Grohe നല്ല ബ്രാൻഡ് ആണ്. നല്ല ക്വാളിറ്റി ഉള്ള products ആണ്. Jaquar നെക്കാളും എന്ത് കൊണ്ടും നല്ലത് grohe തന്നെ
@Techhackwork3 жыл бұрын
കുറച്ച് ആൾക്കാർക്കെങ്കിലും വീഡിയോ കണ്ടപ്പോൾ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞാൻ ഉപയോഗിച്ചതിൽ നല്ല build quality യും ഫിനിഷിംങ്ങും ഒപ്പം Life കിട്ടുന്നതുമായ നല്ല കമ്പനിയാണ് ഈ ഒരു ബ്രാൻഡ്. ഇതിൽ ക്വാളിറ്റി യെ പറ്റി പറയുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന മറ്റു കമ്പനികൾ ഇതേ വിലക്ക് പ്ലേറ്റ് അടക്കം നൽകുമ്പോൾ ഇതിന് വിലക്കൂടുതൽ ആണ് എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഒരു പക്ഷെ import ചെയ്യുമ്പോൾ ഉണ്ടാവുന്ന ചിലവയിരിക്കാം വിലക്കൂടുതലിന് കാരണം. ഞാൻ suggest ചെയ്തിട്ടാണ് ഇത് വാങ്ങിയത്.b👍🏻👍🏻❤️❤️❤️
@adeebnoble3 жыл бұрын
@@Techhackwork കോവിഡ് നു ശേഷം വില കുറച്ചു കൂടിയിട്ടുണ്ട്
@manymohan3 жыл бұрын
Grohe Orginal coming from Germany, it is expensive than Indian brands,
@nazlasworld-nazlasafoora46793 жыл бұрын
@@adeebnoble Delta nalla brand ano
@adeebnoble3 жыл бұрын
@@nazlasworld-nazlasafoora4679 അറിയില്ല.
@Techhackwork3 жыл бұрын
ടൈൽസ് പോങ്ങിപ്പോയത് കൊണ്ട് Diverter Flange ഫിറ്റാക്കാൻ കഴിയാത്തവർക്ക് kzbin.info/www/bejne/nKfOlIRve9GHiq8 ഈ വിഡിയോ👆🏻👆🏻👆🏻 ഉപകരിക്കും. കുറച്ച് ആൾക്കാർക്കെങ്കിലും വീഡിയോ കണ്ടപ്പോൾ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞാൻ ഉപയോഗിച്ചതിൽ നല്ല build quality യും ഫിനിഷിംങ്ങും ഒപ്പം Life കിട്ടുന്നതുമായ നല്ല കമ്പനിയാണ് ഈ ഒരു ബ്രാൻഡ്. ഇതിൽ ക്വാളിറ്റി യെ പറ്റി പറയുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന മറ്റു കമ്പനികൾ ഇതേ വിലക്ക് പ്ലേറ്റ് അടക്കം നൽകുമ്പോൾ ഇതിന് വിലക്കൂടുതൽ ആണ് എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഒരു പക്ഷെ import ചെയ്യുമ്പോൾ ഉണ്ടാവുന്ന ചിലവയിരിക്കാം വിലക്കൂടുതലിന് കാരണം.
@manymohan3 жыл бұрын
Heater നെറെ Hot water Pipeൽ ഒരു Breather Pipe (Air Pipe) നെറെ ആവശ്യമുണ്ട് ,ഇല്ലങ്കിൽ ഹീറ്ററിൽ നിന്നും എളുപ്പം വെള്ളം വരുകയില്ല.അല്ലങ്കിൽ ലൈനിൽ Pressure Pump വേണം..
