എന്താ വീട്!! കണ്ടാ ഞെട്ടും.. 🤯 | What a house!! You will be shocked..🤯 | Surabhi Innovation

  Рет қаралды 1,192,839

Surabhi Innovation P Ltd

Surabhi Innovation P Ltd

Жыл бұрын

എന്താ വീട്!! കണ്ടാ ഞെട്ടും.. 🤯 | What a house!! You will be shocked..🤯 | Surabhi Innovation
സ്വപ്നത്തിൽ അല്ലാ ഈ സ്വർഗം ...നേരിൽ കാണാം കണ്ണുകൾക്ക് കുളിരു നൽകുന്ന മായാവിസ്മയം അതിശയിപ്പിക്കുന്ന ഇന്റീരിയർ വർക്കുകളും കണ്ടാലും കണ്ടാലും കൊതി തീരാത്ത വർണകഴ്ചകൾ ഇതാ പുതുപുത്തൻ ഡിസൈനിലുള്ള അഴകാർന്ന ഒരു കൊച്ചു സ്വർഗം...
surabhiinnovation.com എന്ന E-commerce വെബ്സൈറ്റിലൂടെ
കൂടുതൽ വിവരങ്ങൾക്ക്
"Surabhi Free Flooring Solutions" Facebook, KZbin ചാനൽ Subscribe ചെയ്യൂ
വിലകുറവും ക്വാളിറ്റിയും സൊല്യൂഷനും
Surabhi Innovation
Mc Road, Angamaly
Only Whatsapp voice chat
For Solution Enquiries:
wa.me/919400001212
For Sales Enquiries:
wa.me/919400001221
0484 2455333
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm
AND
Marthakara, NH Road, Thrissur
Only Whatsapp voice chat
wa.me/918589001272
Open Time 10:00​​​​​​Am - 06:00​​​​​​​​​​Pm

Пікірлер: 710
@rayeesamoidheen9161
@rayeesamoidheen9161 Жыл бұрын
ചേച്ചിയുടെ ശാന്ത സ്വഭാവം എനിക്ക് വീടിനേക്കാൾ ഇഷ്ടം. എന്നും നല്ലതു മാത്രം വരട്ടെ. God bless you
@shobanamohanan7917
@shobanamohanan7917 Жыл бұрын
അഹങ്കാരം തീരെ ഇല്ലാത്ത അമ്മയും മോളും ഈശ്വരൻ ഇനിയും അനുഗ്രഹിക്കട്ടെ 🌹🌹🌹
@shahulajwa6432
@shahulajwa6432 Жыл бұрын
Hpuuouuoikkg.Y hi joni h jojkkkkkoo Jkgphojkkkkkkijkkmojjjlhhj
@josev.mathews6870
@josev.mathews6870 Жыл бұрын
ഇത്രയും വലിയ വീടിന്റെ ഉടമയാണെന്ന അഹങ്കാരം ഒട്ടും ഇല്ലാത്ത ഒരു സാധാരണ സ്ത്രീ . ഇത് കാണാൻ കഴിഞ്ഞതു തന്നെ ഭാഗ്യം.
@krishnagirish6295
@krishnagirish6295 Жыл бұрын
❤️🙏👍
@saleemvmsaleemvm8203
@saleemvmsaleemvm8203 Жыл бұрын
Kk.m
@saleemvmsaleemvm8203
@saleemvmsaleemvm8203 Жыл бұрын
@@krishnagirish6295 9 from
@mallurecreation3151
@mallurecreation3151 Жыл бұрын
1 8pazmpòry
@kcgopi9724
@kcgopi9724 Жыл бұрын
²4mþhubmlw0
@aji2008zulu
@aji2008zulu Жыл бұрын
സത്യം പറഞ്ഞാൽ ആ വീടിനേക്കാൾ ഇഷ്ട്ടം ആയതു ആ ചേച്ചിയുടെ attitude ആണ്...ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ഈ ഫാമിലി... ഗോഡ് ബ്ലസ് യൂ ഓൾ.....😍😍😍😍😍😍😍
@channel-od2kz
@channel-od2kz Жыл бұрын
യെസ് എന്തൊരു എളിമ നല്ല വിനയം
@sreeguru915
@sreeguru915 Жыл бұрын
വീട് അതിഗംഭീരം ... ഒപ്പം ആ സ്ത്രീയുടെ എളിമയും ... കാശുണ്ടായാൽ മാത്രം പോര നന്നായി പെരുമാറാനും അറിയണം ... അവർക്ക് ഇനിയും വലിയ ഭാഗ്യങ്ങൾ ഉണ്ടാകട്ടെ ...!
