ഈ ലാളിത്യത്തിനു മുന്നിൽ ഒരു ബിഗ് സല്യൂട്ട് സയൻസ് ആയിരുന്നു എന്നും എന്റെ ഇഷ്ട വിഷയം - ഇത്രയും ലളിതമായി പറഞ്ഞു തരാൻ കഴിയുന്നവർ ഉണ്ടന്നു ക്കൂടി ഇപ്പോ മനസ്സിലായി .....🆒
@umarulfarookhan75164 жыл бұрын
കണ്ട game കളിക്കും ഓരോ കോപ്രായത്തിനും കുറെ viewers ഉണ്ടാവും ഇതേ പോലെ അറിവ് നൽകുന്ന കാര്യങൾ പഠിക്കാൻ ആൾക്കാർ കുറവും.. thank u sir...
@roshithm1744 жыл бұрын
പുതിയ നല്ല വിഷയങ്ങൾ എനിയും പ്രതീക്ഷിക്കുന്നു, തമ്പി സാറിന്റെ യൂട്യൂബ് വീഡിയോ അരിച്ചു പെറുക്കുന്നവർക്കു ഈ വിഷയം റീ യാണ്😁😁
@shinoobk64814 жыл бұрын
Satyam😃
@harithap79624 жыл бұрын
സത്യം. കോലാഹലത്തിലും വായിച്ചിട്ടുണ്ട്
@khalidthacherijourul74534 жыл бұрын
തീർച്ചയായും
@anoojnellarrakkal39354 жыл бұрын
നിങ്ങളൊക്കെയാണ് സുഹൃത്തേ യഥാർത്ഥ നവോഥാന നായകർ 💐
@silentglad67754 жыл бұрын
ഇതുപോലെ പണ്ട് സ്കൂളിൽ പഠിപ്പിച്ചിരുന്നേൽ എന്ന് ആഗ്രഹിച്ചു പോകുവാണ്. ഇത് പോലെ ആകണം നമ്മുടെ വിദ്യാഭ്യാസ രംഗം. അല്ലാണ്ട് ചുമ്മാ explanations വായിച്ചു lectures അവരുടെ ജോലി തീർക്കും.
@bijiljohn90624 жыл бұрын
Sir ഒരു രക്ഷയും ഇല്ല .....ഞാൻ പഠിച്ച engineering കോളേജിലെ സാർ മാർ പറ്റാത്ത കാര്യം എത്ര സിംപിൾ ആയിട്ടാണ് പറഞ്ഞു തന്നത്..Thank you
@junaidhjunu29844 жыл бұрын
ഞാൻ rc യുടെ സ്പീച് ആണ് കേൾക്കാറുള്ളത്, ആദ്യമായി ആണ് സർ ന്റെ സ്പീച് കേൾക്കുന്നത്. വളരെ നന്നായിട്ടുണ്ട്, super presentation. ഇനി എന്നും കാണണം 😊👍
@midhunv24254 жыл бұрын
Nobody can explain this better than him❤️
@praveenvijayan73094 жыл бұрын
ലളിതമായ രീതിയിൽ Thermodynamics സംസാരിക്കാൻ നടത്തിയ ശ്രമത്തിനു അഭിനന്ദനങ്ങൾ ! സംസാരത്തിൽ വന്ന സാങ്കേതികമായ ഒരു പിഴവ് ചൂണ്ടി കാണിക്കട്ടെ.. താപമോ താപ നീലയോ ഒരിക്കലും ഒഴുകുകയോ കൈമാറ്റം ചെയ്യപ്പെടുകയോ ചെയ്യുന്നില്ല . താപോർജം (heat ) ആണ് ഒഴുകുന്നത് . ഇനിയും ശാസ്താവബോധ വീഡിയോകൾ പ്രതീക്ഷിക്കുന്നു. ഗുഡ് ജോബ്!
@ajmladam4 жыл бұрын
He is so calm while speaking... and damn convincing 😍😍😍
@reghuv.b588 Жыл бұрын
More explanation needed for Entropy . Why is the theory of Entropy is not applicable to the permanently moving celestial bodies ?
@mannadys4 жыл бұрын
കുഞ്ഞുന്നാള് മുതലുള്ള കൗതുകമാണ് കാന്തം.. കാന്തത്തെ പറ്റി വിശദീകരിക്കുന്ന ഒരു വീഡിയോ പ്രതീക്ഷിക്കുന്നു...
@VaisakhanThampi4 жыл бұрын
ശ്രമിക്കാം
@umeshkalathil9494 жыл бұрын
Correct
@prasanth_7894 жыл бұрын
നല്ലൊരു topic ആണ്....
@gokulkrishna47644 жыл бұрын
@@VaisakhanThampi oh😮 my god commentinokke reply kodukkumalle
@farsudoha76424 жыл бұрын
താങ്കളുടെ അവതരണ ശൈലി വളരേ ഇഷ്ടപെടുന്ന ഒരു വെക്തി ആണ് ഞാൻ Tnx a lot
@prasanth_7894 жыл бұрын
Sir ന്റെ വിശദീകരണം ആണ് സൂപ്പർ.... എല്ലാർക്കും മനസിലാകുന്ന വിധത്തിൽ ആണ്.... waiting for nxt topic..
@Pro.mkSportsFitness4 жыл бұрын
Thank u
@santhusanthusanthu67404 жыл бұрын
സയൻസ്.. പഠിക്കുന്നവർക്ക്.. ഉപകാരമായി..... 👍👍👍👍👍👍👍
@rajeshragav34304 жыл бұрын
അടിപൊളി. ഇതാണ് ഫിസിക്സ്.
@haryjith16474 жыл бұрын
As a Physics student, I am very much interested in your videos. All the bests sir.
@rineeshflameboy2 жыл бұрын
Great ..
@midhun.m49634 жыл бұрын
Nice Explanation Sir...Thank you...
@benjaminstanleyadoor4 жыл бұрын
Sir, അടിപൊളി ആണ്
@JestinMosesR4 жыл бұрын
Super sir 😍😍😍😍 waiting......... For next video 🙏🙏🙏👍👍
@anagh_prasad4 жыл бұрын
വീഡിയോകൾ വളരെ nannaakunnund
@bijukuzhiyam67964 жыл бұрын
വളരെ നല്ല വിവരണം താങ്ക്സ്
@cardashcamview90444 жыл бұрын
*3:06**തിരുവനന്തപുരത്ത്കാർക്ക് വേണേ എന്തരപ്പി ന്ന് മറ്റോ വിളിക്കാം😃*
@anilsbabu4 жыл бұрын
"എന്തരോ മഹാനുഭാവുലൂ.." 👌☺😊
@cardashcamview90444 жыл бұрын
@@anilsbabu 😊😊
@geethasasidharan6014 жыл бұрын
Great talk
@anupchandran4 жыл бұрын
തമ്പി അണ്ണന്റെ ക്ലാസ്സ് കാണാൻ തുടങ്ങിയത് മുതൽ ഫിസിക്സ് ഭയങ്കര interesting ayi
@jerrens34564 жыл бұрын
very informative
@georgekurien50184 жыл бұрын
When I asked this question to a boy of 12 years old, his reply was like this : "If it goes up, nobody will get it. That is why it falls down."
@jinsonjames49144 жыл бұрын
I love you man... I like your presentation and most importantly the Grace on your face. I cant write more since i am experiencing the interesting capabilities of ethyl alcohol or the so called "nadan VAT". Love you man, May Science bless you....
@fshs19494 жыл бұрын
Well explained. Thank you.
@mrxinter-j4 жыл бұрын
Sir, conservation of angular momentum explain cheyyo
@mohammedjasim5604 жыл бұрын
Good 👌 Thanks ❤
@stardust20004 жыл бұрын
തമ്പി സാർ അടിപൊളി
@renjithpr20824 жыл бұрын
വൈശാഖൻ സാർ ന്റെ ശൂന്യാകാശത്തെ പൊട്ട് ന് വേണ്ടി കാത്തിരിക്കുന്നു.. ഭൂമിയെ കുറിച്ച് കൂടുതൽ അറിയുവാനുള്ള ആഗ്രഹം...
