ഞാനാരാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഭാഗവതം | Bhagavatam is a science |Adv. Sindhu Gopalakrishnan

  Рет қаралды 34,410

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

Күн бұрын

ഭാഗവതം ഒരു ശാസ്ത്രം
അഡ്വ. സിന്ധു ഗോപാലകൃഷ്ണൻ
ഞാനാരാണ് എന്ന ചോദ്യത്തിന് ഉത്തരം ആണ് ഭാഗവതം | Bhagavatam is a science |Adv. Sindhu Gopalakrishnan

Пікірлер: 118
@gayathridileep2627
@gayathridileep2627 Жыл бұрын
🙏🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏Thank you ma'am 🙏
@mittusonushitsmr1070
@mittusonushitsmr1070 Жыл бұрын
Oru barathiyanayathil ahangarikkunnu njan. Oom namo bagavathe vasudevaya namaha🙏
@rajalakshmyv9140
@rajalakshmyv9140 Жыл бұрын
കേവലം ഹിന്ദു ഭക്തി ശാസ്ത്രമെന്നതിലുപരി ഭാഗവതത്തിന്റെ കരുത്തു പകർന്നു നൽകാൻ നിർത്തിയവിടുന്ന് തുടരൂ. നമസ്തേ 🙏
@ayushsubash4336
@ayushsubash4336 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@ganeshmurthi.e6775
@ganeshmurthi.e6775 Жыл бұрын
നമസ്തേ..
@jayakrishnanpn
@jayakrishnanpn Жыл бұрын
ഹരി ഓം 🙏🏿.. നേഹ നാനാസ്തി കിഞ്ചന.. ഏകമേവ അദ്വതീയം.. ഹരേ കൃഷ്ണ 🙏🏿
@plsasikumar8344
@plsasikumar8344 Жыл бұрын
RADHESHYAM KANNAA 🙏🙏🙏🙏🙏🙏🙏🙏👏👏👏👏👏👏👏
@kings6365
@kings6365 Жыл бұрын
Baghavatham manoharam🙏🙏, nalla speech kapilan scientist🙏🙏🙏
@babunair4760
@babunair4760 Жыл бұрын
ഓം ഗുരുഭ്യോ നമഃ തീർച്ചയായും താങ്കളുടെ അറിവ് 4 കുട്ടികളിൽ എത്തിച്ചേർന്നാൽ അത് താങ്കളുടെ ജന്മസാഭല്യമാകും. വേണ്ടത് ചെയ്യുക. എല്ലാ ഭാവുകങ്ങളും നേരുന്നു. ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
@premalathapattayath2543
@premalathapattayath2543 Жыл бұрын
വളരെ നല്ല പ്രഭാഷണം ഓം നമോ bhagavathe വാസുദേവായ
@girijaajayan1297
@girijaajayan1297 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏♥️
@madhupn8932
@madhupn8932 Жыл бұрын
ഓം നമോ ഭഗവതെ വാസുദേവയ🙏
@abhilashkoodathinalkunnel1951
@abhilashkoodathinalkunnel1951 Жыл бұрын
Thanks🙏🙏🙏
@renukavasunair4388
@renukavasunair4388 Жыл бұрын
ഭക്തിയിലൂടെ മുക്തി🙏🙏🙏👍
@anandk.c1061
@anandk.c1061 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻👌
@rpillai3609
@rpillai3609 Жыл бұрын
ഹരിഃ ഓം,🙏 സത്യത്തിൽ ഈരീതിയിൽ നമ്മളുടെ ഗ്രന്ഥങ്ങൾ എല്ലാം പഠിപ്പിച്ചാൽ എത്ര നന്നായേനെ...മകളെ നിന്നെ ദൈവം അനുഗ്രഹിക്കട്ടെ
@dileepkumars7019
@dileepkumars7019 Жыл бұрын
പ്രണാമം
@shyamamahesan246
@shyamamahesan246 Жыл бұрын
Om Namo Narayanaya
@rethiyesodharan218
@rethiyesodharan218 Жыл бұрын
Namasthe sir
@thankammasoman6079
@thankammasoman6079 Жыл бұрын
Motivateourmind
@venugopalns4102
@venugopalns4102 Жыл бұрын
Om Namo Bhagvatha Vasudeva. Madam has explained the Srimad Bhagavatham so nicely. Hope many people listen to this video and understand the importance of this Puranam.
