ഈ ഗാനം ശ്രവിക്കുന്ന ഓരോരുത്തരുടെയും ജന്മദുഃഖങ്ങൾ സൗഖ്യപ്പെടട്ടെ
@vishnudaththan32746 ай бұрын
വീണ്ടും വീണ്ടും കേട്ടവർ വായോ 🫶🏻
@akhilm68106 ай бұрын
ഈ പാട്ട് കേൾക്കുന്ന ഏവർക്കും തമ്പുരാന്റെ തലോടൽ കിട്ടട്ടെ
@AnnaMariya-xm5jp6 ай бұрын
ഇത് തീർന്നു കഴിയുമ്പോൾ ഹൃദയത്തിൽ നിന്നൊരു വലിയ ഭാരം ഇറങ്ങി പോകുന്ന പോലെ 🙏🏻
@alvinallu46816 ай бұрын
എത്ര കേട്ടാലും പാടിയാലും മതിവരാത്ത അത്ര സ്തുതികൾ ആണ് എന്റെ ഈശോയ്ക്കുള്ളത് 🙏🏻
@sajangeorge6816 ай бұрын
കർത്താവെ പ്രഭാതത്തിൽ അങ്ങയുടെ കാരുണ്യം കൊണ്ട് എന്നെ നിറക്കേണമേ.എന്റെ ആയുഷ്കാലം മുഴുവൻ ഞാൻ സന്തോഷിച്ചു ഉല്ലസിക്കട്ടെ 🙏🏻സങ്കീർത്തനം 90:14🙏🏻
@blessonxavier15547 ай бұрын
God bless you Renjith Ettan ❤❤
@civinmathew73907 ай бұрын
Lyrics and composition are truely blessed. God bless the entire team..
@bharathmadavan62396 ай бұрын
നമ്മുടെ,ജീവൻ പോലും,ദൈവത്തിൻ്റെ, ദയ, ഒന്നു,മാത്രം, മനുഷ്യർക്ക്,അഹങ്കരിയ്ക്കാൻ, ഒന്നും,ഇല്ല. എത്ര മനോഹര,വരികൾ,, നല്ല,ഈണവും.
@GK-ko2un6 ай бұрын
ദൈവം കരുതുന്നപോലെ നമ്മളെ ആരും കരുതില്ല. സങ്കടപ്പെട്ടിരിക്കുന്നവർ ഈ പാട്ട് പ്രാർത്ഥനയോടെ ഒന്ന് കേൾക്കു. അത്ഭുതം പ്രവർത്തിക്കും 🙏🏻
@geethavijayan75546 ай бұрын
ഈ ഗാനം കേൾക്കുന്ന എല്ലാപേരും കർത്താവിനെ സ്തുതിക്കട്ടെ.. രോഗത്താൽ പ്രയാസപ്പെടുന്നവരെ യേശു സൗഖ്യമാക്കട്ടെ..
@അനഘഅക്കു6 ай бұрын
ഒരിക്കലും നിലക്കാത്ത അനുഗ്രഹാശിസ്സുകൾ ആണ് ഈ ഗാനം ശ്രവിക്കുന്നതിലൂടെ ദൈവം നമുക്ക് നൽകുന്നത്. ആമേൻ ജീസസ്
@SusanVarghese-cj8yt7 ай бұрын
This is such a beautiful worship song!❤️ Brother Renjith Christy did an amazing job with the music 👏👏👏and the lyrics and entire composition are truly blessed. Congratulations to the entire team for their excellent work!🎉🎉
@aksagracephilip55217 ай бұрын
❤lovely song... God bless you all Renjith acha superb.. 🥰😍
@veenachandran14216 ай бұрын
എത്ര കേട്ടാലും മതി വരാത്ത എന്റെ ഈശോയുടെ പാട്ടുകൾ , അതിനപ്പുറം ഈൗ ലോകത്തു പരിശുദ്ധ മായതു ഒന്നുമില്ല *എന്റെ ഈശോയെ *
@daijuaugustine7 ай бұрын
Renjith Christy and Team. Another Super Hit Song
@acsarenji7 ай бұрын
Great worship song, GOD bless the entire team.
