ഇന്നത്തെ കാലത്തെന്താ ഇത്രയും രോഗികൾ | Are we less healthy these days | Why we have more patients |

  Рет қаралды 34,627

Vaisakhan Thampi

Vaisakhan Thampi

4 жыл бұрын

"പണ്ടത്തെ ആളുകൾക്കെല്ലാം നല്ല ആരോഗ്യമായിരുന്നു, ഇന്നത്തെക്കാലത്ത് എല്ലാവരും രോഗികളാണ്" എന്ന് പറയാത്തവരും കേൾക്കാത്തവരും ഉണ്ടാവില്ല. ഇതിൽ എത്രത്തോളം സത്യമുണ്ട്? എങ്ങനെയാണത് പരിശോധിക്കുക? വസ്തുതകൾ പരിശോധിച്ചാൽ ആ പറച്ചിലിന്റെ സത്യമാവസ്ഥ മനസിലാക്കാൻ എളുപ്പമാണ്...
#vaisakhan_thampi #medicine

Пікірлер: 206
@user-po6ru3xz4h
@user-po6ru3xz4h 4 жыл бұрын
സബ്സ്ക്രൈബ് ചെയ്യാനും പറയില്ല ബെല്ൽ ബട്ടൺ ഞെക്കാനും പറയാത്ത ചുരുക്കം ചില യൂട്യൂബർ ഒന്ന് വൈശാഖൻ സർ രണ്ട്‌ ചെകുത്താൻ ✌️✌️✌️
@seemaammu2912
@seemaammu2912 4 жыл бұрын
ചെകുത്താൻ നല്ല ആൾ തന്നെ പക്ഷേ ഉപയോഗിക്കുന്ന ഭാഷ കുറച്ചു കടുപ്പം
@ASRUNTHI
@ASRUNTHI 4 жыл бұрын
Pcd
@gokulkrishna4764
@gokulkrishna4764 4 жыл бұрын
Aswin madapally🔥🔥
@musichealing369
@musichealing369 4 жыл бұрын
ചെകുത്താൻ തോലിട്ട മാലാഖയാണ് അയാൾ.
@gokulkrishna4764
@gokulkrishna4764 4 жыл бұрын
@@musichealing369 വെക്തമായില്യ... 🔍
@mrzero2472
@mrzero2472 4 жыл бұрын
R.C സാറും , തമ്പി അണ്ണനും❤️
@harismuhammad8719
@harismuhammad8719 4 жыл бұрын
Augustus morris too
@mrzero2472
@mrzero2472 4 жыл бұрын
@@harismuhammad8719 yha .....maithreyan ❤️
@Raoof-puzhakkara9173
@Raoof-puzhakkara9173 2 жыл бұрын
വൈശാഖൻ തമ്പി എന്ന അതിപ്രഗൽഭനായ ശാസ്ത്ര വിദഗ്ധനൊപ്പം ഒരു വിഡ്ഢിയായ രവിയെ ചേർത്ത് പറയുന്നത് സാമാന്യബുദ്ധിക്ക് പോലും യോജിക്കില്ല.
