For getting videos in WhatsApp: wa.me/917558002000 Join Mindtuner CA Rezakh WhatsApp channel: whatsapp.com/channel/0029Va9G50o8F2pByOXocJ1o
@p.smedia1840 Жыл бұрын
എനിക്ക് എന്നെ വളരെ. ഇഷ്ടമാണ്. മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ ജീവിക്കുന്ന രീതി ഞാൻ മതിയാക്കി. പണത്തിനു കുറവുണ്ടായിരുന്നുമൈൻഡ്സെറ്റ് മാറ്റി യപ്പോൾ പണം. എന്നിലേക്ക് വന്ന് തുട ങ്ങിയിരിക്കുന്നു.ഇപ്പോൾ എന്റെ ജീവിതം ഞാൻ ആസ്വദിക്കുന്നു
@sanoofibnissack75244 жыл бұрын
പൈസ ഇഷ്ടപെടാതെവരെ തേടി അത് വരില്ല..... ഞാൻ പൈസ പിശാചിന്റെ അടയാളം ആണ് എന്ന് വിചാരിച്ച ആളായിരുന്നു കാരണം നമ്മുടെ schools അങ്ങനെ ആണ് പഠിപ്പിച്ചു വിടുന്നത്...but ഇപ്പോൾ ആ ചിന്ത തെറ്റാണ് എന്നു മനസിലായി.പോസിറ്റീവ് ആയി കാര്യങ്ങളെ കാണുന്നവർ വിജയിക്കും... ഇല്ലാത്തവർ ഗോസിപ്പുകൾ ,സിനിമ കണ്ടു ജീവിതം നശിപ്പിക്കും. ഒരു degree യും ഇല്ലായ്‌തെ ഒരു entrepreneur ഇപ്പോൾ പൈസ ഉണ്ടാക്കാൻ പഠിച്ചു...Love to live...
@GreenGrapes.A11 ай бұрын
ഞങ്ങളും വായിച്ചിട്ടുണ്ട് "Rich Dad Poor Dad " book, Sir പറഞ്ഞിട്ടുള്ളത് എല്ലാം അതിലെ points ആണ് ✌🏾
@sahadevansd31852 жыл бұрын
ഈ വീഡിയോ കാണുന്ന എല്ലാവരും ദരിദ്രർ ആയിരിക്കും എന്നാണ് എന്റെ ഒരു തോന്നൽ
@anoopprabhu74932 жыл бұрын
Nammude oru thonnal allengil chindhagathi anu adhyam marendath☺️👍
@nishababu50882 жыл бұрын
Allattoo nun oru panakaari aan🤗
@Reimusif Жыл бұрын
എന്ന് ലെ ദരിദ്രൻ 🤣
@sachukannan74 Жыл бұрын
ദരിദ്രർ ഇത് കാണാൻ നിൽക്കില്ല,,,,, കുറച്ചെങ്കിലും ഉള്ളവർ ആണ് ഇത് കാണുക,,,,, ഇത് എന്റെ മാത്രം അഭിപ്രായം........
@ramshadberlin Жыл бұрын
95%
@manafmana15754 жыл бұрын
താങ്കൾ പറഞ്ഞ കാര്യങ്ങൾ താങ്കൾക്ക് എങ്ങനെ ലഭിച്ചു എന്ന് എനിക്ക് വ്യക്തം അല്ല എന്നാൽ താങ്കൾ പറഞ്ഞത് മുഴുവൻ നൂറു ശതമാനം സത്യം ആണെന്ന് എനിക്ക് വ്യക്തമായ ഒരു മനുഷ്യൻ ആണ് ഞാൻ, താങ്കൾക്ക് അഭിനന്ദനങ്ങൾ
@pvsaheermaster40424 жыл бұрын
അതിഗംഭീരം ..... വിലമതിക്കാനാവാത്ത അറിവ് ....
