എന്റെ ഉമ്മാന്റെ താളിപ്പ് | Anu Sithara

  Рет қаралды 1,960,014

Anu Sithara Entertainments

Anu Sithara Entertainments

4 жыл бұрын

എന്റെ ഉമ്മാന്റെ താളിപ്പ് - മത്തൻ ഇല താളിപ്പ്
► Subscribe Now: tinyurl.com/actressanusithara
► Like on Facebook: tinyurl.com/yb83vp96
► Follow on Instagram: tinyurl.com/yadkbc8j
► Follow on Sharechat: tinyurl.com/yand2dbl
► Follow on TikTok: tinyurl.com/ydxpx6hx
Powered By: Avenir Technology
|| ANTI-PIRACY WARNING ||
This content is Copyrighted to Anu Sithara. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.

Пікірлер: 10 000
@lioalgirl3298
@lioalgirl3298 4 жыл бұрын
*Anu സിതാര മുസ്ലിം ഫാമിലി ആണെന്ന്* *ഇൗ വ്ലോഗിലൂടെ അറിഞ്ഞ ത്‌ ഞാൻ മാത്രം ആണോ..😜😜*
@azharudheenrahim
@azharudheenrahim 4 жыл бұрын
അതെ, ആരോടും പറയണ്ട ട്ടോ
@shanushahilshanu2965
@shanushahilshanu2965 4 жыл бұрын
ഞാനും
@Sabirariyas369
@Sabirariyas369 4 жыл бұрын
Njanum
@aiswaryaaishu4531
@aiswaryaaishu4531 4 жыл бұрын
Avarude father muslim aanu..
@saleenap5190
@saleenap5190 4 жыл бұрын
Nanum
@nishadkp1879
@nishadkp1879 4 жыл бұрын
അനു ചേച്ചിക്ക് യൂട്യൂബ് ചാനൽ ഉണ്ടെന്നും മുസ്ലിം ഫാമിലി ആണെന്നും ഇപ്പോൾ ആണ് അറിഞ്ഞത് 🙌
@rameeshamvrh1323
@rameeshamvrh1323 4 жыл бұрын
njnm....
@sinankp3138
@sinankp3138 4 жыл бұрын
Dear Friends എല്ലാവരും Support ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നത് kzbin.info/door/mDh4xL-usM76fpOH2t2QNQ
@Mamumomu
@Mamumomu 4 жыл бұрын
🙄🙄🙄🙄മുസ്ലിമാണോ ya rabbr
@maimuskitchen1324
@maimuskitchen1324 4 жыл бұрын
Umma muslim achan hindu aan
@sachusuperpowlichugdnamesa3372
@sachusuperpowlichugdnamesa3372 4 жыл бұрын
Njnum
@rainbowmoonmedia1845
@rainbowmoonmedia1845 3 жыл бұрын
ഉമ്മച്ചിക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌
@HSHafiCreation
@HSHafiCreation 3 жыл бұрын
ഉമ്മ മ്മാക്ക് അല്ലാഹു ആരോഗ്യത്തോടു കൂടി ദീർഗായുസ് ആമീൻ
@unaisu1083
@unaisu1083 4 жыл бұрын
മലപ്പുറംകാരുണ്ടോ ഇവിടെ💪 ഒട്ടും ജാഡയില്ലാത്തൊരു നടി. അനു ഇഷ്ടം,😍😘
@zumiart8798
@zumiart8798 4 жыл бұрын
Yah
@fayismuhammed5552
@fayismuhammed5552 4 жыл бұрын
Pinnalla....
@rafiasidhique4405
@rafiasidhique4405 4 жыл бұрын
Pinnalland
@RashidRash252
@RashidRash252 4 жыл бұрын
അനു വയനാട് അല്ലെ
@siddikchenadan1441
@siddikchenadan1441 4 жыл бұрын
വയനാട് വല്ലിമ്മ മലപ്പുറം
@Kkk42667
@Kkk42667 4 жыл бұрын
ഹിന്ദു ആയാൽ എന്ത് മുസ്ലിം ആയാൽ എന്ത് നല്ല ഒരു മനുഷ്യൻ ആകുക ...എല്ലാവരോടും കൂടി ആണ് പറയുന്നത് ....❤️
@Ashif.p.k
@Ashif.p.k 4 жыл бұрын
😊😊
@maniVanneri
@maniVanneri 4 жыл бұрын
പെടച്ച്,, അതാണ്
@shainshasaidamadath2271
@shainshasaidamadath2271 4 жыл бұрын
👍👍👍
@asifasurumi9016
@asifasurumi9016 4 жыл бұрын
അതെ.. നല്ല മനുഷ്യൻ അല്ലെങ്കിൽ ഇതൊന്നും ആയിട്ടും കാര്യമില്ല
@saneeshj8
@saneeshj8 4 жыл бұрын
@@asifasurumi9016 നല്ല മനുഷ്യൻ ആയാലും ഇതൊന്നും ആവണ്ട കാര്യമില്ല. നല്ല മനുഷ്യൻ അല്ലെങ്കിൽ ആണെന്നു തോന്നിപ്പിക്കാനാണ് ഈവക സാധനങ്ങളൊക്കെ കൂടുതൽ പ്രയോജനപ്പെടുന്നത്.