@johnsonpappachan6023 жыл бұрын
..... First time hearing abt diverter......... Pwoli bro👍🏻
@amaldev8287 Жыл бұрын
Orupad karyangal oru video yil manasilakunund chetta kolla
@nithinmm-tr9gx3 жыл бұрын
Grohe after sales serivice super aanu.worth buying
@saliiyyad Жыл бұрын
1*1/2 ഫിറ്റിംഗ്സ് ഉപയോഗിച്ച് ചെയ്താൽ വാട്ടർ prusure കുറയില്ല . പിന്നെ diverterinte തായേക്കൂടെ കട്ടിങ് ചെയ്തിരുന്നെങ്കിൽ ബാത്‌റൂമിൽ ഫിറ്റിംഗ്സ് ചെയ്യുമ്പോൾ ഡ്രിൽ കുടുങ്ങില്ല.50 cm lvl il anu njan ചെയ്യാറ്. Jaqur brand വാങ്ങിയാൽ outer plate nalla squre desinginlokke kittum. Any way good job.
@naeem.rahbar Жыл бұрын
Hot water il use cheyyan pattille
@kolakkadanscreationmkd55632 жыл бұрын
ഹലോ ബായ് സോളാറിനെ കണക്ട് ചെയ്യാൻ ടി കണക്ട് ചെയ്യാൻ പറഞ്ഞ പൈപ്പ് മാറിയോ ഒരു ഡൗട്ട്
@vkgovindan65274 ай бұрын
My house use diverter setup for mixing hot water from solar tank and cold water from normal tank. When the normal tank is empty, hot water is appearing in my wash basin, health faucets, and other cold water taps. Can anybody answer why is it happening? It is sometimes a dangerous situation.
@MrKhabbu3 жыл бұрын
It will be better to use composite pipe which hdpe- aluminum-hdpe called Kitec . It is better suitable for hot water and is bendable so very less joints .
@muhammedsalah42463 жыл бұрын
ചുമര് മുഴുവൻ ഇങ്ങെനെ തലങ്ങും വിലങ്ങും വെട്ടി പൈപിട്ടാൽ പിന്നീട് ബുദ്ധിമുട്ടും.. Hand shower, sopdish okke വെക്കുകയാണെങ്കിൽ drill ചെയ്യാനൊക്കെ
നിങ്ങൾ ടെക്കിനിക്കൽ വാക്കകൾ മാത്രം ഉപയോഗിച്ചാൽ Experts അല്ലാത്ത സാധാരണ ആളുകൾക്ക് ഒന്നും മനസ്സിലാവില്ല.
@muhammadrayees20082 жыл бұрын
വർക്ക് കഴിഞ്ഞു ഒട്ടിക്കുന്ന പേപ്പർ ടൈൽ കട്ട് ചെയ്യാൻ ഉപയോഗിക്കുന്നതാണോ
@mufeedkadakassery25393 жыл бұрын
Wall mount closet fixing And submersible pump fitting Video cheyyamo??
@Techhackwork3 жыл бұрын
Already ചെയ്തിട്ടുണ്ട് ബ്രോ.
@midhuntsmidhun72243 жыл бұрын
Nice
@jasaeeljaa73533 жыл бұрын
Supper video😘😘😘😘👍
@Dream_RiDERPUTTUR3 жыл бұрын
Video super
@akbarakkuakbarakku68102 жыл бұрын
Super work
@joshykwt61753 жыл бұрын
Super video chetta
@Techhackwork3 жыл бұрын
Thanks bro 🥰
@jauharkhan.j.s8333 жыл бұрын
Polichu mone
@najeem11003 жыл бұрын
Grohe international brand aanu
@Techhackwork3 жыл бұрын
Ys. No doubts
@anujoseph6102 Жыл бұрын
single floolril diverter vachal pressure kittumo
@Techhackwork Жыл бұрын
കിട്ടും
@JaswinderSingh-dq1ki2 жыл бұрын
Sir I am from Punjab please aap Hindi mai likh diya kre
@Techhackwork2 жыл бұрын
mera mother tongue is malayalam
@hariskphariskp752 Жыл бұрын
Jack hammer ചുമരിൽ use ചെയ്താൽ പ്ലാസ്റ്റർ damage വരും
@jasircp70313 жыл бұрын
Cpvc യും PVC യും തമ്മിൽ ഏത് ഗം ഇട്ടാണ് ഒട്ടിക്കുക പറയാമോ
@Techhackwork3 жыл бұрын
Cpvc gum. Or hycaunt solvent use ചെയ്ത് ഒട്ടിക്കാം. Socket അടിച്ച് ഡയറക്ട് ഒട്ടിക്കാൻ പറ്റും
@rinth75563 жыл бұрын
Cpvc solvent (yellow) is best👍 Pvc star bond🔥
@riwasum16923 жыл бұрын
കണ്ണൂരാണല്ലേ 😉
@Techhackwork3 жыл бұрын
Yes
@shahul0308 ай бұрын
👍 top 1
@LibyPhilip3 жыл бұрын
Can you recommend something to increase the water pressure without increasing the tank height?