@shyjukwt
@shyjukwt 4 жыл бұрын
നേരിട്ടു കാണണം ഒന്ന് പരിചയപ്പെടണം എന്ന് തോന്നിയിട്ടുള്ള ചുരുക്കം ചിലരിൽ ഒരാൾ. വൈശാഖൻ സർ
@shamnadhkmoidheen4335
@shamnadhkmoidheen4335 4 жыл бұрын
ഇതുപോലെ യുള്ള മാനവികത യ്ക്ക് പ്രാദാന്യം നൽകുന്ന മനുഷ്യർ നീണാൾ വാഴട്ടെ, സല്യൂട്ട്
@kailaspm7942
@kailaspm7942 4 жыл бұрын
സിംപ്ലിസിറ്റി ആണ് സാറേ ഇവന്റെ മെയിൻ 😁 💚
@emilmohan1000
@emilmohan1000 4 жыл бұрын
Kailu Kidiloski സത്യം
@KeralaLocal
@KeralaLocal 4 жыл бұрын
നിങ്ങൾ ഒറ്റ ആളാണ് എന്നെ യുക്തിവാദി ആക്കിയത്. മുഴുവനായി അയോന്നറിയില്ല😜
@xlvoize1218
@xlvoize1218 4 жыл бұрын
ഉത്തരം കിട്ടാത്ത ഒരു ചോദ്യമായിരുന്നു ഇപ്പൊ സമാധാനമായി,😀
@allanandrews5475
@allanandrews5475 4 жыл бұрын
താങ്കളെപ്പോലെയുള്ള മറ്റ് പ്രഭാഷകരും ഇതുപോലുള്ള 10/13/15...മിനിറ്റ് ദൈർഘ്യമുള്ള വീഡിയോകൾ ചെയ്യുന്നത് വളരെ ഉപകാരപ്രദമായ കാര്യമായിരുന്നു.... എന്തായാലും അറിവ് നൽകുന്ന ഇത്തരം videoകൾ ഇനിയും ചെയ്യുവാൻ കഴിയട്ടെ... നന്ദി...🙏
@walkwithlenin3798
@walkwithlenin3798 4 жыл бұрын
കുറച്ചു വീതം പല ദിവസങ്ങൾ ആയി കാണാം length ഉള്ള അത്തരം വീഡിയോ കൾ.
@walkwithlenin3798
@walkwithlenin3798 4 жыл бұрын
ആന്ധവിശ്വാസവും ആരാധന കച്ചോടം വും തുലയട്ടെ
@abinbaby1100
@abinbaby1100 4 жыл бұрын
Njan ഇങ്ങോരുടെ ഒടുക്കത്തെ fan ആണ് number സങ്കടിപ്പിച്ചു ഒന്ന് വിളിക്കണം.... Neuronz ലെം vere channelukalile videos ഞാൻ ഓടി നടന്നു കാണുവാ
@jakal1591
@jakal1591 4 жыл бұрын
valare nallatha..thalakku velicham veeshaan iddeham best aanu
@chandlerminh6230
@chandlerminh6230 4 жыл бұрын
dsvthampi@gmail.com 9846608238
@seemaammu2912
@seemaammu2912 4 жыл бұрын
അഭിനന്ദനങ്ങൾ💖
@shareej
@shareej 4 жыл бұрын
അനാവശ്യമായി ഫോണിൽ വിളിക്കുന്നത് ഇഷ്ടമല്ല എന്ന് പുള്ളി തന്നെ പറഞ്ഞിട്ടുണ്ട്.
@anilsbabu
@anilsbabu 4 жыл бұрын
@@chandlerminh6230(പ്രത്യേകിച്ച്, പ്രസിദ്ധരായ വ്യക്തിജളുടെ ) ഫോൺ നമ്പർ, details ഒക്കെ സോഷ്യൽ മീഡിയയിൽ public ആയി കൊടുക്കുമ്പോൾ ഇതു ശ്രദ്ധിക്കുക - spamming (അനാവശ്യ , ശല്യപ്പെടുത്തുന്ന വിളികൾ, email കൾ) മുതൽ body shaming നു വരെ അത് ഒരു കാരണം ആകാം. നമ്മളെ പോലെ അവർക്കും ഒരു personal life, time ഒക്കെ ഉണ്ട്. അതു respect ചെയ്യുക. Details / കമെന്റ് remove ചെയ്യാൻ അപേക്ഷ! 👍
@cutemy9
@cutemy9 4 жыл бұрын
ചക്കക്കൂട്ടാൻ കൂട്ടാണ്ട് റിട്ടേൺ അടിച്ചപ്പോൾ ഉച്ചക്ക് കൂടി കേട്ടതേ ഉള്ളു. പഴയ ആൾക്കാർ പയറ് പോലെ ഇരിക്കുന്നു. ഇപ്പൊ പിള്ളേർക്കാണ് ഇതൊക്കെ കഴിക്കാഞ്ഞിട്ട് അസുഖം എന്ന്.😁
@gokulkrishna4764
@gokulkrishna4764 4 жыл бұрын
😂😂
@mkgokul2584
@mkgokul2584 4 жыл бұрын
തെറ്റിധാരണകളെ പൊളിച്ചടുക്കുന്ന തമ്പി അണ്ണൻ 😍
@manuk.c.5132
@manuk.c.5132 4 жыл бұрын
ഇങ്ങനെ പറയുന്നത് ഒരുപാട് കേട്ടിട്ടുണ്ട്. അതിന് ഉത്തരം പറയാൻ ശ്രമിച്ചു പരാജയപ്പെട്ടിട്ടുമുണ്ട്. തങ്ങളുടെ വിശദീകരണം വളരെ നന്നായി മനസ്സിലാകുന്ന രീതിയിലാണ്.