@yoosufkvr8477
@yoosufkvr8477 Жыл бұрын
Ee vedio kk ingane oru comment itta thankalum oru elimayulla manassinte udamayaavum.because adigamaalugaludeyum comment inganeyaavanamilla
@stylesofindia5859
@stylesofindia5859 Жыл бұрын
അവരുടെ ജാഡ നമ്മൾ എന്തിന് കാണണം ?
@rajans334
@rajans334 Жыл бұрын
@@yoosufkvr8477 .
@ibrahimkutty9574
@ibrahimkutty9574 Жыл бұрын
താമസം ആക്കാൻ പറ്റാത്ത ഗതികേട്
@rahmathv6488
@rahmathv6488 Жыл бұрын
Avatharakan kurach kude speed avam oru karyam thamne palapravashyam parayunnu
@chandrantp9080
@chandrantp9080 Жыл бұрын
ഇത്രയും വലിയ ഈ വീട് കാണാൻ എനിക്ക് സാധിച്ചത് എന്റെ ജൻമ്മ പുണ്യമായി കരുതുന്നു.ഈ ചേച്ചിയുടെ ജാഡയില്ലാത്ത പെരുമാറ്റാത്തിനു മുന്നിൽ നമിക്കുന്നു. ഈശ്വരൻ ഇവർക്ക് ഇനിയും സൗഭാഗ്യങ്ങൾ വാരിക്കോരിച്ചെരിയട്ടെ.
@stylesofindia5859
@stylesofindia5859 Жыл бұрын
അവരുടെ ജാഡ നമ്മൾ എന്തിന് കാണണം ? കാശുണ്ടെങ്കിൽ അവർക്ക് മാത്രം കൊള്ളാം
@sudhagnair3824
@sudhagnair3824 Жыл бұрын
ജന്മ puniyamo?
@nambooskitchentips9508
@nambooskitchentips9508 Жыл бұрын
വീട് സൂപ്പർ വീട്...... പക്ഷേ പറയാതിരിക്കാൻ വയ്യ വീടിന്റെ ഉടമയുടെ സ്വഭാവം കണ്ടാൽ അവരാണ് സൂപ്പർ എന്ന് തോന്നും...... ഒരു അഹങ്കാരമോ ജാഡയോ ഇല്ലാത്ത ഒരു ചേച്ചി... നല്ല സ്വഭാവമാണ് ദൈവം എന്നും കൂടെയുണ്ടാകും 💞💞💞💞🙏
@francis130861
@francis130861 Жыл бұрын
God bless your family
@user-sn2ht6kb8h
@user-sn2ht6kb8h Жыл бұрын
വീട് ഗംഭീരം.... പെരുമാറ്റം അതി ഗംഭീരം... മബ്‌റൂക് 👌
@babygirijasajeevan9104
@babygirijasajeevan9104 Жыл бұрын
Super
@fayisibz1419
@fayisibz1419 Жыл бұрын
എന്റെ ഖൽബെ ഒന്നും പറയാനില്ല 😻✨️ പൊളിച്ചു 💖വേറെ ലെവൽ വീട് 💫
@someoneishere775
@someoneishere775 Жыл бұрын
ഇതിന്റെ ഒരംശം പോലുമില്ലാതെ ജാഡയും , അഹങ്കാരവും മനുഷ്യപ്പറ്റുമില്ലാതെ തള്ളി മറിക്കുന്നവർക്ക് രശ്മിയെ മാതൃകയാക്കാം എളിമയുടെ കാര്യത്തിൽ 👌👌
@sasisasi6966
@sasisasi6966 Жыл бұрын
ഈ വീട് കാണിച്ചു തന്നതിൽ നിങ്ങൾക്കും ആ വീട്ടുകാർക്കും നന്ദി ❤❤❤ സംഭവം കിടിലൻ 🌹❤പൊളിച്ചു ❤❤
@shanavaspk8932
@shanavaspk8932 Жыл бұрын
Smart very cute and Royal
@minimadhavan9204
@minimadhavan9204 Жыл бұрын
വീടല്ല. വെറും കെട്ടിടവുമല്ല. കൊട്ടാരം ശരിക്കും പാലസ് എന്ന് ചേർത്ത് പേരിടണം.
