കൂടോത്രം, മാരണം, ചാത്തൻ സേവ തുടങ്ങിയ ആഭിചാര ക്രിയകൾ പിന്തുടരുന്നവരുടെ മാനസിക നില വേറെ ലെവലാണ്, നല്ല ഒരു സൈക്യാട്രിസ്റ്റിനെ കാണിച്ചു ചികിൽസിച്ചാൽ ഭേദമാകും.
@bichubichu166510 ай бұрын
അത് പിന്തുടരുന്നവരുടെ കാര്യം അല്ലെ
@zaibumohammed7602 Жыл бұрын
മൗലവീ جزاك الله خيرا كثيرا ഈ شر ൽ നിന്ന് രക്ഷ തേടേണ്ടതെങ്ങിനെ എന്നതിന് കുറച്ച് കൂടി വ്യക്തമായ വിശദീകരണം വേണ്ടിയിരുന്നൂ എന്ന അഭിപ്രായമുണ്ട്. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
@askaraskar7556 Жыл бұрын
ഇനിയും ഇത് സംബന്ധമായി അധ്യായങ്ങൾ വരാനുണ്ട്
@clearthings9282 Жыл бұрын
Quran , last 3 surath pathivaayothuka
@amina-ko2gw Жыл бұрын
സൂറ ഫലഖിനും നാസിനും പുറമെ സൂറ ബഖറ ഓതലോ കേൾക്കലോ പതിവാക്കുക
@swalihvava3273 Жыл бұрын
👍
@rajeenabindseethy6611 ай бұрын
* വ്യക്ത മായ തൌഹീദും ധൈര്യവും, അളാഹു വിൽ തവക്കുൽആക്കുകയും ചെയ്യുക. 2* അളളാഹു വി നെ സൂക്ഷിച്ച് ജീവിക്കുക. 3* തെറ്റുകളിൽ നിന്നും മാറി നിലക്കുക. ( സംഗീത ൦, സിനിമ, ഹറാം ആയ മറ്റ് കാര്യങ്ങൾഎന്നിവയിൽ നിന്നും എല്ലാം വിട്ട് നിലക്കുക) 4* എല്ലാ പാപങ്ങളിൽ നിന്നു ൦ thowba ചെയ്തു മടങ്ങുക. 5* സുബ്ഹി നമസ്‌കാരം കൃത്യമായി നമസ്കരിക്കുക. 6* എപ്പോഴും പ്രാർത്ഥിക്കുക. 7 اعوذ بكلمات الله التامات من شر ما خلق എന്ന് പ്രാർത്ഥിക്കുക. ( വൈകുന്നേരം) . 8 بسم الله الذي لا يضر مع اسمه شيء في الارض ولا في السماء وهو السميع العليم. രാവിലേയും, വൈ കിട്ടും ദുആ ചെയ്യുക. 8 ദിക്റു കൾ വർദ്ധിപ്പിക്കുക.. ( ) 9 ആയത്തുൽ കുർസി, ആമനറസൂൽ, ഇഖ്ലാസ് ഓതുക. 10 ^ * സൂറത്തുൽ ബഖറ പഠിക്കുക, മനസ്സിലാക്കുക. 11* അതിരാവിലെ മദീനയിലെഅജ് വ ഈത്തപ്പഴം ക ഴിക്കുക. 12 ^ * ബിസ്മില്ലാ എപ്പോഴും പറയുക. 13 ^ * സിഹ്റിനെ കുറിച്ച് എല്ലാവർക്കും പറഞ്ഞ് പഠിപ്പിക്കുക. 14 ^ * അളളാഹു വി ൻെ്റ വിധിയിൽ ഉറച്ച് വിശ്വസിക്കുക.
@aulsala9937 Жыл бұрын
اللهم ربنا إننا آمنا فاغفر لنا ذنوبنا وقنا عذاب النار❤ اللهم ربنا اتنا في الدنيا حسنة وفي الآخرة حسنة وقنا عذاب النار❤
@mohammedfawaz5569 Жыл бұрын
ഞാനും ഇതിൻ്റെ പിറകെ പോയതാണ്... അല്ലാഹു പൊറുക്കട്ടെ.😢
@mohammedmushthafa395 Жыл бұрын
Aameen,
@route_369 Жыл бұрын
ചെയ്ത തിന്മകൾ പരസ്യമാക്കാൻ പാടുള്ളതല്ല. അള്ളാഹു പൊറുത്തു തരില്ല. രഹസ്യമായി വച്ച് പൊറുക്കലിനെ തേടുക
@jmivlogs9382 Жыл бұрын
പൊരുത്തപെടുന്നത് എറ്റവും ഇഷ്ടപെടുന്ന റബ്ബ് പൊറുത്തു tharum😭😍😍
@basheerparakkad2256 Жыл бұрын
ജാഹിലിയ കാലത്ത് സംഭവിച്ചതല്ലേ ? അല്ലാഹു പൊറുത്തുതരും.