@SABARI959697984 жыл бұрын
sir oru better rationalist engane avam enn doubt anu pothivil rationalistum group of people (scientist) parayunna karyangal vishwasikayalle cheyunne .ellakaryangalum scienftific ano ennuengane anu sadharana janagalkku urappakan pattunathu
@shibinte41404 жыл бұрын
Good
@jobyjosemichael73884 жыл бұрын
Vysakhan. Sir. Anda viswasa. Jyothisam. The. Kurichum. Ippol. Graha. Nila. Ye. Pattiyum. Oru. Video. Koody. Cheyamo.
@mohammadkrishnanmohammad71054 жыл бұрын
അന്ധവിശ്വാസ യേശുവിനെ കുറിച്ചും അയാളുടെ തലതിരിഞ്ഞ പുസ്തകത്തെ കുറിച്ചും ഒരു വിവരണം ആവശ്യപ്പെട് നസ്രാണി
@alenmanuel4 жыл бұрын
waiting for next video
@SAHAPADI4 жыл бұрын
thank you sir for the information
@anoopg23524 жыл бұрын
💯 th like 🥂 Thampi annan fan ♥️♥️♥️
@shalivahan75204 жыл бұрын
Sir I have one doubt, if the energy can not be produced how did enormous amount of energy has been produced with 'big bang', from where time, space and matter were not there.
@VaisakhanThampi4 жыл бұрын
The total energy of the universe is zero. We'll discuss it in another video.
@Hareesh7184 жыл бұрын
Rain water cycle nokuanel athill entropy koodunundo ?
@mistryland84393 жыл бұрын
sir apol bhoomi karangunnath nilakkatha chalanam alle....
@MrGeorgeptvm4 жыл бұрын
Could you explain Space electrical propulsion system
@nighilgirijan56014 жыл бұрын
Sir.. can u explain the working of a hydraulic ram pump using low of thermodynamics.?
@stranger69pereira4 жыл бұрын
Please avoid BGM🖤 Please avoid BGM🙏 Please avoid BGM🙏 Please avoid BGM 🙄🙇🖐️🙏🙏 Your attractive Voice that is enough. @vaisakhan
@amaljamal87394 жыл бұрын
സത്യം!! Concentration ponu!!
@stranger69pereira4 жыл бұрын
@@amaljamal8739 this is my point 😍
@E-series_20234 жыл бұрын
Bgm Nd back ground കൊള്ളാം👌
@richusachu43394 жыл бұрын
ഞാൻ മനസ്സിലാക്കുന്നു ; ദൈവം എന്നോട് കാണിച്ച കാരുണ്യം , ഇത്തരം ആളുകൾ ഉള്ള ലോകത്ത് ജീവിക്കാൻ എന്നെ തിരഞ്ഞെടുത്തു എന്നുള്ളതിൽ ഞാൻ അഭിമാനിക്കുന്നു ഞാനെൻറെ സൃഷ്ടാവിന്റെ പരിശുദ്ധിയെ വാഴ്ത്തുന്നു..........
@ushacr26424 жыл бұрын
Super
@muhammednaijun4 жыл бұрын
Sir, It would be great if you use animations for make the explanations more simple.
@LIGHTMEDIA4 жыл бұрын
Athokke valiya paniyanu..time consuming
@nancymathew30324 жыл бұрын
1:50 anganoru machine alle simple pendulum in vaccum
@manukm5554 жыл бұрын
Simple pendulum kurachu time kazhiyubol niikelle?
@fahadcheruvannur4 жыл бұрын
Thank you sir
@karthi32984 жыл бұрын
Vaishakan sir, crop circlesine kurichu oru video cheyyamo....pala kathakal kelkunu athinekurichu....vekthamaya oru answer tharamo
@josephcherian8384 жыл бұрын
Thermodynamics perpetual motion entropy kinetic energy so confusing. How easy it is to follow the stories of Adam Eve Noah Abraham Moses etc.
