എന്താണ് സമ്പന്നർ മക്കളെ പഠിപ്പിക്കുന്നത്?? - RICH DAD POOR DAD | Facemash (2019)

  Рет қаралды 808,553

Facemash

Facemash

5 жыл бұрын

Watch PART 2 : • SCHOOL WILL NEVER TELL...
RICH DAD POOR DAD is a phenomenal book on financial literacy written by Robert Kiyosaki. This book explains what the rich teaches their children while the poor and the middle class don't. He explains how the rich creates assets to generates income while the middle class struggle with the liabilities.
Get One Of The Most Necessary BOOK in Everyone's Life
Rich Dad Poor Dad (English) : amzn.to/2TvWejd
Rich Dad Poor Dad (Malayalam) : amzn.to/2Mc2MTn
How I Record My Voice : amzn.to/2MeJehj
Disclaimer -
This video is Made for educational purpose only.Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational or personal use tips the balance in favor of fair use.
#malayalam #richdadpoordad

Пікірлер: 655
@Diviscreations
@Diviscreations 4 жыл бұрын
Njan 5 lakhs kadam undayirunna time buissiness start cheyunnathu.... first start cheytha shope 3 months il pootti. But with in 3 months njan pinneyum shope thudangi... after 3 years 3 shopes eniku undu... veezhchayil ninnu padikanam.. 100 rs kittiyal 30 rs veettil chilavakkum 30 rs kadam veettum. Balance 40 rs buissiness il thanne mudakkum... 100rs kittumbol 200 rs expenses undayal ayyal ennum poor ayirikum... luxury life agrahikathe jeeviku... kurachu kashttapedu... one day u will come ur boss.... 👍👍👍
@mozgibaby7631
@mozgibaby7631 4 жыл бұрын
Inspirational boss
@shafeeksharu
@shafeeksharu 4 жыл бұрын
👏👏👏
@annusayeedshah6595
@annusayeedshah6595 4 жыл бұрын
God bless you and your family
@mrznk8452
@mrznk8452 4 жыл бұрын
എന്തു shop ആണ് bro
@skull3029
@skull3029 4 жыл бұрын
എന്താണ് buissiness?
@maisharta4987
@maisharta4987 5 жыл бұрын
ഈ storiyil നിന്നും മനസിലെക്കണ്ടത് വിദ്യാഭാസം കുറവാണെങ്കിലും മോശമില്ലാത്ത ഒരു ജീവിത വിജയം കരസ്ഥമാക്കാൻ കഴിയും
@Arungokulgb
@Arungokulgb 5 жыл бұрын
അല്ല വിദ്യഭ്യാസം മാത്രമല്ല വിജയത്തിലേക്കുള്ള വഴി.
@sabu5727
@sabu5727 5 жыл бұрын
@Nizar Ahmad നീ ഇനി പഠിക്കാൻ പോണ്ടാ😂
@sabu5727
@sabu5727 5 жыл бұрын
@@Arungokulgb അതല്ലേ അയാളും പറഞ്ഞത് 😂
@zehbanazhar2099
@zehbanazhar2099 5 жыл бұрын
@@sabu5727 😅😅😅
@soloentertainmentmh8974
@soloentertainmentmh8974 5 жыл бұрын
knowlege aar upayogokkunnu ennathil aan ippol enne nokkuka.enikk athyaavashyam arivund oru kaayavum illa .west
@jbs1733
@jbs1733 5 жыл бұрын
പഠിച്ച നേരംകൊണ്ട് 2 പശുക്കളെ വാങ്ങിയമതിയായിനും എന്നു പലപ്പോഴും ആലോചിച്ചിട്ടുണ്ട്
@rijovarughese7562
@rijovarughese7562 5 жыл бұрын
😍😍😍😍😍
@rijovarughese7562
@rijovarughese7562 5 жыл бұрын
എനിക്കും തോന്നി
@luciferpositive6461
@luciferpositive6461 4 жыл бұрын
വെറുതെ കോളേജിൽ പോയി സമയം കളഞ്ഞു ഇപ്പോൾ ലോൺ അടച്ചുകൊണ്ട് നടക്കുന്നു. അതും മരുഭൂമിയിൽ . ഒരു പെണ്ണ് പോലും ഇല്ലാത്ത മെക്കാനിക്കൽ ട്രേഡ് . ജീവിതം തന്നെ വെറുക്കുന്നു . കർത്താവെ ഞാൻ കടുംകൈ ......
