എന്തൊക്കയോ ഇവിടെ നടക്കുന്നുണ്ട് ....👽| കാട്ടുതീയ്ക്ക് പിന്നിൽ UFO? | Explained | AbhiYugam

  Рет қаралды 27,983

AbhiYugam.

AbhiYugam.

Күн бұрын

Пікірлер: 255
@MEME-gm1ju
@MEME-gm1ju 16 сағат бұрын
കേരളത്തിലെ ന്യൂസ്ചാനൽ ഫുൾ രാഷ്ട്രീയം, സമാധി, ഹണിറോസ് ഒകെ ഉള്ളു ഇതൊക്കെ എന്താ എലിയൻ വരുകയോ പോവുകയോ എന്തേലും നടനോട്ടെ ഞങ്ങൾക് ഇതൊക്കെ ആണ് ഇമ്പോര്ടന്റ്റ്‌ 😂😂
@Sayan.t
@Sayan.t 16 сағат бұрын
Myr😂😂
@anupambabu4167
@anupambabu4167 15 сағат бұрын
😆😆😆 athe athe
@sadik2195
@sadik2195 14 сағат бұрын
Trending Mukyam Bigile 😂😂
@mhdhisham9784
@mhdhisham9784 12 сағат бұрын
True
@preethibalakrishnan625
@preethibalakrishnan625 12 сағат бұрын
സത്യം
@ഹൃദ്യ-യ9ര
@ഹൃദ്യ-യ9ര 15 сағат бұрын
എന്റെ സമാധിക്ക് മുന്നേ aliens നെ കണ്ടാൽ മതി 😌😅
@Giribala__2010
@Giribala__2010 15 сағат бұрын
😂
@muhsinanishad1723
@muhsinanishad1723 13 сағат бұрын
😂😂
@SajiSajir-mm5pg
@SajiSajir-mm5pg 13 сағат бұрын
അതിന് മുൻപ് നാട്ടുകാർ നിന്നെ സമാധി ആക്കാതെ സൂക്ഷിച്ചു നിൽക്കണം 😮
@sudheesha2006
@sudheesha2006 12 сағат бұрын
Vere universilullavar nammale alien aayi kanum😂
@ഹൃദ്യ-യ9ര
@ഹൃദ്യ-യ9ര 12 сағат бұрын
താങ്കളും സൂക്ഷിക്കണം സമാധി അലക്കുകല്ലിന്റെ രൂപത്തിൽ ആണ് വരിക 😌
@sajiew
@sajiew 15 сағат бұрын
കാത്തിരിക്കാം എല്ലാം മനസ്സിലാകുന്ന ഒരു ദിവസം വരും
@sooryanath14
@sooryanath14 13 сағат бұрын
Annu ellavarum chammi pogum
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 11 сағат бұрын
💯
@sahaworldofcooking2542
@sahaworldofcooking2542 4 сағат бұрын
🤣🤣​@@sooryanath14
@abdullahnaizam843
@abdullahnaizam843 13 сағат бұрын
നിങ്ങളെങ്കിലും ഇതൊക്കെ പറയുന്നുണ്ടല്ലോ, ഓരോ വിഡിയോയും ആകാംഷയോടെ കാത്തിരിക്കുന്നു ❤
@jvredm
@jvredm 15 сағат бұрын
മലയാളികളിൽ UFO എന്താന്ന് പോലും അറിയാത്തവർ അധികവും 😂
@sumanlal9537
@sumanlal9537 12 сағат бұрын
കറക്റ്റ്
@RinuThomas-tk3ku
@RinuThomas-tk3ku 12 сағат бұрын
അവർക്ക്, പിണുവിന്റേയൂം, സതീശന്റേയുഅണ്ടിയും പറിയും കാണുന്നുണ്ടോ എന്ന് മാത്രം മതി😂😂
@sarathchikku1028
@sarathchikku1028 12 сағат бұрын
Engane ariyana... Baki channels oke ithupole ufo ye kurichulla news kodukumbo nammal ivide samadhiyum, bocheyum, honey rose um aalle news il kannunne.😂
@ZoyaKhan-pd4zi
@ZoyaKhan-pd4zi 11 сағат бұрын
Enikkarinjooda enth kondaan ee malayalikal choriyanmaar aayath enn. Ufo patty parayunna ethelum news inte adiyil poyi nokkanam. Full thamasha comments 😡🙄kanumbol kali varum. Onnineyum serious aayitt edukkoola. Aavashyam ullath vishwasikkukayumilla. Ee sci fi moviesil kanoole onnum vishwasikkatha kure ennam thudakkathil. Last anubhavikkumbol padicholum