@shamnads1381
@shamnads1381 4 жыл бұрын
വളരെ നല്ല അറിവ് വൈശാഖൻ കലക്കി നല്ല അവതരണം
@honeybadger6388
@honeybadger6388 4 жыл бұрын
ഹെഡിങ് കണ്ടപ്പോഴും, തുടക്കം കേട്ടപ്പോഴും , തമ്പി അളിയന്റെ ഒരു വീഡിയോ യ്ക്കു എങ്കിലും വിയോജിപ് രേഖപ്പെടുത്താൻ പറ്റുമല്ലോ എന്നോർത്തു..5 മാർക്ക് കുറച്ചു കൊടുക്കാം എന്ന് വിചാരിച്ചു.. എന്നാൽ ലാസ്‌റ് പോയിന്റിൽ അളിയൻ രക്ഷ പെട്ട് കളഞ്ഞു.. ജീവിത രീതിയിൽ വന്ന വ്യത്യാസം കൊണ്ടു --- വ്യായാമം ഇല്ലാത്ത കൊണ്ട് ഉണ്ടാക്കി വയ്ക്കുന്ന രോഗത്തെ.. രോഗികളെ കുറിച്ചാണ് ആരോഗ്യം ഇല്ലാത്തവർ എന്ന് ഉദ്ദേശിക്കുന്നത്... 100 Mark ....
@dr.ashaa.philip252
@dr.ashaa.philip252 4 жыл бұрын
Comment box കണ്ടപ്പോൾ സന്തോഷമായി . ശാസ്ത്രബോധമുള്ള ചെറുപ്പക്കാർ ഇതൊക്കെ കേട്ട് മനസിലാകുന്നുണ്ടല്ലോ ☺️ വളർന്നു വരുന്ന ഒരു പുതിയ youtube ചാനൽ (accupunture And other means) പറയുന്ന അറിവുകൾ, ചികിത്സാരീതികളെ കുറിച്ച് ശാസ്ത്രീയ അടിസ്ഥാനം ചോദിച്ചപ്പോൾ ഞാൻ "negative comment" ലിസ്റ്റിൽ കേറി പറ്റി . എല്ലാത്തിനും പ്രതിവിധി ഉണ്ടെന്നു പറയുന്ന ആ വ്യക്തിയുടെ ചികിത്സ കോൺഫിഡൻസ് എന്നെ തകർത്തു കളഞ്ഞു . അവർ പറയുന്ന കാര്യങ്ങളെ ചില ഡോക്ടർമാർ വല്യ കാര്യമാക്കി എടുക്കുന്നതെന്തിനാ എന്ന് തിരിച്ചൊരു ചോദ്യവും .. അതായത് "ഞാൻ അറിവില്ലാത്തവരെ പറ്റിച്ചു ജീവിച്ചോട്ടെ , doctor ഡോക്ടറുടെ കാര്യം നോക്കു, എന്റെ കഞ്ഞിയിൽ പാറ്റയിടല്ലേ" എന്നാരിക്കും ഉദേശിച്ചത് .
