@@zuhraashraf7941 ഫ്രഷ് വേക്കൻസി വന്നാൽ OC ക്ക് പോകണമെന്ന് നിർബന്ധം ഇല്ല.. Previous OC BC പൊസിഷൻ നോക്കിയാൽ കറക്റ്റ് ആയി പറയാൻ കഴിയു.. ലാസ്റ്റ് അഡ്വൈസ് OC BC യെക്കാളും ഒന്ന് ഒന്ന് കൂടുതൽ ആണെങ്കിൽ അടുത്ത ഒരു വേക്കൻസി വരുമ്പോൾ OC അല്ല BC ആണ് പോകുന്നത് എങ്കിൽ മാത്രമേ 50%50% ഫിൽ ചെയ്യൂ
@zuhraashraf79413 ай бұрын
Advice ezhithan thudangumbol oc turn alle adyam fill avumnath.for eg. Onu fresh vaccancy .mr no 68.69.anengil first 69 slle advice avunnath
@Waytowinacl3 ай бұрын
@@zuhraashraf7941 yes
@achujay34082 ай бұрын
Sir last list il MR 2 ,78e Tpo aanu pinned nadanna advice ellam Njd category il um , ee list cancel aayi new list vannal adyam tpo fill cheyumo
@Waytowinacl2 ай бұрын
ലാസ്റ്റ് അഡ്വൈസ് ലാസ്റ്റ് MR NO എത്ര ആണ്
@swethamadhav81633 ай бұрын
Kazhinja list (EWS bhadhakam allatha list) il ulla 69 OC NJD aayaal new list il ath ews nu pokumo oc kku pokumo?
@soorajkumar74592 ай бұрын
OC NJD OC kkum EWS NJD EWS num aanen tonunnu
@rejeeshc27534 ай бұрын
sir obc tpo ayal pinae onnumil open quato vaziyo alenkil bc yil obc thannae varano next fill cheyan nerathe tpo aya obc k
@Waytowinacl4 ай бұрын
പഴയ റാങ്ക് ലിസ്റ്റിൽ TPO ഉണ്ടെങ്കിൽ പുതിയ റാങ്ക് ലിസ്റ്റ് വരുമ്പോൾ അതാണ് ആദ്യം consider ചെയ്യുന്നത്.. നിലവിലുള്ള റാങ്ക് ലിസ്റ്റ് ആണെങ്കിൽ OC, BC ഏതാണോ ആദ്യം വരുന്നത് അതിൽ കയറും
@rejeeshc27534 ай бұрын
athe manasilayillla.....obc ya TPO ayath.apol next BC yil obc thanar varano atho next backward ethayalum mathiyo
@annajohn67923 ай бұрын
Hii sir,oru doubt 3 vacancy vanal 1 low visionu poyal ,bakki Rand vacancy oc kum bc kum oronnano povuka
@Waytowinacl3 ай бұрын
അതെ
@annajohn67923 ай бұрын
Ok
@razikarasirazikarasi149228 күн бұрын
10 vaccancy ippol nilavil undegililum ithpole thanne ano cheyyunnath 1:1 ratio akkan last 2 BC ye Tpo aako apo 10 vaccancy full akillalo . please reply sir
@Waytowinacl28 күн бұрын
10 വേക്കൻസി ഉണ്ടെങ്കിൽ 5 OC 5 BC ആകും Tpo 2 എണ്ണം ആക്കിയാൽ 10 വേക്കൻസി ഫിൽ ചെയ്യാൻ ഒരു OC ക്കോ അതെങ്കിൽ 2 OC ക്കോ കൂടി അഡ്വൈസ് അയക്കും
@zuhraashraf79413 ай бұрын
Sir. Oru njd(oc).oru fresh report ayal . Fresh vaccancy tpo advice akumo.or rank list le next rotation pokumo.or njd(oc).and tpo pokumo
@Waytowinacl3 ай бұрын
Njd OC ആണെങ്കിൽ TPO ക്കും NJD ക്കും കൂടി ആകും 2 വേക്കൻസി ക്ക് അഡ്വൈസ് അയക്കുന്നത്
@Jo-fn7tjАй бұрын
8 tpo turns undo bc 5 oc 6 appo next rotationlil nilavil latin varum 22 but tpo turn 3 one latin aanu . Nilavil puthya ranklist varumbo 3 fresh vacancy appo tpo turn latin sadhyatha undo
2018 lu Hsst nte last advice 6:5 aayirunnu oc bc 30 M 32 Sc Tpo aakki 2024 lu puthiya list vannappo 3 fresh vaccancy undayirunnathu... Athilu advice poysthu TPO M OC OC Iganeyanu
@Waytowinacl16 күн бұрын
@@rajanikr3094 old ലിസ്റ്റ് New ലിസ്റ്റ് ആകുമ്പോൾ അങ്ങനെയും വരാം 👍🏽..
@vishnua653020 күн бұрын
9 vacncy. 2 ezhava tpo. 1 muslim tpo. 9 vacncy fill cheyumbo. Adyathe 5 rank kar Oc yum. Pine BC fill cheyumbo matram ale TPo I consider cheyu. Top rank 2 ezhava anu. 3 rank also. But avar TPO yul pokilallo. Oc alle poku?
@Waytowinacl20 күн бұрын
@@vishnua6530 OC ആണ് ആദ്യം ഫിൽ ചെയ്യുന്നത്.. ലാസ്റ്റ് അഡ്വൈസ് ന്റെ OC BC പൊസിഷൻ നോക്കിയാൽ മാത്രമേ correct ആയി പറയാൻ കഴിയു
പഴയ റാങ്ക് ലിസ്റ്റിൽ ഒരു TPO(MR 1-22 LC/AI)ഉണ്ട് ഇപ്പോൾ ഉള്ള 2 വേക്കൻസി യിൽ നിന്നും അതിന് ആദ്യം അഡ്വൈസ് പോകും. ലാസ്റ്റ് അഡ്വൈസ് നിൽക്കുത് MR NO 1 - 23 OC ആണ് so 2 വേക്കൻസി ഉള്ളു എങ്കിൽ ഒരെണ്ണം TPO LC/AI ആകും അടുത്തത് 25 OC (റാങ്ക് 1)ക്കും പോകും.MR NO 1- 24 SC TPO ആകും ഇങ്ങനെ ആണ് സാധ്യത
@vidhyajijeesh55743 ай бұрын
4 vacancy aanenkilo
@vidhyajijeesh55743 ай бұрын
2 ennamkoode varanund
@vidhyajijeesh55743 ай бұрын
@@Waytowinacl❤
@Waytowinacl3 ай бұрын
@@vidhyajijeesh5574 🙏🏽
@reshmar99026 ай бұрын
Sir ee ld list avasanikkukayum ennal tpo turns pending kidakkukayum ee listil thanne athinulla aalukal undenkil ee listil ninnano puthiya listil ninnano tpo turns fill cheyyuka
@Waytowinacl6 ай бұрын
കറന്റ് ലിസ്റ്റ് ക്യാൻസൽ ആയില്ലങ്കിൽ അതിൽ നിന്നും ഫിൽ ചെയ്യും ക്യാൻസൽ ആയാൽ പുതിയ ലിസ്റ്റിൽ നിന്നും TPO ഫിൽ ചെയ്യും
Sir oru njd (oc) yum 1 fresh report ayal rank list le adutha turn alle povendath (fresh). Next turn tpo Anu. Ath oc ayi pokumo. Atho athin munneyulla tpo pokumo (supply)
@Waytowinacl3 ай бұрын
Njd OC ആണെങ്കിൽ ലാസ്റ്റ് ടേൺ അനുസരിച്ച് ഏതു MR NO ൽ ആണോ നിൽക്കുന്നത് അതിന്റെ continuation ആകും അടുത്തത് OC ആണോ BC ആണോ വരുന്നത് അതിന് അനുസരിച്ച് ഇരിക്കും..
NCA yum General um first rank ulla aalu ethil aayirikkum advice varunnath
@Waytowinacl4 ай бұрын
NCA ആണ് കൂടുതൽ ചാൻസ്
@vidhyajijeesh55744 ай бұрын
Hi etha catgry no
@Aswathymidhun-c9e3 ай бұрын
OC BC position equal aayi vekkanm allel OC orennam alle koodi nikkavuu....ee video il OC 2 kooduthal alleee ..angane varuoo...sir rply tharamoo...
