അനു ചേച്ചി കട്ട ഇഷ്ട്ടം ♥️ മമ്മൂക്ക ഡൈ ഹാർഡ് ഫാൻ ഗേൾ 😘
@athult15084 жыл бұрын
വല്ലാതെ ഇഷ്ടം തോന്നി പോകുന്നു അനുവിനോട്... കൂടെ തന്നെ വല്ലാത്തൊരു അസൂയയും ബഹുമാനവും... 😍😍😍
@Dev362123 жыл бұрын
kzbin.info/www/bejne/o6jUcqieoph_sMU
@vishnuvardhanvp92574 жыл бұрын
മലയാളി . സ്വന്തം ഭാഷ സംസാരിക്കുന്ന നടിമാരെ/ നടന്മാരെ കാണുമ്പോൾ ഒരു സുഖം ഒരു പ്രത്യേക രസം . കേരളത്തിന്റെ ഒരു പാട് നാടൻ രീതികൾ അനു സിത്താരക്ക് അറിയാം എന്നറിയുമ്പോൾ അതിലേറെ സന്തോഷം .❤️
@sivaprasadchengannur22293 жыл бұрын
ഒരു പ്രകൃതി ഗാനം കൂടി ചേർത്ത് വിവരണം ആകർഷകമാക്കൂ
@remyahari45373 жыл бұрын
അതാണ് വയനാട്ടുകാർ
@famithack11244 жыл бұрын
അനുസിത്താരയുടെ വീടും, പരിസരോം ഒരു പാടിഷ്ടായി,,,
@actressanusithara4 жыл бұрын
❤️😍
@IncredibleTravelMedia4 жыл бұрын
നമ്മുടെ വയനാട് നാച്ചുറൽ ബ്യുട്ടി 👍😍😍
@aslamachu38073 жыл бұрын
സത്യം പറഞ്ഞാൽ അതിമനോഹരമായിരിക്കുന്നു അനുവിന്റെ ഏദൻ തോട്ടം അടിപൊളി 👌👌👌
@outofsyllabusjomonjose47732 жыл бұрын
☺💓
@chithra19764 жыл бұрын
അനുവിനെപോലെ ശാലീന സൗന്ദര്യം ഉണ്ട് വീടിനും പരിസരത്തിനും
@rashidvlogz4 жыл бұрын
റംബുട്ടാൻ എന്ന് കേൾക്കുബോൾ നിങ്ങൾക് അരയ ഓർമ്മ വരുന്ന എനിക്ക് അഹാന 😃
@SS-gm5ut4 жыл бұрын
And corona
@mehvishcom4 жыл бұрын
Yes
@nichooskitchen4 жыл бұрын
Enikum
@mohamedrishadmp56734 жыл бұрын
Inkum😄
@shahinashameershahi5384 жыл бұрын
Same
@mfwai-asif13984 жыл бұрын
പല സിനിമ സീരിയൽ സെലിബ്രിറ്റിസ് യൂട്യൂബിൽ വീഡിയോസ് ഇടാറുണ്ട്.... എന്നാൽ വെറുപ്പിക്കാതെ വീഡിയോ ചെയ്യുന്നത് അനു ചേച്ചി മാത്രമാണ് ❤️
@actressanusithara4 жыл бұрын
❤️
@yadunandananmk79234 жыл бұрын
Sathyam 👏👏👌
@mumthasshafeek16294 жыл бұрын
Enikkum bhayankara ishta kanan
@mohamedrishadmp56734 жыл бұрын
Adh correct
@kavya32904 жыл бұрын
True
@SABIKKANNUR4 жыл бұрын
ഫോണ് കേമറ ആണേലും നല്ല ക്ലീർൽ തന്നെ വീഡിയോ സ് കാണാൻ സാധിച്ചു 😍😍😍 outdoor പൊളിയാണല്ലോ 😍💓✌️
@actressanusithara4 жыл бұрын
❤️
@mehvishcom4 жыл бұрын
Anu chechi poliyaaatto... Love uu
@farookkajoor72714 жыл бұрын
@@actressanusithara hi adi poli 👍👍👍👍
@navyaaswin77374 жыл бұрын
അനു ചേച്ചീ upload ചെയ്തതിൽ ഏറ്റവും ഇഷ്ടമായ വീഡിയോ ഇതാണ് ഈ Episode കണ്ടപ്പോൾ ശരിക്കും മനസ്സിന് ഒരുപാട് ഇഷ്ടായി 💞😍😘💝
@Dev362123 жыл бұрын
kzbin.info/www/bejne/o6jUcqieoph_sMU
@Malayalam_news_Express4 жыл бұрын