@sumajayan9587
@sumajayan9587 Жыл бұрын
Marvelous
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
വീട്ടുടമസ്ഥൻ ആണ് തീരുമാനിക്കുന്നത് അവരുടെ വീട് എങ്ങിനെ വേണം എന്നത്.. വീട് അതിഗംഭീരം.ആ വീട്ടുകാർക് എല്ലാ നന്മകളും ഉണ്ടാകട്ടെ.,
@sajan5555
@sajan5555 Жыл бұрын
അത് കറക്റ്റ്. വീട്ടുടമ ആണ് എങ്ങിനെ വേണം വീട് എന്ന് തീരുമാനിക്കേണ്ടത്.. വെറുതെ പണിതു ഇട്ടിട്ട് പോകരുത് താമസിക്കുക കൂടി വേണം
@ivymoushmy1408
@ivymoushmy1408 Жыл бұрын
Ithupoloru veedu orikkalum agrahichittilla ... cheriyoru cute veedanu agraham .. ee veedu super 👌
@rahulk.p89
@rahulk.p89 Жыл бұрын
അതിമനോഹരമാണ് ഈ വീട്. ആ ചേച്ചി എന്ത് എളിമയാണ് 🥰🥰. അവതാരകനാണെ കിടുക്കി. എനിക്ക് വീടോ സ്ഥലമോ ഇല്ല വാടകക്ക്ആണ് ഞാനും കുടുംബവും താമസിക്കുന്നത്. ഈ വീട് കാണുമ്പോൾ ഒരുപാട് സന്തോഷമുണ്ട് എത്ര വർഷത്തെ അവരുടെ സ്വപ്നം ആയിരിക്കും 🎉🎉🎉🎉 ആശംസകൾ 🥰🥰🥰
@SurabhiInnovation
@SurabhiInnovation Жыл бұрын
🥰Thank you so much for your valuable support sir
@rahulk.p89
@rahulk.p89 Жыл бұрын
@@SurabhiInnovation 🥰🥰🥰
@rpoovadan9354
@rpoovadan9354 Жыл бұрын
വീട് പോലെ തന്നെ കുലീനയായ ഗൃഹനാഥയും. Well designed and well build house. ഈ വീട് maintain ചെയ്യാൻ നന്നായി അധ്വാനിക്കേണ്ടിവരും. മാറാല പിടിക്കാനും മറ്റും ഒരുപാട് സാധ്യതയുണ്ട്.👍👌❤️
@ayishaayisha6139
@ayishaayisha6139 Жыл бұрын
White aya karam chelipidikan chance kooduthal aan
@celinevarghese6603
@celinevarghese6603 2 ай бұрын
We will not take any thing wen we leave. Worked very hard. Spent all the money on this house .make a comfortable house. Help some pple who long for their own house
@jvgobyjyo9472
@jvgobyjyo9472 Жыл бұрын
So down to earth women...may God bless her to live happily here for 100 yrs with family 🥰
@dyaaaaahh
@dyaaaaahh 9 ай бұрын
ഞാൻ ഇപ്പൊ ഒരു കോട്ടർസിൽ ആണ് താമസിക്കുന്നത്....അപ്പൊ എന്റെ ഫ്രണ്ട്‌സ് ഒക്കെ വീട്ടിൽ വരട്ടെ എന്ന് ചോദിക്കുമ്പോഴും വീട്ടുപേര് ചോദിക്കുമ്പോഴും അവിടെ ഒക്കെ ഉത്തരം മുട്ടി പോവാറുണ്ട്..ഈ വീട് ഒക്കെ കാണുമ്പോ ഒരു അട്ട്രാക്ഷൻ ഉണ്ട്...പക്ഷെ ഇതുപോലുള്ള വീടൊന്നും ഞാൻ ആഗ്രഹിക്കുന്നില്ല ആരെങ്കിലും ചോദിച്ച വീട്ടുപേര് പറയാൻ ഒരു അഡ്രസ് ഉണ്ടായ മതി....ഭാഗ്യം ഉണ്ടേൽ എനിക്കും ഒരു വീട് കിട്ടും 😊
@SurabhiInnovation
@SurabhiInnovation 9 ай бұрын
@kuttypaappu3092
@kuttypaappu3092 Жыл бұрын