@justinaugustine2464
@justinaugustine2464 4 жыл бұрын
വളരെ ലളിതവും വ്യക്തതയുമുള്ള വിശദീകരണം😍
@hashiekrahiyanazar732
@hashiekrahiyanazar732 4 жыл бұрын
Thanks Vaishakan Sir. English ൽ subtitle ഓ അല്ലെങ്കിൽ English version തന്നെയൊ release ചെയ്യാൻ പറ്റിയാൽ non-mallu friends നും share ചെയ്യാമായിരുന്നു എന്നൊരു സജെഷൻ ഉണ്ട്.
@ASRUNTHI
@ASRUNTHI 4 жыл бұрын
ഓഓഓഓഓഓഓ അങ്ങനെ.. non mallu ഫ്രണ്ട്‌സ്. മലയാളികൾക്ക് ഇടയിൽ താൻ ആദ്യം ഷെയർ chey .. subtitle ഉണ്ടാക്കാം, അവര് ഇതില്ലാതെ കഷ്ടപെടണ്ട
@Tradengineer
@Tradengineer 4 жыл бұрын
എന്റെ സുഹൃത്തുക്കളോട് ഇതേ കാരണങ്ങൾ ഞാൻ പറയാറുണ്ട്
@MaheshMahi-cd3cq
@MaheshMahi-cd3cq Жыл бұрын
സാർ വളരെ വെക്തമായി ഓരോ കാര്യവും പറഞ്ഞുതന്നു 🙏🙏🙏ഞാനും തെറ്റിദ്ധരിച്ചിരിക്കുവായിരുന്നു അത് വളരെ വൃത്തിയായി അറിയാൻ കഴിഞ്ഞതിൽ ഒരുപാടു നന്ദിയുണ്ട് വൈശാകൻ സാർ 🙏🙏🙏🙏💙💙💙💙❤❤❤❤
@benjaminstanleyadoor
@benjaminstanleyadoor 4 жыл бұрын
തമ്പി sir, theory of relativity കുറിച്ച് പറയാമോ..
@choicebabu5030
@choicebabu5030 4 жыл бұрын
ലളിത അവതരണം, നന്നായി മനസ്സിലാക്കാൻ സാധിച്ചു... അഭിനന്ദനങ്ങൾ
@subithkavalam5102
@subithkavalam5102 4 жыл бұрын
വളരെ നന്ദി... 😊👌🙏
@abdurahmank5431
@abdurahmank5431 4 жыл бұрын
ഇത്തരം കാര്യങ്ങൾ കൊണ്ടുള്ള തെറ്റിദ്ധാരണകൾ മാറ്റാൻ ഏറെ സഹായകമായിരുന്നു വൈശാഖൻ തമ്പിയുടെ ഈ അവതരണം തികച്ചും അഭിനന്ദനാർഹം
@haryjith1647
@haryjith1647 4 жыл бұрын
Thank you very much sir..for another episode with valuable information.
@jijukrishna1
@jijukrishna1 4 жыл бұрын
'Juice' മാത്രമായി കിട്ടി. Thanks.🥰💞
@Vivek-rg1we
@Vivek-rg1we 4 жыл бұрын
Absolutely logically.. A million thanks for such informative video!!! Hats off!!!