ഈ അടുത്ത കാലത്തു മലയാളിത്വം കൊണ്ട് ജനഹൃദയങ്ങളിൽ ഇടം നേടിയ വേറെയാരുണ്ട് ..... നല്ല നല്ല വ്ലോഗുകളിലൂടെ മുന്നേറുന്നതിനോടപ്പം മലയാള സിനിമയിലെ ഒട്ടനവധി മികച്ച വേഷങ്ങൾ ചെയ്തു ഫലിപ്പിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ .... എല്ലാ വിധ നന്മകളും 😍
@actressanusithara4 жыл бұрын
❤️🙏
@sarithamanoj5054 жыл бұрын
അനു വിന്റെ വിഷ്‌ണു ഏട്ടൻ സൂപ്പർ രണ്ടാളും നല്ല ജോഡികളാ ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിക്കാൻ പ്രാർത്ഥിക്കുന്നു 😍😍😍ഗോഡ് ബ്ലെസ് u anu😍vishnu
@sheebanairk54734 жыл бұрын
So very lucky to have such a beautiful home and fruit and vegetable garden. I think your home would be a dream home for most of the people
@actressanusithara4 жыл бұрын
❤️
@muhammedsabith70894 жыл бұрын
so true
@anwarar6774 жыл бұрын
We cannot see a simple and beautiful actress than you in kerala... God bless
@worldnomadgypsy4 жыл бұрын
ഒരു കാര്യം ഞാൻ ഉറപ്പ് പറയാം...... ഇങ്ങനെ പോയാൽ മമ്മുക്കയും മോഹൻലാലും കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഫാൻസ് ചേച്ചിക്കാവും... ALL THE BEST DAAAAA
@Arun-i4d4h2 ай бұрын
😂
@stalinrajindian4 жыл бұрын
ചേച്ചിയുടെ വീട് അടിപൊളിയാണ് ❤👌. ചേച്ചി വീടിൻറെ അകത്തുള്ള കാഴ്ചകൾ കാണാൻ ഭയങ്കര ആഗ്രഹം ആണ് അതിനെക്കുറിച്ച് ഒരു വീഡിയോ ഇട്ടാൽ നന്നായിരിക്കും. ❤❤❤
@haneefanv4 жыл бұрын
kzbin.info/www/bejne/iKaaY3qYp7SDidE
@VinodKumar-nx6ym4 жыл бұрын
വീട്ടിൽ നട്ടുപിടിപ്പിക്കാൻ പറ്റുന്ന കുറെ ചെടികൾ അറിയുവാൻ കഴിഞ്ഞു ഈ വീഡിയോയിലുടെ ,പിന്നെ അവതരണം അടിപൊളി തനി നാടൻ ശൈലിയിൽ ചില നടികളുണ്ട് രണ്ടു സിനിമയിൽ അഭിനയിക്കുമ്പോഴേക്കും വലിയ ജാടയുമായി അങ്ങനെയല്ലാത്ത അനു സിത്താരയാണ് നമ്മുടെ താരം
@muhammedrabeeh13893 жыл бұрын
ഒരു സിനിമ നടിയാണെന്ന് പറയുന്നേ ഇല്ല 😍😍😍
@outofsyllabusjomonjose47732 жыл бұрын
☺
@saphire76934 жыл бұрын
Even after doing so many hit films she has simplicity unlike some other who spreads misinformation. Her parents raised her to treat others with respect. We respect her too.
@vadakkanvadakkan26774 жыл бұрын
വീട് എന്നാ സങ്കൽപ്പം അതി മനോഹരമായി ചെയ്യാൻ നിങ്ങൾക്ക് കഴിഞ്ഞു.....
@actressanusithara4 жыл бұрын
❤️
@muhammadraheemmalappuram74274 жыл бұрын
@@actressanusithara നാടും പുറത്ത് കാരി എനിക് വലിയഇഷ്ട
@binukumar65014 жыл бұрын
Super
@yahiyap10064 жыл бұрын
ഏതൻ തോട്ടത്തിൻ ഏകാന്തതയിൽ ആദം ദുഖിതനായിനിന്നൂ ആ ദുഖത്തിൻ അഗ്നികെടുത്തിയ മാദക ലാവണ്യമേ സ്ത്രീ എന്ന മാദക ലാവണ്യമേ.....