ഞാൻ full video kandu വീടും സൂപ്പർ, നിങ്ങളും സൂപ്പർ, ചേട്ടൻ ഇരുന്നപ്പോൾ എളിമയോടെ സൈഡിൽ നിന്ന് ചിരിച്ച ചേച്ചിക്ക് , happy journey with your house
@aneeshasulaiman3258
@aneeshasulaiman3258 Жыл бұрын
Adupoli
@aleemaali9454
@aleemaali9454 Жыл бұрын
ആ ഡ oമ്പരം കുറച്ച ഒക്കെ നല്ലതാണ്. പക്ഷെ അൽപ കാലം മാത്ര o ജീവിക്കുന്ന മനുഷ്യന് എന്തിനാണ് ഇത്രയും ഒക്കെ അലങ്കാരങ്ങൾ റോഡരികിലും ഒക്കെ ആയ ജീവീതം നയിക്കുന്ന എത്രയോ ആളുകളുണ്ട്
@shameer996
@shameer996 Жыл бұрын
ചേട്ടന്റെ വീഡിയോ ആ വീട്ടിനേക്കാളും അടിപൊളി അടിപൊളി സൂപ്പർ സൂപ്പർ ആയിരുന്നു
@shahzint6849
@shahzint6849 Жыл бұрын
Veed nannayittund... Eniyum uyaraghal keyadakate... Chechiyum avatharaghanum
@kamarudeenalungal2734
@kamarudeenalungal2734 Жыл бұрын
വീട് ഏതൊരാൾക്കും ഒഴിച്ചുകൂടാത്തതാണ് എല്ലാം അവരവരുടെ കഠിനാദ്ധ്വാനത്തിൻ്റെ ഫലം: മടിയനാകാതെ അദ്വോനിക്കുന്നവർ ഫലം കാണുന്നു
@stylesofindia5859
@stylesofindia5859 Жыл бұрын
Sathyam
@princejohn1003
@princejohn1003 Жыл бұрын
First I noticed about her way of talking and behaviour… she is down to earth… god bless you more chechi …
@abooaboo796
@abooaboo796 Жыл бұрын
സൂപ്പർ 👍 ആറബി. ടെച്ചേ ഒരുബർകത്ത്. GOOD
@fathimarosla5236
@fathimarosla5236 Жыл бұрын
She is very down to earth
@bpnair2465
@bpnair2465 Жыл бұрын
Supper house&the nobility of house owner is highly commendable.Our hearty wishes to owner&all family members🙏🙏🙏
@SurabhiInnovation
@SurabhiInnovation Жыл бұрын
🙏
@sreedhargrandhi2356
@sreedhargrandhi2356 Жыл бұрын
I am really shocked to see such a Humble n down to the earth sister, for me, before that noble soul, costly bungalow is like a drop of water. My crores of Namaskarams to their parents for perfect upbringing of their kid
@SurabhiInnovation
@SurabhiInnovation Жыл бұрын
Thank you so much sir
@new_vision395
@new_vision395 Жыл бұрын
കാഴ്ചയ്ക്ക് അതിമനോഹരം. പെരുമാറ്റത്തിൽ ഹൃദ്യത. അവതരണത്തിൽ ആസ്വാദ്യത. അധ്വാനിച്ചുണ്ടാക്കിയ പണം ഒരു ഭവന നിർമ്മാണത്തിലൂടെ അനേകരിലേക്ക് എത്തിച്ച ഹൃദയ വിശാലത🙏🙏🙏🙏🙏🙏🙏🙏🙏👍🏼👍🏼👍🏼👍🏼👍🏼👌👌👌👌👌🙏
@SurabhiInnovation
@SurabhiInnovation Жыл бұрын
❤️
@jayanmp9920
@jayanmp9920 Жыл бұрын
Super 👌
@portcraze
@portcraze Жыл бұрын
It won't end in just constructing a beautiful house. It's maintenance too is going to cost heavily.
