എന്തൊക്കെയാ ഇവിടെ നടക്കുന്നെ...👽 | NEW JERSEY UFO | Explained | AbhiYugam

  Рет қаралды 58,379

AbhiYugam.

AbhiYugam.

Күн бұрын

Пікірлер
@jayakrishnank3253
@jayakrishnank3253 11 күн бұрын
കേരത്തിൽ വന്നാ ഒരു ഹർത്താൽ ഉറപ്പാണ്
@Top10-shorts_
@Top10-shorts_ 11 күн бұрын
😂😂
@Chathans681
@Chathans681 11 күн бұрын
മിക്കവാറും സെക്രട്ടറിയേറ്റ് മാർച്ച്‌ റോഡ് തടഞ്ഞു സമരം ഒക്കെ കണ്ടേനെ 🤣😂
@Eldhose_Vadakkan
@Eldhose_Vadakkan 11 күн бұрын
😂😂😂
@AntonyAntony-ry5ux
@AntonyAntony-ry5ux 11 күн бұрын
50 ജലപീരങ്കി വേണ്ടിവരും😂😂😂
@SrgioKL
@SrgioKL 11 күн бұрын
പിരിവ് മുഖ്യം ബിഗിലെ 😂
@rameesh531
@rameesh531 11 күн бұрын
ഇവിടെ സീറ്റ് ബെൽറ്റ് ഇട്ടിട്ടില്ലങ്കിൽ അത് ക്ലിയർ ആയി നമുക്ക് ഫോട്ടോ എടുത്ത് അയച്ചു തരും. അതല്ലങ്കിൽ ഭൂമിക്ക് ചുറ്റുമുള്ള കാര്യങ്ങള എല്ലാം ക്ലിയർ ഫോട്ടോ കിട്ടാറുണ്ട്. പക്ഷെ ufo ന്റെ കാര്യം വരുമ്പോൾ ക്ലാരിറ്റിയില്ലാത്ത pic ആണ് കിട്ടാറുള്ളത് അതും അമേരിക്കയിൽ. ഇതിന്റെ പൊരുൾ എന്താ?
@mehrinsamed2475
@mehrinsamed2475 11 күн бұрын
Because these videos are not preplanned
@Zookerbegger
@Zookerbegger 11 күн бұрын
Beacuse always seen in nyght.
@Ragesh.Szr86
@Ragesh.Szr86 11 күн бұрын
കൂടുതൽ പിക്സ് എടുക്കുന്നത് കുറഞ്ഞ Zooming ഉള്ള മൊബൈൽസ് കൊണ്ട
@deepakram3678
@deepakram3678 10 күн бұрын
എത്രയോ തവണ ഈ കൊച്ചിയിൽ ഞാൻ കണ്ടിരിക്കുന്നു from my childhood...
@Astro__phile-gn5wp
@Astro__phile-gn5wp 10 күн бұрын
Aarum camera kond nadakkunnillallo ith kanan
@ArunThomas-w2n
@ArunThomas-w2n 11 күн бұрын
തമിഴ് നാട്ടിൽ ഒരു ജില്ലയിൽ ഒരിടത്തു ഇതുപോലെ ഒരു കാഴ്ച ഞാനും സുഹൃത്തുക്കളും കണ്ടിരുന്നു.. ഇനി ഒരിക്കൽ കൂടി കണ്ടാൽ.. തീർച്ചയായും.. ഷെയർ ചെയ്യാം... 🙏
@Football-d7s
@Football-d7s 10 күн бұрын
Ok
@sharafiyabvt9168
@sharafiyabvt9168 6 сағат бұрын
👍
@shanvideoskL10
@shanvideoskL10 11 күн бұрын
അവർ വരും, അവർക്കു മുമ്പിൽ ഒളിഞ്ഞിരിക്കാൻമാത്രമുള്ള ഒരു protection നമുക്ക് മുമ്പിൽ കണ്ടെത്താനാവില്ല...
@rasmiramesh563
@rasmiramesh563 11 күн бұрын
Why always America!!??
@vnktsh7
@vnktsh7 11 күн бұрын
Bro ith keralathilm nd star pole ndavm but sudden timil ath move cheyunna kaanam
@fund.fusion
@fund.fusion 11 күн бұрын
India യിലെ 145 കോടി ആളുകളുടെ കൺ വെട്ടിച്ച് ഇതിലൂടെ പോകാൻ അവർക്ക് കഴിയാത്തത് കൊണ്ടായിരിക്കും..😂.
@sabunishad
@sabunishad 11 күн бұрын
അവിടല്ലേ ഹോളിവുഡ് ഉള്ളത്..
@musiqaa95
@musiqaa95 11 күн бұрын
@@vnktsh7 ye orupaadu kanditund. +2 padikumbol muthalaanu njan ithu observe cheyyan thudangiyathu
@mirash2967
@mirash2967 11 күн бұрын
India’s sky is not clear like America..!!😐
@muhammediqbal7038
@muhammediqbal7038 11 күн бұрын
ഇവിടെ ചന്ദ്രനെ വരെ സൂം ചെയ്ത് ഫോട്ടോ എടുക്കുന്ന ഫോണുകൾ മാർക്കറ്റിൽ ഉണ്ടായിട്ടും ഇവരെയൊക്കെ എന്താണോ എന്തോ സൂം ചെയ്തിട്ട് കിട്ടാത്തെ...
@trooperchick3610
@trooperchick3610 11 күн бұрын
pinne ithu camera ready akki vachittanallo zoom cheyyunnath ..
@muhammediqbal7038
@muhammediqbal7038 10 күн бұрын
@trooperchick3610 എത്രയോ സമയം ആകാശത്തു ആ രൂപം അങ്ങനെ തന്നെ നില്കുന്നു..ക്യാമറ റെഡിയാക്കാനുള്ള ധാരാളം സമയം പല ufo വിഡിയോയിലും കിട്ടാറുണ്ട്.