@maheshj1880
@maheshj1880 4 жыл бұрын
പാൽ വിൽക്കുമ്പോൾ നിങ്ങൾക്ക് ജിഎസ്ടി മനസ്സിലാകില്ല
@infinitysoul425
@infinitysoul425 4 жыл бұрын
Idakk vappa parayukayum cheyyum ninne okke padippikkunnathilum nallathu 2 aattin kutyikale vanghi idukayanennu😂
@thomasjob4446
@thomasjob4446 5 жыл бұрын
ഇത് ഞാൻ 30 വർഷം മുൻപ് ബോംബെയിൽ ചെന്നപ്പോൾ മനസ്സിലാക്കിയതാണ്, എന്തെന്നാൽ, ബോംബെയിലെ പല സേട്ടുമാരും ഹൈസ്കൂൾ കഴിഞ്ഞ് നാട് വിട്ട് വന്നവരാണ് .പ്രത്യേകിച്ച് ഒരു ട്രേഡുമില്ലാത്തവർ, അവർ കിട്ടുന്ന എന്ത് ജോലിയും ചെയ്യും നാണക്കേട് നോക്കാതെ ചെറിയ ബിസിനസ്സും ചെയ്യുന്നു.എന്നാൽ കുറച്ചു വിദ്യാഭ്യാസവും എന്തെങ്കിലും ട്രേഡ് അറിയാവുന്നവർ ആ ജോലി മാത്രം ചെയ്ത് ജീവിതകാലം മുഴുവൻ അങ്ങനെ തന്നെ കഴിയും:
@rameshpkd8805
@rameshpkd8805 5 жыл бұрын
Thomas Job yah im before stay mumbai ur speech true
@cobratigi3730
@cobratigi3730 5 жыл бұрын
Vallare chinthippikkunna marupadi
@homecare492
@homecare492 5 жыл бұрын
വളരെ ശരിയാണ്
@Jishnu_b17
@Jishnu_b17 5 жыл бұрын
Ighal daravilernno... 😂😶😉
@aju1500
@aju1500 5 жыл бұрын
currect njaanum bombayil undayrnnu valara sheriyanu ningal paranja
@anjanamenon5908
@anjanamenon5908 3 жыл бұрын
ഇതു തന്നെയാണ് നാടോടിക്കറ്റില് ശങ്കരാടി ചേട്ടനും പറഞ്ഞത് പക്ഷേ കോമഡി ആയി കണ്ടു ചിരിച്ചുതള്ളി
@rahulrahuladiparambu6214
@rahulrahuladiparambu6214 Жыл бұрын
സത്യം 😃
@christoredskull7296
@christoredskull7296 5 жыл бұрын
ഇതിൽ നിന്ന് മനസിലാവുന്നത് നന്നായി പഠിച്ചാൽ മാത്രം ജീവിതത്തിൽ വിജയിക്കില്ല എന്നാണ്. പഠിപ്പ് ജീവിതത്തിൽ വളരെ കുറച്ച് ഭാഗം മാത്രമാണ് ആവശ്യം. creative thinking ആണ് വേണ്ടത്.
@christoredskull7296
@christoredskull7296 5 жыл бұрын
ആണ് ആവശ്യം
@sibiks5077
@sibiks5077 3 жыл бұрын
Exactly
@minnupaloli6052
@minnupaloli6052 Жыл бұрын
👍
@thimothialbani9543
@thimothialbani9543 4 жыл бұрын
എന്ത് വന്നാലും പടച്ചവൻ കൈവീടില്ല എന്ന ഉത്തമ ബോധ്യത്തോടെ ക്ഷമയോടെ കച്ചവടം ചെയ്യുക.. ഓർക്കുക റോമാ നഗരം ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല... ആന്യന്റ്റെ പൈസ കടം വാങ്ങി കച്ചവടം ചെയ്യരുത്. കസ്റ്റമറിനെ കഴിവതും സന്തോഷിപ്പിക്കുക.. പ്രോഡക്റ്റ് നിലവാരമില്ലെങ്കിൽ പുതിയത് കൊടുക്കുക... ബന്ധങ്ങൾ ഏത് വിധേനയും ഊട്ടിയുറപ്പിക്കുക...
@jasim0736
@jasim0736 4 жыл бұрын
ഈ കാര്യങ്ങളെല്ലാം എനിക്ക് എന്റെ ചെറുപ്പം മുതൽ തന്നെ അറിയാമായിരുന്നു. ഈ ബുക്കിനെ കുറിച് അറിയുന്നതിന് മുൻബ് തന്നെ . പക്ഷെ ഇതു പുറത്ത് പറയുന്നോ എനിക്ക് തന്നെ പ്രാക്ടിക്കൽ ആക്കന്നോ എനിക്ക് അറിയില്ലായിരുന്നു. ഞാൻ LP ക്ലാസ്സിൽ പഠിക്കുമ്പോൾ ക്ലാസ്സിൽ പോവുന്നതിന് മുൻബ് ഉമ്മ മിട്ടായി വാങ്ങാൻ ₹2, 5രൂപ തരും ഫ്രണ്ട്‌സ് എല്ലാം മിട്ടായി വാങ്ങിയാലും ഞാൻ മിട്ടായി വാങ്ങില്ല. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല എനിക്കതിനു തോന്നില്ല. ആ പൈസ എങ്ങനെ ഇരട്ടിപ്പിക്കാം അല്ലെങ്കിൽ എങ്ങനെ അത് നല്ല രീതിയിൽ ഉപയോഗിക്കാം എന്നൊക്കെ ആണ് എന്റെ മനസ്സിൽ ഉണ്ടായിരുന്നത്. എന്നാലും അന്നൊന്നും എനിക്ക് ആ ക്യാഷ് കൊണ്ട് ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. പിന്നെ വലുതായി വന്നപ്പോഴാണ് ഞാൻ investing എന്ന ഒരു സംഭവത്തെ കുറിച് മനസ്സിലാക്കിയതും അരിഞ്ഞതും. ഇപ്പോഴും പല investing മേഖലകളെ കുറിച് കാണുന്നതും കേൾക്കുന്നതും എനിക്ക് നല്ല സന്തോഷം തരുന്നു അങ്ങനെയാണ് ഞാൻ ഇദ്ദേഹത്തിന്റെ ചാനൽ സ്ഥിരമായി കാണാൻ തുടങ്ങിയത്. Invest ചെയ്യാനുള്ള ആഗ്രഹം ഉണ്ട് but അതിനുള്ള ക്യാഷ് എന്റടുത്തു ഇല്ലായിരുന്നു ഇപ്പൊ ഞാൻ പണിക്ക് പോയി കുറച്ചു ഉണ്ടാക്കിയിട്ടുണ്ട് ഇനി അത് എവിടെ invest ചെയ്യണം എന്ന് ഞാൻ നോക്കുന്നു. 18 വയസ്സാവാത്തത് ഇതിനെല്ലാം ഒരുതടസ്സം ആയിരുന്നു ഇപ്പൊ എന്നിക്ക് 18 വയസായി. എന്തായാലും sir പറഞ്ഞു തരുന്ന അറിവുകളെല്ലാം വളരെ ഉപകാരപ്രദമാണ്. Thank you.