@prasanth_7894 жыл бұрын
Follow ക്ലോഡിയ and ജോനാസ് and ഹെൽഗ്
@jerinjoseph38944 жыл бұрын
Oru Diesel generator use cheythanu fridge wrk cheythu ice aakunnthenkil
@yasir56324 жыл бұрын
Heart purath Eduth kayinnalam ath midikkum. Athinulla energy evidunnan?
@wirelesselectricity95054 жыл бұрын
നല്ല അവതരണം Sir , വളരെ നന്ദി Sir , ഒരു doubt ചോദിക്കട്ടെ , 6.5 million വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ജീവിച്ചിരുന്ന Dinosaurs ഏകദേശം 1.7 ദശലക്ഷം വർഷങ്ങൾ ഇവിടെ ജീവിച്ചിരുന്നു , എന്നാൽ വെറും 2 ലക്ഷം വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച മനുഷ്യന്റെ പരിണാമത്തിൽ ഏറ്റവും പ്രധാനപെട്ട ജനിതക വ്യതിയാനങ്ങൾ ഏറ്റവും അവസാനത്തെ 30000 വർഷങ്ങൾക്കുള്ളിലാണ് സംഭവിച്ചതെന്ന് പറയപ്പെടുന്നു , അങ്ങനെയെങ്കിൽ dinosaur കളുടെ കാലഘട്ടത്തിൽ ജീവിച്ചിരുന്ന അനേകം ജീവ വർഗ്ഗങ്ങൾ ഇന്നും ഭൂമിയിൽ ഉണ്ട് അവയ്ക്കൊന്നും ഇത്രയും കോടി വർഷങ്ങൾ കൊണ്ട് എന്തുകൊണ്ടായിരിക്കും വലിയ തോതിൽ ജനിതക മാറ്റവും ബുദ്ധി വികാസവും സംഭവിക്കാതിരുന്നത് ? എന്തായിരിക്കും Sir താരതമ്യേന ഇത്രയും കുറഞ്ഞ കാലഘട്ടത്തിനുള്ളിൽ മനുഷ്യന് മാത്രം ഇത്രയും വലിയ മാറ്റങ്ങൾ സംഭവിക്കാൻ കാരണം ? ദൈവമായിരിക്കുമോ ? മറുപടി പ്രതീക്ഷിക്കുന്നു Thank You
@muhammedanasak61874 жыл бұрын
Sir concept of entropy and enthalpy onn detail aayi.paranju tharuo
@vbpillai26604 жыл бұрын
Sir.. Please make Vedio about the latitudes, longitude,, climates,..of earth.
@jayakumarmg52703 жыл бұрын
സർ, ദിവസവും സൂര്യപ്രകാശത്തിന്റെ രൂപത്തിൽ ധാരാളം എനർജി ഭൂമിയിലേക്ക് വരുന്നു. അപ്പോൾ ഭൂമിയുടെ മൊത്തത്തിലുള്ള എനർജി ദിവസവും കൂടിക്കൂടി വരികയാണോ? അതോ തത്തുല്യമായ എനർജി വേറെ ഏതെങ്കിലും രൂപത്തിൽ ഭൂമിയിൽ നിന്നും പുറത്തേക്ക് പോകുന്നുണ്ടോ?
@jobingeorge15754 жыл бұрын
@Vaisakhan Thampi can you take a session about Space Time. When you talk about Space Time during your other speeches it is difficult to imagine what actually it is.
ന്റെ പൊന്നു ആശാനേ അതൊക്കെ കപടശാസ്ത്രം പ്രെചരിപ്പിക്കുന്നവരുടെ വിഷയം ആണ്....Sir pure science ന്റെ ആളാണ്
@rajesh43074 жыл бұрын
Any of the thermodynamic laws never restricts isentropic processes.
@arunnair49834 жыл бұрын
I am confused here. Do planets orbiting comes under perpetual motion?. Which Thermodynamic law well suits to this phenomena if it comes under any of these 3 universal laws.
