സിഹ്ർൽ നിന്ന് അള്ളാഹു എന്നെയെയും എല്ലാവരെയും അള്ളാഹു കാത്തുരക്ഷിക്കുമാറാകട്ടെ ആമീൻ 🤲
@MrSantinagar11 ай бұрын
സിഹ്‌റ് പഠിക്കാം. പഠിപ്പിക്കാം. എങ്കിൽ ആ പാഠങ്ങൾ എവിടെ ലഭ്യമാണ് ? ആ പാഠങ്ങളുടെ കർത്താക്കൾ ആരാണ്?
@Love-and-Love-Only.6 ай бұрын
@@MrSantinagarebilisssss
@Love-and-Love-Only.6 ай бұрын
@@MrSantinagarhasbunallah
@umnh2f Жыл бұрын
ما شاء الله...بارك الله فيكم... زادكم الله فضلا وعلما 🌟 തെളിവുകൾ അനവധിയുണ്ടായിട്ടും പ്രമാണങ്ങളെ യാതൊരു ഭയവും മടിയുമില്ലാതെ എങ്ങിനെ ഒരു കൂട്ടർക്ക് തളിക്കളയാൻ കഴിയുന്നു...
@shereefp249211 ай бұрын
ഇങ്ങിനെ കുറെ ഹദീസുകൾ ഉണ്ട്. പച്ചക്കള്ളം
@snssssns14011 ай бұрын
@@shereefp2492ഖുർആനോ
@masscancode11 ай бұрын
﴿قُل لَّن يُصِيبَنَا إِلَّا مَا كَتَبَ اللَّهُ لَنَا هُوَ مَوْلَانَا ۚ وَعَلَى اللَّهِ فَلْيَتَوَكَّلِ الْمُؤْمِنُونَ﴾ [ التوبة: 51] Say, "Never will we be struck except by what Allah has decreed for us; He is our protector." And upon Allah let the believers rely. Surah At-Tawbah Full
@noorjahansulaiman9349 Жыл бұрын
Ameen Ameen ya rabbul aalameen 🤲
@rajeenabindseethy66 Жыл бұрын
امين يارب العالمين بارك الله فيكم🍀
@haflahhaflah3839 Жыл бұрын
Barakallah feekum 🤝
@mizriyas6770 Жыл бұрын
നല്ല ക്ലാസ്
@thanneerpanthal11 ай бұрын
ما شاء الله പഠിക്കാനാഗ്രഹിക്കുന്നവർക്കെല്ലാം വളരെ ഉപകാരപ്രദം. ദീനിന്റെ ഒരടിസ്ഥാനവും മനസ്സിലാക്കാതെ ജീവിക്കുന്ന അക്വ്ലാനികൾക്കും, അഭിനവ മുജാഹിദുകൾക്കും ഇതൊന്നും ഇഷ്ടപ്പെടൂല്ല. സിഹ് റ് എന്തോ അന്ധ വിശ്വാസമാണ്, അതിനെ കുറിച്ച് പറയൽ ഒരു നാണം കെട്ട സംഗതിയാണെന്നുമാണ് ചിലർ മനസ്സിലാക്കിയത്. بارك الله فيك
@muhammadsalmanfathimazahar2094 Жыл бұрын
അസ്സലാമു അലൈകും 🤝പ്രിയ ഉസ്താതെ സിഹ്ർ പഠിക്കാനും പഠിപ്പിക്കാനും പറ്റും എന്നും സാധിക്കും എന്നും താങ്കൾ പറയുന്നുണ്ട്,പറ്റും എന്ന് പറയുന്നതും സാധിക്കും എന്ന് പറയുന്നതും ഒരേ പോലെ തോന്നും പക്ഷെ "പറ്റും" എന്ന് പറയുന്നത് അനുവദനീയം ആണെന്ന് ദൃർവ്യാഖ്യാനിച്ച് ഈ ഭാഗം ക്ലിപ്പാക്കി സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കും അതുകൊണ്ട് സാധിക്കും എന്ന് മാത്രം പറയാമായിരുന്നു ,ശ്രദ്ധിക്കുമല്ലോ ❤
