എന്തൊക്കെ പറയുന്നു എന്ന ഒരു ബോധം പോലും ഇല്ലാത്ത ഒരു കേന്ദ്രമന്ത്രി

  Рет қаралды 52,275

Yoganadam News

Yoganadam News

Күн бұрын

| KERALA NEWS | MALAYALAM NEWS | KERALA LATEST NEWS | MALAYALAM LATEST NEWS |
#malayalamnews #keralanews #latestnews #keralaupdates #kerala #malayalam #keralapolitics #bjp #trissurpooram
Subscribe to YoganadamNews KZbin Channel here / @yoganadamnews
Follow us :
Website ► yoganadam.com/
Facebook ► / yoganadamnews
Instagram ► / yoganadam_news
Twitter ► / yoganadamnews
share chat ►sharechat.com/...
YOGANADAM NEWS » MALAYALAM IPTV » MALAYALAM NEWS » KERALA NEWS » MALAYALAM LIVE NEWS » MALAYALAM NEWS LIVE »
#yoganadamnews #malayalam #malayalamnews #malayalamnewslive #malayalamlivenews #keralanews #keralanewslive #keralanewsmalayalam

Пікірлер: 274
@mukundank4566
@mukundank4566 28 күн бұрын
സുരേഷ് ഗോപിക്ക് യഥാർത്ഥത്തിൽ വട്ടാണോ? 🤣🤣🤣തൃശൂർ കാർക്ക് അങ്ങിനെ തന്നെ വേണം. അനുഭവിക്ക് 😂
@anoopasanu3982
@anoopasanu3982 27 күн бұрын
😂😂
@ajithakrishnankutty6578
@ajithakrishnankutty6578 24 күн бұрын
Vottuchaithavarkku.vishamam.ella.
@sidhickmk7463
@sidhickmk7463 28 күн бұрын
ഇങ്ങനെയും ഒരു ജന്മം എന്ത് പറയാൻ
@abdulrahiman2339
@abdulrahiman2339 28 күн бұрын
തന്നെ തന്നെ, പുള്ളി തൃശൂരിൽ കാല് കുത്തുന്നതിന് മുമ്പ് തൃശൂർ പൂരമുണ്ടായിട്ടില്ല😂ഷിട്ട്😂😂😂😂😂😂😂
@user-sh8ct5qt1c
@user-sh8ct5qt1c 27 күн бұрын
Loka dhurantham nee thanne
@user-kt9uy5jr2v
@user-kt9uy5jr2v 28 күн бұрын
വയനാട് ദുരന്തത്തിൽ കേരളം ദുഖിച്ചു നിൽക്കുന്ന സമയത്ത് മനുഷ്യസ്നേഹികൾ എല്ലാരും കൈമെയ് മറന്നു കൊണ്ട് പ്രവർത്തിക്കുന്നു, ഉറ്റവരുടെ ശവ ശരീരം പോലും ഒരു നോക്ക് കാണാൻ കഴിയാതെ നിൽക്കുന്ന ബന്ധു ജനങ്ങളുടെ മുന്നിൽ ആണ് സുരേഷ് ഗോപിയുടെ പൂരം ആഘോഷം മാക്കൽ നടക്കുന്നത് ഇയാൾ മനുഷ്യരുടെ കണ്ണീരിനു ഒരു വിലയും കൽപിക്കാത്ത അഹങ്കാരം കൊണ്ടു നടക്കുന്ന ആൾ തന്നെ സംശയമില്ല.
@rajeshkaikkara1115
@rajeshkaikkara1115 28 күн бұрын
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഇയാളെ കുറിച്ച് കേൾക്കുന്നത് തന്നെ താല്പര്യം ഇല്ല
@k.mabdulkhader2936
@k.mabdulkhader2936 27 күн бұрын
ഭീമൻ രഘു ഇയാളെക്കാൾ മെച്ചമായ മനുഷ്യനാണ് ഇത് ഒരു മാതിരി പോത്ത് കുട്ടൻ !!
