"കുഴിയിൽ കാല് നീട്ടിയിരിക്കുന്ന കെ ടി തോമസിന് മുല്ലപ്പെരിയാർ പൊട്ടിയാൽ പ്രശ്നമില്ല" ; PC George

  Рет қаралды 74,964

News18 Kerala

News18 Kerala

Күн бұрын

Mullaperiyar Dam: മുല്ലപ്പെരിയാർ ഡാമിൽ നിലവിൽ ആശങ്കയിലെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. അനാവശ്യ പ്രചരണങ്ങൾ ഒഴിവാക്കണം. പുതിയ ഡാം എന്നതാണ് സർക്കാരിൻ്റെ നിലപാട്. ഡാം തുറക്കേണ്ടി വന്നാൽ മതിയായ മുൻകരുതലുകൾ സ്വീകരിക്കും.ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ കാര്യങ്ങൾ വിശകലനം ചെയ്യും. പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
Minister Roshy Augustine has stated that there are currently concerns regarding the Mullaperiyar Dam. Unnecessary propaganda should be avoided. The government’s stance is to construct a new dam. If the dam needs to be opened, adequate precautionary measures will be taken. The matters will be analyzed under the leadership of the District Collector. The Minister also mentioned that a special team has been appointed.
#pcgeorge #mullapperiyar #mullaperiyardamissue #ktthomas #mullapperiyardam #news18kerala ​#keralanews #malayalamnews #news18malayalam
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...

Пікірлер: 251
@binoybinoy2696
@binoybinoy2696 4 ай бұрын
പിസി പറയുന്ന കാര്യം സത്യമാണ്. എല്ലാം തുറന്നു പറയുന്നവരെ ആരും അംഗീകരിക്കില്ല
@baijuantho1508
@baijuantho1508 4 ай бұрын
സ്വയം നന്നാവാതെ മറ്റുള്ള മറ്റുള്ളവരെ നന്നാക്കാൻ വരുന്ന മാങ്ങാത്തൊലിയൻ
@appus.kannan6402
@appus.kannan6402 4 ай бұрын
പിസി. സാർ.. പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തണം അല്ലാതെ കേരളത്തിലെ മന്ത്രിമാരെ കൊണ്ട് ഒരു ചുക്കും ചെയ്യാൻ കഴിയില്ല അവർ ചെയ്യത്തുമില്ല
@michaelj4706
@michaelj4706 4 ай бұрын
ONNINUM KOLLATHA EVANMMAAR ERANGIIPPOKANAM ENNU JANAGAL ONNADAGAM AAVASHYAPPEDUNNU 🎉🎉
@SalimSalim-t1j
@SalimSalim-t1j 4 ай бұрын
ഒരു G ഉണ്ടല്ലോ ,,മോദിജി ഒന്നും ചെയ്യില്ല
@anupinkumar7398
@anupinkumar7398 4 ай бұрын
58/59 seat India munnanikku nalkiya Tamilnadum keralavum thammil theerkkuka . Modikku 1 seat naki tholpikkan nokki.
@jomonjore1199
@jomonjore1199 4 ай бұрын
പ്രധാനമന്ത്രിക്ക് ഇപ്പോൾ വിദേശയാത്രകൾ ഒന്നുമില്ലല്ലോ അദ്ദേഹവും ഇന്ത്യയിൽ തന്നെയല്ലേ താമസിക്കുന്നത് അദ്ദേഹം ഇത് അറിഞ്ഞില്ല ഇത്ര നാളായിട്ടും എന്നാണോ വിചാരിക്കുന്നത്
@abhilashs9400
@abhilashs9400 3 ай бұрын
Da potta dam puthiyathu egane paniyum tiger reserve IL egane dam nu anumathi kittum 😂.. veedu paniyum pole alla dam
@thareeshaks973
@thareeshaks973 4 ай бұрын
സത്യം വിളിച്ചുപറയുന്നവന് ശത്രുക്കൾ കൂടും നട്ടെല്ലുള്ളതുകൊണ്ട് ദൈവമെങ്കിലും കൂടെയുണ്ടാകും 🙏🙏🙏
@vijayanc.p5606
@vijayanc.p5606 4 ай бұрын
Athe.
@sadiqali2370
@sadiqali2370 4 ай бұрын
ഈ കാര്യത്തിൽ pc ജോർജിനൊപ്പം
@jithinjosepeter6085
@jithinjosepeter6085 4 ай бұрын
Muslim league ne onum parayan nila bro onu chodinum 😡 avasanum pc George ne abhiprayum 👍🏻
@JonesStam2627
@JonesStam2627 3 ай бұрын
എന്നാൽ പിന്നെ താങ്കളും കേന്ദ്രവും ചേർന്ന് നിർമ്മിക്കുക വെറുതെ വാചകം അടിക്കാതെ
@BushanKr
@BushanKr 4 ай бұрын
ദുരിതാശ്വാസം കാത്തിരിക്കുന്നവർക്ക് 5ജില്ലാപോയാലും എന്തു ആശങ്ക ജനങ്ങൾക്കു ദൈവം മാത്രം തുണ
@MohammedAadhil10
@MohammedAadhil10 4 ай бұрын
5 jilla alla keralam motham povvum tsunami pole thirich verum vellam
@pradeepkk5532
@pradeepkk5532 4 ай бұрын
വോട്ട് ചെയ്യാൻ ദെവം പോയോ?? നമ്മൾ അല്ലെ പോയത്?? അനുഭവിച്ചോ 😛😛
@KrishnaKumar-fy2pr
@KrishnaKumar-fy2pr 3 ай бұрын
ഡാം പൊട്ടിയാലും.നരികൾക്ക് പിരിവ് തന്നെ മുഖ്യം
@beenakrishnakumar2957
@beenakrishnakumar2957 4 ай бұрын
ഇദ്ദേഹം തുറന്ന മനസ്സുള്ള ആളാണ് ജനങ്ങളിൽ ചിലർക്ക് നിസാരം.. അദ്ദേഹം പറയുന്നത് വളരെ സത്യമായ കാരൃമാണ് ഇദ്ദേഹം മുന്നോട്ട് വരണം... ജനങ്ങൾക്ക വേണ്ടി അദ്ദേഹം സംസാരിക്കുന്നത്....