@ArunKumar-ff3io
@ArunKumar-ff3io 11 сағат бұрын
സത്യം കൂട്ടുകാരെടുത്തു ഇത് പറഞ്ഞാൽ ഇത് എന്താണെന്ന് ചോദിക്കും
@MobileGaming-ew4pz
@MobileGaming-ew4pz 16 сағат бұрын
ഏലിയൻസ് ഒക്കെ ചിലപ്പോൾ ഭൂമിയെ കുറിച്ച് വിശദമായിട്ട് പഠിക്കുന്നതായിരിക്കും. അതാണ് ഓരോ പറക്കും തളികകളെയും കാണുന്നത് അല്ലെങ്കിൽ ഭൂമിയിൽ എന്തെങ്കിലും തരികിട ഒപ്പിക്കാൻ ആയിരിക്കും എന്നാണ് എനിക്ക് തോന്നുന്നത് 🤔
@vivaanandhvt1087
@vivaanandhvt1087 13 сағат бұрын
എലിയൻ സൊക്കെ ഭൂമിയിൽ എന്നോ വന്നിട്ടുണ്ട്. പാറ തുരന്ന ക്ഷേത്രങ്ങൾ , പിരമിഡ് അങ്ങിനെ ഇന്നത്തെ ചാത്രത്തിന്ന് ചിന്തിക്കാൻ പോലും കഴിയാത്ത നിർമിതികൾ
@harag8925
@harag8925 15 сағат бұрын
മലയാള വാർത്തകൾ കാണുന്നത് നിർത്തിയതിനാൽ മനസ്സമാധാനം ഉണ്ട്😆😆😆😆
@KAZTROKZ
@KAZTROKZ 13 сағат бұрын
Ippo kanunnavar undo😮
@Nayan557
@Nayan557 12 сағат бұрын
ആ തീ പിടിത്തവും ufo യും തമ്മിൽ എന്തോ ഒരു ബന്ധം എനിക്കും തോന്നുന്നു
@SurgenKs
@SurgenKs 13 сағат бұрын
ഒന്നും ഇപ്പോൾ പറയണ്ട എന്റെ തല നിറച്ച് UFO വന്നു നിറഞ്ഞിരിക്കേണ്😅
@starking4150
@starking4150 9 сағат бұрын
Ok thankyou
@creativestyle7358
@creativestyle7358 16 сағат бұрын
ലോകത്ത് തന്നെ ഏറ്റവും അത്യാധുനികമായ നിരീക്ഷണവും സംവിധാനങ്ങളും ഉള്ള അമേരിക്കയിലെ ലോസ് ഏഞ്ചൽസ് തീ അവർക്ക് തുടക്കത്തിൽ തന്നെ നിയന്ത്രണവിധേയമാക്കാൻ സാധിച്ചില്ല എന്നത് അത്ഭുതപ്പെടുത്തുന്നു
@sooryanath14
@sooryanath14 13 сағат бұрын
Avide ശക്തമായ കാറ്റു വീശുന്നുണ്ട്. അതുകൊണ്ട് തീയ് വേഗത്തിൽ പടർന്നുപിടിക്കുകയാണ്. അതും തീ പിടിച്ചതിനു ശേഷം അരമണിക്കൂറുകൾക്കുള്ളിൽ തന്നെ കിലോ മീറ്റർ കളോളം കത്തികഴിഞ്ഞിരുന്നു. ഒന്നും ചെയ്യാൻ കഴിയില്ല
@SajiSajir-mm5pg
@SajiSajir-mm5pg 13 сағат бұрын
​@@sooryanath14കൂടാതെ ചൂട് കൂടിയ കാറ്റ് ആണ് 😢
@ALIAKBAR-me7uq
@ALIAKBAR-me7uq 12 сағат бұрын
Ningade vedios kand kand finaly i believed👽 dont stop this series
@ajaygokul3819
@ajaygokul3819 Сағат бұрын
എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട് നമുക്ക് അറിയാത്ത എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്
@creativestyle7358
@creativestyle7358 16 сағат бұрын
ഈയടുത്ത് ആയിട്ട് അടുപ്പിച്ച് plane crash ഉണ്ടായതിൽ ദുരൂഹത ഉണ്ട്.
@MuhammedsuhailSuhail-o9j
@MuhammedsuhailSuhail-o9j 15 сағат бұрын
Yes
@bensonta
@bensonta 15 сағат бұрын
This is the end time of the world.recent happenings telling about it.but nobody believes it because it's not affecting them.