@saifumonesaifumone95784 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്ന നല്ല ഒരു ആക്ടർ അനു എല്ലാവിധ ആശംസകളും 💞💞💞🚶♂️
😍സത്യം പറഞ്ഞാൽ ഒരു ജാഡയുമില്ലാതെ comment ന് like, rply കൊടുക്കുന്ന ഒരേ ഒരു celebrity Anu Chechii മാത്രമാണ്. Crct അല്ലെ 😍 💖💖💖💖💖💖💖💖💖💖💖💖💖
@ajithmathew18274 жыл бұрын
Sathyam😍
@trendingvideos42434 жыл бұрын
Anu palarkkum jada anu ennal anu chechi kku ottum jada illa
@ajithmathew18274 жыл бұрын
@@trendingvideos4243 😍😍
@helplesssilly9024 жыл бұрын
correct അനുവിന്റെ Reply കിട്ടിയപ്പോൾ വളരെ സന്തോഷം💖💖💖😍😍😍
@trendingvideos42434 жыл бұрын
Nammuku oru fan's group thudangiyalo ano chechi de
@jamalmohamed76534 жыл бұрын
അവസാനം ആ തോക്ക് കൊണ്ടുള്ള രംഗം പൊളിച്ചു .... waiting for next
@athult15084 жыл бұрын
ഞാൻ അനുവിന്റെ ഒരു വലിയ ആരാധകനാണ്... പറയാതിരിക്കാൻ വയ്യ, എന്നാ രസമാ, ആ പറച്ചിലും അതിലെ കുട്ടിത്തവും നമ്മളെ വിളിച്ചുകൊണ്ടു വളരെ സന്തോഷത്തോടെ ഓരോന്ന് പരിചയപ്പെടുത്തി തരുന്ന പോലെ... വളരെ സന്തോഷം തോന്നുന്നു ഈ വീഡിയോ കാണുമ്പോൾ...
@Bashiandco14 жыл бұрын
ചില സെലിബ്രിറ്റികളുണ്ട് ഇംഗ്ലീഷും കലർത്തതി ഷോ കാണിക്കുന്നെ.. അനു , simplicity ❤️💪
@illegalhunter74 жыл бұрын
sheyy! thaangal simplicity englishil paranju show aakkiyallo
@FunMedia0084 жыл бұрын
illegalhunter7 athee
@onelifeforalldreams4 жыл бұрын
ഇംഗ്ലീഷ് പറഞ്ഞാൽ ജാഡ, ഷോ.. മലയാളം പറഞ്ഞാൽ ലാളിത്യം. എന്താ ല്ലേ?
@Bashiandco14 жыл бұрын
@@onelifeforalldreams ഇംഗ്ലീഷ് ലാളിത്യ ത്തോടെ പറയാം, ചിലരുണ്ട് , ഇംഗ്ലീഷാണോ മലയാളം ആണോ പറയുന്നത് എന്ന് അറിയില്ല.. അത് കേട്ടാൽ മമസ്സിലാവും
@onelifeforalldreams4 жыл бұрын
@@Bashiandco1 താങ്കളുടെ ആദ്യ കമന്റ് ഇംഗ്ലീഷ് കലർത്തി സംസാരിക്കുന്നതിന് എതിരെയാണ്. ഇംഗ്ലീഷ് അല്ലെ, വിഷം ഒന്നും അല്ലല്ലോ. അതൊരു ലോക ഭാഷയാണ്. ഏറ്റവും ആളുകൾ ഇന്ന് പഠിച്ച് കൊണ്ടിരിക്കുന്ന ഭാഷ. അറിയുന്നവർ ഇമ്മാതിരി കുനിഷ്ട് പറയില്ല. അറിയാത്തവരിൽ കുശുമ്പ് ഉള്ളവർ സ്വയം ആ ഭാഷ പഠിക്കുകയും ഇല്ല, അറിയുന്നവരെ മോശക്കാരായി ചിത്രീകരിക്കുകയും ചെയ്യും.
@jamshintovrebelovich82644 жыл бұрын
അയല്‍വീട്ടിലെ ഒരാള് നടന്ന് വീടും തൊടിയുമെല്ലാം കാണിച്ചു തരുന്നതുപോലെ..അതിലും ലാളിത്യത്തോടെ...😊💜♥
@actressanusithara4 жыл бұрын
❤️
@zxxxmon17394 жыл бұрын
@@actressanusithara aa thengu athikam uyaram illallo
@lioalgirl32984 жыл бұрын
*രംബൂട്ടാൻ എന്ന് പറയുമ്പോ ഴെക്കും ഓർമ വരുന്ന ഒരു ചേച്ചി ഉണ്ട് 🤣🤣🤣🤣* *എന്റമ്മോ രംബൂട്ടാൻ ഫാമിലി🤣🤣*
@Puttukada4 жыл бұрын
Adaraa
@R_Qw0074 жыл бұрын
😂😂😂
@fairuanees86324 жыл бұрын
Ahana
@anjelsworld57284 жыл бұрын
@@Puttukada ahana and family
@freefireshots77824 жыл бұрын
😂 Enikk ariyam.. Njanum kaanarundu vlogs
@beenamathew6604 жыл бұрын
So beautiful to see your backyard. Different varieties of plants and fruits.
