എന്തൊരു ചേഞ്ച് എന്ന് പറയിപ്പിക്കുംവിധമാണ് ടാറ്റ നെക്‌സോൺ ഇവി '23 വന്നിരിക്കുന്നത് Tata Nexon EV 2023

  Рет қаралды 248,969

Baiju N Nair

Baiju N Nair

10 ай бұрын

സ്റ്റൈലിഷ് ലൂക്കും കൂടുതൽ റേഞ്ചും ധാരാളം ഫീച്ചേഴ്‌സുമൊക്കെയാണ് പുതിയ ടാറ്റ നെക്‌സോൺ ഇ വിയെ പ്രിയങ്കരമാക്കുന്നത്.ഇന്ത്യയുടെ ജനപ്രിയ ഇ വി ഒരു അങ്കത്തിനു കൂടി ബാല്യം നേടിക്കഴിഞ്ഞു..
Vehicle provided by Malayalam Tata,Kochi
Ph:8111991717
Follow me on
Instagram:- / baijunnair
Facebook:- / baijunnairofficial
Thanks to our Sponsors
Fair Future Overseas Educational Consultancy Pvt Ltd, Ravipuram, Cochin 682016
Apply to our 45th Batch to Canada for January 2023 intake. Also apply to UK, USA, Australia, Ireland, New Zealand, etc through us.
Contact us at : Ph : 18004191210, +917558090909
Email : info@fairfutureonline.com Web : www.fairfutureonline.com
Instagram : / fairfuture_over. .
KZbin : kzbin.info/door/2Y_86ri...
The Tyreguru.com- www.thetyreguru.com :- 8086 69 69 69
Schimmer:- Puzhampallom Rd,Marathakara ,Thrissur +919961092233, +91 94963 46950
Schimmer Kochi contact number:- +91 6235 002 201
www.schimmer.in , Mail us - hello@schimmer.in , Instagram - @ schimmer _dettagli
Facebook - Schimmer Dettagli
Hero MotoCorp:- World's largest two-wheeler manufacturer for the past 21 years with over 100 million happy customers, WhatsApp* 70116 70116
KZbin* / heromotocorp
Instagram* heromotocorp?ig...
Facebook* / heromotocorp. .
RoyalDrive Smart-
Premium cars between Rs 5-25 lakhs*.
For Enquiries -7356906060, 8129909090
Facebook- / royaldrivesmart
Instagram- / royaldrivesmart
Web :www.rdsmart.in
വാർത്തകൾക്കും ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾക്കുമായി ഞങ്ങളുടെ വെബ്‌സൈറ്റ് സന്ദർശിക്കാം: www.smartdrivemag.com
#BaijuNNair#TataNexonEV2023MalayalamReview #AutomobileReviewMalayalam#MalayalamAutoVlog#ElectricSUV#TataMotors#ElectricVehicle#MalayalamTata

Пікірлер: 897
@t.nasrudheen
@t.nasrudheen 10 ай бұрын
അല്പം വൈകിയാണേലും ഈ അവതരണത്തിന്ന് കാത്തിരിക്കുന്ന എത്ര പേരുണ്ട്
@jaison223
@jaison223 10 ай бұрын
ഞാൻ ✋🏻✋🏻
@achuachu1195
@achuachu1195 10 ай бұрын
😢
@ppsureshwin
@ppsureshwin 10 ай бұрын
ഞാനും
@merwindavid1436
@merwindavid1436 10 ай бұрын
Njan
@gineeshvijayan4002
@gineeshvijayan4002 10 ай бұрын
Really, മറ്റൊരാളുടെ റിവ്യൂ കണ്ടിരുന്നു, ബട്ട്‌ 10 മിനുട്സ് കഴിഞ്ഞപ്പോൾ നിർത്തി, എന്തായാലും റിവ്യൂ കാണുവാണേൽ ബിജുചേട്ടന്റെ തന്നെ കാണണം
@hetan3628
@hetan3628 10 ай бұрын
ടാറ്റയുടെ മുന്നേറ്റം അഭിമാനകരമാണ്. ഒരുകാലത്ത് ടാറ്റയുടെ കാറുകൾ കണ്ടാൽ തന്നെ മുഖം തിരിക്കുമായിരുന്നു ജനങ്ങൾ. റെയിഞ്ച് റോവറിനെ ഏറ്റെടുത്തതിനുശേഷമാണ് ടാറ്റയുടെ വാഹനങ്ങളുടെ ലുക്കും പെർഫോമൻസും മികച്ചതായത്.