@rumihonest5086 Жыл бұрын
ഇങ്ങനെ പരസ്യ പെടുത്തരുത് സുഹൃത്തേ, അള്ളാഹു രഹസ്യമാക്കിയത് നിങ്ങൾ പരസ്യ മാകുന്നത്
@Anas.Ar-ny2zw7oz8p10 ай бұрын
Allahu❤Akbar 🇸🇦🇸🇦❤
@raheemka Жыл бұрын
37:24 ൽ പറഞ്ഞ ഉകദ് (عقد) എന്നത് കൊണ്ട് കെട്ടുകൾ മാത്രമല്ല ഉദ്ദേശിക്കുന്നത്. Connection എന്നത് കൂടിയാണ്, അതായത് ഒരാൾക്കെതിരിൽ സിഹ്ർ ചെയ്യുമ്പോൾ അയാളുമായി ബന്ധപ്പെട്ട എന്തെങ്കിലും ഒരു ജൈവ വസ്തു ( വിയർപ്പ് പുരണ്ട വസ്ത്രം, മുടി etc) എന്നിവ ഉപയോഗിക്കപ്പെടും. ഇതും ഉകദ് കൊണ്ടുദ്ദ്യേശിക്കപ്പെടുന്നുണ്ട്, റസൂലിനെതിരിൽ സിഹ്ർ ചെയ്ത സംഭവത്തിൽ റസൂൽ ഉപയോഗിച്ചിരുന്ന ചീർപ്പ് ആയിരുന്നു ഉകദ് ആയി ഉപയോഗപ്പെടുത്തിയിരുന്നത്. കാരണം അതിൽ റസൂലിന്റെ വിയർപ്പും മുടിയും ഉണ്ടായിരുന്നിരിക്കാം. صلى الله عليه وسلم
@THUG560 Жыл бұрын
ഇതു മുഴുവൻ എപിസോടും വ പറഞ്ഞു തരണേ... ഉസ്താദേ.. ഞാൻ തുടക്കം മുതൽ ഇത് കാണാറുണ്ട്.. (From kollam Nihas)
@asarafpa6290 Жыл бұрын
സിഹ്റിൽ വിശ്വസിക്കുന്നവർ കാഫിർ 4/51 ഖുർആൻ ഹദീസ് അഹ്മദ്
@nizahussain4078 Жыл бұрын
GoodMashaAllah
@iris0328 Жыл бұрын
👍👍👍
@basheerparakkad2256 Жыл бұрын
കുടുംബത്തിൽ തന്നെ ശതുകൾ ഉണ്ടാകും , അവർ തന്നെ ഇത് ചെയ്യും, കുടുംബം നരഗിക്കും. അത് കണ്ട് ചെയ്തവർ സന്തോഷിക്കും. പക്ഷേ ചെയ്തവർ അങ്ങനെ അങ്ങ് മരിച്ചു പോവില്ല. രോഗം കൊണ്ടും ദാരിദ്രം കൊണ്ടും അനുഭവിച്ച് അനുഭവിച്ചേ മരിക്കു. ബലിയാടാവുന്നവരുടെ കാര്യമാണ് കഷ്ട്ടം.
@Arshad________achu546 Жыл бұрын
💯
@MohammedAli-uy3od Жыл бұрын
ولا يفلح الساحر حيش اتى.انما صنعو كيد ساحر. ഇത് വിശദീകരിക്കുമല്ലൊ?
@ottapalam222x10 ай бұрын
ഇസ്രായേലിൽ യുദ്ധത്തിനു പകരം കൂടോത്രം ടീമിനെ ഇറക്കിയാൽ പോരെ 😃
@hashir70738 күн бұрын
Sihr cheyyan paadullathalla Pinne sihr kond Ellam cheyyam Pattum enna vishwaasam aarkum illa E
@musethfavkverygood949211 ай бұрын
മുസ്ല്യാരെ കുറെ ആളുകൾ വിശ്വസിച്ചതു കൊണ്ട് ഒരു അന്ധവിശ്വാസം സത്വ വിശ്വാസമാകുകയില്ല. താടിയും തലപ്പാവുമല്ല. നന്മയും , തിന്മയും , അല്ലാഹുവിൽ നിന്ന് മാത്രമാണന്ന് വിശ്വസിക്കുക കൂടി വേണം. അവർക്ക് ഒരു മാരണവും ബാധിക്കുകയില്ല.
@sabeenavp2796 Жыл бұрын
Alhamdulillah 🌹
@noushadcmcm8838 Жыл бұрын
الله يحفظكم
@suhailmuhammed2725 Жыл бұрын
💙💙
@mansoorkalodi Жыл бұрын
ചെയ്യപെട്ട ആൾകുള്ള ഇസ്ലാമികമായുള്ള പരിഹാരം പറഞ്ഞില്ല. ഇത് ബാധിചിട്ടുണ്ടോ എന്നും ഇസ്ലാമികമായി അറിയാനുള്ള വഴിയും പറഞ്ഞില്ല.... എന്റെ ഉമ്മാക് സിഹ്റ് ബാധിച്ചതിനെ തുടർന്ന് സംസാരിക്കുംബോൾ ഞാൻ അന്ധവിശ്വാസം എന്ന് പറഞ്ഞ് കളിയാകും , പക്ഷെ ഉമ്മാന്റെ അനുഭവം പറയുംബോൾ ശരിയാണ് താനും. കാരണം ഞാൻ എട്ടിൽ പഠിക്കുന്ന സമയത്താണ് , ഉമ്മാക് എന്നും അസുഖമായിരിക്കും, തലവേദനയും ചർദ്ദിയും, ഒരുപാട് ഡോക്ടർമാരെ കാണിച്ചു ആരെ കാണിചിട്ടും മാറുന്നില്ല , അങനെ ഒരു മുസ്ലിം മന്ത്രവാധി തേങ്ങ തലയിൽ ഉയിഞ് വെള്ളത്തിൽ ഒഴുകി കളയാൻ (എനിക് കൃത്യമായി അറിയില്ല) പറഞ്ഞു. അതിന് ശേഷം ആ തലവേദന വന്നിട്ടില്ല. എന്റെ കുടുംബക്കാരായ അയൽവാസി ചെയ്തതാണെന്നാണ് മന്ത്രവാദി പറഞ്ഞത്. അത് ശരിയാവാനാണ് സാധ്യത അവർ എപോഴും ഇങനെത്തെ കാര്യങ്ങൾക് നടക്കുന്നതാണ് , നങ്ങളുടെ വീടിന്റെ അടുത്ത പറമ്പിൽ പലതും കുഴിച്ചിടുന്നത് കണ്ടിട്ടുണ്ട്. ഇപോൾ ചെയ്യുന്ന ആൾ പ്രായമായി അസുഖം വന്ന് മരിച്ചു.പക്ഷെ എന്റെ ഉമ്മാക് ഇപ്പോഴും സംശയമാണ് അവളുടെ മരു മകൾ ചെയ്യുന്നുണ്ടെന്നാണ് പറയുന്നത്. മന്ത്രവാദികളുടെ അടുത്ത് പ്രശ്നങ്ങൾ പറയാൻ പോകുംബോൾ അവർ സിഹ്റ് ചെയ്യുന്നുണ്ടെന്നും പറയും. ഞാൻ ഉമ്മാനോട് എന്താണ് പറയേണ്ടത് ? ഞാൻ ഉമ്മയോട് പറഞ്ഞതാണ് മന്ത്രവാദികളുടെ അടുത്ത് പരിഹാരതിന് പോകുന്നത് ഇസ്ലാമികപരമായി തെറ്റാണെന്ന് . ഉമ്മ പറയുന്നത് പോകാൻ ആഗ്രഹിച്ചിട്ടല്ല ഒരുപാട് ഡോക്ടറെ കാണിച്ചിട്ട് അസുഖം മാറാത്തത് കൊണ്ടാണ് ഞാൻ പോയതെന്നും, ഞാൻ ആർക്കും ഉപദ്രവം ചെയ്തിട്ടില്ലെന്നും .പിന്നെ മുസ്ലീമിന്റെ അടുത്താണ് പോയതെന്നും അത് തെറ്റല്ലന്നുമാണ് പറഞ്ഞത് , അത് കൊണ്ടാണ് ചോദിക്കുന്നത്. എന്താണ് പരിഹാരം , എങ്ങനെ അറിയാൻ കഴിയും നമ്മൾകെതിരെ ആരെങ്കിലും സിഹ്‌റ് ചെയ്യുന്നുണ്ടെങ്കിൽ .