@Waytowinacl3 ай бұрын
@@Aswathymidhun-c9e equal ആകണമെന്നില്ല.. BC OC യെക്കാളും കൂടാതെ ഇരുന്നാൽ മതി OC BC യെക്കാളും കൂടിയാൽ പ്രശ്നം ഇല്ല.. Eg 3 വേക്കൻസി വന്നാൽ 2 Oc യും 1 BC യും ആക്കു
@Aswathymidhun-c9e3 ай бұрын
@@Waytowinacl thank u sir... Oru doubt 🤔 ഞാൻ ഇപ്പോൾ Rank 89 OC ആണ്. 87 0C വരെ advice ആയി. നിലവിൽ 88 0C,890C ഞാൻ അങ്ങനെയെങ്കിൽ 3 Vacancy കൂടി ഇനി വരും നിലവിൽ TPO 1 OC BC position -OC 58 BC 57 ആണ് അപ്പോൾ 3 Vacancy വന്നാൽ OC turn 2 വരാൻ സാധ്യതയുണ്ടോ?
@Aswathymidhun-c9e3 ай бұрын
സാർ 3 വേക്കൻസി വന്നാൽ OC BC last advice ൽ Position ഇങ്ങനെയാണ് OC 58 , BC 57; അപ്പോ അടുത്ത advice ൽ OC, BC position Equal ആക്കില്ലേ
@Waytowinacl3 ай бұрын
@@Aswathymidhun-c9e അയക്കുന്ന അഡ്വൈസ് മാത്രം equal ആയാൽ മതി.. Previous നോക്കേണ്ട.. 👍🏽
@Waytowinacl3 ай бұрын
@@Aswathymidhun-c9e TPO ഉണ്ടെങ്കിൽ അത് BC തന്നെ ആണ് അത് ആദ്യം അഡ്വൈസ് പോകും.. Total 3 വേക്കൻസി ആണെങ്കിൽ ഒരു TPO(BC) പിന്നെ 2 OC.. ഇടക്ക് വരുന്ന BC TPO ആക്കി വെക്കും
@nainu2472 ай бұрын
Sir, last advicil 4 TPO maattivechirikkunnu. But Main listil ini 2 per ullu. Appol endhucheyyum
@Waytowinacl2 ай бұрын
ബാക്കി സപ്പ്ളി യിൽ നിന്നും പോകും.. സപ്പ്ളിയിലും ഇല്ലങ്കിൽ NCA ആയി മാറ്റിവെക്കും
@nainu2472 ай бұрын
@@Waytowinacl MR2 26 MUSLIM MR2 28 E/B/T MR2 30 MUSLIM MR2 32 SC Main list aakeyullath 2 candidate. Ithengane fill cheyyum?
@Waytowinacl2 ай бұрын
@@nainu247 സപ്പ്ളിയിൽ ആളുണ്ടോ? Ct no പറയുകയാണെങ്കിൽ ഞാൻ ചെക്ക് ചെയ്യാം
@nainu2472 ай бұрын
@@Waytowinacl 255/2021
@Waytowinacl2 ай бұрын
@@nainu247 ജില്ല?
@kmhfaisal2 ай бұрын
sir category no 006/2023 SFCK ente rank 3 anu . first rank join cheyunnila . last rank MR 5 vare fill cheythu. next MR 6(M) aanu .But tpo 1 must satisfied ennu anu parayunne. any chance for me . vacancy 1 anu notification il kanunnath
@Waytowinacl2 ай бұрын
1 already OC ടെണിൽ അഡ്വൈസ് പോയി.. അത് ജോയിൻ ചെയ്യുന്നില്ലങ്കിൽ അത് NJD ആയി വരും അത് റാങ്ക് 2 ന് കിട്ടും.. പിന്നെ വേക്കൻസി വരുമ്പോൾ TPO ടെണിൽ ഉള്ള SC ആകും പോകുന്നത്.. അത് കഴിഞ്ഞു OC ടെണിൽ റാങ്ക് 3 കയറും
@kmhfaisal3 күн бұрын
@@Waytowinaclsir rank 1 join cheyunnila. റാങ്ക് 2 ക് kamco yil AE post il job nu join cheythu 4 mont aayi. Avan NJD കൊടുത്താൽ ഇനി 3 rd rank nu ആവില്ലേ next turn Please reply
@Waytowinacl3 күн бұрын
@@kmhfaisal so rank 1and 2 NJD ആണോ?
@kmhfaisal3 күн бұрын
@@Waytowinaclyes sir 2 perkum Assistant Engineer level job kitty. So avar NJD kodukam ennu പറഞ്ഞിട്ടുണ്ട്. So eniku ayirikumo next advice My rank is 3
@@surajasukumar3376 വേക്കൻസി നിലവിൽ ഒന്നും ഇല്ലല്ലോ?
@surajasukumar33765 ай бұрын
@@Waytowinacl promtion vannu
@Waytowinacl5 ай бұрын
@@surajasukumar3376 ഫ്രഷ് എത്ര വേക്കൻസി എത്ര ആണെന്ന് പറഞ്ഞാൽ ഡെമോ rotation ഇട്ടു തരാം
@jomyjoseph99834 ай бұрын
Puthiya rank list il next turn varunnath sc aanu.tpo LC undenkil first advice LC alle pokunnath appol second pokunnath sc aano oc aano?
@Waytowinacl4 ай бұрын
@@jomyjoseph9983 പഴയ റാങ്ക് ലിസ്റ്റിൽ TPO ഉണ്ടെങ്കിൽ TPO ആകും ആദ്യം അഡ്വൈസ് പോകുന്നത്.. അടുത്തത് SC ടേൺ ആണെങ്കിൽ 2 വേക്കൻസി ഉള്ളു എങ്കിൽ OC പോകും SC TPO ആകും,2 ൽ കൂടുതൽ വേക്കൻസി ഉണ്ടെങ്കിൽ 2 SC 3 OC പോകും
@neverever86205 ай бұрын
Previous rotation stands at MR 113 73 oc already advised. To be continued from 113 74E/B/T. But tpo turns are to be satisfied...207/2019 ldc tvm last chart aane sir..nxt 2 oc pokan etra vacancy venm sir
@dhachu93603 ай бұрын
Sir 32 sc tpo fill aavunney 52 sc turn varumbol aano athrem vacancy vannale 32sc keri povan pattullo. Plz rply sir
@Waytowinacl3 ай бұрын
അല്ല അടുത്ത അഡ്വൈസ് വരുമ്പോൾ 50:50 കീപ് ചെയ്യുക ആണെങ്കിൽ TPO കയറും
@sujeshkumar18274 ай бұрын
JCI 237/2018 റൊട്ടേഷൻ പ്രകാരം Rank 335 ജോലി കിട്ടാൻ ഇനി എത്ര വേക്കൻസി വേണം
@Sivakumar-yb1iq4 ай бұрын
സർ,കാലാവധി പൂർത്തിയായി254/2018 എന്നാൽ ആൻ്റിസിപ്പേറ്ററി വേക്കൻസി 10 എണ്ണം ഉണ്ട് വേക്കൻസി സ്ഥിരപ്പെട്ടാൽ,254/2018,(543) ഈഴവ ചാൻസ് പ്രതീക്ഷിക്കാമോ ? പ്ലിസ് റിപ്പെസർ
@Waytowinacl4 ай бұрын
@@Sivakumar-yb1iq ലാസ്റ്റിൽ EBT അഡ്വൈസ് പോയതിനു ശേഷം 543 ന് മുന്നേ 3-4 EBT ഉണ്ട്.. So sorry to say അധികം പ്രതീക്ഷ വേണ്ട..
@DreamLifeKerala4 ай бұрын
ഒരു rank ലിസ്റ്റിൽ TPO ആയിപോയാൽ. ആ rank ലിസ്റ്റിൽ നിലനിൽക്കുമ്പോൾ തന്നെ അടുത്തത് vacancy report cheythal ഈ TPO ആയി മാറ്റി വെക്കപ്പെട്ടവർക്ക് കയറാൻ പറ്റുവോ.
@Waytowinacl4 ай бұрын
@@DreamLifeKerala yes കയറാം, ഒന്നുകിൽ OC അല്ലങ്കിൽ TPO യുടെ BC ടേൺ ഏതാണോ ആദ്യം വരുന്നത് അതിൽ കയറും
@DreamLifeKerala4 ай бұрын
@@Waytowinacl ഒക്കെ thanks
@rejeeshc27534 ай бұрын
sir TPO ayi.obc Anu....rank listil last anu njan...athil oru obc ye undayirunnulllu......eni e listil ninum enne advaice cheyumo
@rejeeshc27534 ай бұрын
obc turn il TPO ayal pinae a T P O satisfy cheyan obc turn Thane varano......oc yil vannilenkil
@akhilashokperson79427 ай бұрын
Chetta cpoo dee chym ennu paragnit chhthillelo
@Waytowinacl7 ай бұрын
ചെയ്യാം bro.. വേക്കൻസി ഒന്നും റിപ്പോർട്ട് ആയിട്ടില്ല.. അതാണ് ഒരു പ്രശ്നം
But oru doubt koodi sir ..latest aayit 47 OC aanu advice poirikkunnath.. Appo 3 ennam koodi mathiyaville rotation 50 ethaan...TPO 3 ennam ullath kond veendum vykumo sir..
@Waytowinacl17 күн бұрын
@@Geethu.Sreejith yes 3 TPO ഉള്ളത് ആണ് BC യിൽ ആദ്യം പോകുന്നത്
@Geethu.Sreejith17 күн бұрын
@@Waytowinacl thank u sir🙏
@gourikkuttyАй бұрын
Oru Rank listinte kalavadhi avasanikumbol Oc 13: bc 12 lanu nikunnath, TPO ind. Apo puthiya rank list varumbol adhyam TPO pokumo atho Oc il ninnano thudanguka? Plz reply sir😢
@WaytowinaclАй бұрын
Yes TPO
@yuseenayousaf2402Ай бұрын
@@Waytowinacl Oc bc position equal aayt Anu nikkunnath engi puthya list varumbo adyam tpo pokumo oc pokumo.?? Pls reply sir
@WaytowinaclАй бұрын
@@yuseenayousaf2402 OC
@yuseenayousaf2402Ай бұрын
@@Waytowinaclrotation chartil aduthath varunnath EWS Anu. Apo ee oc de turnil EWS aayriko kerunnath. ? Adyathe advice pokunnath EWS nu arikuo apo? Pls reply sir
@Chionophile146Ай бұрын
@@Waytowinacl same doubt... Pls reply sir🙏
@NithyaSree-tx7nz6 ай бұрын
Sir njan palakkad lgs listil dheevara s/l rank4 anu latest advisil varandathayirunnu pakshe ente next rank 5 anu advise poyathu athu tpo satisfied ennu kanikkunnu appol enikku advise varan ethra vaccancy varanam
@Waytowinacl6 ай бұрын
Male അല്ലേ 5 അഡ്വൈസ് പോയത്? അടുത്ത female ടേൺ വരുമ്പോളേ ഇനി അഡ്വൈസ് വരു.. അത് MR NO 18 ആണ്.
@nobyantony5 ай бұрын
ഒരു സംശയം... ഏറ്റവും കൂടുതൽ മാർക്ക് ലഭിച്ച ആദ്യത്തെ 20 പേരും sc, സ്ഥലം, obc പോലെ വിവിധ റിസർവേഷൻ കാറ്റഗറി candidates ഉം മാർക്കിൽ 21 ആം സ്ഥാനത്ത് നിൽക്കുന്ന ആൾ ജനറൽ catagory ആണേൽ ജനറൽ ആയ ആളുടെ അപ്പോയ്ന്റ്മെന്റ് എപ്പോൾ നടക്കും??
@Waytowinacl5 ай бұрын
1,3,5,7 etc ആണ് OC യുടെ ടേൺ OC ടെണിൽ ജനറൽ ലും റിസർവേഷൻ കാരും കയറും.. Eg: 1 OC അതൊരു റിസർവേഷൻ ആൾ ആണെങ്കിൽ അയാൾ OC യിൽ ആകും കയറുന്നത് 3 ജനറൽ (റാങ്ക് 2 ) അങ്ങനെ ആണ് പോകുന്നത് So ആദ്യ 20 അഡ്വൈസ് പോകുമ്പോൾ 10 പേര് OC ആണ് പോകുന്നത്.. DA1,EWS 9 ഇവരെ കുറച്ച് കഴിഞ്ഞാൽ 8 എണ്ണം ആകും.. 21 മത്തെ ജനറൽ പോകണമെങ്കിൽ 44 അഡ്വൈസ് അയക്കണം
@zuhraashraf79413 ай бұрын
2 TPO 1 sc. 1 mu ethanu first povunnath. Athin enthelum rules undo
@Waytowinacl3 ай бұрын
ആദ്യ MR No ആണ് ആദ്യം പോകുന്നത്
@krishnajo7814 ай бұрын
Sir please reply. Last rank list le MR129 OC fill chethu.3TPO pending unde. New rank list le 1st Rank unde. Only 2 vacancy matrame ulloo. So job kittan sadhyathe undo
@Waytowinacl4 ай бұрын
താങ്കൾ പറഞ്ഞത് അനുസരിച്ച് First അഡ്വൈസ് ഒരു TPO ഒരു OC(First Rank)ആകാനാണ് ചാൻസ് കൂടുതൽ
@krishnajo7814 ай бұрын
Thank you sir
@vidhyajijeesh55744 ай бұрын
Krishnapriya ennano name
@shahinamp36707 ай бұрын
Vfa oro district lum ethra advice poyenn oru video cheyyavo
@Waytowinacl7 ай бұрын
Ok
@vinodpalliyil92876 ай бұрын
Previous rotation stands at mr-2 69 oc already advised. To be continued from mr-2 70 v. But there are two tpo's pending,Then how many vacancy needed to get advice for 70 v?.(278/2018-Ernakulam-Confidential assistant)
@Waytowinacl6 ай бұрын
By transfer ആണോ?
@vinodpalliyil92876 ай бұрын
By transfer alla
@rehanask88585 ай бұрын
@@WaytowinaclReply please.
@zuhraashraf79413 ай бұрын
Sir. Oru fresh vaccancy. 2tpo . Next rotation 46 . 47. Advice aark pokum
@Waytowinacl3 ай бұрын
വേക്കൻസി ഒരെണ്ണമേ ഉള്ളോ?
@zuhraashraf79413 ай бұрын
Oru fresh
@zuhraashraf79413 ай бұрын
Oru njd
@suryasuresh64544 ай бұрын
70 v tpo aayi. eni aadyate ozhivu vannal tpo thanneyalle pariganikkuka...?last advice oc kkanu poyitullathu....
@Waytowinacl4 ай бұрын
@@suryasuresh6454 yes അങ്ങനെ ആണ് പോകേണ്ടത്. നിലവിൽ അഡ്വൈസ് അയക്കാൻ എത്ര വേക്കൻസി ഉണ്ട്?
28 5 24 nu vanna hst hindi rank listanu sir,job pratheekshikkamo?
@suryasuresh64544 ай бұрын
27 vacancy yanu undayirunnathu....
@Waytowinacl4 ай бұрын
@@suryasuresh6454 Ct no and റാങ്ക്,, ജില്ല പറയു ചെക്ക് ചെയ്തു നോക്കിയിട്ട് പറയാം
@vipinjohn87637 ай бұрын
Antisipatory vacancy due ആകുന്ന date il അത് advice ചെയ്യുമോ? അതോ ആdate ൽ പ്രസ്തുത department il നിന്നും confirmation കിട്ടിയിട്ടേ advice ചെയ്യുമോ?
@Waytowinacl7 ай бұрын
ആ mature ആകുന്ന ഡേറ്റ് മുതൽ എന്ന് വേണമെങ്കിലും അഡ്വൈസ് അയക്കാം.. Incase vacancy ഇല്ലാ എങ്കിൽ ബന്ധപ്പെട്ട ഡിപ്പാർട്മെന്റ് PSC യെ അറിയിക്കും..
@kiranmjoy172625 күн бұрын
Sir.. Old list cancel ayi... 3 tpo turns undu... New list vanu... Apol adhyam advice pokunatu tpo ku ano suppose 2 vacancy vannal 1tpo and 1oc ayirkumo pokune Please reply 🙏
@Waytowinacl24 күн бұрын
ലാസ്റ്റ് റാങ്ക് ലിസ്റ്റ് ലാസ്റ്റ് അഡ്വൈസ് കഴിഞ്ഞപ്പോൾ OC : BC പൊസിഷൻ ഒന്ന് പറയു? Normally താങ്കൾ പറഞ്ഞതുപോലെ ആണ് സാധ്യത
@kiranmjoy172624 күн бұрын
@@Waytowinacl bc 30 oc 31 Bc 1 advice low anu Oc anu koouthal ninatu
@Waytowinacl24 күн бұрын
@@kiranmjoy1726 അപ്പോൾ 2 വേക്കൻസി വരുമ്പോൾ 1 BC = 31 1 OC= 32
@kiranmjoy172624 күн бұрын
@@Waytowinacl Apo bc TPO alle edukune oc 1st rankum ???