@devdev2530
@devdev2530 3 жыл бұрын
എനിക്ക് ഈ കുടുംബം ഒരുപാട് ഇഷ്ടം.. ഇത് ആണ് മതസൗഹാർദം... എന്തൊരു മനോഹരമായ വീട്. ഉമ്മയും അമ്മയും ഒരേ വീട്ടിൽ...
@AjmalAju-ll3nv
@AjmalAju-ll3nv 3 жыл бұрын
ഒർജിയൽ നമ്മുടെ മലപ്പുറം സ്റ്റയിൽ ഉമ്മാമ poli 😍
@muhammedirfan313
@muhammedirfan313 4 жыл бұрын
ആ പാട്ട് പാടിയ കുട്ടിക്കിരിക്കട്ടെ ഒരു ലൈക്‌........ 🤩🤩🤩🤩🤩🤩
@actressanusithara
@actressanusithara 4 жыл бұрын
❤️
@stephannedumbally3463
@stephannedumbally3463 4 жыл бұрын
Ee kutti sister ano
@baanunabu6121
@baanunabu6121 4 жыл бұрын
@@stephannedumbally3463 അതെ... അനു സോനാര... she is a singer
@mh-zo5rj
@mh-zo5rj 4 жыл бұрын
♥️
@jaseelkp1347
@jaseelkp1347 4 жыл бұрын
Allah ne pedichulla Yadhaartha islamilek aaarem kaaanaanilla
@kadhakalmalayalam1
@kadhakalmalayalam1 4 жыл бұрын
അത്താഴത്തിനു ഞങ്ങൾ മലപ്പുറതുകാർക് ഏറ്റവും പ്രിയപ്പെട്ടത് താളിപ്പ് തന്നെയാ.., 🥰🥰
@noushadalumoodu7823
@noushadalumoodu7823 4 жыл бұрын
Chottu sooper
@jazztech5196
@jazztech5196 4 жыл бұрын
പൊളി സാനം.. താളിപ്
@niyuzkitchen9075
@niyuzkitchen9075 4 жыл бұрын
Himayatha😍😍😍
@safeerasafi8193
@safeerasafi8193 3 жыл бұрын
ഞങ്ങൾ മലപ്പുറം കാരുടെ മത്തൻ ഇല തളിപ്പ്😊😊😊
@neenujoy6384
@neenujoy6384 3 жыл бұрын
എന്റെ പൊന്നോ. പാട്ട്.. വോയിസ്‌.. ഒരു രക്ഷയുമില്ല
@muneerkmh5566
@muneerkmh5566 3 жыл бұрын
S
@anilaanoop3914
@anilaanoop3914 3 жыл бұрын
Athe...kiduuu❤️❤️
@nayanaak9481
@nayanaak9481 3 жыл бұрын
Yes
@hashtechnologiessoftwareop2420
@hashtechnologiessoftwareop2420 4 жыл бұрын
ചോട്ടൂന്റെ പാട്ട് ന് ഇവിടെ like ഇടൂ....
@shafishajahan8088
@shafishajahan8088 4 жыл бұрын
അനുസിത്താരയുടെ Love Story അറിയുവാൻ എത്രപേർക്ക് ആഗ്രഹം ഉണ്ട്..🤩 ഒന്ന് പരിഗണിക്കണം Waiting.......
@actressanusithara
@actressanusithara 4 жыл бұрын
🙏🙏🙏
@CreativeVibesHub_2
@CreativeVibesHub_2 4 жыл бұрын
Para 😯😯😯
@jaseelkp1347
@jaseelkp1347 4 жыл бұрын
Ningalde family orthodox alle ?
@leiosfoodlablfl9727
@leiosfoodlablfl9727 4 жыл бұрын
@@actressanusithara🔥 '3G' Chicken 🔥 marakkalle..PLZZ..onn try cheyyu...eppozhelum..😇 kzbin.info/door/ITS4cfgiYkEXPV5ZsXhAFg
@pkchannels9470
@pkchannels9470 4 жыл бұрын
@@actressanusithara കൈകൂപ്പി പോകല്ലേ
@lifeway758
@lifeway758 3 жыл бұрын
എന്റെ ഉമ്മനെ ഓർമ വരുന്നു 😢ചങ്ക് പൊടിയുന്നു 😢 താളിപ് 👍
@retheeshreveendran1402
@retheeshreveendran1402 3 жыл бұрын
മുസ്ലിമായാലും ഹിന്ദുവായാലും ക്രിസ്ത്യാനിയായാലും ഒരു കുഴപ്പവുമില്ല .നല്ല മനുഷ്യനായാൽ മതി. അനുസിത്താര എന്തായാലും നല്ല മനുഷ്യത്തുള്ള കുട്ടിയാണ് .
@anshifparakkombath740
@anshifparakkombath740 2 жыл бұрын
Muslimaayi hinduvilekk mariyathaan apo nallath thhanne aanallo le
@shajervlogs9308
@shajervlogs9308 Жыл бұрын
@@anshifparakkombath740 musliminentha kompundo
@avanthoos-fe4uy
@avanthoos-fe4uy 10 ай бұрын
സത്യം 👍🏻
@bakkarali3699
@bakkarali3699 9 ай бұрын
Ilovehim buituiful assam rifles and shotguns to the world
@anooriskuttypachakam1907
@anooriskuttypachakam1907 4 жыл бұрын
ഉമ്മാനെ പെരുത്തിഷ്ടായി.ഉമ്മയോടുള്ള സ്നേഹം എന്നും Keep ചെയ്യുക.