@shamnaka5895 Жыл бұрын
Ruqiyya cheyyu
@naseefmecheri8586 Жыл бұрын
മന്ത്രവാദവും തേങ്ങ ഉഴിച്ചിലും ഒന്നും ഇസ്ലാമിൽ ഇല്ല. സിഹറിന്റെ ഷിഫ ഖുർആൻ പാരായണത്തിലും ദിക്റുകളിലും ആണ്.
@spacerider536 Жыл бұрын
NINGHALUDE UMMAKU IMAN VALARE KURAVUNDU ATHU KARANAM AVAR ANTHA VISHWASI AYI MARI ATHU KONDU AVARKU SHIRKIL NLNNUM VIRU NILKAN PATILLA
@mansoorkalodi Жыл бұрын
@@spacerider536 പക്ഷെ സിഹ്റ് അന്ധവിശ്വാസമാണെന്ന് പണ്ഡിതൻമാർ പറയുകയാണെങ്കിൽ എനിക്കത് പറയാമായിരുന്നു. ഇവർ തന്നെ പറയുന്നു സിഹറുണ്ട് സിഹ്‌റ് ഏൽകുമെന്ന് . പിന്നെ ഡോക്ടർമാരുടെ അടുത്ത് പോയിട്ട് മാറാത്ത തലവേദനയും ചർദ്ദിയും മുസ്ലിം മന്ത്രവാദിയുടെ അടുത്ത് പോയപ്പോൾ പോയി എന്നും ഉമ്മ പറയുന്നു, അത് കൊണ്ടാണ് ചോദിച്ചത് സിഹ്റ് ഉണ്ടെങ്കിൽ അതിനുള്ള ഇസ്ലാമിലെ പരിഹാരമെന്താണെന്ന് . സിഹ്റ് ഇല്ലാന്ന് പറഞ്ഞാൽ ഉമ്മ വിശ്വസിക്കാൻ പോകുന്നില്ല
@shahalamuhammad1308 Жыл бұрын
Surah ikhlas, falaq and naas odi kayil oodi Ella divasavum urangunnadin munb sareeram muzhuvan paripoornamaya viswasathode thadavunnad I'd poleyulla sarrukalil ninn raksha kittan karanamakum ennanarivu.. الله اعلم
@kunhamuparakathotty576 Жыл бұрын
Engane ithil ninn rakshapedam
@DARULARQAM-jkt Жыл бұрын
💚
@anastt50311 ай бұрын
ഇവർക്ക് എങ്ങനെ എങ്കിലും പ്രവാചകന് മാരണം ഫലിപ്പിക്കണം അതിനു മുജാഹിദുകൾ അനുവതിക്കില്ല നബി ജീവിതത്തിൽ കാണിച്ചു തന്ന എല്ലാ കാര്യങ്ങളും തികഞ്ഞ ബോതത്തോട് കൂടെയാണ്.അതിലാണ് ലോക മനുഷ്യർക്ക് മാതൃക അതുകൊണ്ട് നിങൾ ഇത് നിർത്തണം. മുത്ത് നബിക്ക് ബുദ്ധിക്ക് പ്രശ്നം സംഭവിച്ചന്ന് പറയാൻ നിങൾ പറ്റും. വിശ്വസികൽക് കഴിയില്ല.
@NoushadN-pr2eb Жыл бұрын
💯💯💯💯💯🕋🕋
@kunhamuparakathotty576 Жыл бұрын
Solution plz
@rrqfoxy4446 Жыл бұрын
എന്റെ മോൻ ബാംഗ്ലൂർ BSC നഴ്സിംഗ് പഠിക്കുവാണ് അവനു ഭയങ്കര മാനസിക പ്രശ്നം ആണ് അവിടെ നിൽക്കാൻ പറ്റുന്നില്ല, ഒന്നും ശ്രെദ്ദിക്കൻ പറ്റുന്നില്ല ഒരു റൂമിൽ അടച്ചിട്ടത്പോലെ ഉള്ള ഫീൽ ആണ്, സൂയിസൈഡ് ചെയ്‌പോകുമോ എന്ന പേടി മോനു തന്നെ ഉണ്ട്,, എന്താ ഇതിന് ഒരു പോംവഴി ഒന്ന് പറഞ്ഞു തരാമോ
@muhammedzuhair2582 Жыл бұрын
Ruqya cheyyu
@moideenkuttypk637710 ай бұрын
ഇതുവരെ വളർന്ന ചുററുപാടിൽ നിന്നും മാറിത്താമസിക്കുന്ന തുന്നതിൻ്റെ ഒരു പ്രയാസമുണ്ടാകും. അത് സ്വാഭാവികമാണല്ലൊ. അത് അവനെ പറഞ്ഞു മനസ്സിലാക്കിയാൽ മതി. കുറച്ച് കഴിഞ്ഞാൽ അവൻ അതിനോട് പൊരുത്തപ്പെട്ടു കൊള്ളും. പിന്നെ, അവൻതാമസിക്കുന്ന റൂമിൽ വേറെ കൂട്ടുകാരുണ്ടെങ്കിൽ അവർ ലഹരിയോ മറ്റോ ഉപയോഗിക്കുന്നവരാണോ എന്നതിനെകുറിച്ച് കൂടുതൽ അന്വേഷിക്കുക. മോൻ്റെ സ്വഭാവത്തിൽ അസ്വാഭാവികമായി എന്തെങ്കിലും മാറ്റങ്ങൾ നിരീക്ഷിക്കുക. ഉണ്ടെങ്കിൽ, ഇപ്പോഴുള്ള കോഴ്സിനെക്കാൾ പ്രാധാന്യം ദീനിനും, മോൻ്റെ ഭാവി ജീവിതത്തിനുമാണ് കൊടുക്കേണ്ടത് എന്നോർമപ്പെടുത്തുന്നു. ആത്മഹത്യ ഇസ്ലാം നിരോധിച്ചതാണ്. ആത്മഹത്യ ചെയ്തവന് സ്വർഗം നിഷിദ്ധമാണല്ലൊ.