@Waytowinacl24 күн бұрын
@@kiranmjoy1726 അതെ TPO ആണ്
@SLS6278Ай бұрын
82 rotation മുതൽ തുടങ്ങുന്ന പുതിയ ഒരു ലിസ്റ്റിൽ first add ചെയ്യുന്നത് പഴയ ലിസ്റ്റിലെ tpo ആണോ അതോ പുതിയ റാങ്കലിസ്റ്റിലുള്ള E/B/T ആണോ.
@WaytowinaclАй бұрын
@@SLS6278 പഴയ ലിസ്റ്റിൽ അവസാന അഡ്വൈസ് ൽ OC:BC പൊസിഷൻ നോക്കു അതിൽ OC=BC ആണെങ്കിൽ അടുത്തത് OC ആകും പോകുന്നത്.. OC BC യെക്കാളും കൂടുതൽ ആണെങ്കിൽ തീർച്ചയായും TPO കയറും
@SLS6278Ай бұрын
അപ്പോൾ 25 rank ഉള്ള എനിക്ക് എത്ര വാക്കൻസി വന്നാൽ അഡ്വൈസ് വരും.OC:17 BC:16 NJD:1 Tpo( 82 EBT, 84 SC , 86M, 88 EBT) ഇതൊക്ക നോക്കിയിട്ട് പറഞ്ഞു തരാമോ
@SLS6278Ай бұрын
എനിക്ക് മുന്നിൽ 5 EBT ഉണ്ട്.ഞാൻ 6 ത്ത് EBT ആണ്. Rank 25
@jishnunadhv.s27 ай бұрын
👍🏻👍🏻
@fathimanusrint628Ай бұрын
Sir....ptjlt Sanskrit postil 37 oc advice poyi...oc 1 , bc 1 aan....36M hold Tpo...then next 39EWS n ano kittukka....ath kazhinjal tpo 36M satisfied aavo...
@WaytowinaclАй бұрын
@@fathimanusrint628 OC:BC=1:1 ആണെങ്കിൽ അടുത്തത് EWS ആണ്.. അത് കഴിഞ്ഞു TPO satisfy ആകും
@fathimanusrint628Ай бұрын
@@WaytowinaclThankyou sir
@WaytowinaclАй бұрын
@@fathimanusrint628 👍🏽
@sreenianu61083 ай бұрын
Kerala devaswom recruitment board rotation chart parayamo
@sreenianu61083 ай бұрын
Good evening sir Entea category no: 17/2022 guruvayur devaswom nursing assistant (male) , three vaccancykulla advice ayachu, Entea rank no:5 Advice poyirikunnath inganeayanu Rank:1 sc oc serial no:1 Rank:3 ezhava serial no:2 Rank :2 general oc serial no:5 MR I EWS TPO TO KEEP 50% RULES SERIAL NO: 3 MR I SC TPO TO KEEP 50%RULES SERIAL NO: 4 INGANEAYANU KANICHIRIKUNNATH, ENTEA RANK NO: 5 ENIK ADVICE KITTAN CHANCE UNDO SIR Rank :2general
@vidhyajijeesh55745 ай бұрын
099/2021 rotation parayamo plz
@Waytowinacl5 ай бұрын
@@vidhyajijeesh5574 പോസ്റ്റ് Name എന്താണ്?പറഞ്ഞ CT NO കറക്റ്റ് ആണോ?
@vidhyajijeesh55744 ай бұрын
099/2022 architecural draughts man
@vidhyajijeesh55744 ай бұрын
Rank 2 aanu....epo 2 vacancy und...2 ennam koodi varan und...
@vidhyajijeesh55744 ай бұрын
MR I 23 oc k last vilichath 2015 il. MR I 22 LC/AI TPO Akki.njd nill. 2 nca und..notificatn sent for dat E and V.. eni eganeyavum rotation ... enik chance undavo
@believer445 ай бұрын
Appol rotation thayarakumbol oc turns fill cheytha shesham aakum bc fill cheyyuka alle sir?
@Waytowinacl5 ай бұрын
@@believer44 yes 👍🏽
@yonobodhi50132 ай бұрын
സർ നിലവിൽ 1 വെക്കൻസി മാത്രമേ ഉളളൂ പുതിയ റാങ്ക് ലിസ്റ്റ് ഇന്നലെ വന്നു, പഴയ റാങ്ക് ലിസ്റ്റ് അവസാനം പോയ അഡ്വൈസ് MR 48 OC ആണ് 5 TPO പെന്റിങ് ഉണ്ട് അപ്പോൾ ഇനി അടുത്ത അഡ്വൈസ് TPO പോകുമോ അതോ ഒന്നാം റാങ്കിന് പോകുമോ (1 അഡ്വൈസ് മാത്രം ആകുമ്പോൾ ഒന്നാം റാങ്കിനെ Preference കൊടുക്കണ്ടേ )
@Waytowinacl2 ай бұрын
@@yonobodhi5013 ഒരു വേക്കൻസി മാത്രം ആണെങ്കിൽ OC ക്ക് ആണ് പോകുന്നത്.. എന്നിരുന്നാലും ലാസ്റ്റ് റാങ്ക് ലിസ്റ്റ് ct no പറയുകയാണെകിൽ കൺഫേം ആയി പറയാം
@salinisasidharan21103 ай бұрын
Avdive nu thazhe TPO: MR ll 60 OBC,62 E/B/T, 64 Sc,66M,68 LC/AI ithinte meaning enthanu
@Waytowinacl3 ай бұрын
@@salinisasidharan2110 ആ അഡ്വൈസ് OC, BC 50:50 കീപ് ചെയ്യാൻ വേണ്ടി BC TPO(Temporary Passed Over)ആക്കി വെക്കും അതിനെ അടുത്ത അഡ്വൈസ് consider ചെയ്യും Pls watch this video. kzbin.info/www/bejne/i5qWdWaLpa1ondUsi=4DaBaujo1hCtXiWF
@surajasukumar33765 ай бұрын
Obc Tpo 10 satisfied ennu paranjal meaning enthanu
@Waytowinacl5 ай бұрын
പെന്റിങ് TPO അഡ്വൈസ് അയച്ചു
@FF-ks6xb7 ай бұрын
Sir cblgs water authority holidays ndaville? Sun kk working aano?
@Waytowinacl7 ай бұрын
അവധി ഇല്ല.. ഒരു ഡേ ഓഫ് എടുക്കാം എന്നാണ് അറിവ്..
@FF-ks6xb7 ай бұрын
@@Waytowinacl ok tqu sir
@findandloveyourselffly.12964 ай бұрын
, സർ , ഞാൻ ഇപ്പോൾ നിലവിലുള്ള റാങ്ക് ലിസ്റ്റിൽ ഉണ്ട്. ആ റാങ്ക് ലിസ്റ്റിൽ ഓസി-41 BC -40 നിലനിൽക്കുന്നത്. ടിപി യോ രണ്ടെണ്ണം ഉണ്ട്. ഒന്നാമതായി ഹിന്ദു നാടാർ, പിന്നെ ഒരു EBT. റാങ്ക് ലിസ്റ്റിൽ അടുത്ത ടേൺ വരുന്നത് SC ആണ്. എന്നാൽ ഹിന്ദു നാടാർ ലിസ്റ്റിൽ ഇപ്പോൾ ഇല്ല. അപ്പോൾ ഇനി ഒരു വേക്കൻസി വന്നാൽ അത് ടിപി യോയ്ക്ക് നൽകുമോ? അങ്ങനെ നൽകിയാൽ ഫസ്റ്റ് ടേൺ NCA ആയി മാറും ഹിന്ദു നാടാ ലിസ്റ്റിൽ ഇല്ല. അങ്ങനെ വന്നാൽ രണ്ടാമത് ഉള്ള EBT എപ്പോൾ അവസരം കിട്ടും? ഇനി വരുന്ന വേക്കൻസികളുടെ ടേൺ ഒന്നു പറഞ്ഞുതരാമോ?
@Waytowinacl4 ай бұрын
@@findandloveyourselffly.1296 ലാസ്റ്റ് അഡ്വൈസ് പോയത് MR No പറയു.. അല്ലങ്കിൽ Ct No
@whatsappdrive20004 ай бұрын
ക്യാഷ് തന്നാൽ ഒന്ന് എഴുതി തരുവോ? റാങ്ക് 40 വരെ എഴുതി തന്നാൽ മതി @@Waytowinacl
@unknownsuperstars12162 ай бұрын
Oc il olla oral NJD koduthal...ath adutha oc k pokumo?