@lucytom3666
@lucytom3666 Жыл бұрын
It is like heaven on earth❤
@vinodpwe
@vinodpwe Жыл бұрын
ഈ വീടിന്റെ സ്ഥാനനിർണ്ണയം ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി... ദൈവാനുഗ്രഹം 🙏🙏🙏
@rockzer5232
@rockzer5232 Жыл бұрын
Ee veedu evidayanu bro
@rahulk.p89
@rahulk.p89 Жыл бұрын
വീട് കാണുമ്പം തന്നെ ഒരു പോസിറ്റീവ് ഫീൽ ആണ് കേട്ടോ 👌👌👌.
@vinodpwe
@vinodpwe Жыл бұрын
@@rockzer5232 തൃശ്ശൂർ ജില്ലയിൽ മൂന്നുപ്പീടിക എന്ന സ്ഥലത്ത്..
@rockzer5232
@rockzer5232 Жыл бұрын
@@vinodpwe ee veedu edkan total ethra cost aayenn ariyavo 😁
@vinodpwe
@vinodpwe Жыл бұрын
@@rockzer5232 ആ വിവരം പുറത്തുവിട്ടിട്ടില്ല
@salimailyas2935
@salimailyas2935 Жыл бұрын
Nalla alimayulla chechi. Veedinekkal eshtappettath chechiyude swabavam.
@minimadhavan9204
@minimadhavan9204 Жыл бұрын
നാട്യങ്ങളില്ലാത്ത പെരുമാറ്റം ആ വീട്ടമ്മ യെ ഒരു രാഞ്ജിയാക്കി. വെറുതെയല്ല ഇത്രയും ഐശ്വര്യം ഭർത്താവിനുണ്ടായത്.
@SurabhiInnovation
@SurabhiInnovation Жыл бұрын
❤️
@sumeshchandran705
@sumeshchandran705 Жыл бұрын
അതാണ് മനസ്സിലാക്കേണ്ടത്..👌👌
@achusvlog5718
@achusvlog5718 Жыл бұрын
ഒരു രക്ഷയും ഇല്ല അതി ഗംഭീരം നല്ല ഭംഗി💯🏘️👌👌👌
@josepious5766
@josepious5766 Жыл бұрын
കണ്ടിട്ടു മതിയായില്ല അത്ര ഭംഗി Super
@57.sriyamolk.v95
@57.sriyamolk.v95 Жыл бұрын
Kaanumbo kothi avuaa... Inganonnum illengilum oru veed undaya mathiyayrunnu. Ningade bagyam ann God bless you 😍
@mayamenons
@mayamenons 7 ай бұрын
Swapnathil kaanaan patunna veedu... God bless you dear
@blacky3993
@blacky3993 Жыл бұрын
What a fantastic home&fabulous presentation of sri shaju surabhi
@sindhuvinu7014
@sindhuvinu7014 Жыл бұрын
Beautiful house.
@Arif-ft3ve
@Arif-ft3ve Жыл бұрын
13:20 ലൈറ്റ് കണ്ടപ്പോൾ കപ്പൽ പോലെ തോന്നി 💥🥰
@goput2616
@goput2616 Жыл бұрын
ഇതിന്റ പുറകിൽ അവരുടെ കഷ്ടം പാടു... ഒത്തിരി നാളിലെ സ്വപ്‍നം ❤
@jo_8641
@jo_8641 Жыл бұрын
സാധരണകാരുടെ പെരുമാറ്റം......ഇനിയും ഉയർച്ചിൽ എത്തട്ടെ ☺️
@nimy7654
@nimy7654 Жыл бұрын
majestic home! lots of insights.. just a suggestion for the presenter: please add more adjectives to your vocabulary. adipoli enna word othiri pravashyam upayogikkunnathu alpam arochakam ayi thonni..
@shajukamalasanan4428
@shajukamalasanan4428 Жыл бұрын
ഇത്രയും വലിയ ആഡംബര വീട് ഉണ്ടായിട്ടും ലാളിത്യമുണ്ട്.
@salmanulfarispklvlogs1565
@salmanulfarispklvlogs1565 Жыл бұрын
ഈ വീട് കാണിച്ചു തന്നതിന് നന്ദി
@mariyaks1705
@mariyaks1705 Жыл бұрын
Nangalkum agrahamunde ,really amazing house and simple lady
@themaverick4992
@themaverick4992 Жыл бұрын
Chechi is poli, such a simple human being, that's the reason for the growth in her life, may nature bless us all 🙏🏻
@SurabhiInnovation
@SurabhiInnovation Жыл бұрын
😍😍
@pr0139
@pr0139 Жыл бұрын
@@SurabhiInnovation No words to describe.the homeiy beauty as well as the behaviorally calmness of the home maker .Best. wishes to her and her family.