@Bandiperaanthan
@Bandiperaanthan 10 ай бұрын
Service rrliability mooshamaanu
@noushadzinu7620
@noushadzinu7620 10 ай бұрын
Range rover eduthadinu enda? Adu evide idevide? റേഞ്ച് റോവർ എടുതദ് kond tata വണ്ടികൾ ഒരിക്കലും അദാവൻ പോണില അത്ര ബയാഗരമെങ്കിൽ Gcc yil onum tata വണ്ടികൾ ഇല്ല മൈൻ അയി ഇന്ത്യ മാത്രം 🙊
@SamJoeMathew
@SamJoeMathew 10 ай бұрын
നല്ല സർവീസ് കൊടുക്കാതെ എത്ര നല്ല വാഹനങ്ങൾ ഉണ്ടാക്കിയാലും ഒരു കാര്യവും ഇല്ല.
@Subaruwrxsti555wrc
@Subaruwrxsti555wrc 10 ай бұрын
​​@@noushadzinu7620റേഞ്ച് റോവർ ആകാൻ അല്ല ടാറ്റാ അത് ഏറ്റെടുത്തത് എന്നാൽ അതിന്റെ technology പലതും ടാറ്റാ വാഹനങ്ങളിൽ ഉണ്ട്‌ ഹരീയർ ന്റെ ചാസി തന്നെ റേഞ്ച് റോവെര്ന്റെ ആണ് GCC പോലുള്ള രാജ്യങ്ങൾക് ഉള്ളതാണ് റേഞ്ച് റോവർ ആഫ്രിക്ക ഇന്ത്യ ശ്രീ ലങ്ക പോലുള്ള ഏഷ്യൻ രാജ്യങ്ങളിൽ ആണ് mid സൈസ് വണ്ടികൾ വിളിക്കുന്നത്
@ajaykrishna240
@ajaykrishna240 10 ай бұрын
​@@noushadzinu7620GCC yil trucks und....
@Anilmohanan
@Anilmohanan 10 ай бұрын
വേറെ ആരുടെ റിവ്യൂ കണ്ടാലും ഈ സുഖം കിട്ടില്ല അണ്ണന്റെ റിവ്യൂ കണ്ടാൽ കാർ വാങ്ങിയപോലെ ❤❤❤❤
@M.A.UdayakumarUdayakumar-px8wf
@M.A.UdayakumarUdayakumar-px8wf 10 ай бұрын
അണ്ണൻ (KL M, PTA) Poli❤️❤️❤️👍👍
@MAGICALJOURNEY
@MAGICALJOURNEY 10 ай бұрын
🥰
@bgmcounter1308
@bgmcounter1308 6 ай бұрын
😂 ഒ പിന്നെ .....
@jijesh4
@jijesh4 10 ай бұрын
ഗംഭിര വണ്ടി NEXON EV ആരേയും അതിശയിപ്പിക്കുന്ന വണ്ടി TATA ഇതു പോലൊരു വണ്ടി ഇറക്കും എന്ന് കരുതിയില്ല TATA ലോകൊത്തര നിലവാരത്തിൽ എത്തി കഴിഞ്ഞു💪💪💪💪👍👍👍👍👍⭐⭐⭐⭐⭐
@premretheesh4678
@premretheesh4678 10 ай бұрын
ആഹാ വന്നല്ലോ കാത്തിരുന്നു മടുത്തൂ 😍 TATA വേറെ ലെവൽ ആയികൊണ്ടിരിക്കുന്നു ഞാനും ഒരു tiago ഓണർ ആയതിൽ അഭിമാനം കൊള്ളുന്നു 💕💕💕💕
@TechTips786
@TechTips786 10 ай бұрын
എങ്ങിനെ ഉണ്ട് വണ്ടി.....,ഒരെണ്ണം എടുക്കണം എന്ന് വിചാരിക്കുന്നു
@jithinpulpally1768
@jithinpulpally1768 10 ай бұрын
@@TechTips786keechikko njan 3 years ayi use akkunund ❤
@manunair2873
@manunair2873 10 ай бұрын
15:50
@manunair2873
@manunair2873 10 ай бұрын
Rate എത്ര aye
@nidhinmathew5894
@nidhinmathew5894 10 ай бұрын
