ജാതി മത വർഗ്ഗ വിവേചനമില്ലാതെ ആത്മീയതയുടെ ഒരുകുടകീഴിൽ, അണിനിരക്കാനാവുന്ന ഇങ്ങനെ ഒരു സംഘടന നടത്തികൊണ്ടുപോകാൻ നമ്മുടെ ഗുരുനാഥനല്ലാതെ ഈ ലോകത്ത് മാറ്റാർക്കാവും
@SanthoshKumar-ps17 күн бұрын
സംഘടനയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങൾ കുറിച്ചും പ്രവർത്തനത്തെ കുറിച്ചും വ്യക്തമായ പറയുന്നുണ്ട്
@sureshkumar-198217 күн бұрын
ഗുരുനാഥൻ രൂപംനൽകിയ SDS സംഘടനയുടെ ഉദ്ദേശലക്ഷ്യങ്ങൾ അതിൽ അംഗമായാൽ ഉണ്ടാകുന്ന ഗുണങ്ങൾ എന്നിവ വളരെ കൃത്യം ആയി വിവരിച്ചു നൽകിയ SDS ന്റെ പ്രസിഡന്റ് ഗിരീജേട്ടന് വളരെ അധികം നന്ദി
@ajithsnair804317 күн бұрын
ഈ സംഘടന നല്ല പ്രവർത്തനങ്ങളിലൂടെ ഇത് പോലെ ഒത്തിരി പുരോഗതിയോടെ മുന്നോട്ടു കൊണ്ടുപോകാൻ പേരമംഗലത്തപ്പൻ അനുഗ്രഹിക്കട്ടെ.
@sureshpanikar864517 күн бұрын
Briefing about the details and initiatives of SDS and the benefits of being it's members are really useful to the larger society. Thanks a lot 🙏
@balachandrankj378717 күн бұрын
നന്ദി നമസ്കാരം🙏🙏🙏
@pradeepKumar-pi6gl17 күн бұрын
തിരുപേരാമംഗലത്തപ്പാ ശരണം
@RadhakrishnanKG-y5y17 күн бұрын
മടിച്ചു മടിച്ചു നിൽക്കുന്ന ഭക്തർക്ക് മനസിലാവുന്ന വിധത്തിൽ S D S ന്റെ പ്രവർത്തനവും പ്രവർത്തനത്തിലൂടെ പ്രവർത്തകർക്ക് കിട്ടുന്ന ഗുണങ്ങളും ഗുരുനാഥന്റെയും പേരമംഗലത്തപ്പന്റെയും 26 ദേവതകളുടെ അനുഗ്രഹങ്ങളെയും കുറിച്ച് പറഞ്ഞു തന്ന ഗിരിജൻ ചേട്ടന് നന്ദി 🙏🙏
@manumohansankar11117 күн бұрын
ee sangadana nalla karyamanu cheyyunnath alukal ath ennanu manasilakkuka
ധർമം പുനസ്ഥാപിക്കുകഎന്നതാണ് ഗുരുനാഥന്റെയു...സനാധനധർമസംഘടനയുടെ ലക്ഷ്യം അതിനെ ഒരുശക്തിക്കും തകർക്കാൻ കഴിയില്ലയെന്ന... ഏറ്റവും വലിയ തെളിവാണ് പേരമംഗലത്തപ്പനും പ്രണവ മല ദേവതകളും .ഗുരുനാഥന്റെ പിന്നാലെ പോകുന്നവർക്ക്......ഈ സത്യങ്ങൾ സമൂഹത്തിൽ യാഥാർത്ഥ്യമാക്കുന്ന കാലത്തും അഭിമാനിക്കാനുള്ള വകയായി നമ്മുടെ ഗുരുനാഥൻ പറഞ്ഞതെല്ലാം ശരിയായെന്ന്.... ഗുരുനാഥനാണ് ശെരി... കാലമാകുന്ന ഈശ്വരൻ തെളിച്ചുതരുന്നു..... ഓരോരുത്തരും.ഈ സംഘടനയിൽഅംഗംചേർന്നു വളർത്തിയെടുക്കുക..... പ്രിയ ഗുരുനാഥന് എന്റെ നമസ്കാരം 🙏🙏🙏🙏🙏
@Sureshcvnm17 күн бұрын
ഈ സംഘടനയിൽ ജാതിമത വിത്യാസം ഇല്ലാതെ എതൊരാൾക്കും അംഗത്വം എടുത്തു ജീവിതവിജയതിൽ എത്താൻ സാധിക്കും എന്ന് ഇതിൽ നിന്നും മനസിലാകും
@Rakesh-e7w2u3 күн бұрын
യഥാർത്ഥ ഈശ്വര വഴിയിലൂടെ സഞ്ചരിച്ച് ജിവിത വിജയം നേടുവാൻ ഗുരുനാഥന് നയിക്കുന്ന SDS ൽ അംഗമായി ഗുരുനാഥൻ പറയുന്ന കാര്യങ്ങൾ follow ചെയ്യുക