എല്ലാവരും മനസിലാക്കേണ്ട വിലപ്പെട്ട അറിവാണ് സർ.... ഇതൊക്കെ എല്ലാവരും മനസിലാക്കുന്ന ഒരു കാലം വരും... വളരെ നന്ദി സർ.. 🙏ഭഗവാൻ അനുഗ്രഹിക്കട്ടെ
@DrManojSNairVastuShastra2 жыл бұрын
🙏
@sukanyasunil37864 ай бұрын
Nandhi sir🙏
@manjupr49142 жыл бұрын
കുറേ അന്വേഷിച്ചു നടന്ന കാര്യം ആണല്ലോ മാഷ് പറഞ്ഞത്. ഒത്തിരി സന്തോഷം.. ഉണ്ണിക്കണ്ണൻ അനുഗ്രഹിക്കട്ടെ.. 🙏 കൃഷ്ണ ഗുരുവായൂരപ്പാ ശരണം 🙏
@DrManojSNairVastuShastra2 жыл бұрын
🙏
@sabujohn90812 жыл бұрын
A simple and very subtle explanation for the Upasana & Sanatana Dharma. You have brought forth the most important quality for the Vaastu practitioner. Greatly appreciate all your guidance through this channel. This seventeen-minute discourse was a power loaded summary of the most core tenets of Sanatana Dharma. Greatly appreciate all you do. 😊
@DrManojSNairVastuShastra2 жыл бұрын
It's my pleasure
@rupeshpillai22652 жыл бұрын
Great Sir
@ajithayyappan8635 Жыл бұрын
Thanks for this. ❤
@daioniskm35182 жыл бұрын
Good thought for mokham🙏
@ragavannayar5231 Жыл бұрын
ClearVislon good
@Zepto_Dude2 жыл бұрын
Sir 🙏
@gopankumar3522 жыл бұрын
നമസ്കാരം സർ 🙏
@ratheeshkarthikeyan4720 Жыл бұрын
🕉️🕉️
@jayanarayananps33062 жыл бұрын
Very informative 🙏
@DrManojSNairVastuShastra2 жыл бұрын
🙏
@sarathsankar68852 жыл бұрын
സർ മയമതം മാർക്കറ്റിൽ ലഭ്യമല്ലല്ലോ? മയമതം വാങ്ങുന്നതിനു ഇനി എവിടേയാണ് അന്വേക്ഷിക്കണ്ടത്
@DrManojSNairVastuShastra2 жыл бұрын
IPPOL LABHYAMALLA, OUT OFF PRINT AANU, UDANE IRANGIYEKKUM.
@sarathsankar68852 жыл бұрын
@@DrManojSNairVastuShastra thank you sir
@ratheeshkarthikeyan4720 Жыл бұрын
@@DrManojSNairVastuShastra പുസ്തകം ഇറങ്ങുമ്പോൾ വീഡിയോ ചെയ്യുമോ🙏
@vinayanvinayanm367 Жыл бұрын
എനിക്ക് മന്ത്ര ദീക്ഷ എടുക്കാൻ താല്പര്യം ഉണ്ട് ഒരു നല്ല ഗുരുവിനെ പറഞ്ഞു തരുമോ ആചാര്യ 😊
@DrManojSNairVastuShastra Жыл бұрын
you need to find yourself, or otherwise you can go to AMMA in vallikaavu
@vinayanvinayanm367 Жыл бұрын
@@DrManojSNairVastuShastra എല്ലാവർക്കും പണം മാത്രമേ വേണ്ടു അപ്പോൾ ഞാൻ എങ്ങനെ കള്ള നാണയങ്ങളേ തിരിച്ചറിയും ആചാര്യ എനിക്ക് പണം മോഹിക്കാത്ത സ്വാതികനായ ഒരു ഗുരുവിനെ വേണം അതിനു ആചാര്യൻ ഒരു നിമിത്തം ആവാൻ ഞാൻ പ്രാർത്ഥിക്കുന്നു
@DrManojSNairVastuShastra Жыл бұрын
ആർക്കും വഴികാട്ടിയാകുവാൻ ഞാൻ പ്രാപ്തനല്ല.....നിങ്ങള്ക്ക് സമയമാകുമ്പോൾ ഗുരുവിനെ ലഭിക്കും. @@vinayanvinayanm367
@vinayanvinayanm367 Жыл бұрын
@@DrManojSNairVastuShastra എന്നാൽ അങ്ങനെ ആവട്ടെ ആചാര്യ 😭😭😭😭😭😭😭😭😭😭😭😭