@sudheeshsudhi9575
@sudheeshsudhi9575 Жыл бұрын
🙏🙏🙏
@rjnair5966
@rjnair5966 Жыл бұрын
Hari Om 🙏
@rknair6011
@rknair6011 Жыл бұрын
VERYGOODPRABASHANAMTHANKYOUMADAM🙏🏿
@harikumarvs2821
@harikumarvs2821 Жыл бұрын
ഇതൊക്കെ നമ്മുടെ കുട്ടികളെ ആണ് കേൾപ്പിക്കേണ്ട തും പഠിപ്പിക്കേണ്ട തും ആണ്,എങ്കിലേ അവർ നന്നാകു
@SiniT-tx6qr
@SiniT-tx6qr Жыл бұрын
എന്റെ പൊന്നോ എന്തൊരു തള്ളൽ ആണിത്.... പാവം ജനങ്ങളെ ഇങ്ങനെ പറ്റിക്കാൻ കൊള്ളാമോ... പരിണാമം എന്താണെന്നും മഹാഭാരതവും മൽസ്യാവതാരമെന്താണെന്നും മിക്കവാറും എല്ലാ മനുഷ്യർക്കും അറിയാം.. ഈ മണ്ടത്തരം കേട്ടുകൊണ്ടിരിക്കുന്നവരിൽ ഉള്ളാലെ ചിരിക്കുന്നവർ കാണും.. 🤣🤣🤣🤣..
@lalithachandrasekhar4858
@lalithachandrasekhar4858 Жыл бұрын
ഭാഗവതത്തിലുള്ള ശാസ്ത്രത്തെ ചുരിങ്ങിയ സമയത്തിൽ വളരെ ഭംഗിയായി സാധരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ പ്രഭാഷണം നടത്തിയ Madam ത്തിന് നന്ദി, നമസ്കാരം🙏
@jyothinarayanan8366
@jyothinarayanan8366 Жыл бұрын
Hare Krishna ❤🙏🏻
@dhanyapk1
@dhanyapk1 11 ай бұрын
❤❤❤❤#നന്മ# (നിറദീപം) ഈശ്വരനിൽ വിശ്വസിച്ച് ചിന്തകൊണ്ടും വാക്കു കൊണ്ടും നന്മ മാത്രം ചെയ്തു നമ്മൾ തിന്മയിൽ നിന്ന് ഒഴിഞ്ഞിടാം., ഭാവിതലമുറയ്ക്കു വഴി കാട്ടിയായ് ഐക്യമോടെ .. പരസ്പരം കൈകൾ കോർത്തു മുന്നേറുക സോദരേ. (ഈശ്വരനിൽ) ആധിയും വ്യാധിയും നിറഞ്ഞൊരീ ഭൂവിതിൽ പ്രാർത്ഥനയും നാമജപവും പാരായണവും ധ്യാനവും നിത്യവും വർദ്ധിപ്പിച്ച് ജീവിതത്തിൽ മുന്നേറിയാൽ നേരിടാo ദുരിതങ്ങളെ ഈ യുഗത്തിൽ കൂട്ടരേ. (ഈശ്വരനിൽ) നിത്യവും നടത്തണം ക്ഷേത്രദർശനം നമ്മൾ കൂട്ടമായി പാടിടാം ഭജന തൻ ഗാനങ്ങൾ ഭക്തിയോടെ കേൾക്കണം ആത്മീയ പ്രഭാഷണ ങ്ങൾ ഈശ്വരനുമായി നമ്മൾ കൂടുതൽ അടുക്കണം. (ഈശ്വരനിൽ) യുദ്ധവും ക്ഷാമവും ദുരന്തവും കലഹവും കലിയുഗത്തിൽ നിരന്തരം കൂടുമ്പോൾ... സ്നേഹമാംപുണ്യാമൃതം അനുസ്യൂതമൊഴുകണം കരുണതൻ നിറദീപം കൊളുത്തി മുന്നേറണം. (ഈശ്വരനിൽ) സത്യവും ധർമ്മവും നീതിപ്പുരുളതും കൈവിടാതെ കർമ്മം എന്നെന്നും ചെയ്തിടാം ഒരമ്മതൻ മക്കളായി ഒരൊറ്റ മനമായി കൈത്താങ്ങായി മാറിടാം കൈകോർത്തു നടന്നിടാം മോഹിനി രാജീവ്‌ വർമ്മ
@girishkumark9773
@girishkumark9773 Жыл бұрын
