No video

വിശുദ്ധ കുർബാന അഭിഷേകമാകാത്തതിന്റെ ഒന്നാമത്തെ കാരണം...| Fr. Daniel Poovannathil

  Рет қаралды 114,390

FR DANIEL POOVANNATHIL OFFICIAL

FR DANIEL POOVANNATHIL OFFICIAL

Күн бұрын

Пікірлер: 103
@jameskonnoth4380
@jameskonnoth4380 6 ай бұрын
ഈശോയേ എൻ്റെ ഭർത്താവിന് എല്ലാ ദിവസവും പള്ളിയിൽ പോകുവാനുള്ള മനസ്സ് തൊന്നുവാനുള്ള കൃപ നിറവ് അനുഗ്രഹിച്ചു കോടുക്കണമെ
@kumaritk1747
@kumaritk1747 6 ай бұрын
വിശുദ്ധ കുർബാന എന്റെ ജീവിതത്തിന്റെ ഭാഗ മാക്കണമേ അപ്പാ.
@kumaritk1747
@kumaritk1747 6 ай бұрын
പരിശുദ്ധ ആത്മാവേ ഞങ്ങളെ ശക്തിപ്പെടുത്ണമേ പരിശുദ്ധ ആത്മാവിന്റെ വാസസ്ഥലമാക്കി എന്നെയും ജീവിതപങ്കാളിയെയും മക്കളെയും കുടുംബത്തെയും മാറ്റണമേ. ജീവനുള്ള ദൈവമേ അങ്ങ് യില്ലാതെ ജീവിക്കാൻ പറ്റുകയില്ല അപ്പാ സ്വർഗം തുറക്കണമേ. ഞങ്ങളെ തൊട്ട് സുഖപ്പെടത്ണമേ നയിക്കണമേ. ആമ്മേൻ.
@bindhuk9719
@bindhuk9719 6 ай бұрын
ആമേൻ 🙏 ഈശോയെ, ഞങ്ങളുടെ ഉള്ളിൽ വസിക്കണമേ, അങ്ങാണ് ഞങ്ങളുടെ ജീവൻ....
@mercyfranco6659
@mercyfranco6659 6 ай бұрын
പരിശുദ്ധ ആത്മാവേ എന്നിൽ വന്നിറങണമെ.അഭിഷേകം ചെയ്യണമെ. ജ്ഞാനം കൊണ്ടു നിറയ്ക്കണമെ ❤
@joyammadas3591
@joyammadas3591 6 ай бұрын
എന്റെ മക്കൾ ദൈവവിശ്വാസത്തിൽ വളരുവമൻ കൃപയുണ്ടാകേണമേ
@snehajose1827
@snehajose1827 6 ай бұрын
❤️❤️💗ഈശോയുടെ സ്നേഹമാണ് വിശുദ്ധ കുർബാന I Love Jesus💗❤️❤️
@sherlyshibu8531
@sherlyshibu8531 6 ай бұрын
🙏എന്റെ സഹോദരൻ ആന്റെണി രോഗവസ്ഥയിൽ വളരെ അതികം വിഷമിക്കുന്നു അവനുവേണ്ടി പ്രാർത്ഥിക്കണമേ അപ്ഷിക്കുന്നു ഈശോയെ കരുണ തോന്നണമേ ആമ്മേൻ യേശുവേ നന്ദി സ്തുതി സ്തോസത്രാം haleluya ഹല്ലേലുയ ഹല്ലേലുയ 🙏🙏🙏🌹🌹🌹❤️❤️❤️
@minialex4507
@minialex4507 6 ай бұрын
യേശുവേ രോഗസൗഖ്യം നൽക്കണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@satheeshjoy2641
@satheeshjoy2641 6 ай бұрын
ദൈവമേ ഞങ്ങളുടെ ജീവിത വഴികളിലെ തടസ്സങ്ങൾ എല്ലാം മാറ്റി തന്ന് ഞങ്ങളുടെ ജീവിതത്തെ അനുഗ്രഹിക്കണമേ🙏🙏🙏
@sonarose1233
@sonarose1233 6 ай бұрын
എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു പരിശുദ്ധനത്മാവിന്റെ ദാനങ്ങൾ ഫലങ്ങൾ നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏
@lijachacko8673
@lijachacko8673 6 ай бұрын
അച്ചൻ ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒത്തിരി നന്ദി ഇനിയും ഇതുപോലത്തെ കൂടുതൽ ക്ലാസുകൾ അച്ഛനിൽ നിന്ന് പ്രതീക്ഷിക്കുന്നു
@user-zh4uw2kq7s
@user-zh4uw2kq7s 6 ай бұрын
😢 ജോലി വേഗം ശരിയാകാനും കടബാധ്യത മാറാനും കർത്താവേ കരുണയാക്കണമേ❤
@fragranceofhappiness988
@fragranceofhappiness988 6 ай бұрын
പിതാവേ, എന്റെ കുടുംബം മുഴുവനായും ആന്തരിക സൗഖ്യധ്യാനം കൂടുവാനുള്ള കൃപ നല്‍കണേ🙏🙏🙏
@prameelamathews929
@prameelamathews929 6 ай бұрын
യേശുവേ വേദന അനുഭവിക്കുന്നവരുടെ ഭാരം നീ ഏറ്റെടുത്തു ആശ്വസിപ്പിക്കേണമേ 🙏
@lalyag6341
@lalyag6341 6 ай бұрын
ഈശോയെ എന്റെ ജീവിതപങ്കാളിക്കു മുഴുവൻ കുർബാനയിൽ പങ്കെടുക്കാനും. വിശ്വാസം വർധിക്കാനും ഇട വരുത്തന്നെ തമ്പുരാനെ..
@Nimmyyansan
@Nimmyyansan 6 ай бұрын
യോക്ഷൻ 10 ക്ലാസ്സ് ഉയർന്ന വിജയം നൽകി അനുഗ്രഹിച്ചതിനു നന്ദി യേശുവിനും പരിശുദ്ധ അമ്മയ്ക്ക് നന്ദി അർപ്പിക്കുന്നു
@gigisebastian9750
@gigisebastian9750 6 ай бұрын
പരിശുദ്ധാത്മാവേ ഞങ്ങൾ വന്നുനിറണമേ ✝️hallelujah ✝️hallelujah ✝️🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤
@Shakodan123
@Shakodan123 6 ай бұрын
My 10 yr old grandson is on chemotherapy By Lord's Grace he is much better . But prayers with gratitude to God's plan is needed Amen
@minialex4507
@minialex4507 6 ай бұрын
ദാവിദിൻറ പുത്രനായ യേശുവേ എൻറെ മക്കള്‍ക്കു ദൈവത്തിലുള്ള വിശ്വാസം വർദ്ധിപ്പിക്കണമേ. മുഴുവന്‍ കുർബാനയിൽ പങ്കെടുക്കുവാനുള്ള ക്യപ നൽകണമേ ആമേൻ ഹല്ലേലൂയ ഹല്ലേലൂയ ഹല്ലേലൂയ
@dr.rosyabraham7066
@dr.rosyabraham7066 6 ай бұрын
ആത്മാവേ...വരണമേ...അഭിഷേകമായി ഞങ്ങളിൽ വന്ന് നിറയണമേ .... നയിക്കണമേ..ദൈവത്തിൽ നിന്ന് അകന്ന് പോയ എല്ലാമക്കളിലേക്കും നീ ഇറങ്ങി വരണമേ. . . അവരെ വിശുദ്ധീകരിക്കണമേ... ആത്മാവാം ദൈവമേ വരണെ👏👏👏
@jominjohnson3109
@jominjohnson3109 6 ай бұрын
എൻ്റെ മകന ജീവിത പങ്കാളിയെ നൽകണമെ
@jamesvarghese9291
@jamesvarghese9291 6 ай бұрын
നല്ല ദൈവീക ബോദ്ധ്യങ്ങൾ. നന്ദി യേശുവേ.