ഞാനും. Tiago ev✌️
@sreeragramakrishnan6511
@sreeragramakrishnan6511 10 ай бұрын
ചേട്ടൻ പറഞ്ഞ പോലെ, ഇത് വരെ ടാറ്റാ nexon ഡിസൈൻ ഇഷ്ട്ടം അല്ലായിരുന്നു, കുറെ color ബീഡിങ്, total design പോരാറിയിരുന്നു, എന്നാൽ facelift ഡിസൈൻ തകർത്തു, facelift ന്ന് ഒക്കെ പറഞ്ഞാൽ ഇങ്ങനെ ഉണ്ടാകുമോ മാറ്റം... ടാറ്റാ done very good job again ❤❤❤❤❤❤❤
@aneesmk7494
@aneesmk7494 10 ай бұрын
താമസിയാതെ ഈ ടാറ്റാ ഫാമിലി യിൽ അങ്കമാവും tata booked ❤❤ ആരൊക്കെ റിവ്യൂ ചെയ്താലും ബൈജു ചേട്ടന്റെ റിവ്യൂ കണ്ടാലേ ഒരു സുഖം ollu😍😍😍
@pachaparishkaari3573
@pachaparishkaari3573 10 ай бұрын
നമ്മളും എടുക്കാൻ നോക്കണ്ട്..പക്ഷെ സെർവീസ് പറഞ്ഞ് എല്ലാരും പേടിപ്പിക്കുകയാണ് . എന്നാൽ എന്റെ ഒരു കസിൻ മാരുതി ആയിരുന്നു പണ്ട് ഒരു കൊല്ലം മുമ് nexon എടുത്ത്..avar pryunnth maruthiyekkkaal cash kurv nexon aeevice nu aanennnu
@manojmuraleedharan5031
@manojmuraleedharan5031 9 ай бұрын
TMC എന്ന ആപ്പ് ഉപയോഗിച്ച് സർവീസ് റേറ്റ് ചെയ്താൽ എല്ലാം ശേരിയാകും
@manojmuraleedharan5031
@manojmuraleedharan5031 9 ай бұрын
TMC എന്ന ആപ്പ് ഉപയോഗിച്ച് സർവീസ് റേറ്റ് ചെയ്താൽ എല്ലാം ശേരിയാകും
@amalbabu3883
@amalbabu3883 9 ай бұрын
Luxon Tata service good aanu ennu kelkkunnu
@KDsvideos4u
@KDsvideos4u 10 ай бұрын
ഒരു പ്രമുഖ ഓട്ടോ ജേര്ണലിസ്റ് വിദേശ പര്യടനവും ഭാരത പര്യടനവും കഴിഞ് നാട്ടിൽ എത്തിയ പിറ്റേ ദിവസം കാലത് 7 മണിക്കി ഒരു കാർ ഓടിച്ചു നോക്കി റിവ്യൂ ചെയ്യാൻ വന്നിരിക്കുന്നു എങ്കിൽ നമ്മൾക്ക് മനസിലാക്കാം അ വാഹനത്തിന്റെ പ്രാധാന്യം. നന്ദി ടാറ്റ നന്ദി ബൈജു ചേട്ടൻ 🙏🏻
@njansanjaristreaming
@njansanjaristreaming 10 ай бұрын
സാധാരണ തൃശ്ശൂർ puzhakkal ഉള്ള hysonil കാർ എത്ര നേരത്തെ കൊടുത്താലും 5 മണി ആവും സർവീസ് കഴിയാൻ... പക്ഷെ last day service nu കൊടുത്തപ്പോൾ just 2 hours.. Perfect service.. Iam very happy..
@popink3714
@popink3714 10 ай бұрын
parayipich ettapole endaloo brooii
@njansanjaristreaming
@njansanjaristreaming 10 ай бұрын
@@popink3714 ഇല്ല ബ്രോ.. സത്യസന്തമായ കാര്യം ആണ് പറഞ്ഞത്.... Mr. Abhilash is an excellent service manager doing very well.