നമ്മൾ ജനിച്ച കുലമാണ് നമ്മുടെ അഭിമാനം അതിനെ കേവലം ജാതീയത എന്ന് അടിസ്ഥാനരഹിതമായി ആക്ഷേപിക്കുന്നത് കീശയുടെ കനവും സ്ഥാനമാനങ്ങളും നിലനിർത്താനായി എന്ത് ദുഷ്ടതക്കും ഒരുമ്പെടുന്ന ചില കുതന്ത്രജ്ഞന്മാരായ രാഷട്രീയക്കാരും, അവരെക്കൊണ്ട് ഇതെല്ലാം ചെയ്യിക്കുന്ന മതം മാറ്റൽ ബിസിനസ്റ്റുകാരുമാണ്. മറ്റു മതങ്ങളിൽ പരസ്പരം ഒരു വിഭാഗത്തിന്റെ ആരാധനാലയത്തിൽ പ്രവേശിക്കാൻ പോലും മറുവിഭാഗത്തിനെ അനുവദിക്കാത്തതും, ഒരു കൂട്ടരുടെ ആരാധനാലയത്തിൽ അതേ ദൈവത്തെ ആരാധിക്കാൻ കോടതി ഉത്തരവുമായി വരേണ്ടി വരുന്ന മറുവിഭാഗത്തിന്റെ നിസ്സഹായാവസ്ഥയും,, അവർക്ക് സംരക്ഷണമേകാൻ വന്ന നിയമപാലകരേ പോലും മറുവിഭാഗം അതിക്രൂരമായി കൈകാര്യം ചെയ്യുന്നതും നവദൃശ്യമാധ്യമങ്ങളിലൂടെ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നമ്മൾ കണ്ടത് ഈ നമ്പർ വൺ കേരളത്തിലാണെന്ന കാര്യം ആരും മറന്നു കാണില്ല, അഥവാ ആരു തന്നെ മറന്നാലും നമ്മളത് ഒട്ടും മറക്കാൻ പാടില്ല. കാരണം ഇതേ കേരളത്തിൽ, മുപ്പത്തിമുക്കോടി ദേവതാ സകല്പങ്ങളെ ആരാധിക്കുന്ന, ക്ഷേത്ര മര്യാദകൾ പൂർണമായി പാലിക്കാൻ തയ്യാറാകുന്ന ഒരു ഹിന്ദുവിന് പോലും ഏതെങ്കിലും ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനോ ആരാധന നടക്കുന്നതിനോ തടസ്സമുണ്ടായിട്ടില്ലെന്നും നമുക്കും, സദാ സമയവും ഹിന്ദുവിന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞും തെളിഞ്ഞും നോക്കിയിരിക്കുന്ന വായ്നോക്കികൾക്ക് നമ്മളേക്കാൾ നന്നായുമറിയാം. എന്നിട്ടും ഇതേ കേരളത്തിൽ, ഇതര മതസ്ഥർക്കിടയിലേ പോലെ ഒരു ഹിന്ദുവിന് പോലും ജാതീയതയുടെ ദുരനുഭവമില്ലെങ്കിലും, കൗശലക്കാരായ മതം മാറ്റൽ കച്ചവടക്കാർക്ക്, നമുക്കിടയിൽ മാത്രം എളുപ്പത്തിൽ ചിലവാക്കാൻ സാധിക്കുന്ന ജാതീയത എന്ന വിഷ-കാപ്സ്യൂൾ വിതറിക്കൊണ്ട് അവരുടെ മതം മാറ്റൽ ബിസിനസ്സ് പൊലിപ്പിക്കുന്നതിനായൊരുക്കിയ നീചമായ കെണിയിൽ ഹൈന്ദവർ അകപ്പെടുന്നു. അവർ നമ്മളുടെ ആടിനെ ചൂണ്ടി, അത് പട്ടിയാണെന്ന് നമ്മളോട് തന്നെ പറയുകയും, നമുക്ക് ചുറ്റും അവർ നിരത്തി നിർത്തിയ സിൽബന്ധികളിലൂടെ ആ തെറ്റായ പ്രസ്താവന നമ്മോട് ആവർത്തിക്കുകയും, എന്നാലും നമ്മൾ സംശയമില്ലാതെ തുടരുമ്പോഴും അവർ പട്ടിയാക്കി ചിത്രീകരിച്ച നമ്മുടെ ആടിനെ, പേപ്പട്ടിയാക്കി മാറ്റുകയും, ആ പേപ്പട്ടിയെ കൊല്ലണമെന്ന് മുറവിളി കൂട്ടി, അതിനെ ( നമ്മുടെ നിരുപദ്രവിയായ ആടിനെ) കൊല്ലുകയും