@shreekarthikanarayanan5635
@shreekarthikanarayanan5635 4 жыл бұрын
Thank you Mr. Thambi😄Better explanation 👍🏻
@gokulansankaranarayanan7006
@gokulansankaranarayanan7006 4 жыл бұрын
Very valid observations .. I am tired explaining this long time to my conservative friends and family members 🙂
@hakeemabdul1578
@hakeemabdul1578 4 жыл бұрын
👍👍👍👏👏👏 കൂടുതൽ പറയാൻ വാക്കുകൾ ഇല്ല
@rakeshnravi
@rakeshnravi 4 жыл бұрын
വളരെ നന്നായി.. 👍
@imagine2234
@imagine2234 4 жыл бұрын
Great logic and reasoning
@nikhil-lt9sy
@nikhil-lt9sy 3 жыл бұрын
Thank you for this presentation. I think an important point you could have mentioned will be the comparison of current life expectancy and at the time of our independence
@sanu7851
@sanu7851 4 жыл бұрын
വളരെ നല്ല അവതരണം
@gaath3
@gaath3 3 жыл бұрын
Well presented 👍🏻 thank you so much sir ❤️☺️😊
@vipintp6159
@vipintp6159 4 жыл бұрын
അടിപൊളി വിവരണം❤️❤️❤️
@ummerfarookh206
@ummerfarookh206 4 жыл бұрын
ഓരോ വീഡിയോക്കിടയിലേയും ദൈർഘ്യം കുറക്കുവാണേൽ.😉 ന്യൂറോൺസിൽ സംസാരിച്ച വിഷയങ്ങളെന്നെ ചാനലിൽ ക്ലിപ്പ് ക്ലിപ്പ് ആയി ചെയ്താൽ പ്രിപ്പറേഷൻ്റെ സമയം കുറക്കാലോ. അതിലെന്നെ ഒരു കൊല്ലം ഓടിക്കാനുള്ള വിഷയങ്ങളുണ്ട്. കാത്തിരിക്കാൻ വയ്യാത്തവൻ്റെ രോധനം.😊
@learnearninvest9917
@learnearninvest9917 4 жыл бұрын
Well said thampi aliyan
@sreejithvnsreejithvn8117
@sreejithvnsreejithvn8117 4 жыл бұрын
നല്ല വിവരണം
@DJvlogs9347
@DJvlogs9347 4 жыл бұрын
അധികം കഴിച്ചവരും തീരെ കഴിക്കാത്തവരും ആണ് കഴിഞ്ഞ തലമുറയിൽ കൊഴിഞ്ഞു പോയത്. പ്രതികൂല കാലാവസ്ഥയും രോഗങ്ങളും അതിജീവിച്ചവരാണ് ഇന്നത്തെ വൃദ്ധർ. മിതമായ ഭക്ഷണം, മിതമായ അധ്വാനം ഇവ ജീവിത ശൈലിയാക്കിയാൽ ഈ തലമുറയിലും മനുഷ്യർക്ക് ദീർഘകാലം ജീവിക്കാനാകും. ഒന്നുകിൽ തീരെ കുറവ് ഭക്ഷണം, അമിത അധ്വാനം. അല്ലെങ്കിൽ തീരെ കുറവ് അധ്വാനവും. അമിത ഭക്ഷണവും, . ഇങ്ങനെ എല്ലാക്കാലത്തും ഉള്ള ആളുകൾ ഉണ്ട്.
@baijuvalavil4429
@baijuvalavil4429 4 жыл бұрын
വളരെ വിജ്ഞാനപ്രദമായ വിഷയ०. പഴയ ആൾക്കാരുടെ കാര്യ० സ०സാരിക്കുന്ന പലരോടു० എങ്ങനെ മറുപടി പറയണ० എന്ന ആശങ്കയായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. ഇപ്പോളതുമാറി. എല്ലാ വിധ ആശ०സകളു०....
@jaseemkappothummal185
@jaseemkappothummal185 4 жыл бұрын
Clear explanation 👌
@PrakashManokumpuzha
@PrakashManokumpuzha 4 жыл бұрын
Very good..ഞാൻ എല്ലാരുമായി തർക്കിച്ചു മടുത്ത ഒരു വിഷയം ആണ്..
@alindianacious1300
@alindianacious1300 4 жыл бұрын
Thank you.
@indiaismycountry3687
@indiaismycountry3687 4 жыл бұрын
ningale polullavarude yennam koodivaratte super talk
@tkj2192
@tkj2192 4 жыл бұрын
Sir as usual brilliant video,you should do more and more topics with diverse topics.