@anwarsadath6399 Жыл бұрын
ഇതിനുള്ള പരിഹാരം എന്താണ്?
@malamakkavu10 ай бұрын
ലോകത്തിലെ എല്ലാ സാഹിറീങ്ങൾ ചേർന്ന് ഒരു വിഗ്രഹമോ മറ്റോ ഉണ്ടാക്കിയാലും അവയ്ക്ക് ഒരു ഈച്ചതട്ടിയെടുത്തത് തിരിച്ച് പിടിക്കാനുള്ള കഴിവ് പോലും ഉണ്ടാകില്ല എന്ന് പറഞ്ഞത് ഖുർആനാണ്. ശിർക്ക് വൻപാപമാണ് എന്ന്കരുതി മനുഷ്യൻ സങ്കൽപ്പിച്ചുണ്ടാക്കിയതെല്ലാം ദൈവമാണോ? സിഹിറിൽ എന്തിനാണ് കഴിവ് ലഭിക്കുന്നത് എന്ന് വ്യക്തമാക്കണം. ഏതെങ്കിലും വസ്തുക്കൾക്ക് സിഹിറിലൂടെ കഴിവ് ലഭിക്കുന്നു എന്ന് പറഞ്ഞാൽ വിഗ്രഹത്തിനും കഴിവ് ലഭിക്കും എന്ന് പറയേണ്ടിവരും.
@AbdulHameed-fu3mz5 ай бұрын
സിഹിർ ഫലിക്കും അനുഭവമുണ്ട്
@raheemka Жыл бұрын
എന്താണ് ഇതിൽ പറഞ്ഞിരിക്കുന്ന NLP?
@rumihonest5086 Жыл бұрын
Neuro linguistic programming
@jamalujamaludheen7794 Жыл бұрын
വിവരം ഇല്ലാത്ത വൻ മതം പഠിപ്പി കാൻ ഇറങ്ങിയാൽ ഇങനെ ഇരിക്കും സിഹ്റ് എന്താ ണ് എന്ന് ഇയാൾക് മനസിലായില്ല കറാമത് മനസിലായില്ല മുഅജിസത് മനസിലായില്ല
@muhammadkunjuyahiya438 Жыл бұрын
സിഹ്ർ ചെയ്തിട്ടുണ്ടോ എന്ന് എങ്ങിനെ അറിയാം അങ്ങിനെ അറിയാൻ ആരെയെങ്കിലും സമീപിക്കാമോ
സിഹ്റ് .. അങ്ങിനെ ഒന്ന് ഇല്ല ഉണ്ടായിരുന്നു എങ്കിൽ നാട്ടിൽ കോടതി വേണ്ട,രാഷ്ട്രീയ പാർട്ടികൾ തമ്മിൽ പ്രചരണ മത്സരം വേണ്ട.എല്ലാം സിഹ്റ് കൊണ്ട് ശരായാക്കിക്കൂടെ.. ഒരു തെളിവും ഇല്ലാത്ത കാര്യം.
@rafikandakkai Жыл бұрын
സത്യം , ഈ നാട്ടുകാരിൽ മാത്രം ഒതുക്കാതെ മോഡിയെ താഴ് ഇറക്കി രാഹുലിനെ പ്രധാനമന്ത്രി അക്കു എന്താ പറ്റുമോ
@Ali-ew2ih Жыл бұрын
Sihr mahaa paapamaanu
@Isha-l2f Жыл бұрын
@@Ali-ew2ihകാഫിറിന് എന്ത് മഹാപാപം
@anshadmohammed Жыл бұрын
They ˹instead˺ followed the magic promoted by the devils during the reign of Solomon. Never did Solomon disbelieve, rather the devils disbelieved. They taught magic to the people, along with what had been revealed to the two angels, Hârût and Mârût, in Babylon.1 The two angels never taught anyone without saying, “We are only a test ˹for you˺, so do not abandon ˹your˺ faith.” Yet people learned ˹magic˺ that caused a rift ˹even˺ between husband and wife; although their magic could not harm anyone except by Allah’s Will. They learned what harmed them and did not benefit them-although they already knew that whoever buys into magic would have no share in the Hereafter. Miserable indeed was the price for which they sold their souls, if only they knew!-Qur'an-2:102 സോളമന്റെ ഭരണകാലത്ത് പിശാചുക്കൾ പ്രചരിപ്പിച്ച മാന്ത്രികവിദ്യയാണ് അവർ പിന്തുടർന്നത്. സുലൈമാൻ ഒരിക്കലും അവിശ്വസിച്ചിട്ടില്ല, പിശാചുക്കൾ അവിശ്വസിച്ചു. ബാബിലോണിലെ രണ്ട് മാലാഖമാർ, ഹാറൂത്ത്, മാറൂത്ത് എന്നിവർക്ക് വെളിപ്പെടുത്തിയതിനൊപ്പം അവർ ജനങ്ങളെ മന്ത്രവാദം പഠിപ്പിച്ചു. 1 "ഞങ്ങൾ നിങ്ങൾക്ക് ഒരു പരീക്ഷണം മാത്രമാണ്, അതിനാൽ ഉപേക്ഷിക്കരുത്" എന്ന് പറയാതെ രണ്ട് മാലാഖമാരും ആരെയും പഠിപ്പിച്ചിട്ടില്ല. "നിങ്ങളുടെ വിശ്വാസം." എന്നിട്ടും ആളുകൾ മാജിക് പഠിച്ചു, അത് ഭാര്യാഭർത്താക്കന്മാർക്കിടയിൽ വിള്ളലുണ്ടാക്കി. അവരുടെ ജാലവിദ്യക്ക് അല്ലാഹുവിന്റെ ഇച്ഛ പ്രകാരമല്ലാതെ ആരെയും ദ്രോഹിക്കാൻ കഴിഞ്ഞില്ല. അവർക്ക് ദോഷം വരുത്തിയതും അവർക്ക് പ്രയോജനം ചെയ്തതുമായ കാര്യങ്ങൾ അവർ പഠിച്ചു-ആരെങ്കിലും മാന്ത്രികതയിൽ ഏർപ്പെടുന്നവർക്ക് പരലോകത്ത് ഒരു പങ്കുമില്ലെന്ന് അവർക്ക് നേരത്തെ അറിയാമായിരുന്നു. അവർ അറിഞ്ഞിരുന്നെങ്കിൽ അവരുടെ ആത്മാക്കളെ വിറ്റതിന്റെ വില ദയനീയമായിരുന്നു!
@vpkriyas Жыл бұрын
കുറച്ചുകൂടെ പോയാൽ ഖാദ്‌രിയാക്കളും മുഗ്തസിരിയക്കലുദെയും ഒരു സങ്കര വാദത്തിൽ എത്താം .. റബ്ബ് കാക്കട്ടെ
@sanfeerarukattil Жыл бұрын
عن عائشة رضي الله عنها قالت: سَحَرَ رسولَ الله صلى الله عليه وسلم رجلٌ من بني زُرَيق، يقال له لَبِيد بن الأَعْصَم، حتى كان رسول الله صلى الله عليه وسلم يُخَيَّل إليه أنه كان يَفْعل الشيء وما فَعَله، حتى إذا كان ذاتَ يوم أو ذات ليلة وهو عندي، لكنه دَعا ودَعا، ثم قال: «يا عائشة، أَشَعَرْتِ أنَّ اللهَ أفتاني فيما استَفْتَيْتُه فيه، أتاني رجلان، فقَعَد أحدُهما عند رأسي، والآخر عند رِجْلي، فقال أحدهما لصاحبه: ما وَجَعُ الرجل؟ فقال: مَطْبوب، قال: مَن طَبَّه؟ قال: لَبِيد بن الأَعْصَم، قال: في أي شيء؟ قال: في مِشْطٍ ومُشَاطة، وجُفِّ طَلْعِ نخلةٍ ذَكَرٍ. قال: وأين هو؟ قال: في بئر ذَرْوان» فأتاها رسول الله صلى الله عليه وسلم في ناس من أصحابه، فجاء فقال: «يا عائشة، كأنَّ ماءَها نُقَاعَة الحِنَّاء، أو كأنَّ رءوس نخلها رءوس الشياطين» قلت: يا رسول الله: أفلا استخرجتَه؟ قال: «قد عافاني الله، فكرِهتُ أن أُثَوِّرَ على الناس فيه شرًّا» فأمر بها فدُفِنَت. [صحيح] - [متفق عليه] അസ്സലാമു അലൈകും.. ഈ ഹദീത് സഹീഹ് ആണോ?
@salihasalah2230 Жыл бұрын
My cousin once took me to an old lady for doing Ruqya for my baby and that lady , on the first visit she did recite something n then told me to come on next day with red hibiscus that too with clustered petals( chuvanna adukk chemparathi) and we somehow got it . Next day we went n she got a plate of turmeric water n she recited something n did rub that water on my baby’s body along with hibiscus…..this happened few years back and now I regret for that realising it is nothing but sihr……these kind of people loots our eman as well as our money….beware of them!
@salimsharafudheen Жыл бұрын
മറഞ്ഞ മാർഗത്തിൽ / അഭൗതിക മാർഗത്തിൽ ഉപദ്രവമോ ഉപകാരമോ ചെയ്യാൻ ആലാഹുവിന് മാത്രമേ സാധിക്കൂ.. വേറൊരു വ്യക്തിക്കോ ശക്തിക്കോ അത് കഴിയും എന്നു വിശ്വസിച്ചാൽ ശീർക്ക് ആണ്, എന്നല്ലേ ഇതുവരെ മുജാഹിദ് പ്രസ്ഥാനം ഞങ്ങളെ പഠിപ്പിച്ചിരുന്നത്...അല്ലാഹുവും റസൂലും പഠിപ്പിക്കാത്ത ശിർക്ക്/തൌഹീദ് ആയിരുന്നോ ഇതുവരെ ഞങ്ങളെ പഠിപ്പിച്ചിരുന്നത്? അല്ലാഹുവിനെ യാഥാർത്ഥത്തിൽ നിങ്ങൾ ഭയപ്പെടുന്നു എങ്കിൽ ഇതിന് മറുപടി പ്രതീക്ഷിക്കുന്നു...
7.വന്പാപ ങ്ങളിൽ പെട്ടതാണ് a. സിഹ്ർ അത് എല്ലാ വർക്കും ഉള്ളതആണ്
@Hasan-zj6kl Жыл бұрын
ഹാറൂത് മാറുത് ഇവരുടെ ചരിത്രം പറയുമോ?