@jaKzAra
@jaKzAra 10 ай бұрын
motttattil nokanenkil service matram an drawback
@MJ-pu9fv
@MJ-pu9fv 10 ай бұрын
Usually indian companies do that kind of full day service which may or maynot finish by 6 pm. Headache
@satheesh2632
@satheesh2632 9 ай бұрын
തെറ്റ് പറ്റിക്കാണും അവർക്ക്.. ഇല്ലെങ്കിൽ ഇത്ര പെട്ടെന്ന് കിട്ടാൻ സാധ്യത ഇല്ല
@ajithkumarrnair6401
@ajithkumarrnair6401 10 ай бұрын
Waiting for Baiju Chetan s review for Nixon. യഥാർത്ഥ കാര്യങ്ങൾ മനസ്സിൽ പതിയണം ബൈജു ചേട്ടൻ പറയണമെന്ന് അയി.
@VijayKumar-to4gb
@VijayKumar-to4gb 10 ай бұрын
വേറെ റിവ്യൂ ഒന്നും കണ്ടില്ല ബൈജുചേട്ടന്റെ വീഡിയോ വരാൻ കാത്തിരിക്കുക ആയിരുന്നു...❤❤
@greedyangels-chairmansrese7992
@greedyangels-chairmansrese7992 10 ай бұрын
European design അനുസ്മരിപ്പിക്കുന്ന രീതിയിൽ പുതിയ nexon എത്തിയിരിക്കുന്നു. ഇതിൽ നിന്ന് മറ്റൊരു വണ്ടിയിലേക്ക് ചാർജ് ചെയ്യാം എന്നത് ഇന്നത്തെ കാലത്ത് അത്യാവശ്യം വേണ്ട ഒന്നാണ്. വില അല്പം കൂടിയെങ്കിലും വെള്ളപ്പം അങ്ങാടിയിലെ വെള്ളേപ്പം വില്പന പോലെ ട്ടീം ടീം ടീം ന്നു വിറ്റു പോകും എന്നുറപ്പാണ്...!!
@Ana_nthuu
@Ana_nthuu 10 ай бұрын
Uff 🔥 now this is something that can actually be called a facelift 💯
@karthikpm254
@karthikpm254 10 ай бұрын
Tata is growing to a next level👌👌 eppole puthiya tata nexonine oru futurastic look ond 👌👌😍😍
@ironman0181
@ironman0181 10 ай бұрын
But rear side they messed up
@hamraz4356
@hamraz4356 10 ай бұрын
That colour along with the drl's and turn indicators are looking great
@KnowTheTruth_AK
@KnowTheTruth_AK 10 ай бұрын
A proud 2020 Nexon owner. Nexon never disappoints you!! The new model looks stunning. Hats off to TATA Motors.
@SNfamilieeee
@SNfamilieeee 10 ай бұрын
🥰🥰
@shemeermambuzha9059
@shemeermambuzha9059 10 ай бұрын
വീണ്ടും ഉണ്ണിയേട്ടൻ ഫസ്റ്റ്😊 ആരാദ്യം റിവ്യൂ ചെയ്യുന്നു എന്നുള്ളത് അല്ല കാര്യം. എങ്ങനെ ചെയ്യുന്നു എന്നതിലാണ് കാര്യം. "ലേറ്റായി വന്താലും ലേറ്റസ്റ്റായി വരും" നമ്മ ബൈജു അണ്ണൻ❤
@shimojjoseph5458
@shimojjoseph5458 10 ай бұрын
EV യുടെ ഏറ്റവും മികച്ച വീഡിയോ... 👍
@harikrishnanmr9459
@harikrishnanmr9459 10 ай бұрын
India ക്ക് അഭിമാനിക്കാം ❤TATA സർവീസിലെ പ്രശ്നങ്ങൾ കൂടി പരിഹരിച്ചാൽ ഇന്ത്യയിൽ TATA തന്നെ No.1 🚘 ഇത്തിരി വൈകിയാലും എത്തിയല്ലോ ബൈജു ചേട്ടാ 👍
@jithin3624
@jithin3624 10 ай бұрын
ഡിസൈൻ വേറെ ലെവൽ ഒരു രെക്ഷയും ഇല്ല ❤
@sugeethgeethas454
@sugeethgeethas454 10 ай бұрын
ഒരു മനുഷ്യത്വം വേണം... ഇത്രയും നാള് നിങ്ങൾടെ റിവ്യൂ കേൾക്കാൻ കട്ട waiting ആയിരുന്നു....