@farislife36363 жыл бұрын
എനിക്കും ആഗ്രഹം ഉണ്ട് ഇങ്ങനെ ഒരു ഏതൻ തോട്ടം വീട്ടിൽ നിർമിക്കണം എന്ന്, വെറുതെ ആഗ്രഹിച്ചിട്ട് കാര്യം ഇല്ലല്ലോ അതിനുള്ള സ്ഥലം കൂടി വേണ്ടേ 😔. ഞങ്ങൾ മുകളിൽ ആണ് താമസിക്കുന്നെ വാടകയ്ക്ക്. ഉള്ള സ്ഥലത്തു അത്യാവശ്യം ചെടികൾ ഒക്കെ വെച്ചും അങ്ങനെ ആശ്വാസം കണ്ടെത്തി ആണ് കഴിഞ്ഞു പോന്നത്. പക്ഷെ വീട് പെയിന്റ് ചെയ്തപ്പോൾ ഇനി ചെടികൾ ഒന്നും വെക്കരുത് എന്ന് ഹൗസ് ഓണർ പറഞ്ഞു. അതുകൊണ്ട് എന്റെ എല്ലാചെടികളും ഒതുക്കി ഞാൻ മൂലക്ക് വെച്ചിരിക്കുന്നു. സൂര്യ പ്രകാശം പോലും കിട്ടാത്ത ഭാഗത്തു. ചേച്ചിയുടെ തോട്ടം കണ്ടപ്പോൾ സന്തോഷം ആയി, ഒപ്പം സങ്കടവും എനിക്ക് എപ്പോഴാണോ ഇങ്ങനെ ഒരു തോട്ടവും, കൃഷിയും ഒക്കെ ചെയ്യാൻ പറ്റുന്നത്, ഒപ്പം ഒരു കുഞ്ഞു വീടും. എന്റെ സ്വപ്നം, പ്രതേകിച്ചു എന്റെ മോളുടെ സ്വപ്നം. കുറച്ചു താമസിച്ചാലും സ്വപ്നം പൂവണിയും എന്നു കരുതി മുന്നോട്ടു പോകുന്നു. ഞങ്ങളെ പോലെ എത്രയോ ആൾകാർ ഈ ലോകത്ത് ആഗ്രഹങ്ങൾ ഉള്ളിലൊതുക്കി ജീവിക്കുന്നു. ഒരിക്കൽ നമുക്കും ഉണ്ടാവും നാളയുടെ നല്ല ദിനങ്ങൾ . 😚 All the best chechi
@zennuewan28633 жыл бұрын
😰😰
@jineeshkj56934 жыл бұрын
പിന്നേക്ക് മാറ്റിവച്ചവരെല്ലാം എന്നും പിന്നിലായി പോയിട്ടേ ഉള്ളു.... ഒരു ന്യൂ ചാനൽ ആയി മുന്നോട്ട് വരാൻകാണിച്ച ആ ധൈര്യത്തിന് ബിഗ് സല്യൂട് അനു
@actressanusithara4 жыл бұрын
❤️
@nizarkalabhavan51804 жыл бұрын
അനു നിന്റെ മനസ്സ് പോലെ വിശാലമായി എല്ലാം പൂത്ത് കായായി ഭലമായി തളിർക്കട്ടെ ❤️
@actressanusithara4 жыл бұрын
❤️
@nizarkalabhavan51804 жыл бұрын
❤️❤️
@nizarkalabhavan51804 жыл бұрын
അനു നിന്റെ ആമ്പൽകുളത്തിന്റെ ചുറ്റുപാട് കുറച്ച് കൂടി നന്നാക്കണം
@sadiq76974 жыл бұрын
@@actressanusithara 👍👍👍👍
@sadiq76974 жыл бұрын
@@actressanusithara ഒരു hii parayuo
@remyahari45373 жыл бұрын
നമ്മുടെ വയനാട്ടുകാരി.. ഒരു ജാഡയുമില്ല😍😍
@Nila4877 ай бұрын
ശശിദരൻ കൊട്ടുകുന്നം
@calicut_to_california4 жыл бұрын
രമ്പുട്ടാൻ ഇല്ലേ? ഇല്ലേൽ ഞങ്ങൾക്ക് വേണ്ട...😂😂😂😂
@RafeeRafi19974 жыл бұрын
നല്ല വളിഞ്ഞ comedy, 🙄🙄🥴🥴🥴
@aneesharakkal80344 жыл бұрын
😜😜😜
@rafeequrafeequerafeeque92944 жыл бұрын
വയനാട് അല്ലെ നമ്മൾ ഒരു ദിവസം അനങ്ങാതെ മണ്ണിൽ നിന്നാൽ നേരം വെളുക്കുമ്പോയേക്കും നമ്മളെ പോലെ ഒരാൾ കൂടി മുളച്ചുണ്ടാവും അതാണ് അവിടത്തെ മണ്ണ്
@shamlasn30734 жыл бұрын
😄
@rafeequrafeequerafeeque92944 жыл бұрын
easy recipes by SN 🤓🤓
@bindhusukumaran94494 жыл бұрын
ഞങ്ങടെ വയനാട്....