@prasanthbaburaj07Ай бұрын
താങ്കളുടെ അറിവുകൾ ഒന്നിന് മുകളിൽ ഒന്നായി മുന്നേറട്ടെ. ❤️
@babukayanadath1418 Жыл бұрын
Very useful video Thank you very much
@abarahman4 жыл бұрын
Simply Awesome 👍 Appreciate your motivational tips, dear CA. Rezaq sir.💚👍🏼
True it is. പ്രവർത്തന നിരതർ മഴവെള്ളം പോലും കളയാതെ സംഭരിക്കും. ഇങ്ങോട്ടും, ജോയിൻ ചെയ്യണേ..
@manaalenaayalaylamehrin4460 Жыл бұрын
വളരെ correct 95%👍🏻
@susheelas5043 Жыл бұрын
🙏😍 thank u sir
@sainalabid2 жыл бұрын
എനിക്ക് ഇതിൽ രണ്ടിൽ നിന്നുമുള്ള സ്വഭാവവും അനുഭവവും ആണുള്ളത്
@muhammadsahad8934 жыл бұрын
👏👏 keep it up സാറിന്റെ ക്ലാസുകൾ നല്ല ഗുണം ചെയ്യുന്നു
@DrCARezakh4 жыл бұрын
Thanks Keep watching
@varunn.a.57647 ай бұрын
💯% Correct.....15 pointsum valare correct aayi enikku thoni......Sir...U R a Genius (Athrem Spot on aanu ella pointsum).......NewGen samrambhakarkku nalla motivation aanu ee video...
@manaalenaayalaylamehrin4460 Жыл бұрын
U r absolutely great sir❤️👌🏻
@rukminiiyersvlog62614 ай бұрын
നമ്മുടെ നാട്ടിലെ മിക്ക ആളുകളുടെയും ചിന്താഗതി തന്നെ പണക്കാരൻ എന്നാൽ വില്ലൻഎന്നാണ്.. സിനിമയിലുംസീരിയലിലും എല്ലാം അങ്ങനെയല്ലേ കാണിക്കുന്നത്.. എന്നാൽ ഇവർക്കെല്ലാം പണംവേണംതാനും ഇനിയുള്ള generation എങ്കിലും മാറിച്ചിന്തിക്കട്ടെ അതിനുള്ള പാഠംവീട്ടിൽനിന്നുതന്നെ തുടങ്ങണം
@Sulaim724 жыл бұрын
Very relevant and highly inspiring talk, thank you!⚘
@manaalenaayalaylamehrin4460 Жыл бұрын
Sir ഈ പറഞ്ഞു കൊടുക്കുന്ന important അറിവൊക്കെ എത്ര വിലകൊടുത്താലും മതിക്കാനാവാത്തതാണ്..
@sumishibi67413 жыл бұрын
Thanks sir 👍👍
@jayachandrannair98077 ай бұрын
A good presentation with a happy face. Thank you
@shareefkhan359 Жыл бұрын
i owned the rich mentality...