@anoojnellarrakkal3935
@anoojnellarrakkal3935 4 жыл бұрын
ഷെയർ ചെയ്‌തു, സ്റ്റാറ്റസും ആക്കി 👍
@howtodo4387
@howtodo4387 4 жыл бұрын
Thanks for information Keep going❤️
@dileepcet
@dileepcet 4 жыл бұрын
Very very thanks sir.... Keep going... We support you... Keep making such videos on scientific explanation of simple things. Then only our new generation will understand how to scientifically approach everything.
@ArjunSureshtheman
@ArjunSureshtheman 4 жыл бұрын
nalla explanation . I wondered, how to explain these science/math ideas to friends. don't know how to explain it in understandable terms. You are doing it very well. well structures, explaining background and debunking the myth. very nice video . likes getting for video is the sign of people accepting your presentation.
@Vishnusajeev110
@Vishnusajeev110 4 жыл бұрын
Are wa what a presentation brother!
@mndinoop3075
@mndinoop3075 4 жыл бұрын
Great presentation 👌
@Vineethtkm
@Vineethtkm 4 жыл бұрын
Good Presentation. Big bang theory, Creation of stars and elements, Formation of water and first protein, Formation of life and evolution of species up to human. Factors required to maintain Life on earth. Please do a video about the above topics and do a approximate probability calculation of overall events.
@gokulkrishna4764
@gokulkrishna4764 4 жыл бұрын
ഒരല്പം സയൻസ്, ചാനൽ 13.8 ഇത് രണ്ടും യൂട്യൂബ് ചാനലുകൾ ആണ് പിന്നെ evolve upakarapedum
@dudline9580
@dudline9580 4 жыл бұрын
Nice explanation
@mohammedjasim560
@mohammedjasim560 4 жыл бұрын
Good 👌 Thanks ❤
@arumamakan
@arumamakan Жыл бұрын
Thank you thampi sir
@munnab9982
@munnab9982 4 жыл бұрын
അപ്പോൾ പണ്ടത്തെ ആളുകൾ അല്ല ആരോഗ്യവാന്മ്മാർ, പണ്ടത്തെ ആളുകളിൽ എത്ര പേർ ഇപ്പൊ ജീവിച്ചിരിപ്പുണ്ടോ.. അവരാണ് ആരോഗ്യവാന്മ്മാർ.
@sadiuqesadieep8830
@sadiuqesadieep8830 4 жыл бұрын
Polichu. Tto
@joshymathew2253
@joshymathew2253 4 жыл бұрын
Well said
@roshangramsci7969
@roshangramsci7969 4 жыл бұрын
great information
@LH7981
@LH7981 4 жыл бұрын
I respect all scientific minds and developments that helped human civilization.. When it comes to medical science, health department must give first priority for prevention rather than cure.. This will make even better healthy people.. Both physical and mental health is primary requirement.. Prevention, better immunity is always better than finding cure.. Our present situation (covid 19)itself explain everything..
@ajeeshjohn5824
@ajeeshjohn5824 4 жыл бұрын
Nice one...
@antonykj1838
@antonykj1838 4 жыл бұрын
ഇൻഫൊർമേറ്റീവ് താങ്ക്സ്
@lintofrancis8032
@lintofrancis8032 4 жыл бұрын
Good information and very good view
@favorite2523
@favorite2523 4 жыл бұрын
Pls do a video on Saturn Pluto conjunction and it's astrological prediction done ..... About 2020
@Master80644
@Master80644 4 жыл бұрын
100വയസുവരെ ജീവിച്ച അമ്മൂമ്മ മരണത്തിന്റെ ഒരു മാസം മുന്നെയാണ് കിടപ്പിലായത്... അത് വരെ ചില്ലറ ദാരിദ്യമായാലും രോഗമില്ലാത്ത ഒരു ജീവിതമായിരുന്നു..