@VaisakhanThampi4 жыл бұрын
It'll be discussed in one of our future videos.
@xmatterdaily4 жыл бұрын
Does toys placed in ordered postion make one instance of disorder ? Is entropy dependent on human perception ?
@saranjoseph1154 жыл бұрын
I have a question! Can Earth be affected in any way if a large quantity (metric tons) of any objects/things/substance/waste taken out of earth I mean out of the earth to space?
@sapereaudekpkishor46004 жыл бұрын
ഗുണപ്രദം
@indulekha92384 жыл бұрын
Entropy koodunath enthkondanu swabhavikam avune
@viewpoint79314 жыл бұрын
Sir, background color black allenkil enthenkilum dark color aakkan sadhikkumo iniyulla videos il enkilum plzz.... Kanninu strain aavunnu.
@shafeequesm41394 жыл бұрын
Appol bahirakashatu karagunnah vasthuvo?🤔
@mohammadkrishnanmohammad71054 жыл бұрын
അത് ഭൂമിയുടെ കാന്തിക വലയം അല്ലെ? 🤔🤔🤔🤔🤔
@jprakash72454 жыл бұрын
വിടീ രണ്ടാമൻ... 😉👍
@sekharm.r43163 жыл бұрын
സർ, അപ്പൊ ഈ bhaskara's wheel, overbalanced wheel ഒക്കെ perpetual motion ന് example model അല്ലെ. അതൊ അതൊക്കെ ഒരു സമയം കഴിയുമ്പോ നിൽക്കുമോ?
@rorschach17244 жыл бұрын
In simple terms, a perpetual machine cannot be made due to the presence of 'reversibilities' that exists inside and outside of its boundaries. Examples of irreversibities are friction, heat transfer through a small area, inelastic deformation etc.
@ameer.muhammed.s4 жыл бұрын
പ്രപഞ്ചത്തിൽ സ്വാഭാവികം ആയി entropy കുറയുന്ന ഒരു സാഹചര്യം ഉണ്ട് black holes 11:39
@aneeshusman11294 жыл бұрын
Current generate cheyan nammal hydro electric power station , termal okke use cheyum turbain rotate alle cheyunnath. Turbain karakan athu generate cheyunna current vechu thanne pattille? Njan school padikumbol thanne ulla chodyamanu.😂😂😂
@YASARKHUTHUBP4 жыл бұрын
👌👍💐 💝💝
@harithap79624 жыл бұрын
പ്രപഞ്ചത്തിന്റെ പ്രായത്തേക്കാൾ കൂടിയ ഒരു നക്ഷത്രം കണ്ടെത്തി എന്നൊരു ആർട്ടിക്കിൾ ഒരു മലയാള പത്രത്തിൽ വന്നിരുന്നു. മെഡൂസെലാ എന്നൊരു സ്റ്റാർ നെ ക്കുറിച്ച്. അത് എങ്ങനെ ആണ് possible ആവുന്നത്? Stars ന്റെ പ്രായം calculate ചെയ്യുന്നതിനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യോ
@naduvam4 жыл бұрын
i have a question regarding gravity? when we reach space gravity becomes zero..but our earth is still in gravitational pull of sun. if a planet is getting pulled doesn't objects in space too be pulled towards sun especially ISS and other satellites. Is there a difference between force that pulls a planet and a force that happens within the planet.
@adhinp50654 жыл бұрын
Gravity is not an attraction bro matter spacetime il indakkunna curve kond Aan earth sun ine chuttunath ath pole thanne earth spacetime il indakkunna curve kond Aan earth inte adth ullathellam earth ine chuvunath🤗
@williamthomas1004 жыл бұрын
Could you please explain why the flowing water ( water from a tap) has a spiral shape? 😊
@prasanth_7894 жыл бұрын
Pipe ഇൽ നിന്നും സ്പൈറൽ ആയി ഒഴുകുന്ന വെള്ളത്തിനു കാരണം ഭൂമിയുടെ കറക്കം ആയി ബന്ധമില്ല... അത് ഒഴുകി വരുന്ന വഴി എങ്ങനെ ആണെന്ന് മാത്രം ആലോചിച്ചാൽ മതി... ടാങ്കിൽ നിന്നും കറങ്ങി തിരിഞ്ഞു ഒഴുകി പൈപ്പ് ഇൽ നിന്നും പുറത്ത് വരുമ്പോൾ കറങ്ങി പോകും...