@ashifk4415 Жыл бұрын
E audioilund 👆
@sajunk9810 Жыл бұрын
Ee aduthu anya mathastharumaayi olichodi vanna penkutti paranjathu aa samayathu enathaanu sambavichathennu enikkatiyilla. Kuranja divasangal kondaanu enganeyokke aayathu. Oru kutti paranjathu, erangiyappolaanu enikku thiricharivu vannathennu. Ethu sihrayir cheythathu kondaanooo
@minajazis3880 Жыл бұрын
അത് സിഹിറിന്റെ ഒരു രൂപമായ ഭക്ഷണത്തിൽ കൂടി ഉള്ള കൈവിഷം ആണ്. അങ്ങനെ ഭക്ഷണത്തിൽ കൂടെ കൊടുത്താൽ എത്ര ഈമാൻ ഉള്ള ആൾക്കാണെങ്കിലും പടച്ചവൻ ഒരു പരീക്ഷണം ആയി ഉദ്ദേശിച്ചാൽ ബാധിക്കും. ഭക്ഷണത്തിൽ കൂടി തന്നെ മൂന്ന് മാസം അതിനുള്ള മറു മരുന്നു ചെയ്താലേ പൂർണാമായും അതിൽ നിന്നും ഒഴിവാകുക ഉള്ളു
@sajunk9810 Жыл бұрын
@@minajazis3880 3 month athinu chikilsikkanoo?
@minajazis3880 Жыл бұрын
@@sajunk9810 മറുമരുന്ന് കൊടുക്കാൻ തുടങ്ങുമ്പോൾ തന്നെ result കിട്ടാൻ തുടങ്ങും.3 മാസം കൊണ്ട് പൂർണമായും മാറും.
അത് ചെയ്യുന്നവർ ചെയ്തു കൊണ്ടേയിരിക്കും കേവലം ഒരാൾ നമുക്ക് സിഹ്റ് ചെയ്താൽ. നമ്മൾ അത് ചികിത്സിച്ച് നമ്മളിൽ നിന്ന് ബാത്തിലാക്കി കഴിഞ്ഞാൽ ആരാണോ ആ സിഹ്ർ ചെയ്ത വ്യക്തി തീർച്ചയായും അവർക്ക് അതിന്റെ അനുഭവം അവർക്ക് ചെയ്തതിന് അവർക്ക് തിരിച്ചു കിട്ടും
@minajazis3880 Жыл бұрын
@@shapesengg7388അപ്പോൾ ആൽബഖ്റയിലെ 102 ആയത് സുലൈമാൻ നബിയുടെ ഭാഗം പറയുന്ന ആയത്തോ?
@rafikandakkai Жыл бұрын
ഇല്ലാത്ത സാധനം എങ്ങനെ ഇല്ലാതാക്കും
@Abdurahman-kq2oh10 ай бұрын
ജാലവിദ്യ കാരുo തിരിഞ്ഞപ്പോൾ മുസ്ല' നബിയുടെ പേടി
@Hasan-zj6kl Жыл бұрын
ഏതെങ്കിലും ഒരു സംഭവം ഉദാഹരണമായി കാണിച്ചു തരാമോ?
@noormohammed4075 Жыл бұрын
കഥയിൽ ചോദ്യം ഇല്ല. ഈ നൂറ്റാണ്ടിൽ ഇതും പറഞ്ഞ് നടക്കുന്നത് പരിഹാസ്യമാണ്
@PesPlayer-w7n10 ай бұрын
മനുഷ്യമനസ്സുകളിൽ കൂരിരുട്ട് ചൊരിയുന്ന അന്ധവിശ്വാസപേറ്റമ്മമാരും പോറ്റമ്മമാരും ആണ് മതങ്ങൾ - മതവാദങ്ങളും മതവിശ്വാസങ്ങളും യാഥാർത്ഥ്യവിരുദ്ധങ്ങളാണ് മനുഷ്യനന്മ ആഗ്രഹിക്കുന്നവർ മതങ്ങളിൽ നിന്ന് ജനങ്ങളെ മോചിപ്പിക്കാൻ ആത്മാർത്ഥമായി പരിശ്രമിക്കുക.....
@ansilb9913 Жыл бұрын
അന്നത്തെ സിഹ്റും ഇന്നത്തെ സിഹ്റും തമ്മിൽ ഒരുപാട് വ്യത്യാസങ്ങൾ ഉണ്ടല്ലോ അന്ന് പ്രവാചകന്മാരുടെ സാന്നിധ്യത്തിൽ അത് സുഹറാണെന്ന് ബോധ്യപ്പെട്ടു ഇന്ന് അത് സിഹ്ർ ആകണമെങ്കിൽ ഇസ്ലാമിന്റെ പേരിൽ ഉള്ള കള്ളത്തരങ്ങൾ അല്ലേ ഞാനതല്ല ചോദിക്കുന്നത് ഒരാൾ ഒരാളുടെ പേര് ചോദിച്ചു കൊണ്ട് അയാളെ എന്ത് ചെയ്യാൻ ഇവിടെ സാധിക്കുന്നത് പിന്നെ ഈ ചർച്ച തന്നെ ഒരു അസംബന്ധമാണെന്ന് വേണമെങ്കിൽ പറയാം ഈ കാലഘട്ടത്തിൽ ആ കാലഘട്ടത്തിലുള്ള സംഭവങ്ങളെ പ്രവാചകന്മാരുടെ രിസാലത്തിന്റെ കയ്യപ്പോടെ ശരിയത്തിൽ ഉൾക്കൊള്ളിച്ചുകൊണ്ട് നമുക്ക് മനസ്സിലായി എന്നാൽ ഇന്ന് കാണിച്ചു കൂട്ടുന്ന ത്വരീഖത്തിന്റെ പേരിലുള്ള കാര്യങ്ങളൊക്കെ നമുക്ക് അംഗീകരിക്കാൻ പറ്റുമോ ഒരിക്കലും പറ്റില്ല സംബന്ധങ്ങൾ ആണ് ഇപ്പോൾ പേര് വച്ചുള്ള കാര്യം ചോദിച്ചല്ലോ ഒരാൾക്ക് ഒരു ഉമ്മയ്ക്കും ഒരു മകനും എത്ര പേര് ഉണ്ടായിരിക്കണം ഈ ദുനിയാവിൽ അപ്പോൾ തന്നെ നമുക്ക് മനസ്സിലാകും അസംബന്ധം ആണെന്ന് യഥാർത്ഥ ഇസ്ലാമിനെ മുറുകെ പിടിക്കുകയും അസംബന്ധത്തെ പിൻപറ്റാതിരിക്കുകയും ചെയ്യലാണ് മുസ്ലിമിന് അനുയോജ്യം കാര്യം ഇവിടെ കുത്ത് ഉണ്ട് റാത്തീബ് ഉണ്ട് മൗലൂദ് ഉണ്ട് ഇതെല്ലാം ഇസ്ലാമികമാണെന്ന് പറഞ്ഞു കഴിഞ്ഞാൽ തന്നെ ഇസ്ലാമിന്റെ എല്ലാ അഡ്രസ്സും പോയില്ലേ യഥാർത്ഥ ഇസ്ലാം എന്താണെന്ന് ചോദിച്ചാൽ അല്ലാഹു പറഞ്ഞത് റസൂലുള്ള പറഞ്ഞത് സഹാബാക്കളുടെ ജീവിച്ചു കാണിച്ചുതന്നത് ഇതിനെല്ലാം നമ്മൾ പിൻപറ്റേണ്ടത് ഈ വന്ന കാലഘട്ടത്തിൽ ആൾക്കാർ എന്തെല്ലാം കാണിച്ചു കൂട്ടിയാലും ശരി തന്നെ അസംബന്ധമാണെന്ന് പറയാൻ നിവൃത്തിയുള്ളൂ
@fingersharis Жыл бұрын
law of attraction...and manifestation...Sihr Ano ?