@Waytowinacl2 ай бұрын
@@unknownsuperstars1216 yes
@unknownsuperstars12162 ай бұрын
NJD vaccancy adutha ranklistil ullavrk kittan sadhyatha undo? Atho ranklist kalavadhi kazhinjalum aa listil olla aalk thanne aano aa vaccancy kittunnath?@@Waytowinacl
@Waytowinacl2 ай бұрын
@@unknownsuperstars1216 കാലാവധി കഴിഞ്ഞാൽ അടുത്ത ലിസ്റ്റിൽ നിന്നും അഡ്വൈസ് അയക്കുന്നത്..
Hii sir ഞാൻ upst idukki (517/2019) ലിസ്റ്റിൽ ഉള്ള ആൾ ആണ്.നിലവിൽ 2 TPo ഉണ്ട്.ഇനി ഒരു 5 vacancy വന്നാൽ TPO aano adhyam fill ചെയുക.??
@Waytowinacl3 ай бұрын
5 വേക്കൻസി വന്നാൽ ആദ്യം 2 TPO പോകും ബാക്കി 3 OC
@annajohn67923 ай бұрын
Ok
@ckr424Ай бұрын
@@Waytowinacl റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞാൽ പിന്നെ പുതിയ റാങ്ക് ലിസ്റ്റ് വരുമ്പോൾ ആദ്യ റാങ്ക് ലിസ്റ്റിൽ വന്ന tpo പുതിയ റാങ്ക് ലിസ്റ്റിൽ നിന്നാണോ പഴയ റാങ്ക് ലിസ്റ്റിൽ നിന്നാണോ എടുക്കുന്നത്
Rotation വരുമ്പോൾ EBT TPO ആയിട്ടാണ് വരുന്നത്... എന്നാലും പ്രശ്നം ഇല്ല അടുത്ത വേക്കൻസി വരുമ്പോൾ കയറും
@gayathrisg615319 күн бұрын
Last list cancel ayi ipol 12 vacancy undu..main rotation stands at MR 77 OC DA 19, 2 tpo und..Ezhava/ muslim..new rank list il ente rank 12 anu OBC anu..sir rotation onu parenju taramo..last OC :BC 8:7 anu
@Waytowinacl19 күн бұрын
@@gayathrisg6153 ct no പറയുകയാണെങ്കിൽ ഡെമോ ഇട്ടു നോക്കി പറയാം
@gayathrisg615319 күн бұрын
713/2022 anu sir pharmacist
@Waytowinacl19 күн бұрын
@@gayathrisg6153 ജില്ല?
@gayathrisg615319 күн бұрын
Kollam
@Waytowinacl19 күн бұрын
@@gayathrisg6153 TPO ആകാനുള്ള ചാൻസ് ഉണ്ട് MR No 90 OBC
@harikrishna-d6k7 ай бұрын
Opens categorie ൽ ഉള്ള njd open categoryke kittumo
@Waytowinacl7 ай бұрын
Yes.. NJD ഏതിലാണോ കിട്ടിയത് അതിലെ അടുത്ത അഡ്വൈസ് അയക്കു
@aswinipvgovind19017 ай бұрын
Kazhinja rank listil 40obc 42E advice aakathe 41 ,43oke advice poyit und.new listt varumbol vacacy 3 anu ullathengl turn 44thot ano start cheyuka ?atho 40obc and 42 E tpo ano 1st satisfy cheyuka?please rply..
@Waytowinacl7 ай бұрын
TPO ആണ് 40(OBC)42(EBT). വേക്കൻസി 3 ഉള്ളു എങ്കിൽ 2 OC ക്കും 1 TPO മാറ്റിവെച്ചതും(ടേൺ അനുസരിച്ച് )പോകും..
@AleenaSanam-m2c2 ай бұрын
TPO new listil ninnano yedukkunnath?
@ararun24564 ай бұрын
EWS 50% rule il consider cheyyumo??
@Waytowinacl4 ай бұрын
TPO ക്ക് വരുമ്പോൾ 50% consider ചെയ്യില്ല
@ararun24564 ай бұрын
@@Waytowinacl Eg : 5 vacancy ഉണ്ടെന്ന് കരുതുക Rotation 18 ezhava 19 : ews (oc) 20: വിശ്വകർമ്മ 21: oc 22 : lc/ai എന്നിട്ട് Lc/ai മാത്രം tpo ആവുകയാണോ ചെയ്യുക Please reply ഇതിന്റെ rotation എങ്ങനെ വരും
@Waytowinacl4 ай бұрын
@@ararun2456 1.18 E 2.19 EWS 3.20 V 4.21 OC 5.22 LC/AI(TPO) 6.23 OC OC= 3 BC=2
@@RasmiRechu yes but റാങ്ക് ലിസ്റ്റിൽ 384 പേരോളം ഉണ്ട്(Main List)235 വരെ OC പോയിട്ടുമുണ്ട് .. ലിസ്റ്റ് കാലാവധി 10/10/25 ഇൽ കഴിയും ഒന്നര വർഷം കൊണ്ട് 100+ വേക്കൻസി ഉണ്ടാകണം എങ്കിൽ Main ലിസ്റ്റ് ഫുൾ പോകും.. ഒരു 90-95% ഒക്കെ പോകാനേ ഇപ്പോൾ ഉള്ള അവസ്ഥയിൽ ഉള്ളു..ലിസ്റ്റിൽ General കുറച്ചധികം ആളുകൾ ഉണ്ട്.. വേക്കൻസി ഒക്കെ പെട്ടന്ന് റിപ്പോർട്ട് ആയാൽ ഫുൾ പോകും
@athiragireesh4402 ай бұрын
Sir pls reply rank listil und ഇതിന്റെ കാലാവധി ഡിസംബരിൽ കഴിയുകയാണ്. നിലവിൽ ഇനി നാലാമത്തെ rotation ആണ് എനിക്കുള്ളത്. ഇതിൽ മൂന്നാമത്തെ സംവരണവിഭാഗം ലിസ്റ്റിൽ ഇല്ല. അതിനാൽ ഈ vacancy എനിക്ക് ലഭിക്കാൻ സാധ്യത ഉണ്ടോ? ഉണ്ടങ്കിൽ എന്ത് cheyyanam
@Waytowinacl2 ай бұрын
Ct no പറയുകയാണെങ്കിൽ ചെക്ക് ചെയ്ത് പറയാം.. കാരണം TPO, OC: BC position ഒക്കെ ചെക്ക് ചെയതങ്കിൽ മാത്രമേ പറയാൻ കഴിയു
@athiragireesh4402 ай бұрын
@@Waytowinacl cat no 531/19 iddukki, eni 3 vacancy undakum
@Waytowinacl2 ай бұрын
@@athiragireesh440 താങ്കളുടെ റാങ്ക്?
@athiragireesh4402 ай бұрын
@@Waytowinacl 18
@Waytowinacl2 ай бұрын
@@athiragireesh440 ok ലാസ്റ്റിൽ അഡ്വൈസ് നിൽക്കുന്നത് 91 OC യിൽ ആണ് അടുത്തത് TPO EBT(Mr No 74)പോകും..next 93 OC (Rank 16) അടുത്തത് TPO M( Mr No 76)ആണ് അത് ഇല്ലാത്തതു കൊണ്ട് ആ വേക്കൻസി NCA ക്ക് പോകും..3 വേക്കൻസി ഉള്ളു എങ്കിൽ റാങ്ക് 18 സീൻ ആകും.
@surajasukumar33765 ай бұрын
Obc TPo 10 satisfied ayal next obc 40 ano varunnath
@Waytowinacl5 ай бұрын
Yes, Other than last grade ആണെങ്കിൽ
@soorajkumar74592 ай бұрын
Sir 662/2022 ippam rotation nilkunnath 57 OC aan ake oru fresh vaccancy vannal ath reservation nu ano atho OC kku ano kodukkunath, adutha arkk aayirikkum aa 1 vaccancy kodukkuka... Sir please reply
@Waytowinacl2 ай бұрын
OC ക്ക് തന്നെ ആണ്
@soorajkumar74592 ай бұрын
@@Waytowinacl 59 EWS nu ano kodukkunath, 58 Eazhava TPO aakuvo
@Waytowinacl2 ай бұрын
@@soorajkumar7459 oc യിൽ ലാസ്റ്റിൽ പോയതിന്റെ തൊട്ടടുത്ത റാങ്ക് കാരനാകും അഡ്വൈസ് പോകുന്നത്..