@rockyyj6815
@rockyyj6815 11 күн бұрын
Bro 12:27 il kanichirikkunna same sadhanam njan kandittund. Njanum ente frndum, njangal puzhayil kulikkan irangiyapol aayrnnu, oru 1 or 2 years aayikkaanum. Njangal randum athenthaanenn nokki ninnappol aduthulla oru Chettan karyam anweshichu. Pulli ath kanditt airplane anenn paranju. Pinne njangal athil valya shradha koduthilla. But njan idakk idakk nokkunundayrnnu. Enik doubt aayi. Kaaranam ithu airplane aanengi neengande. But ith anangaatha pole thonni. Njan frndineyum aa chettaneyum kanichu koduthu. Apol avar paranju ennal vaalnakshatram akumenn. But njan paranju, athallann. Avar nokkiyillengilum njan ithil thanne nokki nikkunnundayrnnu. Aadhyam alpam distance il aayirunna kond aanu airplane, valnakshatram ennulla ideas vannath. But ippol ith kooduthal aduth kaanunnundayrnnu. Exactly ee videoyil ullath pole. Athu kathunnundayrnnu. Frnd paranju, ithenthaada valla ulka vallathum aano. Njangal kurachonn pedichenn parayam. Aa chettanum vallaathe curious aayi. Pinneedu ithu kooduthal adukkumthorum thaazhekk varunnundayirunnu, almost like it was falling. But oru object veezhumbol ulla vegathil alla thaanum. Ithinte yellowish burning sensation kandappol pinne enikku thonni ee beachilum matum aalukal kathichu mukalilekk parathaarille, orupaadu ennam aayitt(tangled movieyil princessinte ormakkaayi aviduthe janangal kathichu vidaarullath). Athu kathi thaazhe veezhunnathaakum ennu karuthi. Puzhayude angee atam, oru kaadu aanu. Avidekk ithu thaazhunnathaanu njangal last kandath. Ippol ee videoyil kandappol njan sharikkum njetti. Ith athee sadhanam thanne!
@REDXMIAMI
@REDXMIAMI 9 күн бұрын
Place evideya.
@rockyyj6815
@rockyyj6815 9 күн бұрын
@REDXMIAMI Aluva manapurath puzhayil irangiyappazha kandath
@HisStoryFact
@HisStoryFact 4 күн бұрын
damn!
@harikollara4234
@harikollara4234 11 күн бұрын
Hi ഞാൻ ഇന്ന് ദുബായ് യിൽ വെച്ച് ഒരു പട്ടം പോലത്തെ സാധനം കണ്ടു, ആദ്യം ഹെലികോപ്റ്റർ ആണെന്ന് കരുതി അകലെ നിന്നും അത്രയും height ഇൽ ആണ് വന്നിരുന്നത്, അടുത്തേക്ക് വരുതോറും ഒരു പട്ടം പോലെ തോന്നി, അതിന്റെ രൂപം അടുത്തേക്ക് വരുമ്പോൾ ഒരു sip up ന്റെ വലിയ രൂപം. അകലെ നിന്ന് വരുമ്പോൾ light ഒന്നുമില്ല, എന്റെ തലയ്ക്കു മുകളിലൂടെ ആണ് പോയത്, എന്റെ അടുത്ത എത്താറാവുമ്പോ അതിനുള്ളിൽ dim light കണ്ടു അതിനുള്ളിൽ ഒന്നോ രണ്ടോ പേര് നിൽക്കുന്ന പോലെ തോന്നി, അതങ്ങനെ കുറച്ചു ദൂരം പോകുന്നത് കണ്ടു. ഒരു ഹെലികോപ്റ്റർ പോകുന്നതിന് താഴത്തെ ലെവലിൽ കൂടി ആണ് പോകുന്നത് കണ്ടത്. പിന്നെ ഒരു sound പോലും ഇല്ല, സ്പീഡ് ഹെലികോപ്റ്റർ പോകുന്ന speed, വിജനമായ സ്ഥലം അത്രയ്ക്കും വിജനം എന്നും പറയുവാനും പറ്റില്ല, time around 6.10pm dubai time, location acadamic city dubai.
@StellarMallu369
@StellarMallu369 11 күн бұрын
Photos edutho
@harikollara4234
@harikollara4234 10 күн бұрын
ഇല്ല, അകലെ നിന്ന് കണ്ടപ്പോ പട്ടം ആണെന്ന് കരുതി അടുത്ത് എത്തിയപ്പോ ആണ് അതിനുള്ളിൽ orange കളർ light കണ്ടതും അതിനുള്ളിൽ ഒന്നോ രണ്ടോ പേര് നിൽക്കുന്നതായും കണ്ടത്, അന്നേരം നേരിട്ട് നോക്കി നിൽക്കാനേ തോന്നിയുള്ളു
@HashInternational
@HashInternational 8 күн бұрын
@@harikollara4234ath dubai policen monitoringin vannathaann
@sabunishad
@sabunishad 11 күн бұрын
ഇത് കേരളത്തിൽ നിന്നും പോയ ഒരു ഓട്ടോറിക്ഷയാണ് എന്നാണ് എനിക്ക് തോന്നുന്നത് .. കണ്ടില്ലെ മഞ്ഞ പച്ച നീല കണ്ണഞ്ചും ലൈറ്റുകൾ..പെട്ടന്ന് വെട്ടി തിരിയുന്നത്.. 🤔
@ursreerejith
@ursreerejith 11 күн бұрын
😂😂
@コラカンパライブラヒム
@コラカンパライブラヒム 11 күн бұрын
Pollichu. Machannai😂😂😂😂
@コラカンパライブラヒム
@コラカンパライブラヒム 11 күн бұрын
😂😂😂😂😂😂😂😂😂😂😂😂😂😂
@Hypemode23
@Hypemode23 11 күн бұрын
Definitely ith US thanne cheyyunnath aanu allathe avarude air spaceil ithu pole onnu vanna appo thanne avar athine control cheyyan nokkirikum ,, ille oru air strike enkilum ondavandathalle
@metricongroup2526
@metricongroup2526 11 күн бұрын
Very ഇന്ട്രെസ്റ്റിംഗ് 😊
@ramees.p7247
@ramees.p7247 11 күн бұрын
Marvel was right Aliens only come to America😂
@Akhi-b7h
@Akhi-b7h 11 күн бұрын
Sarilla..angot mari erunnu karayu😂
@SaranPs-h7c
@SaranPs-h7c 11 күн бұрын
7:44 bro sathyamayittum itthil kanunna poleyulla valiya light ball adiyilott pokunnath njan kandittund 😢😢😮 oru 2 -3 kollam mumb 😰 njan ath shootting star anenn vicharichu but athin ithil kanunna athra sizum undarnnu pinne shootting starine pole speed undayirunnilla
@2020Parvathy
@2020Parvathy 11 күн бұрын
Detail ആയി പറ
@മനുഷ്യൻ-ഝ5റ
@മനുഷ്യൻ-ഝ5റ 11 күн бұрын
Oru rnd varsham munne njnum or theeegolam pettenn aakashathukoodr move. Chayyunnathum petten thenne illathe aavunnathum kndittund.athil speed valare kuravaan Annu thenne njn ella site lum athinde detail anweshichu google chaythu youtube nokki but aa day angne onn undaayath aayitt kandilla
@knowledgetime3824
@knowledgetime3824 11 күн бұрын
nanum kanditund same videoyil kanunna pole ufo .. 18 year munbu nanum star enthegilum akumena karuthiye but athil vegatha kuravarunu athupole star anegil starinte pirakil athinte friction karanam spark fire kanum athum kandilla
@rockyyj6815
@rockyyj6815 11 күн бұрын
Broo njanum kandittund. Ekadesham 3 kollam aayi kaanum. Bro paranja pole thanne
@SaranPs-h7c
@SaranPs-h7c 10 күн бұрын
Same bro njanum angana kandee​@@knowledgetime3824
@TheRelaxationRoom2
@TheRelaxationRoom2 11 күн бұрын
Elon Musk Something cooking ☠👽
@SANITHABLSani
@SANITHABLSani 11 күн бұрын
😂😂😂
@spiritualviber5111
@spiritualviber5111 11 күн бұрын
Its project blue beam🥵🥵
@RobertKi-h4n
@RobertKi-h4n 11 күн бұрын
😂
@nishadnishadpk2786
@nishadnishadpk2786 11 күн бұрын
Yes 100%
@clinteastwood3074
@clinteastwood3074 11 күн бұрын
Probabily
@RANGTOK
@RANGTOK 11 күн бұрын
Yes 100.