@anasanu9764 Жыл бұрын
Yes 💯
@fazilabdu110 ай бұрын
@@anasanu9764lol😂
@kunhirayinmymoona2557 Жыл бұрын
സിഹ്ർ kanner ഇവ സംശയിച്ചാൽ ഉള്ള മന്ത്രത്തിന്റെ അറബി വാക്ക് ഒന്ന് അറീച്ചു തരുമോ
@spacerider536 Жыл бұрын
SIHARINDE ARTHAM MANTHRIKAM ENGLISH MAJIC
@abbasputhiyottupoyil78339 ай бұрын
ബെഞ്ചിൽ കിടത്തി പിന്നെ ബെഞ്ച് കാണാതാക്കുന്ന കൺകെട്ടിനെ കുറിച്ച് ആദ്യം പറഞ്ഞല്ലോ. മൂസ(അ)ൻ്റെ സദസ്സിൽ വന്നവർ കാണിച്ചതും ഇത്തരം ജാലവിദ്യയാവില്ല എന്ന് പറയുന്നത് എന്തുകൊണ്ടാണ്?
@ismailbava2582 Жыл бұрын
മന്ത്രം കൊണ്ടോ കുന്ത്രം കൊണ്ടോ മനുഷ്യനെ ഒരു ചുക്കും ചെയ്യാൻ. കഴിയില്ല. അങ്ങെനെഗുണം കിട്ടുമെങ്കിൽ. മുസ്ലിംങ്ങൾ. നരേന്ദ്ര. മോദിക്കവേണ്ടിചെയ്യുമായിരുന്നു
@masalaa5vlogs30 Жыл бұрын
നിങ്ങൾ പറയുന്ന പോലെയാണ് എന്റെ അഭിപ്രായം v എല്ലാb നന്മയും തിന്മയും റസൂലുള്ള കാണിച്ചുതന്നു അതിലൊന്നാണ് സിഹ്ർ ഇതുവുമായി അടുക്കരുത് വിശ്വാസികൾ സൂക്ഷിക്കണം ഇതാണ് സന്ദേശംn അല്ലാതെ ആരെങ്കിലും വെറ്റിലയിൽ ചുണ്ണാമ്പ് തേച്ചാൽv നമുക്ക് ഒന്നും സംഭവിക്കില്ല
@anshadmohammed Жыл бұрын
ബഖറ സൂറത്തിൽ 102 ആം ആയത്തിൽ വ്യക്തമായി പറയുന്നുണ്ട്.
അന്ന് അത് ആളുകൾ ചെയ്തു എന്ന് ഉള്ളത് കൊണ്ട് അത് യാഥാർഥ്യം ഉണ്ട് എന്ന് പറയാൻ പറ്റോ? ഒരിക്കലും ആദർശ്യമായ ഒരാളെയും ഉപദേശിക്കാൻ ആർക്കും കഴിയില്ലല്ലോ അങ്ങനെ ചോദിക്കുന്നത് തന്നെ പടച്ചവനെ നിഷേദിക്കലല്ലേ.
@mohammedsadik3401 Жыл бұрын
ആദ്യം കാര്യങ്ങൾ നന്നായി പടിക്ക്
@Isha-l2f Жыл бұрын
ഹിപ്നോട്ടിസം സിഹിറിൽ പ്പെട്ടതാണ്😂
@channelunseenworld3269 Жыл бұрын
Sihr ഉണ്ട്.. സുലൈമാൻ നബിയുടെ ചരിത്രം എന്ത് പറയുന്നു ഖുർആനിൽ
@FasilaFasila-d9p Жыл бұрын
ഉണ്ടല്ലോ അതുകൊണ്ടല്ലേ രണ്ടാമത്തെ പാപമായി പറഞ്ഞത്
@abdulkhader666511 ай бұрын
ഇയാൾക്കു കൂടോത്രവും മാജിക്കും തമ്മിലുള്ള വ്യത്യാസം അറിയില്ല
@aydinriyas9992 Жыл бұрын
ആരായാലെന്താ പറഞ്ഞതിൽ കാര്യമുണ്ടോ എന്ന് നോക്കൂ
@ibrahimzidan5497 Жыл бұрын
തൗഹീദ് vibareedham സിഹ്ർ അല്ല. ശിർക് ആണ്...
@raheemka Жыл бұрын
തൗഹീദിന്റെ വിപരീതം ശിർക്ക് ആണ്. Fine. സിഹ്ർ ശിർക്ക് ആണ്. അതുകൊണ്ടു തന്നെ അത് തൗഹീദിനെതിരാണ്. Got it?