@suryaksoman24816 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ മനസിന് ഒത്തിരി സന്തോഷമാണ് കിട്ടുന്നത് ഈ പാട്ടിന്റെ വരികൾ എത്ര സത്യം കേട്ടാലും കേട്ടാലും മതി വരില്ല അത്ര നല്ല പാട്ട് സൂപ്പർ 🙏🙏🙏💕💕💕👌👌👌💓💓💓👌👌👌
@hasnakm8516 ай бұрын
മനോഹരമായ ഈ ഗാനം എത്ര കേട്ടാലും മതിവരില്ല. ദൈവം സമൃദ്ധിയിൽ ഉയർത്തട്ടെ, കൂടുതൽ ഗാനങ്ങൾ പാടി ഈശോയെ മഹത്വപ്പെടുത്താനും കൂടുതൽ ഉയരങ്ങൾ പ്രാപിക്കാനും ഇടയാകട്ടെ. പ്രാർത്ഥനാപൂർവ്വം കേൾക്കുന്ന എല്ലാവരും അനുഗ്രഹിക്കപ്പെടട്ടെ. ആമേൻ.
@aneeshpb97306 ай бұрын
എല്ലാ Devotional songs ഉം ഇഷ്ടപ്പെടുന്ന എന്റെ മുന്നിലേക്ക് ഒരു പ്രാർത്ഥയോടെ വന്ന ഈ പാട്ട് ഞാൻ എന്റെ ഹൃദയത്തോട് ചേർത്ത് വെക്കുന്നു ❤️
@sanalable7 ай бұрын
Nice song
@rainbowrain9316 ай бұрын
എന്റെ ഈ ജന്മം പോലും നിന്നോടുള്ള പ്രാർത്ഥനയാണ് തമ്പുരാനെ
@dhinalabraham25907 ай бұрын
Nice song.....♥️👍
@naveenjohn79816 ай бұрын
കർത്താവെ നിന്റെ മഹത്വം എന്നെന്നും വാഴ്ത്തപ്പെടട്ടെ
@ebimathew47576 ай бұрын
കർത്താവെ എനിക്ക് തുണയായി നീ എന്നും ഉണ്ടന്ന് എനിക്കറിയാം
@kabeerali79396 ай бұрын
മനോഹരമായ പാട്ട്, ദൈവസ്മരണ നൽകുന്ന വരികൾ ഈ ഗാനം സമ്മാനിച്ച അണിയറയിലെ എല്ലാവർക്കും ദൈവാനുഗ്രഹം ഉണ്ടാകുമാറാകട്ടെ
@thahirakamaal62516 ай бұрын
ഈ പാട്ട് കേൾക്കുമ്പോഴെക്കെ എൻ്റെ കണ്ണുകൾ നിറഞ്ഞെഴുകും... അത് കഴിഞ്ഞ് മനസിന് കിട്ടുന്ന ശൂന്യമായ ഒരു ശാന്തതയുണ്ടാല്ലോ .. അതെരു വല്ലാത്തകിടുക്കാച്ചി ഫീലാണ്.
@dayyanadaya46 ай бұрын
ഈ പാട്ടു അർത്ഥം മനസിലാക്കി കേൾക്കുമ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകും.
@elizabethvinod71187 ай бұрын
Super❤
@roshanrosh94716 ай бұрын
നല്ല വരികളും ഈണവും ദൈവത്തിന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാക്കട്ടെ
@Aiden-9427 ай бұрын
Super
@sreelekshmisree99656 ай бұрын
Praise and praise the Lord I am from Meghalaya ,don't know your language but i love this song... 🔥🔥🔥Amen...
@muhammadaflah31556 ай бұрын
മികച്ച സംഗീതം. ശാന്തസുന്ദരമായ ഗാനം. ആരും ഇഷ്ടപ്പെടുന്ന മാധുര്യ ശബ്ദം.. രചന അതി മനോഹരം.
@varunvpothan6136 ай бұрын
ചില വരികൾ കേട്ടപ്പോൾ അറിയാതെ എന്റെ മിഴികൾ നിറഞ്ഞു
@reshmirajagopal61096 ай бұрын
നല്ല ഫീലുള്ള സോങ്ങാണ്... സോങ് കേട്ട് കഴിഞ്ഞാൽ എന്ത് സമാധാനമാണ് 🙏🙏
@akhilaakku44286 ай бұрын
കർത്താവിന്റെ നാമം ഇനിയും ഇനിയും വാനോളം ഉയരട്ടെ
@milanjoy52576 ай бұрын
ഈ പാട്ടിനു ഇതിൽ കൂടുതൽ പൂർണത വരാനില്ല. ശബ്ദം, വരികൾ , മ്യൂസിക് എല്ലാം നൂറു ശതമാനം പരിപൂർണം .
@sunithaalikaparambil80296 ай бұрын
daivam thannadalladonnum illa enikk... daivam allade venda enikk onnum...jesus i trust in you...
@JinjuKmaman7 ай бұрын
❤❤
@merykurian7356 ай бұрын
Heart touching song... Supeerr.. 😍😘ദൈവം സ്നേഹിക്കും പോലെ ആരും ഇല്ല ഈ ലോകത്ത്......
@ammedevi62606 ай бұрын
ഗായകന്റെ വോയിസ് എന്ത് രസമാ. നല്ല പാട്ട്. പ്രാർത്ഥന 🙏🏻
@rejojose78036 ай бұрын
നല്ല അർത്ഥവത്തായ വരികൾ വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു
@blessvincent31776 ай бұрын
ആശ്വസിപ്പാൻ എനിക്ക് നിൻ തണലുണ്ട് 🔥
@rebareba13426 ай бұрын
പ്രാർത്ഥനാപൂർവം കേട്ടു നോക്കു. വല്ലാത്തൊരു അനുഭവം ആണ്
@akashkrishna18966 ай бұрын
Nan Christian alla but ee oru ganam entho orupadd ishttappett🙌❤️
@shanushainumon12356 ай бұрын
ഈ ഗാനം കേട്ടപ്പോൾ മനസ്സ് നിറഞ്ഞു പോയി നല്ല പാട്ട് 👍
@bijeeshbiju20596 ай бұрын
ഈ പാട്ട് വീണ്ടും വീണ്ടും കേൾക്കുവാൻ തോന്നുന്നു,
@vasudevvasu34516 ай бұрын
ഈ പാട്ടിന്റെ വരികൾ വളരെ ഹൃദയസ്പർശം ആണ്
@veenasatheesh97336 ай бұрын
നല്ല വരികൾ. അതിനൊത്ത ഈണം . എല്ലാവർക്കും ആശംസകൾ
@lijothomas72736 ай бұрын
ഈശോയെ തൊട്ടറിയുന്ന ഗാനം.... 😊😍
@sijoantony30026 ай бұрын
മനോഹരമായ പാട്ട്. ദൈവം തൊട്ടടുത്തു വന്നു നിന്നപോലെ
@bibinjose23086 ай бұрын
നല്ല പാട്ട് പിന്നെയും പിന്നെയും കേൾക്കാൻ തോന്നും
@dwipeshgvijayan8146 ай бұрын
സൂപ്പർ അടുത്ത കാലത്ത് കേട്ടതിൽ വെച്ച് നല്ല ഗാനം
@AmeerAmeer-yd3dd6 ай бұрын
എത്ര കേട്ടാലും പുതുമ നശിക്കാത്ത പാട്ട്
@alimahin43436 ай бұрын
നല്ല സന്തോഷമാണ് ഈ പാട്ട് കേൾക്കുമ്പോൾ
@seethaseethu72046 ай бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്ന പാട്ട്
@vinuayaroot98126 ай бұрын
Happy to hear Praise song in malayalam.. More than that testimony behind this song is really touching and powerful.. Our God Creator of everything is Powerful and worthy to be Praised!!!