@sherlyjoy5570
@sherlyjoy5570 27 күн бұрын
Correct😂😂😂😂😂
@rajeshkuttan8111
@rajeshkuttan8111 26 күн бұрын
😂😂😂😂
@lakshmilachu3958
@lakshmilachu3958 25 күн бұрын
😆😆😆😆😆😆
@DevanKaruvath
@DevanKaruvath 27 күн бұрын
അല്ലാ ഓണത്തിന് മുമ്പു തൃശൂർ പുരം ഇയാൾ നടത്തുമോ?'വട്ട് അയാൽ എല്ലാവരുടെയും അവസ്ഥ ഇതു തന്നെ.
@gracevarghese1737
@gracevarghese1737 27 күн бұрын
Trissurkarku mathiyayille sahicho
@SuneerAleena
@SuneerAleena 24 күн бұрын
😄😄😄😄
@saidalikakkattil6123
@saidalikakkattil6123 27 күн бұрын
തൃഷൂർ കാരുടെ കഷ്ട്ടം കാലം
@RasheedRasheed-dd6ls
@RasheedRasheed-dd6ls 28 күн бұрын
ഏതായാലും മന്ത്രി പണി അറിയില്ല പൂ രമെങ്കിലും നടത്തട്ടെ
@Hafiz-cy2uk
@Hafiz-cy2uk 27 күн бұрын
Yes 😂
@prakasannk5900
@prakasannk5900 27 күн бұрын
ഇവന്റെ സിനിമകൾ ബഹിഷ്ക്കരിക്കുക....
@PraveenKochumon-zv3gu
@PraveenKochumon-zv3gu 26 күн бұрын
അതിന്നു വലിയ താമസം ഇല്ല 😂😂😂😂😂😂
@PraveenKochumon-zv3gu
@PraveenKochumon-zv3gu 26 күн бұрын
ബാല പറഞ്ഞത് പോലെ പൊട്ടൻ ന്ന് പറഞ്ഞ ലോക പൊട്ടൻ
@bilalpk9485
@bilalpk9485 28 күн бұрын
ദുരന്തങ്ങൾക്ക് എന്ത് ദുരന്തം ??? 😡
@RavoofIhsan
@RavoofIhsan 28 күн бұрын
മനുഷ്യത്തം മില്ലാത്ത ജാതി
@user-cr8rb2hh3j
@user-cr8rb2hh3j 27 күн бұрын
തൃശൂർ കാർക്ക് അഞ്ചാം പനി പടരുന്നു...
@liyonPrince
@liyonPrince 28 күн бұрын
1:56 വിവര ദോഷവു അഹന്തയും ഗോപിയുടെ.മുഖമുദ്ര
@dpadmakumar688
@dpadmakumar688 27 күн бұрын
ഇയാൾക്ക് ഈ നോർത്ത് ഇന്ത്യൻ സ്വഭാവം എവിടന്ന് കിട്ടി ?
@kramachandrankramachandran7105
@kramachandrankramachandran7105 27 күн бұрын
ഇയാളുടെ തലവനും ഇതേ മാതിരി അല്ലെ?
@ashrafpaduvingal1026
@ashrafpaduvingal1026 27 күн бұрын
ഇയാൾ കാണിച്ചു കൂട്ടിയത് വോട്ട് കിട്ടാനുള്ള നാടകം മാത്രമായിരുന്നു,ഇനി ഇയാളുടെ തനി നിറം കാണാനിരിക്കുന്നേയുള്ളു,
@sajithkk3788
@sajithkk3788 28 күн бұрын
ഭൂലോക ദുരിന്തം തൃശൂരിന് സ്വന്തം
@user-fr8kv1lg8g
@user-fr8kv1lg8g 27 күн бұрын
തൃശ്ശൂർ പൂരം കാലാകാലങ്ങളായി നല്ല രീതിയിൽ തന്നെ നടന്നു കൊണ്ടിരുന്നതാണ് ഈ ദുരന്തം തൃശ്ശൂരിൽ കാലെടുത്തു വെച്ചപ്പോൾ അതും ഗോവിന്ദാ..........