@junujafar4874
@junujafar4874 4 жыл бұрын
അത്താഴത്തിനു ഇന്നും മലബാറിലെ വീടുകളിൽ ഇത് പോലുള്ള കറികൾ ആയിരിക്കും.....
@kismath5354
@kismath5354 4 жыл бұрын
പിന്നാലെ 😎
@vintage4353
@vintage4353 4 жыл бұрын
Sheriyaaa Nolbu vannathil pinnee muringhaa thaalippaanu 😄😄
@myhobbies1198
@myhobbies1198 4 жыл бұрын
Muringantela thaalippanennum
@musthaq9550
@musthaq9550 4 жыл бұрын
Njan thonntnd
@DrShanSKP
@DrShanSKP 4 жыл бұрын
Calicut illa. Ente husband nte malappurathe veettil vannitta njan kanunnath
@abdulrazak4975
@abdulrazak4975 3 жыл бұрын
കേട്ടാലും കേട്ടാലും മതി വരാത്ത പാട്ട് അത് ഫുൾ ആയി പാടാമായിരുന്നു എന്ന് തോന്നി..മത്തൻ ഇല റെസിപി അടിപൊളി..നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ എന്ന പ്രാത്ഥനയോടെ മസ്കറ്റിൽ നിന്നും ഒരു സഹോദരൻ..
@khairu__poovi_25
@khairu__poovi_25 3 жыл бұрын
ഹായ് ഞാനും ഒരു മലപ്പുറം കാരിയാണ്. ഇതുപോലെ എന്റെ ഉമ്മയുടെ സ്പെഷ്യൽ ആണ്നമുക്ക് ഇതുപോലെതന്നെ പപ്പടം പൊരിച്ച് താളികം... 👍
@ZaaliKitchenBySahala
@ZaaliKitchenBySahala 4 жыл бұрын
Song👌👌Ummante thalipum poli😍
@actressanusithara
@actressanusithara 4 жыл бұрын
❤️
@lighnaprasanth243
@lighnaprasanth243 3 жыл бұрын
Hi
@anshadanu8185
@anshadanu8185 3 жыл бұрын
ഞങ്ങളുടെ സ്പെഷ്യൽ ആണ്
@anshadanu8185
@anshadanu8185 3 жыл бұрын
പച്ചമുളക് ചെറിയ ഉള്ളി പിന്നെ വെളുത്തുള്ളി പിന്നെ അതെല്ലാം ഒരു ചെറിയ വറവ് പിന്നെ ഇത്തിരി കഞ്ഞിവെള്ളം പിന്നെ അത് തിലൽക്കുമ്പോൾ അതിൽ മത്തന്റെ ഇല ഇട്ടുകൊടുക്കാം ok പിന്നെ ഇച്ചിരി ഉപ്പും ok
@majithamr7011
@majithamr7011 3 жыл бұрын
സൂപ്പർ 👍👌👍
@nivyamangalath5333
@nivyamangalath5333 4 жыл бұрын
ചേച്ചി ഹിന്ദു ആയാലും മുസ്ലിം ആയാലും ഞാൻ എപ്പോഴും ശ്രെദ്ധിക്കുക ചേച്ചിയുടെ വിനയo. പിന്നെ നല്ല പെരുമാറ്റം 👌👌👌👍👍
@actressanusithara
@actressanusithara 4 жыл бұрын
❤️
@pkchannels9470
@pkchannels9470 4 жыл бұрын
അത് വളരെ ശരിയാണ്.. 👌
@shibuvlogs6047
@shibuvlogs6047 3 жыл бұрын
Athannu shari
@muhammedrafimuhammedrafi8985
@muhammedrafimuhammedrafi8985 3 жыл бұрын
Yess
@faihaslittleworld8447
@faihaslittleworld8447 3 жыл бұрын
എനിക്കൊരു പാടിഷ്ടം
@TvmZubair
@TvmZubair 3 жыл бұрын
Ente veetil vekkarund same....😍 ഇഷ്ടം.... Song adipoli..
@sumayyam4040
@sumayyam4040 3 жыл бұрын
ഇതുപോലുള്ള അമ്മാമ്മ മാർക്കും ഉമ്മാമ്മ മാർക്കും അള്ളാഹു ആരോഗ്യത്തോടുള്ള ദീർഘായുസ്സു നൽകി അനുഗ്രഹിക്കട്ടെ...... ഈ വീഡിയോ കണ്ടപ്പോൾ മനസ്സിനൊരു കുളിർമ......... നന്ദി... അനു സിത്താര
@haridasanmammily9709
@haridasanmammily9709 3 жыл бұрын
Yes 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@TalesofShaibu
@TalesofShaibu 4 жыл бұрын
പാട്ടു ഒരു രക്ഷയുമില്ല❤️
@jafarullattil4129
@jafarullattil4129 4 жыл бұрын
മലപ്പുറത്തുകാരുടെ സ്പെഷ്യൽ ആണ് മത്തൻ ഇല താളിപ്പ്👌👌👌👌
@adipolipkd4308
@adipolipkd4308 4 жыл бұрын
Wayanadum👍👍
@VISIONKrishna
@VISIONKrishna 3 жыл бұрын
Very helpful program, amazing presention, and overall usability compared with other.