@bushiarulmurshid7634
@bushiarulmurshid7634 11 күн бұрын
Yes bro yojikunnu
@AmalkrishnaKa-g4z
@AmalkrishnaKa-g4z 11 күн бұрын
Bro സാദാരണ Aliens ആണെങ്കിൽ അവർ നമ്മളിൽ നിന്ന് മറഞ്ഞിരിക്കാനലെ നോക്കുക, ഇത് നമ്മൽ കാണാൻ വേണ്ടി Night ൽ light ഒക്കെയായി നിന്നിക്കുന്നത് പോലെയുണ്ട്. : എനിക്ക് തോന്നുന്നത് ഇത് "project blue beem" ആണെന്നാണ്😨
@ATOMICFLEA19
@ATOMICFLEA19 11 күн бұрын
Aliens മറഞ്ഞിരിക്കാൻ ആണ് നോക്കുന്നത് എന്ന് ആര് പറഞ്ഞു 😂😂 അവരെ കുറിച്ച് നമുക്ക് ഒന്നും തന്നെ അറിയില്ല
@USA6rz
@USA6rz 11 күн бұрын
Wow Wow interesting🤗🤗🤗💙💙💙
@vineethn1628
@vineethn1628 11 күн бұрын
ദൈവമേ..!!! LMRK captain Rajath Kumar പറഞ്ഞ കാര്യങ്ങൾ..!!!
@shajanshanavas7469
@shajanshanavas7469 11 күн бұрын
Dec13 ayalude yagam nadanna annan new jersey ufo issue oru report ayitt vannath lokath charcha ayatum
@CyberZhaan
@CyberZhaan 10 күн бұрын
ഞാൻ ഇത് കണ്ടിട്ടുണ്ട്... 2018 നവംബർ മാസം. ഞാൻ എംസിഎ പഠിക്കർന്നു കോയമ്പത്തൂരിൽ. രാത്രി 7-8 ഞാൻ മിക്കപ്പോഴും ഞാൻ സ്റ്റേ ചെയ്യുന്ന വീടിൻ്റെ ടറസിൽ പോയിരിക്കാറുണ്ട്. കാരണം, എനിക്ക് നക്ഷത്ര കൂട്ടങ്ങളെ നോക്കി ഇരിക്കാൻ ഇഷ്ടമാണ്. ഒരു ദിവസം ഇതുപോലെ 3 dots random ആയി നല്ല സ്പീഡിൽ പോയി തിരിച്ചു വരുന്നത് കണ്ടൂ. ഇത് കുറച്ചു നേരത്തേക്ക് ഉണ്ടാർന്നു പിന്നീട് കാണാതെ ആയി. കൂട്ടുകാരോട് പറയാൻ പോയില്ല കാരണം അവർ അത് പറഞ്ഞൾ വിശ്വസിക്കില്ല...
@flash5133
@flash5133 7 күн бұрын
Satlites
@CyberZhaan
@CyberZhaan 7 күн бұрын
@flash5133 സാറ്റ്‌ലൈറ്റ് അല്ല. റാൻഡം ആയാണ് മൂവ് ചെയ്യുന്നത്
@flash5133
@flash5133 7 күн бұрын
@@CyberZhaan ഓരോന്നും ഓരോ ദിശയിലേക്ക് അല്ലേ പോവുന്നത് . Satlites അണ്. Sun setnu ശേഷം ഉള്ള 2മണിക്കൂർ നല്ല visible ആയിരിക്കും സാറ്റലൈറ്റ് . പിന്നെ sun rise ന് മുമ്പ് ഉള്ള 2 മണിക്കൂറും .. Moon visibility കുറവ് ഉള്ള ദിവസ്സമേ കാണാൻ പറ്റൂ
@kkasinadhan7
@kkasinadhan7 2 күн бұрын
Abhi പറഞ്ഞത് ശരിയാണ്.... എന്തുകൊണ്ട് ചാനലുകൾ ഇതിനെ കുറിച്ച് ചർച്ച ചെയ്യുന്നില്ല
@ashwin_error
@ashwin_error 3 күн бұрын
7:44 ith thnne anu njanm inn kandath,ഞാൻ പറയുന്നത് വിശ്വസിക്കാൻ പറ്റുന്നവർ വിശ്വസിച്ച മതി, ഇന്ന് വൈകിട്ട് 6.30 കഴിഞ്ഞപ്പോൾ ഞാൻ ആകാശത് ഇത്തരത്തിൽ ഒരു പ്രതിഭസം കണ്ടു. Star പോലെ ആയിരുന്നു but പെട്ടന്ന് അത് ചുറ്റും aura പോലെ ലൈറ്റ് കൂടി വന്നു, അത് കണ്ടപ്പോൾ കൂടെ ഉണ്ടയർന്ന ഫ്രണ്ട് നോട്‌ വേഗം നോക്ക് പറഞ്ഞു but അപ്പോഴേക്കും അത് light കുറഞ്ഞു അങ്ങനെ ഒരു വസ്തു അവിടെ ഉണ്ടയിരുന്നു എന്ന് പോലും തോന്നാത്ത വിധത്തിൽ ചുരുങ്ങി പോയത് ഞാൻ കണ്ടു. എന്റെ ഫ്രണ്ട് അത് കാര്യം ആക്കിയില്ല but എനിക്ക് അത് എന്തോ ഒരു പേടി ഉണ്ടാക്കി. Idk Ethra per trust cheyum enn but itgan sathym
@shanu09876
@shanu09876 7 күн бұрын
Njn kuwitil aanu.. oru month munp nightil akshathil 12:00 ullath polulla athine kkaal valiyath njan kandirunnu.. kurach time avide undaayiruunu pinne sencond vegathayil avidenn evidekkoo poyi..