@SajiSajir-mm5pg
@SajiSajir-mm5pg 13 сағат бұрын
യെസ്
@tomandtom861
@tomandtom861 13 сағат бұрын
ഇപ്പൊ കളമശ്ശേരി ഒരു വല്ല്യ ഡ്രോൺ പോലത്തെ സാധനം താഴ്ന്നു പറന്നു പോയി. ഒച്ച ഒന്നും ഇല്ല ലൈറ്റ് ഒക്കെ ഉണ്ട്
@sahaworldofcooking2542
@sahaworldofcooking2542 4 сағат бұрын
എപ്പൊ 😮.. ഏത് സമയത്താണ് ബ്രോ... ഞാൻ കളമശ്ശേരിയിലാണ്
@AnanthuAnanthu-b3p
@AnanthuAnanthu-b3p 14 сағат бұрын
Nammude life timeil thanne avare kanan pattumennu nan valare nannayi prethishikkunnu
@കരിമിഴികുരുവി
@കരിമിഴികുരുവി 13 сағат бұрын
എന്തിനാണ് ഇങ്ങനെ വെയിറ്റ് ചെയ്യുന്നത്..... വലിയ ഒരു അപകടം ആണ് നമ്മളെ കാത്തിരിക്കുന്നത് എന്ന് തോന്നുന്നു.. അവർ അത്ര നല്ലവർ അല്ല എന്നാണ് മനസ്സ് പറയുന്നത്.....
@userkj-mm737
@userkj-mm737 12 сағат бұрын
@@കരിമിഴികുരുവി athe sathyam
@YaseenBadarudeen
@YaseenBadarudeen 13 сағат бұрын
ഇത് പൊതുവെ 90% മലയാളികളുടെയും സ്വഭാവം ആണ്. ഞാൻ ഒരുപാട് ufo വീഡിയോസ് മലയാളി അപ്‌ലോഡ് ചെയ്തത്തിലെ കമന്റ്‌ വായിച്ചിട്ടുണ്ട്, അതിൽ ഫുൾ കമന്റും കോമഡി പറയൽ ആണ്. മലയാളികൾ സീരിയസ് ആയിട്ടുള്ളവർ അല്ല.
@a2zamigo354
@a2zamigo354 12 сағат бұрын
Sathyam
@Jasminapk-r3p
@Jasminapk-r3p 14 сағат бұрын
ഇപ്പോൾ കാണുന്നവരുണ്ടോ 😮😮😮
@shainalakkara4659
@shainalakkara4659 14 сағат бұрын
യെസ്
@Bondmottuji-bg3uj
@Bondmottuji-bg3uj 13 сағат бұрын
ഇല്ല...
@Darkießøss
@Darkießøss 15 сағат бұрын
എനിക്ക് തോന്നുന്നത് അവർ ഇവിടെ എന്തോ technology build ചെയ്യുന്നതായിരിക്കും 💀👀
@theinfinitysoul7661
@theinfinitysoul7661 14 сағат бұрын
Malayalam news I'll oniill polulm ethonnm Ella evde kore ✨✨
@lijojoseph9153
@lijojoseph9153 16 сағат бұрын
അടുപ്പിച്ചു ആവർത്തിച്ചുണ്ടാകുന്ന plain crash കളും ufo sighting കളും തമ്മിൽ connection തോന്നുന്നുണ്ട്
@worldlikegaming6455
@worldlikegaming6455 15 сағат бұрын
കേരളത്തിലെ മാധ്യമങ്ങൾ അൻവറിൻ്റെ പുറകെയും ബോച്ചെയുടെയും പുറകെ പായുകയല്ലേ😮
@athulsatheesan6619
@athulsatheesan6619 16 сағат бұрын
I once had a experience in flydubai flight.i saw and talked to one person but no one else saw him
@akshaygokul5531
@akshaygokul5531 13 сағат бұрын
Clear aakamo..I mean explain plz
@mhdhisham9784
@mhdhisham9784 12 сағат бұрын
Continue this series bro ❤👏🏼
@mariyababymariya
@mariyababymariya 15 сағат бұрын
ഏലിയന്റെ ഏതെങ്കിലും റോബോട്ടുകൾ ആയിരിക്കും ഭൂമിയെ സന്ദർശിക്കാൻ വരുന്നത്
@ഏലിയൻസ്
@ഏലിയൻസ് 13 сағат бұрын
@@mariyababymariya 🛸
@Eternatus-uf4zs
@Eternatus-uf4zs 15 сағат бұрын
Malayalis aren't even bothered about current situation and even though I tell my friends and family they just ignore like it's a myth . Bro we need a discord server