@offensivebeefroast54073 жыл бұрын
Pressure pumps
@Techhackwork3 жыл бұрын
Use pressure boosting pump
@dileepjoseph51943 жыл бұрын
Actually, ഈ ഉപകരണം എന്ത് ആവശ്യത്തിന് ഉള്ളതാണ്?! ഈ ഫീൽഡിൽ അല്ലാത്ത സാധാരണക്കാർക്കും, പഴയ വീടുകളിൽ പഴയ സംവിധാനങ്ങളുമായി ജീവിക്കുന്നവർക്കും ഇതെന്താണ് സാധനം എന്ന മനസ്സിലാകാനിടയില്ല. ഈ ഉപകരണത്തിന്റെ പ്രയോജനം ഒന്ന് പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.
@Techhackwork3 жыл бұрын
Hot and cold water mixer for spout ( tap, tub) and over head showers
@bindukalangot24722 жыл бұрын
എനിക്കും അറിയില്ല
@vinuvinuzz26263 жыл бұрын
Nice work
@Krishnakumar-zw7tm3 жыл бұрын
സുഹൃത്തേ, ഞാൻ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തിട്ടുള്ള ആളാണ്. എന്റെ ഒരു സംശയം മാറ്റിത്തരുമോ pls. Cpvc bt mta കണക്റ്റ് ചെയ്യുന്നത് teflon ടേപ്പ് മാത്രം ചുറ്റിയാണോ അതോ അതിനൊപ്പം cpvc gum ഉം പുരട്ടുമോ.?. ഷെല്ലാക്കും കോട്ടൻ നൂലും. ഉപയോഗിച്ച് ടൈറ്റ് ചെയ്താൽ ഭാവിയിൽ എന്തെങ്കിലും പ്രശ്‌നങ്ങൾ ഉണ്ടാകുമോ.ഏറ്റവും നല്ല മാർഗ്ഗം ഏതാണ്. ഒരു മറുപടി പ്രദീക്ഷിക്കുന്നു
@Techhackwork3 жыл бұрын
Teflon tape + shellack
@Krishnakumar-zw7tm3 жыл бұрын
@@Techhackwork 🙏🙏
@Krishnakumar-zw7tm3 жыл бұрын
ഷെല്ലാക്കും കോട്ടൻ നൂലും ഉപയോഗിച്ച് ടൈറ്റ് ചെയ്യുന്നതിൽ തെറ്റുണ്ടോ.പിന്നീട് എന്തെങ്കിലും കുഴപ്പമുണ്ടോ
3/4" Spindle disc ulla taps use cheyyuka pressur vethiyasam varum (jaquar inte taps hi flow anu aerator supper anu , njan use chyithatil vehu pressure pump use cheyyathe hi flow kittunnna tap jaquer thanneyanu athinu karanam avarude aerator disigne thanneyanu )
I want to replace existing external Jaquar wall mixer with Cera wall mixer. distance between hot and cold lines are 7-inches. The distance for Cera is 6-inch. any special adapter or leg piece is available? can you help?
@Techhackwork3 жыл бұрын
അതിൻ്റെ കൂടെ തന്നെ eccentric nipple കിട്ടും. അത് വച്ചാൽ 1.5 ഇഞ്ച് വരെ അഡ്ജസ്റ്റ് ചെയ്യാം..