@jameelatc7712
@jameelatc7712 27 күн бұрын
ഇങ്ങേർ ഒരു രാജ്യസ്നേഹിയല്ല
@sinilgeorge6479
@sinilgeorge6479 28 күн бұрын
തൃശൂർ ജനതയുടെ തെറ്റ് 😂
@user-xz1xb5cj7j
@user-xz1xb5cj7j 28 күн бұрын
ബിജെപി ക്കാർക്ക് പോലും വേണ്ട.. കേന്ദ്ര സഹ വാഴ... സഹ എന്നാൽ വെറും സഹ
@VenugopalA.P
@VenugopalA.P 27 күн бұрын
ഇനി... 8. മാസം കഴിഞ്ഞ് നാക്കേണ്ട പുരം അത് ഇപ്പോൾ ചിന്തിക്കാൻ മനസാക്ഷി ഉള്ളവർക്ക് കഴിയുമോ പ്രകൃതി ദുരന്തത്തിൽ നാട് നാട് നടുങ്ങി നിൽക്കുമ്പോൾ ഓണാഘോഷം പോലും ഒഴിവാക്കി..... ഇയാൾ പങ്കെടുത്ത യോഗം കക്ഷി രാഷ്ട്രീയ ജാതി മത ഭേദമന്യ എല്ലാവരും ബഹിഷ്ക്ക രിക്കണമായിരുന്നു. ദുരന്തം ഇല്ലാതാക്കിയ ജീവജാലങ്ങളേ ട് കാണിച്ച നന്ദി കേട് പൂരം ഗോവി . പൂരം നന്നാക്കാൻ ഇയാളെ ആരാ ചുമതലപെടുത്തിയത്
@ambilisanthosh3465
@ambilisanthosh3465 25 күн бұрын
Yes
@avm4466
@avm4466 27 күн бұрын
തൃശ്ശൂർക്കാരുടെ "ചെമ്പകശ്ശേരി തമ്പ്രാൻ "
@naadan751
@naadan751 27 күн бұрын
ശരിക്കും ഇയാൾക്കു സുബോധം നഷ്ടപ്പെട്ടോ?
@ummerva6939
@ummerva6939 27 күн бұрын
തലക്ക് വെളിവില്ലാത്തവൻ
@jayasreemb7260
@jayasreemb7260 28 күн бұрын
ഒരു ഭൂലോകദുരന്തം😢
@user-cr8rb2hh3j
@user-cr8rb2hh3j 27 күн бұрын
കഷായം ഗോപി കാച്ചുന്നുണ്ട്..
@Rajan-sd5oe
@Rajan-sd5oe 27 күн бұрын
കാട്ടുകോഴിക്കെന്തു ശനിയും സംക്രാന്തിയും!😄😄😄😄😄
@noushadsait7535
@noushadsait7535 27 күн бұрын
അടുത്ത PSC പരീക്ഷക്ക് വരാൻ സാധ്യതയുള്ള ഒരു ചോദ്യം : ആധുനിക കേരളത്തിൽ തൃശ്ശൂർ പൂരം കണ്ടുപിടിച്ചതാര് ?
@jollysports5654
@jollysports5654 27 күн бұрын
😂🤣
@mayookhasuresh91
@mayookhasuresh91 28 күн бұрын
ബിജെപി യുടെ അന്തിക്രിസ്തു... 😌
@jeevajohn9911
@jeevajohn9911 27 күн бұрын
😂😂😂
@kasimm4677
@kasimm4677 28 күн бұрын
അദ്ദേഹം ജനശ്രദ്ധ തിരിച്ച് വിടുന്നതാണ്. എല്ലാവരെയും fool ആക്കാൻ 🤣
@ShabaRanks-tg8qv
@ShabaRanks-tg8qv 28 күн бұрын
Excellent post ❤
@georgealexander4846
@georgealexander4846 27 күн бұрын
Even after 5 days of the Shirur disaster in which a young Malayalee driver is involved (still missing) Suresh Gopi had not heard about it. Watch the video clip where he is seen interacting with some people. PITY !!!