@sabeelnazeer62234 жыл бұрын
Ha....checheede thotam poliyaanu kto...oru day vannu kaai kanikal bhashikn pto...pinne air gun kondu oru vedeem vekknm..hoo
@azadpi72724 жыл бұрын
2 day s vendi varille
@sreenath28304 жыл бұрын
super..everyone should start a home cultivation like this
@ammus5313 жыл бұрын
വളരെ മനോഹരമായിരിക്കുന്നു.... അവതരണവും ഏദൻ തോട്ടവും.. എപ്പോളും ഇങ്ങനെ natural ആയിരിക്കാൻ കഴിയട്ടെ...
@mysongshafir99834 жыл бұрын
വീട്ടിൽ ഇത്തരം വസ്തുക്കൾ ഉണ്ടന്ന് പറയാൻ ഒരഭിമാനമാ നല്ല വീഡിയോ ക്ളൈമാക്സ് അടിപൊളി 😀😀
@noushadaliazhar19604 жыл бұрын
സൂപ്പർ വീഡിയോ.. വയനാട് പോലെ തന്നെ അതി മനോഹരമായ വീടും, പരിസരവും, വീട്ടുകാരും 😍😍😍
@dr.navyakalavenky19934 жыл бұрын
Living in God's own country and in heavenly home is a divine gift..... Anu Akka you are so beautiful Love kerala from Andhra We need English subtitles
@rabiyarasheed93584 жыл бұрын
wow super
@ponnusdhiya53734 жыл бұрын
ഈൗ വർഷത്തെ കർഷക ശ്രീ അവാർഡ് അനു ചേച്ചിക്ക് ഇരിക്കട്ടെ
@Linsonmathews4 жыл бұрын
*ഏദൻ തോട്ട സങ്കല്പം മനസിൽ ആണേൽ അത് നേരിട്ട് കണ്ടത് അനു ചേച്ചിടെ ചാനലിലൂടെയാണ്* ❣️❣️❣️
@actressanusithara4 жыл бұрын
❤️
@Ismayilvga4 жыл бұрын
മലയാളത്തിൽ ജാഡകാണിക്കാത്ത നല്ല ഒരു അഭിനയത്രി....in my openion ur best character രാമന്റെ ഏദൻതോട്ടത്തിലെ മാലിനി....... god bless you and family... from mlp
@praveens90433 жыл бұрын
Adipoli🏝️
@sharaf.n7514 жыл бұрын
ഒരു പാട് ഇഷ്ട്ടമായി തോട്ടവും നല്ല അച്ചടക്കമുള്ള അവതരണവും വേഷവും👍 എല്ലാവരേയും പോലെ ജാഡയില്ലാതെ ഇങ്ങനെയാവണം OK ഒരു പാട് നന്ദി👏
@junaidchemban89873 жыл бұрын
എല്ലാ തരം പച്ചക്കറി കൃഷിയും ചെയ്യുന്ന മലയാളികളുടെ നാട്യമില്ലാത്ത നാടിയാകും അനു സിതാര....... 🤙🤙🤙🤙🤙🤙
@__joshna__61984 жыл бұрын
Farming not only gives vegetables and fruits...it gives happiness and freshness......good Chechi..waiting for your next vedio😊
@actressanusithara4 жыл бұрын
❤️
@ashrafathilen41154 жыл бұрын
Anuvinte apple kidu. No words
@nidhulavp77844 жыл бұрын
ഒരു വയനാട്ടു കാരി ആയതിൽ ഞാൻ അഭിമാനിക്കുന്നു 😌
@shakkirkp74224 жыл бұрын
വായനാ ട്ടിൽ എവിടെ ആണ്
@hindathsby25364 жыл бұрын
Njanum vayanatt kariya. Kalpatta.
