ഓം വന്ദേ ഗുരു പരമ്പരാം എൻറെ പ്രിയപ്പെട്ട ഗുരുനാഥനും ആചാര്യനുമായ ശ്രീ രാജേഷ് നാദാപുരം ജീയുടെ പാദാരവിന്ദങ്ങളിൽ ഞാൻ സാഷ്ടാംഗം പ്രണമിക്കുന്നു അങ്ങയിൽ നിന്നും ആണ് ഞാൻ സനാതനധർമ്മത്തെ കുറിച്ച് പഠിക്കാൻ തുടങ്ങിയത് അതിൽ എനിക്ക് വളരെയധികം സന്തോഷവും ആത്മാഭിമാനവും എൻറെ സംസ്കാരത്തെ കുറിച്ചും സന്നാദ്ധന ധർമ്മത്തെ കുറിച്ചും അങ്ങയിൽ നിന്നും പഠിക്കാൻ സാധിച്ചതിൽ ഞാൻ വളരെയധികം സന്തോഷവാനാണ് അങ്ങേയ്ക്ക് ശതകോടി പ്രണാമം
@jayaprasadthachangat4607 Жыл бұрын
Me too
@chandrikv9702 Жыл бұрын
മനു ആചാര്യ നു വന്ദനം 👏അന്ന് രാജാക്കന്മാർക്കുവേണ്ടി ശരിയായഭരണത്തിനുവേണ്ടി ഉണ്ടാക്കിയ നിയമ മന്ത്രങ്ങളാണ്.അതിലെ നല്ല കാര്യങ്ങൾ സ്വീകരിക്കുകയും ഇന്നത്തെ സാഹചര്യങ്ങൾക്ക് പറ്റിയതുമാത്രം പറഞ്ഞാൽ പോരേ?അന്നത്തെ വ്യവസ്ഥിതി അല്ല ഇന്ന്. കാലം ഏറെ മുന്നോട്ട് വന്നിരിക്കുന്നു!
@nalinimuralidharan7815 Жыл бұрын
ഹരി ഓം സർ മനു സമൃതിയെ ക്കു റിച്ച് പരിചയപ്പെടുത്തി യതിന് നന്ദി നമസ്കാരം.
@sajeeshalthaniparambil4828 Жыл бұрын
🙏🙏🙏ഈശ്വരൻ അനുഗ്രഹിക്കട്ടെ
@pradeep1968 Жыл бұрын
ഹന്ത ഭാഗ്യം ജനാനാം ......
@anilavijayamohanakurup6023 Жыл бұрын
ഹരേ കൃഷ്ണ q🙏🏻
@suryasurya-lo7ps11 ай бұрын
🙏നന്ദി.
@thankamanimp9586 Жыл бұрын
Amme Narayanaya 🪔🪔🪔🙏
@prabeenas5541 Жыл бұрын
🙏🙏🙏
@rajendranm667 Жыл бұрын
Sathya yugathil manushyar mandabudhikal
@prasadwayanad3837 Жыл бұрын
🙏🙏🙏🌹🌹🌹
@vimalabai3729 Жыл бұрын
❤❤❤🌹🙏🏻
@sooryarashmi4019 Жыл бұрын
രാവണനും സഹോദരങ്ങളും ഇന്ത്യയിൽ ആണ് ജനിച്ചത്. വളരെനാൾ ഇന്ത്യയിൽ ജീവിച്ചതിനു ശേഷമാണ് ലങ്കയിൽ പോയത്.
@vineeshvijayan29647 ай бұрын
Ee Smriti thaan naalayi madakki vaykkukka .
@jayaskumar8096 Жыл бұрын
👌👌👏👏🙏🙏
@jayanb4770 Жыл бұрын
പറഞ്ഞതു തന്നെ പല തവണ ആവർത്തിച്ച് വിരസത ഉണ്ടാക്കി
@reghunathanmr5031 Жыл бұрын
As per Dr. N. Gopalakrishnan sir, a person or Rishi not exist
@reghunathanmr5031 Жыл бұрын
Named Manu
@ManojManoj-ub2vl Жыл бұрын
മനു എന്ന വൃത്തികെട്ട മനസ്സ്, മനുഷ്യമനസ്സിനെ വിഘടിപ്പിച്ചു എന്ന് ഓഷോ പറഞ്ഞിട്ടുണ്ട്. ഓഷോ ആരെന്നറിയാൻ യോഗ ആത്മീയതയുടെ ശാസ്ത്രം എന്ന ബുക്ക്, പരസ്യമായ രഹസ്യം എന്ന ബുക്ക്, കൃഷ്ണ ദർശനം എന്നീ ബുക്കുകൾ വായിക്കുക. സത്യദർശനം ഓഷോയുടെ ആ ഒരു വാക്കു മതി മനു ആരെന്നറിയാൻ. സ്വല്പം ഉപ്പ് വായിൽ ഇട്ടാൽ അതിൻറെ രുചി അറിയാം ഒരു ചാക്ക് മുഴുവൻ വായിൽ ഇടണം എന്നില്ല. ഇതിനെയൊക്കെ മഹത്വവത്കരിച്ച് പരമാവധി പൊതുസമൂഹത്തിൽ വിഭാഗീയതയും വിഘടന സൃഷ്ടിക്കുക താങ്കൾ അത്തരം കർമ്മങ്ങൾ മായി മുന്നോട്ടുപോവുക. അല്ലയോ ഓഷോയെ അങ്ങ് ഈ ലോകത്തിൽ വന്നില്ലായിരുന്നുവെങ്കിൽ ഈ ലോകം അന്ധകാര പൂർണ്ണമായി ഇരുന്നേനെ.