@AnilKumar-hh6kx
@AnilKumar-hh6kx 27 күн бұрын
വിവരം ഇല്ലാത്ത ഒരു മനുഷ്യൻ ആദ്യം ആ വവയനാട് മറക്കാതിരിക്കുക
@majeedkk8485
@majeedkk8485 27 күн бұрын
അനുഭവിക്കുക അല്ലാതെ എന്ത് ചെയ്യാം, ഇതിലും വലിയ ദുരന്തം ഇനി ഉണ്ടാകല്ലേ എന്ന് പ്രാർത്ഥിക്കാം
@johnsonouseph7631
@johnsonouseph7631 27 күн бұрын
വയനാട്ടിൽ മോങ്ങി വന്നപ്പോൾ കോഴി പൂരത്തിന്റെ കാര്യം പറയാനായി പോയതാണെന്ന് തോന്നുന്നു 😂😂😂
@susammasurendran4328
@susammasurendran4328 27 күн бұрын
തൃശ്ശൂർ പൂരത്തിന് മുടക്കുന്ന ഫണ്ട് വയനാട് ദുരന്തത്തിൽപ്പെട്ടവർക്ക് സംബാവന നൽക്കു സുരേഷ് ഗോപി
@Shumciyaismail
@Shumciyaismail 27 күн бұрын
ഇതാണ് യഥാർത്ഥഗോ......... പി.
@AliIbrahim-wp9oe
@AliIbrahim-wp9oe 27 күн бұрын
അന്നു നടൻ ഇന്ന് വെറും വിടൻ മാത്രം,, അങ്ങിനെയായിപ്പോയി, അധികാരം ലഹരിയായതുകൊണ്ട് !!!
@ZOR-OX7
@ZOR-OX7 27 күн бұрын
ഇദ്ദേഹത്തെ കുറിച്ച് ഉള്ള വീഡിയോ ക ല്‍. ഇപ്പോള്‍ തിരിഞ്ഞു പിടിച്ചു കാണുകയാണ്...... നല്ല ഒരു komedi script കാണുന്ന അനുഭവം ആണ് ഉണ്ടാവുക.....😂😂😂😂😂
@josephputhran4871
@josephputhran4871 27 күн бұрын
Valiya Dhurantham😢😢😢😢
@NazarMajeed-nr9db
@NazarMajeed-nr9db 28 күн бұрын
വീട്ടിൽ പോയി വെടിക്കെട്ട് ഉണ്ടാക്കിയ മതി വീട്ടിൽ നല്ലൊരു സാധനം അവിടെ പോയി വെടിവയ്ക്കാൻ പറ
@rainbow-cc1us
@rainbow-cc1us 27 күн бұрын
ബഹുമാനം നിലനിർത്തിക്കൊണ്ട് തന്നെ പറയട്ടെ നമ്മുടെ ഈ നേതാവ് സിനിമയിൽ പിടിച്ചുനിന്നത് തന്നെ രഞ്ജി പണിക്കരുടെ മിടുക്ക് കൊണ്ടുതന്നെയാണ് കേരളത്തിലെ സീനിയർ നേതാക്കന്മാരെ മറികടന്ന് ഇവിടം വരെ എത്തിയത് ജനങ്ങളുടെ ഇടയിലും പത്രക്കാരുടെ മുന്നിലും നേരത്തെ രഞ്ജി പണിക്കർ എഴുതിക്കൊടുത്ത ഡയലോഗ് ഇപ്പോഴും കാണാപ്പാഠം അറിയുന്നത് കൊണ്ട് മാത്രമാണ് രാഷ്ട്രീയത്തിൽ വല്യേട്ടൻ കളിക്കുന്ന അണ്ണൻറെ പരിജ്ഞാനം വട്ടപ്പൂജ്യമാണ് എന്നത് വളരെ ശരിയാണ്
@ShabaRanks-tg8qv
@ShabaRanks-tg8qv 28 күн бұрын
Wayanad is still in tears and his thinking about fireworks, wasting cash . I say only once any religious events please donate to the people of wayanad. Lets house them and educate our children.
@balachandranreena6046
@balachandranreena6046 24 күн бұрын
ഇത്തവണ പൂരം ചടങ്ങ് ആക്കി നടത്തണം. അതാണ് ആ മലരാനു തൃശൂർക്കാർ നൽകേണ്ട മറുപടി..