@HAPPYVIBESByAthi4 жыл бұрын
Hindath Sby njanum Kalpetta aanallo
@semisworld76214 жыл бұрын
#അനു നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉള്ളവർ ഇവിടെ ലൈക്ക് അടിക്കൂ#
@haseenakalayathhaseenakala51934 жыл бұрын
കണ്ടിട്ടുണ്ട്, ഒന്നിച്ചു pic എടുത്തു, ഒരു ഉമ്മയും കൊടുത്തു 😍😍
ഈ വർഷത്തെ കർഷക ശ്രീ അവാർഡ് അനു ചേച്ചീടെ കയ്യിൽ.., 😆😆
@rainbowmagicworld12584 жыл бұрын
kzbin.info/www/bejne/kIOuo56FjtB0o6s
@sofithahussain8204 жыл бұрын
Geethu uuu sathyam
@qatarvsindiavlog44583 жыл бұрын
വീട്ടിൽ എല്ലാവർക്കും സുഖമാണ് എന്ന് വിചാരിക്കുന്നു
@Sahad_Cholakkal4 жыл бұрын
"എന്നാ പിന്നെ ഇതൊരു കൃഷി ഭവനായി പ്രഖ്യാപിച്ചൂടെ.. എല്ലാം ഉണ്ടല്ലോ.. 🍉🍇🍊🍅🍒🍌
@actressanusithara4 жыл бұрын
😁
@akhilasandhya7084 жыл бұрын
@@actressanusithara chechi sherikkum asooya thonnunnu... Oru veed aayal ithaanu.
@Aashiqz4 жыл бұрын
_ശെരിക്കും ഒരു ഏദൻ തോട്ടം തന്നെ !! ദൈവം അനുഗ്രഹിക്കട്ടെ !!_ 😊👍
@hridaya57874 жыл бұрын
Anu chechi ur very lucky to have such a beautiful family and lovely husband... god bless u😊
@muhammedashif26303 жыл бұрын
Chechiyude mukhakkuru cute😍
@jamshadm69254 жыл бұрын
You're the role model of every malayalam actress
@ahsanniyasi44984 жыл бұрын
ജാഡ ഇതില്ലാതെ വീഡിയോ ചെയ്യുന്നതിന് ഒരു range ഒക്കെ വേണം നല്ല വീഡിയോ ആയിരുന്നു ഏകദേശം 2 വർഷം ആകുമ്പോഴ് ഇവിടുന്നു മിക്കവാറും നെല്ല് വിളവെടുക്കും 😍😍
@actressanusithara4 жыл бұрын
❤️
@muhsinathasni95084 жыл бұрын
Wayanatukark jada kuravaaa😍😍😉😉
@ahsanniyasi44984 жыл бұрын
@@muhsinathasni9508 അല്ല അനു ചേച്ചി VIDEO യിൽ പറയുന്നുണ്ട് നമ്മളായ്യിട്ട ഇട്ടു മുളച്ചതൊന്നും അല്ല എന്നും മറ്റും അതൊക്കെ വേറെ ആളുകൾ ആണേൽ പറയുമായിരുന്നു അഗോരാത്രം കഷ്ട്ടപ്പെട്ടു മുളപ്പിച്ചതാണെന്ന് 🤣🤣🤣🤣🤣അതാ ഞൻ അങ്ങനെ പറഞ്ഞത് @MUHSINA
@HappyHoursbyRamz4 жыл бұрын
*റംബുട്ടാൻ എന്ന് കേൾക്കുമ്പൊ ചിരിയാ ഇപ്പൊ*😂
@sivaprasadchengannur22293 жыл бұрын
ഒരു പ്രകൃതി ഗാനം പാടാൻ കഴിയുമോ?