@nehashinu211
@nehashinu211 3 жыл бұрын
എന്ത് സുന്ദരിയാലേ ഒരു കുറവും ഇല്ലാത്ത തനി നാടൻ... ആരും ഇഷ്ടപെടും 🥰
@mynotebookforpsc2189
@mynotebookforpsc2189 4 жыл бұрын
Ummanne ishttamayavar ivide like and comment idukka
@muhammedrazan4304
@muhammedrazan4304 4 жыл бұрын
My note Book for psc ....😍😍😍♥️
@thahirkavil8964
@thahirkavil8964 4 жыл бұрын
ഉമ്മൂമ സിനിമ കാണാറുണ്ടോ?
@manshadmanu6108
@manshadmanu6108 4 жыл бұрын
Adi poli
@nishaansar3278
@nishaansar3278 4 жыл бұрын
Mathante ela orupaad ishttaman yanik
@lijojohn2379
@lijojohn2379 4 жыл бұрын
അനൂമോളെ ഇങ്ങനെ ഒരു ഉമ്മാനെ കിട്ടിയ നീ ഭാഗ്യവതിയാ
@NishanasTastyHut
@NishanasTastyHut 4 жыл бұрын
Masha allah nalla umma 😍😍 mathan thalippu 👍👍👍 njankal Malappuram thukarude athazham special 👍👍😊😍
@actressanusithara
@actressanusithara 4 жыл бұрын
❤️
@backbenchers01
@backbenchers01 4 жыл бұрын
Helloo
@liyaschoiceliyaschoice390
@liyaschoiceliyaschoice390 4 жыл бұрын
ഞാൻ അബുദാബി യിൽ ഉണ്ടാക്കി ഈ കറി ഇത് പൊളി.
@SS-bg3ln
@SS-bg3ln 3 жыл бұрын
Song uff powlii superb 👌🏼
@day-to-day44
@day-to-day44 3 жыл бұрын
What a beautiful singing by chottu🥰
@shabnamuneer1445
@shabnamuneer1445 4 жыл бұрын
ചോട്ടു വിന്ടെ പാട്ട് സൂപ്പർ 👍👍ഇനിയും വ്ലോഗിൽ padippikkane
@binsidhalubaib8749
@binsidhalubaib8749 4 жыл бұрын
Adhe nannayi paadunnund
@malluazepkbmallupkb6443
@malluazepkbmallupkb6443 4 жыл бұрын
മത്തൻ ഇല കറി പൊളിയല്ലേ 💯💯💯👌👌👌 പാട്ട് ഒരു രക്ഷയില്ല super 👌✌️
@350umer
@350umer 3 жыл бұрын
ഈ കുടുംബത്തിലെ സ്നേഹം ആണ് അനു സിത്താരയെ സിത്താർ ആക്കിയത്... മാഷാ അല്ലാഹ്...
@Butterflys-su9ic
@Butterflys-su9ic 3 жыл бұрын
Feeling nostalgia............ 😍😍❤️
@thasrithash7033
@thasrithash7033 4 жыл бұрын
അനിയത്തി പാടും ഏട്ടത്തി അഭിനയിക്കും സൂപ്പർ സൊങ്ങ് ഉമ്മുമ്മാന്റെ കറി സൂപ്പർ
@kalistashaheeranoushad1387
@kalistashaheeranoushad1387 4 жыл бұрын
പാട്ടു സൂപ്പർ. 😍😍😍
@shefitalks5485
@shefitalks5485 3 жыл бұрын
Eee Avatharanathindayil Nalloruu Songum koodey aaayappol❤️❤️❤️❤️💪💪💪💪💪💪💪
@harikeerthana1278
@harikeerthana1278 3 жыл бұрын
മലപ്പുറം spcl മാത്തനില താളിപ് 😋🤗. എന്റെ അമ്മയും ഇതുപോലെ തന്നെയാ ഉണ്ടാകാർ 🥰.
@mahdqtr4476
@mahdqtr4476 4 жыл бұрын
എല്ലാവരെയും പോലെ ഞാനും ഇപ്പോഴാണ് അനു മുസ്ലിമാണെന്നു അറിയുന്നത് പിന്നെ അനിയത്തിയുടെ പാട്ട് ഹൊ ഒരു രക്ഷയും ഇല്ല
@lakshasandip322
@lakshasandip322 4 жыл бұрын
Amma muslim. Achan christian. Husband Hindu.
@mahdqtr4476
@mahdqtr4476 4 жыл бұрын
@@lakshasandip322 എനിക്ക് വയ്യ 😆 തലശ്ശേരി ബിരിയാണിയിൽ വരെ ഇത്ര items കാണില്ല
@ansuthomas5506
@ansuthomas5506 4 жыл бұрын
Amma hindu achan muslim husband hindu
@picnicdays4881
@picnicdays4881 4 жыл бұрын
അച്ഛനും അമ്മയും ഭര്‍ത്താവും ഈ ലോകത്തെ ഏറ്റവും നല്ല മനുഷ്യരാണെന്നു മനസ്സിലായി.ഇങ്ങനെ ജീവിക്കാന്‍ കഴിയുന്നത് ഈ ലോകത്തെ ഏറ്റവും വലിയ ഭാഗ്യമാണെടോ...