@thedark2414
@thedark2414 10 күн бұрын
അമേരിക്കയിൽ മാത്രം കൂടുതൽ വരാൻ കാരണം ഒരു പക്ഷെ ഏതെങ്കിലും ഒരു alien vehicle അമേരിക്കക്കാർ പിടിച്ചടക്കി area 15 വെച്ച് reverse engineering ചെയ്യിന്നുണ്ടാവും. ഇത് aliens അറിഞ്ഞു നിരീക്ഷിക്കാൻ വേണ്ടി അമേരിക്ക ഭാഗത്ത് കറങ്ങി നടക്കുന്നതാണ്. പിന്നെ അമേരിക്ക ക്ക് കിട്ടിയ parts അവർ മറ്റേതെങ്കിലും രാജ്യത്ത് പോയി tecnolgy relate ചെയ്ത് നോക്കുമ്പോൾ അവിടെയും മറ്റു സ്ഥലത്തേക്കും aliens അവരെ follow ചെയ്യുകയും, extra aayi aliens വേറെ രാജ്യങ്ങളെ നിരീക്ഷിക്കുകയും ചെയ്യുകയും ആവാം.
@REDXMIAMI
@REDXMIAMI 9 күн бұрын
മിക്കവാറും 😂. അങ്ങനെയാണെങ്കിൽ ഇവന്മാര് നമ്മുകൂടെ ഉള്ള കുഴി തോണ്ടും😅
@bijupkrishnan1946
@bijupkrishnan1946 9 күн бұрын
ഇവനൊന്നും നമ്മളെ രഹസ്യമായി നിരീക്ഷിക്കാൻ വരുന്നവയല്ല. ഹെഡ് ലൈറ്റ് ഇട്ട് കാഴ്ച കാണേണ്ട കാര്യമില്ലല്ലോ. രഹസ്യമായി ചെയ്യേണ്ട കാര്യം അതുപോലെ ചെയ്യാൻ കഴിവില്ലാത്തവരാണോ അവർ.
@Binvin79
@Binvin79 10 күн бұрын
കണ്ണ് നമ്മളെ പലപ്പോഴും ചതിക്കാർ ഉണ്ട് മരുഭൂമിയിലെ മരീചിക പോലെ ദൂരെ നിന്ന് നോക്കുമ്പോൾ വെള്ളം കിടക്കുന്നതായി നമുക്ക് അനുഭവപ്പെടും പക്ഷേ അടുക്കുംതോറും വീണ്ടും വീണ്ടും അത് ദൂരെ ദൂരെയായി കാണപ്പെടുന്നു ആകാശത്ത് പല കാഴ്ചകളും നമുക്ക് അങ്ങനെ കണ്ടെത്താൻ സാധിക്കും യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത ഇതെല്ലാം ഒരു കിളവി കഥകൾ മാത്രമാണ് നമുക്കു തുല്യമായ നമുക്ക് അധികമായോ യാതൊന്നും ഈ പ്രപഞ്ചത്തിൽ ഇല്ല നമ്മൾ മാത്രം കാലം മുൻപോട്ടു പോകുന്തോറും ഇങ്ങനെയുള്ള കഥകളും കാഴ്ചകളും നമുക്ക് കാണുവാൻ സാധിക്കും മനുഷ്യൻറെ മനസ്സിൻറെ വേഗതയിൽ അവൻ സഞ്ചരിച്ചാലും വീണ്ടും വീണ്ടും പലതും അവനെ അത്ഭുതപ്പെടുത്തി കൊണ്ടേയിരിക്കും
@__moony
@__moony 5 күн бұрын
Ee month 23rd njnum kandu akashathu entho oru drone polathe sambavamgal nighunnath…athum oru 6-8maniku ulli ayi….oranam mathramala….almost oru 3-4 ennam undayirunu
@manjushap7243
@manjushap7243 11 күн бұрын
എല്ലാം ദുരൂഹം തന്നെ. ആരുണ്ട് ഉത്തരം തരാൻ. 🎉🎉🎉🙏🙏🙏
@ottakkannan_malabari
@ottakkannan_malabari 11 күн бұрын
എന്തിനാണ് ഉത്തരം വേണ്ടത് ?....
@Lonol1234
@Lonol1234 11 күн бұрын
Project blue book, anunaki, project serpo, rosewell incident videos cheyumo
@sreedeviratheesh8396
@sreedeviratheesh8396 8 күн бұрын
അവർ എപ്പോഴും ഭൂമിയിൽ ഉണ്ട്.. നമ്മൾ കാണുന്നത് ചിലപ്പോൾ മാത്രം..
@JUSTIN-MALLU
@JUSTIN-MALLU 11 күн бұрын
കൈ വിട്ട് പോകുന്നു.... എത്രയും പെട്ടന്ന് ഒരു വിദഗ് തന്നെ കാണുക സഹോദരാ...
@jandhan6448
@jandhan6448 11 күн бұрын
എന്ന് ഒരു മാനസിക രോഗി 😅😅😅😅
@ottakkannan_malabari
@ottakkannan_malabari 11 күн бұрын
​@@jandhan6448ഗുളിക കഴിക്കു. പ്ലീസ്
@Timetraveller123
@Timetraveller123 11 күн бұрын
Corect ane bro inger chuma velya sambavama nen kanikan ayalk elam ang investigate chyuna ena kanakil ane parayuand ake a same vdeo matrem kandad.. enut bayagara stymudy andati puli… chuma puli sceibtist kalikuane … project blue bema ena ivar arum ketit ilnr tonunu
@deepakram3678
@deepakram3678 10 күн бұрын
Aliens exists 💯% n they are already here... ഈ കൊച്ചിയിൽ എത്ര തവണ ufos ഞാൻ കണ്ടിരിക്കുന്നു... ഞെട്ടിപ്പോയിട്ടുണ്ട് പലപ്പോഴും 💯%
@Rangangaminnng
@Rangangaminnng 10 күн бұрын
😂😂😂😂​@@jandhan6448
@kannanhdkhdk8718
@kannanhdkhdk8718 11 күн бұрын
Broo project blue beam ine kurich oru video cheyuvo
@sreehri3063
@sreehri3063 10 күн бұрын
Bro eth usa ill matharm alla bro evide eii edayitt kannan pattund
@proaliyan3588
@proaliyan3588 11 күн бұрын
Project blue beam (oru video cheyyo)
@ChakkoNeyyan
@ChakkoNeyyan 10 күн бұрын
ചൊവ്വയുടെ പ്രതലം വരെ വ്യക്തമായി പകർത്താൻ സാധിക്കുന്ന ക്യാമറകളും, പ്രകാശ വർഷങ്ങൾക്ക് അപ്പുറം ഉള്ള ഗ്രഹങ്ങളെ പോലും നിരീക്ഷിക്കാൻ കഴിയുന്ന ടെലസ്കോപ്പുകളും ഉണ്ടായിട്ടും തുടർച്ചയായി കാണുന്ന ഈ സ്പേസ് ഷട്ടിലുകളെ കുറിച് വ്യക്തമായൊരു വിവരം കിട്ടിയില്ല എന്നത് അത്ഭുതം തന്നെ.