@ramachandranr42702 жыл бұрын
Installation of the mind of sampannan in the mind of daridran is the basic way of making money. Be not a labourer but a labour giver. Then automatically mind changes and money comes unlimited
@bijugeorge5503 жыл бұрын
Very good motivation class thank you very much sir
@ponnuunny45784 жыл бұрын
കൊള്ളാലോ👌👌 ഗുഡ് വീഡീയോ 👏👏
@sandeepkoyyottu88822 күн бұрын
ഏത് കമ്പനി യുടെയും തൊഴിലാളി ആയി ജീവിച്ചാൽ എന്നും ദാരിദ്രനായിരിക്കും. എന്നാൽ മുതലാളി ആകാൻ ശ്രമിച്ചാൽ ജീവിത വിജയം ഉണ്ടാകും
@RajanVarghese-zz6vlАй бұрын
Sir maranna oru karyam sambannar health sooshikkunnu
@jisha15382 жыл бұрын
good advice sir
@muhammadsahad8934 жыл бұрын
Thanks sir good class 👍🌹
@sanjus21264 жыл бұрын
Good true pointd
@rajeshkadachi4 жыл бұрын
Thank you , good information
@LeelaRavindran-cb8et2 ай бұрын
VeryGoodMessage
@stephinjames69644 жыл бұрын
thank you sir
@Skktm836 ай бұрын
No 11 enjoying ,educating Poor waste there time and capital for what they feel enjoiment But rich enjoy the profit making and spend from that for their enjoyment
@sujadhvarghese10622 жыл бұрын
Good talk
@intimatehrconsultancy19854 жыл бұрын
Thank you Sir,
@DrCARezakh4 жыл бұрын
Stay tuned to the channel for more exciting videos
@sreenivaspr46244 жыл бұрын
Sir great message...sooper vedeo so thank u sir🌹🌹🌹🌹🌹🌹
@shaheermk90845 ай бұрын
Good presentation sir
@mayamayagod91732 жыл бұрын
💚👍njan oru dharidhra aanu 😭😭😭😭😭
@firozkhany4ten255 Жыл бұрын
Mari chindhikkoo Inn namukk sources kooduthal undallo
@firozkhany4ten255 Жыл бұрын
Oru mutual fund SIP thudangoo ennitt stock market padikkoo
Stay tuned to the channel for more exciting videos
@shajikozhummal4 жыл бұрын
Ekka Sooper
@sideequek12684 жыл бұрын
Supper..
@fausiya76712 жыл бұрын
Sir bharidhran aayippoyi (BHA)
@anwarmahin6274 жыл бұрын
This is your view
@sunilkt59264 жыл бұрын
ഒരുപാട് നന്ദി സർ 👍👍👍👍👍
@DrCARezakh4 жыл бұрын
Welcome dear Sunil kt
@abhishekkrishnan32094 жыл бұрын
Dharidryan
@ASLI123art4 жыл бұрын
ഉപകാരപ്രദം,thanks sir.
@DrCARezakh4 жыл бұрын
Stay tuned with us Thank you
@rajeshramankutty3534 Жыл бұрын
🙏🙏👍👍👌❤️
@vonstauffenburg46414 жыл бұрын
Ad kurachal chilappol kurachukoodi subscribersine kittan chansund🤗
@tradelove90554 жыл бұрын
Great video .... enjoyed 100% true
@nibinxavier39903 жыл бұрын
Rich dad poor dad....
@pkmshankar64894 жыл бұрын
Congratulations
@nijeeshpt37758 ай бұрын
🥰
@lotterychances21552 жыл бұрын
❤️
@sheenasuresh80208 ай бұрын
സമ്പന്നർക്ക് അങ്ങനെയൊക്കെ ചിന്തിച്ചു പ്രവർത്തിക്കാൻ അവരുടെ കയ്യിൽ പൈസഉണ്ട്.... ദാര്യദ്രം നിറഞ്ഞവർക്ക് ഒരു നേരത്തെ ഭക്ഷണത്തിനു വേണ്ടിയുള്ള നെട്ടോട്ടത്തിൽ ആയിരിക്കും
@Kunhmdt5 ай бұрын
ദാരിദ്രം ആണ് ഏറ്റവും വലിയ രോഗം
@akhilr17966 ай бұрын
🌹♥️♥️♥️🌹
@wellnesskitchenp8534 жыл бұрын
Sss true sir maaruka enna otta disicion edukkuvan kazhinjal mathi Tnq u sir David Iam RICH
@abdulsalal4674 жыл бұрын
നല്ല അറിവുകൾ
@naveenpattathil1734 жыл бұрын
Sir, Wealth ന്റെ training programe കോഴിക്കോട് ഉണ്ടൊ
@DrCARezakh4 жыл бұрын
naveen pattathil Businesstune Training undaakum Thank you
Lovely content! Keep it up! Would you like to be KZbin friends? :]
@mohanthaliyil97304 жыл бұрын
താങ്കൾ എങ്ങനെ ചിന്തിക്കുന്നു
@sanilkumarmgsanilkumarmg134511 ай бұрын
Niptana
@ramlamoideen28082 жыл бұрын
Blogger.. EnteNattukaran...
@irshakk40723 жыл бұрын
Ningal ithiletha
@mathewverghes1033 Жыл бұрын
താങ്കൾ ഇത്രയും വാചകം അടിക്കല്ലേ താങ്കൾ പറയുന്ന ഈ രീതിയിൽ കൂടി താങ്കൾ സമ്പന്നനായ യോ
@aida891 Жыл бұрын
😅
@AjishPa-i2t2 ай бұрын
Ee video ittu sambattu undakkunnu
@mtsmts11144 жыл бұрын
👍👍👍
@kuttappanbeneasseril54 жыл бұрын
Thank you sir ,sir nte sound kettite kurach nal aye
@jaisonmg89504 жыл бұрын
Oru korona vanall allam theernu heeee heeee
@asifali-ix7ex2 жыл бұрын
rich dad poor dad book
@shibudeepu41374 жыл бұрын
🙏🙏🙏🙏🙏👏👏👏👏👏👏👏👏👏👏👍👍👍👍👍👍👍
@shanilkumar12964 жыл бұрын
Property is not at all a mentality problem which is absolutely wrong it's rich people narrative itself. To explain that you should understand we are living in democratic country , if some one is poor doesn't means that his mentality we have a large population still poor that mean our government policies are failed to develop the people, Don't give false narrative .
@DrCARezakh4 жыл бұрын
Shanil Kumar അഭിപ്രായത്തെ മാനിക്കുന്നു. ഇടപെടലിന് നന്ദി സാമ്പത്തിക ശാസ്ത്രം പഠിച്ചവരിൽ ഉള്ളതിനേക്കാൾ സമ്പത്ത് അറിവ് കുറഞ്ഞവരിൽ കാണാൻ കഴിയുന്നു. അത് കൊണ്ടാണ് സമ്പത്തെന്നാൽ 90% മനശാസ്ത്രവും 10% സാമ്പത്തിക ശാസ്ത്രവുമാണെന്ന് പറയുന്നത്. സമ്പതുണ്ടെങ്കിൽ എല്ലാമായി എന്ന് ആരും പറയില്ല.എന്നാൽ സമ്പത്ത് ആവശ്യത്തിന് കിട്ടാതാവുമ്പോൾ ഉള്ള അവസ്ഥ ജീവിതത്തിൽ ഒരിക്കലെങ്കിലും നാമോരോരുത്തരും അനുഭവിച്ചിട്ടുണ്ടാകും. സർക്കാർ പോളിസികളും ലഭ്യമാകേണ്ട അവസരങ്ങളുമൊക്കെ വളരെ പ്രധാനപ്പെട്ടതാണ്. എന്തുണ്ടായാലും ഓരോ മനുഷ്യന്റേയും അടിസ്ഥാന മനോഭാവം മാറാത്ത കാലത്തോളം അവന്റെ അവസ്ഥക്ക് ഒരു മാറ്റവും സംഭവിക്കുന്നില്ല. ദരിദ്രനായി പിറന്നത് നമ്മുടെ തെറ്റല്ല.ദാരിദ്ര്യത്തിൽ കിടന്ന് മരിക്കുന്നത് നമ്മുടെ തെറ്റായിരിക്കും. ദരിദ്രനെ ആവുന്നത്ര സഹായിക്കാം നമ്മുടെ ഭാരിദ്ര്യം അകറ്റാൻ പരമാവധി പരിശ്രമിക്കാം. ഭാരിദ്ര്യത്തെ വെറുക്കാം