ലൈഫ് സ്റ്റൈൽ ഒക്കെ ok ആണ് പക്ഷെ എഡ്യൂക്കേഷൻ വേണം എല്ലാവരും ഇങ്ങനെ ജീവിച്ചാൽ. ഡോക്ടർ ഉണ്ടാകില്ല എഞ്ചിനീയർ ഉണ്ടാകില്ല. ടെക്നിഷൻ മാർ ആരും കാണില്ല അപ്പോൾ എന്തു ചെയ്യും. So എല്ലാം പ്രാക്ടിക്കൽ അല്ല. എന്റെ മാത്രം അഭിപ്രായം ആണ് 🙏🙏
@nihadrahiman8945 Жыл бұрын
Janmana passionated ayal avar avide ethuka thanne cheyum..alland poyi padich verm certificate nte value yil njn ithan nn parayunnathil nth karyam... education nte quality main aan good human aavuka..ivide ethrayo doctors engineers any other professionals crimes il involved aaavunnund apo avare certificate n nthan value.. avare alakkanulla maanadhandamano aa certificate?
@swaroopchirayinkil Жыл бұрын
Doctor um engineer um venam , ithupolae jeevanulla kurachu manushyrum venam ❤
@sajithakumari8768 Жыл бұрын
ഇതിനും വേണം ഒരു ഭാഗ്യം മക്കളെ. നിങ്ങൾ നല്ലവരായ അച്ഛനമ്മമാരുടെ നല്ലവരായ മക്കൾ 🙏. ഓലകൊണ്ട് എന്തെല്ലാം സാധനങ്ങൾ ഉണ്ടാക്കാനറിയാം അച്ഛനും മക്കൾക്കും. ഇതൊക്കെ പഠിക്കാനും വേണം ഒരു ഭാഗ്യം. നിങ്ങൾക്ക് u ട്യൂബ് ചാനലുണ്ടോ. ഇതൊക്കെ പഠിപ്പിക്കുന്നുണ്ടെങ്കിൽ എനിക്കും ഒന്ന് പഠിക്കാനാ. 🙏🙏🙏