@Poiohsgd3
@Poiohsgd3 15 сағат бұрын
Yes I talk about this and illuminati , antartica hole and so many to my friends they treated me like a fool
@userkj-mm737
@userkj-mm737 12 сағат бұрын
bro athrakkum technology okkeyulla aliens nu nammalde kannil ninnum dissapear aavanano ithra kasthapaad?soo aliens aavan chance illa..but theerchayayitum ith charcha cheyyapedanam...entho mysterious aayit nadakunund
@Eternatus-uf4zs
@Eternatus-uf4zs 33 минут бұрын
@@userkj-mm737 May be they are finding something or building something
@vishnuvenu5705
@vishnuvenu5705 11 сағат бұрын
Vedio continuee bro🔥
@dhaneeshraziya
@dhaneeshraziya 16 сағат бұрын
Super 8 movie yil LA le 🔥 incident കാണിക്കുന്നുണ്ട് military oru species ne marakkaan manappoorvam kaadinu thee ittt citizens ne evacuation nadathum ,
@p.dgaming1818
@p.dgaming1818 12 сағат бұрын
Somethingfishy😮
@riyasmoyottilalloor6456
@riyasmoyottilalloor6456 9 сағат бұрын
ഇപ്പോൾ uae യിൽ ഷാർജയിൽ താഴ്ന്നു പറക്കുന്ന റൗണ്ട് ഷേപ്പ് ഉള്ള object ഞാനും എന്റെ ഫ്രണ്ട്സും കണ്ടു.. ഫുൾ ലൈറ്റ് ആണ് എയർ ക്രാഫ്റ്റ് അല്ല 100 പേഴ്സ്ന്റ് ഞൻ jurainayil ആണ് അവിടെ അടുത്താണ് ഷാർജാ എയർപോർട്ട് 13 വർഷം ആയിയിട്ടും ഇത് പോലെ ഒന്ന് കണ്ടിട്ടില്ല... വീഡിയോ അർബബിൻ കൊടുത്തിട്ടുണ്ട്
@judhinbabu6774
@judhinbabu6774 5 сағат бұрын
Arbaab പച്ചകളെ കൊണ്ട് അതേ model പണിയിക്ക്ന്ന്ണ്ടാവും ഇപ്പൊ..പാവങ്ങൾ..🫡🫡
@ajaygokul3819
@ajaygokul3819 Сағат бұрын
ഇതേപോലെ ഒരു വിസിറ്റ് ഞാനും കണ്ടു ബാംഗ്ലൂരിൽ വച്ച് ഞാൻ എന്റെ കെട്ടിടത്തിന് മേലെ ചുമ്മാ ഇങ്ങനെ നോക്കിയിരിക്കുകയായിരുന്നു പുറത്ത് പെട്ടെന്ന് മുന്നിൽ ഒരു കറുത്തൊരു വസ്തു സ്പീഡിൽ ആയി പോകുന്നു ഇത് പറഞ്ഞാൽ ആരും വിശ്വസിക്കില്ല പക്ഷേ ഇപ്പോൾ ഇങ്ങനെ കുറെ വിസിറ്റ് വന്നു കൊണ്ടാണ് പറയുന്നത്
@HarishmaPonnu-j1j
@HarishmaPonnu-j1j 14 сағат бұрын
Ethokke enikkum chila sthalath feel cheythitund bro
@sreerajtp3685
@sreerajtp3685 14 сағат бұрын
എലിയൻ ഉണ്ട് ഞാൻ കണ്ടിട്ടുണ്ട്..... കേരളത്തിൽ പലഭാഗത്തും കണ്ടവരുണ്ട്. കറുത്ത ഒരു ഒബ്ജക്ടിനകത്ത്😮
@SajiSajir-mm5pg
@SajiSajir-mm5pg 13 сағат бұрын
യു മീൻ മാൻഡ്രേക്ക് 😮
@ഏലിയൻസ്
@ഏലിയൻസ് 13 сағат бұрын
@@sreerajtp3685 കണ്ടു പിടിച്ചല്ലേ നീ.. ഇതാണ് ഞങൾ ഇറങ്ങി വരാത്തത്
@akshaygokul5531
@akshaygokul5531 13 сағат бұрын
Kia carnival inde ullil aano kande😂
@sarathchikku1028
@sarathchikku1028 12 сағат бұрын
Athu pinungandi bijyan 😂
@sreejithkaimala1583
@sreejithkaimala1583 9 сағат бұрын
നമ്മുടെ ചിന്തകൾക്കപ്പുറം പ്രബഞ്ചത്തിൽ എന്തൊക്കെയോ നടക്കുന്നുണ്ട്..
@nikhilsivadasan8265
@nikhilsivadasan8265 15 сағат бұрын
Ividae uk two days aayittu fog undu ... Misty type ... Idakku idakku varunundu ..
@itzmeathul7836
@itzmeathul7836 13 сағат бұрын
Bro quantum computer ne patti oru detailed video cheyyavo
@dreamlifecatcher
@dreamlifecatcher 12 сағат бұрын
Do watch the movie “Life” (2017) 👽
@Vibeswithaadi
@Vibeswithaadi 16 сағат бұрын
Chemical components fogil undengil ath smog aayikoode?
@sasvlogs6149
@sasvlogs6149 16 сағат бұрын
Yes may be... Ivan full consperency theory parathukayanu... Valid evidene illathe enthokeyo🤷
@binoykaruvancheri2099
@binoykaruvancheri2099 16 сағат бұрын
Crop circle video ചെയ്യൂ
@sreejithav8249
@sreejithav8249 12 сағат бұрын
Suuperbb❤
@NAMI_GAMING_yt
@NAMI_GAMING_yt 14 сағат бұрын
Bro bremuda triangle nne Patti video cheyamo
@RenjithSandyavu
@RenjithSandyavu 4 сағат бұрын
Bro ee ufo yok ultra sonic sound anankilo manshyan kelkan pattatha frequancy il ulla sound annankilo
@ഏലിയൻസ്
@ഏലിയൻസ് 15 сағат бұрын
🛸👽🌎
@abhishekgs7983
@abhishekgs7983 13 сағат бұрын
anna ningla enth paripaadiya anna ee kaanikunnath ,ningal highwayil korach neram UFO onn nirthi idu ellaarkum viswasam aakattenn
@ഏലിയൻസ്
@ഏലിയൻസ് 13 сағат бұрын
@abhishekgs7983 nxt time set akkam adutha week full ninney ufo kanichitteyy pokunnullu.. Ellarum njettan redy ayikkoo we are coming 👽🛸🛸
@Water-op7
@Water-op7 44 минут бұрын
Njan kanditunde😮
@user-qn4jq7np8l
@user-qn4jq7np8l 13 сағат бұрын
Oru ufo keralathill വരട്ടെ.
@Optimus_2Op
@Optimus_2Op 11 сағат бұрын
ഈ തീ ഇട്ടത് അവർ തന്നെ ആവും😊.
@HELREX7777
@HELREX7777 11 сағат бұрын
Ini nammude future generations time travel cheyth varunnathano. Nammal thanne nammude past generations ne patti thirakkarille athe pole vallom ano
@Jishnutargaryen
@Jishnutargaryen 3 сағат бұрын
Bro ippo nammal spacilek pala mrigangaleyum ayachille athu pole nammale avar bhoomiyilek vittathaanenkilo nammal ivide survive cheyyumo enn ariyaan .pand muthal ulla aalkkar parayunnathu dhiavam nammale avarude roopathil srishtichu ennalle .athupole avarude research aanu nammal enkilo .avar idakidak ivide varunnathu nammal ethratholam purogamichu enn ariyaan vendi aanenkilo 😅
@ManiKsd-vd5ov
@ManiKsd-vd5ov 15 сағат бұрын
ഏലിയൻസ് ഹാണിറോസിനോളം വരില്ല നമ്മുടെ ചാനലുകൾക്കു
@hijaz3485
@hijaz3485 7 сағат бұрын
Trust me I’ve seen it in the sky it’s like a transparent triangle thing with 3 lights 😢
@Soorajlalyka
@Soorajlalyka 11 сағат бұрын
Bro i think they will change this world into a different world
@darknight2946
@darknight2946 12 сағат бұрын
ഇത്രയും technology വളർന്നിട്ടും ഒരു സ്പേസ് ഏജൻസിക്കും ഇത് എന്താ എന്ന് കണ്ടുപിടിക്കാൻ പറ്റാത്തത് എന്താ? ഒരു oru satellite num polum trace cheyyan pattathath entha🤔
@sahaworldofcooking2542
@sahaworldofcooking2542 4 сағат бұрын
നമ്മുടെ ടെക്നോളജിയെക്കാൾ ഡബിൾ ആണ് അവരുടെ ടെക്നോളജി എങ്കിലോ 😮😮
@predector759
@predector759 16 сағат бұрын
I think something is coming 👽
@RanaRajeev-ql6vy
@RanaRajeev-ql6vy 16 сағат бұрын
I am waiting 😎
@predector759
@predector759 16 сағат бұрын
@RanaRajeev-ql6vy 🌍🛸
@MuhammedJasin.M
@MuhammedJasin.M 15 сағат бұрын
On 20th january
@META_VERIFIED_ALIEN
@META_VERIFIED_ALIEN 15 сағат бұрын
@@RanaRajeev-ql6vyI am coming 👽👽🛸🛸
@sooryanath14
@sooryanath14 13 сағат бұрын
ഉണ്ട 😂
@santhoshayur-hw8tl
@santhoshayur-hw8tl 15 сағат бұрын
Suer krithyathayodulla avatharanam super
@spidey8498
@spidey8498 14 сағат бұрын
Macha length kootu…❤
@vibeoski
@vibeoski 14 сағат бұрын
Kazhinja day njnum ufo incident polathe shoot cheyth athum kerathil kanumenn njn orthila … red color lights
@sarathchikku1028
@sarathchikku1028 12 сағат бұрын
Red colour light on um off um aakunnundayirunno. Aeroplane aakan aanu kooduthal chance. Vakare doore ninnu kanumbo red light move aakunnathu mathre namuku kanan patu. Enikum aubhavam ullatha..😊
@neethuks1186
@neethuks1186 8 сағат бұрын
Othiri pokkathil parakkunna plane aanu njanum kanarundu chilappozhokke pakalum kanam sound onnum undavarilla ​@@sarathchikku1028
@darkgameing5108
@darkgameing5108 15 сағат бұрын
The prediction of Baba yanga is happening it thing😢😮
@KLcomedyshort347
@KLcomedyshort347 10 сағат бұрын
Innale vykit oru 6pm Njan kandu oru red circle pole oru sambhavam akashath fly chaiyunnath kurch kazhinj ath clouds maranju poy nerathe ithu pole white star pole thonikkuna oru sadhanam minnukayum kedukayum minnukayum pinne kedukayum kandu athum vykit oru 5pm kazhinj anu ith vera arodum paranjilla arum vishvasikilla ntho oru object nammude earth na nirikshikun und
@abbarakku0007
@abbarakku0007 10 сағат бұрын
ഭയം തോന്നുന്നു ഇന്ന് അമേരിക്ക നാളെ?
@HashInternational
@HashInternational 7 сағат бұрын
Those who know, know👁️
@hashimrifayi6028
@hashimrifayi6028 8 сағат бұрын
Nik eede new update veno
@ganuist
@ganuist 12 сағат бұрын
വേറെ ഒരു ഡൈമൺസഷനിലേക്കുള്ള ഒരു വാതിലിന്റെ താക്കോൽ ആണ് AI എന്ന് ഞാൻ വിശ്വസിക്കുന്നു....
@jayarajan2096
@jayarajan2096 14 сағат бұрын
ഇതിപ്പോൾ USA test ചെയ്യുന്ന സ്പാസിൽ നിന്നും വിടുന്ന പുതിയ തരം weapons ആയിക്കൂടെ.
@sooryanath14
@sooryanath14 13 сағат бұрын
അതൊന്നും അല്ല. അത് editted ആണ്
@HashInternational
@HashInternational 7 сағат бұрын
Malllus is busy with masala stories🙂🤡.
@hyderali1471
@hyderali1471 9 сағат бұрын
Interested
@hermes559
@hermes559 10 сағат бұрын
Thanks for sharing. We are not alone in the Universe. As the End Times approach, interplanetary ships are prepared to rescue all those who are working to eliminate their psychological defects. The key is in the book "Hercolubus or Red Planet" by V.M. Rabolu. You can read it in PDF in several languages.
@muhsinanishad1723
@muhsinanishad1723 13 сағат бұрын
Abhiyugam കണ്ട് കണ്ട് ആകാശത്തിക്ക് നോക്കിയിപ്പാണ് ഇപ്പൊ എന്റെ പണി. 2days മുമ്പ് നല്ല തിളക്കമുള്ള എന്തോ ഒന്നിനെ കണ്ടു.star ആയിരിക്കാം. കൂടെയുള്ളവർക്ക് ഞാൻ അത് വിശദീകരിച്ചുകൊടുത്തു. UFO, UAP, Aliens ഇതൊക്കെ കേട്ട് എനിക്ക് വട്ടാണെന്ന് പറഞ്ഞു അവർ. ഇ ചാനൽ കാണിച്ചുകൊടുത്തു. ഇപ്പൊ അവരുടെ കിളിപോയിരിക്യാണ്🥴
@TRW342
@TRW342 12 сағат бұрын
അഫ്ഗാൻ യുദ്ധം, ഗൾഫ് യുദ്ധം, എന്നിവ നടന്നപ്പോൾ നിരവധി UFO SIGHTINGS ൻ്റെ വീഡിയോകൾ ഉണ്ട്. കാട്ടുതീ ആദ്യം ഉണ്ടായ ലൊക്കേഷൻ 1190 Piedra, Palisades ആണെന്ന് പറയുന്നു
@srj7118
@srj7118 12 сағат бұрын
❤️❤️❤️❤️❤️
@SamaUfo
@SamaUfo 11 сағат бұрын
NO ALIENS
@アキル
@アキル 16 сағат бұрын
2:34 omnitrix 💀
@Eternatus-uf4zs
@Eternatus-uf4zs 15 сағат бұрын
😂
@TW-SIPUP
@TW-SIPUP 14 сағат бұрын
Vilgax Varumo😸👀
@vinojjoseph4731
@vinojjoseph4731 12 сағат бұрын
, എന്തു കൊണ്ടു ഇത് ഒന്നും കേരളത്തി ൽ വരുന്നില്ല
@JOYAL.M.K
@JOYAL.M.K 15 сағат бұрын
😬
@Zoro-dr2vn
@Zoro-dr2vn 15 сағат бұрын
Bro "miami mall incident nan 2024" nte oru video cheyyuo
@Killmonger234
@Killmonger234 11 сағат бұрын
Yaa still so much mystery in that
@Sonnetreji
@Sonnetreji 14 сағат бұрын
ലോസ് ഏഞ്ചൽസ് ഇല് നടന്ന തീ പിടുത്തം ആയി ഇനി ഇതിന്ന് എന്തെങ്കിലും ബന്തം ഉണ്ടോ??🤔🤔 ഏയ് അങ്ങനൊന്നും ഇല്ലറിക്കും അല്ലേ🤔🤔
@Sanal3629
@Sanal3629 15 сағат бұрын
എന്തുകൊണ്ടാണ് ഇതൊക്കെ അമേരിക്കയിൽ മാത്രം നടക്കുന്നത് bro
@Ffhjjjjyy
@Ffhjjjjyy 13 сағат бұрын
മലയാളം മപ്രകൾ ഹണി രെ ചന്തിയുടെ പുറകെ കൂടിയിരിക്കുകയാണ്😅
@preethibalakrishnan625
@preethibalakrishnan625 12 сағат бұрын
Project Blue Beam ആയിരിക്കുമോ ? Project Blue Beam എന്നൊന്ന് ഉണ്ടെങ്കിൽ ഇത്ര പബ്ലിസിറ്റി അതിനു കൊടുക്കുമോ ?
@ananthakrishnans690
@ananthakrishnans690 11 сағат бұрын
Bro what happens to the missing malayasian aircraft 370 in 2014 still no evidence i think there is something suspesious like this had happened and now everything is making sense 🙂
@emmanuelaf5102
@emmanuelaf5102 14 сағат бұрын
abbi ipo ithoke kand sheelayi. Nevada il night mathrem kanunna ee sambavangal ividuloork. Like nammal ulsavam. Perunnal oke ullapam balloon parann nikena kanditilee thalak molil athrolu. Drone ahnenn aahn oru karakambi👻
@babeeshcv2484
@babeeshcv2484 11 сағат бұрын
👍🏻
@sreejiths1518
@sreejiths1518 13 сағат бұрын
Why this video are at low resolutions
@KL02ALPHA
@KL02ALPHA 11 сағат бұрын
😂😂
@janasuthan2003
@janasuthan2003 9 сағат бұрын
Meghangal anangathe nikkumoo
@midhunrahulkolashery4874
@midhunrahulkolashery4874 12 сағат бұрын
Chaavunnathinu munpe aliene kaanan pattumo😊
@jkdotin
@jkdotin 15 сағат бұрын
Eth eathaa Universes 😮
@LokiLOkiLoki-u4p
@LokiLOkiLoki-u4p 12 сағат бұрын
എല്ലാം ശിവമയം അത്രതന്നെ
@YaseenBadarudeen
@YaseenBadarudeen 12 сағат бұрын
ഇവ കൂടുതൽ ആണവ നിലയങ്ങളുടെ സമീപം ആണ് കാണപ്പെടുന്നത്. ഇന്ത്യയിൽ കുടംകുളം ആണവനിലയതിന് സമീപം ആണ് കൂടുതൽ കണ്ടിട്ടുള്ളത്. Tvm സ്വദേശിയായ ഞാൻ ആകാശത് രാത്രി ചിന്തിക്കാൻ കഴിയാത്ത സ്പീഡിൽ പോവുകയും ബ്രേക്ക്‌ ചെയ്ത ശേഷം വീണ്ടും സ്പീഡിൽ അപ്രതീക്ഷം ആകുന്നതും കണ്ടിട്ടുണ്ട്
@ZoyaKhan-pd4zi
@ZoyaKhan-pd4zi 11 сағат бұрын
Tvm evude bro.
@YaseenBadarudeen
@YaseenBadarudeen 11 сағат бұрын
@ZoyaKhan-pd4zi statue
@YaseenBadarudeen
@YaseenBadarudeen 11 сағат бұрын
@@ZoyaKhan-pd4zi statue
@GM777
@GM777 11 сағат бұрын
എല്ലാം ശിവമയം 😂
@thedark2414
@thedark2414 3 сағат бұрын
ഇത്രയും വേഗത്തിൽ പോകുന്ന ഒബ്ജക്റ്റ് ufo അല്ലെങ്കിൽ പിന്നെ സംശയിക്കാൻ ഉള്ളത് പിന്നെ hyper Sonic cruise missile technology ഉപയോഗിച്ച് ഉണ്ടാക്കിയ മറ്റെന്തെങ്കിലും vehicle ആവാം. ചൈന രഹസ്യമായി അമേരിക്കയെ നിരീക്ഷിക്കാൻ കണ്ട് പിടിച്ച ടെക്നോളജി ആയിക്കൂടെ. അല്ലേലും ചൈന വലിയ ബലൂൺ ഒക്കെ പറത്തി നിരീക്ഷിക്കാൻ നോക്കിയപ്പോൾ എല്ലാം വെടി വെച്ചിട്ടതാ, അപ്പോ ചൈന ഈ ഒരു ഐറ്റം അങ്ങു ഇറക്കി😊
@mohannair575
@mohannair575 3 сағат бұрын
Human can't develop a soundless machine, when operating and acceleration. Also it can't develop a technology that moves rapidly whichever side.if it's a UFO , you can clearly understand by seeing all these characteristics.
@harisreeanand
@harisreeanand 8 сағат бұрын
only 77 days more
@Thanheey
@Thanheey 14 сағат бұрын
Onn end aavumbo vereee ntho start avannn nilkkunnu
@ArjunSajeev-h3o
@ArjunSajeev-h3o 15 сағат бұрын
Lost series black fog orama vann.
@Dani.1785
@Dani.1785 11 сағат бұрын
Ufo vech nallonam indakundallooo😂
@Abinasarah
@Abinasarah 15 сағат бұрын
Enthkondan ith news ll onum varathath?
@aneeshks5695
@aneeshks5695 12 сағат бұрын
ഫ്ലൈറ്റ് ആണ്
@SuhailSunu-zk1sy
@SuhailSunu-zk1sy 14 сағат бұрын
Misunderstanding with someone 🤨
@Jayalekshmi555
@Jayalekshmi555 15 сағат бұрын
മോനെ 🙏🙏🙏🙏🙏🙏 നമ്മളേം തീ യിടുമോ 🙏
@Me12345-j
@Me12345-j 10 сағат бұрын
America kodiswaranmaar alle.. Ellam ok aakum...
@deorejan594
@deorejan594 15 сағат бұрын
what if they are advanced civilization living inside the earth / oceans that are fed up with the acts of us living on surface of the earth giving us final warnings of anhilation?
@judhinbabu6774
@judhinbabu6774 5 сағат бұрын
WEATHER BALLOON ആവാം എന്ന് എഴുതി വച്ചേക്കുന്നെ എനിക്ക് മാത്രം ആണോ കാണാൻ പറ്റുന്നെ?? ഞാൻ എളിയൻ ആണോ ഇനി?😮😮😮🤔
@JP-ie6bz
@JP-ie6bz 11 сағат бұрын
അമേരിക്കയിൽ കാട്ടു തീ ഉണ്ടായതും ഇങ്ങനെ വല്ലോം ആവും
JISOO - ‘꽃(FLOWER)’ M/V
3:05
BLACKPINK
Рет қаралды 137 МЛН
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
Жездуха 41-серия
36:26
Million Show
Рет қаралды 5 МЛН