@user-lz4qk7gz1b
@user-lz4qk7gz1b 4 жыл бұрын
@@lakshasandip322 Achan muslim amma ഹിന്ദു
@sunseeraaneesh7395
@sunseeraaneesh7395 4 жыл бұрын
This shows Humanity no caste no religion no community only love love love ....my mom use to cook ....her voice🔥
@actressanusithara
@actressanusithara 4 жыл бұрын
❤️
@jacobvarughese4462
@jacobvarughese4462 2 жыл бұрын
Thengede mood,then dogs also have puppies??? Go& Procreate....
@fahrudeenfahru8020
@fahrudeenfahru8020 2 жыл бұрын
@@actressanusithara super
@sharmidmapsharmi8180
@sharmidmapsharmi8180 Жыл бұрын
Keralathinje swantham dream girl Anu ❤️
@aleenarobin4565
@aleenarobin4565 3 жыл бұрын
Super super super song and voice dear....orupad pattukal paadu mone..❤️
@sakeerp3865
@sakeerp3865 3 жыл бұрын
ഒരുപാട് ഇഷ്ടായി താളിപ്പും പാട്ടും ഉമ്മാനെയും അനുട്ടിയെയും..... നല്ല ഫാമിലി..
@shaflastalk982
@shaflastalk982 4 жыл бұрын
Thalip is my favourite.. I love to have thalip n unakkameen porichath.. Whenever I go home...
@krishnakichus7593
@krishnakichus7593 4 жыл бұрын
പ്രിയപ്പെട്ട വരേ അനുസിത്താര ഒരു മനുഷ്യകൊച്ചാണ്..വെളുത്ത നിറവും ചുവന്ന രക്തവും ഉള്ള സാധാ മനുഷ്യജീവി..
@Siva-fs3me
@Siva-fs3me 4 жыл бұрын
Ath thannneee..nalla comment ....😍 kure jadhi branthanmaru irangitund....corona vanitum life padikatha kure ennangal☹️
@malluno.1970
@malluno.1970 4 жыл бұрын
അല്ലെന്ന് ആര് പറഞ്ഞു 🤭😂😂
@muhammedsalman262
@muhammedsalman262 4 жыл бұрын
RAJI KARUMALI onnupodo Kuttathil koottan arka ithra poothi Oruthanem koottitu venda islaminu Vendaver koodiyal mathi
@Chandikunjasan
@Chandikunjasan 4 жыл бұрын
വെളുത്ത നിറം ഇല്ലെങ്കിൽ മനുഷ്യകോച്ചാവില്ല 😕
@mohammedshafi9124
@mohammedshafi9124 4 жыл бұрын
അല്ല..പിന്നെ😂😂
@chalapuramskk6748
@chalapuramskk6748 3 жыл бұрын
Simple and humble preperation. In olden time In Malabar areas all houses were preparing this curry of pamkin leaves with littil difference of adding read chilly instead of green chillies and adding plain water instead of kanchi water. Same dish is made with kumabala leaves and cheera leaves especially during heavy rainy season when these type of leaves are available in plenty.
@shefitalks5485
@shefitalks5485 3 жыл бұрын
Anusithaaaaraa Thaaangaludey Avatharanavum aaaa elimayum Aaanuuu Ishtam😘😘😘😘❤️❤️❤️❤️❤️💯💯💯💯🙏🙏🙏🙏
@anz6948
@anz6948 4 жыл бұрын
ഇത് ഞമ്മൾ മലപ്പുറംകാരെ സ്പെഷ്യൽ ആണ്. താളിപ്പും ബീഫ് വരട്ടും പപ്പടവും ഇല്ലാതെ എന്ത് പൊലച്ച ഞമ്മക്ക് 😍.
@shafnanasri3806
@shafnanasri3806 4 жыл бұрын
🔥
@karumbantekurumbi
@karumbantekurumbi 4 жыл бұрын
Aneese Anu അപ്പൊ ഞമ്മളെ ഒണക്ക sraavo
@ammedia5613
@ammedia5613 4 жыл бұрын
അതാണ്
@anz6948
@anz6948 4 жыл бұрын
@@karumbantekurumbi അതു വേറൊന്ന്
@actressanusithara
@actressanusithara 4 жыл бұрын
❤️
@sathz540
@sathz540 4 жыл бұрын
ചോട്ടു മോളൂസിന്റെ പാട്ട് ഇഷ്ടപ്പെട്ടവർ ഇവിടെ കമോൺ . കുറച്ചു കൂടെ പാട്ട് വേണായിരുന്നു
@shamsusuma703
@shamsusuma703 4 жыл бұрын
Adipoliiii
@vintage4353
@vintage4353 4 жыл бұрын
Atheee
@sanaswonder
@sanaswonder 3 жыл бұрын
Masha allah👍👍...Thallipp othiri eshtam
@arifariya2892
@arifariya2892 3 жыл бұрын
Chotunte songum ummante kari polichu🥰❤❤😘😘
@abdulshafeek4337
@abdulshafeek4337 4 жыл бұрын
പാട്ട് സൂപ്പർ ആണ് കേട്ടോ മോളുടെ വോയിസ് അടിപൊളി
@mishrimishri7296
@mishrimishri7296 4 жыл бұрын
Masha allah song ✌💝
@fasalkv8425
@fasalkv8425 3 жыл бұрын
Anu നിങ്ങളുടെ ഉമ്മ അടിപൊളി.... ഇങ്ങനെ oru ഉമ്മ കിട്ടിയത് അനുവിന്റെ ഭാഗ്യം...