@ArtDrawingAD4 жыл бұрын
പ്രകൃതിയെ സ്നേഹിക്കുന്ന നല്ല ഒരു ആക്ടർ അനു എല്ലാവിധ ആശംസകളും
@satheeshkumarsatheesh.v32074 жыл бұрын
പറയാതിരിക്കാൻ വയ്യ..... അനു വേറെ ഒരു ലെവൽ ആണ്.. ഇനി മലയാളത്തിൽ ഇങ്ങനെ ഒരു നടിയെ കാണാൻ പറ്റില്ല.... 🙏🙏🙏
@ajmalahmedkhanbinbasheer4 жыл бұрын
Anu is like kavya
@aiswaryajawahar46224 жыл бұрын
😊
@ramshadfathima36244 жыл бұрын
അവസാനത്തെ തോക്കിന്റെ പ്രകടനം പൊളിച്ചു
@shadhashadhu26434 жыл бұрын
Anu chechi njan chechiyude bayangara fan aan chechiyude Ella videoyum enikk ishtamaan chechi te thottam kandppo kothiyaayi
@akhilapillai34014 жыл бұрын
Climax pwolichuuu... aa thokk reload chyth nereyakuna expression.. 🤣🤣🤣
@actressanusithara4 жыл бұрын
😂
@jasinrahman66584 жыл бұрын
@@actressanusithara അതുകൊണ്ട് എന്തെങ്കിലും ചത്തു പോവില്ലേ 🤔
@sherinsbeautyvlog30674 жыл бұрын
Anaavashyamaayi english parayatha actress. No jaada I respect you Best wishes mam Happy independence Day
@fasalulrahimanchalil97484 жыл бұрын
S.. U said it Sis
@jonmoxley16754 жыл бұрын
Speaking English and jada.how are they related
@jishnanambiarsuresh87404 жыл бұрын
@@jonmoxley1675 I respect you. Best wishes no oke avark avshyam Ann. Ariv elathavark ariv arbadam ayrkum . English ariyilengil paryunavar respect cheyum. Padikam sramikum . Aland kaliyakula . Insecurity Ann egne oke chinthikan karanam
@riju009994 жыл бұрын
❤️❤️നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചുകൊടുക്കുന്ന ഗങ്ങയെ ഓർമ വന്നത് എനിക്ക്മാത്രമാണോ...
@actressanusithara4 жыл бұрын
❤️
@muhammedshafeeq16134 жыл бұрын
😂
@diyadavis3174 жыл бұрын
😂😂
@bincyibrahim42974 жыл бұрын
😂😂😂
@sanamol.s52074 жыл бұрын
അനുചേച്ചി ഒത്തിരി ഇഷ്ടായി കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു അനുചേച്ചിയും വിഷ്ണു ചേട്ടനും സൂപ്പർ 😍😍😍😍😍
@sk5264 жыл бұрын
kzbin.info/www/bejne/mH3HZH2Al5d8nbM
@raseenarasi91734 жыл бұрын
ഹായ് sithu. സുഗാണോ. സൂപ്പർബ് home&പ്രസന്റേഷൻ. ഐ love uuuu ചേച്ചി.
@MrAslamc4 жыл бұрын
പേരറിയാത്ത ചെടിയുടെ പേരാണ് മുറുക്കി തുപ്പി😁
@kavil30784 жыл бұрын
എന്തൊരു ഭാവനയോടാണ് വീട് വെച്ചിരിക്കുന്നത് പൂന്തോട്ടം, ഫലവൃക്ഷങ്ങൾ, പുറത്ത് വന്നിരിക്കാനുള്ള സ്ഥലം, ആമ്പൽക്കുളം, നമ്മുടെ തുമ്പപൂക്കൾ വരെ ..
@muhammedhansaf36653 жыл бұрын
അടിപൊളി. എല്ലാം. കൂടെ. അനുവിന്റെ. സ്വഭാവം. ഒരുപാട്. ഇഷ്ടം ആയി
@dfgdeesddrgg26004 жыл бұрын
""simplicity is beautiful 👍✌️🎉🎉🎉""
@crazyworlddine28994 жыл бұрын
Eagerly waiting dear anu🥰🥰🥰🥰🥰
@actressanusithara4 жыл бұрын
❤️
@easytastehub4 жыл бұрын
Very interesting video ❤️❤️❤️❤️❤️❤️❤️👍❤️it👍 Nice place 👍👍👍👍👍
@vidhip28084 жыл бұрын
Beautiful garden especially the pond and those steps Is amazing.. thanks for sharing it..