@Ayanmuhammed-d6c Жыл бұрын
മാഷാ അല്ലാഹ്
@AbuMuhammedAmr Жыл бұрын
Sound is back ٱلْحَمْدُ لِلَّٰهِ
@fathimarizaah Жыл бұрын
MaashaAllha 🤲🤲🤲
@Love-and-Love-Only.6 ай бұрын
Hasbunalah va niamel vakeel
@fayasbinmohamed4 ай бұрын
# only "recommendation" (സ്വന്തം റിസ്കിൽ)
@ibrahimkunnath45011 ай бұрын
ഇത്രയും കാലം സുന്നികൾ പറഞ്ഞത് ശരിവെക്കുന്ന പ്രഭാഷണം നന്ദിയുണ്ട് ഇപ്പോഴങ്കിലും സത്യം തുറന്ന് പറയുന്നതിൽ
Enik thonunnad kanner anu kooduthal sihir ayi marunnad, bcz nammal bandhukkal itgra menakket namuk sihir cheyyo, but oru menakkedum illade kanner vekkum, asooya vekkum, appo aa asooya anu namuk sihir ayi marunnad ennu thonunu
@adiz35009 күн бұрын
Ith sathyamano ustade.. Enikum thonunund ullathaan enn. Kann kollan swantham bandhukkal ushaar aan
@shameeramt6175 Жыл бұрын
Oralk sihr badhichittund enn engane manassilakkam
@RAS-pu1fz Жыл бұрын
സംശയം മതിയല്ലോ, അല്ലാഹുവിനോട് കാവൽ തേടുക. ان الله على كل شيء قدير
@Asiya.s938 ай бұрын
Swapnam pole okke kAnum
@razeena7153 Жыл бұрын
ഘർഭത്തിൽ ഷ്രധിക്കെന്ദ വിഡിയോ ചെയ്യോ ഉസ്താദെ....
@ahmedyaseen7656 Жыл бұрын
നിങ്ങൾ wisdom group ആണ്.. ചുമ്മാ ഓരോ പണ്ഡിതരും അറിവില്ലാത്തവരെ തെറ്റ് ധാരണ ആക്കി സംശയത്തിലാക്കാൻ ചുമ്മാ ബുദ്ധിമുട്ട് ഉണ്ടാക്കാൻ ഇയാളെ പോലുള്ളവർ... 🙏🙏
@sulthanss4936 Жыл бұрын
Manasilayillaa
@Basheer45411 ай бұрын
നിങ്ങൾ എന്താ ഉദ്ദേശിച്ചത്
@shafiiqbal698111 ай бұрын
Ennal iyal parannu Tha surah naas enthinu vendi avatharichu ennu..
@thajudheen7363 Жыл бұрын
എന്നാല്‍ അല്ലാഹുവിന്റെ അനുമതി കൂടാതെ അതുകൊണ്ട് യാതൊരാള്‍ക്കും ഒരു ദ്രോഹവും ചെയ്യാന്‍ അവര്‍ക്ക് കഴിയില്ല. അവര്‍ക്ക് തന്നെ ഉപദ്രവമുണ്ടാക്കുന്നതും ഒരു പ്രയോജനവും ചെയ്യാത്തതുമായ കാര്യമാണ് അവര്‍ പഠിച്ചു കൊണ്ടിരുന്നത്. അത് (ആ വിദ്യ) ആര്‍ വാങ്ങി (കൈവശപ്പെടുത്തി) യോ അവര്‍ക്ക് പരലോകത്ത് യാതൊരു വിഹിതവുമുണ്ടാവില്ലെന്ന് അവര്‍ ഗ്രഹിച്ചുകഴിഞ്ഞിട്ടുണ്ട്. അവരുടെ ആത്മാവുകളെ വിറ്റ് അവര്‍ വാങ്ങിയ വില വളരെ ചീത്ത തന്നെ. അവര്‍ക്ക് വിവരമുണ്ടായിരുന്നെങ്കില്‍!