@valsammavarghese541
@valsammavarghese541 6 ай бұрын
എന്റെ നീതീകരണവും വിശുദ്ദീകരണവും വീണ്ടെടുപ്പും രക്ഷയുമായ യേശുവേ പിതാവിന്റെ പക്കൽ എനിക്ക് വേണ്ടി മാധ്യസ്തനായിരിക്കേണമേ, യോഗ്യയാക്കേണമേ. ആമേൻ 🙏🔥
@minialex4507
@minialex4507 6 ай бұрын
യേശുവേ ഞാന്‍ പാപിയാണ് എൻറെ മേൾ കരുണയുണ്ടാകണമേ ആമേൻ.
@JCCreationsVideos
@JCCreationsVideos 6 ай бұрын
യേശുവേ എന്നോട് കരുണ തോന്നണമേ.
@bijijacob9133
@bijijacob9133 6 ай бұрын
എൻ്റെ ജീവിതപങ്കാളിയുടെ ജോലി പോയിട്ട് ഒരു വർഷം കഴിഞ്ഞു ഒരു പുതിയ ജോലി ലഭിക്കാൻ പ്രാർത്ഥിക്കേണമെ😢
@jaimathew7294
@jaimathew7294 6 ай бұрын
യേശുവേ.... കനിയണമേ 🙏🏻🙏🏻🙏🏻
@cathernedoraluiz6283
@cathernedoraluiz6283 6 ай бұрын
Yesuve എൻ്റെ മകന് p.s.w oru തടസവും കൂടാതെ സാധിച്ചു തരണേ easoye anugrahikane മകൻ്റെ വിശ്വാസം vsrdhipikane
@rijifernandez6882
@rijifernandez6882 6 ай бұрын
Parishuthalmave ezhunulli varaname.. Ente makkalil vannu nirayaname.. Avarude padanamekhalaye anugrahikaname🙏🏻🙏🏻
@rijifernandez6882
@rijifernandez6882 6 ай бұрын
Eshoye neet exam revision il ayirikuna ente makaleyum friends neum samarpikunu.. Eshoye naanai padichu nalla mark vangi pass ayi MBBS nu merit il admission lebhikuvan daivame krupayakaname🙏🏻🙏🏻
@jaimonjoseph8494
@jaimonjoseph8494 6 ай бұрын
Thanks!
@lucythomas428
@lucythomas428 6 ай бұрын
ഈശോയെ അനുഗ്രഹിക്കണേ
@sonarose1233
@sonarose1233 6 ай бұрын
യേശുവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനംആരോഗ്ത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു.... ഒരു ജോലിയെ നൽകി anugrahikaname🙏🙏🙏🙏
@Umachandrika--
@Umachandrika-- 6 ай бұрын
Appa Bless all kids..fill us with HOLLY SPIRIT...AMEN
@anilasabu3682
@anilasabu3682 6 ай бұрын
Eshoye arathana 🙏🏻 eshoye arathana 🙏🏻🙏🏻
@mathukutty.k.j.5392
@mathukutty.k.j.5392 6 ай бұрын
Hallelujah Hallelujah Hallelujah
@leenajoy1916
@leenajoy1916 6 ай бұрын
Ente Eesoye papiyaya enteyum ente makkaludemelum karunayayirikename 🙏🙏🙏
@AMJ805
@AMJ805 6 ай бұрын
Pray all financial crisis be solved 🙏
@lizavarghese150
@lizavarghese150 6 ай бұрын
Jesus,I love you.❤🙏
@lonetzci3972
@lonetzci3972 6 ай бұрын
പരിശുദ്ധ ആത്മാവേഞങളിൽവന്ന്നിറയണമേആമേൻ
@anusebastine9305
@anusebastine9305 6 ай бұрын
ഈശോയെ ഞങ്ങേ ളോട് കരു ണയായിരിക്കണമെ🙏🙏🙏🙏🙏🙏
@rijifernandez6882
@rijifernandez6882 6 ай бұрын
Eshoye angu njngalk nalkiya anugrahangale orth eshoye njngal angaik nanni parayunnu🙏🏻🙏🏻
@francispj6676
@francispj6676 6 ай бұрын
Anikum jeevithpakalikum daynam koodan anugrehikane
@mathewtheruvath3483
@mathewtheruvath3483 6 ай бұрын
Highly inspiring and informative talk. Keep it up. May God bless you with continued good health peace joy and long life.