@Gigachad_ultra_promax
@Gigachad_ultra_promax 9 күн бұрын
Bro project blue beam ine patti video cheyamo🔥
@scienceofazad
@scienceofazad 11 күн бұрын
അധികം വൈകാതെ നമ്മളൊക്കെ വളർത്തു മൃഗങ്ങളായി മാറും
@Sayan.t
@Sayan.t 11 күн бұрын
Myr😭😹
@ajmal_aju
@ajmal_aju 10 күн бұрын
ഈ ബഹിരകാശത്തു ഉള്ള satelite വല്ല alien ന്റെ ഫോട്ടോ എടുത്തിട്ടുണ്ടോ? എന്ത് കൊണ്ട് അതിൽ പതിയുന്നില്ല
@tonz_4731
@tonz_4731 9 күн бұрын
പതിയുന്നുണ്ട് ബ്രോ അവർ പുറത്തു വിടാത്തത് ആണ്
@sharinjohnmathew1635
@sharinjohnmathew1635 10 күн бұрын
ഇതു സംസ്ഥാനത്താണു കണ്ടിരുന്നെങ്കിൽ ഇതു കൂടി നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയൻ്റെ തലയിലായനെ😂😂😅
@Tensen-k
@Tensen-k 11 күн бұрын
15:50 Njnum ath shradhichu Okke ipo Exam chorchaye pattyulla therakan
@EverythingFromTheUnivers
@EverythingFromTheUnivers 11 күн бұрын
ബ്രോ ഓരു സംശയം ചോദിക്കട്ടെ അങ്ങനെ ufo ഉണ്ടെങ്കിൽ അത് അമേരിക്ക പോലുളള രാജ്യത്ത് കണ്ടെങ്കിൽ ഇലോൺ മസ്‌ക് എന്തായാലും അതിനെ കുറിച് അന്യോഷിക്കുലെ അവരുടെ ടെക്നോളജി ഉപയോഗിക്കാൻ വേണ്ടി. അദ്ദേഹത്തെ പോലുളള ഒരാൾക്ക് അക്സസ്സ് ചെയ്യാവുന്നതല്ലേ ഉള്ളു അമേരിക്കാൻ ഗവണ്മെന്റ് ? എന്തു കൊണ്ട് അതിന്റെ അപ്ഡേറ്റ് ഒന്നും വരുന്നില്ല ?
@shibilkmd7485
@shibilkmd7485 10 күн бұрын
Ith nammal ippol kaanunnath aanegilo.Elon muskin enno kand maduthath avum.idakkidakk njettaan prandhonnum illallo elon muskin😂
@FORECASTLE_1
@FORECASTLE_1 6 күн бұрын
Oru fighter flight upayokich athinte eduthek paranna pore👍🏻
@Rashmika-qd1tf
@Rashmika-qd1tf 6 күн бұрын
Njhan 10 Years ayi Akashathu nokiyirikunnu,evide onnum kanunilla
@YteSpot
@YteSpot 11 күн бұрын
11:51 bridge camera aakumpol super zoom *nikon p1000* aakum
@falgocutzz
@falgocutzz 11 күн бұрын
7:46 bro ഇത് പോലെ ഒരു സാധനം ഞാൻ കണ്ടിട്ടുണ്ട് but ഞാൻ കരുതിയത് സാറ്റലൈറ്റ്റ് വല്ലതും ആയിരിക്കുമെന്ന് 🙄🙄
@bushiarulmurshid7634
@bushiarulmurshid7634 11 күн бұрын
Blue beam ine patti oru video cheyyu bro ☠️☠️💀💀
@ayurvedanilayameradys9178
@ayurvedanilayameradys9178 9 күн бұрын
4വർഷം മുൻപ് എന്റെ അമ്മ jelli fish പോലെ ഉള്ള ഒരു sadanam പച്ച നീല കളർ ഉള്ളത് 4-5എണ്ണം അധികം സ്പീഡ് ഇല്ലാതെ പോകുന്നത് കണ്ടിരുന്നു. അത്യാവശ്യം നല്ല വെളിച്ചം ഉണ്ടായിരുന്നു. ആദ്യം കണ്ടപ്പോൾ അത്ര ശ്രദ്ധിച്ചില്ല. നിലാവ് ഇല്ലാത്ത സമയം ആണ് പെട്ടന് പല വെളിച്ചം കണ്ടപ്പോൾ നോക്കിയതാണ് ഞങ്ങളെ വിളിച്ചു. പുറത്ത് വന്നതും ഞാൻ കണ്ടത് ഒരു പാട് വെളിച്ചം ഉള്ള ഗോളകൾ move ചെയ്യാത്ത രീതിയിൽ നില്കുന്നു പെട്ടന്നു ഭയങ്കര വെളിച്ചം വല്ലാത്ത സ്പീഡിൽ പോകുന്നു... ഫോണിൽ വീഡിയോ എടുത്തു പക്ഷേ കണ്ണ് കൊണ്ട് കണ്ടത് അത് പോലെ വീഡിയോ യിൽ കാണാൻ കഴിയുനില്ല. ഒരു വെളിച്ചം അങ്ങിനെ നില്കുന്നു അത്രയേ തോന്നുക ഉള്ളു.. അന്നത്തെ ആ വെളിച്ചം പലരും കണ്ടിരുന്നു എന്ന് പിന്നീട് അറിഞ്ഞു പക്ഷേ.. ആർക്കും അത് എന്താണ് മനസിലാക്കുവാൻ kazhijilla.. ചിലർക്ക് പെട്ടന്നു നിലാവ് വന്നു എന്ന് തോന്നി ചിലർക്ക് പല കളർ ഉള്ള ഒരു ലൈറ്റ്.. എന്റെ അമ്മ കുറച്ച് നന്നായി തന്നെ കണ്ടു.... പിന്നെ കുറെ മാസങ്ങൾക് ശേഷം പലരും ഒരു മഞ്ഞ വെളിച്ചം മുകളിൽ നിന്നു താഴേക്കു വരുന്ന പോലെ കണ്ടു. കടലിൽ വീഴുന്ന പോലെ... അധികം മരങ്ങൾ ഇല്ലാത്ത ഇടം ആണെങ്കിൽ ചിലപ്പോൾ നമ്മൾ ശ്രദ്ധിക്കു അല്ലെങ്കിൽ കാണില്ല..
@Silent.Bro123
@Silent.Bro123 11 күн бұрын
Bro njan oru dhivasam ratri beachil poayappol (11)starsine kandu line aayi povukayayirunnu😮 Njan photo yedukkan try cheythu but athine phonil kittunnilla clear undayirunnilla kallam parayuvalla ithu yenthu konda 11 stars line aayi povunne . Onnu paranju tharo .i am from malappuram ❤❤❤❤😊😊😊😊😊
@chessmen7729
@chessmen7729 11 күн бұрын
That is starlink satellites
@AbhinavKumar.A-p3n
@AbhinavKumar.A-p3n 10 күн бұрын
Bro athe ai vechu create cheyyan pattilla ?
@Travelwithme9094
@Travelwithme9094 11 күн бұрын
Njan ente kunjunaal muthalulla swapnagalil aakashath pala sambhavangal nadakkunnathaayinkandittund. Avidunn aeroplane helicopter polulla vasthukkal ente thottaduth vannu nikkunnathaayitt. It may be ente subconscious mind il angane okke thonniyittullathaavaam. Ariyilla. Bt wnnum aakshathe kurich padikkanamenn aagrahamundaarnnu. ❤
@srviewsanything6287
@srviewsanything6287 11 күн бұрын
I saw one in tamil nadu 5/12/24
@desireit4993
@desireit4993 11 күн бұрын
😂
@remyachandu8254
@remyachandu8254 11 күн бұрын
നമ്മൾ കണ്ടെന്നു പറഞ്ഞാൽ ആരും വിശ്വസിക്കില്ല
@GOUTHAMYT38
@GOUTHAMYT38 7 сағат бұрын
Why always America
@rineensh6240
@rineensh6240 11 күн бұрын
Definitely that is UFO 💯
@brossdds
@brossdds 11 күн бұрын
Do you know the full form of ufo 😂
@rineensh6240
@rineensh6240 11 күн бұрын
@brossdds yya
@TeamPortugal-v7v
@TeamPortugal-v7v 11 күн бұрын
​@@brossddsഅത് എന്താണെന്ന് അറിയുന്നതുവരെ അത് ufo തന്നെ ആയിരിക്കും
@brossdds
@brossdds 11 күн бұрын
@@rineensh6240 adh oru unidentified object aayadhinaalaanu nammal disscuss cheyyunnadh polum,which means it is a ufo😂,adh enthaanenn aahn ini ariyendath
@brossdds
@brossdds 11 күн бұрын
@@TeamPortugal-v7v adhinanallo ufo enn parayunnadh,pinnentha doubt
@razaqrazaq1463
@razaqrazaq1463 9 күн бұрын
ഇത്രേം Advanced Technologies use ചെയ്യുന്ന അവര്‍ക്ക്‌ രാത്രിയില്‍ ലൈറ്റ് use ചെയ്യേണ്ട ആവശ്യം ഉണ്ടോ, nigth vision cameras അവർ develop ചെയ്തിട്ട് ഉണ്ടാവില്ലേ? 🤔, എന്റെ ഒരു doubt ann!
@sinisabu9362
@sinisabu9362 10 күн бұрын
ഞാൻ നമ്മുടെ ആകാശത്തു കണ്ടു. നക്ഷത്രെത്തിലും വലുതും, താണും, move ചെയ്യാതെയും. I had many doubt. Some one told it might be star link satalite of ELN MSK
@Sidharth-iq4wm
@Sidharth-iq4wm 11 күн бұрын
എന്തുകൊണ്ട് UFO മറ്റ് സ്ഥലങ്ങളിൽ കാണുന്നില്ല.UFO അമേരിക്കയിൽ മാത്രമാണോ?
@ELTORO007
@ELTORO007 10 күн бұрын
Bro kazhinja video il paranjath gravity bubble pole entho aanenn alle, but oru doubt normal camera yil engane aan gravity or grqvity effect kanan kazhiyuka?
@viveksajeev3585
@viveksajeev3585 11 күн бұрын
war of the worlds =kandu nokk tom cruise inte movie👍🏿👍🏿👍🏿
@ardrapv2008
@ardrapv2008 9 күн бұрын
Ipo jacob star paranjit or angel nte kore kanunnundalle athine kurich video cheyyumo
@mukeshcv
@mukeshcv 10 күн бұрын
Great ❤congratulations ❤thanks ❤ I LOVE INDIA 🇮🇳 I LOVE MODI JI ❤️ ONE EARTH 🌎 ONE FAMILY ONE EARTH 🌎 ONE LAW 🌎 ONE EARTH 🌎 ONE FUTURE MARCOS 5
@maxie_6e
@maxie_6e 10 күн бұрын
24 news ഇതിനോക്കെയുള്ള fund കൈപ്പറ്റുന്നുണ്ട് bro. ഇടക്ക് ഓരോരോ ഫേക്ക് alien കഥകൾ അവന്മാർ പടച്ചു വിടാറുണ്ട്. 15:41
@vinodvm3837
@vinodvm3837 6 сағат бұрын
നല്ല ക്ലിയർ ആയ ഫോട്ടോ വീഡിയോ എടുക്കാൻ പറ്റിയ ഫെസിലിറ്റീസ് ഒന്നും ഇല്ലേ
@ananduanu7581
@ananduanu7581 11 күн бұрын
Bro ith Atlanta samudrathil jeevikkunaa valare advanced aaya technology ulla aalukal aarikkum like Aquamanile pole.... Angane ulla oru world indaayirunnu ennalle parayappedunne.......?
@vineethaindrajith3409
@vineethaindrajith3409 11 күн бұрын
Why America come to India kerala.
@ViralThumb
@ViralThumb 10 күн бұрын
thiruvannamalai sighting cheytha video karangunnund.
@ggj9095
@ggj9095 8 күн бұрын
I saw in Dubai through our window in the morning around 6.30 am, two white light kite shaped objects coming from the higher part of the sky to down slowly
@ManuThomas-my3ns
@ManuThomas-my3ns 11 күн бұрын
Wow, you directly copied everything from a single English video 😂🎉
@Babjith7082
@Babjith7082 11 күн бұрын
I have similar experience last year, when i was travelling from abudhabi to calicut. And i have the video clip also
@comrade7949
@comrade7949 11 күн бұрын
ലൈറ്റ് ഓഫ് ആക്കി ഓടിക്കാൻ ഈ UFO അറിയില്ലേ 🤔
@unnikrishnan4907
@unnikrishnan4907 11 күн бұрын
ഒന്നുല്ലെങ്കിൽ അമേരിക്കയുടെ എതെങ്കിലും കണ്ടുപിടിത്തവുമായി ബന്ധപ്പെട്ടതാകാം.,അത് ആകാനാണ് കൂടുതൽ സാധ്യത🤔🤔🤔🤔🤔 അതുമല്ലെങ്കിൽ അതിന്റെ പുറകിൽ പോയിട്ട് ഒരു കാര്യവുമില്ലാന്ന് അറിയുന്നത് കൊണ്ടാവും.., 🫣🫣🫣🫣 അമേരിക്ക പോലുള്ള രാജ്യത്ത് ഇത്രയും ടെക്നോളജി ഉള്ളപ്പോൾ എന്ത് കൊണ്ട് ഒരു ഹെലികോപ്റ്റർ അയച് അതിന്റെ പുറകിൽ പോകാത്തത് 😇😇😇😇😇അതും പോട്ടെ വാന നിരീക്ഷകർ നിരീക്ഷിക്കുന്ന ഭീമൻ telescope ഉണ്ടല്ലോ scientist കളുടെ പക്കൽ എന്ത് കൊണ്ട് അത് ഉപയോഗിക്കാത്തത്..,,, 🤔🤔🤔🤔🤔
@anaghasanal9294
@anaghasanal9294 11 күн бұрын
Oru divasam 6.30pm ne oru thee golam pettannu athu maranju povukayum cheythu.Kannur aanu kandathu
@ITZMEKICHU
@ITZMEKICHU 2 күн бұрын
Bro I see this thing to😮😮 really believe me😢😮😮😮
@SPANLYgaming
@SPANLYgaming 11 күн бұрын
bro njan orikal ravelai oru 5.20 am naddakhan erragge njan sky chuma nokkierekuvayerunnu kanan nalla bhaggi onde appoza njan oru bulb pollai oru round athe eggane rotation pollai odunnu athe pollai oru 2 3 athai same sathanam kande pinna athe dissapear aye
@User11111userrr
@User11111userrr 10 күн бұрын
Ethoke sathyam anodey
@sreejithpchandran3797
@sreejithpchandran3797 11 күн бұрын
നാട്ടിൽ ഞാനും കണ്ടു ഒരു മാസം മുന്നേ രണ്ടു പ്രകാശം വലുപ്പം ഒരു ഫൂട്ട്ബോൾ സൈസ് സ്ലോലി ഉയർന്നു പോകുന്നത്
@sithumon
@sithumon 8 күн бұрын
Samsung galaxy moon zooom cheythu pic eduthu... Ithinta pic edukkaan americayil aarudelum s24 ultra ille
@manuraj8121
@manuraj8121 9 күн бұрын
മച്ചാനെ 7:54 കാണുന്ന വീഡിയോ അതുപോലെ എന്റെ നാട്ടിലും പലതവണയായി കണ്ടു അതെന്താരികും ?
@bluedragon72__39
@bluedragon72__39 9 күн бұрын
Nammade natil vaal nakshathram pole pettann minni marunna oru light aarelum kandarnno Vaal nakshathram pole athinu tail illa just a dot like structure
@Sreehari-u6k
@Sreehari-u6k 11 күн бұрын
ബ്രോ പ്രവീൺ മോഹൻ്റെ വീഡിയോയിൽ ലോക്ക്ഡൗൺ സമയത്ത് ഇന്ത്യൻ ആകാശത്ത് മുബൈ,ചെന്നൈ,ബാംഗ്ലൂർ,ഡൽഹി,പിന്നെ ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളിലും തമിഴ്നാടിൻ്റേയും,ആന്ധ്രയുടേയും വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് രാത്രികാലങ്ങളിലും പുലർച്ചക്കും ഇതു പോലുള്ള ufo കണ്ടത് ജനങ്ങൾ അയച്ച് കൊടുത്തിരുന്നു..കേരളത്തിൽ പത്തനം തിട്ടയിലും ആ സമയത്ത് കണ്ടതായി പറയുന്നു..അന്ന് ലോക്ഡൗൺ സമയത്ത് ഫ്ലൈറ്റ് ഒന്നും ഇല്ലായിരുന്നു..ചെന്നൈയിലെ ഒരു ലേഡി നല്ല ഒരു ക്യാമറ വച്ച് ക്ലോസ് ഷോട്ട് എടുത്തിരുന്നു..നല്ല സ്പീഡ് ആയിരുന്നു അതിന്..
@aiswaryaffmalayali3604
@aiswaryaffmalayali3604 10 күн бұрын
Ithu njn kanditundu ingu keralathil njn paranja aarum viswosichitilla njn kanda time 5: 30 pm aavumbolanu pakshe athinu light onnum kandilla athingane move cheyyunnum illarnnu athentha amma athu noku paranjapo amma paranju athu nokkan padilla 😅antha viswasam kondu vannu but njn nokki oru valiya pakshi aanagil athu ingane poyene athu kurachu neram ninnu ennitu pettannanu athu poye ippalum athu njn paranja aarum viswosikunilla enthu thallanna parayane😂njn ithu aarodu parayan aaru kelkkan appo bye🖐️
@SivajithRanjanCB
@SivajithRanjanCB 11 күн бұрын
Hi, njn veliyil irangi nokki. onm kandilla🙂
@user-dx6wk9ie8v
@user-dx6wk9ie8v 11 күн бұрын
Bro appol mathangalil parayunna dhaivam elience anenkil elience engane ayirikum undayath avide mathangalk prasakthi yille please replay 😢
@shajanshanavas7469
@shajanshanavas7469 11 күн бұрын
Alla supreme god und asusual high technology aliens oro grahathil poyappol avide ullavar avare aradichu pakshe supreme god aradikuna kurach religion ullu lokath
@NibinbabyBabynibin
@NibinbabyBabynibin 10 күн бұрын
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഞാൻ ജാർഖണ്ടിൽ വെച്ച് ഫോറെസ്റ്റ് ഏരിയയിൽ വെച്ച ആകാശത്തു ഒരു uf ഒബ്ജെക്ടിനെ കണ്ടു വളരെ വെളിച്ചമുള്ള അധികനേരം അത് അവിടെ നിന്നു എന്നിട്ട് പതിയെ നീങ്ങി അവിടെനിന്നും അകലേക്ക്‌ പോയി,പിന്നെ ഒരുവട്ടം തിരുവന്തപുരത് ഒരു ufo പോലെ തോന്നിക്കുന്ന ഒന്ന് കറുത്ത വളയം പോലെ ആദ്യം തോന്നി എയർബലൂൺ ആണെന്ന്, ബലൂൺ ആയിരുന്നേൽ അത് പറന്നു മാറിയേനെ എന്നാൽ അത് അവിടുന്ന് മാറാതെ നിന്നു നല്ല ഉയരത്തിൽ ആയിരുന്നു അതും പകൽ സമയത്ത് കറുത്ത കളർ ആയത് കൊണ്ട് പെട്ടന്ന് കണ്ണിൽ പെട്ടന്നായിരുന്നു ഇപ്പോൾ ഇതൊക്കെ കേൾക്കുമ്പോൾ.....😮
@Optimus_2Op
@Optimus_2Op 10 күн бұрын
Bro Tvm vachu njanum kandirunu😢
@aluvlogy
@aluvlogy 7 күн бұрын
Samsung s24 ultra use ചെയ്യണം പിള്ളേച്ചാ 😂
@sajitmenon-etips161
@sajitmenon-etips161 11 күн бұрын
ഞാനും കണ്ടൂ ഭയങ്കര പ്രകാശം ഉള്ള ഒരു ഓറഞ്ച് blinking light രാത്രി 1 മണിക്ക്. കുറച്ചു കഴിഞ്ഞു കാണാതായി
@Charle_sir
@Charle_sir 7 күн бұрын
Bule beam video chey bro
@KannuuKannuu-q5l
@KannuuKannuu-q5l 11 күн бұрын
ഇതെല്ലാം AI ആണ്... 🚶🏻‍♂️😂
@Zookerbegger
@Zookerbegger 11 күн бұрын
Alian ഇല്ലന്ന് ആണോ aliyan പറയുന്ന 😂😂😂ഒന്ന് കാക്കിച്ചു തുപ്പിയാൽ അതിൽ പോലും ജീവൻ ഉണ്ട് അപ്പഴാ ഈ അണ്ഡകടാകാം പോലുള്ള പ്രപഞ്ചത്തിൽ വേറെ ജീവൻ ഇല്ലന്ന് പറയുന്നത് 😂😂😂
@shanunelson7161
@shanunelson7161 10 күн бұрын
B2 arikkum.. 😆😆. Air force secret mission maybe
@Optimus_2Op
@Optimus_2Op 10 күн бұрын
വർഷങ്ങൾക്കു മുമ്പ് കൺമുന്നിൽ 300 mtr എടുത്ത് കണ്ടിട്ടുണ്ട്. അന്ന് കണ്ട് കിളി പോയതാണ്. Full structure അടക്കം കണ്ടിരുന്നു. നമുക്ക് വിചാരിക്കാൻ പോലും പറ്റാത്ത technolgy ആണ് . ശബ്ദം ഇല്ല. എത്രയും വെളിച്ചവും ഉണ്ട്.
