No video

എന്താണ്? Reverse Plumbing ഈ വർക്ക് എങ്ങനെയാണ് ചെയ്യുന്നത് ഈ വർക്കിൻ്റെ ആവശ്യകത എന്താണ്?

  Рет қаралды 18,532

L Tech Electrical & Plumbing

L Tech Electrical & Plumbing

2 жыл бұрын

#LTechElectricalPlumbing
#LTechVideos
ഹായ് ഫ്രണ്ട്സ് നിങ്ങൾക്ക് ഇലക്ട്രിക്കൽ പ്ലംബിംഗ് സംബദ്ധമായ എന്തേങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ KZbin search ൽ അത് ടൈപ്പ് ചെയ്തതിനു ശേഷം നമ്മുടെ ചാനലിന്റെ പേര് L Tech Electrical & Plumbing കൂടി ടൈപ്പ് ചെയ്താൽ ചാനലിൽ ആ വിഡിയോ ഉണ്ടെങ്കിൽ അത് വരുന്നതായിരിക്കും
നിങ്ങൾ കാണുന്ന ഓരോ വീഡിയോയ്ക്കും കമന്റ് ഇടുവാൻ ശ്രമിക്കുക കമന്റുകൾ കാണുമ്പോൾ ആണ് അടുത്ത വീഡിയോ ചെയ്യാനായി പ്രചോദനം കിട്ടുന്നത്
നമ്മുടെ വീഡിയോയിൽ എന്തേങ്കിലും മാറ്റങ്ങൾ വരുത്തണം എങ്കിൽ അതും പറയുക
ഞാൻ ചെയ്തീട്ടുള്ള വീഡിയോകൾ playlist കൾ ആയാണ് description ൽ കൊടുത്തീട്ടുള്ളത് നിങ്ങൾക്ക് ആവശ്യമുള്ള വീഡിയോകളുടെ ലിങ്ക് അതിൽ നിന്നും കിട്ടും സ്ഥല പരിമിധി ഉള്ളതു കൊണ്ടാണ് അങ്ങനെ ചെയ്തത് എല്ലാവരും ക്ഷമിക്കുക
നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും സപ്പോർട്ടും ഒന്നു കൊണ്ട് മാത്രമാണ് വീഡിയോ ചെയ്യാനുള്ള എനർജി ലഭിക്കുന്നത് ഇനിയും എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു എല്ലാവർക്കും നന്ദി
Flat Plumbing work full videos
• Flat Plumbing work
MLC Plumbing work full details videos
• MLC pipe plumbing work
House Plumbing work
• Plumbing work
House Electrical work
• Electrical work
Shorts
• Shorts
Enquires related:
closet fitting Malayalam
European closet fitting
bathroom closet fittings Malayalam
single piece closet fitting
closet fitting
symphonic closet fitting Malayalam
European closet fitting Malayalam
one piece closet fitting Malayalam
Cera bathroom fittings
jaquar bathroom fittings
wall mounted closet fitting Malayalam
Indian closet fitting Malayalam
closet installation
p trap installation
closet Malayalam
closet block removal Malayalam
European closet blocked in Malayalam
toilet seat cover fitting
toilet fitting
bathroom plumbing work in Malayalam
electrical work in Malayalam
plumbing work in house Malayalam
electrical work in house Malayalam
jaquar wall mounted closet fitting
concealed flush tank installation
wall hung closet installation
jaquar concealed flush tank installation
jaquar wall mounted commode fitting
diverter fitting
diverter fitting Malayalam
diverter fitting bathroom
flush tank repair Malayalam
suit closet fitting Malayalam
floor mounted toilet installation
wash basin fitting Malayalam
wash basin
wash basin with pedestal
Groh concealed flush tank
ledge wall in toilet detail
gebrit concealed flush tank
gebrit concealed flush tank repair
concealed flush tank repair
concealed closet
concealed cistern
db setting
db setting Malayalam
db dressing electrical
single phase db dressing Malayalam
db dressing electrical Malayalam
db dressing
house wiring Malayalam
db dressing Malayalam
db box connection
wiring Malayalam
3 phase db dressing Malayalam
db wiring Malayalam
elcb wiring connection
inverter connection for home Malayalam
master switch wiring Malayalam
inverter wiring
table top wash basin
table top wash basin installation
counter top wash basin
table top wash basin Malayalam
how to fix table top wash basin
jaquar wash basin
wall cutting
wall cutting Malayalam
bathroom plumbing work
falls ceiling led work
gi piping
core cutting
bathroom plumbing marking
bathroom plumbing cutting
bathroom piping
thermostatic diverter
shower setting
bathroom floor plumbing
bathroom wall plumbing
house out side plumbing work
closet line
waist line
hot water
cold water
solar water line
drainage system
master control wiring Malayalam
Jindal mlc pipe plumbing
mlc pipe plumbing
solar water heater installation Malayalam
solar water heater Malayalam
solar water heater
v guard solar water heater
water heater Malayalam
how to install solar water heater
solar fitting
solar Malayalam
half pedestal wash basin installation
pedestal wash basin
jacuzzi bath tub installation
bath tub
jaquar mid steamed
towel rod
steamer
spa
bottle trap
3 way diverter
4 way diverter
5 way diverter
kholer diverter
stair case 2 way wiring
motore wiring
pressure pump
pressure booster pump
water tank installation
cpvc upvc plumbing
rain water filter
man hole
ground piping
tank line
latching relay wiring
db fitting