@yasopalani2054
@yasopalani2054 6 ай бұрын
Thank you my loving Jesus. Amen I🙏🙏. Thank you our loving Achchan.
@anniemathew8962
@anniemathew8962 6 ай бұрын
Esoye Achu monu padikkan ulsah nalki anugrahikkenamennu prarthikkunnu 🙏🙏🙏
@rijifernandez6882
@rijifernandez6882 6 ай бұрын
Eshoye ente makanta course fee adakuvan daivame vazhi thurannu tharaname.. Nannai padichu nalla mark vangi paaa ayi nalla joli lebhikuvan daivame krupayakaname🙏🏻🙏🏻
@vijijohnson4191
@vijijohnson4191 6 ай бұрын
Eshoye nursing 3rd year examin orungunna ella makkaleyum samarppikunnu parishuthalmavinte anugraham nalkaname feb,. 19
@leelajose2804
@leelajose2804 6 ай бұрын
Thank God
@sheelaremold706
@sheelaremold706 6 ай бұрын
Jesus bless us to be healed in the holy mass
@mayaashly2007
@mayaashly2007 6 ай бұрын
Amen. Hallelujah. 🙏🏻🙏🏻🙏🏻
@jessychokkattu3907
@jessychokkattu3907 6 ай бұрын
Amen amen 🙏🙏🙏
@jessyjohnson7815
@jessyjohnson7815 6 ай бұрын
Esoye frediyude varumanamargam anugrahikapedate
@user-iv6bu6pl6k
@user-iv6bu6pl6k 6 ай бұрын
Oh Jesus please touch my brother and release him from alcohol drinking hallelooya ammen ❤❤
@johnsondennis9842
@johnsondennis9842 6 ай бұрын
Amen 🙏
@swayamprabha.pprabhaammu8352
@swayamprabha.pprabhaammu8352 6 ай бұрын
Yesuve Aaradhana Yesuve sthuthi Yesuve nanni Amen ❤Ente papakarakale angayude thiru muruviloode ozhukunna thiru rakthathil kazhuki sudheekarikename amen 🙏🌹🙏❤️🙏
@reenaanil7534
@reenaanil7534 6 ай бұрын
Amen 🙏🙏🙏
@aswathyskariah8126
@aswathyskariah8126 6 ай бұрын
Amen
@user-qs5um6wc5w
@user-qs5um6wc5w 6 ай бұрын
യേശുവേ നന്ദി....✝️🙏
@Ajapalakan
@Ajapalakan 6 ай бұрын
@alphonsajohny5269
@alphonsajohny5269 6 ай бұрын
🙏🙏🙏 Amen
@godsonnantony2165
@godsonnantony2165 6 ай бұрын
🙏 Amen 🙏 Praise the LORD 🙏 Hallelujah 🙏
@tinarajan4604
@tinarajan4604 6 ай бұрын
ILOVE youJisus 🙏 Hallelujah 🙏❤️🌹
@user-ek4xr9ss3m
@user-ek4xr9ss3m 6 ай бұрын
🙏🙏🙏🙏Amen🙏🙏🙏🙏
@rosammascaria9128
@rosammascaria9128 6 ай бұрын
Holy and everliving Lord Jesus we adore you
@divyacraju335
@divyacraju335 6 ай бұрын
Eshoye thanks ❤❤❤
@bijimolekc8176
@bijimolekc8176 6 ай бұрын
🙏🙏❤❤
@Mary4050-A
@Mary4050-A 6 ай бұрын
🙏🙏🙏
@peterjaison
@peterjaison 6 ай бұрын
❤❤❤
@minimathew2570
@minimathew2570 6 ай бұрын
എൻ്റെ അനുനും ജിത്തു നും ഒരു കുഞ്ഞിനെ കൊടുത്തനുഗ്രഹിക്കണേ.........