@kamalav.s6566
@kamalav.s6566 4 ай бұрын
ഫസ്റ്റ് മുൻഗണന ജനങ്ങളുടെ ജീവൻ , അവരെ വെള്ളം കുടിപ്പിക്കേണ്ടത് നമ്മുടെ ബാത്യത അല്ല, നമ്മുടെ ജീവന് വില കൽപ്പിക്കാത്ത ഇവരെ വെള്ളം കുടിപ്പിക്കണം എന്ന് എല്ലാരും എന്തിനാ ഒരു നിർബന്ധം , കൂടുതൽ വിഷം ചേർത്ത പച്ചക്കറി കേരളത്തിന് തന്നൂഹെൽപ് ചെയുന്നുണ്ട് അവർ, അത് അവിടെ ചിലവകാത്തത് കൊണ്ട് മാത്രമാണ് നമ്മുടെ ജീവന് ഒരു കുഴപ്പവും വരരുത് എന്ന് അവരുടെ ഭാഗത്തുന്നു ആരേലും ഇതുവരെ പറഞ്ഞിട്ടുണ്ടോ , അൽമാർത്ഥത 2 ഭാഗത്തുനിന്നും വേണം , പിസി പറഞ്ഞതൊക്കെ കറക്റ്റ് ആണ്, പ്രതിപക്ഷം ഉറക്കം നടിക്കുന്നു ,
@achuromeo4190
@achuromeo4190 4 ай бұрын
KT തോമയുടെ മക്കളെല്ലാം വെളിയിൽ പൊട്ടിയാൽ എന്ത്? പൊട്ടിയില്ലേൽ എന്ത്? കിട്ടിയത് ലാഭം.
@michaelj4706
@michaelj4706 4 ай бұрын
Kolla kolayaalee kal
@anjumadhu3846
@anjumadhu3846 4 ай бұрын
പൊളിച്ചു 👍👍👍
@chellammajoseph1442
@chellammajoseph1442 4 ай бұрын
KT Thomas മഹാ വഞ്ചകൻ
@SujaRaj-cw8ms
@SujaRaj-cw8ms 4 ай бұрын
PC സാർ അങ്ങ് ഇത് പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെട്ത്തണം ഡാം പൊട്ടിയാൽ പിരിയ്ക്കാൻ പിന്നെ ആരും കാണില്ല
@കാമുകേഷ്
@കാമുകേഷ് 3 ай бұрын
അങ്ങനെ പിസി ആദ്യമായി ജനങ്ങൾക്ക് വേണ്ടി സംസാരിച്ചു. വെൽഡൻ ബോയ് വെൽഡൻ 🙋‍♂️💪💪💪
@unnikrishnanvk242
@unnikrishnanvk242 4 ай бұрын
അത് കലക്കി ജോർജ്ജേട്ടാ 👍
@kalpurath4u
@kalpurath4u 4 ай бұрын
രണ്ടെണ്ണം അടിച്ചിട്ട് ആണെങ്കിലും കാര്യം പറയുന്ന ഇങ്ങനത്തെ നേതാക്കന്മാരും വേണം നമ്മുടെ നാട്ടിൽ
@KrishnaKrishna-vj3yt
@KrishnaKrishna-vj3yt 3 ай бұрын
P. C സാർ പറയുന്നത് 100% സത്യം. വിവരം ഉള്ളവർ കാതു തുറന്നു കേൾക്കണം. ഇങ്ങനെ ഉള്ളവർ വേണം ഈ നാടു ഭരിക്കാൻ. 🙏അഭിനന്ദനങ്ങൾ. P. C. Sir.
@GeethaMk-dp9cl
@GeethaMk-dp9cl 4 ай бұрын
മുല്ല പെരിയാർ ഡാം ഇപ്പോൾ പെട്ടു. എന്ന പെട്ടില്ല എന്നു അല്ല ചർചചെയ്യണ്ടത് 1. ഡാമിന്റെ കാലാവധി കഴിഞ്ഞതാണ് അതുകെണ്ട്ശരിയായ തീരുമാനത്തിൽ എത്തണം രണ്ട രാജ്യത്തിലെ സർ ക്കാർ ചെയ്യണ്ട കാരം ഒര് ദുരന്തം സംഭവിചിട്ട് അല്ല തീരുമാനം അതനു മുമ്പ് വേണം ജനങ്ങളുടെ ജി വൻ സംരക്ഷിയ്ക്കണ്ടത്തരവാദിത്വം ചെയ്യണം
@unnia5490
@unnia5490 4 ай бұрын
മുല്ലപ്പെരിയാറിന് പ്രശ്നമില്ലെന്ന് പറഞ്ഞ പലരും പതുക്കെ ഇപ്പോ അഭിപ്രായം മാറ്റിപ്പറയുന്നുണ്ട്. പേടി വന്ന് തുടങ്ങി മക്കളെ
@rajanm.g4563
@rajanm.g4563 4 ай бұрын
P C ജോർജ് sir, താങ്കൾ മുന്നിട്ടിറങ്ങി പ്രധാനമന്ത്രിയെ കണ്ട് ഈ പ്രശ്നം സോൾവ് ചെയ്ത് ജനങ്ങളെ രക്ഷിച്ചാൽ 2026 ഇൽ കേരളം ബിജെപി ഭരിക്കും.. രാഷ്ട്രീയം മറന്ന് ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നവരെ ജനം ഭരണത്തിൽ കേറ്റും. ഇവിടെ ജനങ്ങൾക്ക്‌ രാഷ്ട്രീയം അല്ല ഇപ്പോൾ വേണ്ടത്, അവരുടെ ജീവനും സ്വത്തുക്കളും ആണ്. അത് ആര് സംരക്ഷിച്ചാലും ജനങ്ങൾ അവരെ ഭരണത്തിൽ കേറ്റും.. Sir ഇതിന് മുൻകൈ എടുക്കൂ.. ജനങ്ങൾ കൂടെ ഉണ്ടാവും... ഇതിന് എത്രയും പെട്ടെന്ന് ഒരു പരിഹാരം കണ്ടില്ലെങ്കിൽ, കമ്മി ആയാലും കൊങ്ങി ആയാലും സംഘി ആയാലും, ഒരു രാഷ്ട്രീയത്തിലും പെടാത്തവർ ആയാലും. എല്ലാം വെള്ളത്തിൽ പോകും... ഈ പ്രശ്നം കേന്ദ്രത്തിൽ ഇടപെടുത്തി കേരളത്തിലെ ജനങ്ങളെ എത്രയും വേഗം രക്ഷ പെടുത്തുക...
@SuhithaMk
@SuhithaMk 4 ай бұрын
ജയശങ്കർ നെ ഇത്രയും കാലം.... വിശ്വസിച്ചതിൽ.... പശ്ചാതപിക്കുന്നു..... KT.... മൂന്നര കോടിയുടെ... കൊലയാളി..... ഒരു..... മോഹൻദാസ്.... എന്റമ്മോ.....എന്തൊരു ജന്മം....????????.മനുഷ്യജന്മമല്ല...... PC.... യെ.... ഒരിക്കലും..... വിശ്വസിക്കൻ... കഴിയില്ല... അപ്പൊ കാണുന്നവനെ... അപ്പാ എന്ന് വിളിക്കും... ഒരു ഉളുപ്പും ഇല്ലാതെ.. 😂😂 Metroman.... വിചാരിച്ചാൽ.. മൂന്നര കോടിയും... രക്ഷപെടും.... ദൈവമേ.... അദ്ദേഹത്തെ... Project... ഏല്പിക്കണേ.... 🙏🙏🙏🙏🙏🙏
@tomithomas2151
@tomithomas2151 4 ай бұрын
Metroman, Respected Sreedharan Sir....
@anilkumarsantosh348
@anilkumarsantosh348 4 ай бұрын
P c പറഞ്ഞത് ശെരിയാണ്
@sheelababuraj8308
@sheelababuraj8308 3 ай бұрын
പുതിയ ഡാമിനേക്കാൾ ടണലാണ് പ്റായോഗികം.metro man നെ ആസ്റയിക്കുക രക്ഷ
@talkingbytomykj6642
@talkingbytomykj6642 3 ай бұрын
ദുരന്തം എന്തും വന്നോട്ടെ..സ്വന്തം കീശയിൽ പണം വന്നാൽ മതി..അങ്ങനെയും ഉണ്ട് ചില കഴുകന്മാർ...!! സുരക്ഷിതമായ ഇടങ്ങളും സംവിധാനങ്ങളും ഉള്ളവരാണ് പൊട്ടുകേല.. പൊട്ടുകേല എന്ന് പേർത്തും പേർത്തും പറയുന്നവർ..!!😢
@thomas249
@thomas249 3 ай бұрын
ദിവസവും കരിക്കലത്തിൽ മുങ്ങുന്ന PC ജോർജ്ജിന് മുല്ലപ്പെരിയാർ ഒരു പ്രശ്നം തന്നെയാണ്.
@sindhutr6351
@sindhutr6351 4 ай бұрын
Kt Thomas,jayashanker,Mohandas,etc
@dileepmankadavu3534
@dileepmankadavu3534 4 ай бұрын
അവർ കാര്യങ്ങൾ പഠിച്ച് സംസാരിക്കുന്നു. യാതൊരടിസ്ഥാനവും ഇല്ലാത്ത കാര്യങ്ങൾ ഇമാജിൻ ചെയ്ത് മനുഷ്യരെ മാനസിക രോഗികളാക്കുന്ന റസൽ ജോയി.
@manukp1518
@manukp1518 4 ай бұрын
ജനങ്ങൾക്കു വേണ്ടി സംസാരിക്കാൻ സത്യസന്ധത ഉള്ള ഒരാൾ പിസി ജോർജ് മാത്രമാണ്
@santhammavijayasenan4421
@santhammavijayasenan4421 4 ай бұрын
പുതിയ ഡാം പണിതു വരുമ്പോൾ നമ്മൾ വെള്ളത്തിനടിയിൽ ആകും. മെട്രോ ശ്രീ ധർ സാറ് പറഞ്ഞത് പോലെ ടണൽ വഴി കൊടുത്താൽ സമയവും രുപയും കുറവ് മതിയെന്ന്.അല്ലെങ്കിൽ കക്കി ഡാമിൽ നിന്നും വെള്ളം കൊടുത്താൽ മതി യെന്നും പറയുന്നു.മുല്ലപെരിയാറിൽ നിന്ന് തന്നെ വെള്ളം വേണം എന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ്
@abhiramimohandas8256
@abhiramimohandas8256 4 ай бұрын
സത്യം എട്ട് വർഷത്തിൽ അധികം ആകും പുതിയ ഡാം പണിത് വരാൻ.....
@Gracy_d73
@Gracy_d73 4 ай бұрын
പിസി സർ എന്തെങ്കിലും ചെയ്തു കേരളത്തെ രക്ഷിക്കണം ഭരണാധികാരികൾ പറയുന്നു ആശങ്ക വേണ്ട എന്ന് പക്ഷെ ജനങ്ങൾക്കു പേടിക്കാതിരിക്കാൻ സാധിക്കുമോ സാധാരണക്കാർ ഇങ്ങനെ സംസാരിക്കാൻ പറ്റുകയില്ല സർ ജനങ്ങളുടെ shabdamanu
@MathaiPa-xt2nh
@MathaiPa-xt2nh 4 ай бұрын
പടു കിഴവൻ ജെസ്റ്റിസ് അണ കെട്ടിന്റെ കാര്യത്തിൽ സാമാന്യ ബോധം പോലുമില്ലന്ന് സുബോധ മുള്ളവർക് മനസിലാക്കാം
@bmjacob2558
@bmjacob2558 4 ай бұрын
പുതിയ തുക 2000 ൽ നിശ്ചയിക്കേണ്ടത് ആണ്(1970 ൽ ഒപ്പിട്ടത് 30 കൊല്ലം കൂടുമ്പോൾ തുക പുതുക്കണം എന്നാണ്)..അത് ഇതു വരെ ചെയ്തിട്ടില്ല..അതിന്റെ വീതം കേരള ഭരണാധികാരികൾക്ക് കിട്ടുന്നുണ്ട്..അതു കൊണ്ടാണ് പുതുക്കാത്തത്..ഇപ്പോൾ 12 രൂപ ആണ് യൂണിറ്റിന് കറന്റ് ന് കേരളത്തിന് കിട്ടേണ്ടത് . പുതിയ തുക യൂണിറ്റ് ന് താങ്ങാൻ പറ്റാത്ത തുക ആയി കേരളം നിശ്ചയിക്കണം....അപ്പോൾ തമിഴ്നാട് ഇട്ടിട്ടു പൊയ്ക്കോളും
@devarajanverygood.221
@devarajanverygood.221 3 ай бұрын
Who will be the happiest person on earth if mullaperiyar occures a majour disaster? Whether it is cm of t.h.or Kerala?