@sabumathew5356
@sabumathew5356 Жыл бұрын
Super God bless 👍👏👏
@jackskankojam
@jackskankojam Жыл бұрын
Valare nalla veedu....thangalku inyum sowbhagyangal dharalamayi undakatte....oru nerathe aharathinu polum vaka illatha pavapetta manushyareyum ee nimisham orkunnu..avarkum ithu pole dharalam sowbhagyangal labhikatte...
@aminavm6950
@aminavm6950 Жыл бұрын
Super. God bless you
@malayaleetraveltrader1550
@malayaleetraveltrader1550 Жыл бұрын
എനിക്ക് ഒരു കാര്യം പറയാൻ ഉള്ളത് ഇത്ര വലിയ വീട് വെച്ചിട് family abroad പോയാൽ എന്ത് കാര്യം...ഇത്ര വലിയ വീട്ടിൽ ആസ്വദിച്ചു ജീവിക്കണം.. എന്നാൽ അല്ലെ വീട് വീട് അവതോളു..
@ajayadjsgsjg8337
@ajayadjsgsjg8337 Жыл бұрын
പണം കയ്യിലുള്ള സമയത്ത് വീട് വെക്കണം, പിന്നീട് വന്ന് താമസിക്കാമല്ലോ, അല്ലാതെ എല്ലാം കഴിഞ്ഞുവന്നു വീട് വെക്കാൻ നോക്കിയാൽ ഒന്നും നടക്കില്ല
@SurabhiInnovation
@SurabhiInnovation Жыл бұрын
🥰
@meee2023
@meee2023 Жыл бұрын
Enthuva aswadhikkan ullath...
@malayalis7601
@malayalis7601 Жыл бұрын
പണം ഇല്ലാതെ ഉണ്ണാൻപറ്റോ ഉണ്ണിയെ
@jeshijeshi5063
@jeshijeshi5063 Жыл бұрын
Super chechi God bless your family Super house
@muhammedshifan3185
@muhammedshifan3185 Жыл бұрын
ഒരുപാട് ഇഷ്ട്ടമായിവീടും വീട്ടുകാരും,........ഞങ്ങൾക്കു ഒരുചെറിയ വീട് ഉണ്ടാകാൻ നിങ്ങൾ പ്രാതിക്കണം
@aboothadathummal8072
@aboothadathummal8072 Жыл бұрын
വീട് എന്ത് . ആ ചേച്ചിയുടെ ഒരു ജാഡയുമില്ലാതെയുള്ള സംസാരമാണ്. ഇഷ്ടം തോന്നിയത്
@sriramesh8563
@sriramesh8563 Жыл бұрын
Veedillatha aniku ethokke kannumbol aah oru santhoshom🥰God bless you ❤️
@SurabhiInnovation
@SurabhiInnovation Жыл бұрын
🥰
@sunithabalakrishna2380
@sunithabalakrishna2380 Жыл бұрын
ವ್ಹಾವ್,..,,wow..,,,yendha bangi 😍😍😍😍😍👌👌👌👌beautiful ❤️
@arunadevi6528
@arunadevi6528 3 ай бұрын
Super...Manoharam Yennu Paranjal Pora..Athi Manoharam Veedum..Veedinde Udamayum Aaya ReshmiShameer..Very Simple Aayittulla Perumattam Valare Ishtta Pettu...Athanu ,Oru Sthreekku Yettavum Vendathum Athanu... Ammade Perumattam Nallatha...Yennum Bhagawan Anugrahikkatte...YellaVarkkum Yennum Nallathu Varatte....God Bless You...🙏🏼🙏🏼🙏🏼🎉🎉🎉🎊🎊🎊💐💐💐⚘⚘⚘🌹🌹🌹👍👍👍👍👍
@sravanrajeev6776
@sravanrajeev6776 Жыл бұрын
Suppar veedu💖
@diyan6075
@diyan6075 Жыл бұрын
mashallah ethraum valya veed kanumbo .sharikkonn kidannurnagan sthalamillatha nammale polullavare onn orth nokyee.