@susanmathew2633
@susanmathew2633 6 ай бұрын
🙏🙏🙏🙏🙏🙏🙏❤
@ranajitnelson8586
@ranajitnelson8586 6 ай бұрын
🙏♥️
@deepaousephachan9518
@deepaousephachan9518 6 ай бұрын
Jesus bless all the parents especially those who are living with out their children 🙏
@BetsyMohan
@BetsyMohan 6 ай бұрын
Praise the Lord Amen. Pls pray for my son
@SudeRosammaer
@SudeRosammaer 6 ай бұрын
, എൻ്റെ ജോലി പ്രപ്പർ വിദേസന് പോകാൻ എനിക്ക് ഈ മാസം ഇടവരത്തണമേ
@thankammamathew829
@thankammamathew829 6 ай бұрын
O my Jesus .
@Mahimajibi
@Mahimajibi 6 ай бұрын
Thank you Jesus for everything 🙏🙏Acha can you please pray for our family ( jibi John, Joanna, Joslyn, mahima, our parents, our brothers,)increase our prayers life, joy , good health, peace, wisdom, knowledge, grace 🙏🙏🙏hallelujah amen
@justinlukose4265
@justinlukose4265 6 ай бұрын
🙏
@elsammajoseelsammajose
@elsammajoseelsammajose 6 ай бұрын
Amen, Hallelujah
@jily-wl9hp
@jily-wl9hp 6 ай бұрын
O Holy Spirit come upon me🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@josepadinjarel4081
@josepadinjarel4081 6 ай бұрын
Amen. Hallelujah !
@anithajose490
@anithajose490 6 ай бұрын
Amen hallelujah🙏🙏🙏
@jessyvarghese689
@jessyvarghese689 6 ай бұрын
Hallelujah
@jithinkfrancis8473
@jithinkfrancis8473 6 ай бұрын
Amen 😍😍😍🌹🌹🌹🙏
@User.gjjjdsa
@User.gjjjdsa 6 ай бұрын
Eshoyae Njgadae aduthe thanasikunna neighbours njgalke disturb cheyyunnu. Esho edapedanae.....
@lissyjohn3129
@lissyjohn3129 6 ай бұрын
Savio joli illathaittu 1 varsha mayi. Nalla oru joli kittane. Praise the lord
@valsathomas5786
@valsathomas5786 6 ай бұрын
🙏🙏🙏🌹
@minijacobstgeorgehs5965
@minijacobstgeorgehs5965 6 ай бұрын
❤❤🎉🎉
@theresascaria1940
@theresascaria1940 6 ай бұрын
🔥🔥🔥🔥🔥🙏🙏🙏🇺🇬👌
@briarrose7954
@briarrose7954 6 ай бұрын
Please do pray for my husband to get a job.Thank you Jesus fr all ur blessings
@bonydcunha5237
@bonydcunha5237 6 ай бұрын
Praying for theexam of jacob and calvin🙏🙏🙏
@user-rd1pz1dq5g
@user-rd1pz1dq5g 6 ай бұрын
Àmen❤❤❤❤❤❤❤❤❤❤❤🙏🙏
@rosammaantony3421
@rosammaantony3421 6 ай бұрын
Eessoye yennil nerayaname
@ciniraji8413
@ciniraji8413 6 ай бұрын
അച്ചാ, കുമ്പസാര സഹായി പുസ്തകം ഏതാണ് എന്ന് പറയാമോ
@jessypaul4214
@jessypaul4214 6 ай бұрын
Praise the Lord Father 🙏🏼, I have one request, As you mention the Numbers of Bible Chapter in Malayalam Can you please tell number is English. Like one, two & three... Thank you...
@user-fu6zj3to6x
@user-fu6zj3to6x 6 ай бұрын
sambathika budhimutt matitharane isoye..,...😢
@shinygeorge1052
@shinygeorge1052 6 ай бұрын
Amma Njankkalk.vandi.prayer.chauan
@krupa5012
@krupa5012 6 ай бұрын
🙏🙏🙏
@javerlinbenchamin5743
@javerlinbenchamin5743 6 ай бұрын
Amen
@liginageorge4900
@liginageorge4900 6 ай бұрын
Amen 🙏
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 2,4 МЛН
Unveiling my winning secret to defeating Maxim!😎| Free Fire Official
00:14
Garena Free Fire Global
Рет қаралды 8 МЛН