@jithinjosepeter6085
@jithinjosepeter6085 3 ай бұрын
@@devarajanverygood.221 noone will be lucky cm or people of Kerala after accident whole state will come under central rule ,tamil will again construct dam with the permission of pm
@thambyjacob8797
@thambyjacob8797 3 ай бұрын
സുരേഷ് ഗോപി കേരളത്തിലെ മുന്നര ലക്ഷം ജനങ്ങളുടെ ജിവനും വേണ്ടി എന്തെങ്കിലും ചെയ്യണം, P C George ചേട്ടൻ പറയുന്നത് 100 Correct 👍
@user-jd5nv3jd9
@user-jd5nv3jd9 4 ай бұрын
KERALA PSC QUESTION 2024 മുല്ലപെരിയാർ ഡാം പൊട്ടുമെന്നും ഞങ്ങൾ മരിക്കുമെന്നും അറിയാമായിരുന്നിട്ടും നിസ്സംഗത പാലിക്കുന്ന മലയാളി ഏതു ജീവിയോടാണ് സാദ്രശ്യം ഉള്ളത് ? A) ഒട്ടകപ്പക്ഷി B) സിംഹം C) അണലി D ) റ്റേഴ്‌സിറസ് ( Tarsiers )
@vijayanc.p5606
@vijayanc.p5606 3 ай бұрын
Peecichante title-il paranjathumaayi yojikkunnu.
@sreekutty2418
@sreekutty2418 3 ай бұрын
അയ്യേ സൗണ്ട് കുറവ് അയ്യയ്യേ, ചാനലുകാര മറ്റു ചാനൽ കേട്ടു നോക്ക് ചുമ്മാതല്ല നിങ്ങള്ക്ക് വ്യൂവേഴ്സ് കുറവ്
@beenakrishnakumar2957
@beenakrishnakumar2957 4 ай бұрын
PC sir... save mullaperiyar please...
@radhakrishnanradhu6164
@radhakrishnanradhu6164 4 ай бұрын
അതു സത്യം ❤️❤️❤️
@gibingeorge6419
@gibingeorge6419 4 ай бұрын
എന്താണ് പരിഹാരം? പുതിയ ഡാം 7 വർഷത്തിനുള്ളിൽ പണിയണം. പഴയ ഡാം പൊളിച്ചു കളയണം. താത്കാലികമായി കക്കി ഡാം നു വെള്ളം തമിഴ്നാട് നു കൊടുക്കണം. നിലവിലെ സ്ഥിതതി എന്ത്? ഇപ്പോഴത്തെ കണ്ടീഷൻ l ഡാം ഇൻസ്‌പെക്ട് ചെയ്താലും ഡാം സേഫ് ആണെന്നെ പറയൂ കരണം കാണത്തക്ക തകരാറ് ഇല്ല , ചെറിയ അറ്റകുറ്റപണികൾ ചെയ്ത് അവർ എല്ലാം മറച്ച് വെച്ചിരിക്കുകയാണ്. എങ്ങനെ പരിശോധിക്കണം ? ഡാം ലെ water level 25 അടി താഴ്ത്തി strengthening test അടക്കം ഒരു കംപ്ലീറ്റ് inspection നടത്തി അത് ഫോട്ടോ അടക്കം ജനങ്ങളിലേക്ക് എത്തിക്കണം . സുപ്രീം കോടതി ആർക്കൊപ്പം? കോടതി നടപടികൾ സമയം കളയുമോ? ഉറപ്പല്ലേ തമിഴ്നാട് ന് വെള്ളം , കേരളത്തിന് സുരക്ഷ. Tamilnadu ജനങ്ങൾ അക്രമാസക്തമായ കാര്യങ്ങളിലേക്ക് പോകാൻ സാധ്യത കൂടുതൽ ആണ്? അവർ ഫോഴ്സ് നെ ഉപയോഗിച്ച് ഡാം നു protect ചെയ്യും. നമ്മുടെ സർക്കാരും , മീഡിയാ m എങ്ങനെ ee വിഷയത്തെ handle ചെയ്യണം. നിലവിൽ ബോർഡർ l ആവശ്യത്തിന് ഫോഴ്സ് നെ ക്യാമ്പ് ചെയ്യിക്കണം , കലാപം ഉണ്ടായാൽ തടയാൻ ഉള്ള എല്ലാ വിധ പ്രേക്കേഷൻ എടുക്കണം. ഒരു ലഹള ഉണ്ടായാൽ കര്യങ്ങൾ കേരളത്തിന് എതിരെ തിരിയാൻ സാധ്യത കൂടുതൽ ആണ് അവർ അത് മുതലെടുക്കാൻ ചാൻസ് വളരെ കൂടുതൽ ആണ്. Tamilnadu m ayi ചർച്ച ചെയ്ത് നമ്മൾ തന്നെ ക്യാഷ് പിരിച്ച് പുതിയ ഡാം പണിത് അവർക്ക് ആവശ്യത്തിന് വെള്ളം നൽകും എന്ന ഉറപ്പ് കൊടുക്കണം ഈ ലീസ് continue ചെയ്യണം എന്ന് തന്നെ. അല്ലാതെ ഇതിന് പരിഹാരം കാണുക പ്രയാസമാണ്.
@jnana123devan8
@jnana123devan8 4 ай бұрын
എഗ്രിമെന്റ് പുതുക്കിയ ശേഷം ഇതെല്ലാം നേതാക്കൾക്ക് തമിഴ് നാട്ടിൽ അനദികൃത ഭൂസൊത് കിട്ടി യിട്ടുണ്ട് എന്ന് അന്വ ക്ഷണം നടത്തേണ്ടിയിരിക്കുന്നു. ആരൊക്കയോ എന്തൊക്കയോ നേടിയതിൻറെ ഫലമല്ലേ നമിന്നു അനുഭവിക്കുന്നത്. അതുകൂടി കുട്ടി വായിക്കണം. 🙏
@appachanonampally-w8o
@appachanonampally-w8o 4 ай бұрын
P. C. സാർ താങ്കൾ മുൻകൈ എടുത്തു പ്രധാന മന്ത്രിയെക്കണ്ട് മെട്രോമാനെയും ചേർത്ത് ഈ മുപ്പത്തിയഞ്ച് ലക്ഷം ജനങ്ങളെ രക്ഷിക്കണം. ഇവിടെ ചിലർ ഇതൊന്ന് പൊട്ടിക്കിട്ടിയിട്ട് ദുരിതശ്വാസം പിരിക്കാൻ ബക്കറ്റ് വാങ്ങി വച്ച് കാത്തിരിക്കുന്നു.😢
@josemathew9087
@josemathew9087 4 ай бұрын
മെട്രോമാൻ E. Sreedharan അഭിപ്രായപ്പെട്ടതുപോലെ തമിഴ്നാട്ടിൽ ജലം എത്തിക്കുവാൻ ടണൽ കാലതാമസവും, വലിയചെലവ് ഇല്ലാതെയും നിർമിച്ചശേഷം ഡാം ഡി കമ്മീഷൻ ചെയ്താൽ പ്രശ്നപരിഹാരം ആകും. ലഭിക്കുന്ന ജലം സംഭരിക്കുവാൻ തമിഴ്നാടിനു അവരുടെ സ്ഥലത്തു പുതിയ ഡാം നിർമ്മിക്കാമല്ലോ.