@MohananKk-kp7pd
@MohananKk-kp7pd 27 күн бұрын
ശോ ഇപ്പോൾ ഇവിടെ ആർക്കാണ് പൂരം കാണാൻ കമ്പം
@jeevanandpremhokake
@jeevanandpremhokake 27 күн бұрын
തൃശ്ശൂർ പൂരം ഏഷ്യാഭൂഖണ്ഡത്തിലെ വലിയ ഉത്സവമാണ്.. അതിനി തൃശ്ശൂർ കാരുടെ മാത്രം പൂരമാകുമോ.... 🙆‍♂️
@petroformula
@petroformula 27 күн бұрын
ഇയാൾ വെറുതെ ആണ്
@damodaranv8686
@damodaranv8686 27 күн бұрын
I need five Cabinet Minister!😂
@kramachandrankramachandran7105
@kramachandrankramachandran7105 27 күн бұрын
നവാദിവാസം, ടൂറിസ്റ്റുകൾ കേരളത്തിലേക്ക് കാമാർത്തിയോടെ വരണം , എന്നൊക്കെയുള്ള ഇയാളുടെ ജല്പനങ്ങൾ കഷ്ടം തന്നെ. ഇയാളെ മലയാള ഭാഷയുടെ നവീകരണത്തിനായി നിയമിക്കാവുന്നതാണ്.
@abdulbari4563
@abdulbari4563 27 күн бұрын
ദുരന്തം ഒരു പ്രശ്നം അല്ല ഗോപി ജി ക്ക് പ്രശ്നം അല്ല
@shamsuambalath6230
@shamsuambalath6230 28 күн бұрын
Vivaradhoshi kashttam goobieeee
@SajeevPurshutham
@SajeevPurshutham 27 күн бұрын
ഈ വർഷത്തെ, പൂരം ലഘുവായി നടത്തണം
@rubeesanasar9443
@rubeesanasar9443 27 күн бұрын
അയാൾക് രാഷ്ട്രീയ ഒരു ചുക്കും അറിയില്ല
@user-xv7lm2oc2m
@user-xv7lm2oc2m 27 күн бұрын
Correct
@jollysports5654
@jollysports5654 27 күн бұрын
നാളെ എംപി ആയിട്ട് തെരഞ്ഞെടുത്തത് തൃശൂർ പൂരം നടത്താൻ വേണ്ടിയാണോ, ആൾക്കാർ ഉണ്ട് ദേവസ്വം ബോർഡ് ഉണ്ട്, നാടിനും മറ്റുള്ള വികസനങ്ങൾ കൊണ്ടു വരാൻ വേണ്ടിയല്ലേ ഇയാളെ ഒക്കെ ജയിപ്പിച്ചത്, അതൊന്നും ഒരിക്കലും സാധിക്കില്ല എന്ന് മനസ്സിലായി, അപ്പോൾ ഇങ്ങനെയുള്ള വിഡ്ഢിത്തരങ്ങളൊക്കെ പറഞ്ഞു ജനങ്ങളെ ഫൂളാക്കി നടക്കണം
@balakrishnanpottekkatt4264
@balakrishnanpottekkatt4264 27 күн бұрын
തൃശൂർകാർക്ക് ഇനി 5 കൊല്ലം പൂരം ,വെടിക്കെട്ട് കണ്ടിരിക്കാം😂😂😂😂😂
@rajeshkuttan8111
@rajeshkuttan8111 26 күн бұрын
😂😂😂😂
@Mohamed-cu9wh
@Mohamed-cu9wh 27 күн бұрын
Vivaram ellatha oru maravaazha 😂😂😂
@kpkutty5565
@kpkutty5565 27 күн бұрын
അഹങ്കാരം തലയ്ക്ക് പിടിച്ചാൽ അത്ര പ്രശ്നമില്ല. ഇത് കിഠ്നിയ്ക്ക് ഉള്ളിൽ കയറി പോയി. 😂😂😂😂
@faisalpp7445
@faisalpp7445 27 күн бұрын
ഗോമൂത്രം കുടിക്കുകയും ചാണകം തിന്നുകയും ചെയ്യുന്നവനിൽ നിന്നും ഇതൊക്കെയേ പ്രതീക്ഷിക്കേണ്ടു
@ZOR-OX7
@ZOR-OX7 27 күн бұрын
വെറും ഒരു രാഷ്ട്രിയ കോമാളി മാത്രം ആയി മാറി ഇയാള്‍.......
