ഒരു പാട്ടുകൊണ്ട് അവൻക്ക് കിട്ടുന്നത് എന്തെല്ലാം നേട്ടങ്ങളാണ് ഇൽമുകളും ഇഷ്ക്കുകളും ആണ് അത് റസൂലുള്ളാഹിന്റെ പ്രണയത്തിലേക്ക് വരെ എത്തിക്കുന്നു ഇതുപോലെ ഒരുപാട് പാട്ടുകൾ മൻസൂർ പുത്തനത്താണി എന്നിവയിൽ നിന്ന് അല്ലാഹു അദ്ദേഹത്തിന് ഇൽമിലൂടെ ഇഷ്ക്ക് നിറഞ്ഞ പാട്ടുകൾ ഇനിയും ജനങ്ങളുടെ ഹൃദയങ്ങളിലേക്ക് പകർന്നു നൽകുമാറാകട്ടെ