@tppratish831
@tppratish831 10 ай бұрын
Awesome look ... totally different from the previous Nexon
@anitha9784
@anitha9784 10 ай бұрын
Thank you for sharing this experience with us❤🎉
@nasirudheenk581
@nasirudheenk581 10 ай бұрын
I saw ur video with Anil, so many compliments about tata ev
@KrishnaKumar-tf9ew
@KrishnaKumar-tf9ew 10 ай бұрын
Will plan to buy once Tata comes up with Li L7 similar model 😊
@Halamadridvines
@Halamadridvines 10 ай бұрын
That ground clearence make more utility purpose ❤🎉
@sharathas1603
@sharathas1603 10 ай бұрын
Katta waiting ayirunu e review ne vendi 😍😍
@sreejeshk1025
@sreejeshk1025 10 ай бұрын
Mind blowing car from TATA. Good upgrade on EV. Hope service quality will be improved a long pending item which has not improved.. Not sur how Ev service quality is.
@ABUTHAHIRKP
@ABUTHAHIRKP 10 ай бұрын
ഈ വണ്ടി വന്നപ്പോൾ നമ്മുടെ വണ്ടി പഴയ മോഡൽ ആയി 😢😢 2 മാസമേ ആയുള്ളൂ എടുത്തിട്ട് 😢😢
@smp5091
@smp5091 10 ай бұрын
Alpom weit cheyyamayirunnu😮
@pkvcool
@pkvcool 10 ай бұрын
But 80ksaving ayile
@smp5091
@smp5091 9 ай бұрын
Tru👌
@ajibondd
@ajibondd 9 ай бұрын
​@@pkvcool😂😂😂
@techypotter2567
@techypotter2567 8 ай бұрын
SAd 😢
@vivekv.a7907
@vivekv.a7907 10 ай бұрын
3:41 What happened to the right-side indicator? Is it working as expected?
@PradeepKumar_prad_pune
@PradeepKumar_prad_pune 10 ай бұрын
Tata continues to make stunning designs even after its chief designer Pratap Bose has left for Mahindra!
@baijutvm7776
@baijutvm7776 10 ай бұрын
Woow ♥️New stylish NEXON... അടിപൊളിയാണല്ലോ 👍
@vmsunnoon
@vmsunnoon 10 ай бұрын
ലേറ്റ് ആയി വന്നാലും എല്ലാ ഡീറ്റൈൽസും ഉണ്ട് പഴയ nexon ന്റെ ബാക്ക് വ്യൂ എനിക്ക് ഇഷ്ടപ്പെട്ടിട്ടില്ലായിരുന്നു ഇപ്പൊ ഉള്ളത് കുറച്ചു കൂടെ ബെറ്റർ ആക്കിയിട്ടുണ്ട് എന്നു തോനുന്നു നേരിൽ കണ്ടാലേ അറിയൂ Nexon ev വീഡിയോ ഇനി വരില്ല എന്നു കരുതിയിരുന്നു 👍
@JtubeOne
@JtubeOne 10 ай бұрын
പഴയ നെക്സോണിന്റെ ബാക്കിലെ തടിച്ച stripe മാത്രമായിരുന്നു എന്റെ പ്രശ്നം. അതിപ്പോ അടിപൊളിയാക്കി മാറ്റിയിട്ടുണ്ട്.
@vmsunnoon
@vmsunnoon 10 ай бұрын
@@JtubeOne യെസ്
@alanfrancis3359
@alanfrancis3359 10 ай бұрын
പഴയ നെക്സൺ വെച്ച് നോക്കുമ്പോൾ ഇത് അടിപൊളി ആയിട്ടുണ്ട് ഒരു രക്ഷയും ഇല്ല
@FOODARTmix
@FOODARTmix 10 ай бұрын
You Totally missed the Hidden rear wiper. Hiding under the spoiler.
@sunilkg9632
@sunilkg9632 10 ай бұрын
അഭിനന്ദനങ്ങൾ 🌹🌹🌹🌹
@seban4285
@seban4285 10 ай бұрын
I was waiting for your review. You do a brilliant job. Keep it up.
@SanjayPuthiyattil-fc2wp
@SanjayPuthiyattil-fc2wp 10 ай бұрын
Baijuchettante vediokyu vendi wait cheyyukayayirunu.baiju chettan oru karyam vittupoyi parayan ennu thonni athu njan ormipikyunu back sideile wiper kanatha rethiyil integrate cheythitundu .kidu look
@devinarajv2266
@devinarajv2266 9 ай бұрын
Wow..spr product..excite to see a Indian product of that quality
@anurajneelakandan4286
@anurajneelakandan4286 10 ай бұрын
Baiju Chettante videokkaye katta waiting ayirunnuu
@Bilal_le
@Bilal_le 10 ай бұрын
ബൈകുവേട്ടാ വീഡിയോ ക്വാളിറ്റി തീരെ ഇല്ല, ഇത്ര സക്സസ്സ്‌ഫുൽ ആയ ചാനെൽ അല്ലേ, മൊബൈൽ ഷൂട്ട് ചെയ്യുന്നത് നിർത്തേണ്ട ടൈം ആയി. ഓർക്കുക മലയാളത്തിലെ ഓട്ടോമൊബൈൽ മെയിൻ സ്ട്രീം ചാനെൽ ആണിത്. Keep quality upto the competition. ❤
@joseansal4102
@joseansal4102 10 ай бұрын
Great improvement 🎉🎉🎉🎉
@suryajithsuresh8151
@suryajithsuresh8151 10 ай бұрын
Ee vediokk vendi waiting aarunn
@anandvs4388
@anandvs4388 10 ай бұрын
Waiting aayerunu video kanannn ❤
@pinku919
@pinku919 9 ай бұрын
New nexon looks great no doubt. Only thing that remainds me of old nexon is the c pillar. The interior and alloy wheels looks good. I don't know why there are no cup holders in the centre of dashboard. I haven't seen any cars without that. This is considered as a family car so it should haven't avoided. Hope ASS has improved.
@JITHINDEVUG222
@JITHINDEVUG222 10 ай бұрын
നല്ല പോഷകാഹാരം കിട്ടിക്കഴിഞ്ഞാൽ എല്ലാ ജീനും മെച്ചപ്പെടും എന്നത് പോലെയാണ് TATA യും പണ്ട് എല്ലുന്തി മൂക്കൊലിപ്പിച്ചു നടന്ന പിള്ളാന്മാർ ആയിരുന്നു TATA കാർസ് But ഇപ്പോൾ ആ പോഷഹാരക്കുറവ് മാറി പരിണാമം സംഭവിച്ചു Tiago,Tigor, Nexon, Harrier, Altroz.etc പിന്നെ ഇവർ കാർ മാത്രം അല്ലല്ലോ ഉണ്ടാക്കുന്നത് ഒരു രാജ്യത്തെ നിയന്ത്രിക്കുന്ന ശക്തിയിൽ പെട്ട ഒരു കമ്പനിയും കൂടിയാണല്ലോ ഇത് ഇതുപോലെ വേറൊരു ഇന്ത്യൻ ബ്രാൻഡ് ഉണ്ട് TVS Motors
@JITHINDEVUG222
@JITHINDEVUG222 9 ай бұрын
?
@mohammedarif8248
@mohammedarif8248 10 ай бұрын
ഒരു കാലത്തു tata യുടെ വണ്ടികളെ പുച്ഛിച്ചിരുന്ന ജനങ്ങൾ...ഇപ്പോൾ ഉറ്റു നോക്കുകയാണ് ഓരോ അപ്ഡേഷനും വരുമ്പോൾ ...❤( തോറ്റാലും തോറ്റാലും പൊരുതികൊണ്ടേ ഇരിക്കുക ഒരുനാൾ വിജയം ഉറപ്പ് ) 18:07
@32melbinsabu34
@32melbinsabu34 10 ай бұрын
Baiju cheettaa super video 👌👌
@varghesemjoseph
@varghesemjoseph 10 ай бұрын
I was waiting for your review. Can you do a review of the petrol variant.
@uvaisuvais682
@uvaisuvais682 10 ай бұрын
Tata vara ലെവൽ ആയികൊണ്ടിരിക്കുന്നു ❤
@Sabeer_Sainudheen.
@Sabeer_Sainudheen. 10 ай бұрын
Baiju chettande chanalil ishttapetta bgm 🎉🎉
@kl26adoor
@kl26adoor 10 ай бұрын
Baiju chettn Tour arnuth kond kata waiting arnu EV review ne vndi 🎉🎉
@indiraunni8255
@indiraunni8255 10 ай бұрын
കാത്തിരിപ്പിന്റെ ഒരു സുഖം 😂😂😂❤❤❤❤
@achoosdreamworld153
@achoosdreamworld153 10 ай бұрын
ബൈജുവേട്ടാ..... അല്പം കൂടുതൽ വൈകിയല്ലോ..... കാത്തിരിപ്പായിരുന്നു.... Thanks
@nivintomshaji6443
@nivintomshaji6443 10 ай бұрын
Video കാണാൻ waiting aayrunu 😊
@ebenezergomez5624
@ebenezergomez5624 10 ай бұрын
Happy to see Tata vehicles improvement.
@anoophareendran4183
@anoophareendran4183 10 ай бұрын
Waiting for your video 🎉🎉
@binilrajkrishna7668
@binilrajkrishna7668 9 ай бұрын
Happy to be a part of this family 💕
@vishnuputhiyedam
@vishnuputhiyedam 10 ай бұрын
Much awaited video
@sammathew1127
@sammathew1127 10 ай бұрын
This time *Tata* has nailed it 👏🏼👏🏼👏🏼 the car is just ❤️❤️❤️ No doubt, the car is very very good looking. Except the *steering wheel* the remaining car, interiors and exteriors just look ❤️❤️❤️ I used to hate current Nexon's back looks. But this new one is just 🥰🥰🥰🫡 But they missed on the steering 😅 .. only that It looks like a truck's steering.. It doesn't match with the car, and that piano black finish will attract scratches and fingerprints 😭 See the *Hyundai* *i20's* steering or the Creta's .. its fabulous Even Volkswagen cars have good-looking steering. Even Maruthi Fronks top-end ones look spectacular. But when you see Nexon's, it looks very outdated, sadly ! And doesn't match with the car 🚘 About Nexon EV ======÷÷÷÷÷÷÷÷÷=÷÷ Actually.. this is the *best looking* EV in Indian market, is what I feel.. it looks stunning. And the interiors are also colour coded in the best -est way 😉👍🏻 What a fabulous car 🥰🥰🥰
@anishrajendraprasad7830
@anishrajendraprasad7830 10 ай бұрын
Baiju Chettante review Varan waiting arunnu
@muhammeddilshad584
@muhammeddilshad584 9 ай бұрын
JLR Changed TATA as a most modern manufacturer.
@Urbantantrik
@Urbantantrik 10 ай бұрын
good videos baiju chetta
@albinthomaz
@albinthomaz 10 ай бұрын
Congratulations for 1 million ❤️🎉
@shebypaul
@shebypaul 10 ай бұрын
Was waiting for this review from you.. vere channels il kandalum oru tripthi ella😅🤩
@ramachandrannairb106
@ramachandrannairb106 10 ай бұрын
വളരെ ഉപയോഗപ്രദമായ വിവരങ്ങൾ...❤
@gbponnambil
@gbponnambil 10 ай бұрын
Was waiting for this review....
@dijoabraham5901
@dijoabraham5901 10 ай бұрын
Good review brother Biju 👍👍👍
@tune2me66
@tune2me66 9 ай бұрын
Great facelift from Tata...❤
@lijik5629
@lijik5629 9 ай бұрын
YES, THEY BUILD VERY WELL.
@anilsajeevan
@anilsajeevan 9 ай бұрын
When I tried the old model there was torque steer new one does it have the same issue😊
@jayarajg2558
@jayarajg2558 10 ай бұрын
Wait cheytha review🎉
@johnjose5826
@johnjose5826 10 ай бұрын
Excellent review 😊
@narmahesh
@narmahesh 10 ай бұрын
Motor bay kanichilla. Inst cluster kandilla ... creative range on road etra battery range etra kittum?
@John-lm7mn
@John-lm7mn 9 ай бұрын
Waiting for your review 🎉
@sruthiananthagopal1966
@sruthiananthagopal1966 10 ай бұрын
When can we expect Curvy in markets?
@Hari-kk6xy
@Hari-kk6xy 10 ай бұрын
Please review the new i20 facelift haven't seen any relevant reviews like yours in Malayalam!
@moideenpullat284
@moideenpullat284 10 ай бұрын
Kollaam ....adipolii👍
@facetofacebyrennygeorge2765
@facetofacebyrennygeorge2765 10 ай бұрын
ടാറ്റാ യൂസർ എന്ന നിലയിൽ അഭിമാനം ❤️
@sojanjuby
@sojanjuby 9 ай бұрын
How long can use the Battery
@karunpavan3854
@karunpavan3854 10 ай бұрын
Late vandhalum latest aii varuvenee our baiju chettan
@Rahimmushazz
@Rahimmushazz 10 ай бұрын
Baiju chettate Nexon nte video kanan kaatirikukayayirunnu❤
@aromalkarikkethu1300
@aromalkarikkethu1300 9 ай бұрын
Interior design adipolii aayttund ❤
@HOWTOMAKESTAR
@HOWTOMAKESTAR 10 ай бұрын
Display,camera, പറയുമ്പോൾ അത് നല്ല രീതിയിൽ കാണിക്കണേ. 360°ക്യാമറ കാണാൻ കൊതിച്ചിരുന്നു പക്ഷെ നിരാശ ആയി🥺, വീഡിയോ വരാൻ നോക്കി ഇരുന്നു
@jitheshtv4707
@jitheshtv4707 9 ай бұрын
DARK EDITION BLACK YEPOL VARUM CHETTA ? ANY IDEA ?
@EXTRAAVAGANZA
@EXTRAAVAGANZA 10 ай бұрын
Baiju chettan
@aromaldm80
@aromaldm80 10 ай бұрын
Tata design ❤🎉
@nijuabraham421
@nijuabraham421 10 ай бұрын
Baiju chetta thangalude review wait ceyuvarunu nexon diesel kodicheyanm pls
@RajeshMakkapuzha
@RajeshMakkapuzha 10 ай бұрын
TATA- Proud to be INDIAN.🥰
@rijumottamal9915
@rijumottamal9915 9 ай бұрын
Tata cars are best in segment from 1994 tata sumo& sierra onwards. All models Estate sierra sumo safari indica tiago nexon etc were hit on the roads. Now they concetrating on improving customer satisfaction aftersales which will help tata to regain the 2nd best seller position in the Indian market
@sasibalakrishnan9034
@sasibalakrishnan9034 10 ай бұрын
Beautiful....👌
@shameerkm11
@shameerkm11 10 ай бұрын
Baiju Cheettaa Super 👌
@kltechy3061
@kltechy3061 10 ай бұрын
Tata ev vandikal look performance gambiram anu safety always scene anu. proud moment😍. Range base randu model varupol kuduthalum high range alle ellarum edukuka ?
@Anjuraj
@Anjuraj 9 ай бұрын
What is the colour called?
@user-ce2si2yo9r
@user-ce2si2yo9r 10 ай бұрын
Hyrider model front back pine ipolthe ella vandikalkum ullapole full length tail lamp led
@NaishaNasar-mn5oh
@NaishaNasar-mn5oh 9 ай бұрын
This modal petrol available. .?
@Anjuraj
@Anjuraj 9 ай бұрын
The Right side indicator seems to have an issue .. the leds are not completely lighting up. @01:12
@sajith_kumar
@sajith_kumar 2 ай бұрын
Thank you so much, your explanation helped me to understand Tata Nexon.ev very much.
@LUIZROSHAN
@LUIZROSHAN 10 ай бұрын
Whether continuous fast charging is possible
@arjund5074
@arjund5074 10 ай бұрын
Nailed itt💥
1 or 2?🐄
00:12
Kan Andrey
Рет қаралды 56 МЛН
THE POLICE TAKES ME! feat @PANDAGIRLOFFICIAL #shorts
00:31
PANDA BOI
Рет қаралды 25 МЛН
Does size matter? BEACH EDITION
00:32
Mini Katana
Рет қаралды 17 МЛН
All India on an Electric car😮 | Malayalam #nexonev
41:26
Walk With Neff
Рет қаралды 11 М.
Tata Punch EV | Electric | Malayalam Review | Content with Cars
12:19
Content With Cars
Рет қаралды 144 М.
TOYOTA @ArcticTrucksRussia  ремонт в лесу...  #aleksey_mercedes
0:12
УСТРОЙСТВО ДЛЯ ВЕЛОСИПЕДИСТОВ (@heumoedernlift)
0:18
ЛАЙФХАК В ЖАРУ На велосипеде #shorts
0:18
Леха МАК
Рет қаралды 625 М.
Mobile Wheel Polisher ##❗️❗️
0:19
ToolBox Talk 20
Рет қаралды 1 МЛН