ചെയ്യുന്ന ഈ മതം മാറ്റൽ ബിസിനസ്സുകാരുടെ കുതന്ത്രം നമ്മൾ തിരിച്ചറിയുക. അത്തരക്കാരായ ഈ വായ്നോക്കികളോട് അകലം പാലിക്കുക. എന്നിട്ട്, പൂർണ്ണമനസ്സോടെ കുല ധർമ്മം പഠിക്കുക, പൂർണ്ണമായ അഭിമാനത്തോടെ ആചരിക്കുക. ഇതിലൂടെ കൈവരുന്ന പൂർണ്ണമായ ആത്മ സംതൃപ്തി അനുഭവിച്ചറിയുക. എന്തു കൊണ്ടെന്നാൽ ഒരു നാമവും ഇല്ലാത്തതോ, അഥവാ സർവ്വനാമങ്ങളും തന്റെ നാമങ്ങളായി കണക്കാക്കിയിരുന്ന ഒരു ജനത, അവരുടെ സവിശേഷമായ ഈശ്വര സങ്കല്പങ്ങളിലൂന്നിയുള്ള സാധനാപദ്ധതികളിലൂടെ കാലഗണനയേ പോലും തോല്പിക്കുന്നത്ര പുരാതന കാലത്ത്, ഈ പുണ്യ ഭാരത ഭൂമിയിലെ ഋഷി വര്യന്മാർ ഭൂമിയുടേയും സൂര്യ ചന്ദ്രന്മാരുടേയും വ്യാസവും, അവ തമ്മിലുള്ള ബന്ധവും, ബന്ധമില്ലായ്മയും, ആന്തരികവും ബാഹ്യവുമായ സവിശേഷതകളും, ഓരോന്നും തമ്മിലുളള അകലം പോലും ഗണിച്ച് കണ്ടെത്തി രേഖപ്പെടുത്തി വെച്ചിട്ടുണ്ട് എന്നത് തന്നെയാണ് നമ്മുടെ അഭിമാനാർഹമായ പൂർവ്വചരിത്രം. എന്നാൽ ഗൂഗിൾ മാപ്പ് വഴി കാട്ടുന്ന ഈ കാലത്ത്, പ്രലോഭിപ്പിച്ച് നമ്മെ കയറ്റാൻ സദാ - നമുക്ക് പുറകേ വരുന്ന വണ്ടിയിലുള്ളവർ ഇപ്പോഴും പരന്ന ഭൂമിയും, അതിന്റെ അങ്ങേ തലക്കലെ ചെളിക്കുണ്ടിലാണ്ട് പോയി പിറ്റേന്ന് നേരം പുലരുമ്പോൾ അതേ ചളിയിൽ നിന്നെഴുന്നേറ്റ് വരുന്ന ശൂര്യനേയും കണ്ടെത്തിയ അവരുടെ "ശാസ്ത്രത്തിന്റെ" ഭയങ്കരമായ നേട്ടം കൊട്ടിഘോഷിച്ച്, അതിന്റെ ഹുങ്കിൽ അർമ്മാദിച്ചു നടക്കുന്ന നിലവാരത്തിലേ ഇപ്പോഴുമെത്തിയിട്ടുള്ളൂ. എന്നാൽ, നമുക്ക് ഓഫറുമായി വരുന്നവർ ഒരിക്കലെങ്കിലും, ഹിന്ദുക്കളായ നമ്മുടെ പൂർവ്വികരായ ഹിന്ദുക്കൾ ( വായ് നോക്കികളുടെ ഭാഷയിൽ - പേരില്ലാത്തവരായ, ജാതിയോ മതമാേ അല്ലാത്തവർ ) നേരത്തെ എഴുതി വെച്ച അസംഖ്യം കിത്താബുകളിലൊന്നെങ്കിലുമെടുത്ത് വെറുതേയൊന്ന് മറിച്ചു നോക്കിയാൽ, അവർക്ക് സ്വയം രക്ഷപ്പെടാനും, പരന്ന ഭൂമിയെ ഒന്ന് ഉരുട്ടിക്കൊടുത്തും, ചെളിക്കുണ്ടിൽ നിന്ന് സൂര്യനെ കരകയറ്റി രക്ഷിക്കാനുമുളള വഴിയും അതിലവർക്ക് കാണാൻ കഴിയുമെന്നത് തന്നെ, ഹിന്ദുവെന്ന മഹാവൃക്ഷമെന്നോ, അതിന്റെ വേരായോ, ശാഖകളായോ സ്വയം കരുതുന്ന ഹിന്ദുവായ ഏതാെരു വ്യക്തിക്കും അഭിമാനിക്കാൻ വേണ്ടതിലേറെയായി. ലോകാ സമസ്താ: സുഖിനോ ഭവന്തു
@n.h.venkitachalamiyer6055
@n.h.venkitachalamiyer6055 Жыл бұрын
Bhaghavatham make good culture in Hindus.