@soorajkumar7459Ай бұрын
@@Waytowinacl Sir PSC advice poyath 59 EWS nu aanu, 58TPO aayi (50%rule)
@WaytowinaclАй бұрын
@@soorajkumar7459 👍🏽
@AbdulJabbar-qy7gn3 ай бұрын
Sir tpo njd പോലെ ഉപകാരം ഉണ്ടാവുമോ...... Cpo പുതിയ ലിസ്റ്റിൽ എന്റെ rotation 333 ആണ് നിലവിൽ 2 tpo കിട്ടിയാൽ 314 ആവും ഇങ്ങ്നെ ആണോ ഇതിന്റെ സിസ്റ്റം വരുന്നേ........
@Waytowinacl3 ай бұрын
@@AbdulJabbar-qy7gn TPO ക്കും ഉപകാരം ഉണ്ട്.. 2 TPO ഉണ്ടെങ്കിൽ 50:50 keep ചെയ്തു അതിൽ നിന്ന് അഡ്വൈസ് ഉണ്ടാകും NJD ആണെങ്കിൽ 50:50 ന്റെ ആവശ്യം ഇല്ല
@AbdulJabbar-qy7gn3 ай бұрын
@@Waytowinacl sir എന്റെ സംശയം ഇതാണ്....... നിലവിൽ rotation ചാർട്ടിൽ ഞങ്ങൾക്ക് 12 ടേൺ ഉണ്ട്...... Tpo കിട്ടിയാൽ അത് 14 ആവും............അടുത്ത 100 ആളെ വിളിക്കുബോൾ നേരെത്തെ 14 വിളിച്ചതോണ്ട് ബാലൻസ് ആക്കാൻ 10 ആക്കി വിളിക്കുവോ.............അതോ 12 ടേൺ തന്നെ തരുമോ
@Waytowinacl3 ай бұрын
@@AbdulJabbar-qy7gn 100:12 ആണെങ്കിൽ ഈ 12 ൽ തന്നെ ഉള്ള 2 എണ്ണം ആകും TPO ആയി വരുന്നത്.. ലാസ്റ്റ് റാങ്ക് ലിസ്റ്റ് TPO ഉണ്ടെങ്കിൽ അത് അടുത്ത റാങ്ക് ലിസ്റ്റിൽ ആക്റ്റീവ് ആകും.
@SLS6278Ай бұрын
പുതിയ റാങ്ക് ലിസ്റ്റ് വന്നാൽ പഴയ റാങ്ക് ലിസ്റ്റിലെ tpo നെ പരിഗണിക്കുമോ
@WaytowinaclАй бұрын
Yes
@SLS6278Ай бұрын
അപ്പോ pending turns എന്ന് 10 എണ്ണം NCA കാണിക്കുന്നു അതോ
@WaytowinaclАй бұрын
@@SLS6278 അത് NCA നോട്ടിഫിക്കേഷൻ വിളിച്ചു അതിലേക്കു പോകും
@ckr424Ай бұрын
പഴയ റാങ്ക് ലിസ്റ്റിൽ ഉള്ള tpo ആൾ NJD ആയാൽ വീണ്ടും പഴയ റാങ്ക് ലിസ്റ്റിൽ നിന്ന് തന്നെ ആണോ നിയമനം നടത്തുക
@WaytowinaclАй бұрын
@@ckr424 പഴയ ലിസ്റ്റ് ക്യാൻസൽ ആയാൽ പിന്നെ അതിന് വാലിഡിറ്റി ഇല്ല പുതിയ ലിസ്റ്റിൽ നിന്നും ആകും അഡ്വൈസ് പോകുന്നത്
@therusticmystic87985 ай бұрын
Please reply. Pending turns - NCA 2 & TPO 1. advice 2 vacancy de aanekill oru OC um pinne ithill NCA aano TPO aano aadyam edkkuva.
@Waytowinacl5 ай бұрын
ആക്റ്റീവ് റാങ്ക് ലിസ്റ്റിൽ ആണോ TPO ഉള്ളത്? അതോ പഴയ റാങ്ക് ലിസ്റ്റിൽ ആണോ?
@aabithanoormuhammed44863 ай бұрын
Sir cat no 602/2022 pkd district fresh vaccancy 3 rotation chart idamo
@Waytowinacl3 ай бұрын
MR I 20 V, 22 LC/AI, 24 SC, 26 M,MR I 28 E ഇത്രയും TPO പെന്റിങ് ഉണ്ട്.. So 3 വേക്കൻസി ആണെങ്കിൽ 2 OC യും ഒരു TPO(MR 1 20 V)ആകും പോകുന്നത്
@divyabs96104 ай бұрын
Sir , catno254/2018 ക്രാലാവധി 17/06/24 കഴിഞ്ഞു ) എന്നാൽ 10 provisional vacancy 14/6/24 ൽ വന്നിട്ടുണ്ട്. കഴിഞ്ഞ Adv details last oc 512 (MR 7 - 21 Oc) NJD-nil, NCA - nil ,TPO-1 turn (MR 10 - 18 E/B/ T ) എന്റെ Rank 520 (OC)കിട്ടാൻ chance ഉണ്ടോ Please reply
@Waytowinacl4 ай бұрын
@@divyabs9610 yes 👍🏽
@divyabs96104 ай бұрын
thank you Sir
@devugnath56817 ай бұрын
👍🔥
@Waytowinacl7 ай бұрын
💪🏽
@melodyrockstars99997 ай бұрын
Cblgs next advice enn undakum sir
@Waytowinacl7 ай бұрын
Fresh 2 വേക്കൻസി വന്നിട്ടുണ്ട്.BEVCO യിൽ AV mature ആകാനും ഉണ്ട് അത് ok ആയാൽ ഉടനെ അഡ്വൈസ് അയക്കും
@melodyrockstars99997 ай бұрын
Thankyou sir 🙏
@ammu16784 ай бұрын
Sir 721/2022 homeo staffnurse 3rd rank ethra vacancy varanam job kitan.first rank njd ayal ath arkanu kituka.ews set of enthan pls reply
@ammu16784 ай бұрын
Kannur dist anu.ini vacancy varan chance indo
@Waytowinacl4 ай бұрын
നിലവിൽ ഒരു അഡ്വൈസ് പോയിട്ടുണ്ട്. ഒരു NJD വേക്കൻസി നിലവിലുണ്ട് ആ NJD ആർക്കാ എന്ന് തിരക്കിയോ?
@ammu16784 ай бұрын
@@Waytowinacl ath egana ariyunne
@Waytowinacl4 ай бұрын
@@ammu1678 PSC District ഓഫീസ് കണ്ണൂർ ഒന്ന് വിളിച്ചു ചോദിക്കു..ചിലപ്പോൾ അവർ പറഞ്ഞു തരും
@ammu16784 ай бұрын
@@Waytowinacl mm
@Jyothi-w8b6 ай бұрын
സർ. നിലവിലെ LPSA Rank list-ലെ 288 റാങ്കാണ്. വിശ്വകർമ്മ വിഭാഗത്തിൽ ഒരാൾ കൂടി പോയാൽ അടുത്ത ആൾ ഞാനാണ്. എന്റെ മുന്നിലുള്ള ആൾ 20 -ാമത്തെ turn -ൽ ആണ് പോകുന്നത്. അടുത്ത turn 70 ആണ്. അതിനിടയിൽ വിശ്വകർമ്മ TP O ആയി കയറാൻ സാധ്യത ഉണ്ടോ? ദയവായി മറുപടി തരണേ.
@Waytowinacl6 ай бұрын
ആക്റ്റീവ് റാങ്ക് ലിസ്റ്റ് അല്ലേ so TPO ഒന്നുകിൽ ആ ടെണിൽ അല്ലങ്കിൽ OC യിൽ ആകും കയറുന്നത്.. ഏതു ജില്ല ആണെന്ന് പറഞ്ഞാൽ ചെക്ക് ചെയ്യാം
@Jyothi-w8b6 ай бұрын
@@Waytowinacl active list anu. Palakkad please reply sir tension kondanu.
@instructormalayalam5 ай бұрын
Njan ee comment കണ്ടിട്ട് പോയിട്ട് chumma check ചെയ്തു നോക്കി, ലാസ്റ്റ് advise 288 -V കാണിക്കുന്നു.. കിട്ടിയോ 🥰
@mymy94635 ай бұрын
കേരള വാട്ടർ അതോറിറ്റി വാട്ടർ മീറ്റർ റീഡർ ലാസ്റ്റ് അഡ്വൈസ് അയച്ചപ്പോൾ MRII- 100V TPO ആയി മാറ്റിവെച്ചതിനുശേഷം MR III-1OC നൽകുകയുണ്ടായി. എന്നാൽ ഇനി വരുവാനുള്ള 6 ഫ്രഷ് വേക്കൻസി അഡ്വൈസ് ആകുമ്പോൾ എങ്ങനെയാണ് റൊട്ടേഷൻ ഉണ്ടാകുന്നത്. 6 ഫ്രഷ് വേക്കൻസി വരുമ്പോൾ ഒരെണ്ണം DA ക്ക് മാറ്റി വെക്കുമോ.