@pomegranate7560 Жыл бұрын
👍
@sibagathullahsibu481011 ай бұрын
❤
@Asiya.s938 ай бұрын
Correct
@Love-and-Love-Only.6 ай бұрын
Wat u mean qufer
@abdulabdul98805 ай бұрын
APOSTASY....out of religion
@malamakkavu10 ай бұрын
ലോകത്തിലെ എല്ലാ സാഹിറീങ്ങൾ ചേർന്ന് ഒരു വിഗ്രഹമോ മറ്റോ ഉണ്ടാക്കിയാലും അവയ്ക്ക് ഒരു ഈച്ചതട്ടിയെടുത്തത് തിരിച്ച് പിടിക്കാനുള്ള കഴിവ് പോലും ഉണ്ടാകില്ല എന്ന് പറഞ്ഞത് ഖുർആനാണ്. ശിർക്ക് വൻപാപമാണ് എന്ന്കരുതി മനുഷ്യൻ സങ്കൽപ്പിച്ചുണ്ടാക്കിയതെല്ലാം ദൈവമാണോ? സിഹിറിൽ എന്തിനാണ് കഴിവ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കണം. ഏതെങ്കിലും വസ്തുക്കൾക്ക് സിഹിറിലൂടെ കഴിവ് ലഭിക്കുന്നു എന്ന് പറഞ്ഞാൽ വിഗ്രഹത്തിനും കഴിവ് ലഭിക്കും എന്ന് പറയേണ്ടിവരും.
@@Asiya.s93 പിശാചിന് നിങ്ങളുടെ മനസ്സിൽ വസ് വാസ് , ചീത്ത ഐഡിയകൾ ഇട്ടുതരാൻ സാധിക്കും. അതിന്നപ്പുറം ഒന്നുംകഴിയില്ല.
@irshadmuhammed72704 ай бұрын
@@Asiya.s93sihr engane confirm chyam ?
@abdulkhader9188 Жыл бұрын
Sound illa
@Allus809 Жыл бұрын
എന്റെ അനിയത്തി കല്ലിയാണം കഴിഞ്ഞ് 10വർഷം ആയി അവൾക്കു അവനുമായി പൊരുത്തപ്പെട്ടു ജീവിക്കാൻ കഴിയുന്നില്ല അവനെ അവൾക്കു ഇഷ്ട്ടം അല്ല പക്ഷെ കൂട്ടി കൊണ്ട് വന്നാൽ 3ദിവസം കഴിഞ്ഞാൽ അവൾ പോകും അങ്ങനെ കഴിഞ്ഞ വർഷം നോക്കുമ്പം അവൾ കിടക്കുന്ന അടിയിൽ കുറെ തക്കിടും മന്ദ്രങ്ങളും അവൾ അതെല്ലാം കത്തിച്ചു ഇപ്പോൾ ഡിവേഴ്സ് കേസിൽ ആണ് അവര് സിഹ്ർ ചെയ്യുന്നവർ ആണ് അവൾ വന്ന ശേഷം ഞങ്ങളുടെ വീട്ടിലെ വളർത്തു മൃഗങ്ങൾ കുറെ ചത്തു ഒരു വെള്ളിയാഴ്ച പള്ളി സമയം ഒരു നായ വന്നു പത്തു കോഴികളെയും വലിയ ഒരു ടാർക്കി കോഴിയെയും കാണാതെ ആയി പരിസരത്ത് പോലും അങ്ങനെ ഒരു നായിയോ കൊഴിന്റെ തൂവാലോ കാണാൻ ഇല്ല സിഹ്ർ ചെയ്താൽ അതു നമ്മൾക്ക് ഏൽക്കും
@ashiquep9411 ай бұрын
മാങ്ങാത്തൊലി
@MohammedAli-uy3od11 ай бұрын
ഒരു സാഹിൽ സിഹ്ർ ചെയ്തു: വിജയിച്ചു. നബിയിൽ ലബീദ് സിഹ്ർ ചെയ്തു: വിജയിച്ചു. എന്നാൽ ഖുർആൻ പറയുന്നു ولا يفلح الساحر حيث اتى ഇതിൻ്റെ അർതം എന്താണ്. ഖുർആൻ പറഞ്ഞത് തെറ്റാണോ?🫢🫢🫢