@jittojames74224 жыл бұрын
Thiruthi ezhuthikollu--- ella niyamangalum thettichano planets inte nilakkatha chalanam.planets inu ee niyamangal bhathakam alle
@Amal.Rasheed4 жыл бұрын
Why so serious?
@aswinku21264 жыл бұрын
Alla appo sun ne earth rotate cheyyanadho🥴
@vishaltprakash75604 жыл бұрын
Appo ee earthinte ullathokke perpectual motion alle???
@ullthuparanjal53184 жыл бұрын
Vacuumed spacil ithu sadhyamalle?
@ameer.muhammed.s4 жыл бұрын
no mechanical friction undakum.friction ellathe oru machine undakkan sadhichal.nadakkum.
@MohammedFayasvacochin4 жыл бұрын
Bro that front key light kurach pokki vekamo..your spec is reflecting that light. Keep it up man
@VaisakhanThampi4 жыл бұрын
I'm not good at these things :) Let me try next time.
@MohammedFayasvacochin4 жыл бұрын
@@VaisakhanThampi These videos are assets for future you know. 👍 we all will support
@justknowitbyajmal11144 жыл бұрын
Hai, entropy മാത്രം ആയി ഒരു വീഡിയോ ചെയ്ത് കണ്ടാൽ നന്നായിരുന്നു
@Unknown-f1s1c4 жыл бұрын
Thermodynamics ..🥰🥰
@mohammadkrishnanmohammad71054 жыл бұрын
എന്നിട്ടു പുഴുങ്ങി തിന്ന് 😁😁😁😁😁
@justknowitbyajmal11144 жыл бұрын
@@mohammadkrishnanmohammad7105 മനസ്സിൽ ആയി ഇല്ല
@ashokpmna77614 жыл бұрын
Arjyou reaction video 20 ലക്ഷം views, ഇത്തരം വീഡിയോസ് വെറും 50k ഒരു 100k,, വിദ്യാസമ്പന്നരായ മലയാളികൾ....
@sreekanthss17094 жыл бұрын
ബൾബ് കത്തുമ്പോൾ വൈദ്യുതി ലൈറ്റ് energy ആകുന്നു.പിന്നീട് ആ light energy എന്തായി മാറുന്നു എന്ന് പറഞ്ഞു തരാമോ
@zms55174 жыл бұрын
Heat....+ Light Helps visions Light - electro magnetic radiation
@a2zpramod4 жыл бұрын
അതിലും എനർജി ഉണ്ട്.. bulb നു താഴെ ഒരു സോളാർ പാനൽ വച്ചാൽ ആ ലൈറ്റ് എനർജി യെ വീണ്ടും electricity ആക്കി മാറ്റാം.. 😉
@sumeshmynagappally5204 жыл бұрын
Automatic വാച്ച് working engananu?
@roymanoj94834 жыл бұрын
വാച്ചിൻ്റെ ഉള്ളിലുള്ള റോട്ടർ നമ്മുടെ കൈയ്യുടെ ചലനമനുസരിച്ച് തിരിയുന്നു അതിൻ്റെ momentam spring നെ wind ചെയ്യുന്നു 2days വാച്ച് നിശ്ചലമായി ഒരിടത്ത് വച്ചിരുന്നാൽ spring ൽ സംഭരിച്ചിരുന്ന ഊർജം തീർന്ന് വാച്ച് നിന്നു പോവുന്നു
@robinjose99704 жыл бұрын
waiting for 4th dimension second third parts
@SnickerSquads4 жыл бұрын
Nanaytund. Entropy sarikum manasilayilla
@sunojirinjalakuda33654 жыл бұрын
VT ❤️❤️❤️❤️
@umarulfarookhan75164 жыл бұрын
തമ്പി sirnte dark energy, dark matter എന്നതിനെ പറ്റിയുള്ള video ഉണ്ടോ??? ലിങ്ക് tharumo
@saji503ay4 жыл бұрын
മാഗ്നെറ്റിക് ഹില്ലിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@akhilks4264 жыл бұрын
It's just an eye illusion...no need for a video...I think
@prasanth_7894 жыл бұрын
No such hills exist.. അതൊരു ഇല്ല്യൂഷൻ ആണ്... just ഗൂഗിൾ chey...