@soorajbalasubramanian2106
@soorajbalasubramanian2106 Жыл бұрын
Really a paradise on earth, a dream of every man... Can you say who is the builder and the estimate?
@human6858
@human6858 Жыл бұрын
no..dream of every human being ( both women and men)
@shalinispanicker1796
@shalinispanicker1796 Жыл бұрын
Superrrr House 👍
@dhanyacdhanyac39
@dhanyacdhanyac39 Жыл бұрын
Nalla family eeswaran inuyum anugrahikkatte...swamiye saranam ayyappa🕉
@raining_houseplants2646
@raining_houseplants2646 Жыл бұрын
Beautiful house but is this grand a house needed? Not to hurt the owners... Just my thought... I hope all of you get lots more time to enjoy the house... ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🏻
@mukundanvv3222
@mukundanvv3222 Жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ വീണ്ടും വീണ്ടും
@bharathchandran7806
@bharathchandran7806 Жыл бұрын
Which emulsion is this
@nandagopalnandhu
@nandagopalnandhu Жыл бұрын
Bro veronnun venda sadhanaghal vaghiya Paisa onnum venda veedin ethra roopa aayi
@bappupradeep56
@bappupradeep56 Жыл бұрын
വീട് കിടു വാണ് പക്ഷെ അതിലുപരി ഏറ്റവും കൂടുതൽ ഇഷ്ടമായത് രശ്മി എന്ന ചേച്ചിയുടെ ആ ഭവ്യതയാണ് പണത്തിന്റെ ഒരഹങ്കാരവും ഇല്ലാതെ ചിരിച്ചു നിൽക്കുന്ന ആ ചേച്ചി തന്നെയാണ് ആ വീടിന്റെ ഐശ്യര്യം
@yoonazad8313
@yoonazad8313 Жыл бұрын
Who is the Architecture of this house ?
@shahemar8837
@shahemar8837 Жыл бұрын
Masha allah
@satheeshthomas4161
@satheeshthomas4161 Жыл бұрын
10*10 sq feet ഉള്ള ഒരു മുറിയും സമാധാനവും മതി 🥰
@MH-uk6qx
@MH-uk6qx Жыл бұрын
വീടിൻറെ ഗാംഭീര്യത്തിലും ഭംഗിയിലും കൂടുതൽ മുന്നിട്ടു നില്‍ക്കുന്നത് ആ ചേച്ചിയുടെ എളിമയാണ്
@SailorXaleh
@SailorXaleh Жыл бұрын
*Onnum parayanilla.... Fabulous 💝 presentation അധികംഭീരം.. എളിമായുള്ള സ്വഭാവം ആ ചേച്ചിയുടെ... Mashaallah adipolwii*
@SurabhiInnovation
@SurabhiInnovation Жыл бұрын
Thank you sir
@meee2023
@meee2023 Жыл бұрын
Super veedu. ..pakhe enthina ithrayum valiya veedu. .
@naznim3911
@naznim3911 Жыл бұрын
Beautyfull . God bless you sister
@SurabhiInnovation
@SurabhiInnovation Жыл бұрын
Thank you so much for your support sir
@Grace-pp3dw
@Grace-pp3dw Жыл бұрын
Glory to God . God Bless You All. Psalms 91 Amen 14050. 26 Hallelujah 86 .
@kavithavs6796
@kavithavs6796 Жыл бұрын
Super veedu, chechiyude nishkalankathakku god blessed aanu
@neelakandandhanajayan3202
@neelakandandhanajayan3202 Жыл бұрын
എന്നും നന്മകൾ... ❤️❤️👍👍
@shailaabdulu6748
@shailaabdulu6748 Жыл бұрын
വീട് പോലെ തന്നെ മനോഹരമാണ് ആ കുടുംബിനിയുടെ പെരുമാറ്റവും. ഒട്ടും അഹങ്കാരം ഇല്ല. സംസാരത്തിൽ ഒരു ഇംഗ്ലീഷ് വേഡ് പോലും വന്നില്ല. എന്തായാലും ദൈവാനുഗ്രഹം ഉണ്ടാകട്ടെ.
@tnsanu7329
@tnsanu7329 Жыл бұрын
രശ്മി ചെച്ചി വീട് അടിപൊളി എന്ന് പറയാതിരിക്കാൻ എനിക്ക് നിർവാഹമില്ല കേട്ടോ വീട് സൂപ്പർ എനിക്ക് ഒരുപാട് ഒരു പാട് ഇഷ്ടമായി.