@seenavivin3180
@seenavivin3180 3 жыл бұрын
അനുകുട്ടി സൂപ്പർ മോളെ. 😍😍😍. ചോട്ടുന്റെ പാട്ടും കിടു
@asmaazeez2777
@asmaazeez2777 4 жыл бұрын
അനു സിത്താര ഒരുപാട് ഇഷ്ട്ടമുള്ള നടിയാണ്. 👍👍🤗🤗
@muhammedroshan9338
@muhammedroshan9338 4 жыл бұрын
സൂപ്പർ. ഉമ്മ 👍👍👍👍♥️♥️♥️♥️♥️
@naaz937
@naaz937 3 жыл бұрын
നന്നായിട്ട് പാട്ടു പാടിയല്ലോ ? പാട്ടു പഠിക്കുന്നുണ്ടോ ? Superb sister
@nadirshashaji6487
@nadirshashaji6487 3 жыл бұрын
Episode super
@nadeerali5133
@nadeerali5133 4 жыл бұрын
പാട്ട് സൂപ്പർ👌👌👌
@yasid.khan0505
@yasid.khan0505 4 жыл бұрын
ഉമ്മാ വിളി കേട്ടപ്പോൾ ചേച്ചീ കണ്ണ് നിറഞ്ഞു പോയി
@karthikmenon5943
@karthikmenon5943 2 жыл бұрын
Song 👍🙏 Ummante thalipum powli ❤️❤️
@remya4553
@remya4553 3 жыл бұрын
ചോട്ടുന്റെ പാട്ട് അടിപൊളി..... സൂപ്പർ ആയിട്ടുണ്ട്.... ചേച്ചിയും മോളും ഉമ്മയും.....
@salusiva9799
@salusiva9799 4 жыл бұрын
അല്ലെങ്കിലും കുഞ്ഞു നാളിൽ അമ്മൂമ്മമാരും അപ്പൂപ്പന്മാരുമൊക്കെ വാരിത്തന്നിരുന്ന ചോറിന്റെ രുചി പിന്നീടൊന്നും കഴിച്ച ഒരു ഭക്ഷണത്തിനും ഉണ്ടാവാറില്ലെന്നാ എനിക്ക് തോന്നുന്നത്...ഓർമകളിലേക്ക് ഒന്നുകൂടി കൊണ്ടെത്തിച്ച അനുചേച്ചിക്കും,ഉമ്മച്ചിക്കും,ചോട്ടുവിനും ഒരുപാട് സ്നേഹത്തോടെ... 😘😘😘
@nabhanabduu305
@nabhanabduu305 4 жыл бұрын
എല്ലാവരും ഇങ്ങനെയുള്ള നാടൻ കറികൾ ഒഴിവാക്കുമ്പോഴ് ജാഡയില്ലാത്ത അനു ചേച്ചിയെപ്പോലെ ഉള്ളവരെങ്കിലും ഉണ്ടല്ലോ... അനുചേച്ചി താങ്ക്സ്
@babafaisalabuayan2063
@babafaisalabuayan2063 4 жыл бұрын
Super song
@spicyspicy4421
@spicyspicy4421 4 жыл бұрын
Nabhan Abduu anu chechi alla anu thatha 🧕
@dilnaramshad7842
@dilnaramshad7842 4 жыл бұрын
@@spicyspicy4421 ha ha ha മൈർ
@ancyancy9432
@ancyancy9432 3 жыл бұрын
Wowwww, super voice
@jumanashuhaib7087
@jumanashuhaib7087 3 жыл бұрын
Ayyoo... inte favrt ann mathantala oru like theroo
@rasheedch2531
@rasheedch2531 4 жыл бұрын
നോമ്പ് ആകുമ്പോഴ് വീട്ടിൽ മിക്ക ദിവസങ്ങളിൽ അത്താഴത്തിനു മത്തന്റെ ഇല മുരിങ്ങ ഇല ചീര ഇല ഇങ്ങനെ ഉള്ള കറികൾ ആയിരിക്കും 👍
@Muhammednafih-eu1ro
@Muhammednafih-eu1ro 4 жыл бұрын
ഹ നമ്മുടെ മലപ്പുറം ഉമ്മുമ്മ
@firefly_9198
@firefly_9198 3 жыл бұрын
എന്ത് സ്നേഹമാണ് ഉമ്മുമ്മയ്ക്ക് 🥰😘😘😘
@sreenandanam9347
@sreenandanam9347 3 жыл бұрын
ഒരുപാട് ഇഷ്ട്ടമാണ് അനുവിനെ ഹിന്ദു ആയാലും മുസ്ലിം ആയാലും മനുഷ്യന് വേണ്ട സ്വഭാവവും പെരുമാറ്റവും സ്നേഹവും അനുസിത്താരയിൽ ഉണ്ട് എന്നും ഇങ്ങനെ മുന്നോട്ട് പോവണം ആശംസകൾ അഭിനന്ദനങ്ങൾ
@actressanusithara
@actressanusithara 3 жыл бұрын
❤️
@sreenandanam9347
@sreenandanam9347 3 жыл бұрын
ഏതെങ്കിലും കാലത്ത് ഞാൻ വയനാട് വരുവാണെങ്കിൽ വീട് കാണണം എന്ന് ആഗ്രഹം ഉണ്ട് നിങ്ങളെയും
@happyLife-oc7qv
@happyLife-oc7qv 4 жыл бұрын
*_എല്ലാം സൂപ്പർ_* 👌👌👌
@muhammedfahadkp
@muhammedfahadkp 4 жыл бұрын
ഇതുപോലെ ഒരുഉമ്മ കൂട്ടിനുള്ളത് നിങ്ങളെ ഭാഗ്യം ആണ് ♥️