@ayalmedia9636
@ayalmedia9636 3 жыл бұрын
Eppo evadengilum invest cheydho?
@elchapo210
@elchapo210 3 жыл бұрын
@@ayalmedia9636 bus സ്റ്റാൻഡ് അമ്മിണിയുടെ വീട്ടിൽ
@freethinker9268
@freethinker9268 4 жыл бұрын
രണ്ടാമത് പറഞ്ഞ കാര്യത്തിൽ risk കൂടുതൽ ആണ്. Risk എടുക്കുവാണെങ്കിൽ ലൈഫിൽ വിജയം ഉണ്ടാകും..
@mayboy5564
@mayboy5564 5 жыл бұрын
കൊള്ളാം...നല്ല അവതരണം
@josephthomas5805
@josephthomas5805 5 жыл бұрын
വീട്ടിൽ നിന്നും പഠിച്ചു എവിടെയെങ്കിലും ജോലി നേടാൻ പറയും. ഇഷ്ടമില്ലാത്ത ജോലി എടുക്കുന്നതിനേക്കാൾ നല്ലത് ....... മറ്റെന്തെങ്കിലും ആണ്
@sreerajvs1955
@sreerajvs1955 5 жыл бұрын
എനിക്കുപറ്റിയ ഏറ്റവും വലിയതെറ്റു അഞ്ചാം ക്ലാസ് വരെ പഠിച്ചു എന്നതാണ്.
@surajtdivakaran6634
@surajtdivakaran6634 5 жыл бұрын
കൂടി പോയി
@surajtdivakaran6634
@surajtdivakaran6634 5 жыл бұрын
Me... to....
@sreeraj4647
@sreeraj4647 4 жыл бұрын
Bro
@mubashirp8830
@mubashirp8830 4 жыл бұрын
😁😁
@abipoppo
@abipoppo 4 жыл бұрын
ഇത്രയും പഠിക്കാത്ത എത്ര പേരു ണ്ട്
@rahmanks163
@rahmanks163 4 жыл бұрын
നിങ്ങൾക്ക് എന്ത് വിദ്യാഭ്യാസം ഉണ്ടോ അതിനനുസരിച്ചുള്ള പദവി നിങ്ങൾക്ക് ലഭിക്കും .കുറച്ചു വൈകിയാലും .പക്ഷെ ക്ഷമ വേണം .അതില്ലെങ്കിൽ എടുത്ത് ചാടി പല അബദ്ധങ്ങളിലും ചെന്ന് പെട്ട് നല്ല സമയം വരുമ്പോൾ അത് അബദ്ധങ്ങളുടെ കടം വീട്ടലുകൾക്കെ ഉപകരിക്കൂ .. അവതരണം നന്നായിരുന്നു . ഓർത്തു വെക്കേണ്ട പ്രധാന കാര്യം "ഒരാൾ എങ്ങനെ പണമുണ്ടാക്കുന്നു എന്നതിനേക്കാൾ ഉണ്ടാക്കിയ പണം എങ്ങനെ ചിലവഴിക്കുന്നു എന്നതാണ് "..
@Diviscreations
@Diviscreations 4 жыл бұрын
Yes bro
@deepusyam_mytroll_6610
@deepusyam_mytroll_6610 5 жыл бұрын
കണ്ടിട്ടുള്ളതിൽ വെച്ച് മികച്ച വീഡിയോ 😍
@praveen_rc
@praveen_rc 5 жыл бұрын
നിർബന്ധമായും വായിക്കണം ഈ രണ്ട് ബുക്സ് Rich Dad poor dad and The magic of thinking big
@athul3318
@athul3318 5 жыл бұрын
super buk ano..bro??
@praveen_rc
@praveen_rc 5 жыл бұрын
@@athul3318 good books bro
@numberone1116
@numberone1116 5 жыл бұрын
Malayalam book ano
@praveen_rc
@praveen_rc 5 жыл бұрын
@@numberone1116 malayalam undennu thonunnu
@mercifulservant6918
@mercifulservant6918 5 жыл бұрын
Any pdf or online reading
@abhinand9563
@abhinand9563 4 жыл бұрын
ഞാൻ പഠിക്കാൻ ഇരിക്കുബോൾ റൊണാൾഡോ, മെസ്സി, നെയ്മർ എന്നിവരെ ഓർമ വരും പിന്നെ ബുക്ക്‌ തൊടാൻ പോലും തോന്നില്ല 😅
@prasanthv9207
@prasanthv9207 3 жыл бұрын
Good
@umisbanglorekitchenvlog3704
@umisbanglorekitchenvlog3704 Жыл бұрын
Same rogham ente makanum
@shankarv2299
@shankarv2299 5 жыл бұрын
എഡ്യൂക്ഷൻ ഉണ്ടോ ഇല്ലയോ നല്ലൊരു ജോലി സ്ഥിരമാക്കുക അതിനു സമർത്‌ഥമായ കഴിവും വേണം മടികാണിക്കരുത് ചെയ്യുന്ന പണിയോട് ബഹുമാനവും താല്പര്യവും വേണം നന്നായി ഹാർഡ് വർക്ക്‌ ചെയ്യുക....
@saluzakkariya3693
@saluzakkariya3693 4 жыл бұрын
Hari Shankar P V 💯rc fan
@user-xd7du8yx2m
@user-xd7du8yx2m 2 жыл бұрын
എന്തൊരു motivation ആണ് ഇ വീഡിയോ. Really awesome.🥰🥰 Chettante voice super. പറയാതിരിക്കാൻ വയ്യ അത്രക്ക് insipiration ആണ് ചേട്ടന്റെ വോയിസ്‌ എത്ര കേട്ടാലും മതി ആവില്ല🤗🤗.U are Really talented.😇 ഇനിയും ഒരുപാട് ഒരുപാട് വീഡിയോ ചെയ്യണം.🙏🙏
@libinjoy901
@libinjoy901 5 жыл бұрын
Valarnnu varunnoru big you tube channel, best of luck bro
@rajuraghavan1779
@rajuraghavan1779 5 жыл бұрын
കൊള്ളാം നല്ലൊരു വീഡിയോ,വളരെ നന്ദി...
@jinichacko8209
@jinichacko8209 4 жыл бұрын
U r jst awesome bro.. Thankalude ella videosm enk orupad ishtanu.. Mikacha avatharana shaili.. Thankale kurich kooduthal ariyan aagrahikunnu.. Orupad subscribers undavate.. Orupadu viewsm undavate.. Uyarangalil ethatte😍
@noufalmajeed6223
@noufalmajeed6223 4 жыл бұрын
Qualification valya കാര്യം തന്നെയാണ് ബ്രോ പടുത്തം നിർത്തിയപോ കിട്ടിയ അവഗണയും മാസ്റ്റർ എടുത്തപ്പോൾ കിട്ടിയ അക്‌സെപ്റ്റൻസ് നല്ലോണം അനുഭവിച്ചിട്ടുണ്ട്,, പഠിക്കാത്ത 90%നല്ലോണം സഫർ ചെയ്യുന്നു എന്നതാണ് സത്യം. കുറഞ്ഞ ഒരു shadamanm രക്ഷപെടും അത്രതന്നെ,, ഒരു സാദാരണകാരനായ എന്റെ കൂടെ നല്ലോണം പഠിച്ചവരൊക്കെ നല്ല നിലവാരത്തിൽ ആണ് ഉഴ പിയവരൊക്കെ തെക്കുവടക്കു നടക്കുന്നു... നിങ്ങൾ പറഞ്ഞാടു യാഥാർത്ഥമാണെകിലും പ്രാക്ടിക്കൽ ലൈഫ് അങ്ങനെ ഉള്ളവരെ ഞാൻ കണ്ടിട്ടില്ല
@minnaathathumponnaakkaam8508
@minnaathathumponnaakkaam8508 4 жыл бұрын
എത്ര പേരെ കാണണം
@manojthomas9859
@manojthomas9859 4 жыл бұрын
I was forced to study by my parents.Now I understand the value of education.Thanks to my parents.
@theunknownperson7668
@theunknownperson7668 4 жыл бұрын
Padikkenda age il padichillenki pine endunsayitum karyamilla so ith ideally super bt practically impossible
@sreenikeshgroup6340
@sreenikeshgroup6340 5 жыл бұрын
100% seri and Jan padikan backot ayrunu padichat prabhath residential public school karimugal. Subject ne mark kittata karnam ena 10th Vara azutipichilla.... A vashi ena ene Oru business man aki now am a running 2 company Automotive spare parts distributer and also have saffron manifacturing unit.... So work hard take your own decisions you can achieve goal.....
@Diviscreations
@Diviscreations 4 жыл бұрын
Thats u r a hardworker also...
@toxicpeser1151
@toxicpeser1151 4 жыл бұрын
Sooo enik oru job thruooo😅😅😅
@jomonjohnson9854
@jomonjohnson9854 3 жыл бұрын
👏🤝
@nizarnizar8072
@nizarnizar8072 5 жыл бұрын
പാലിന് മാത്രമാണോ വില കൂടുന്നത്😀കാലിതീറ്റയ്ക്കും വർദ്ധിക്കും. പശുക്കൾക്ക് ചിലപ്പോഴൊക്കെ അസുഖങ്ങളും വരാം. വരവ് മാത്രമല്ല ചിലവുംഉണ്ട്......മാസ ശമ്പളത്തിൽ ജോലി ചെയ്യുമ്പോൾ ഒരിക്കലും നഷ്ട്ടം വരില്ല ഏറ്റക്കുറച്ചിലുകളും ഉണ്ടാകില്ല..... എന്നാൽ ബിസിനസ്സിൽ നഷ്ടവും ലാഭവും ഉണ്ടാകും. ബിസിനസുകാർ ഒന്നിൽനിന്നും മറ്റൊന്നിലേക്ക് ബിസിനസ് വർദ്ധിപ്പിച്ചുകൊണ്ടേയിരിക്കും. അതുകൊണ്ട് തന്നെ അവരുടെ ലാഭവും നഷ്ട്ടവുമെല്ലാം വലുതായിരിക്കും
@FreeFire-il4zv
@FreeFire-il4zv 5 жыл бұрын
Athalle risk
@ap2613
@ap2613 5 жыл бұрын
Risk edukkathe onnum nadakkilla
@aneesnallur
@aneesnallur 5 жыл бұрын
ചേട്ടൻ ശബളത്തിനാണോ ജോല് ചെയ്യുന്നത്.
@nizarnizar8072
@nizarnizar8072 5 жыл бұрын
@@aneesnallur ലോകത്തെ പ്രമുഖരായ കോടിശ്വരൻമാരെല്ലാം ബിസ്സിനസ്സ്ക്കാരാണ്.....പണം മുടക്കി പണംവാരുക.....ഗവണ്മെന്റ് ജോലിക്കാരേക്കാൾ സമ്പന്നരായ മീൻകച്ചവടക്കാരും പച്ചക്കറി കച്ചവടക്കാരുംഉണ്ട്... അതായത് മാസം ശമ്പളംവാങ്ങുന്ന ആളുടെ ഒരുമാസത്തെ വരുമാനം ഒരിക്കലും വർധിക്കുന്നില്ല.എന്നാൽ കച്ചവടക്കാരുടെ ലാഭവരുമാനം വർധിക്കുകയുംചെയ്യും
@AjithKumar-pb7ru
@AjithKumar-pb7ru 5 жыл бұрын
mudakkan cash venam..nashtam business l varilla ennu urapp parayan pattumo
@clinsonjoy708
@clinsonjoy708 5 жыл бұрын
Mind onnum fresh aay thank u sir, ellavarudem pole enikkumund life onn set aakkan aagraham. Daivam koode thanne undakum enna prethrekshayil munnot pokuva.
@anishjohnn1781
@anishjohnn1781 4 жыл бұрын
ദീർഘ വീഷണമാണ് അവനവന്റെ ഉയർച്ചക്ക് കാരണം. ഇപ്പോഴത്തെ കുട്ടികൾക്ക് ഇല്ലാത്തതും അതാണ്
@muhammedshafiak2430
@muhammedshafiak2430 4 жыл бұрын
Angane ella kuttilaleyum aa koottathil peduthalle
@lipinmalayillipin.malayil354
@lipinmalayillipin.malayil354 4 жыл бұрын
Crcrct
@imsudhee
@imsudhee 3 жыл бұрын
@@muhammedshafiak2430 80% ഉം അങ്ങനെ ആണ്
@haslinclement619
@haslinclement619 3 жыл бұрын
@@imsudhee പിന്നെ എപ്പോഴാണ് നല്ല ധീർകവിക്ഷണം ഉള്ളവർ ഉണ്ടായിരുന്നത് .
@imsudhee
@imsudhee 3 жыл бұрын
@@haslinclement619 enthayalum ipo illa
@aashims5504
@aashims5504 5 жыл бұрын
ചില സത്യങ്ങൾ പാവപ്പെട്ടവനെ അറിയിക്കില്ല അതുകൊണ്ട് poor എന്നും poor Rich എന്നും rich. ഇത് ഒരു സിസ്റ്റം ആണ്. ഇതിലാണ് സമൂഹത്തിന്റെ നിലനിൽപ്. എല്ലാവരും നന്നായി ചിന്തിച്ചാൽ മുതലാളിമാർ ജനിക്കില്ല. ഇതൊന്നും ഒരിക്കലും മാറില്ല.
@MalayalamTechMaster
@MalayalamTechMaster 5 жыл бұрын
സത്യം
@cobratigi3730
@cobratigi3730 5 жыл бұрын
അതേ അതേ
@maheshchandran3253
@maheshchandran3253 4 жыл бұрын
Right
@lionelMessi-cf1fo
@lionelMessi-cf1fo 4 жыл бұрын
നീ ആദ്യം ചിന്തിക്കൂ നിനക്ക് പാവ പ്പെട്ടവൻ ആകണോ അതോ പണക്കാരൻ ആകണോ എന്ന് വേറെ ഉള്ളൊരെ പഴി ചാരാതെ നീ നിന്നെ കുറിച്ച് ചിന്തി ക്കൂ
@madhumr4445
@madhumr4445 5 жыл бұрын
Hi.. Education undekilum Education illenkilum Vijayikam. Dairyam, bhudhi,risk edukkanulla changurappu anu important. But in addition education undekil ath power anu....
@muhdap
@muhdap 4 жыл бұрын
പഠിപ്പ് മാത്രം പോരാ, പൊടിപ്പും വേണം.... ഇപ്പോൾ ഈ ബുക്ക്‌ വായിച്ചു കൊണ്ടിരിക്കുന്നു. നല്ല അവതരണം 👍
@anurag4520
@anurag4520 5 жыл бұрын
പൊളിച്ചു ബ്രോ.....
@ashrafkaramana4426
@ashrafkaramana4426 5 жыл бұрын
ഞാൻ ആഗ്രാഹിക്കുന്ന സ്ഥാനം വലുതാണ് മോഖല സിനിമ സിനിമയാണ് എന്റെ കുടുംബം സിനിമ മാത്രമാണ് സന്തോഷം സിനിമ മാത്രമാണ് സ്നോഹം ജീവിതം ഞാൻ പരിശ്രമിക്കുന്നു ഇപ്പോൾ എന്റെ വയസ്സ് വേറും 18 ആണ് എനിക്കി സൗന്ദര്യം ഇല്ല എന്റെ കുടുംബം പിച്ചക്കാരനെ കാട്ടിയും കഷ്ട്ടമാണ് എനിക്കി ഒന്ന് പറയാൻ ഒള്ളു കുറന്നത് ഓസ്ക്കാർ എങ്കിലും ഞാൻ വാങ്ങും എന്റെ പേര് അഷ്റഫ് കരമന വയസ്സ് 18
@dqdq2894
@dqdq2894 5 жыл бұрын
Ennitt
@bruicewayne9442
@bruicewayne9442 5 жыл бұрын
നീ ഒന്നും ആകില്ല
@AnandRaj-de6bc
@AnandRaj-de6bc 5 жыл бұрын
Prayathinteya....m jeevithathilotirangumpol manasilakum
@savadsavad6261
@savadsavad6261 5 жыл бұрын
സിനിമക്ക് പിറകേ പോയാൽ നീ ഒന്നും ആവാൻ പോകുന്നില്ല.ഒരു സ്ഥാനവും നിനക്കു ലഭിക്കില്ല.ഒരു ചാൻസിന് വേണ്ടി തെണ്ടി നടന്നു വെറുതെ നിന്റെ ഭാവി നീ തുലക്ക രുത്‌.കുറച്ചു കൂടി practical ആയി ചിന്തിക്കു.നിന്റെ atittude നു ഒരു മാറ്റം വരുത്താൻ ശ്രമിക്കുക.നന്നായി വരും.
@bodhi9869
@bodhi9869 5 жыл бұрын
Savad Savad അത് seriya
@vinod8347
@vinod8347 5 жыл бұрын
me and my hubby hav a flex printing unit..nd we are in middle class family.so this talk was very attracted to me.thank you brothr...
@user-mo5op7mb7r
@user-mo5op7mb7r 5 жыл бұрын
Good
@shoaiben4118
@shoaiben4118 4 жыл бұрын
Hello brother number onnu tharamo....
@electricalmalayalam
@electricalmalayalam 5 жыл бұрын
Very informative. Good explanation 👏👏
@riyaspalghat3410
@riyaspalghat3410 5 жыл бұрын
Valare nalla reethiyil kaaryangal avatharippichu.
@ksimongeorge5020
@ksimongeorge5020 3 жыл бұрын
വിദ്യാഭ്യാസം അത്ത്യ വ ശ്യ മാണ്. ജോലി എന്താ യാലും വിദ്യാ അഭ്യസി ക്കു ക, വായന, കേ ൾ വി, കാണൽ മുതലായവ.
@safarsafar8128
@safarsafar8128 5 жыл бұрын
Njan anweshich nadanna ubhadhesham thanks bro.. palarkkum ithariyilla bro ariyunnavar pedichirikkya... Bussiness is the right way
@dragondragon7432
@dragondragon7432 3 жыл бұрын
പശു ഒരു ഉദാഹരണം മാത്രം വീഡിയോ അടിപൊളി ആയിട്ടുണ്ട്
@muhammedamanullah5893
@muhammedamanullah5893 4 жыл бұрын
സ്കൂൾ ഏത് എന്ന് അനുസരിച്ചു കൂടി ഇരിക്കും, എഡ്യൂക്കേഷൻ rich ആകുവാനുള്ള തടസമല്ല പാടിത്തമില്ലാത്തവർ അവരുടെ ജീവിതത്തിലൂടെ പഠിക്കുന്നു, എവിടേയും പഠനം, പഠനം വളർത്തുകയെ ഉള്ളു
@vijeeshv8233
@vijeeshv8233 5 жыл бұрын
സൂപ്പർ വീഡിയോ പൊളിച്ചു മുത്തേ.........
@swathikrishna7024
@swathikrishna7024 4 жыл бұрын
Amazing presentation I have ever see. Good message
@bijithbj7746
@bijithbj7746 5 жыл бұрын
ningal poliyaalo muthe Thanks for this Idea
@nijasph9920
@nijasph9920 3 жыл бұрын
കൊള്ളാം നല്ല അവതരണം സൂപ്പർ എനിക്ക് ഇഷ്ടം ആയി
@habeebhabe8851
@habeebhabe8851 5 жыл бұрын
Good work..... 👍👍
@ucmj9446
@ucmj9446 5 жыл бұрын
wonderful informative content..go ahead and do more
@akhilps1457
@akhilps1457 5 жыл бұрын
Thanks for the information.good video
@mujthabapalappura1551
@mujthabapalappura1551 5 жыл бұрын
Thanks. It was in right time
@manzoor_ka3376
@manzoor_ka3376 5 жыл бұрын
Thanks for everything...😘
@shaijusankar2373
@shaijusankar2373 5 жыл бұрын
Good presentation, nice speech
@faristalks2104
@faristalks2104 3 жыл бұрын
Everything is important..Education kond ellavarum Rakshappedanamennilla(i mean nalla nilayil ethuka)athupole thanne business anenkilum same..ellam oru thala vidhiyanu😇😇
@user-iq8br9sr5h
@user-iq8br9sr5h 3 жыл бұрын
Ithra simple aayi paranju thannathine tnx😊
@paathummayummhum9701
@paathummayummhum9701 5 жыл бұрын
nice advise..... it is a big motivation story for other ones
@sreejithg857
@sreejithg857 3 жыл бұрын
Today i need to take a book review.. i see your vedio and choose it.. thanks
@paathummayummhum9701
@paathummayummhum9701 5 жыл бұрын
iniyum orupad nalla videos pratheekshikkunu
@JoseJose-un4li
@JoseJose-un4li 5 жыл бұрын
വിനാശ കാലേ വിവരിത ബുദ്ധി....NB..(ഫോറിൻ )
@deepakmurali6797
@deepakmurali6797 5 жыл бұрын
വീഡിയോ കിടിലം..ഈ വീഡിയോ ഇങ്ങനെ ഉണ്ടാകുന്നതിനു ഏതു software ആണ് ഉപയോഗിച്ചത് എന്നു പറഞ്ഞു തരുമോ ? എന്തൊക്കെ tools ആണ് ആവിശ്യം എന്നു പറയാമോ
@ashrafparavanna6439
@ashrafparavanna6439 5 жыл бұрын
ചുറ്റിക, 1 കത്രിക 1 ഇരുമ്പോലുക്ക 2 ചട്ടകം 1 ആണി ആവശ്യത്തിന്
@nechuchinju3967
@nechuchinju3967 4 жыл бұрын
😂😂😂😂😂chrich chirich veenu poyii
@bibinbibizz8876
@bibinbibizz8876 4 жыл бұрын
@@ashrafparavanna6439 namich😂😂😂🤣
@jinchupradeep3776
@jinchupradeep3776 4 жыл бұрын
Doodle app.
@ZeltronTrending
@ZeltronTrending 4 жыл бұрын
videoscribe, doodly, toonly, animaker anghane pala softwares und. ethelum onnu purchase cheyam, video scribe chilapol mod kittum,getintopc nookiya mathi
@navyamarybs2591
@navyamarybs2591 5 жыл бұрын
Very nice presentation, keep it up
@shamilexclusive
@shamilexclusive 5 жыл бұрын
🤲Allah നിങ്ങളെ അനുഗ്രഹിക്കട്ടെ🤲 ആമീൻ 👍
@visakhvijayakumar1
@visakhvijayakumar1 5 жыл бұрын
*Tq bro this is really helpful 🤩🤩🤩*
@jerinthomas7419
@jerinthomas7419 5 жыл бұрын
Thank you facemash 👏
@Realhero669
@Realhero669 5 жыл бұрын
Thanks a lot for this positive video
@nibrasulhaque2146
@nibrasulhaque2146 5 жыл бұрын
Thanks for information bro, 😍
@MalayalamTechMaster
@MalayalamTechMaster 5 жыл бұрын
Superb bro...
@jobindwilson
@jobindwilson 5 жыл бұрын
thanks for this video 🤩🤩🤩
@muhammedshafeek2832
@muhammedshafeek2832 3 жыл бұрын
Bro such an inspirational story...🔥💯
@bayismohammed2315
@bayismohammed2315 3 жыл бұрын
Education means - earn ability to make a successful life not learn books only
@sibykj4935
@sibykj4935 2 жыл бұрын
Without books how can earn knowledge....when you were in school and college you read lot of books...right ...so keep reading good books....earn knowledge ...aplay it in your life...and live a good life 👍
@rejithmohanpillai3398
@rejithmohanpillai3398 5 жыл бұрын
Excellent work
@afsalmuhammad4202
@afsalmuhammad4202 5 жыл бұрын
Pwli man pwli useful video
@BucketBoy_
@BucketBoy_ 5 жыл бұрын
Keep it up bro good luck
@antonykolembrath1792
@antonykolembrath1792 5 жыл бұрын
Excellent information. God bless you brother.
@mariammathomas3537
@mariammathomas3537 5 жыл бұрын
If you have a fixed job and salary you may have dreams in a limit. But if you are a business man you can dream high
@saransaji8445
@saransaji8445 5 жыл бұрын
Super eda mutheee
@muhammedaslam4181
@muhammedaslam4181 5 жыл бұрын
Wow Superb motivation
@VeeTalks
@VeeTalks 4 жыл бұрын
Super.... motivated👍
@muhammadshahad4006
@muhammadshahad4006 5 жыл бұрын
Power full...suprr👍
@sandeepmalexander2567
@sandeepmalexander2567 5 жыл бұрын
Good.... Informative video....
@TechRevealerchannel
@TechRevealerchannel 4 жыл бұрын
നീ തൃശ്ശൂരിന് ഒരു asset ആണ് മുത്തേ🤗🤗🤗
@beunique92
@beunique92 5 жыл бұрын
Pwoliyaanu bro
@josephabhraham2865
@josephabhraham2865 5 жыл бұрын
Very good presentation Keep up the good work and all the best
@MalayalamTechMaster
@MalayalamTechMaster 5 жыл бұрын
Ee animation software ethaanu
@sjpk936
@sjpk936 5 жыл бұрын
valare nalla avadranam njan kandathil vechu valare nalla video ithu polulla iniyum videos pretheekshikkunnu good luck
@myhobbies1635
@myhobbies1635 5 жыл бұрын
Business is the best route of getting money
@Malluautomobile
@Malluautomobile 2 жыл бұрын
@@yunuskv7576 enikkum business cheyyan interest und now iam 17 teen 🔥
@ashishk824
@ashishk824 4 жыл бұрын
Bro, Sketch animation എങ്ങനെയാ ചെയ്യുന്നത്.നിങ്ങൾ ഉപയോഗിക്കുന്ന software ഒന്നു പറഞ്ഞു തരുമോ
@shibud.a5492
@shibud.a5492 5 жыл бұрын
Excellent & MAY GOD BLESS YOU TO MOVE FORWARD WITH GREAT SUCCESS ....
@rijovarughese7562
@rijovarughese7562 5 жыл бұрын
Thanks, good information
@mohammedasaharudheen4760
@mohammedasaharudheen4760 5 жыл бұрын
ഈ വീഡിയോ കണ്ട് പഠിപ്പ് നിർത്തിയാലോ എന്ന് വിചാരിച്ചു. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു.നമുക്കൊന്നും വേണ്ട ബ്രോ 😪😪😪😪😪
@ashikahammed8745
@ashikahammed8745 5 жыл бұрын
Ee Videoyude artham Vidhyabhyasamillenkil vijayikkum ennalla.. Vidhyabhyasamillenkil vijayikkam ennanu...
@ashikahammed8745
@ashikahammed8745 5 жыл бұрын
Maximum Vidhyabhyasam neduka athupole arivukalum sambhathikkuka
@asjadkt2056
@asjadkt2056 5 жыл бұрын
@@ashikahammed8745 n
@GHASTLYgaming321
@GHASTLYgaming321 5 жыл бұрын
Mohammed Asaharudheen tdxdfgj 🇧🇩🇦🇶🇦🇿🇦🇶🇧🇧🇦🇹🇫🇷🇫🇴🇫🇴🇫🇴🇫🇷🇫🇷🇬🇶🇬🇶🇬🇶🇭🇳🇭🇳🇮🇲🇱🇨🇱🇨🇱🇨🇱🇮🇱🇮🇱🇮🇴🇲🇴🇲🇴🇲🇵🇦🇵🇦🇵🇪🇵🇫🇿🇦🇿🇦🇻🇪🇧🇩🇦🇶
@GHASTLYgaming321
@GHASTLYgaming321 5 жыл бұрын
6pp0 VI
@bindushiva6773
@bindushiva6773 4 жыл бұрын
Very useful... Thank you
@bodhi9869
@bodhi9869 4 жыл бұрын
ഇപ്പൊൾ പാലിന്റെ വില പെട്രോളിന് തുല്യം ഹിഹിഹി
@eforentrepreneur518
@eforentrepreneur518 3 жыл бұрын
😂
@midhun69
@midhun69 2 жыл бұрын
Ippol petrol nte vila to the moon ann😹
@shemeerkb4504
@shemeerkb4504 5 жыл бұрын
True inspirational
@36_nithinmohan35
@36_nithinmohan35 5 жыл бұрын
Ente mutheeee superr vedio
@fotocadprinting5838
@fotocadprinting5838 5 жыл бұрын
നന്നായിട്ടുണ്ട് 👌
@ajithpp3573
@ajithpp3573 4 жыл бұрын
Beautiful voice and excellent video
@jaisonraju3975
@jaisonraju3975 5 жыл бұрын
First story istepettu kolamm👍👍👍
@Jishnu_b17
@Jishnu_b17 5 жыл бұрын
It's an good vidio pavapettavare anavishya paisa chelav eghene yann enn kanichu thannuu....
@munimhmd3531
@munimhmd3531 5 жыл бұрын
Tnq bro. Tnq so much..
@muhammedafsal2636
@muhammedafsal2636 5 жыл бұрын
കണ്ടു ഇഷ്ട്ടായി... അങ്ങ് subscriber ഉം ചെയ്തു......... Doing great man. God bless you
@lifevision1100
@lifevision1100 5 жыл бұрын
Super presentation bro
@onceuponatimemalayalam5907
@onceuponatimemalayalam5907 4 жыл бұрын
Wonderful video😍😍😍
@prashanthkalladan5143
@prashanthkalladan5143 4 жыл бұрын
Very good video..❤️❤️❤️❤️
@l0b074
@l0b074 5 жыл бұрын
Kiduuu😍😍
@kunjuoosworld2376
@kunjuoosworld2376 5 жыл бұрын
Good information sir
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 14 МЛН
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН
SCHOOL WILL NEVER TELL YOU THIS  🔥🔥🔥
12:43
Facemash
Рет қаралды 270 М.
Popular Money Mistake That Should Be Avoided !
18:37
Facemash
Рет қаралды 39 М.
How to Change Your Life in a Year! | Productivity Tips!
24:26
MIND WAVES!! Unni
Рет қаралды 17 М.
The Untold Truth About Money: How to Build Wealth From Nothing.
17:26
Я нашел кто меня пранкует!
0:51
Аришнев
Рет қаралды 4,2 МЛН