@jinsiyaktjinsiya5524
@jinsiyaktjinsiya5524 Жыл бұрын
Engany itra nannayi maintain chayyunnay super
@jinsiyaktjinsiya5524
@jinsiyaktjinsiya5524 Жыл бұрын
Ivaruday okkay oru bagym
@anoopvp1209
@anoopvp1209 Жыл бұрын
Super 👍👍👍👍👍👍👍👍👍
@saratharsha3678
@saratharsha3678 Жыл бұрын
Ee vtl endengilum joli kittumo? Pls reply
@sreenivasan3523
@sreenivasan3523 Жыл бұрын
സൗഭാഗ്യങ്ങൾ എല്ലാം നിലതിർത്തി കോ ടു കുട്ട. ഇശ്വരൻ ദിർ ഗയുസും കോട്ടുക്കട്ടെ
@ibm7867
@ibm7867 Жыл бұрын
ഒന്നും പറയാനില്ല സൂപ്പർ വീട് തന്നെ. കാണിച്ചു തന്നതിന് നന്നിയുണ്ട് 👍💕✌️🙏
@saheersam5334
@saheersam5334 Жыл бұрын
Masha allah masha allh 🧿🧿🧿
@bindusobhana2892
@bindusobhana2892 Жыл бұрын
Nanmayulla oru chechi aa nanmakku daivam kodutha anugraham
@criminal6034
@criminal6034 Жыл бұрын
അതിഗംഭീരം ❤️❤️❤️ ബഡ്ജറ്റ് അറിയണമെന്ന് മനസ്സിൽ തോന്നി 🙂🙂🙂 ഞാനും വെക്കും ഒരെണ്ണം ❤️
@nibings9288
@nibings9288 Жыл бұрын
Athe
@sunnytoms9416
@sunnytoms9416 Жыл бұрын
Beautiful
@salvasaleem3435
@salvasaleem3435 Жыл бұрын
Superb👍🥳🥰
@ameensha2270
@ameensha2270 Жыл бұрын
Uff kidilan veed 🙌💖
@antonyjose7134
@antonyjose7134 Жыл бұрын
Enthu construction cheytha contractor or designer details share cheyuo
@georgevarghese5448
@georgevarghese5448 Жыл бұрын
Judson assosiate
@sulthanabeebe7093
@sulthanabeebe7093 Жыл бұрын
സൂപ്പർ 😍
@shahanaarafath9986
@shahanaarafath9986 Жыл бұрын
Reshmiye yum eshtayi
@Mydhili02
@Mydhili02 Жыл бұрын
ഇത് വിട് എന്നു പറഞ്ഞു ചെറുതാക്കരുത് പാലസ് ആണ് 👍🏻👍🏻👍🏻
@franciskt4171
@franciskt4171 Жыл бұрын
A heavenly home indeed...
@hope4you888
@hope4you888 Жыл бұрын
Super വീട് ❤❤
@santhoshsomanath5982
@santhoshsomanath5982 Жыл бұрын
All the best ...
@subhashs6507
@subhashs6507 Жыл бұрын
Super Weldon
@harishmaharishma8457
@harishmaharishma8457 Жыл бұрын
കുഞ്ഞോൾ അമ്മായി ഷമീർ ചേട്ടൻ ഞങ്ങളുടെ നാട്ടുകാർ ✨️
@josepaul6037
@josepaul6037 Жыл бұрын
ഈ വീട് എവിടെയാണ്?...ജില്ല & സ്ഥലം?
@smithanambiar8128
@smithanambiar8128 11 ай бұрын
So super house and that house owner lady sweet and simple
@SurabhiInnovation
@SurabhiInnovation 11 ай бұрын
Thank you so much
@prasannamuthu7884
@prasannamuthu7884 Жыл бұрын
Super !!
ВЫКИНУЛА МОЙ АЙФОН?? #shorts
00:33
Паша Осадчий
Рет қаралды 2,3 МЛН
Купили айфон для собачки #shorts #iribaby
00:31
Would you like a delicious big mooncake? #shorts#Mooncake #China #Chinesefood
00:30
ВЫКИНУЛА МОЙ АЙФОН?? #shorts
00:33
Паша Осадчий
Рет қаралды 2,3 МЛН