@AbdulSamad-xy9nn Жыл бұрын
ഒരു നാണയത്തിന്റെ രണ്ടു് വശമാണ് സിഹ്റും ശിർക്കും
@dreamsworld6175 Жыл бұрын
الشيا طين يعلمون الناس السحر
@abdulaseeskariyadan295 Жыл бұрын
Iyal mujahid ano atho sunniyo
@niyaniza6459 Жыл бұрын
കിതാബുത്തൗഹീദ് ആരുടെ ഗ്രന്ഥമാണെന്ന് പഠിച്ചാല്‍ പ്രശ്നം തീരും.
മുതുകാടിനെ പോലെയുള്ള കൺകെട്ട് മജീഷ്യന്മാർ മാത്രമാണ് ഖുർആനിൽ പറഞ്ഞ സാഹിർമാർ എന്നാണോ വാദം?
@sulaimana4483 Жыл бұрын
മൗലവി സിഹ്റില്‍ വിശ്വസിക്കുന്ന നിങ്ങളാണ് കാഫിര്‍
@anshadmohammed Жыл бұрын
ഖുർആൻ ൽ വിശ്വാസമുണ്ടോ? എങ്കിൽ ബഖ്‌റ സൂറത്തിൽ 102 ആം ആയത് ഒന്ന് വായിച്ചു നോക്കു.വ്യക്തമായി പറയുന്നുണ്ട്.
@lukhmank1685 Жыл бұрын
സുഹൃത്തേ, ഖുർആനിൻ്റെ ആയത്തിനെ നിഷേധിച്ചിട്ടാണോ സിഹ്റിന് ഹഖീഖത്ത് ഉണ്ടാക്കുന്നത്? റസൂൽ(സ)ക്ക് സിഹ്റ് ബാധിച്ചു എന്ന് പറയല്ലേ.... സുഹൃത്തേ.... സിഹ്റ് എന്ന് ഖുർആനിൽ പ്രയോഗിച്ചത് കൂടോത്രമോ മാരണമോ അല്ല എന്ന് അറിയില്ലേ?
@spacerider536 Жыл бұрын
Only magic
@raheemka Жыл бұрын
കൺ കെട്ട് മാജിക് പഠിപ്പിക്കാൻ ആണ് ഹാറൂത്തിനേയും മാറൂത്തിറേയും അല്ലാഹു നിയോഗിച്ചത് എന്ന് തന്നെയാണോ ഇപ്പോഴും അഖലാനികളുടെ വാദം? അല്ലാഹുവിനെ പേടിക്ക്..
@basheerparakkad2256 Жыл бұрын
എന്തേ റസൂലിന് സിഹ്ർ ബാദിച്ചില്ലേ ? ഹലക്ക് സൂറത്ത് ഇറങ്ങാൻ കാരണം പോയി പടിക്ക് .
@minajazis3880 Жыл бұрын
അൽ bakrayil സുലൈമാൻ നബിയുടെ ഭാഗം പറയുന്നതു കൂടോത്രത്തെയും മാരണത്തെയും കുറിച്ച് തന്നെ ആണ്. മൂസ നബിയുടെ ചരിത്രം പറയുന്നടുത്താണ് മാജിക് എന്നതിനെ കുറിച്ച് പറയുന്നത്. രണ്ടു സ്ഥലത്തും സിഹിർ എന്ന വാക്ക് തന്നെ ആണ് ഉപയോച്ചിരിക്കുന്നതു
@rokzshadow Жыл бұрын
പ്രിയ മത യുക്തിവാദി... സിഹ്ർ കേവലം കൺകെട്ട് (magic) ആണെങ്കിൽ എങ്ങനെ അത് വൻ പാപങ്ങളിൽ എണപെട്ടു ?? സിഹ്റിൻ്റെ ഹകികത് നിഷേധിച്ച അഹ്ലൂസുന്നയുടെ ഒരൊറ്റ ഇമാമി നെയോ പണ്ടിതനെയോ കാണിച്ച് തരാമോ??
@mohammedharshak8599 Жыл бұрын
ഇതാണ് വഹാബിസം . സബ് ഉൾ മൂബികത് അറിയാത്ത വഹാബികൾ എൻ്റെ കൂടെ കഴിഞ്ഞ് പോയിട്ടുണ്ട്. ഇന്ന് നിങൾ മുൻപ് പറഞ്ഞതിനെ മാറ്റി പറയുന്നു.
@moideenmenatil9894 Жыл бұрын
മുജാഹിദുകൾക്ക് സ്വലാത്തില്ല ദിക്റ് ഇല്ല കബർസിയാറത്തില്ല ഔലിയാക്കളില്ല എന്ന് വിശ്വസിക്കുന്നവർ ഇന്നുമുണ്ട്. താങ്കളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അവരെ കേൾക്കരുത് അവരോട് മിണ്ടരുത് എന്നൊക്കെപ്പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇന്നതൊക്കെ മാറി ജനം കാണാനും കേൾക്കാനും തുടങ്ങി.
@saithalaviaji7671 Жыл бұрын
സിഹ്റ്റ് കൊണ്ടും കണ്ണേറ് എന്നീ അന്തവിശ്വാസങ്ങൾ കള്ളത്തരം പരത്തി മന്ത്രവാതികൾക്കാവശ്യമാണ്. ഒരു ദോഷമോ ഉപകാരമോ നടക്കില്ല. മാരണം കൊണ്ടാണ് രോഗമുണ്ടായത് എന്ന് ഏത് ലാബിൽ നിന്നാ മനസ്സിലാകൽ ഏത പതിക്കാ പറയാൻ പററുക അള്ളാഹുവിനെ ദയ പ്പെട്ടാൽ മതി. നന്മയും തിന്മയും ക്കുള്ളാഹുവിന്റെ പക്കൽ മ്പിഫ്ദ് ജാലവിദ്യകള്ളക്കളി എന്ന് മാത്രം മൂസാനബിയുടെ കാലത്ത് നടന്നത്. അതിനപ്പുറം മാരണം കൊണ്ട് ഒരു ചുക്കും നടക്കില്ല. ബുദ്ധി കുറച്ച് മന്ദബുദ്ധി.കൾ. പൊല ക്കാഫിദുകൾ ആയിപ്പോകും. താഹിദ് ശരിക്കും ഉള്ളവർ ഇത്തരം മയിരിലെ ചിന്ത ഉണ്ടാവാൻ പാടില്ല.