@mythoughts11806 ай бұрын
തമ്പുരാന്റെ അനുഗ്രഹം കിട്ടിയ സോങ്
@arunashok37766 ай бұрын
ഒത്തിരി ഇഷ്ടമായി ഈ പാട്ട്. ശബ്ദവും
@govindgopalan9186 ай бұрын
മികച്ച നിലവാരം പുലർത്തിയിട്ടുണ്ട്
@annaanniesvlog62106 ай бұрын
മനോഹരമായ പാട്ട്. ദൈവ സാനിധ്യ അറിഞ്ഞ പോലെ
@madhumeppadiyil27786 ай бұрын
മനസ്സും കണ്ണും നിറക്കുന്ന പാട്ട്
@udhayate82556 ай бұрын
Amen..every time ... every moments ..we will praise ..❤
@ashlyashy11526 ай бұрын
Oh wow!! Never expected a Malayalam version of Praise😍😍😍 amazing! God bless.
@keerthikishor17256 ай бұрын
Really i fan for this song.. I like this song very much..i heard it lot of times..
@karthikeyankarthi31256 ай бұрын
പൂർണമായും മനോഹരമായ ഗാനം
@vismayavichu7106 ай бұрын
Great worship super so super🙏🙏🙏
@leonajohn-ff5so6 ай бұрын
നല്ല പാട്ട്. എല്ലാവിധ ആശംസകളും
@anshidhaakbarsha45436 ай бұрын
മനസ്സിന് സമാധാനം തരുന്ന പാട്ടു
@lineeshlinu18386 ай бұрын
Loved the Song ♡ PRAISE TO GOD , AMEN 🙏🏻 🙌🏻 ❤️
@solamansoly11496 ай бұрын
ആമേൻ 🙏🏻
@shanushanmon91726 ай бұрын
I can feel the presence of God .❤❤❤
@sheethal71316 ай бұрын
ആമേൻ
@sajesaje396 ай бұрын
💫🤍🙌 praise 🙌🤍💫 Can't stop hearing this song❤️
@Amma-kn6se6 ай бұрын
ആമേൻ 🙏🏻❤️
@jibuomminthomas97836 ай бұрын
beautiful song praise the Lord
@Sureshbabu-mm2kn6 ай бұрын
I can feel the presence of God while hearing this song . God bless you all
@shasikalas12566 ай бұрын
Nice song Praise the Lord Glory to God
@rajewaripratheep97396 ай бұрын
On seeing you guys...... I get more thrist to live for my JESUS❤
@abinthiruvalla13196 ай бұрын
Wow.amazing. Keep Rocking for Jesus.
@smithars72176 ай бұрын
Really beautiful song. I like the heavenly voice
@ananyaashok18766 ай бұрын
Voice 🔥 Lyrics 🔥 Music 🔥
@royroy50026 ай бұрын
സൂപ്പർ song
@vishalvishu64396 ай бұрын
Ranjith acha❤️
@nikeshnichu4376 ай бұрын
What a wonderful worship 🎉🎉🎉❤
@ammooscraft66506 ай бұрын
Praise the loard 🙏🏻
@vinayakumar40656 ай бұрын
Wow nice arrangements and music production
@chandroosartgalary44846 ай бұрын
വല്ലാത്തൊരു feeling
@umeshkumarkalhar80226 ай бұрын
such a wonderful song 🎉❤ amen
@meerashambu23956 ай бұрын
Blessed lyrics and composition
@ashabissac68547 ай бұрын
ബ്ലെസ്സഡ് ❤️
@richumichael51646 ай бұрын
Kudos Ranjith christy and team
@vandhanabiju23906 ай бұрын
All glory to my God😍❤
@priyamanu56276 ай бұрын
Kidilan paatt
@dhinalabraham25907 ай бұрын
Praise the lord
@beenalilly25286 ай бұрын
❤ kudos to entire team❤️❤️❤️ added to my fav playlist 🎉🎉🎉