@flash5133
@flash5133 7 күн бұрын
Full കഥ പറ
@Optimus_2Op
@Optimus_2Op 6 күн бұрын
@flash5133 bro 7 yr munb anu sambavam .football kali kazhinj night 7.15 aa time groundil rest edukuvayirunu.kode frendum undayirunnu. Sky il doore nalla shinning ulla star kandu . But ath shiningum valippavum koodi varunath pole thoni .minute nullil ath athrayk clossil vannu aduth arround 200-300 mtr hight il.aadyam Flight valathum ayirikkum ennu vijarichu but ath atrayum close il vannu oru place il kurachu seconds stay cheythu ,pineed U turn eduth doorekk poyi . Athinte structure sathyam paranjal angane ulla oru shapes hollywood filmsil matrame kanditullu.karanam atrayk advanced ayirunu structure matramalla shinning um.kandittu tanne kili poyi. World il innevare angane oru shape il oru craft ila.matramalla oru craft num oru place il air il stay cheythu Sudden ayittu U turn eduth pokanum avilla. Matramalla athinu oru Sound polum illa atrayk Silant aayit anu vannath. Innum Kannil ninn aa wonder aytulla scene pokunnilla.
@flash5133
@flash5133 6 күн бұрын
@@Optimus_2Op ok bro . Bro കണ്ടത്പോലെ ഇത്തുപോലെ objects aduth നേരിട്ട് കണ്ട അൾക്കാരുടെ കുറെ കഥ കേട്ടിട്ടുണ്ട് ( മലയാളികൾ തന്നെ) . But ഇതൊക്കെ witnesses testimony ആയിട്ടെ എടുക്കാൻ പറ്റൂ. ഭാവിയിൽ തെളിവുകൾ പുറത്ത് വരും അപ്പോള് ബാക്കി നോക്കാം
@ഡ്രീംവേൾഡ്-ഝ2ണ
@ഡ്രീംവേൾഡ്-ഝ2ണ 11 күн бұрын
അമേരിക്കയിൽ ഏരിയ 51 അവിടെ അമേരിക്ക എന്തോ മറച്ചുവെച്ച് അമേരിക്കയെ ടാർഗറ്റ് ചെയ്ത് വന്നതാണ് ഏലിയൻ
@irismathew9023
@irismathew9023 10 күн бұрын
onnu poii paniaduthuu givichudaa.. 🤣🤣🤣
@arunkumar.rajagopal1964
@arunkumar.rajagopal1964 10 күн бұрын
American experiment, triangle shaped vehicle! Like plain 😮😮😮
@AdivedSiva
@AdivedSiva 11 күн бұрын
Might be flying autorickshaw above all traffic rules. Bro ask Bajaj and send one sample photo to USA.
@devisree-o2v
@devisree-o2v 10 күн бұрын
Its from their goverment, I SAW A REEL FROM an AMERICAN guy, he said that drones are from American Space Force.
@PrajinaMaheshrajNiharaNayomi
@PrajinaMaheshrajNiharaNayomi 11 күн бұрын
May be a prep for the next world 🌎🌍 war. 😢😢😢... No one can imagine which country has got the most powerful equipments & technologies 😢😢😢😢
@Odinvillive
@Odinvillive 10 күн бұрын
Oru nalla lens ulla Camera undengil photo edutoode. Chumma zoom allathe kure ooola photos mathramalle kittunollu
@Soul...............00011
@Soul...............00011 10 күн бұрын
Ithu crct aanengil..avar dronukale polathe vehicles ayachu scan cheyunnathakum..maybe they will come to earth soon or they will be visible to us soon..
@neerkkoli690
@neerkkoli690 11 күн бұрын
🎉 strar koduthal kanunna time oru 7 to 8 mani okke night akashath nokkiyal Star move cheyyunne kanam speadil Ithu keralathil ninnum oru star kandu coimbatore poyappol avide Njan kure star orumichu mangotum ingottum pala direction pokunne kanam athu star alla ennu anu thonnunnath kandavar parayu
@ZoyaKhan-pd4zi
@ZoyaKhan-pd4zi 11 күн бұрын
Ath satellite aayirikum bro. Njan kure times kandittund. Kandal star pole irikkum. But ath move cheyyum
@vishnuanandhuvishnuanandhu5910
@vishnuanandhuvishnuanandhu5910 10 күн бұрын
കൊള്ളാല്ലോ
@bindubijuraj8676
@bindubijuraj8676 9 күн бұрын
Yesterday I saw 3.00pm .3 off them flying. USA
@AswinSMahakaal2003
@AswinSMahakaal2003 11 күн бұрын
GOVERNMENT: it's a Weather Balloon
@shybinshybu357
@shybinshybu357 8 күн бұрын
S24 ultra undengil sherikkum kaanamayirunnu☠️😊
@sarathkrishnan9695
@sarathkrishnan9695 11 күн бұрын
It's x Hover❤ SCAM Engine.spinnig control adjustable magñes engine 🎉
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
UFO Malayalam | UFO Hearing USA | UFO and Aliens Explained
19:50
Quiet Night: Deep Sleep Music with Black Screen - Fall Asleep with Ambient Music
3:05:46
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 386 М.