@ajeeshbenny3789
@ajeeshbenny3789 4 жыл бұрын
ലളിത० സുന്ദര० ഉപകാര८പദ० 😍✌
@widerange6420
@widerange6420 4 жыл бұрын
കൊട്ടൻചുക്കാദിയു० പിണ്ഡതൈലവു० തേച്ചുപിടിപ്പിച്ച് പതക്കുന്ന വെള്ളത്തിൽ നീട്ടിയൊരു കുളി, ഇതാണ് എന്റെ ആയുസിന്റെയു० ആരോഗ്യത്തിന്റെയു० രഹസ്യ०... 😂 please do a video about sports medicine and sports diet
@impracticalwill2771
@impracticalwill2771 2 жыл бұрын
Adipoli 🔥🔥🔥Ee coronakke namude life style thammil bandhamundoo
@devadathanmenon4558
@devadathanmenon4558 4 жыл бұрын
Thampi sir.....theory of relativity explain cheytha oru video cheyyamo
@ssamuel6933
@ssamuel6933 4 жыл бұрын
👍
@nikhilt.s9872
@nikhilt.s9872 4 жыл бұрын
Nammalude yogikale patti onn padikku ningalk ulla ella utharangalm avarude kayill und
@TeraKnowledge
@TeraKnowledge 4 жыл бұрын
Good information
@Abijith9747
@Abijith9747 4 жыл бұрын
Sir...please do video on positioning of celestial objects...
@Muralikrishna-tq9sl
@Muralikrishna-tq9sl 4 жыл бұрын
Sir, I started watching your channel since the last uploaded video. I was watched almost all the videos in your channel till now! There is an interesting factor while watching those videos. Very much informative and must watchable to everyone. Best wishes for your efforts behind creating such contents. Waiting more from you in future. Thank you
@lijolijo8909
@lijolijo8909 4 жыл бұрын
ethonnum alla bro ,.. neurons essence chanel watch cheyye ...പുള്ളി തകർക്കാണ്
@midhun415
@midhun415 4 жыл бұрын
അഹം ദ്രവ്യാസ്മി കാണൂ... സാറിന്റെ ഏറ്റവും മികച്ച വീഡിയോ
@sus-be5cv
@sus-be5cv 4 жыл бұрын
Inn .... sirinta parupadi ratri 9 manik kairali parupadi und
@Amal-qf7ip
@Amal-qf7ip 4 жыл бұрын
Sir theory of relativity നെ പറ്റി ഒരു വീഡിയോ ചെയ്യാമോ
@sanjeevanchodathil6970
@sanjeevanchodathil6970 4 жыл бұрын
😊👏
@vishnuraju4473
@vishnuraju4473 4 жыл бұрын
Sir.. general relativity and special relativity theory, time dialation, space time parayunna oru video cheyumo...?
@vishnuraju4473
@vishnuraju4473 4 жыл бұрын
@Akhil Lekha ok
@meenakshyi5688
@meenakshyi5688 4 жыл бұрын
👌
@i.muhammadanas204
@i.muhammadanas204 4 жыл бұрын
😊
@mathewvarghese8369
@mathewvarghese8369 4 жыл бұрын
🙏👍
@amalchandj134
@amalchandj134 4 жыл бұрын
👍👌
@hashirameen9107
@hashirameen9107 3 жыл бұрын
👏👏👏👏
@sais9342
@sais9342 4 жыл бұрын
Crop circle ne kurichn oru Vedio cheyyo👽sir
@nazare.m4446
@nazare.m4446 4 жыл бұрын
Very good I guess it's too late .