@Manoj-qe8un
@Manoj-qe8un 27 күн бұрын
കുറച്ച് പടക്കം കൂടുതൽ പൊട്ടിച്ചാൽ വലിയ പുരോഗതിയാണ് കഷ്ടം.
@faisalpp7445
@faisalpp7445 27 күн бұрын
മാനസിക രോഗിയെ ജയിപ്പിച്ച തൃശൂർകാർക്കിരിക്കട്ടെ ഒരു കുതിരപ്പവൻ
@abelsanta1132
@abelsanta1132 27 күн бұрын
ഇവനെപ്പോലുള്ള പേപിടിച്ച വർഗീയ വാദിയെ ജയിപ്പിച്ചു വിട്ട തൃശ്ശൂർ ജനതയെ നല്ല. നമസ്കാരം
@Jayarajan-hr7zq
@Jayarajan-hr7zq 27 күн бұрын
CMDRF ല്ലെക് ഒന്നും നല്കരുതെന്ന് സങ്കി പറയുന്നണ്ടല്ലോ അതുപോലെ പൂരത്തിന് പിരിവ് ആരും നൽകേണ്ട ഗോപി എല്ലാ ചിലവും സ്വയം എടുത്ത് പൂരം nadathatte❤️
@basheerparampil8323
@basheerparampil8323 27 күн бұрын
Pooramkeraliyarudeafimanamsureshinenthabhimanam
@lighter3578
@lighter3578 27 күн бұрын
ത്യശൂർ.പൂരം കേരളത്തിൽ എപ്പോഴും മലയാളികളുടെ ഉൽസവമാണ് രാജ്യത്തെ ജനങ്ങൾ മാത്രംഅല്ലാമറ്റു രാജ്യത്തെ ജനങ്ങൾ വരയും പങ്കെടുക്കുന്നവർ ഉണ്ട്.. അത് ഇത്രയും കാലം മനോഹരമായ ത് കെണ്ട് ആണ് ചെമ്പ്.. സുരേഷ്.. അത് നശിപ്പിക്കാൻ. മലയാളികൾ അനുമതി നൽകരുത്.
@shilavarghese4192
@shilavarghese4192 27 күн бұрын
Yesss
@user-lf8jz7gb9y
@user-lf8jz7gb9y 27 күн бұрын
ഹഹഹ !!! പൂരം നടത്താൻ MP ; മുമ്പ് പാട്ട് പാടാനും ഒരു MP ഉണ്ടായിരുന്നൂ !!!
@aneeshkannan8582
@aneeshkannan8582 28 күн бұрын
ഏതായാലും 😂ഒരു.പാർഡിയുടെ..കാര്യത്തിൽതീരുമാനമായി😂അല്ല..തീരുമാനമാകകി..🎉ഏതാണ്ട് ..കാല.കാലങ്ങളായി. കഷ്ടപ്പെട്ടു നട്ടുനനച്ചു വളർത്തിയ.....🪷🙏🪷🥀🥀🥀🥀🏝🏝🏝🏝🏝🏝🏝🏝🏝🏝🎆🎆👍
@basheerbashi5291
@basheerbashi5291 27 күн бұрын
ക്ലോസെറ്റിൽ ഇട്ട് flush അടിക്കേണ്ട സാധനത്തിനെ കേന്ദ്ര വാഴ ആക്കി
@AbdulMajeed-jp4vn
@AbdulMajeed-jp4vn 27 күн бұрын
ഒരു കോഴി അതൊക്കെയല്ലേ?
@beerank.u8238
@beerank.u8238 27 күн бұрын
ഒലക്കയിലെ മന്ത്രി 😂😂😂😂😂😂
@UnniKrishna-nc4tg
@UnniKrishna-nc4tg 27 күн бұрын
ഞാനെന്ന ഭാവവുമായി നടക്കുന്ന അഹങ്കാരി ഒരു മുണ്ടും പുതച്ച് ജനങ്ങളുടെ മുമ്പിലെ തമ്പുരാൻ കളിക്കാൻ വന്നിരിക്കുന്നു, My,,,, n
@FaizelVk
@FaizelVk 24 күн бұрын
Dear sister 100% ശരിയാണ്. അങ്ങേരുടെ കിളി പോയി. ഇനി ശരിയായി കിട്ടില്ല 😂😂
@sasidharankotteeri4719
@sasidharankotteeri4719 27 күн бұрын
This man himself is a disaster so far as Kerala society is concerned.