@Waytowinacl5 ай бұрын
തൊട്ട് മുന്നേ പോയ അഡ്വൈസിൽ DA ക്ക് പോയിട്ടില്ലേ?
@mymy94635 ай бұрын
2 എണ്ണം DA നൽകിയിട്ടുണ്ട്
@mymy94635 ай бұрын
നിലവിൽ OC 20,BC 19,NJD 7, DA 2 ,മൊത്തം 48 അഡ്വൈസ് പോയിട്ടുമുണ്ട്. രണ്ടെണ്ണം DA നൽകിയിട്ടുമുണ്ട്.
@mymy94635 ай бұрын
143/2019 KWA METER READER
@mymy94635 ай бұрын
DA 3 ശതമാനമാണ് സംവരണം ആണ് നോട്ടിഫിക്കേഷനിൽ പറഞ്ഞിരിക്കുന്നത്
@aswinnb452011 күн бұрын
TPO : MR II 04 SC, 06 M, 08 LC/AI, 10 OBC, 12 SC പുതിയ റാങ്ക് ലിസ്റ്റിൽ നിന്നും ആദ്യം advice പോകുന്നത് sc categoey ക്ക് ആണോ... sir... pls reply
@Waytowinacl11 күн бұрын
ഒരു വേക്കൻസി വന്നാൽ OC 2 ആണെങ്കിൽ ഒരു OC ഒരു TPO(First One)
@drisyaprasanth23947 ай бұрын
Rank list vannu kazhinju advice varan ethra nal edukkum
@Defender123-l7i7 ай бұрын
3 months
@Waytowinacl7 ай бұрын
3 മാസത്തിനുള്ളിൽ വരാറാണ് പതിവ്
@drisyaprasanth23947 ай бұрын
Thank you sir 🙏
@zuhraashraf79413 ай бұрын
2 il kooduthal tpo undenkil adyam ethanu pokunnath
@Waytowinacl3 ай бұрын
Eg MR NO 24 SC MR NO 26 M ഇങ്ങനെ ആണ് TPO ഉള്ളത് എങ്കിൽ ആദ്യം SC അഡ്വൈസ് പോകും
@Jo-fn7tjАй бұрын
Sir oc 6 bc 5, tpo turns 8എണ്ണം കാണിക്കുന്നു 20 വരെയുള്ള് rotation last rank list കാണിക്കുന്നുണ്ട്. അപ്പോ next 3 vaccanciyil 22 rotatin latin catholic tpo turn 8 satisfy ചെയുമോ
@WaytowinaclАй бұрын
8 TPO യിൽ LC യുടെ പൊസിഷൻ ഏതാണ്?
@Jo-fn7tjАй бұрын
3 aanu
@Jo-fn7tjАй бұрын
1 s.c 2 muslim 3 latin Enni varan irikkunathu puthiya rank list aanu
@Jo-fn7tjАй бұрын
@@Waytowinacl3
@DiyaIza80654 ай бұрын
Next advice il 5 vacancy vannal first vacancy TPO aano?
@Waytowinacl4 ай бұрын
@@DiyaIza8065 TPO ഉള്ളത് പഴയ റാങ്ക് ലിസ്റ്റിൽ ആണോ അതോ ആക്റ്റീവ് ലിസ്റ്റിൽ തന്നെ ആണോ?
@DiyaIza80654 ай бұрын
Pazhaya rank listil
@DiyaIza80654 ай бұрын
Puthiya rank list vannu rotation turn nokkiyappo pending TPO LC und. First post aano TPO pokunnath
@Waytowinacl4 ай бұрын
@@DiyaIza8065 പഴയ റാങ്ക് ലിസ്റ്റ് ആണെങ്കിൽ TPO ആദ്യം അഡ്വൈസ് വരും.. വേക്കൻസി ക്ക് അനുസരിച്ച് 👍🏽
@DiyaIza80654 ай бұрын
3 and 13 rank LC aanu.TPO LC undenkil 13 nu kittan chance undo ? 3rd rank OC il keran pattumo?.plz reply
@biju01445 ай бұрын
ദയവായി മറുപടി തരണം.. അടുത്ത ടേൺ 24 SC ആയി നിൽക്കുന്നു.. എന്നാൽ 18 E/B/T പിന്നെ 20 VISWAKARMA പിന്നെ 22 LC/AI TPO ആയി നിലവിൽ ഉണ്ട്. അപ്പോൾ അടുത്ത TURN ആയ 24 SC യുടെ TURN ൽ SC യെ TPO ആക്കി വച്ചിട്ട് 18 E/B/T ക്കു കൊടുക്കുമോ.. SC യുടെ TURN ൽ അങ്ങനെ EBT യെ കയറ്റാൻ പറ്റുമോ...?? PLS റിപ്ലൈ.. 🙏
@@MushKoon 1.TPO 2.TPO 32 SC Hold TPO 3.33 OC 34 E Hold TPO 4.35 OC 36 M Hold TPO 5 OC
@nainu2472 ай бұрын
@@Waytowinacl appol 3 oc yum 5 TPO yum alle. OC BC equal aakumo
@Waytowinacl2 ай бұрын
@@nainu247 നോ HOLD TPO എന്നാ TPO ആയി മാറ്റിവെക്കും..
@nainu2472 ай бұрын
Hold TPO next rank listil ano pariganikkuka?
@Waytowinacl2 ай бұрын
@@nainu247 അല്ല വേക്കൻസി & OC:BC പൊസിഷൻ അനുസരിച്ചു നിലവിൽ ഉള്ള ലിസ്റ്റിൽ നിന്നും അഡ്വൈസ് അയക്കാം
@shaburama51915 ай бұрын
Sir upsa rank mainlistil 350 kittumo ezhava anu
@shaburama51915 ай бұрын
Ithuvare 260 ezhava.. Kittan chance undo sir
@Waytowinacl5 ай бұрын
ഏത് ജില്ല?
@Kichan-iz5hw7 ай бұрын
University assistant advice updates undo?
@Waytowinacl7 ай бұрын
ഇതുവരെ അഡ്വൈസ് പോയിട്ടില്ല.. അടുത്ത മാസം ആദ്യം വരുമെന്നാണ് അറിയാൻ കഴിഞ്ഞത്
@Dreamer52126 ай бұрын
MR 87 -100 V TPO on 18-04-2024 ഇതാണ് കഴിഞ്ഞ cpo last advice ൽ കാണിക്കുന്നത്. ഇത് പുതിയ ലിസ്റ്റ് advice അയക്കുമ്പോൾ എങ്ങനെ വരും?... ഇത് വിശ്വകർമ റിസർവേഷൻ ഉള്ളവർക്ക് ഗുണമാണോ?? Plzz reply sir
@Waytowinacl6 ай бұрын
Yes TPO കുറച്ചു ആദ്യ അഡ്വൈസ് പോകും
@sarathbabu21524 ай бұрын
MR 82E MR84 sc MR 86 M ith TPO aanu next advice continue cheyunath MR 88 E aanu total 6 vacancy aanel ithinte rotation onu parayumo
@Waytowinacl4 ай бұрын
@@sarathbabu2152 1.82 E(TPO) 2.89 EWS 3.84SC(TPO) 4.86 M(TPO) 5.91 OC 6.93.OC ഇങ്ങനെ വരാൻ ആണ് സാധ്യത 90,92 TPO ആയി മാറ്റിവെക്കും
@divyabs96104 ай бұрын
ടir.Provisional vacancy എന്താണെന്ന് പറയാമോ
@Waytowinacl4 ай бұрын
റാങ്ക് ലിസ്റ്റിൽ നിന്ന് തത്കാലികമായി appointment നടത്തുന്നതിനെ ആണ് provisional appointment എന്ന് പറയുന്നത്.. കുറച്ചു formality ഒക്കെ ഉണ്ട് അതിന് പറ്റുമെങ്കിൽ വീഡിയോ ആയി ചെയ്യാം
@manju57147 ай бұрын
Sir DA ennal enthanu
@Waytowinacl7 ай бұрын
Differently Abled
@manju57147 ай бұрын
@@Waytowinacl OK sir
@majumohan59154 ай бұрын
NCA റാങ്ക് ലിസ്റ്റുകളുടെ കാലാവധി എത്രവർഷം ആണ്
@shyamprasadt57874 ай бұрын
സാദാരണ ലിസ്റ്റ് പോലെ തന്നെ കാലാവധി
@Vaishakhy7 ай бұрын
2020 ലേ ലിസ്റ് കഴിയുമ്പോൾ 40 obc and 42 E/B TPO ആയിട്ടാണ് അവസാനിച്ചത്. അപ്പോൾ പുതിയ ലിസ്റ് നിലവിൽ വരുമ്പോൾ ആദ്യം ഫിൽ ആകുന്നത് ഈ 2 TPO vacancy ആണോ? Plz reply
@Waytowinacl7 ай бұрын
ലാസ്റ്റിൽ അഡ്വൈസ് പോയ MR No എത്രെ ആണ്?