@Macc4633 жыл бұрын
Poli
@arjunnk41743 жыл бұрын
ഇതിൽ കാണുന്ന blue body വേറെ വാങ്ങേണ്ടത് ആണോ price
@Techhackwork3 жыл бұрын
ഒന്നിച്ച് വരുന്നതാണ്
@francisalbin51213 жыл бұрын
ചേട്ടാ പൈപ്പ് മുറിച്ച കട്ടറിന്റെ പേര് എന്താണ് ഇത് എവിടെ കിട്ടും.
@Techhackwork3 жыл бұрын
Pipe cutter, PPR CUT ചെയ്യാനാണ് കൂടുതൽ ഉപയോഗിക്കുന്നത്. ടൂൾസ് ഷോപ്പിൽ കിട്ടും. ❤️
@rejureju4038 Жыл бұрын
Bro…2way diverter and 3way diverter difference nthanu ?
Aa cement onnu set akan ithiti time koduthal nallathanu bro😂🤣
@shithinkuttappy52053 жыл бұрын
Video kk munp Toilet cleaning nte ad undaayirunnu
@nazlasworld-nazlasafoora46793 жыл бұрын
Eadh brand diverter an idh
@aureliacarrillo8743 жыл бұрын
Ke es amigo
@akshyvp65993 жыл бұрын
Bro Hollowbric cheyan patuo
@Techhackwork3 жыл бұрын
പറ്റും
@manub19403 жыл бұрын
👍👍👍
@abdulrahoof61853 жыл бұрын
theppukaaran kollam hahah
@Techhackwork3 жыл бұрын
🤪💪🏻💪🏻💪🏻💪🏻💪🏻💪🏻😎
@jinsonmathew61202 жыл бұрын
Symphonic closet ആണോ regular closet ആണോ നല്ലത് ?
@Techhackwork2 жыл бұрын
Regular
@mmmedia54923 жыл бұрын
പരമാവധി ഒരേ കട്ടിങ്ങിൽ തന്നെ ലൈനുകൾ കൊണ്ടു പോകാൻ ശ്രമിക്കുക പിന്നീടുള്ള ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ നല്ലതാണ്
@sakeenamolrahim58573 жыл бұрын
സോളാർ സംവിധാനം ഉണ്ടെങ്കിലും ഒരേ കട്ടിംഗ് ബാധകമാണോ
@ktokworld36992 жыл бұрын
Ethra price
@Techhackwork2 жыл бұрын
6500
@lineeshkoovery41713 жыл бұрын
Hai Ibru
@Techhackwork3 жыл бұрын
ലിനീഷ് ആലക്കോട് ആണോ.
@Techhackwork3 жыл бұрын
എന്തുണ്ട് ബ്രോ. ഇപ്പൊ എവിടെയാ
@lineeshkoovery41713 жыл бұрын
@@Techhackwork Kuwait il und
@lineeshkoovery41713 жыл бұрын
@@Techhackwork ITI Thottda
@lineeshkoovery41713 жыл бұрын
@@Techhackwork ss
@muhammadm40783 жыл бұрын
👌
@sreeharivt93463 жыл бұрын
Chettan kannur aano?
@Techhackwork3 жыл бұрын
Ys
@jamshad007jamshad43 жыл бұрын
Hi wallhung closet fitting video undo
@Techhackwork3 жыл бұрын
ഉണ്ട്. ലിങ്ക് താഴെ. 🥰 kzbin.info/www/bejne/iGfTeXhuZrOZors
@kannankumar81843 жыл бұрын
പ്രഷർ ടെസ്റ്റ് ചെയ്യാറില്ലേ ചേട്ടാ
@darkweb71483 жыл бұрын
ചെയ്യുന്ന വര്‍ക്കില്‍ സംശയം ഇല്ലേല്‍ പ്രഷര്‍ ചെക്കിംഗ് ആവശ്യമില്ല.
@kannankumar81843 жыл бұрын
@@darkweb7148 ചെയ്യുന്ന വർക്കിൽ സംശയം ഉള്ളതുകൊണ്ട് അല്ല ചേട്ടാ ഫിറ്റി ഗ്സ് ചിലപ്പോൾ പണി തരാറുണ്ട് അതുകൊണ്ട് പറഞ്ഞതാ
@sahimahaboob12283 жыл бұрын
Ente veetil mukalil bathroom water slow anu...endu kondakum...
@Techhackwork3 жыл бұрын
Tank എങ്ങനാ height ഉണ്ടോ
@sahimahaboob12283 жыл бұрын
@@Techhackwork mukalil anu..but mukalile bathroom matram water slow anu
@Techhackwork3 жыл бұрын
Pressure booster pump വെക്കേണ്ടി വരും.
@abdulafil38673 жыл бұрын
Paip cut cheyin tool name enthaaa bro
@Techhackwork3 жыл бұрын
Pipe cutter. PPR ൽ ആണ് കൂടുതൽ use ചെയ്യുന്നത്
@ismailparambath78992 жыл бұрын
ഇൻവെർട്ടർ വയറിംഗ് കട്ടമോ
@Techhackwork2 жыл бұрын
Ys
@rajugeorge14233 жыл бұрын
ഏതാ brand Plate/ handle installation കൂടി കാണിക്കാമോ
@Techhackwork3 жыл бұрын
Grohe
@rajugeorge14233 жыл бұрын
@@Techhackwork grohe നല്ല brand ആണെ ന്നാണ് കേട്ടിട്ടുള്ളത് നാട്ടിലെ ഏതാണ് നല്ല brand എന്ന് കൂടി അറിഞ്ഞാൽ നന്നായിരുന്നു ഇത് തർക്കത്തിന് വേണ്ടിയല്ല, അറിവിന് വേണ്ടിയാണ്
@Techhackwork3 жыл бұрын
കുറച്ച് ആൾക്കാർക്കെങ്കിലും വീഡിയോ കണ്ടപ്പോൾ തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ട്. ഞാൻ ഉപയോഗിച്ചതിൽ നല്ല build quality യും ഫിനിഷിംങ്ങും ഒപ്പം Life കിട്ടുന്നതുമായ നല്ല കമ്പനിയാണ് ഈ ഒരു ബ്രാൻഡ്. ഇതിൽ ക്വാളിറ്റി യെ പറ്റി പറയുന്നത് നമ്മുടെ നാട്ടിൽ കിട്ടുന്ന മറ്റു കമ്പനികൾ ഇതേ വിലക്ക് പ്ലേറ്റ് അടക്കം നൽകുമ്പോൾ ഇതിന് വിലക്കൂടുതൽ ആണ് എന്ന് സൂചിപ്പിച്ചു എന്നേ ഉള്ളൂ. ഒരു പക്ഷെ import ചെയ്യുമ്പോൾ ഉണ്ടാവുന്ന ചിലവയിരിക്കാം വിലക്കൂടുതലിന് കാരണം. Grohe നല്ല ബ്രാൻഡ് തന്നെയാണ്. ഞാൻ ഫിറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന ബ്രാൻഡ് ആണ്. 💪🏻👍🏻🥰
@riyazahamed17463 жыл бұрын
Brother which brand diverter cheap and best?
@abdullatheef49362 жыл бұрын
Use hi flow diverter which is available in jauar
@ajeeshjinu52783 жыл бұрын
പിന്ന എന്നാ ഉണ്ടാക്കാനാ മുത്തേ ഇതു ette
@abhinandm44303 жыл бұрын
Adhika bathroomileyum walile thep nere alla, apo njamal vachalum ullil ayi povum
@Techhackwork3 жыл бұрын
ശരിയാണ്. പരമാവധി പുറത്ത് ആയി സെറ്റ് ചെയ്താൽ കിട്ടും. 3to5 cm care കിട്ടും😊
@SheikhArshad1433 жыл бұрын
Hindi mai baat sabko samaj aayaiga
@Techhackwork3 жыл бұрын
Malum nahi bhai
@ThugLife-nv8mt3 жыл бұрын
ഇങ്ങനെ ചെയ്താൽ ഉള്ളത് ഗുണം എന്താണ്?
@Techhackwork3 жыл бұрын
Wall mixer tap Venda. Spout ആണ് താഴേ വരുന്നത്, 🚿 ടാപ്പ് കൺട്രോൾ ഇത്കൊണ്ട് ആനു
@uginteriordesign87223 жыл бұрын
ഫസ്റ്റ് കമന്റ് 😛👌👌
@Techhackwork3 жыл бұрын
Thanks bro 🥰
@ADILKHAN-gh4xg2 жыл бұрын
🙏👍🙏👍🙏👍🙏👍
@jithinsudhakaran45323 жыл бұрын
Spot അളവ് എത്രയാണ്
@Techhackwork3 жыл бұрын
Around 3 feet. 🥰
@sathyanezhome419 Жыл бұрын
പുശ് റോഡ് എന്നത് മനസിലായില്ല
@aboottykp32433 жыл бұрын
മെയിൻ ലൈനിനു ഒരു വാൾവ് കൊടുത്താൽ നല്ലതാണ് ഉള്ളിൽ നിന്നും തന്നെ ഓഫ് ചെയ്യാം
@Techhackwork3 жыл бұрын
Stopcock. 👍🏻👍🏻👍🏻💪🏻
@aboottykp32433 жыл бұрын
@@Techhackwork yes
@dinujoseph29333 жыл бұрын
ചേട്ടാ ഒരു ഹെല്പ് വേണമായിരുന്നു...
@Techhackwork3 жыл бұрын
എന്താ..🥰
@ajithankn80842 жыл бұрын
Dollar ന് ഇവടന്ന് കൊണ്ട് പോവേണ്ട ആവശമുണ്ടോ. ടെറസിനു മുകളിലല്ലേ സോളാർ വരുന്നത്. വാട്ടർ ടാങ്കും മുകളില്ലേ. അവിട നിന്നും ലിങ്ക് കൊടുത്താൽ പോരെ.
3 жыл бұрын
എന്താണ് ഇത് സംഭവം ഒന്നും മനസ്സിലായില്ല
@Techhackwork3 жыл бұрын
Wall mixer tap വച്ച് ഹീറ്റർ സെറ്റ് ചെയ്യുന്നതിന് പകരം over head ഷവർ+ ഒരു tap ഈ ഒരു diverter കൊണ്ട് operate ചെയ്യാൻ പറ്റും.
@user-vu7bj6cx5n3 жыл бұрын
Talk in hindi, kannada, english,urdu anyone language public can understand, otherwise people listen like animal sheep
@Techhackwork3 жыл бұрын
Bhai mem malayalam mem bolthahe India's classical language. Ham doosara languge me bolthahe ko kuch problem he. Mera rajy me around 4 crore Malayali inko poorase uthar language nahi malu. Ham next time subtitles banahogatho koshish kardiyaa.
@saidalavipm92403 жыл бұрын
ഇത് ഏത് ബ്രാന്റാ
@AjuAju-dl3gg3 жыл бұрын
ഇതൊക്ക കാണിച്ചിട്ട് എന്താ കാര്യം ചങ്ങായി എന്ത് ലൈക് കിട്ടാനാ 😄
@uginteriordesign87223 жыл бұрын
വേണെങ്കിൽ കണ്ടാൽ പോരെ? ആരും നിർബന്ധിച്ചിട്ടൊന്നും ഇല്ലാലോ ഇത്തരം വീഡിയോ കാണാൻ താല്പര്യം ഉള്ള ഒരുപാട് ആളുണ്ട്.. ഞങ്ങൾക്ക് ഇതൊക്കെ ഉപകാരപ്പെടുന്നുണ്ട്
@Techhackwork3 жыл бұрын
Thanks bro 🥰👍🏻💪🏻
@curttans3 жыл бұрын
ഓരോ വിഷയത്തിലും ഓരോ ആൾകാരുടെ താല്പര്യങ്ങൾ വ്യത്യസ്തമായിരിക്കും ഇത് ആവശ്യം ഉള്ളവർ ഇത് കാണുന്നു നിങ്ങൾക് ആവശ്യം ഇല്ലേൽ കാണണ്ട എനിക്ക് 100% help ആയിട്ടുള്ള വീഡിയോസ് ആ tech hack ന്റെ ഇനിയും ഒരുപാട് വീഡിയോസ് പ്രതീക്ഷിക്കുന്നു 👍👍👍