Пікірлер: 41
@hanskj788
@hanskj788 7 ай бұрын
100% professional work bro 👌🏼👌🏼👌🏼
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
Thanks bro 🙏
@nidhinkmurali2449
@nidhinkmurali2449 7 ай бұрын
നല്ല അവതരണം... ഒരു ചെറിയ തിരുത്ത്, മാഗ്നറ്റിക് കണ്ടക്ടർ എന്ന് അല്ല, മാഗ്നറ്റിക് കോണ്ടാക്റ്റ്ർ എന്നാണ് പറയേണ്ടത്.
@LTechElectricalPlumbing
@LTechElectricalPlumbing 7 ай бұрын
Ok
@magicmushrooms524
@magicmushrooms524 2 жыл бұрын
Ningalude Plumbing good work ahnu❤️
@gauthamsarts8389
@gauthamsarts8389 18 күн бұрын
Thermal sensor കൂടി വച്ചാൽ നല്ലത് ആല്ലേ.
@norbertnorbertancil279
@norbertnorbertancil279 Ай бұрын
Sir കണ്ടക്ടർ അല്ല.. മാഗ്നറ്റിക് കോണ്ടാക്റ്റർ എന്ന് വേണം പറയാൻ... കോണ്ടാക്ടിങ് ഡിവൈസ് ആണിത്..
@VISHNUDARK
@VISHNUDARK 2 жыл бұрын
Super work.. Jii😘
@MyWorld-ok4sy
@MyWorld-ok4sy 2 жыл бұрын
THANK YOU SIR
@jazz-ys9dl
@jazz-ys9dl 2 жыл бұрын
super ...and amazing
@brilliantbcrrth4198
@brilliantbcrrth4198 Жыл бұрын
Nice work
@irshadirshu8035
@irshadirshu8035 2 жыл бұрын
Adi poli👌🏻👌🏻👌🏻
@varispt3382
@varispt3382 2 жыл бұрын
Adipoli
@faisadsp9001
@faisadsp9001 2 жыл бұрын
Good
@Indian-gn7tz
@Indian-gn7tz 2 жыл бұрын
Hai bro good work
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Thanks bro
@anshadjafar
@anshadjafar 4 ай бұрын
ഒരു സംശയം എന്റെ ഒരു സൈറ്റിൽ സോളാർ ഹോട് വാട്ടർ കണക്ട് ചെയ്തിരിക്കുന്ന cpvc പൈപ്പുകൾ എല്ലാം bend ആയിപോകുന്നു.. ചിലത് ചൂട് കൂടി പൊട്ടിത്തെറിച്ചു പോയി.. Consealed ലൈൻ ഉൾപ്പടെ CPVC sdr 11 aanu. Pressure pump und. Circulation pump illa.. Solar heater temperature kurakkan pattumo..
@LTechElectricalPlumbing
@LTechElectricalPlumbing 4 ай бұрын
Hot water ഉപയോഗം കുറവ് ആണെങ്കിൽ സോളാറിൻ്റെ റ്റ്യൂബ് പകുതിഭാഗം എന്തേങ്കിലും വെച്ച് മൂടിയിട്ടുക അങ്ങനെയാണ് ചൂട് കുറയ്ക്കാൻ സാധിക്കുകയുള്ളൂ പൈപ്പ് SDR 11 മതി കുഴപ്പമില്ല പക്ഷേ ഓവർ ഹീറ്റ് ആകുമ്പോൾ ആണ് ഇങ്ങനെ വരുന്നത് അതുവരാതിരിക്കാൻ ഇങ്ങനെ ചെയ്താൽ മതി
@anshadjafar
@anshadjafar 4 ай бұрын
@@LTechElectricalPlumbing മൂടി ഇടുന്നതിനു പകരമായി എന്തെങ്കിലും ചെയ്യാൻ പറ്റുമോ റിവേഴ്‌സ് പളുംബിങ് ലൈൻ അടിച്ചു സിർക്കലേഷൻ പമ്പ് വെച്ചാൽ ചൂട് കുറയുമോ
@LTechElectricalPlumbing
@LTechElectricalPlumbing 4 ай бұрын
@@anshadjafar ഇല്ല reverse pump വെയ്ക്കുന്നത് പൈപ്പ്ലൈനിലെ വെള്ളം വേയ്സ്റ്റ് ആവാതിരിക്കുന്നതിനാണ്
@irshuirshad8715
@irshuirshad8715 2 жыл бұрын
റിവേസ്പ്ല ബിഗിനെ കുറിച്ചു ഒരു വിശദികരണം തരുമോ അതിൻ്റ ഗുണം
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
ഈ വീഡിയോയിൽ പിന്നെ എന്താണ് പറയുന്നത്
@sreelalvs8830
@sreelalvs8830 2 жыл бұрын
No words 🔥
@rajeshpt4146
@rajeshpt4146 10 ай бұрын
Pumpinte inlet and outlet 1 inch size aano? Solar heater inlet and outlet 3/4 inch alle?
@LTechElectricalPlumbing
@LTechElectricalPlumbing 10 ай бұрын
500 ലിറ്റർ സോളാറിന്റെ 1" ആണ്
@subinsarasan8483
@subinsarasan8483 2 жыл бұрын
👌
@MtnDru
@MtnDru 2 жыл бұрын
“Hi friends! Eldkale lolapling dvekle beno sala delna knuv niy..”
@mathewsmj1612
@mathewsmj1612 Жыл бұрын
PPR plumbing ലൈനും cpvc plumbing ലൈനും ഒരുമിച്ച് ചേർത്ത് പ്ലംബിംഗ് ചെയ്യാൻ കഴിയുമോ ?
@LTechElectricalPlumbing
@LTechElectricalPlumbing Жыл бұрын
കഴിയും PPR കുറച്ചു ബുദ്ധിമുടാണ്
@jafark5057
@jafark5057 2 жыл бұрын
👍👍👍
@privatac1728
@privatac1728 2 жыл бұрын
Revers pump connect ചെയ്യണമെങ്കിൽ. solar panel pressure pump connect ചെയ്യാൻ പറ്റുന്ന panel അല്ലേ ഉപയോഗിക്കേണ്ടത്
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
വേണ്ട ഇതിൽ ഒരിക്കലും പ്രഷർ ഉണ്ടാവുന്നില്ല സോളാറിൻ്റെ ലെയിനിൽ നിന്ന് വെള്ളം വലിച്ച് വീണ്ടും സോളാറിൽ എത്തുന്നു ഇതിൽ നടക്കുന്നത് വെള്ളം റൊട്ടേഷൻ ആണ്
@AnilKumar-rb7ry
@AnilKumar-rb7ry 2 жыл бұрын
Reverse pump connect ചെയ്യുമ്പോൾ Solar ന്റെ Air Pipe ൽ കൂടി വെളള o കളയില്ലെ
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
@@AnilKumar-rb7ry സോളാറിന്റെ ലെയിനിൽ എയർ ബ്ലോക്ക് ഉണ്ടെങ്കിൽ കുറച്ച് വെള്ളം പോകും അത് കഴിഞ്ഞാൽ റെഡിയാകും
@bennikoonathan5523
@bennikoonathan5523 2 жыл бұрын
നല്ല സോളാർ ഹീറ്റർ ethanu ? 150 ലിറ്റർ ?
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Hykon,vguard,racold
@afsalpn8634
@afsalpn8634 2 жыл бұрын
Zink smell pokan enthann cheyyendath pls reply sir
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
kzbin.info/www/bejne/p6eTkHp_rd-mgNk ഈ വീഡിയോ കാണൂ
@afsalpn8634
@afsalpn8634 2 жыл бұрын
Thanks u bro
@gramshisajesh3577
@gramshisajesh3577 2 жыл бұрын
നമ്പർ ഒന്ന് തരുമോ
@LTechElectricalPlumbing
@LTechElectricalPlumbing 2 жыл бұрын
Video മുഴുവൻ കണ്ടില്ലാല്ലെ
PRESSURE TEST ... AFTER BATHROOM PLUMBING CONCEALED WORK
7:52
No empty
00:35
Mamasoboliha
Рет қаралды 12 МЛН
Secret Experiment Toothpaste Pt.4 😱 #shorts
00:35
Mr DegrEE
Рет қаралды 43 МЛН
Midstream fitting full details in malayalam (JAQUAR JSG-WHT-NMID40)
20:10
L Tech Electrical & Plumbing
Рет қаралды 7 М.
Locating Exact Pipe OBSTRUCTIONS (water, sewage, electrical, etc)
9:02
Jaguar concealed Flush tank half frame fitting measurement
16:36
Haris amaan
Рет қаралды 52 М.
Pressure booster pump (Grundfos pump) fitting  full details in malayalam
6:55
L Tech Electrical & Plumbing
Рет қаралды 13 М.