@myworld3057
@myworld3057 3 жыл бұрын
Song super nalla madhuryamulla voice keto god bless you mathan ela thalip enikum eshtamanu anuchechi
@NyrahMM
@NyrahMM 3 жыл бұрын
Aa crisp kilikalde sound is cutting through the bgm❤️ nalla shots 👍 veedinte eath corner il Ninn edthalm nalla view. Really nice house ❤️
@indulekhaprince
@indulekhaprince 4 жыл бұрын
എന്റെ പൊന്നേ തേൻ ഊറുന്ന ശബ്ദം എന്ന് പറഞ്ഞ് കേട്ടിട്ടുണ്ട് പക്ഷെ ഇപ്പൊ ശെരിക്കും കേട്ട്.. അത്രയും ഭംഗി ആയി പാടി
@actressanusithara
@actressanusithara 4 жыл бұрын
❤️🥰
@anandhums7313
@anandhums7313 4 жыл бұрын
നല്ല ഉമ്മ എല്ലാവരോടും നല്ല സ്നേഹമുള്ള ഉമ്മ
@actressanusithara
@actressanusithara 4 жыл бұрын
❤️
@jesiisak7211
@jesiisak7211 2 жыл бұрын
മത്തൻ ഇല വെച്ചത് എനിക്കും ഒരുപാട് ഇഷ്ടാണ്.. പാട്ടും പൊളിച്ചു... സൂപ്പർ വോയ്‌സ് 😍
@Fun-Media916
@Fun-Media916 3 жыл бұрын
Masha Allah song suuuper + ummante thalip poliyaaayitund
@anwarthoppil1
@anwarthoppil1 4 жыл бұрын
പാട്ടു പാടുമ്പോഴുള്ള ഉമ്മാന്റെ ആ നിൽപ്പാണ് എനിക്കിഷ്ട്ടായത് 😃
@RasmiJaleel
@RasmiJaleel 4 жыл бұрын
ഉമ്മുമ്മയും കുക്കിങ്ങും പാട്ടും അനുവും പിന്നെ എഡിറ്റിംഗും സൂപ്പർബ് 🥰😍👏👏
@dillus170
@dillus170 3 жыл бұрын
Chechi പൊളിയല്ലേ ഒരുപാട് ഇഷ്ടം ആണ്... ദൈവം എന്നും അനുഗ്രഹിക്കട്ടെ...
@muhsinaali6427
@muhsinaali6427 3 жыл бұрын
I like your lovely family..... eppoyum anghane thanne ആവാൻ അല്ലാഹു തൗഫീഖ് നൽകട്ടെ.......ആമീൻ...
@rashidarashi4690
@rashidarashi4690 4 жыл бұрын
Chottu te pattu super❤❤❤💕💕💕💕
@aswathyarundas
@aswathyarundas 4 жыл бұрын
കറിയും , പാട്ടും , സ്നേഹവും എന്തു രസമാണ് ചേച്ചി. ❤️
@devijithin5499
@devijithin5499 3 жыл бұрын
Soooperayitundu song loved it
@thahirathahi9698
@thahirathahi9698 3 жыл бұрын
സൂപ്പർ അനു 👍👍 ഓൾ മുത്തതല്ല ഓൾക്ക് ആദ്യം കൊടുക്കട്ടെ അത് എനിക്ക് ഇഷ്ടപെട്ടു 👌👌
@shahidamp2316
@shahidamp2316 4 жыл бұрын
നമ്മളെ മലപ്പുറത്താരെ മത്തന്റെ ഇല താളിക്കൽ പൊളി അല്ലെ 😀😍
@ninshidhajasni541
@ninshidhajasni541 4 жыл бұрын
Poliya
@ghsbhsghsjhks8629
@ghsbhsghsjhks8629 3 жыл бұрын
അതെ പൊളിച്ചു
@shameersnehpurm6982
@shameersnehpurm6982 3 жыл бұрын
8590913183
@FadwasKitchen
@FadwasKitchen 4 жыл бұрын
നമ്മുടെ സ്വന്തം താളിപ്പ്‌ Nostu😋👍🏻 😊 പൊളിച്ചു 😍😍😍
@actressanusithara
@actressanusithara 4 жыл бұрын
❤️
@youandme8073
@youandme8073 4 жыл бұрын
Hai sibi that is always nostu
@sakkeerhussasakkeerhussai6149
@sakkeerhussasakkeerhussai6149 3 жыл бұрын
Super
@hajarack1544
@hajarack1544 2 жыл бұрын
Anumole parayaan athrak. Ishtaanu mole enik onhu kaananam jaada illlatha ee chundhari kuttiye
@sansu6626
@sansu6626 2 жыл бұрын
Loved it. It has so much of warmth. Ummayude "Oalalle moothath athond oalk aadyam" ennath peruth ishtaayi.
@tumbatumba9007
@tumbatumba9007 3 жыл бұрын
സൂപ്പർ അനു സിതാര ചോട്ടു പാട്ട് പൊളിച്ചു ഉപ്പ എവിടെ ഒന്നും വിചാരിക്കരുത് കാണാത്തതു കൊണ്ട് ചോദിച്ചതാ
@user-gb6ry3sh7t
@user-gb6ry3sh7t 4 жыл бұрын
I miss also my grandmother.
@sajeeshems1159
@sajeeshems1159 4 жыл бұрын
ഈ വീഡിയോ കണ്ടിട്ടും അനു സിതാര മുസ്ലിംമാണെന്നു കരുതാത്തവർ ഇവിടെ.
@minhajmuhammedt6543
@minhajmuhammedt6543 4 жыл бұрын
Muslim janmam kondalla avendadh karmamkondane.avalippo ini usthadhinte makal thanne ayalum avalude karmagalane avale muslimum hinduvum chrithianiyum akkunnadhe.
@ramshiammee141
@ramshiammee141 4 жыл бұрын
Avalude uppa maathrameee Muslim ulloo. Amma Christian Aaan.
@sajnasachu6407
@sajnasachu6407 4 жыл бұрын
@@ramshiammee141 അമ്മ ഹിന്ദു ആണ്
@Hafiz-oe7dp
@Hafiz-oe7dp 4 жыл бұрын
ജനിച്ചോണ്ട് ആരും അവൾ മുസ്ലിം പറയില്ല ജീവിക്കണം നരകഥക്കുള്ള വിറകാണ് അതൊക്കെ
@sajnasachu6407
@sajnasachu6407 4 жыл бұрын
@@Hafiz-oe7dp അതൊന്നും നമ്മുടെ കൈയിൽ ഉള്ള കാര്യം അല്ല വലിയ്യ്‌ ആയി ജീവിതം നയിച്ചവർ നരകത്തിൽ പോയ കഥയും കാഫിർ ആയി നടന്നവർ ഉള്ളിലെ നന്മ കൊണ്ട് സ്വർഗം കിട്ടിയതും ആയ കഥ നമ്മുടെ ചരിത്രത്തിൽ ഉണ്ട് മറ്റുള്ളവരെ കുറ്റം പറഞ്ഞു ഉള്ള ഈമാൻ കളയാതെ സൂക്ഷിച്ചോ
@greenahamlines7548
@greenahamlines7548 3 жыл бұрын
Nice song..nannayi padi...best wishes
@gafoorgafoorayappally9376
@gafoorgafoorayappally9376 3 жыл бұрын
നല്ല ഉമ്മ..പിന്നെ പാട്ട് പൊളിച്ചു.Anu chehi 👍👍
@shimmerandshine0
@shimmerandshine0 4 жыл бұрын
നമ്മൾ മലപ്പുറം കാർക്ക് താളിപ്പ് ഇല്ലാതെ എന്തു നോമ്പ് അല്ലേ.... 😊😊
@shanushahilshanu2965
@shanushahilshanu2965 4 жыл бұрын
😊സത്യം
@ceraassociatesllccera8117
@ceraassociatesllccera8117 4 жыл бұрын
Sathyam
@majidashameer3499
@majidashameer3499 4 жыл бұрын
Sathyam
@manharisvana1800
@manharisvana1800 4 жыл бұрын
Sathyam
@fareethafarsana9493
@fareethafarsana9493 4 жыл бұрын
exactly
@afysfoodworld2684
@afysfoodworld2684 4 жыл бұрын
Mashaallah👌👌
@JJ-rn8wd
@JJ-rn8wd 3 жыл бұрын
പാട്ട്‌ മിന്നിച്ചു കുഞ്ഞേ കിടുക്കാച്ചി 👌👌👌👌👌👌👌👌👌👌👌👌👌🥰🥰🥰
@thulaseesharjah544
@thulaseesharjah544 3 жыл бұрын
അടിപൊളി കറിയും patum ellam ishtapetu godbless you thanks
Ente Edanthottam (എന്റെ ഏദൻതോട്ടം) | Anu Sithara | Episode 9
10:24
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Wait for the last one! 👀
00:28
Josh Horton
Рет қаралды 102 МЛН
അമ്മമേടെ കാച്ചിയ എണ്ണ | Anu Sithara
6:31
Anu Sithara Entertainments
Рет қаралды 1,8 МЛН
Anu Sithara's new Sleek kitchen
8:04
Sleek by Asian Paints
Рет қаралды 1,4 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН