നിഷ്ക്കളങ്കനായ കലാകാരൻ കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ
@sadanandank52114 жыл бұрын
ജാഢയില്ലാത്ത പ്രതിഭ ഇനിയും ഒരുപാട് ഉയരങ്ങളിലെത്തട്ടെ എന്ന് ആത്മാർത്ഥമായി ആശംസിക്കുന്നു.
@shalushabab87174 жыл бұрын
ഇങേരെ കാണാൻ വേണ്ടി മറിമായം കാണുന്നവരുണ്ടോ?? 😍
@sathisantv35454 жыл бұрын
Yessss
@sarjinailliyas32433 жыл бұрын
Unni... unni.... ishtam
@satheeshsathee10383 жыл бұрын
ഉണ്ണിയേട്ടാ ❤❤❤❤
@satheeshsathee10383 жыл бұрын
ഉണ്ട്
@shaijuukunnikrishnan19713 жыл бұрын
Yes
@jaaas993 жыл бұрын
ഉണ്ണിടെ മുഖം എവിടെ കണ്ടാലും ക്ലിക് ചെയ്ത് കാണും ❤️ interview ആയാലും മറിമായം ആയാലും ചിരിക്കാനുള്ള വകയുണ്ടെന്ന് ഉറപ്പല്ലേ....😍😍😍ചിരി രാജ...❤️❤️
@anilmv27734 жыл бұрын
ഇപ്പോഴും കണ്ടാൽ ചിരിക്കാനും സംസാരിക്കാനും മടിയില്ലാത്ത എന്റെ ഒരേയൊരു classmate
@aji62803 жыл бұрын
നിങ്ങടെ കൂടെ പഠിച്ച ആളാണോ ഉണ്ണിരാജ്?
@vijivijith83593 жыл бұрын
ഉണ്ണിരാജ ചേട്ടൻറെ ഫോൺ നമ്പർ ഒന്ന് കിട്ടുമോ
@santhoshvilayattoor3922 жыл бұрын
നിഷകളങ്കനായ കലാകാരൻ ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു
@shintojoseph75252 жыл бұрын
കലയിൽ ഒട്ടും അഹങ്കാരം ഇല്ലാത്ത കലാകാരൻ
@umasankarprasadm52452 жыл бұрын
A man of simplicicity and originality
@muralikrishnakanat63794 жыл бұрын
ചുരുക്കി പറഞ്ഞാല് മറിമായം ആണ് നിങ്ങളുടെ ഭാഗ്യം👍 മറിമായം ഫാൻസ് അസോസിയേഷൻ 😀
@gireeshbabugireeshbabu70294 жыл бұрын
ഇങ്ങള് ഉണ്ണിരാജയല്ല ഒരിക്കലും ഉണ്ണിരാജയല്ല .....ഇങ്ങള് ഒറിജിനൽ രാജയാണ് രാജാധി രാജ 🙏🙏🙏🙏 ഒരു നാടകാഭിനയ പ്രാന്തനാണ് ഞാൻ❤️❤️❤️
@boss-vv6lr4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപെട്ട കലാകാരിൽ ഒരാൾ... കലാകാരൻ.. കഴിവുള്ളവൻ. നിഷ്കളങ്കൻ 😍❤️❤️.. മറിമായം ഉണ്ണി ❤️
@dineshtt78923 жыл бұрын
ALL THE BEST,DEAR UNNI RAJ.
@MadhuBala-kz7ew3 жыл бұрын
മറിമായം ഞങ്ങൾ മുടങ്ങാതെ കാണും.അതിൽ അഭിനയിക്കുന്നവർ എല്ലാംതന്നെ എന്തൊരു കഴിവുള്ളവരാണ്.നിങ്ങളെല്ലാവരും അഭിനയിക്കുകയല്ലാ...അതിൽ ജീവിക്കുകയാണ്...എന്റമ്മേ..സൂപ്പർ..നിങ്ങളെയെല്ലാം വളരെയധികം ഇഷ്ട്ടമാണ്. എല്ലാവരെയും നേരിൽ കാണാൻ അതിയായ മോഹമാണ്.എന്നെങ്കിലും ഈശ്വരൻ അങ്ങനൊരു ഭാഗ്യം തരുമായിരിക്കും...
@REJUSS2 жыл бұрын
UNNI......Mime instructor of my daughter and her college friends ... and they win.. WE LOVE YOU.....
@gurupadam39014 жыл бұрын
മറിമായം സൂപ്പർ ആണ് അത് പോലെ ഉണ്ണിയേട്ടൻ. ജാഡയില്ലാത്ത നല്ലൊരു ഹാസ്യ നടൻ ആണ് ആരേയും വെറുപ്പിക്കാത്ത നടൻ എന്ന് പറയാം. നല്ല സൂപ്പർ കോമഡിയുഠ ചിരിപ്പിക്കുകയുഠ ചെയ്യുഠ എന്ത് തിരക്ക് ആയാലും മറിമായഠ എന്ന എപ്പിസോഡിൽ നിന്നും മാറരുത് എപ്പോഴും ഉണ്ടാവണം വരണം ഉണ്ണിയേട്ടൻ. ദൈവം അനുഗ്രഹിക്കട്ടെ. .....
@abdulsaleemabdulsaleem20992 жыл бұрын
ഇഷ്ടമുള്ള ഒരു കലാകാരനാണ് ചെറുവത്തൂരിലെ സ്വന്തം ഉണ്ണി കാസർകോട് സ്ലാങ് നല്ല ഇഷ്ടമാണ് ഇനിയും നല്ല ഉയരങ്ങളിൽ എത്തട്ടെ എല്ലാവിധ ആശംസകളും
@youngwolfenola17344 жыл бұрын
Kasargod കാര് ഉണ്ടെങ്കിൽ like💞💞
@thomasalzahra784 жыл бұрын
Congratulations ..... My dear , ഉണ്ണിരാജ് . താങ്ങളെ കാണുമ്പോൾ തന്നെ ഹ്യൂമറാണ്, മനസ്സ് നിറയും. God bless you 🙏🙏🙏
@ramakrishnanbabumanarathba73383 жыл бұрын
വലിയ കലാകാരൻ ആണ്, എന്നും ഈ എളിമ സൂക്ഷിച്ചു വെക്കണം, ഒരുപാട് കഥാപാത്രം ഒളിഞ്ഞു ഇരിപ്പുണ്ട്, മറിമായം ഉണ്ണിയുണ്ടെങ്കിൽ തകർക്കും, കൌണ്ടർ പറയാൻ അവസരം കൂടുതൽ ഉണ്ടാവണം,തിരക്കുള്ള കലാകാരൻ ആവും, തീർച്ചയായും God bless you......
@jayancheruvathur48164 жыл бұрын
ചെറുവത്തൂരിൻ്റ സ്വകാര്യ അഹങ്കാരം.. മ്മള സ്വന്തം ഉണ്ണിയേട്ടൻ..
@shafivk92273 жыл бұрын
👍👍👍
@shafeenshafi90284 жыл бұрын
വളരെ ഇഷ്ടം ആണ് ഉണ്ണീച്ചായുടെ അഭിനയം. മറിമായം പോലെ മനോഹരമാക്കുന്ന ഒരു കലാകാരൻ
@dileepdilu45074 жыл бұрын
Unniraj തീർച്ചയായും ഉയരങ്ങളിൽ എത്തും
@Nazminkott4 жыл бұрын
ഉണ്ണി രാജ് എഴുതിയത് വായിക്കുന്നത് പോലെയുള്ള മറുപടി. നല്ല ending. നല്ല എപ്പിസോഡ്.
@Rahul_-xd6eh4 жыл бұрын
മറിമായത്തിലെ കാണാൻ ഏറെ ഇഷ്ടപെടുന്ന ക്യാരക്ടർ 1) ഉണ്ണി 2). മൊയ്തു ( ഇവരുടെ സ്ലാംഗ് പെരുത്തിഷ്ടം)
@ashikkodakkat23264 жыл бұрын
നല്ല ഇഷ്ടം ആണ് അടിപൊളി സൂപ്പർ
@user-nd3gw6zd8v4 жыл бұрын
Unni
@karshakaratnam4 жыл бұрын
ഉണ്ണിയേട്ടാ നിങ്ങള് പൊളിയാണ് ... മറിമായം സൂപ്പർ , അതിലെ എല്ലാരും സൂപ്പർ ... നിങ്ങളിലെ കലാകാരന് മലയാളസിനിമയിൽ വലിയ വലിയ അവസരങ്ങൾ ഉണ്ടാവട്ടെ .... എന്നാലും കാസർകോഡുഭാഷ ചിലതങ്ങു പുടികിട്ടുന്നില്ല ...
@purushothamanpakkat87153 жыл бұрын
സ്വതസിദ്ധമായ അഭിനയത്തിനുടമ... മറിമായം സീരിയലിലെ എല്ലാ നടന്മാരും അഭിനയിക്കുകയല്ല കഥാപാത്രങ്ങളിലൂടെ ജീവിയ്ക്കുകയാണ്. പ്രിയ ഉണ്ണിയ്ക്ക് അഭിനന്ദനങ്ങൾ 🌹🌹🌹God bless you abundantly 🙏
@_nabeel__muhammed4 жыл бұрын
നമ്മുടെ നാട്ടിലെ സംസാരം മിനിസ്ക്രീനിൽ കാണാൻ തന്നെ രസമാണ്
@muneemuni22083 жыл бұрын
Real സംസാരം വരെ മാറിമായത്തില്ലേ അത് തന്നെ ഇനിയും ഉയരങ്ങളിൽ എത്തട്ടെ
@nihalm74774 жыл бұрын
കാസർകോട് ഉം കണ്ണൂരും ചേർന്ന ഭാഷ ശൈലി ആണ് ഉണ്ണിയുടേത്.പയ്യന്നൂരും ചെറുവത്തൂരും അടുത്തടുത്ത സ്ഥലങ്ങൾ ആണ്
@khadermaster51894 жыл бұрын
കൂടുതൽ ഉയരങ്ങളിലെത്തട്ടെ സ്നേഹാശംസകൾ ഖാദർ മാഷ്
@abduraheemk45243 жыл бұрын
എന്തോ നിങ്ങളെ വലിയ ഇഷ്ടമാണ് ഇപ്പോ ഈ ഇന്റർവ്യൂ കൂടി കണ്ടപ്പോൾ ഒന്നുകൂടി ഇഷ്ടം കൂടി 😘😍ഒരുപാട് ഉയങ്ങളിൽ എത്തട്ടെ 💗💗god bless you 👍🏻👍🏻👍🏻
@minimol71424 жыл бұрын
എളിമയുള്ള കലാകാരൻ. എന്നും അങ്ങനെതന്നെ ആയിരിക്കട്ടെ.
@babukumarraghavanpillai39434 жыл бұрын
ഇദ്ദേഹത്തിന്റെ അഭിനയം വളരെ മികച്ച താണ്. നല്ലൊരു ഭാവിയുണ്ടാകട്ടെ ....🌹
@SajuSaju-nl1mg3 жыл бұрын
നിങ്ങ വേറെ ഏടീം പോണ്ട. ഈ മറിമായം ഇണ്ടല്ല ഒര് സംഭവല്ല ഒര് പ്രസ്ഥാനാണ്. ഈന്റെ ഡയറക്ടർ ഇണ്ടല്ല അയാള് ഈ പറഞ്ഞപോലെയന്നെ 👍.ഒര് പ്രസ്ഥാനാണ്. പിന്ന ഈല് ഇല്ലെ എല്ലാരും എന്ത്‍ന്നാന്നു പറയണ്ട് എന്റമ്മോ...👍👍👍.നിങ്ങ അഭിനയിക്കുകയല്ല ജീവിക്കുകയാണ്. നിങ്ങളെ മുൻപിൽ ക്യാമറയും ലൈറ്റും ആൾക്കാരും ഒന്നും ഇല്ല. പറയാൻ വാക്കുകളില്ല മച്ചാന്മാരെ... ദൈവം അനുഗ്രഹിക്കട്ടെ 👍👍
@sreejithp89354 жыл бұрын
ഉണ്ണി ഏട്ടാ... നല്ല വർത്താനം... സ്നേഹം😍... Another great work from UC frames..
@mariaantony94323 жыл бұрын
ഒത്തിരി ഇഷ്ടമുള്ള കലാകാരൻ ഒരു പാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു
@sreedharanperuvannan70683 жыл бұрын
ഉണ്ണിരാജ് ചെറുവത്തൂറിന്റെ മനസിന്റെ അകവും പുറവും ഒരു പോലെ ആണ് ഉള്ളിൽ ഉള്ളത് എല്ലാം പുറത്ത് പറഞ്ഞു 🙏🙏🙏ഇത് പോലെ ഉള്ള ആളെ എനിക്ക് ഇഷ്ടം ആണ് 🙏🙏
@jayeshpk44674 жыл бұрын
ഉയരട്ടെ ഇനിയും, നിലനിൽക്കട്ടെ ഈ ലാളിത്യം , പൊങ്ങട്ടെ ബാങ്ക് ബാലൻസ്
@i-k-s-life944 жыл бұрын
ഞാൻ ഏറ്റവും കൂടുതൽ ചിരിക്കുന്ന സമയം മറിമായം കാണുമ്പോഴാണ്
@user-ql7bi2rt7n4 жыл бұрын
കുതിരവട്ടം പപ്പുച്ചേട്ടന്റെ കോഴിക്കോട് ഭാഷയും ഉണ്ണിയുടെ കാസർഗോഡ് ഭാഷയും അടിപൊളിയാ ..
@subhashot52724 жыл бұрын
മനസ്സു തുറന്ന സംസാരം ഉണ്ണിയേട്ടൻ പൊളിയാണ്!!
@RahulRaj-xr1om10 ай бұрын
പെറ്റമ്മയേയും പിറന്ന നാടിനെയും മറക്കാത്ത ചെറുവത്തൂർകാരൻ ഉണ്ണി എന്ന കലാകാരന് ഹൃദയത്തിൽ നിന്നും അഭിനന്ദനങ്ങൾ
@NazerKk4322 жыл бұрын
പച്ചയായ തനി നാട്ടു പുറത്തുകാരൻ കലാഹൃദയൻ ശുദ്ധഹൃദയൻ കറയില്ലാത്ത മനസ്സ് മനുഷ്യരിൽ ഒരു മനുഷ്യൻ
@ariyally2 жыл бұрын
I am a US citizen and we have watched 400+ Marimayam episodes. All of the characters are great and you have created a great role for yourself in Marimayam just by pure talent and the innocence of a person that you are. Wish you many more success.
@arunm75534 жыл бұрын
ഉണ്ണിയേട്ടൻ ഇഷ്ടം❤️👍 നിങ്ങളെ പരിചയപ്പെടാൻ ആഗ്രഹിക്കുന്നു. മറിമായം ടീം ഒരോ എപ്പിസോഡും വിസ്മയിപ്പിക്കുകയാണ്. എല്ലാവിധ ആശംസകളും ..
@sumeshkolenchery82163 жыл бұрын
എങ്ങനാണ് ഉണ്ണിയേട്ടാ ഇങ്ങനെ നിഷ്കളങ്കമായി സംസാരിക്കാൻ pattanathu😍😍
@AnilKumar-sk9lq3 жыл бұрын
എനിക്ക് തോനുന്നു സിനിമയിൽ കാണുന്നതിലും റിയാലിറ്റി ഒറിജിനാലിറ്റി മറിമായം സീരിയലിൽ കാണാം എല്ലാവരും ഒന്നിനൊന്നു മെച്ചം , വിധവ പെൻഷൻ അന്വേഷിച്ചു വരുന്ന മണ്ഡുവിന് പ്യാരിജാതൻ ഉണ്ണി രാജിനോട് ചോദിക്കുന്നതും ഉത്തരം paryunnathumokkey വളരെ സൂപ്പർ ഞാൻ you ട്യൂബിൽ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട്, എല്ലാം കൊണ്ട് സൂപ്പർ ഉണ്ണിരാജ് കാസർകോട് ഭാഷ ഒന്നുടെ ലോകത്തെ അറിയിച്ചു
@raheemtavayil92314 жыл бұрын
Nigall illangil onnum kanan thonnilla unniraja ulla ella programum njan kaanum ath kanda thenne oru santhosam pholichu supper kidu thakarthu eallam iniyum uyarangalil eathatte♡♡♡♡♡♡
@Jamteamfishing4 жыл бұрын
ഉണ്ണി അഭിനയമല്ല ജീവിക്കാണെന്ന് മനസിലായി ഇഷ്ട്ടം ഉണ്ണിയേട്ടൻ ❤️❤️❤️
@sejoymark3 жыл бұрын
Unniude oru valliya fan aanu njan. Ningale kaanumbol mughathil smile varum. Daivam anugrahikatte.
@ranjinik29393 жыл бұрын
Simple but elegant....naturality in all his characters ....also feel his humbleness through out ....blessed soul🙏🙏...May God always make him happy and contented as he is now....
@krishnarajmohini62774 жыл бұрын
ഉണ്ണിമാഷേ 🙏❤️🌹. ഇനിയും ഉയരങ്ങളിലെത്താൻ 🙏🙏🙏
@sheks3972 жыл бұрын
What a humble guy. All the best Unni Aashaaon. 👍
@pubglover-ie1wn3 жыл бұрын
My favorite actor in marimayam 💖 an innocent actor with an innocent smile😍
@mashhoodparambanmarakath48673 жыл бұрын
ഏട്ടൻ പൊളിയാണ്..👍😍 എനിക്ക് വല്യ ഇഷ്ടാ
@haneefapp97173 жыл бұрын
കലക്കി ഉയരങ്ങളിലേക്ക് എത്തട്ടെ
@rmk80174 жыл бұрын
ഉണ്ണിയെ ഞാനും സ്നേഹിച്ചു തുടങ്ങി ഇത് കണ്ടതു മുതൽ കാരണo ... വിനയം, ലാളിത്യം .
@preethykunthara61593 жыл бұрын
A huge fan of yours from Phoenix Az USA . Great acting ! Stay simple as you are ! God bless !
@muraleedharanap49644 жыл бұрын
ഉണ്ണിരാജ് ഒരു ജനകീയനായ കലാകാരനാണ്.... തനതു കാസ്രോടൻ ശൈലി വെച്ചടി വെച്ചടി മുന്നേറട്ടെ... നല്ല വിഷ്വൽസ് .....
@kannurchandrasekhar5223 жыл бұрын
ഉണ്ണിരാജ് ഉയരങ്ങളിൽ എത്തട്ടെ.... അമ്മ ശ്രീ മൂകാംബിക ദേവി അനുഗ്രഹിക്കട്ടെ....
@shamseelvannathanchalil28214 жыл бұрын
Marimayam unniye kanan vendi matram kanarulla nan 😍
@santhapv24833 жыл бұрын
ഏറ്റവും പ്രിയപ്പെട്ട എന്റെ മാഷ് ❤️
@bushrabush86304 жыл бұрын
സംസാരം കേൾക്കുമ്പോൾ തന്നെ ചിരി വരും
@jairamiyer43104 жыл бұрын
Truly viewer friendly artist. Wishing you a bright future. Look forward to seeing you in many more films. All the best.
@muhammedfavas.k94364 жыл бұрын
Unni chettan ishttam❤❤❤❤❤
@jaisonkpmarbasil41503 жыл бұрын
കോഴിക്കോട് വച്ച് ഉള്ള പടത്തിൽ അദ്ദേഹത്തിന്റെ കൂടെ ഞാനും പോലീസ് വേഷത്തിൽ അഭിനയിക്കുന്നുണ്ട്. പോലീസിനെ പേടിയാണ് എന്ന് പറഞ്ഞത് സത്യമാണ്. ഷൂട്ടിംഗ് സമയത്ത് എപ്പോഴും ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. നല്ല സ്നേഹമുള്ള മനുഷ്യൻ. ഉയരങ്ങളിൽ എത്തട്ടേ എന്ന് പ്രാർത്ഥിക്കുന്നു.
@noushadmuchilottummal81574 жыл бұрын
ഉണ്ണി ഭായ് ഇനിയും ഉയരങ്ങളിൽ എത്തി കത്തി ജ്വലിക്കുന്ന കലാകാരൻ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു. നമ്പർ തന്നാലും നിർഭന്ധിക്കുന്നില്ല. ജീവിതം പ്രാരാബ്ദം ഇല്ലാതെ ഇനിയും മുമ്പോട്ട് പോവട്ടെ ok
@titusgeorge68422 жыл бұрын
Your acting is awesome...I do watch you in Marimayam ..really enjoy watching.....mumbai
@SURESHKUMAR-tg4ye3 жыл бұрын
മറിമായം........👌👌👌👌❤👍ഒരു പാട് ഉയരെങ്ങളിൽ എത്തട്ടെ.......
@faisalvk6493 жыл бұрын
Unni my favourite actor in marimayam...
@oddlytodly8594 жыл бұрын
Like him too much 💞 😘 best actor
@SHARFAN224 жыл бұрын
പറയാൻ വകുകലില്ല.. ഒരുപാട് ഇഷ്ടം ആണ് ഇങഎരെ 😍👌
@athulyanikhil58744 жыл бұрын
All the best sir...... All my prayer's with u.....
@leninkuttan20384 жыл бұрын
Hiii💞💞💞
@harilalputhettu46424 жыл бұрын
എനിയ്ക്ക് മറിമായത്തിൽ ഏറ്റവും ഇഷ്ടപെട്ട നടൻ എൻ്റെ സ്വന്തം ഉണ്ണി
@prempathirath33554 жыл бұрын
ഉണ്ണി❤️❤️❤️ നല്ല കലാകാരൻ .... സംസാരം അടിപൊളി🔥
@harisnadapuram27283 жыл бұрын
പ്രിയ സുഹൃത്തിന് എൻ്റെ എല്ലാ വിധ ആശംസകളും... ഉണ്ണിയേട്ടാ.....🙏✌✌
എനിക്ക് ഇഷ്ടപെട്ട നട മാരിൽ പ്രിയപ്പെട്ട നടൻ ഉയരങ്ങളിൽ എത്തട്ടെ🙂🙂🙂🙂🙂🙂
@iamvishnuvijayan4 жыл бұрын
സ്വതസിദ്ധമായി നല്ലൊരു അഭിനയ ശൈലി ഉള്ള ഒരു നടൻ
@harilalputhettu46424 жыл бұрын
ഈ ഉണ്ണിയാണ് അഹങ്കാരമില്ലാത്ത ആത്മാർത്തതയുള്ള കലാകാരൻ
@annarenu64274 жыл бұрын
Happy chappy. Down to earth person. You are a gem 💎
@advocatenkmanojkumar51514 жыл бұрын
ഗംഭീര അവതരണം ഉണ്ണിയേട്ടാ ..
@rekhaj57574 жыл бұрын
I thought u are from Kannur. U are projecting the speciality of your face to make the character very natural, as in a kannur, Kasargode village. That is fentastic.
@nishadmannarkkad58484 жыл бұрын
എനിക്കൊരുപാട് ഇഷ്ടമാണ് ഈ മുത്തിനെ
@sumaram46724 жыл бұрын
Superb. Loved it..
@sreeneshkayyur19894 жыл бұрын
❤️❤️❤️ പ്രിയപ്പെട്ട ഏട്ടൻ.....
@johnsonabrahamplathottam98374 жыл бұрын
Super damuthesuper 💪💪💪👍👍✌✌✌all the best God bless you
@achuvaava65103 жыл бұрын
ആ റേഷൻ കട എപ്പിസോഡ് ന്റെ ഉണ്ണി.........😍😍😍
@salihshams24384 жыл бұрын
സത്യം നിങ്ങളെ കാണുമ്പോൾ ചിരി വരും
@rashidm20884 жыл бұрын
ആ എളിമക്കൊരു മുത്തം 😘
@amarroshan83893 жыл бұрын
ഉണ്ണിരാജ് ചേട്ടാ... നല്ല ഇന്റർവ്യൂ
@rahifp4 жыл бұрын
Unni you are awesome....
@safeedthekkayil87174 жыл бұрын
നിങ്ങളെ പൈശ (പൈസ) എന്ന് പറയുന്നത് കേൾക്കാൻ വല്ല്യേ ഇഷ്ടാണ്, ഒരുപാട് ഉയരങ്ങളിൽ ഏത്താൻ കഴിയട്ടെ.
@sajeershan25138 ай бұрын
One of my favourite comedians Good luck.
@sibymadhavan43783 жыл бұрын
നല്ല മുടി ആണ് അബ്ദുൽ കലാം സാർ ന്റയ് പോലെത്തെ 👍
@Gayami4 жыл бұрын
Best wishes for more achievement...
@Rhyno6964 жыл бұрын
Orupaad chiripichitund.. thanks 👍👍
@AnoopKumar-zf1gy3 жыл бұрын
ഉണ്ണി ഉയരങ്ങളിൽ എത്തും കാര്യത്തിൽ സംശയമില്ല കാരണം വ്യത്യസ്തമായ ഒരു ഹാസ്യസാമ്രാട്ട് അദ്ദേഹം ... വ്യത്യസ്തമായി അഭിനയശൈലി ഉടമയുമാണ് അദ്ദേഹം ഞാനെപ്പോഴും ഇതിൽ നിന്ന് കാണുമ്പോൾ അദ്ദേഹം സിനിമയിൽ ഉയരങ്ങളിൽ എത്തും എന്നും മനസ്സിൽ തോന്നാറുണ്ട്
@jeemonsunny91294 жыл бұрын
ഉണ്ണിരാജ് കലക്കി ആശംസകൾ
@neptunenasheer67874 жыл бұрын
എല്ലാം അറിയാൻ കഴിഞ്ഞു സന്തോഷം
@mehramuhammed80043 жыл бұрын
OMG 😀my fav comedian👏👏
@MaheshKumar-gg7ej3 жыл бұрын
I like your acting In Marimayam
@sreejithes71503 жыл бұрын
ഉയരങ്ങളിലെത്തട്ടെ .....
@sebastianthomas45483 жыл бұрын
Supper സത്യ സന്ത നായ കാലാ കാരന് ഒരു പാട് അവസരങ്ങൾ കിട്ടട്ടെ. ഒരു പാട് പൈശ കിട്ടട്ടെ