@saji503ay4 жыл бұрын
അതറിയാം ഒന്ന് എക്‌സ്‌പ്ലൈൻ ചെയ്താൽ നല്ലതല്ലേ? ഏഷ്യാനെറ്,മനോരമ ചാനലുകളിൽ ന്യൂസ് വന്നതാണ് magnetic hill ആണെന്ന് പറഞ്ഞിട്ട്
@gismygeorge61584 жыл бұрын
Njan oru karyam parayatte... Pendulum ille pazhaya clock nde adu Aativittal nirthade aadille... Samshayam aanu... Arinju kudathadukondu chodichada
@VaisakhanThampi4 жыл бұрын
നിലക്കാത്ത ചലനം എന്ന പ്രയോഗം 'ഉപയോഗപ്രദമായ ഒരു ഉപകരണം' എന്ന നിലയിലാണ് ഉപയോഗിക്കുന്നത്. അതായത് ചലിച്ചുകൊണ്ടേയിരിക്കുകയും അതിൽ നിന്ന് ഊർജം തന്നുകൊണ്ടേയിരിക്കുകയും ചെയ്യുന്ന ഒന്ന്. ഭൂമിയുടെ കറക്കത്തിന്റെ ഊർജം മറ്റെന്തെങ്കിലുമാവശ്യങ്ങൾക്ക് ഉപയോഗിക്കാമോ എന്ന ചോദ്യത്തിനാണ് ഇല്ല എന്ന് ഉറപ്പിച്ച് പറയാവുന്നത്. ന്യൂട്ടന്റെ ചലന നിയമം അനുസരിച്ച് ചലിക്കുന്ന വസ്തുവിന് ചലനത്തിൽ തുടരാൻ ബാഹ്യ ഏജൻസി ആവശ്യമില്ല, നിൽക്കാനാണ് വേണ്ടത്. ഘർഷണം ഉണ്ടെങ്കിൽ അതിനെ റദ്ദ് ചെയ്യാനും വേണ്ടിവരും.
@gismygeorge61584 жыл бұрын
@@VaisakhanThampi thank you sir
@mojilmohammed52214 жыл бұрын
What will happen if we are living in a contracting universe instead of an expanding one?
@prasanth_7894 жыл бұрын
Nothing will happen while considering human's lifetime.... as time speeds up local group of gallaxies will collide each other the n then super clusters will merge the star systems will collide.. so on...
@mojilmohammed52214 жыл бұрын
Prasanth hello sir, am expecting a reply from the speaker if possible. U seems to be little confused on my question. By the way , the chance of colliding starts during galaxy merges is really next to none.
@prasanth_7894 жыл бұрын
@@mojilmohammed5221 i didnt say stars will collide while gallaxues merge.... i mean when space contracts there is no place for stars to hide... i said first gallaxies will merge then stars turn
@mojilmohammed52214 жыл бұрын
Prasanth sorry sir, u r so contradictory.
@arunkumar-lf5wv4 жыл бұрын
എന്തരാപ്പി.... 😁😁.. thanks sir
@lintofrancis80324 жыл бұрын
Heron's water fountain എങ്ങനെ പ്രവർത്തിക്കുന്നു എന്ന് പറഞ്ഞു തരാമോ. അത് ഫ്രീ മോഷൻ ആണോ. ഒന്ന് വിശദീകരിക്കാമോ സർ..