@leelammathomas9864
@leelammathomas9864 27 күн бұрын
തൃശൂർ പൂരം അല്ല ഇപ്പോൾ ചിരിപ്പൂരം നടന്നോണ്ടിരിക്കുവല്ലേ
@abdukhadar7937
@abdukhadar7937 27 күн бұрын
S Gopikku eppol oru Valund.
@haneefanaikarumbil4170
@haneefanaikarumbil4170 27 күн бұрын
ഇയാള് കേരളലത്തിന് അഭമാനോ അഭിമാനോ
@balakrishnannairvn2324
@balakrishnannairvn2324 27 күн бұрын
മനുഷ്യനായി ജനിച്ചവരുടെയെല്ലാം മനസ്സിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത് നമ്മുടെ സഹോദരങ്ങൾക്ക് സംഭവിച്ച മഹാദുരന്തം ആണ്. ഏതെങ്കിലും ഒരു ആഘോഷത്തെ പ്പറ്റി ചിന്തിക്കാനേ തോന്നുന്നില്ല." എനിക്ക് ദുരന്തം അല്ല വലുത് , പൂരം ആണ് വലുത് " എന്ന് ഈ ക്രൂരൻ തട്ടി വിടുന്നത് , ഇതു കേൾക്കുമ്പോൾ തൃശൂർക്കാർ മനം മാറ്റം വന്ന്‌ ഇയാളെ തലയിലേറ്റും എന്ന ധാരണയിലാണ്. ഇത്രയും ക്രൂരമനസുള്ള ഒരു ജനപ്രതിനിധിയെ ഇതിനു മുമ്പ് കേരളം കണ്ടിട്ടില്ല.
@sureshparadise6294
@sureshparadise6294 22 күн бұрын
വേറെയും mp മാർ ഉണ്ടല്ലോ... അവരൊക്കെ എന്തൊക്കെ ചെയ്തു...
@SureshKumar-jr9gw
@SureshKumar-jr9gw 27 күн бұрын
തലക്ക് വെളിവില്ലാത്ത ഇയാളോടൊക്കെ എന്തു പറയാൻ ? തൃശ്ശൂർക്കാർക്ക് പറ്റിയ കയ്യബദ്ധം 😅
@Jayarajan-hr7zq
@Jayarajan-hr7zq 27 күн бұрын
കൊന്നവൻ തന്നെ തിന്നട്ടെ
@MohanDas-yq2vy
@MohanDas-yq2vy 27 күн бұрын
Eyal ethrayum vivaram ellatha alanu ennu vote cheida alukalku manasilayi kanumallo
@abdulgafoor5006
@abdulgafoor5006 27 күн бұрын
ഇന്നുകൂടെകിടന്നാൽനാളേക്കുട്ടിയുണ്ടാവില്ല. പൂരത്തിന്റെയൊരുക്കംപൂരത്തിന് തുടങ്ങിയാൽപോരാനേരത്തേവേണം. അതെല്ലാംശരിപൂരകമ്മറ്റിയല്ലേതുടങ്ങേണ്ടത്MPയോകോവിയോഅല്ലല്ലോ
@sidharthsb436
@sidharthsb436 27 күн бұрын
വട്ടാ അല്ലെ
@sathyansathyan.p5762
@sathyansathyan.p5762 27 күн бұрын
ഈ ജനങ്ങൾക്ക് അതുമതി മറ്റൊന്നും അവർക്ക് വേണ്ടാ, ഗോപിച്ചെട്ടൻ്റെ ഒരു കാര്യം
@user-pg7ll6eq1l
@user-pg7ll6eq1l 27 күн бұрын
ആർക്ക് വേണ്ടിയാ ണ് കുരക്കുന്നത്. ഇതാര് ശ്രദ്ധിക്കാൻ
@sherlyjoy5570
@sherlyjoy5570 27 күн бұрын
Correct😂😂😂😂😂
@brahmanandanpc1089
@brahmanandanpc1089 27 күн бұрын
ത് റു സ്സ് ർ ലെ. ചില മന്ന ബുദ്ധി കളുടെ ശുഭൻ
@shamsudheen-lo5et
@shamsudheen-lo5et 27 күн бұрын
Thrissurkaarude oru kaaryam😂😢
@UdayaKumar-op3wj
@UdayaKumar-op3wj 28 күн бұрын
He should be given OSCAR for his best acting performance in public without cameras. I hope the people of Thrissur will give him soon. If he is a good Keralite, he would have resigned from the primary membership of BJP for not allowing an immediate interim relief to Kerala. He needs to be more humble to Modi as he was selected (not elected by people) by Modi, EVMs & election commission of India.