@daisyanandhu3815
@daisyanandhu3815 4 ай бұрын
ഇല്ലക്ഷൻ.. വരും ബോൾ മാത്രം ആണ്.. ഇപ്പൊ മുല്ല പെരിയാർ വിഷയം പൊങ്ങി വരുന്നൂ ഉള്ളു..... കേരള ജനത.. ഇഷ്ട്ട പെട്ട രാഷ്ട്രീയവും നേതാവിനെയും നോക്കി വോട്ട് ചെയ്ത്..ചെയ്ത്... വലിയ വർ ചെയുന്ന വോട്ടിൻ്റെ ഫലം ഒന്നും അറിയാത്ത.. കുഞ്ഞു മക്കൾ വരെ അനുഭവിക്കേണ്ടി വരുന്നൂ എന്ന്.... കേരള ജനത ഓർക്കുക... കേരള ജനത ഇഷ്ട്ട പെടുന്ന..രാഷ്ട്രീയ പാർട്ടികള്.. എന്ത് കൊണ്ട്..ഭരണം കയ്യിൽ വരും ബോൾ... ജന.. സുരക്ഷയ്ക്.. പ്രധാന്യം..കൊടുക്കാതെ വികസനം ത്തിൻ്റെ പുറകെ പോകുന്നത്... ജനങള് ജീവനോടെ ഉണ്ടായാൽ അല്ലെ..വികസനം കൊണ്ട് പ്രയോജനം ഉള്ളു..... ജനങ്ങൾടെ.. ജീവന് വില കുറച്ചു കാണുന്ന.. ഒരു പാർട്ടിക്ക്..വോട്ട്..കൊടുക്കണമോ എന്ന് കേരള ജനത ഒന്നടങ്കം ചിന്തിക്കേണ്ട സമയം ആയി.... ഓരോ ഇലക്ഷൻ വരും ബോൾ നേതാക്കൾ തരുന്ന വാക്ക്താനങ്ങളു... മറ്റ് ആനുകൂല്യങ്ങളും.. തരും ബോൾ അതിൽ വീണു കൊണ്ട് വോട്ടു ചെയുന്ന ജനം ആകാതെ ഇരിക്കുക ഇനി എങ്കിലും...... ജന സുരക്ഷക്ക് വേണ്ടത് ചെയുന്ന വർക്ക് വോട്ട് ചെയ്യുക എന്നതാണ് പ്രധാനം... ഒരു ദുരിതം വന്നാൽ ഉടനെ ജനങളിലേക്ക്.. ആണൊ കൈ നീട്ടി സഹായം ചോതികേണ്ടതത്......... ആദ്യ.. തവണ തന്നെ കേരളത്തിൽ..ദുരിതം വന്ന പ്പോൾ തന്നെ...കേരളം..ഭരിക്കുന്ന വർ... ജന.. സുരെക്ഷയ്ക്ക്..വേണ്ടത്..കരുതി വെക്കണം ആയിരുന്നു..... ജന സുരക്ഷക്ക് വേണ്ടത് കൃത്യമായി..ചെയ്ത്..പോരുന്ന് ഒരു സർക്കാരിനെ വേണം ജനം തിരഞ്ഞ് എടുക്കാൻ......
@Avideyumivideyum
@Avideyumivideyum 4 ай бұрын
Correct point Sir😊
@gigimolm5222
@gigimolm5222 4 ай бұрын
മുല്ലപ്പെരിയാർ ഡാമിന് എന്തെങ്കിലും കുഴപമുണ്ടെന്നു റോഷി അഗസ്റ്റിൻ പറഞാൽ റോഷിയുടെ മന്ത്രി കസേര തെറിക്കുമെന്നു അയാൾക് അറിയാം. പിന്നെ അയാൾ പറയുമോ മുല്ലപ്പെരിയാറിനൂ പ്രശ്നം ഉണ്ടെന്ന്
@raniak3357
@raniak3357 4 ай бұрын
സർ നു കട്ട സപ്പോർട്ട്
@kasperaustin
@kasperaustin 4 ай бұрын
Support pc❤
@balakrishnannambiar9628
@balakrishnannambiar9628 3 ай бұрын
കെ. ടി വളരെ സ്വാർത്ഥൻ ആയ ഒരു വ്യക്തി ആണ്
@roygeorge9373
@roygeorge9373 4 ай бұрын
ഇവമാരെ നാടുകടത്തിയാൽ നമ്മുടെ നാടു രക്ഷപെടും.
@PonnappanAkaThankappan-s5k
@PonnappanAkaThankappan-s5k 3 ай бұрын
പി സി സർ... ഞങ്ങളുടെ ജീവൻ രക്ഷിക്കൂ..😢
@mathukuttythomas8204
@mathukuttythomas8204 3 ай бұрын
Well Said
@lijomathew8697
@lijomathew8697 4 ай бұрын
ഒരു നൂറ് കൊല്ലം കൂടി തമിഴ് നാടിന് വെള്ളം കൊടുക്കാൻ പറ്റൂ, അതും ഒരു പുതിയ ഡാം പണിതാൽ തന്നെ ഉള്ളതാ, എല്ലാ മനുഷ്യ നിർമ്മിതിക്കും മാക്സിമം 50 ,60 കൊല്ലം ഏതവൻ പണിതാലും, പക്ഷേ എന്നു വരെ ഡാം പണിയും , ലോകാവസാനം വരെയോ ? എനിക്ക് അറിയാൻ പാടില്ല . സ്ഥിരമായി തമിഴ് നാടിന് വെള്ളം കിട്ടാൻ തമിഴ് നാടിന് വേണ്ടി എന്ത് ചെയ്യാൻ കഴിയും ? അതാണ് പഠിക്കേണ്ടത് , അല്ലാത് എല്ലാ നൂറ് വർഷം തോറും ഡാം പണിയാൻ പറ്റുമോ ? എന്റെ ഒരു സംശയമാണ്, കാരണം എനിക്ക് ഒരു മകന് ഉണ്ട് , നാളെ അവനും തലമുറ വന്നാൽ ,എന്നും ഡാമിന് വേണ്ടി കേരളം മുഴുവൻ തമിഴ് നാടിന് വേണ്ടി എന്നും കുനിഞ്ഞ് നിന്ന് കൊടുക്കേണ്ടി വരില്ലേ !
@mathewperumbil6592
@mathewperumbil6592 4 ай бұрын
very good.
@mathewjacob6354
@mathewjacob6354 3 ай бұрын
കുഴിയിൽ അല്ല, കുഴിയിലോട്ടു കാലും നീട്ടിയിരിക്കുന്ന എന്ന് പറയണം.