@abubackertm512410 ай бұрын
സിഹ്റിന് ഫലം സത്യപ്പെടുത്തി ഖുർആൻ വചനം ഏതാണ്? 25: മിനിറ്റിൽ താങ്കൾ പറയുന്നു. താങ്കൾ ഇതിൽ പലതും പണ്ടിതന്മാർ പറഞ്ഞു എന്നു പറഞ്ഞാണ് സമർത്ഥിക്കാൻ ശ്രമിക്കുന്നത്. താങ്കൾ ഇതിൽ ഇടപെട്ട സ്ഥിതിക്ക് ഇതിൽ കൺഫൂഷൻ ഉണ്ടാക്കാതെ ജനങ്ങളെ വ്യക്തമാക്കി മനസ്സിലാക്കിയിട്ടു വേണം പോവാൻ 1, ഹദീസ് നിദാന ശാസ്ത്രം ഉണ്ടോ ?അതനുസരിച്ചാണോ ഹദീസ് മനസ്സിലാക്കേണ്ടത്. 2, ഖുർആനെതിരായി ഒരു ഹദീസും വന്നിട്ടില്ലേ? 3,നബി(സ)ക്ക് സിഹ്ർ ബാധിച്ചുവോ? 4, ലബീബ് എന്ന ജൂതൻ സിഹ്ർ ചെയ്തിട്ടാണോ സിഹ്റ് ബാധിച്ചത്. 5, ആ സിഹ്ർ പ്രവാചകന് ബാധിക്കുന്നത് മറഞ്ഞ വഴിയിലൂടെ പിശാച് ബാധിപ്പിക്കുന്നതാണോ? 6, കുറച്ചു കാലം നബി (സ)ചെയ്യാത്ത കാര്യം ചെയ്തതായി തോന്നുകയും അത് 6 മാസക്കാലം എന്നും ഉണ്ട് ഏതാണ് ശരി? 7, ആ സമയങ്ങളിൽ പ്രവാചകന് വഹ് യ് വരാറുണ്ടോ? 8, പ്രവാചകനുള്ള പിശാച് കരീൻ നല്ലതേ ഉപദേശിക്കു സിഹ്റ് ബാധിപ്പിച്ചത് വേറെ പിശാച് ആണോ? 9, ഹിശാമ്ബ്ന് ഉർവ പ്രവാചകൻ്റെ വഫാത്തിന് ശേഷം 50 വർഷത്തിനു ശേഷമാണ് ഈ ഹദീസ് ആഇശ(റ)യുടെ പേരിൽ ഉദ്ദരിക്കുന്നത് പ്രവാചകൻ ജീവിച്ചിരുന്ന കാലത്ത് ഇത് ആരെങ്കിലും ഉദ്ദരിച്ചിട്ടുണ്ടോ? 10, പ്രവാചകനു ശേഷം ആർക്കെങ്കിലും സിഹ്റ് ബാധിച്ചിട്ടുണ്ടോ? 11, ഭാര്യ ഭർത്താക്കന്മാരെ തമ്മിൽ തെറ്റിക്കാൻ കഴിയും സിഹ്റ് കൊണ്ട് ,വേറെ എന്തെങ്കിലും ഗുണമോ ദോഷമോ ബാധിപ്പിക്കാൻ കഴിയുമോ? 12, KNM പറയുന്നു സാഹിറ് സിഹ്റ് ചെയ്യുമ്പോൾ അവ്യക്തമായ രീതിയിൽഫലിക്കുന്നു വിസ്ഡം പറയുന്നു സാഹിറ് സിഹ്റ് ചെയ്യുമ്പോൾ അള്ളാഹു പ്രകൃതിയിൽ ചെയതു വെച്ച സുന്നത്തനുസരിച്ചു പിശാച് ചെയ്തു കൊടുക്കുന്നു. ഏതാണ് ശരി ?
ഖുർആൻ ആയതു കളുടെയും ഹദീസുകളുടെയും ആശയങ്ങൾ കേൾക്കുമ്പോൾ പുത്തൻ വാദികളെന്ന് പറഞ്ഞ് മുസ്ല്യാക്കൾ തിരിഞ്ഞ് കളയുന്നു.😢😢 ശിയാക്കളുടെ വഴിയിൽ പോകുന്നത് കൊണ്ടാണ് ഇവർ അധപതിക്കുന്നത്. സമസ്തയുടെ പേരിലുണ്ടാക്കിയ പല സ്ഥാപനങ്ങളിലെയും ഉള്ളിലെ കഥകൾ അവിടെ പഠിക്കുന്ന കുട്ടികളിൽ നിന്ന് കേട്ടപ്പോൾ അമ്പരന്ന് പോയി.
@ashiquep9411 ай бұрын
മുസ്ലിം സമുദായം ഈ കാലത്ത് നേരിടുന്ന പ്രധാന പ്രശ്നമാണല്ലോ സിഹ്ർ 🤨🤌🏻
@humanity-x8j11 ай бұрын
സിഹ്റ് ഫലിക്കും ഫലിക്കും എന്ന് WISDOM വിഭാഗം വാദിച്ച് വാദിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിലൂടെ വിശ്വാസികൾ അവരുടെ കാര്യങ്ങൾക്ക് മന്ത്രവാദികളുടെ അടുത്ത് പോയി സിഹ്റ് ചെയ്ത് നോക്കാൻ സാധ്യതയുണ്ട്. അതിലൂടെ അവർ നരകാവകാശികളാകാനും സാധ്യതയുണ്ട്. കൂടാതെ ഈ പ്രചാരണം മന്ത്രവാദി ഉസ്താദുമാരുടെ വരുമാനം കൂട്ടാനും ഉപകരിക്കും. ശിർക്കിനെ പാടെ ഉപേക്ഷിച്ച് മുജാഹിദിലെത്തിയ വിശ്വാസികളെ വീണ്ടും ശിർക്കിലേക്ക് WISDOM വിഭാഗം തെളിച്ച്കൊണ്ടുപോവുന്നു.
@snssssns14011 ай бұрын
അതു പാപം ആയത്കൊണ്ട് മുസ്ലിങ്ങൾ എങ്ങെനെ പോവും
@mohammedsharifkv Жыл бұрын
സിഹ്റ് കൊണ്ട് പ്രയാസം ഉണ്ടാക്കുന്നത് ജിന്ന് ആണോ
@safwancp1225 Жыл бұрын
Jinnil പെട്ട ശൈത്താൻ
@humanity-x8j11 ай бұрын
@@safwancp1225 ഔലിയാക്കളുടെ ആത്മാക്കളെ വരുതിയിലാക്കി ആവശ്യപ്പെട്ടാൽ ഔലിയാക്കൾക്ക് മനുഷ്യരെ സഹായിക്കാൻ കഴിയും എന്നത് ഔലിയാക്കൾക്ക് അല്ലാഹു നൽകിയ കഴിവാണെന്ന് സമസ്തക്കാർ വാദിക്കുന്നു. സിഹ്റിലൂടെ പിശാചിനെ വരുതിയിലാക്കി ആവശ്യപ്പെട്ടാൽ പിശാചിന് മനുഷ്യനെ സഹായിക്കാൻ കഴിയും എന്നത് പിശാചിന് അല്ലാഹു നൽകിയ കഴിവാണെന്ന് വിസ്ഡംകാർ വാദിക്കുന്നു. സമസ്ത = വിസ്ഡം
@irshadmuhammed72704 ай бұрын
ee varuthupokku ennokke paraennthum sihr ayrikumo? @@safwancp1225
@thansir40729 ай бұрын
അല്ലാഹുവിൻ്റെ റസൂലേ! നോക്കൂ! ഒരർത്ഥവുമില്ലാത്ത വിശേഷണങ്ങൾ അവർ നിനക്ക് പകർന്നു നൽകിയത് കണ്ടാൽ നീ അത്ഭുതപ്പെട്ടു പോകും. ചിലപ്പോൾ അവർ പറയും: അവൻ മാരണക്കാരനാണ്. അതേ ആളുകൾ തന്നെ പറയും: അവൻ മാരണം ബാധിച്ചവനാണ് എന്ന്. ഭ്രാന്തനാണെന്നും അവർ പറയും. ഇക്കാരണത്താൽ അവർ സത്യത്തിൽ നിന്ന് വഴിതെറ്റിയിരിക്കുന്നു. അതിനാൽ അവർക്ക് സന്മാർഗപാതയിൽ പ്രവേശിക്കുക സാധ്യമല്ല. അവർക്കൊരിക്കലും നിൻ്റെ സത്യസന്ധതയെയോ വിശ്വസ്തതയെയോ ആക്ഷേപിക്കാനും സാധിക്കുകയില്ല.
@ThesT-cl3lx Жыл бұрын
പണ്ട് കേരളത്തിൽ ഒരു പത്തിരുപത് വർഷം മുന്പ് വരെ കേരളത്തിലെ പാരമ്പര്യം മുസ്ലിങളെ നിങൾ കാഫിറാണ്,മുശ്രിക് ആണ് എന്നുപറഞ്ഞ വിഭാഗം ഇന്ന് പല വിഭാഗമായി അങ്ങോട്ടുമിങ്ങോട്ടും കാഫിറും മുശ്രിക് ആക്കി കളിക്കുന്നു .. കാലത്തിന്റെ കാവ്യ നീതി....
@anastt503 Жыл бұрын
ഇത് പുതിയ മുജാഹിദ് ഗ്രൂപ്പാണ്.പഴയതല്ല പെട്ടുപോ കണ്ട.സുന്നികളെ ഉപതേശിക്കാൻ നിങ്ങൾക്ക് എന്ത് അതികാരം
@yaanvisualmedia4476 Жыл бұрын
ഇസ്രായേലിലോട്ടു ഒന്ന് അയച്ചാലോ
@sayidismayil3839 Жыл бұрын
ഹനീഫ, അനസ് സംവാദംത്തിനു വെല്ലുവിളിചിട്ട് ഇത് വരെ നിങ്ങൾ ഏറ്റെടുത്തിട്ടില്ല
@tvsidheek282611 ай бұрын
സിഹിറിന് പ്രതിഫലനം ഉണ്ടെന്ന് വിശ്വാസിക്കുന്നു . എന്നാല്‍ നബി(സ)പിശാചിന്‍റെ ഉപദ്രവം ഉണ്ടായി എന്നത് ശരിയല്ല . മറു സിഹര്‍ ചെയ്യരുത് അത് പിശാചിന്‍റെ പണിയാണ് എന്നത് തെറ്റായി വ്യഖ്യാനിച്ചോ എന്ന് സംശയിക്കുന്നു . ഏതായാലും മറ്റു പണ്ഡിതന്മാരുടെ വിവരണങ്ങളും വരട്ടേ ....
@appusappu4515 Жыл бұрын
സിഹ്റിനെ ഭയപ്പെടണമെന്നാണോ താങ്കൾ പറയുന്നത് ഒന്ന് വിശദീകരിച് പറഞ് തരുമോ
ഒരു ഘർഭിണി ഇസ്ലാം അനുസരിച് ചെയ്യേണ്ട കാര്യങ്ൽ ഒന്ന് വിശദീകരിക്കാമോ???
@rajeenabindseethy66 Жыл бұрын
ഒരു മുസ്ലിമിന് നിർബന്ധമായഎല്ലാ കാര്യങ്ങളും
@jaferaa11 ай бұрын
സന്ധ്യക്ക് മുമ്പ് വീട്ടിൽ കയറി ഇരിക്കണം കുഞ്ഞിന് അപസ്മാരം ഒഴിവായി കിട്ടും. എപ്പോഴും വുളു ഉണ്ടായിരിക്കുക.. എപ്പോഴും സ്വലാത്ത് ചൊല്ലുക...
@വടക്കൻമലയാളി Жыл бұрын
മഹാ പണ്ഡിതൻ 🤣🤣🤣
@hameed60711 ай бұрын
മോഡിക്കെതിരേ ഒന്ന് പരീക്ഷിച്ചുകൂടെ...😊
@HadiShukoor11 ай бұрын
narakathil pokaan ready anenkil cheytho....
@jamalperumunda460011 ай бұрын
ഇന്നു് മനുഷ്യ വംശം നേരിടുന്ന ഏറ്റവുംവലിയ ഭീകര പ്രശ്ന മാണ് ഈമഹാൻ ചർച്ച ചെയ്യുന്നത്,99%ആളുകളുംഅനുഭവിക്കുന്നവിപത്ത്!!!. വേറെ ഒന്നും രാജ്യം അഭിമുഖീകരിക്കുന്നില്ല എന്ന് മനസിലാക്കണം