സന്തോഷ് ജോർജ് കുളങ്ങരയുടെ ഒരു സ്ലാങ് വരുന്നുണ്ട് - കോൺട്രാക്ടറുടെ ഭാഗത്തു നിന്ന് 👍🌹
@antonypeter99752 жыл бұрын
Exactly
@mathewabraham261619 күн бұрын
Outside ൽ കൂടി roof ലോട്ടു stair case ഉണ്ടാക്കാൻ എന്ത് ചെലവ് വരും.
@ajujohn40002 жыл бұрын
Congratulations on 1 million subscribers
@educationsmepoint73846 ай бұрын
Very Good detailed explanation, Engineer explains very well. it would be good you specify all videos subject english also .
@ukshorts18402 жыл бұрын
congratulation for 1 million subscribers
@Dileepdilu22552 жыл бұрын
Congratulations 1 million 💕💕💕♥️♥️😍😍😍👏🏼👏🏼👏🏼💥💥💥💥✌️✌️
@sajeevabraham97952 жыл бұрын
Please explain how municipality water is filtered before entering the tank?
@albuguru2737 Жыл бұрын
Plumbing work kazhijal aathyam pressure test cheyyanam evadenkilum leakage indo nokan ennite venam tile work start chayyan Pinne plumbing pipes PVC,UPVC,CPVC ithe pole 3 type pipes aane ullathe ithil eaathe pipe evdayane set cheyyende ithokke Alle main aayite nokande ee video il ntha ulle
@malayalees998429 күн бұрын
കിച്ചൻ സിംഗിംഗ് 2 ഇഞ്ച് പൈപ്പ് ചുമരിൽ കൺസീൽഡ് ആയി കൊടുക്കാറുണ്ടോ കൊടുത്താൽ ചുമരിന് ബലക്കുറവ് ഉണ്ടാകുമോ മൂന്ന് മീറ്ററോളം ക്രോസ് ആയി പുറത്തേക്ക് കൊടുക്കാനുണ്ട്
@malayalees998429 күн бұрын
Please reply pavan sir
@ebadurahmantech28 күн бұрын
For more details please contact
@malayalees998428 күн бұрын
@@ebadurahmantech Contact number pls
@Dileepdilu22552 жыл бұрын
പൊളിക്കി ഇബാദ്‌ക്കാ ❣️❣️❣️❣️
@rajanpaniker55452 жыл бұрын
Mr. പവനാഴി . നിങ്ങൾ സൂപ്പറാ . ഞങളെ പോലെ ചെറിയ വീട് പണിയാൻ ആഗ്രഹമുള്ളവർക്ക് നിങ്ങളെ സമീപിച്ചാൽ get out പറയുമോ . സഫാരി ടിവി യിൽ സന്തോഷ് സർ വിവരിക്കുന്ന പോലെ തോനുന്നു.
@muhammadpoothiyodu54762 жыл бұрын
നല്ല അനുഭവം,
@Pravithtube2 жыл бұрын
1st ഫ്ലോർന്റെ മുകളിൽ എക്സ്ട്രാ 3മീറ്റർ സ്റ്റാന്റും 2"പൈപ്പിലൂടെ വെള്ളം ഔട്ടും ചെയ്താൽ പ്രഷർ പമ്പ് വെയ്ക്കുന്നതിലും കൂടുതൽ സ്പീഡിൽ വെള്ളം ടെപ്പിൽ വരും,,
@najafnaju87882 жыл бұрын
ഇല്ല ബോഡി ജെറ്റ് പോലെയുള്ള സാധനങ്ങൾക് പ്രഷർ പമ്പ് വെക്കണം
@myunus7372 жыл бұрын
Useful tips about plumbing works.. Go ahead 👍
@murukanganesan13282 жыл бұрын
Super, good information Pawan sir.
@shabuawarrier1468 Жыл бұрын
high flow diverters need to be used in topmost flat as the pressure will be less compared to lower flats.
@ansarottayil4432 жыл бұрын
Scheme drawing pdf kittumo
@reji822rose2 жыл бұрын
Plumping is done only by ppr or HDPE pipe or Jindal multilayer pipe other wise you can't fit pressure pump . We must use filter and make seperate tank and use washbasin and kitchen sink tap. Health focet and closet tank use bad water no problam . Coliform bacteria not effect in our body Drinking water need steel tank and water purifier in kitchen
@subisworld2 жыл бұрын
Very informative video thank u....
@Dileepdilu22552 жыл бұрын
Congrats 1 M 🎉🎉🎉♥️😍👌💫💙💙👍
@mohdshamy Жыл бұрын
കൂടിയ സാധനം എല്ലാം വാങ്ങിക്കൊടുത്ത് Plumber എന്റെ വീട് കുത്തി പൊട്ടിച്ച് നശിപ്പിച്ചു ഒരു അനുഭവിച്ച വ്യക്തിയാണ് ഞാൻ....
Hi Sir, njangalude veed pani nadakkukayanu. Theppinu munneyano sheshamano plumbing work cheyyendathu. After plastering anu palarum suggest cheyyunnathu,illenkil pipe extention varumenu parayunnu ethanu nallathu?
Wash basin, kitchen എന്നിവയിൽ hot water line ഉണ്ടെന്ന് പറഞ്ഞു ,ഇത് സാധാ heater ആണോ അതോ solar heater ആണോ ആണോ കൊടുത്തത് ?, pipe line ഏതു ഉപയോഗിച്ച് grade ആണ് ചെയ്യുക ?