@rajammagpillai6028
@rajammagpillai6028 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏
@ptsnairlaheth5285
@ptsnairlaheth5285 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏼🙏🏼
@rajagopalp.n1736
@rajagopalp.n1736 Жыл бұрын
ഹരിഓം. ഭാഗവതം ഒരു കഥ മാത്രമാണ് എന്നാണല്ലോ വേദവ്യാസർ തന്നെ ഭാ ഗവതത്തിൽ പറഞ്ഞിരിക്കുന്നത്. അതുപോലെ അവതാരങ്ങൾ 22 എന്നാണല്ലോ ഭാഗവതത്തിൽ പറയുന്നത്. ആദ്യ അവതാരം സനകാ തികളാണല്ലോ ഭഗവത പ്രകാരം. ഒരിക്കലെങ്കിലും ഭാഗവതം ഒന്ന് വായിച്ചു നോക്കിയിട്ട് പോരെ ഇതുപോലുള്ള അഭ്യാസങ്ങളെല്ലാം.
@thankamanimp9586
@thankamanimp9586 Жыл бұрын
Ome NamoBhaga vathe Vasudevaya, 🪔🪔🪔🙏
@kirathannamputhiri3368
@kirathannamputhiri3368 Жыл бұрын
ഇത് നന്നായിട്ടുണ്ട്
@sundareshkumar8838
@sundareshkumar8838 Жыл бұрын
Very good progress in the number of subscribers. I too have subscribed and added many of my friends and family members. This subscription should cross the 1 lakh mark in two month's time.
@geethakumar601
@geethakumar601 Жыл бұрын
You are really blessed mam. Koti koti pranamam.🎉🎉🎉🎉🎉🎉🎉
@indiratm1305
@indiratm1305 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🏻🙏🏻🙏🏻
@vishnubinu9552
@vishnubinu9552 Жыл бұрын
Evarude makkale schoolilum collegil um ayachupadippickumo atho bhagavathi padippichu mo?
@sobhanarani6394
@sobhanarani6394 Жыл бұрын
Great Good presentation Valuable lnformation dear Sindhu
@raveendrantk3232
@raveendrantk3232 Жыл бұрын
Om namo narayanaya🙏🙏🙏
@sandeepsanjay6479
@sandeepsanjay6479 Жыл бұрын
🙏ഓം നമോ ഭഗവതേ വാസുദേവായ 🙏
@easwarseema8874
@easwarseema8874 Жыл бұрын
ഹരേ കൃഷ്ണ
@vanaejaanair5162
@vanaejaanair5162 Жыл бұрын
Actually these things all our children to learn till the age of 5 n then the children to start school so the children's can b a good positive personality to our country N to the whole world madam u r explained in such a beautiful way may the Supreme power lord aadishakthi n Krishna bless u
@devigirija4922
@devigirija4922 Жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏
@minibhaskar5861
@minibhaskar5861 Жыл бұрын
Sindhu,realy proud of you.
@kirathannamputhiri3368
@kirathannamputhiri3368 Жыл бұрын
ഓം ഭഗവതേ വാസുദേവ 🙏🙏
@sukumarankv5327
@sukumarankv5327 Жыл бұрын
അമ്മേ നാരായണ ആത്മസ്വരൂപികളെ നയിക്കുക നയിച്ചിട് ക അമൃതം ഗമയ മാതൃസംസ്കൃതി ആത്മ പ്രകൃതി സുകൃത പുന:സ്ഥാപന രാഷ്ട്ര ആത്മയായി സേവന സേവക വഴി ജീവനം ജീവിതം നയിച്ച് നയിച്ചീട് ക
@sreejitharchana
@sreejitharchana Жыл бұрын
Ente guruvayurapaaa
@sulekhaek7234
@sulekhaek7234 Жыл бұрын
Hari om
@sumathi3989
@sumathi3989 Жыл бұрын
Krishnaa...🙏
@revathybalan9936
@revathybalan9936 Жыл бұрын
നല്ല വിശദീകരണം മാഡത്തിന് നന്ദി
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
ആ സൂക്ഷ്മത്തെ " ജീവൻ എന്നല്ലേ പറയുന്നത് " ജീവാത്മാവ്. ജീവനും പ്രാണനും രണ്ടും രണ്ടല്ലേ. പരമാത്മ അംശമായി ശരീരം ധരിച്ചിരിക്കുന്ന ആത്മാവ് അല്ലേ ജീവാത്മാവ്.
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Жыл бұрын
മനസ്സും, ബുദ്ധിയും, അഹം എന്ന ഭാവവും ചേരുന്ന ജീവാശവും, പരമാത്മ അംശംവും ചേരുന്നതാണ് പ്രാണൻ.
@mkjohnkaipattoor6885
@mkjohnkaipattoor6885 Жыл бұрын
@@anilkumarbhaskarannair5623 അത് ജീവൻ ആണെന്നാണ് എന്റെ അറിവ് ( ജീവാത്മാവ്)
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Жыл бұрын
@@mkjohnkaipattoor6885 ജീവത്മാവും, പരമാത്മാവും രണ്ടാണ്. എന്നാൽ പരമാത്മാ അംശം ചേർന്നതാണ് ജീവാത്മാവ്. ജീവാത്മാവ് പരിശുദ്ധമല്ല. സ്വതന്ത്ര കാമങ്ങൾ (ആഗ്രഹങ്ങൾ) ഉൾകൊള്ളുന്ന ജീവാത്മാവ് ആഗ്രഹ പൂർത്തീകരണത്തിനായി വിവിധ രൂപങ്ങൾ കൈകൊണ്ടു ഭൂമിയിൽ ജനിക്കുന്നു. പൂർത്തീകരണം ഉണ്ടാവാത്ത ജീവത്മാക്കൾ പുനർജനിച്ചു പൂർത്തീകരണ പ്രക്രിയ തുടരുന്നു. ആഗ്രഹപൂർത്തീകരണം നടക്കുന്ന ജീവത്മാക്കൾക്ക് മോക്ഷം ലഭിക്കുന്നു.
@haris7135
@haris7135 Жыл бұрын
@@anilkumarbhaskarannair5623 അദൈൃത൦
@anilkumarbhaskarannair5623
@anilkumarbhaskarannair5623 Жыл бұрын
@@haris7135 ജീവാത്മാവ് പരമാത്മാവിൽ ലയിച്ച് ഒന്നാവുമ്പോൾ അത് അദ്വൈതം ആവുന്നു. ജീവാത്മാവ് പരിശുദ്ധമാവുന്നതുവരെ അത് ദ്വൈതമായി, അതായത് രണ്ടായി തന്നെ തുടരും, മുക്തി ലഭിച്ച് പരമാത്മാവിൽ ലയിച്ച് അദ്വൈതാവസ്ഥയിൽ ആവുന്നതുവരെ.
@radhakrishnangopalrao9052
@radhakrishnangopalrao9052 Жыл бұрын
Thanks for your valuable information regarding the mere chanting is not possible to moksha but to understand the real ideas , meaning,thathwam etc.And knew knowledge about yoga other more knowledge about Bhaghavam.
@TemplesViewsChannel1
@TemplesViewsChannel1 Жыл бұрын
🙏🙏🙏🙏🙏🌹🌹🌹
@rusha7263
@rusha7263 Жыл бұрын
Very informative.
@kanthilalkb2837
@kanthilalkb2837 Жыл бұрын
ഇത് ഇന്ത്യയിലെ പാഠ്യ വിഷയം ആക്കണം
@sreelathans639
@sreelathans639 Жыл бұрын
!!!🙏🙏🙏!!!😍
@ratnampillai6114
@ratnampillai6114 Жыл бұрын
Explained very well Madam
@anithagokul3050
@anithagokul3050 Жыл бұрын
Om namo Narayana
@lekshmi.s9193
@lekshmi.s9193 Жыл бұрын
🙏🙏🙏subscribed
@rajasekharannairs9010
@rajasekharannairs9010 Жыл бұрын
ഈ പറയുന്ന കാര്യങ്ങൾ യാഥാർത്ഥ്യമാകണമെങ്കിൽ ചെറിയ പ്രായത്തിൽ കുട്ടികളെ സ്കൂളിൽ പഠിപ്പിക്കണം
@saseendranc.c6782
@saseendranc.c6782 Жыл бұрын
ഈ പൊട്ടത്തി പറയുന്നതിൽ ചിലത് കാര്യമുണ്ട് പക്ഷേ ബ്രഹ്മദേവൻ ഇരിപ്പിടം ആകുന്ന താമരയുടെ വേരിൽ നിന്നും ഉണ്ടായ വിഷ്ണുവിനെ പുകഴ്ത്തി പറയുമ്പോൾ ഈ പൊട്ടത്തി ഒന്ന് മനസ്സിലാക്കണം അതായത് കുഞ്ഞിൻറെ പൊക്കിൾ കൊടിയിൽ നിന്നും അമ്മച്ചി ഉണ്ടാവുകയില്ല അമ്മച്ചീ യിൽ കൂടി കുഞ്ഞാണ് ഉണ്ടാവുക എന്നതുപോലെയാണ് വിഷ്ണുവിൻറെ കാര്യവും വിഷ്ണുവിൻറെ എത്രയോ മേലെയാണ് അതായത് വിഷ്ണുവിൻറെ അച്ഛൻറെ സ്ഥാനമാണ് ബ്രഹ്മ ദേവൻ ഇതൊന്നും മനസ്സിലാക്കാതെ ഈ പൊട്ടത്തി വലിയൊരു ആനക്കാര്യം പോലെ പറയുന്നു എന്ന് മാത്രം മനസ്സിലാക്കുന്നു
@geetapillai232
@geetapillai232 Жыл бұрын
വളരെ നല്ല prabhashanam
@muraliom3764
@muraliom3764 Жыл бұрын
🙏🙏🙏
@vijayaelayath5719
@vijayaelayath5719 Жыл бұрын
Manoharamaya.prabhashanam
@ANISHNAIR87
@ANISHNAIR87 Жыл бұрын
Purans are highly allogoric & symbolic stories with extreme allankaric bhasha written till upto 19 centuries. There is lot of interpolation in purans and has many layers to understand. Purans can be secondary reference point but Hindus need to go back to Vedas and 6 darshana such as Nyaya, Vaisheshik, Sanakhya darshan, Patanjali Yog darshan, Vedanta darshan & Mimansa. If the Hindu society need to rise high ladder of Spirituality we need to go back to Vedas and 6 darshan shastra. We need critical edition of puranas and interpolation need to be identified by language scholars.
@haris7135
@haris7135 Жыл бұрын
ഒരിക്കൽ മരിക്കയും പിന്നീട് നൃായവിധിയു൦ മനഷ്യന് നിയമിക്കപ്പെട്ടിരിക്കുന്നു ,, യഹൂദ കിത്താബ്
@rajeevanmk9996
@rajeevanmk9996 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@amithsha1378
@amithsha1378 Жыл бұрын
അതെ.. മനുഷ്യനെക്കാൾ താഴ്ന്ന നാൽക്കാലിയായ പശുവിനെയും .. ഒരു ഈച്ചയെ പോലും ഓടിക്കാൻ കഴിയാത്ത കൽ പ്രതിമയെയും പാമ്പിനെയും മുള്ളിനെയും മുരിക്കിനെയും ദൈവമായി കാണുന്നതാണോ ഹിന്ദുയിസം.. ലോകത്തെയും സകല ചരാചരങ്ങളെയും പശുവിനെയും കല്ലിനെയും സൃഷ്ടിച്ച് പരിപാലിക്കുന്ന സർവ്വശക്തനായ ദൈവത്തെ ആരാധിക്കുവിൻ അതാണ് മതം ..
@venugopalmenon5347
@venugopalmenon5347 Жыл бұрын
,🙏
@rajeshkelakam3512
@rajeshkelakam3512 2 ай бұрын
@rajeshkelakam3512
@rajeshkelakam3512 2 ай бұрын
@Drisya-y2e
@Drisya-y2e 8 ай бұрын
🙏🙏🙏
@naliniks1657
@naliniks1657 Жыл бұрын
🙏
@sajisnair9354
@sajisnair9354 Жыл бұрын
😮👉 നീ? 😂
@Uvs11113
@Uvs11113 Жыл бұрын
🕉️🕉️🕉️
@livestream-zx8jc
@livestream-zx8jc Жыл бұрын
Oru grahmthavum arudem kuthaka Alla manushyanu vendi mathram
@parvathyravindran7854
@parvathyravindran7854 Жыл бұрын
Aum namo bhagawathe vasudevaya🙏🙏🙏
@thambanvv7362
@thambanvv7362 Жыл бұрын
🙏🙏👍
@sreejagopalan9379
@sreejagopalan9379 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹
@csreedharan4392
@csreedharan4392 Жыл бұрын
Very good presentation. We should taught these things to children to know the meaning of life and best ways to live and take bold decisions. This helps older people to take decisions and actions to be happy and reach God
@dhanapalktdhanu7906
@dhanapalktdhanu7906 Жыл бұрын
നമ്മുടെ ഭാരതത്തിന്റെ സംസ്കൃതി ഹിന്ദു സംസ്കാരം കൊണ്ടു വാനോളം ഉയർന്നെങ്കിലോ എന്നുകരുതി മനഃപൂർവം ഇവിടെ അധികാരത്തിൽ ഭരണം നടത്തിയവർ അടിച്ചു പൂഴ്ത്തപ്പെട്ട മഹത്തായ സനാതന സംസ്കൃതിയിൽ ശോബിത മായ പുരാണം ആണ് ഭാഗവധംഇനിയെങ്കിലും അതിനു വഴി ഒരുക്കണം കൃഷ്ണ ജന്മ ഭൂമി യായ ഭാരതത്തിന്റെ മണ്ണിൽ ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ എന്ന ഒരൊറ്റ മന്ത്രമാണ് ഭാരതത്തിന്റെ പവിത്ര ത വർധിപ്പിക്കുന്നത്
@gopalkurup4722
@gopalkurup4722 Жыл бұрын
Be
@mohanansarojini1828
@mohanansarojini1828 Жыл бұрын
മനുഷ്യന്റെ അവസാന ലക്ഷ്യം. മോക്ഷമാണോ? അതോ എവിടെ നിന്നു ഞാൻ വന്നു അവിടേക്കു തിരിച്ചു പോവാനുള്ളതല്ലേ ജന്മ ലക്ഷ്യം ::
@craftskerala7653
@craftskerala7653 Жыл бұрын
ഇതൊക്കെ പഠിപ്പിക്കണം
@priyanair978
@priyanair978 Жыл бұрын
@@mohanansarojini1828 അത് തന്നെയാണ് മോക്ഷം എന്ന് പറയുന്നത് എവിടെ നിന്ന് വന്നോ അങ്ങോട്ടേക്ക് പോവുക...
@pramodk9807
@pramodk9807 Жыл бұрын
ഓം നമോ ഭഗവതെ വാസുദേവയ🙏
@indirapk5798
@indirapk5798 Жыл бұрын
ഓം നമോ നാരായണായ 🙏🙏🥰
@radhamanimc132
@radhamanimc132 Жыл бұрын
🙏🙏🙏🙏🙏🙏
@thulasics9661
@thulasics9661 Жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ🙏
@maneesh.s2140
@maneesh.s2140 Жыл бұрын
Ethinidayil parasyam...😢
Which One Is The Best - From Small To Giant #katebrush #shorts
00:17
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
ഹരിനാമകീർത്തനം വ്യാഖ്യാനം.
10:24
ഇതിഹാസങ്ങളിൽ  "മഹാഭാരതം 2
18:13
HINDUISM MALAYALAM RELOAD
Рет қаралды 2,4 М.