@aneeshar2303 жыл бұрын
മലയാള സിനിമയുടെ അഭിമാനം ആണ് അനുസിത്താര. നല്ല ഒരു ശാലീന സുന്ദരി അനുസിത്താര എല്ലാവരിൽ നിന്നും വളരെ വ്യത്യസ്തമാണ്. എല്ലാ നായികമാരിൽ നിന്നും. കാരണം ഇതാണ് എല്ലാ സിനിമ നായികമാരും. മറ്റു നായികമാരെ കണ്ടാണ് പഠിക്കുന്നത് വസ്ത്രധാരണരീതി ഉൾപ്പെടെ എല്ലാതും. പക്ഷേ അനുസിത്താര അങ്ങനെയല്ല. സ്വന്തം വ്യക്തിത്വമാണ് ജീവിതത്തിലൂടെ നമുക്ക് കാണിച്ചു തരുന്നത്. അവർ എങ്ങനെയാണ് ജീവിച്ചത് വളർന്നത് അതുപോലെയാണ് ഇപ്പോഴും ഒരു മാറ്റവും ഇല്ല. മലയാളികൾക്ക് അഭിമാനത്തോടെ പറയാം. അനുസിത്താര എന്നാ സിനിമ നായിക നല്ലൊരു നായികയായിരുന്നു എന്ന്. നല്ലൊരു നായികവാൻ കുറെ സിനിമയിൽ അഭിനയിക്കണം എന്നില്ല. അവരുടെ വ്യക്തിത്വം ആണ് അവരുടെ വിജയം എന്ന് പറയുന്നത്. ഒരുപാട് ഉയർച്ചകൾ ഉണ്ടാകട്ടെ സന്തോഷത്തോടെ സ്നേഹത്തോടെ ❤❤❤❤❤❤❤❤❤❤❤❤❤ 🙏 നമസ്കാരം🙏😍😍😍😍
@jaseel39214 жыл бұрын
ഗൾഫിൽ ഇരുന്ന് കാണുമ്പോൾ പറഞ്ഞറിയികാൻ പറ്റാത്തത്ര ഫീലിംഗ്😍🤗
@actressanusithara4 жыл бұрын
❤️
@cpahammedkabeeranakkayam94954 жыл бұрын
@@actressanusithara നല്ല പ്രകൃതി സ്‌നേഹി
@NoName-pz8cn4 жыл бұрын
Celebritie snte idayiley `കർഷകശ്രീ´ Award indenkil athu Anu chechi kk Aanu Nalkandathu!😷💖👌👏✌️🤞
@actressanusithara4 жыл бұрын
😂
@jamshichilluz5754 жыл бұрын
അപ്പോ മമ്മൂക്കയോ?🙄
@sbrview98524 жыл бұрын
അനുവിന്റെ ഏറ്റവും വലിയ ഫാൻ ഞാൻ ആണ് അത് മറക്കണ്ട
@techybro864 жыл бұрын
അനുചേച്ചി നല്ല ഒരു നടി ആണ് മലയാളത്തിൽ വേറെ ആരുമില്ല ചേച്ചിയെപ്പോലെ ആ തനി വയനാടുകാരി എനിക്ക് അഭിമാനം ആണ് ഞാനൊരു വയനാട്ടുകാരിയാണ്
@srikarsagi3 жыл бұрын
she's so beautiful without any make up -- and most importantly, I loved it from 09:40 onwards her expression are so innocent, so funny, so cute & beautiful
@rosebella38824 жыл бұрын
Literally it's a paradise
@nafizaaa31924 жыл бұрын
kzbin.info/www/bejne/mKOngKNnm6hsq7M
@SalalahRain4 жыл бұрын
റംബുട്ടാൻ ആണ് തോട്ടത്തിലെ താരം !!!!വീടിന്റെ പെയിന്റിംഗ് കളർ കോമ്പിനേഷൻ ബ്ലൂ ആൻഡ് വൈറ്റ് നന്നായിട്ടുണ്ട് !!!
@dharmanandaswamy75303 жыл бұрын
അപൂർവം ചിലരെ കൃഷികളിൽ നന്നായി താൽപ്പര്യം കാണിക്കാറുള്ളു. അവരുടെ മനസ്സുകൾ പ്രകൃതി ലോലമായിരിക്കും. ആ മനോഗതി ആദരിക്കപ്പെടേണ്ടതാണ്. അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ.
@funnyclips84684 жыл бұрын
Your husbnt is lucky to get you anu chehci❤️what a frndly charecter❤️
@sujithsk70834 жыл бұрын
ഈശ്വര മോഹൻലാൽ, മമ്മൂട്ടി ഒക്കെ യൂട്യൂബ് ചാനൽ തുടങ്ങുന്നത് കാണേണ്ടി വരുമോ?
@deepakt654 жыл бұрын
ലാലേട്ടന് ചാനൽ ഉണ്ട് ബ്രോ. സെർച്ച് ചെയ്ത് നോക്കൂ😀
@parvathi41534 жыл бұрын
Pani illalo
@chalapuramskk67484 жыл бұрын
Your intrest in farming and love towards plants are nice. Congratulations and be free from tension.