@nehanann8593
@nehanann8593 4 жыл бұрын
Sir, Gravity:from apple to the black hole എന്ന vedio ഒന്നുടെ ചെയ്യാന്‍ request ചെയ്യുന്നു കാരണം youtubil ആ വീഡിയോ ഒട്ടും clear ഇല്ല പഠിക്കാന്‍ ശ്രമിച്ചിട്ട് nadakkunnilla
@tinkufrancis610
@tinkufrancis610 4 жыл бұрын
❤️
@p.n.unnikrishnan6659
@p.n.unnikrishnan6659 Жыл бұрын
Lake shore hospital മാതിരി യാണ് ഒട്ടുമിക്ക ആശുപത്രി കളും
@kannanjayachandran7087
@kannanjayachandran7087 4 жыл бұрын
👍👍👍👍
@nidhinjacob1819
@nidhinjacob1819 4 жыл бұрын
സർ ന്റെ ഹെയർ ആയിരുന്നു ഹൈ ലൈറ്റ്. മൊട്ടയടിച്ചോ
@OfferZzon
@OfferZzon 4 жыл бұрын
👍👍👍
@anoop698
@anoop698 4 жыл бұрын
Njan vaishakan sirinte aashayangal veettukaarodu paranjapol enikku theriyanu kittiyathu. Avarkku ithonnum manasilakkenda enna pidi vaashiyil aanu.
@mahesheradiponmily1217
@mahesheradiponmily1217 4 жыл бұрын
😍😍👌👌👌
@arifpm2476
@arifpm2476 4 жыл бұрын
💯
@josephthomas2971
@josephthomas2971 4 жыл бұрын
വൈശാഖൻ തമ്പി, സ്വാതന്ത്ര്യം കിട്ടിയ കാലത്തു നാല്പതു കോടിയിൽ നിന്നും അന്നത്തെഭക്ഷണവും, അന്നത്തെ ആരോഗ്യ സംവിധാനങ്ങളും പെട്ടെന്ന് വളർന്നതുകൊണ്ടും ശതമാനം സാമാന്യ ജനത്തിന്റെ ദൈനംദിന വ്യവഹാരത്തിൽപെടാത്തതുകൊണ്ടുമാണ് പണ്ടുള്ളവരുടെ ആരോഗ്യത്തെക്കുറിച്ചു ഊതിപെരിപ്പിച്ച പ്രചരണം നടക്കുന്നതെന്നാണ് ഒപ്പം ഇന്നുള്ളവരുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയെ കുറിച്ചും. ഈ രണ്ടു വാദത്തിലും ഭാഗീകശരികാളാണുള്ളത് എന്നാണ് എന്റെ പക്ഷം. കാരണം 1.ഭക്ഷണ ലഭ്യതയും, ലഭിച്ചിരുന്ന ഭക്ഷണത്തിന്റെ ഗുണമേന്മയും അധ്വാനവും തമ്മിലുള്ള അനുപാതവും സൂഷ്മമായി പഠിച്ചാൽ. 2.കൃഷി ഭൂമിയുടെ അളവ് പതിന്മടങ്ങു വർധിക്കാൻ യന്തരവത്കൃത കൃഷി സഹായിച്ചു.
@ASANoop
@ASANoop 2 жыл бұрын
💖👍
@rajithk98
@rajithk98 4 жыл бұрын
😀👍👌
@RR-gr1ni
@RR-gr1ni 4 жыл бұрын
Covid, vettikili shalyam, ithoke entho prakrthi prathikaram cheyunnu ennum mattum aanu ennu parayarundu..ithine onnu vishakalanam cheyuka
@rasheedpm1063
@rasheedpm1063 4 жыл бұрын
👍🤝
മനുഷ്യൻ എന്ന മൃഗം | Dr.Vaisakhan Thampi | KLIBF Talk | KLIBF 2nd Edition
47:49
Kerala Legislature International Book Festival
Рет қаралды 88 М.
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН
Iron Chin ✅ Isaih made this look too easy
00:13
Power Slap
Рет қаралды 36 МЛН
Я обещал подарить ему самокат!
01:00
Vlad Samokatchik
Рет қаралды 8 МЛН
路飞太过分了,自己游泳。#海贼王#路飞
00:28
路飞与唐舞桐
Рет қаралды 35 МЛН