@Vaishakhy7 ай бұрын
@@Waytowinacl MR II 43 OC.. 40 & 42 unfilled
@Waytowinacl7 ай бұрын
@@Vaishakhy അടുത്ത OBC and EBT ടേൺ വരുമ്പോളേ Satisfy ആകു
@Vaishakhy7 ай бұрын
@@Waytowinacl അപ്പോൾ മുന്നേ fill ചെയ്യാത്ത 40 & 42 turn ?
@Waytowinacl7 ай бұрын
@@Vaishakhy ആ MR No റിൽ തന്നെ അവർക്ക് അഡ്വൈസ് പോകും.. അത് ഫിൽ ചെയ്തേ അഡ്വൈസ് അയക്കു OC/BC 50%50% ഫിൽ ചെയ്തിട്ട്
@dineshanpv80925 ай бұрын
OBC Supplementary Listil ഒന്നാം റാങ്ക് ഉള്ള ആൾക്ക് ഏതെങ്കിലും സാഹചര്യത്തിൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ. റാങ്ക് ലിസ്റ്റ് കാലാവധിക്കു മുൻപ് അവസാനിച്ചാലും OBC supplementary ലിസ്റ്റിലെ ഒറ്റ ആളെ പോലും എടുക്കുന്നതായി കാണുന്നില്ല. എന്താണ് കാരണം. ഒന്ന് വിശദീകരിക്കുമോ
@Waytowinacl5 ай бұрын
മെയിൻ ലിസ്റ്റിൽ തന്നെ OBC ക്കാർ ഒരുപാട് ഉണ്ടാകും..പിന്നെ PSC കുറച്ച് cast മെൻഷൻ ചെയ്തിട്ടുണ്ട് അതിൽ ഉൾപെടാത്ത എല്ലാം OBC ആയിട്ടാണ് വരുന്നത് പിന്നെ rotation പ്രകാരം ലാസ്റ്റ് ഗ്രേഡ് ന് 6 ഉം Other than last grade 3 ഉം ആണുള്ളത്. ഇതാണ് ഞാൻ മനസിലാക്കിയിട്ടുള്ളത്
@dineshanpv80925 ай бұрын
@@Waytowinacl ലിസ്റ്റിന്റെ കാലാവധി അവസാനിക്കുന്നതിനു മുൻപ് മെയിൻ ലിസ്റ്റിലുള്ള മുഴുവൻ പേരെയും അഡ്വൈസ് ചെയ്ത് പിന്നെയും വാക്കൻസി റിപ്പോർട്ട് ചെയ്താലും OBC സപ്പ്ളിമെന്ററി ലിസ്റ്റിൽ നിന്നും ഇന്നുവരെ ഒരാളെ പോലും അഡ്വൈസ് ചെയ്ത ചരിത്രമില്ല. പിന്നെ എന്തിനാണ് PSC ഇത്ര വിഷമിച്ചു ഉദ്യോഗാർഥികളെ നിരാശരാക്കാൻ വേണ്ടി എല്ലാ PSC റാങ്ക് ലിസ്റ്റിന്റെ കൂടെയും OBC Supplementary List ഇടുന്നത്.
@vishnua65307 ай бұрын
9 vacancy und.after prevous adviceTpo E then TPO M then TPO E. Ini ranklist vanu. Frst 9 advise pokumbo. First rank karan ezhava anel. Pulli OC yil kerumo atho TPO yil ano pokune?
@Waytowinacl7 ай бұрын
Last Advice MR No എത്രയിലാണ് അവസാനിച്ചത്?
@vishnua65307 ай бұрын
@@Waytowinacl MR 79.ini MR 80 muslim staring
@Waytowinacl7 ай бұрын
@@vishnua6530 80 മുസ്ലീം ആദ്യം TPO പോകും.. Then 81 OC യുടെ ടേൺ ആണ്. 81 E ആയതുകൊണ്ട് TPO ഉണ്ടായത്കൊണ്ട് TPO യിൽ ആകും കയറുന്നത്..
@nandagopant.r10272 ай бұрын
സർ ekm lgs il 497 oc ആണ് കിട്ടാൻ സാധ്യതയുണ്ടോ?
@infinitecreation855814 күн бұрын
കിട്ടിയില്ലേ ബ്രോ
@AnwithaAnjana7 ай бұрын
യൂണിവേഴ്സിറ്റി lgs റിസൾട്ട് ഈ മാസവും ഉണ്ടാകില്ലേ
@Waytowinacl7 ай бұрын
ഈ മാസം എന്നാണ് അറിയാൻ കഴിഞ്ഞത്.. But അതിനു ശേഷം ഒരു വിവരവും ഇല്ല.. ഇനി election result ഒക്കെ വന്നിട്ട് നോക്കിയാൽ മതി
@AnwithaAnjana7 ай бұрын
@@Waytowinacl ഇലക്ഷൻ റിസൾട്ട് ഉം ഇതും തമ്മിൽ എന്ത് ബന്ധം 😂
@rehanask88585 ай бұрын
70 വിശ്വകർമ tpo ആയാൽ പിന്നെ 100 v ക്കു മാത്രമേ പരിഗണിക്കുകയുള്ളോ.
@ararun24564 ай бұрын
അല്ല next advice ൽ tpo fill ചെയ്യും
@DreamLifeKerala4 ай бұрын
@@ararun245620 വിശ്വകർമ്മ Tpo ആയി അപ്പോൾ ചാൻസ് ഇല്ലേ 😢main ലിസ്റ്റിൽ വിശ്വകർമ ഇല്ലാരുന്നു suppliyil ആദ്യം ആരുന്നു. Advice ഇൽ 20 V TPO എന്ന് കാണിക്കുന്നു 😔😔ഒന്നും മനസിലാകുന്നില്ല. ഒന്ന് പറഞ്ഞു തരുവോ
@geethuvr22617 ай бұрын
Cblgs bevco advice vannu appointment order udanae varumo sir
@Waytowinacl7 ай бұрын
First Advice ആണോ?
@geethuvr22617 ай бұрын
@@Waytowinaclalla 2nd
@Waytowinacl7 ай бұрын
@@geethuvr2261 ഉടനെ ഉണ്ടാകും.. എന്നാണ് അഡ്വൈസ് വന്നത്?
@geethuvr22617 ай бұрын
@@Waytowinacl2 weeks ayi
@Waytowinacl7 ай бұрын
@@geethuvr2261 ഉടനെ ഉണ്ടാകും May B ഈ ആഴ്ച്ച തന്നെ.. താങ്കൾ ഏതു ജില്ല ആണ്?
@anjuss89607 ай бұрын
Idukki lgs eppo etra per aayi
@anjuss89607 ай бұрын
Cast wise il parayaamo
@Waytowinacl7 ай бұрын
Lgs nte ഒരു വീഡിയോ ചെയ്തിട്ടുണ്ട്.. ചാനലിൽ ഉണ്ട് അത് latest ആണ്..
@saji59885 ай бұрын
Tpo MRI 44 ST,main rottation stand at MRI 45 OC, .... close ചെയ്തു..ന്യൂ rotation start ചെയ്യുമ്പോൾ (one vaccancy ullu.)....athu aril നിന്നും സ്റ്റാർട്ട് ചെയും?46മുസ്ലിം നു ano...
@Waytowinacl5 ай бұрын
@@saji5988 ഒരേ റാങ്ക് ലിസ്റ്റ് തന്നെ ആണോ?
@saji59885 ай бұрын
@@Waytowinacl no
@saji59885 ай бұрын
Main rottation stand on45 oc...close (previous )cheyydu.......….... puthiya rank list ettu 2024 il oru vaccancy undu...athu 46m nu ano
@Waytowinacl5 ай бұрын
@@saji5988 അത് TPO ക്ക് പോകാനാണ് ചാൻസ് ഉള്ളത് MR NO 44 ST