@josekm607
@josekm607 3 ай бұрын
ഏതായാലും കേരള. മന്ത്രിസഭയിൽ ഒരു രൂപപോലും മോഷ്ടിക്കാൻ ഒരു എംഎൽഎ ഉണ്ടായിരുന്നുവെങ്കിൽ. ആ പേര് കിട്ടാനുള്ള അർഹത p c. ജോർജിന് മാത്രമേ. ആ ഒരു അംഗീകാരം
@aneesha4912
@aneesha4912 4 ай бұрын
ഡാം അവിടെ നിക്കാട്ടെ 999 കാരാർ കേരള ലാഭം
@laavanews
@laavanews 3 ай бұрын
മുല്ലപ്പെരിയാറിനേക്കുറിച്ച് മിണ്ടരുത്. ലോകത്തില്‍ ലൈഫ്ടൈം ഗാരണ്ടിയുള്ള ഒരേയൊരു വസ്തുവേയുള്ളൂ. അതാണ് മുല്ലപ്പെരിയാര്‍ ഡാം..
@sevenstars8196
@sevenstars8196 4 ай бұрын
അച്ചായൻ ഉറക്കത്തിലായിരുന്നോ? കാണാനില്ലല്ലോ?😂😂😂😂😂
@KrishnaKumar-fy2pr
@KrishnaKumar-fy2pr 3 ай бұрын
വേറെ കുറെ നായകൽ ഉണ്ടല്ലോ
@raju9330
@raju9330 3 ай бұрын
പൊട്ടിയാൽ മറ്റൊരു പിരിവും നടത്താമല്ലോ? ദുരിതാശ്വാസ നിദി ഇനിയും വേണ്ടി വരും. തിന്നുന്നവർക്ക് തിന്നാം.
@BijoyEk-f4q
@BijoyEk-f4q 4 ай бұрын
അവന്റെ കുടുംബക്കാരെ ഇതിന്റെ അടിയിൽ കൊണ്ടോയി താമസിപ്പിക്കണം
@dixonnm6327
@dixonnm6327 4 ай бұрын
അതാണ്
@achuromeo4190
@achuromeo4190 4 ай бұрын
പൊട്ടണം എന്നാണ് ഞാൻ പറയുന്നത്. കാരണം പൊട്ടി കുറെ ചത്താലും വേണ്ടില്ല. തമിഴൻ പിന്നെ ഒരു തുള്ളി വെള്ളം കിട്ടാതെ ചാകണം.
@rajanm.g4563
@rajanm.g4563 4 ай бұрын
താങ്കൾ ഈ 5 ജില്ലകളിൽ അല്ല താമസിക്കുന്നത് അല്ലെ.. സേഫ് ആണ്. അപ്പോൾ പിന്നെ പൊട്ടിയാലും കുഴപ്പം ഇല്ലല്ലോ.. പക്ഷെ കടലിലെ സുനാമി ആയി വന്ന് താങ്കളെയും കൊണ്ടുപോകും...
@ajithark8213
@ajithark8213 4 ай бұрын
​@@rajanm.g4563pand schoolil padicha athyagrahiyudeyum assoyakaranteyum kadha ormavannu. "ente oru kannu poyalum kuzhappamilla avante randu kannum pokanam" ennu paranjapolund.
@sunilazhakan5553
@sunilazhakan5553 4 ай бұрын
ഡാമിന് എന്തെങ്കിലും പറ്റിയാൽ പിന്നെ തമിഴ്നാടിന് വെളളം എപ്പടി? ഒന്നുമേ പുരിയതില്ലയ്🤔
@McDonald-p8c
@McDonald-p8c 4 ай бұрын
പൈത്യക്കാരാ... മലയാളി ഉനക്ക് ഒന്നു മേ... തെരിയാത്. മു ട്ടാളർ... പൊട്ടിനാ ശീഘ്രം പുതു ഡാമ് കെട്ടു വതർക്ക് നാങ്കെ റെഡിയാർക്ക്. ഉ ങ്ക ഉയിര് പോണാ എനക്ക് എന്ന. ഉങ്ക ministry പേശാമെ ഇരിക്കറത് ഏൻ തെരിയുമാ.. തമിൾ നാട്ടുകാർക്ക് നല്ലാ തെരിയും. ഉനക്ക് മട്ടും താൻ തെരിയാത്.
@healthisgreatwealthwithres246
@healthisgreatwealthwithres246 4 ай бұрын
K t Thomas enna drohi
@prakasankv2998
@prakasankv2998 4 ай бұрын
Stalin and Pinarai are best friends Stalin and Rahul Gaddi are good friends Why they are not taking any initiative
@സ്വാധിചന്ദന
@സ്വാധിചന്ദന 4 ай бұрын
അതെതാനും..പിന്നാല്ലാതെ ഡാമിൽ കിടക്കുന്നത് വെള്ളമാണ് അല്ലാതെ മാമ്പഴജാം അല്ല എന്ന് പറഞ്ഞുകൊടുക്ക് p.c
@rahulpv-m3v
@rahulpv-m3v 4 ай бұрын
Dam Polikkanam............. .
@sheelababuraj8308
@sheelababuraj8308 3 ай бұрын
ടണൽ ആണു പ്റായോഗികം മെട്റോമാൻ രക്ഷ.
@AlexanderVK-h3o
@AlexanderVK-h3o 4 ай бұрын
1. Mullaperiyar Dam may not break easily like what the general public thinks. 2. What is the guarantee that a new dam built by our great politicians will not break up within 1-3 years of commissioning, after spending 5000+ crores, efforts and 10s of years? 3. We have seen a simpler construction like the Palarivattom flyover failed after spending 50 crores of public money in a few days. Who will bear the cost and utter inconveniences caused and the lost time? 4. Before building a new dam, investigate why this Dam is still holding water after 125 years? That will give great insights into the current status of the dam and if a new Dam is really required? 5. The dam is anchored with steel ropes to the bottom hard rocks with nearly 100 ropes. So it is a very big civil engineering success with the fast curing concrete mixture injected for anchoring. We used to plug oil wells with fast curing concrete 4-5 km deeper from sea bed after oil production become unfeasible. 6. However, water leaking is a big concern. There is nothing wrong with the water leak, if water alone goes out. But such water leaks forces soil and concrete erosion. That can lead to huge problems if not repaired or replace the eroded volume, in time. 7. So fast curing concrete mixture may be injected and fill the eroded volumes every 2-3 months at required gaps where water leaks are seen. This is a continuous process. Such actions will reduce the leaks tremendously and save the dam and all the dangers associated with dam failure. 8. Allow TN engineers to maintain and service the Dam periodically. Negotiate for better remunerations for Kerala in terms of power generated from downstream power generstions. 9. Insist TN to take insurance cover for death and destruction, if the dam fails and compensate the victims and the state of Kerala and farmers of TN. 10. This will bring a sensible solution for lost surki mixture and also lead to gradual replacing lost soil or concrete with new concrete inside the dam volume over the next 10-20 years. So this dam will eventually become like a new dam. May God bless Kerala & TN... 🙏🙏🙏 11. Building a new dam is required for Kerala politicians who can make easy money for the coming 10-20 years. All these politicians will build a brand new dam out for their own benefits, eventually to fail and again benefit from failures caused. Take wise decisions. May God help the people in danger due to the dam... 🙏🙏🙏
@nj0991
@nj0991 4 ай бұрын
Said it right
@mohandastc-xy8gz
@mohandastc-xy8gz 3 ай бұрын
ശരിയാണ് താങ്കൾ പറഞ്ഞത്. പിണറായി ഉച്ചിഷ്ടം
@MrPopeyeah
@MrPopeyeah 4 ай бұрын
മുല്ലപ്പെരിയാർ പൊട്ടിയാൽ, കേരളത്തിൽ ബാക്കിയാവുന്ന ജനങ്ങൾ KT തോമസിനെ ' ദജ്ജാൽ ' ആയി പ്രഖ്യാപിക്കണം എന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു.
@edit_bee
@edit_bee 4 ай бұрын
Baaki kanuvo thirich kadalil nin vellam varum
@viswanathanpillai1949
@viswanathanpillai1949 3 ай бұрын
വായിൽ തോന്നിയത് വിളിച്ചു പറയരുത്.... വിവരകേട്‌ ഒരു കുറ്റം അല്ല.. പക്ഷേ അത് അലങ്കാരം ആകെരുത് PCG
@jobysaiju1233
@jobysaiju1233 4 ай бұрын
Save kerala🙏🙏
@Johnsonhentry-g1e
@Johnsonhentry-g1e 4 ай бұрын
HI ❤❤❤❤ SIR.... ❤❤
@Guruji-x7c
@Guruji-x7c 4 ай бұрын
കേരളത്തിലെ ഭരണാധികാരികൾ ഒരു തീരുമാനത്തിലെത്താറായില്ല... അവർ ഏതോ ജോത്സ്യനെ വിളിച്ചു കവടി നിരത്തുകയാ. പൊട്ടു മോപൊട്ടില്ലയോ... അതിന്റെ മറുപടിവന്നില്ല....അതാ ഈ മൗനം
@cheriyanev6582
@cheriyanev6582 3 ай бұрын
ഇപ്പോ ഭരിക്കുന്ന പാർട്ടിക്ക് ഇതിന്റെ പേരിലും പിരിവ് നടത്തി സുഖിക്കണം.
@Anuradha.8
@Anuradha.8 4 ай бұрын
Nalla heading
@ajithscaria7908
@ajithscaria7908 3 ай бұрын
Correct PC George sir, either make a law to build a dam ir to reduce height of capacity less than 100 ft...Kerala can give water but cant store it.....Tamil nadu to take all water.... Amendment for new mullaperiyar dam to be brought so that SC shouls not overrule it..
@BinuMathai-cd8iu
@BinuMathai-cd8iu 4 ай бұрын
Only god can help 🙏
@michaelj4706
@michaelj4706 4 ай бұрын
TONNEL UNDAAKKI WATER LEVEL UDAN KURAKKANAM ENNU JANAGAL ONNADAGAM AAVASHYAPPEDUNNU🎉🎉 DE COMMISSION MULLA PERIYAAR DAM URGENTLY NEEDED IN KERALA🎉🎉
@gopikagopan6451
@gopikagopan6451 4 ай бұрын
Save us. 🙂
@annammavarghese8379
@annammavarghese8379 3 ай бұрын
To b decommissioned
@aneesha4912
@aneesha4912 4 ай бұрын
999 കാരാർ. ഓപ്പു വച്ചത് എന്ത് ലാഭം എന്ത് ഫയൽ ഒന്നു പുറത്തു വിടു
@josephkj6425
@josephkj6425 4 ай бұрын
Expery date came of ktt
@kcgeorge5523
@kcgeorge5523 3 ай бұрын
ബഹു. P. C. നിങ്ങൾ രണ്ടു കൂട്ടരും പരസ്പരം കുറ്റം പറയാതെ കാര്യം നടത്താൻ നോക്ക്.
@Userus147
@Userus147 4 ай бұрын
ഇവിടത്തെ രഷ ടീയ കർ എന്നു ചെയതാലും ക്കോടികൾ ക്കിട്ടിയി മതി മനുഷ്യന്റെ ജീവ"നെ വിലയ്യില്ല
@kjthomas7179
@kjthomas7179 4 ай бұрын
കേരളത്തിലെ ബിജെപിക്കാർ ഒന്നിച്ചിറങ്ങി അവരുടെ ഒരു prestige vizhayamayi എടുത്ത് ഈ പ്രശനത്തിന് പരിഹാരം കണ്ടാൽ കേരളം 2026 ൽ നിങ്ങൾക് ഭരിക്കാം, ബിജെപി ക് മാത്രമേ ഇത് നടത്താൻ പറ്റു
@KrishnaKumar-fy2pr
@KrishnaKumar-fy2pr 3 ай бұрын
ഇവരും പണം വാങ്ങിക്കാണും
@annumohan9206
@annumohan9206 4 ай бұрын
Sir Mullaperiyar vishayathil enthenkilum cheythe pattu
@ChinnammaVm-iz3pv
@ChinnammaVm-iz3pv 3 ай бұрын
Ya es
@babupa1196
@babupa1196 4 ай бұрын
P C jorge Super B J P padanaykan 👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯💯
@josephithack3006
@josephithack3006 4 ай бұрын
Mullapperiyar dam will not burst.
@clinomania3725
@clinomania3725 4 ай бұрын
സ്വന്തം മുതൽ വല്ലവനും.. എഴുതി കൊടുത്ത് ... കാശു വാങ്ങി നക്കിട്ട്... ഇപ്പൊ കിടന്നു മോങ്ങിട്ട് വല്ല കാര്യവും ഉണ്ടോ.... അനുഭവിക്കുക അത്ര തന്നെ..... അല്ലാതെ തമിഴ്നാടിനെ എതിർക്കാൻ കേരളത്തിന്‌ പറ്റുവോ.. നിക്കറിൽ മുള്ളും കേരളം 😂😂😂
@Abhilash-ry7yt
@Abhilash-ry7yt 4 ай бұрын
ഒരേ ഒരു Pc
@ReachRealTruth
@ReachRealTruth 4 ай бұрын
ആവശ്യമുള്ള പണം നല്‍കാന്‍ തയാറാണെന്ന് പറഞ്ഞ്‌ അദ്ദേഹം പോയി 😂😂 ഡയലോഗ് പറയൽ അല്ല വേണ്ടത്. ആദ്യം അടിയന്തര ധന സഹായം പാവങ്ങള്‍ക്ക് കൊടുത്ത്, കൂടുതല്‍ തുക കണക്ക് തരുമ്പോൾ തരാം എന്ന് പ്രധാനമന്ത്രി പറഞ്ഞിരുന്നു എങ്കിൽ അതിൽ ന്യായം ഉണ്ട്. ശരിയല്ലേ 🤔
@SureshKumar-xc8up
@SureshKumar-xc8up 4 ай бұрын
He is absokuteky correct
@hookmuiyb
@hookmuiyb 3 ай бұрын
K. T Thomas ന്റെ ബാങ്ക് അക്കൗണ്ട് ഭൂമി എടവാടുകൾ അന്വേഷിക്കണം. തമിഴ് നാട് വല്ലോം കൊടുത്തോ എന്ന് അറിയാം.
@rahulrajan5036
@rahulrajan5036 4 ай бұрын
അല്ലേലും നമ്മുടെ ഫഹദ് ഫാസിലിനെ അവന്റെ മോൻ തല്ലിയതിന്റെ കലിപ്പ്, വേറെ ഉണ്ട് പിള്ളേച്ചാ 😂
@josephjohnkoreth4546
@josephjohnkoreth4546 4 ай бұрын
Where is your chetta Ganesh.
@aravindakshanr9755
@aravindakshanr9755 3 ай бұрын
ഇന്ത്യയിലെ എല്ലാ ഡാമുകളുടെയും സേഫ്റ്റി ഉറപ്പാക്കാൻ ഉത്തരവാദിത്വമുളള ഡാം സേഫ്റ്റി അതോറിറ്റി ബില്ല്‌ 2021 - ൽ പാസ്സാക്കിയത് ഈ പി.സി.തോമസിന് ഓർമ്മയില്ലേ...? ഇതേ അതോറിറ്റിയുടെ മുന്നിൽ പിണറായി വിജയൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട് കേരളത്തിലെ ജനങ്ങളുടെ ആശങ്ക പരിഗണിച്ച് പുതിയ ഡാം പണിയാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന്. കൂടാതെ ഈ കഴിഞ്ഞ പാർലമെന്റ് കൂടിയ അവസരത്തിൽ കേരളത്തിൽ നിന്നുളള 20 എംപിമാരിൽ ബിജെപിയുടെ സുരേഷ് ഗോപി ഒഴികെയുളള മറ്റ് 19 എംപിമാരും ഒന്നിച്ച് മുല്ലപ്പെരിയാർ ഡാമിന്റെ ബലത്തിൽ ആശങ്ക അറിയിച്ച വിവരം ഈ പി.സി.തോമസ് അറിഞ്ഞില്ലേ...? എന്താണ് ബിജെപി എംപി ഈ ആവശ്യം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാത്തത്...? കേന്ദ്ര സർക്കാർ അനുമതി നൽകിയാൽ കേരളം ഡാം പണിയാൻ തയ്യാറാണ്...
@axiomservice
@axiomservice 4 ай бұрын
Evidayirunnu achaya😂😂😂..anakkam.illallo
@beniesmathai7201
@beniesmathai7201 4 ай бұрын
ഒറ്റ രാഷ്ട്രീയക്കാരെയും നമ്പരുത്
@shibuchacko4046
@shibuchacko4046 4 ай бұрын
P. C പറഞ്ഞാൽ പിന്നെ ഒര് മാറ്റം ഇല്ലാ ഇന്നലെ വരെ പേടി ആയിരുന്ന് ടാം പൊട്ടുമോ എന്ന് ... പിസി പറഞ്ഞോ ഒന്നും പേടിക്കണ്ട.. ടാം പൊട്ടില്ല ..
@GeorgekuttyThomas-f6v
@GeorgekuttyThomas-f6v 4 ай бұрын
പുതിയ ഡാ൦ അപറസകത൦. ഇവിടെ കൊടുക്കാ൯ വെള്ളവുമില്ല വിറകുമിലല
@froeheavenly8896
@froeheavenly8896 4 ай бұрын
എന്നിട്ടോ എന്തു ചെയ്തു, മറ്റു സംസ്ഥാനങ്ങളിൽ, റിപ്പോർട്ട്‌ ഒന്നും കൊടുക്കാതെ, ഉടൻ തന്നെ കൊടുക്കുമെല്ലോ, യുഡിഫിൽ ചീഫ് വിപ് ആയിരുന്നപ്പോൾ കൊള്ളാമായിരുന്നു, ഇപ്പോൾ ഇണ്ടി സkyam ആയി ഓടി അപ്പനും മോനും വല്ലതും കിട്ടുമെന്നും കണ്ടു പോയി, സ്വാഹാ, ആയി, ഇയാടെ നാക്ക് എന്ന് നന്നാകുന്നോ, അന്നേ ഇയാൾ ഗതി പിടിക്കു
@NiyasT
@NiyasT 4 ай бұрын
@Masjidhil aqsa - israel palestine pressure point, @@kashmir - india,pakisthan pressure point , @@mullaperiyar -kerala, tamilnadu . Adhayath rashtreeya netangalk vendi oro rashtreeykarum janangale pottanmar akunu 🙄 south indiayile unity thakarkuka enoru otta lakshyam mathramanu ipol ulladh. Russel joik venda support suresh gopi kodukunu enu russel joy thane 6-7 months before stated in youtube videos , now pc george came... rajyam bharikuna partyude spokespersons mullaperiya problem endhin anu pressclubil irun controversy undakune. Pakaram lokasabhayilo rajyasabhayilo venda therumanam edukuka. Or inform supreme court ur needs. South india split akanam enna ota laksyam pole und.. party secretary ayrnapol mr.pinarayi vijayan also stand against mullaperiyar issue.. now he s the kerala chief minister😂.
@shams4924
@shams4924 4 ай бұрын
തുപ്പി തുപ്പി... ഇന്നിനി സമാധാനമായി ത്തൂങ്ങാം.....😂
Salim Kumar @ SB College                                      #salim  #salimkumarcomedyscenes
15:16
BTV SB College
Рет қаралды 471 М.
VIP ACCESS
00:47
Natan por Aí
Рет қаралды 23 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 103 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 23 МЛН