@sanjeevsanju4629
@sanjeevsanju4629 27 күн бұрын
ഇതാണല്ലോ കേരളം നേരിടുന്ന ഏറ്റവും വല്യ പ്രശ്നം 🤣🤣🤣
@sudheeshks5519
@sudheeshks5519 24 күн бұрын
ആണോ കുഞ്ഞേ , ഇപ്പോൾ ലോകത്തുള്ള എല്ലാ പ്രശ്നങ്ങൾക്കും കാരണം ഈ സുരേഷ് ഗോപിയാണന്ന് വൈകിയാണ് അറിഞ്ഞത് ......🙏🙏🙏
@jihashm9108
@jihashm9108 24 күн бұрын
തൃശ്ശൂർകാരുടെ സൂപ്പർമാൻ 😄
@yoganadamnews
@yoganadamnews 27 күн бұрын
kzbin.info/www/bejne/qIe2ioqrgM-Wgdksi=ZblDpjv-LCeadNrH
@AugusthyAugusthy-q1t
@AugusthyAugusthy-q1t 27 күн бұрын
ലൂർദ്ദ് മാതാവ്: അയാം ദി സോറി അളിയാ....സോറി
@rajeshkuttan8111
@rajeshkuttan8111 26 күн бұрын
😂😂😂
@abrahammathew7517
@abrahammathew7517 23 күн бұрын
അയാൾ തികഞ്ഞ ഒരഹങ്കാരിയാണ്
@mohan-sn2mf
@mohan-sn2mf 28 күн бұрын
Pooram kalakkiyathil SG yude panku oru kochu kuttiku polum ariyaavunnathaanu. Ankit-SG-Thiruvambadi alliance aanu pradhaana uthravaadhikal. Ennitu eppol thallukayaanu .. kindivellathinte mone ee varsham ee Kali kalikkaan vannal vashalaakume...
@shamsudeenth5113
@shamsudeenth5113 27 күн бұрын
Please be shown continued.Okay Thanks.√
@sunilsunilct4262
@sunilsunilct4262 26 күн бұрын
ഇനി ജയിക്കില്ല
@sasikumarkv8941
@sasikumarkv8941 23 күн бұрын
പൂറൻന്മാർ - തൃശ്ശൂരിൽ ഉള്ളതുകൊണ്ട ണല്ലോ ഇയാൾ ജയിച്ചത്
@Meeraaa-k6e
@Meeraaa-k6e 27 күн бұрын
😂😂😂😂.. ഇതിൽ കാര്യങ്ങൾ എല്ലാം യ്തർഥ്യം.
@popinscreations8935
@popinscreations8935 21 күн бұрын
അങ്ങനെ ഒന്നും പറയരുത് പാവം പടക്കം പൊട്ടുന്നത് കാണാനാണ് പിഞ്ചു കുഞ്ഞു മനസാണ് വാവക്കുട്ടി
@mjmathew5784
@mjmathew5784 27 күн бұрын
ഈ,,🌹...റന് വോട്ട് ചെയ്ത 🌹....റന്‍മാര്‍ക്ക് അങ്ങനെ തന്നെ വേണം..😅😅😅😅തൃശ്ശൂരിലെ
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 134 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 120 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН