Low cost Electric Scooters Malayalam Review I TNR Electric Scooters | Electric Scooter price Kerala

  Рет қаралды 482,780

ENTE CAR

ENTE CAR

Күн бұрын

Low cost Electric Scooters Malayalam Review I TNR Electric Scooters | Electric Scooter price Kerala I No license | No Registration | E Scooter price Kerala
For dealership enquiry: 8113896033
WhatsApp : wa.me/+918113896033
Vehicle enquiry for other regions: 9995056033
electric scooter review,electric bike,best electric scooters,best electric scooter,best electric scooters 2022,best electric scooters under 1000,electric scooter,electric scooter malayalam,electric scooter malayalam review,electric scooter maintenance,electric scooter price in kerala,electric scooter price in kerala malayalam #TNRELECTRICSCOOTER #TNR

Пікірлер: 369
@sreekanthk3593
@sreekanthk3593 2 жыл бұрын
ഇലക്ട്രിക് ബൈക്കിൻ്റെ ബാറ്ററി കപ്പാസിറ്റിയെക്കാൾ പ്രാധാന്യത്തോടെ പറയേണ്ടത് അതിൻ്റെ മോട്ടറിൻ്റെ പവറാണ്. വണ്ടിയുടെ സ്പീഡ്, എത്ര വൈറ്റ് വരെ പോകും എന്നതൊക്കെ മനസ്സിലാക്കാൻ മോട്ടർ പവർ അറിയണം. പക്ഷേ ആരും അത് പറയുന്നില്ല.
@anoopve9973
@anoopve9973 Жыл бұрын
Motorinekkaal pradhaanam battery thanneyaanu
@ramanicp2363
@ramanicp2363 Жыл бұрын
ഞാൻ Gemo pai വണ്ടി വാങ്ങിയിട്ട് 1 വർഷം ആയി നല്ല വെള്ളത്തിൽ ഓടിക്കേണ്ടി വന്നിട്ടുണ്ട്. ദിവസവും 50 കിലോമീറ്റർ ഓടുന്നു. 80 കിലോമീറ്റർ വരെ പോയി കുറച്ച് ചാർജ് ചെയ്തു തിരിച്ചു വരാറുണ്ട്. ഏത് കയറ്റവും 2 ആൾ വച്ച് കയറുന്നുണ്ട്. ഇത് വരെ കേടൊന്നു o ഇല്ല
@sajikailass838
@sajikailass838 Жыл бұрын
Rate ethraya
@muhammedsiraj3542
@muhammedsiraj3542 8 ай бұрын
Athe rate etra
@sonyrobin3340
@sonyrobin3340 Жыл бұрын
ഒന്നു മേടിച്ചാലോന്നു ഓർത്ത് നോക്കിയതാ പക്ഷേ കമെന്റ് നോക്കുമ്പോ എന്തു ചെയ്യണംമെന്നു അറിയില്ല.. നടന്നു നടന്നു മടുത്തു.. പയിസയും ഇല്ല നല്ലത് മേടിക്കാൻ 😪
@jyothish7378
@jyothish7378 6 ай бұрын
വല്ല Splendor+ വണ്ടിയും എടുക്ക്....നല്ല Finance scheme ഉണ്ട്.
@Dr.shilpa12345.
@Dr.shilpa12345. 6 ай бұрын
Vaangikko.. same avasthaya enikkum😢
@jinan39
@jinan39 2 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ വാങ്ങി കാശ് കളഞ്ഞവനാണ് ഞാനും.. പുതുതായി ഇറങ്ങുന്നവയൊന്നും ചാടിക്കേറി വാങ്ങല്ലേ bro.. പരസ്യത്തിൽ പലതും പറയും... നിലവിൽ ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആളുകളോട് വിശദമായി അന്വേഷിച്ചിട്ട് മാത്രമേ വാങ്ങാവൂ.... സർവീസ്, ബാറ്ററി ലൈഫ്, ഇതൊക്കെ മനസിലാക്കുക... ഒളിഞ്ഞിരിക്കുന്ന...ഒട്ടേറെ പണി വരും.... ബാറ്ററി ഒന്ന് മാറേണ്ടിവന്നാൽ ഒരു പതിനായിരം രൂപയെങ്കിലും വേണ്ടിവരും.... Dead money ആയി കുറേ പൈസ ഉള്ളവർക്ക് കുഴപ്പമില്ല.... പാവങ്ങൾ.... പടുകുഴിയിൽ വീഴല്ലേ.....എല്ലാം വിശദമായി അന്വേഷിച്ചിട്ട്... മാത്രം...
@entecar
@entecar 2 жыл бұрын
Thanks for your valuable information 💗
@nizarnizu1186
@nizarnizu1186 2 жыл бұрын
Nice comment
@kannannairkk4512
@kannannairkk4512 2 жыл бұрын
താൻ എന്നാ വണ്ടി എടുത്തത്
@Joici-uy2nr
@Joici-uy2nr 2 жыл бұрын
@@kannannairkk4512 mooolam 10nu,, dhe
@kannannairkk4512
@kannannairkk4512 2 жыл бұрын
@@Joici-uy2nr എന്നാ ഊംബികോ
@santhsohkumar9522
@santhsohkumar9522 2 жыл бұрын
വാഹനത്തിന് വലിയ സ്പീഡ് ഒന്നും ആവശ്യം ഇല്ല.. കാരണം നമ്മൾ റൈസിങ്ങിന് ഒന്നുമല്ലല്ലോ പോകുന്നത്.. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്ത് എത്തണം.. പക്ഷേ കയറ്റം കയറാനുള്ള കുതിര ശക്തി ( torq ) ഇല്ലെങ്കിൽ പണി പാളും..കയറ്റം ഉരുട്ടി കയറ്റേണ്ടി വരും...ബാറ്ററിയുടെ ലൈഫ്, വില, വാരന്റി എന്നിവ കാര്യമായി നോക്കേണ്ടതാണ്.. ഏറ്റവും ലാഭകരം ഇൻഷുറൻസും ടാക്സും ആവശ്യം ഇല്ലാത്ത സാധനം തന്നെ..അപ്പോൾ പിന്നെ പുതുക്കൽ ഒന്നും വരില്ലല്ലോ.. എത്രകാലം വേണമെങ്കിലും കാശ് ചിലവാക്കാതെ ഉപയോഗിക്കാം..എല്ലാ വർഷവും ഇൻഷുറൻസ് ഒക്കെ ഒരു പൊല്ലാപ്പ് ആണ്.. ആയതിനാൽ ഹെൽമെറ്റ്‌ വേണ്ടാത്ത, ഇൻഷുറൻസ് വേണ്ടാത്ത,ടാക്സ് വേണ്ടാത്ത, ലൈസൻസ് വേണ്ടാത്ത മോഡൽ ആണ് നല്ലത്.. പോലീസു കാരുടെ ശല്യം കൊണ്ട് സഹിക്കാൻ വയ്യ.. എവിടെയെങ്കിലും കാര്യമായ സ്ഥലത്ത് പോകുമ്പോൾ ശല്യങ്ങൾ ഇറങ്ങിക്കോളും.. ഇപ്പോൾ നമ്പർ പ്ലേറ്റ് ആണ് അവന്മാരുടെ നോട്ടം..
@deepaksreenivasan5536
@deepaksreenivasan5536 2 жыл бұрын
Helmet എന്തുകൊണ്ട് ആണ് വേണ്ടാത്തത്
@sudheepparimalam5790
@sudheepparimalam5790 Жыл бұрын
സത്യം bro. പക്ഷെ ഹെൽമറ്റ് മാത്രം സ്വയം സുരക്ഷക്ക് വെക്കാം എന്നാണ് എന്റെ അഭിപ്രായം
@jayakumaril5173
@jayakumaril5173 Жыл бұрын
ഓരോ വണ്ടിയുടെ വില കൂടെ പറയണം
@Pradeep.E
@Pradeep.E Жыл бұрын
Helmet വേണം. ഇല്ലെങ്കിൽ കേസെടുക്കാൻ വകുപ്പുണ്ട്.
@justinjustin6019
@justinjustin6019 Жыл бұрын
അപ്പോൾ ബ്രോ ആക്സിഡന്റ് ഏതെങ്കിലും ഉണ്ടായാൽ കുടുംബം വിറ്റു കാശ് കൊടുക്കാം അല്ലേ 🤣😎
@pns32
@pns32 2 жыл бұрын
വണ്ടി വില വളരെ കൂടുതൽ ആണ്. സബ്‌സിഡി കിട്ടും എന്ന് പറയുന്നുണ്ട്. Emi opt ചെയ്താൽ സബ്‌സിഡി കിട്ടുന്നതിലും കൂടുതൽ loan അടക്കുവാൻ വരും. ഒരു പെട്രോൾ വണ്ടിയുടെ വില വരുന്നുണ്ട്
@ahameds3299
@ahameds3299 2 жыл бұрын
ഒരു ലക്ഷത്തിൽ താഴെ എടുക്കാൻ പറ്റിയ നല്ല വണ്ടിയാണ് ampere magnex. മൂന്നുവർഷം ഗ്യാരണ്ടി , രണ്ടുവർഷം എക്സ്റ്റൻഡഡ് ഗ്യാരണ്ടിയും ഉണ്ട്. കേരളത്തിലുള്ള മിക്ക ബ്രാൻഡും ഒരു വർഷം മോട്ടർ ഗ്യാരണ്ടി മൂന്നുവർഷം ബാറ്ററി ഗ്യാരണ്ടി കൊടുക്കുന്നത്
@ചിന്തകൻ-ബ5ള
@ചിന്തകൻ-ബ5ള 2 жыл бұрын
എന്റെ ഒരു സുഹൃത്ത് വാങ്ങിച്ചിരുന്നു 1.5 വർഷം ഓടി പിന്നെ ഗുജറിക്ക് കൊടുത്തു 500 രൂപ കിട്ടി
@abdulasees.aabdulla2265
@abdulasees.aabdulla2265 2 жыл бұрын
Haha
@shyrac7962
@shyrac7962 2 жыл бұрын
Which company
@binumavur5914
@binumavur5914 2 жыл бұрын
എന്തു പറഞ്ഞിട്ടും കാര്യമില്ല. ഇനിയുള്ള കാലം EV കളുടെ താണ്. മാറി ചിന്തിക്കാൻ തുടങ്ങു ചിന്തകാ :)
@hkpcnair
@hkpcnair 2 жыл бұрын
@@binumavur5914 The problem is with the product or brand. Not EV . BUY branded products and stay out of issues.
@Ali_23347
@Ali_23347 Жыл бұрын
😂😂
@lisiyasebastian4814
@lisiyasebastian4814 2 жыл бұрын
ഇത് തെറ്റാണ് ശരിക്കു battery 🔋 ചുമപ്പ് പിന്നെ മുകളിലുള്ള പച്ച എത്തുമ്പോൾ തന്നെ ചാർജ് ചെയ്യുന്നതാണ് നല്ലത് അല്ലെങ്കിൽ രണ്ട് പുള്ളി മാത്രം വെച്ച് യാത്രയ്ക്ക് പോയാൽ വഴിയിൽ പെട്ടു പോകാൻ ചാൻസ് ഉണ്ട്🙂
@eldhovarghese4738
@eldhovarghese4738 2 жыл бұрын
. 80 എങ്കിലും ടോപ് സ്പീഡ് കയറുന്ന ലൈസൻസ് ഉള്ള വണ്ടി ഇറങ്ങണം 200 എങ്കിലും മൈലേജ് ലഭിക്കണം
@syamkumarcb4430
@syamkumarcb4430 2 жыл бұрын
New ഇറങ്ങി... Okinawa.. okhi 90.. ee പറഞ്ഞ് എല്ലാം ഉണ്ട്..
@ramees_on_wheels3532
@ramees_on_wheels3532 2 жыл бұрын
ELTHOR BRAVO
@pkpp3612
@pkpp3612 2 жыл бұрын
ഞാൻ 2020 ഫെബ്രുവരി 28 നാണ് e scooter എടുക്കുന്നത്. Gemopai Ryder.... ട്രെയിനിൽ പോയി മലപ്പുറം തിരൂരിൽ നിന്ന് എടുത്തു കൊണ്ട് ട്രെയിനിൽ തിരികെ വന്നു. കോവിഡ് കാലത്ത് കുറെ മാസം ഓടിയില്ല. ഇപ്പോൾ 9500 കിലോമീറ്റർ കഴിഞ്ഞു. സ്റ്റാൻഡ് ലൂസ് ആയതുകൊണ്ട് 30 രൂപയുടെ spring മാറ്റിയിട്ടു. കഴിഞ്ഞ മാസം ഒരു ചെക്കപ്പ് ചെയ്തു- 200 രൂപ. ഒറ്റ ചാർജിന് മൂന്നരമണിക്കൂർ വച്ച് 70 കിലോമീറ്റർ ഓടാൻ സാധിക്കും. വാങ്ങിയിട്ട് 2 വർഷവും രണ്ടു മാസവും പിന്നിട്ടു. റേഞ്ചിൽ ചെറിയ വ്യത്യാസം വന്നിട്ടുണ്ടെന്ന് മാത്രം. പൊരിവെയിലത്തും കൊടും മഴയത്തും ഓടി. ഇത്രയും നാളായിട്ടും എന്നെ വാഹനം വഴിയിൽ ആക്കിയില്ല. ഇലക്ട്രിക് സ്കൂട്ടർ വ്യാപകവും അഡ്വാൻസ്ഡും ആകാതിരുന്നാൽ കാലത്താണ് ഞാൻ വാഹനം വാങ്ങിയത്. I love Gemopai ❤
@t.jgeorge1898
@t.jgeorge1898 2 жыл бұрын
രണ്ടോ മൂന്നോ വർഷം കഴിഞ്ഞു ബാറ്ററി മാറുമ്പോൾ, അതിനു എന്ത് ചെലവ് വരും, 35,000 ത്തിൽ കുറഞ്ഞു കിട്ടുമോ, എന്താ അക്കാര്യം പറയാത്തത്?
@josemputhussery
@josemputhussery 2 жыл бұрын
Warranty, Gaurantee and service .etc.. nothing discussed....please have brief..
@71571571
@71571571 2 жыл бұрын
എന്റെ കൂട്ടുകാരൻ ചൈനയിൽ നിന്നും 200 ഇലക്ട്രിക് സ്കൂട്ടർ കൊണ്ടുവന്ന് ഉണ്ണൂണ്ണീസ് സ്കൂട്ടർ എന്നൊരു സ്ഥാപനം തുടങ്ങാൻ ആഗ്രഹിക്കുന്നു. പുറകോട്ടു എടുത്താൽ പീ പീ ടച്ചു ചെയ്താൽ കൂകൂ ഗൾഫിലെ കുട്ടികൾ കളിക്കുന്ന കളിപ്പാട്ട ങ്ങളിൽ നിന്നും ഉയരുന്ന പലതരം ശബ്ദങ്ങൾ എല്ലാം കേൾക്കുന്ന സ്ക്കൂട്ടർ ഒരെണ്ണ ത്തിന് വെറും എൺപതിനായിരം രൂപാ മാത്രം. പ്രിയ നാട്ടുകാരേ കൂട്ടുകാരേ അണ്ണൻ മാരേ അണ്ണി മാരേ എല്ലാവരം രൊക്കം കാശു തന്ന് വാങ്ങണം എന്ന് അഭ്യർത്ഥി ക്കുന്നു.
@sajukaruthedam2415
@sajukaruthedam2415 2 жыл бұрын
Our electric vehicles in gereral are ridiculously overpriced defeating the very purpose of frugality In this situation this type of reasonably priced vehicles will be a boon
@rajanviji2745
@rajanviji2745 Жыл бұрын
Whatphrpricr.
@rajanviji2745
@rajanviji2745 Жыл бұрын
Whatgipricr
@rajanviji2745
@rajanviji2745 Жыл бұрын
Whatrxiprice
@sunilkumararickattu1845
@sunilkumararickattu1845 2 жыл бұрын
Model അത് ഇത് എന്ന് പറയാതെ Onscreen ൽ Model variant കാണിച്ച് പറഞ്ഞാൽ കാണുന്നവർക്ക് എന്തെങ്കിലും ഗുണം കിട്ടും.
@lightningwave7801
@lightningwave7801 2 жыл бұрын
വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന ഗുണമെന്മായുള്ള ഇലക്ട്രിക് സ്കൂട്ടറുകൾ എന്തുകൊണ്ട് കമ്പനികൾ ഉണ്ടാക്കാത്തത്
@Abkariz
@Abkariz 2 жыл бұрын
It is in beginning stage..expect more updations
@tech_information
@tech_information 2 жыл бұрын
automobile service sector il ulla kure perude job pokum.
@aamir8630
@aamir8630 Жыл бұрын
China vicharikkanam
@majeedm7344
@majeedm7344 2 жыл бұрын
വിലയും. മൈലേജ്ഉം. ആദിയം അറിഞ്ഞാൽ. പിന്നെ ഫുൾ ആയി കാണുന്നവർക്ക് കാണാം.
@Georgekj7
@Georgekj7 2 жыл бұрын
Spare parts chodhichu chennu nokku kanam electric vandikarude thani konam chilapol 2 kollam kazhinjal chila vandikal market inn out akum vandi medichavan moonjum
@JintopaulSonofPaul
@JintopaulSonofPaul 9 күн бұрын
Tomeny brands come ..which is frode or good? That is issue ev bike.😢😮
@electrical0987
@electrical0987 2 жыл бұрын
I am using hero electric optima CX. My vehicle need licence and registration. My vehicle mileage is 150kms in single charge. Dual battery anu. Subsidy kainju 77500rs anu. On road price is 120000rs. Company 120kms parayannu I am getting 150kms mileage. Cruise mode indu. Regenerative braking indu. My vehicle name is hero optima hs500er now CX improved version.
@kpvineeth7
@kpvineeth7 2 жыл бұрын
Keralathil subsidy undo ?
@electrical0987
@electrical0987 2 жыл бұрын
@@kpvineeth7 indu
@karthikac4607
@karthikac4607 Жыл бұрын
Sir, engineya evideya apply cheyyande
@nagarajan9407
@nagarajan9407 2 жыл бұрын
I bought 5 months ago TNR JETTER PRO. This time this scooter range only 30 to 35 kilometter only. Don't buy local company EV vehicle. Only buy company ev scooter. Best in ev scooter athar, TVs iqube, ola, Bajaj chetak,
@eastmanmg8801
@eastmanmg8801 2 жыл бұрын
ഇലക്ട്രിക് സ്കൂട്ടർ വാങ്ങിയവർക്കൊക്കെ പണികിട്ടി പരസ്യം കേമം.അക്കിടി പറ്റിയവർ ചിലർ നല്ലതാണെന്നു പറയും
@gkbettafarmwholesaleandret1426
@gkbettafarmwholesaleandret1426 Жыл бұрын
ഇത് തിരുവനന്തപുരത്ത് എവിടെയാണ് കിട്ടുക
@ammanimathew9667
@ammanimathew9667 2 жыл бұрын
25km/h സ്പീഡിൽ കൂടിയ എല്ലാം വണ്ടികൾക്കും രെജിസ്ട്രേഷൻ നിർബന്ധം
@NadeemLatheef
@NadeemLatheef 2 жыл бұрын
Athe. Pakshe pala vandikalum 25 Kmph parayunu enkilum, 35-40 Kmph oke kerunundu. Sherikum illegal anu.
@riderboy07869
@riderboy07869 2 жыл бұрын
nop
@ammajid701
@ammajid701 2 жыл бұрын
No above 35 km/hr
@anilkumark.v.6457
@anilkumark.v.6457 2 жыл бұрын
@@NadeemLatheef ഇറക്കത്തിൽ ആയിരിക്കും. Speed governer ഒന്നും ഇല്ലല്ലോ?
@sandhesh900
@sandhesh900 Жыл бұрын
25 സ്പീടിൽ ഒരാളെ ഇടിച്ചാൽ കുഴപ്പമില്ലെ
@minideysonthenguviliyil9330
@minideysonthenguviliyil9330 2 жыл бұрын
Pathanam thittayil. Ithinte. Storoomundo
@josephjoseph4749
@josephjoseph4749 2 жыл бұрын
റണ്ണിംഗ് ൽ ചാർജാക്കുന്ന റ്റൂ വീലർ ഉണ്ടോ? എന്തേ അങ്ങനെ ചിന്തിച്ചാൽ
@emmanueltitus4920
@emmanueltitus4920 Жыл бұрын
അതിന് ചൈനാക്കാരൻ വിചാരിക്കണം
@muhammedsiraj3542
@muhammedsiraj3542 8 ай бұрын
Athe
@muhammedsiraj3542
@muhammedsiraj3542 8 ай бұрын
😂
@muhammedsiraj3542
@muhammedsiraj3542 8 ай бұрын
Ennall rate 3 ,4lak aavum bro
@harireshma3816
@harireshma3816 2 жыл бұрын
ഒരു കയറ്റം കയറിയാലോ രണ്ടുപേർ യാത്ര ചെയ്താലും അവർ പറയുന്നതിനെ നേര് പകുതിപോലും മൈലേജ് കിട്ടും എന്ന് ഉറപ്പില്ല പോരാത്തതിന് മിനിമം എട്ട് മണിക്കൂറെങ്കിലും വേണംഒന്ന് ചാർജ് ആവാൻ
@mathewsebastian8927
@mathewsebastian8927 6 ай бұрын
Pulling power , Battery price ?
@riyasbasheerriya824
@riyasbasheerriya824 2 жыл бұрын
ചേട്ടൻ പറഞ്ഞതുപോലെ ആ ബൈക്കിന്റെ ഫുൾ റിവ്യൂ ഒന്ന് ചെയ്യണം കേട്ടോ 👌👌👌💕💕👍👍
@HOGGAMINGFF
@HOGGAMINGFF 5 ай бұрын
Bro a last kanicha bike licence venno... 👀
@thattalathvelayudhanrajan1082
@thattalathvelayudhanrajan1082 2 жыл бұрын
TNR jetter electric scooterinte kuthaneyulla kayattam kayarunnathinte oru video edukke
@bijunarayanan3422
@bijunarayanan3422 2 жыл бұрын
ഞാൻ ഒമ്പതു മാസമായി ഇലക്ട്രിക് സ്കൂട്ടർ ഓടിക്കുന്നു ഒരു കുഴപ്പവുമില്ല
@wilsonmathew158
@wilsonmathew158 2 жыл бұрын
कौनसा ब्रांड है भाई
@VinodThekkeettil
@VinodThekkeettil 2 жыл бұрын
ഏതാ വണ്ടി ?
@dudetrolls6974
@dudetrolls6974 2 жыл бұрын
Daily use ano
@ammumanohar5769
@ammumanohar5769 2 жыл бұрын
Etha vandi?
@babymanikal2532
@babymanikal2532 13 күн бұрын
ആങ്കമാലി ലോ ചാലക്കുടീലോ ഇതിൻ്റെ Showroom ഉണ്ടോ ? pls No
@exARMYMALLUVLOGSjomi
@exARMYMALLUVLOGSjomi 2 жыл бұрын
New looks brooi😊👍
@sudhidivakar1364
@sudhidivakar1364 2 жыл бұрын
Battery 48 volt ൽ നിന്നും 60 volt ലേക് മാറ്റുമ്പോൾ മോട്ടോർ മാറ്റേണ്ടി വരില്ലേ 48 വോൾടിലും 60 volt ലും വർക്ക് ചെയ്യുന്ന മോട്ടോർ രണ്ട് അല്ലേ?
@bijumonkuniyil2101
@bijumonkuniyil2101 2 жыл бұрын
Marchant navy ൽ ഏതു കമ്പനിയിലായിരുന്നു ch. Officer?
@ibrahimkutty9574
@ibrahimkutty9574 2 жыл бұрын
Very bad
@mithranm.p
@mithranm.p Жыл бұрын
Where I'd this show room
@Shamnasvlog
@Shamnasvlog 4 ай бұрын
കുറേ ആയി ആഗ്രഹം നടന്ന് നടന്ന് മതിയായി ഹെൽമറ്റ് വെക്കണൊ എല്ലാരും ഇങ്ങനെ പറയുന്നത് കൊണ്ട് എടുക്കാൻ ഒരു പേടി കുറേ കാലത്തെ ആഗ്രഹം ആണ് ഏത് കംബനിയാണ് നല്ലത് please reply
@abdulnaser1815
@abdulnaser1815 2 жыл бұрын
സാധാരണ 30 ൽ കൂടുതൽ സ്പീഡ് ഉള്ളതിന് റജിസ്ട്രേഷൻ ആവശ്യമാണെന്നാണറിവ്
@adv.santhoshthangal1214
@adv.santhoshthangal1214 2 жыл бұрын
30 അല്ല...25
@Ebinkanakaraj
@Ebinkanakaraj Жыл бұрын
25KM /hr ന് മുകളിൽ ഓടുന്ന 250W ൽ കൂടുതൽ ഉള്ള വണ്ടിക്കു RTO രെജിസ്ട്രേഷൻ, ഓടിക്കാൻ ഹെൽമെറ്റ്‌, ലൈസൻസ്, ഇൻഷുറൻസ് എല്ലാം വേണം
@justinjustin6019
@justinjustin6019 Жыл бұрын
@@Ebinkanakaraj yes
@rakeshkk3185
@rakeshkk3185 2 жыл бұрын
എനിക്കു bullet ഒട്ടും ഇഷ്ടം അല്ല. അതു കൊണ്ടു vibration കുറഞ്ഞ Fz25 എടുത്തു. എന്നാലും അതിനെക്കാൾ ഓടിക്കാൻ താല്പര്യം Suzuki access.
@Enough-dr5uz
@Enough-dr5uz 2 жыл бұрын
250watts,25kmph speed എന്നിവയിൽ കൂടുതൽ ആണെങ്കിൽ register ചെയ്യണം ഡ്രൈവിങ് ലൈസൻസ് ഉം വേണം
@nagarajan9407
@nagarajan9407 2 жыл бұрын
My new TNR JETTER PRO company clim range 90 to 110 kilometres. But original range first mode 57 to 64 kilometres only single person drive. Battery warranty 3 years. No future this vehicle. Side stand sensar no, reverse option no. Showroom side not change other battery. Totally waste of my money
@ahammedkabeer426
@ahammedkabeer426 2 жыл бұрын
ഒരു സാധനം കേട് വന്നാൽ പിന്നെ കഴിഞ്ഞു എല്ലാം എന്റെ ഒരു വർഷം ആയി വീട്ടിൽ കിടക്കുന്നു
@riyassilk4850
@riyassilk4850 2 жыл бұрын
Ullathano chetta
@ahammedkabeer426
@ahammedkabeer426 2 жыл бұрын
സത്യം ആണ് ബ്ര ഒരു ചാവി കേട് വന്നു ഒരു വർഷം ആയി ഇനി എവിടെ ഇല്ല പോയി നോക്കാൻ
@riyassilk4850
@riyassilk4850 2 жыл бұрын
@@ahammedkabeer426 m
@nandakumar2048
@nandakumar2048 2 жыл бұрын
Chavi എന്താണ് problum
@adv.santhoshthangal1214
@adv.santhoshthangal1214 2 жыл бұрын
14 വർഷം ആയി ഉപയോഗിക്കുന്നു
@haneefu5777
@haneefu5777 2 жыл бұрын
വണ്ടികൾ ഫുള്ളായി കാണിക്കാൻ ക്യാമറ മാൻ ശ്രദ്ധിക്കണം
@mithram2430
@mithram2430 2 жыл бұрын
കയറ്റം കയറുമോ ? എന്ന് തെളിയിക്കേണ്ടതല്ലേ?
@cijinmd5511
@cijinmd5511 2 жыл бұрын
Removable battery illel pinne swaiping method work aakillallo....karanam budget prakaram swaipping method koduvarunnund.. Apppol ee vehiclesil removable battery undenkile battery swaiping nadathaan pattu..(. Battery swapping ennal charge theernava matti charge aaya battery eduthu fix cheyyunna method).apol ee removable battery illatha ee scooters ethra cash koduthu vagiyittum kaariyam illla...
@krishinfo4547
@krishinfo4547 2 жыл бұрын
Very valuable information.
@muhammedsiraj3542
@muhammedsiraj3542 8 ай бұрын
Trivandrum kittumo
@ajilcyriac5157
@ajilcyriac5157 2 жыл бұрын
E showroomkaaran eanthaanu parayunnathu, reg veandaaanno? Iyalk law aariyillea?
@p.s.viswajith
@p.s.viswajith 2 жыл бұрын
Ithinu license vendalloo alle ?
@entecar
@entecar 2 жыл бұрын
Yes 👍
@ronymachu
@ronymachu 2 жыл бұрын
Kerala MVD next target will be these kind of scooters
@mohandasprabhu5322
@mohandasprabhu5322 2 жыл бұрын
Neck problem aya Jangale pariganikkane.
@diljishbose4974
@diljishbose4974 2 жыл бұрын
ഇതിലും നല്ല മോഡലുകൾ റോമായി ഉണ്ട് സെയിം കോൾ ഡി റൈറ്റ് കുറവാണ് ഈ പറഞ്ഞ എല്ലാ സ്പെസിഫിക്കേഷൻ ഉണ്ട് romai
@anvarsadik1384
@anvarsadik1384 2 жыл бұрын
റോമായി വണ്ടി മാർകറ്റിൽ ലഭ്യമില്ലാത്തതിനാൽ ന്യൂട്രോൺ വണ്ടി എടുത്തു അതിലെ സ്റ്റിക്കർ ഇളക്കി റോമായി സ്റ്റിക്കർ ഒട്ടിച്ചു കൊടുക്കുന്ന സംഭവവും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്, പുറത്തെ സ്റ്റിക്കർ ഭംഗിയായി ഒട്ടിച്ചാലും ഷോക്കറിലും ഷാസിയിലും ഉള്ളത് തുടച്ചാൽ പോവില്ലല്ലോ? റോമായി ടെ ഇപ്പോഴത്തെ അവസ്ഥ താങ്കൾക്ക് അറിയാത്ത‌കൊണ്ടാണ്... 😃
@sajumonful
@sajumonful 2 жыл бұрын
Romayi kalippattam vandi alle
@eldhovarghese4738
@eldhovarghese4738 2 жыл бұрын
ടി എൻ ആർ അതിലും ഒരുപാട് ബിൽഡ് ക്വാളിറ്റി കുറവാണ്Romai
@jishnuks5394
@jishnuks5394 2 жыл бұрын
Eee vandikalil ethokko models kayattam kerum ennukoodi aneshichu nokkoo...randale vachu kayattam kayarunna vandi kal ...
@prasanthkaramullil7834
@prasanthkaramullil7834 Жыл бұрын
ഞാൻ എടുത്തു ജെറ്റർ പ്രോ..മുട്ടേണ്ട പൊളി വണ്ടി ..സൂപ്പർ പവർ
@rekhakr264
@rekhakr264 11 ай бұрын
Plz നമ്പർ
@sarathtt1245
@sarathtt1245 Жыл бұрын
ഒരിക്കലും ഇലക്ട്രിക് എടുക്കരുത്, എന്റെ പൈസയും പണിയും പോയത് ഇലക്ട്രിക് കാരണം ആണ്. കുറച്ചു കഴിഞ്ഞാൽ maintanance വന്നു വണ്ടി ചാടേണ്ടി വരും
@REGHUNATHVAYALIL
@REGHUNATHVAYALIL 2 жыл бұрын
Good scooters. Nice look. Prices without subsidy?
@sreenivasane5343
@sreenivasane5343 2 жыл бұрын
ഹെൽമറ്റ്, ലൈസൻസ് വേണ്ടാത്ത മോഡലിന് സബ്സിഡി ഇല്ല
@mithranm.p
@mithranm.p Жыл бұрын
Heading is about scooter.but description is about motor cycle
@saleemsaleem8075
@saleemsaleem8075 2 жыл бұрын
Njanum elecrticlek maari super.. kerala brand yadukunnadavum nallad after warante ezy agum..
@shamamajeed6938
@shamamajeed6938 Жыл бұрын
Ningal edutha scooter details onnu parayumo... Price yetra... Model... Name..
@shaaafiin
@shaaafiin 2 жыл бұрын
നല്ല ക്ലിയർ ആയ സംസാരം 🌹👍
@jbmeduzbro6589
@jbmeduzbro6589 2 жыл бұрын
Hloo bro 2022 swift lounge cheythalo athinte rewiew cheyyammo plzz urgent ullath kondann
@jannusrocks5175
@jannusrocks5175 2 жыл бұрын
Loan ഉണ്ട് ആകെ കിട്ടുന്നത് 75000 രൂപ loan അടച്ചു കഴിയുമ്പോൾ 35/40000 രൂപ വരെ പലിശ..... 😭😭
@muhammedsiraj3542
@muhammedsiraj3542 8 ай бұрын
Either?"""
@hamcp8443
@hamcp8443 Жыл бұрын
നിങ്ങൾ Ev വാങ്ങുകയാണെങ്കിൽ bajajചേ ദക് എടുക്കുക പരാജയം വരൂല. അനുഭവമാണ് പറയുന്നത്.
@bijujk885
@bijujk885 2 жыл бұрын
കൊള്ളാം ഏതു വണ്ടി എടുക്കും എന്ന് കൺഫ്യൂഷൻ ആകുമല്ലോ 🙏🙏🙏🙏
@joymannathikulam7380
@joymannathikulam7380 Жыл бұрын
Where it is available
@akbarmuhammedali4344
@akbarmuhammedali4344 Жыл бұрын
Presesentation note enough vehicle power,km range,subsidy, service, how to connect other battery
@balachandrann4328
@balachandrann4328 Жыл бұрын
കോഴിക്കോട് എവിടെയാണ് ഇതിന്റെ ഷോറൂംഉള്ളത്.
@shalomtalosious
@shalomtalosious 2 жыл бұрын
Ee paisa undengil OLA S1 kittumallo🙄
@rafnisaifu.
@rafnisaifu. 2 жыл бұрын
Ethinte koode helmetum kitto
@sharbinabraham9337
@sharbinabraham9337 2 жыл бұрын
3 മണിക്കൂർ charge ചെയ്താൽ എത്ര km ഓടും
@bij144
@bij144 Жыл бұрын
Keeku thakarar varumo
@muhammedadhinan4378
@muhammedadhinan4378 2 жыл бұрын
മൂന്നാമത്തെ ആ സ്കൂട്ടർ (86000₹) അതിന്റെ name എന്താണ് എന്ന് പറയാമോ
@muhammedadhinan4378
@muhammedadhinan4378 2 жыл бұрын
Name kitty (turner) ennalle
@fouronermv8700
@fouronermv8700 10 ай бұрын
Usd vararundo low praisil
@manoharan7627
@manoharan7627 Жыл бұрын
Battery price കുറഞ്ഞാൽ EV വണ്ടികൾ വാങ്ങാം extra ഒരു battery വച്ചിട്ട് പോവണം അല്ലങ്കിൽ പണി കിട്ടും മറ്റെ EV വണ്ടികളുടെ വില അപേക്ഷിച്ച് വില കുറവ് തന്നെയാണ്
@abdulgafoorz4324
@abdulgafoorz4324 Жыл бұрын
Nth paniya kittuka Nalla salary undavo
@aneeshashokan1480
@aneeshashokan1480 Жыл бұрын
ഷോറൂം കായംകുളം Area ഉണ്ടോ
@alikoya3300
@alikoya3300 Жыл бұрын
Moyandukale vangi pedenda motar scutar vangikoli supar
@Sottanpoomkavu
@Sottanpoomkavu Жыл бұрын
ഈ വാഹനത്തിന് loan സൗകര്യം ലഭ്യമാണോ
@ashiqashi8711
@ashiqashi8711 2 жыл бұрын
Dynamo kodthu batterykku charge aayal eattavum best.oodumbol charge koodum😁
@aamir8630
@aamir8630 Жыл бұрын
Oru 2 വർഷം കഷ്ടിച്ച് ഓടും, പിന്നെ ഒരു 60k ചിലവ് ആക്കണം.
@TheBoss-2662
@TheBoss-2662 2 жыл бұрын
Service nu ente car be vilichal mathi vilichal phone edukkilla
@mohamedshajahan5551
@mohamedshajahan5551 2 жыл бұрын
All the light enclosure and plastic material become very fade within short span of time.Soon it will be powdered.Quality is not good
@sibiaugustine5164
@sibiaugustine5164 2 жыл бұрын
എത്ര വയസ് മുതൽ ഉള്ളവർക്കാണ് ഇത് ഓടിക്കാൻ പറ്റുന്നത്?
@Spu_kkd_Knr
@Spu_kkd_Knr Жыл бұрын
14
@habeebrahman7026
@habeebrahman7026 2 жыл бұрын
ഈ വണ്ടികൾ എല്ലാം രജിസ്ട്രേഷൻ നിർബന്ധമാണല്ലോ
@rajith1000
@rajith1000 2 жыл бұрын
രേങിസ്ട്രറേൻ വേണ്ടാത്ത വണ്ടികളുടെ മാക്സിമം സ്പീഡ് 25 kmh ആണ് ബ്രോ അല്ലാതെ 45 kmh അല്ല
@muhammedep2700
@muhammedep2700 2 жыл бұрын
Caret anu but മീറ്ററിൽ അത്രയെടാകാണിക്കു എന്നാൽ 35-40 ഇൽ പോകുന്നുണ്ട് എന്റടുത്തു ഉണ്ട്
@ishakishakiishakishaki5083
@ishakishakiishakishaki5083 2 жыл бұрын
@@muhammedep2700 40 speed കുഴപ്പം ഇല്ല നല്ല speed ആണ് ലെ😊
@Enough-dr5uz
@Enough-dr5uz 2 жыл бұрын
250w motor power,25kmph speed കൂടുതൽ ആണെങ്കിൽ register ചെയ്യണം
@nazalmuhammad6196
@nazalmuhammad6196 2 жыл бұрын
Ath niyaman but kuduthal speed kittnum kunn keeraanum Power kittan companikal 45 kodkm
@shinyjoy304
@shinyjoy304 2 жыл бұрын
എന്റെ വണ്ടി നാല്പത് കിട്ടും romay ഈഗിൾ 60
@retheshunny3168
@retheshunny3168 2 жыл бұрын
Polution.insuranc.tax.venamo
@pookoye
@pookoye 2 жыл бұрын
ROMAI വാങ്ങി പണി കിട്ടിയ ഞാൻ...... വാറൻ്റി ഉണ്ടായിട്ടു പോലും ബാറ്ററി മാറ്റി തരുന്നില്ല, consumer court ഇല് പോകനിരിക്കുക അണ്, കൊല്ലം പോളയത്തോട് ഷോറൂം.....
@vinuvmx1684
@vinuvmx1684 2 жыл бұрын
ഉചിതമായ തീരുമാനം......
@jeniyamolutti1885
@jeniyamolutti1885 2 жыл бұрын
ഹാലോ ഇത് വങ്ങണമെങ്കിൽ എന്ത് ചെയ്യണം വാട്സപ്പ് തരു
@karthikeyanasari8901
@karthikeyanasari8901 Жыл бұрын
ഈ സൈക്കിളിന് ബാറ്ററി തീരുമ്പോൾ ഇത് കൊടുത്തു കഴിഞ്ഞാൽ പതിനായിരം രൂപ പോലും കിട്ടത്തില്ല ഒന്നാലോചിച്ചു നോക്കണേ സാധാരണ ഒരു ഗിയർ ഉള്ള സൈക്കിളിന് ഒരു പതിനഞ്ച് 20 രൂപ വിലയായിരിക്കും എന്നാൽ ഈ സൈക്കിൾ മോട്ടോർ വച്ചാൽ ബാറ്ററിക്ക് മോട്ടോറിന് ഏകദേശം 50,000 ഓളം വരുമോ കുറെ ആൾക്കാർ ഇറങ്ങിയിരിക്കുകയാണ് ഇലക്ട്രിക് സൈക്കിൾ പേരും പറഞ്ഞു ബാറ്ററി തീരുമ്പോൾ കാണാൻ പവർ എന്താണെന്നും കുട മണ്ടന്മാരായ മലയാളികൾ
@joev
@joev 10 ай бұрын
ഇലക്ട്രിക് സൈക്കിൾ,33കുറച്ചു ക്കു കിട്ടും അതായിരിക്കും നന്ന്
@appakannukhamarudheen2821
@appakannukhamarudheen2821 2 жыл бұрын
നിങ്ങൾക്ക് ഹോണ്ട, ആക്റ്റീവ് മുതലായ ടുവീലർകൾ എലെക്ടിക് ആക്കിത്തരാൻ പറ്റുമോ, എത്ര രൂപ ആകും
@skm2112
@skm2112 2 жыл бұрын
Long പോകാൻ ഇതു പറ്റുമോ...
@kari-qb6hd
@kari-qb6hd 2 жыл бұрын
Mobile charge cheyan pattoo?
@yanshad
@yanshad 2 жыл бұрын
ഇലക്ട്രിക് ബൈക്ക് എടുത്തു ലോക്കൽ ട്രാവൽ മാത്രം യൂസ് ചെയ്യാം. അല്ലാതെ എടുത്താൽ ദുരന്തം ആയിരിക്കും
@harismk7769
@harismk7769 Жыл бұрын
അനൗൺസ്മെന്റ് ചെയ്യുമ്പോൾ ടോട്ടൽ പ്രൈസ് പറഞ്ഞു കൊള്ളണം അതിനേക്കാൾ നാലായിരം കുറവ് ഇതിനേക്കാൾ 7000 കൂടുതൽ ഇങ്ങനെയല്ല പറയേണ്ടത്
@kdsangeeth
@kdsangeeth 2 жыл бұрын
Super Bro വളരെ നന്നായിട്ടുണ്ട്
@iqbal9141
@iqbal9141 2 жыл бұрын
Licence veno drive cheyyan?
@entecar
@entecar 2 жыл бұрын
No bro 🥰
@lightningwave7801
@lightningwave7801 2 жыл бұрын
ഷോറൂം തന്നെ ഒരുവർഷം കഴിഞ്ഞു പൂട്ടിപോകും പിന്നേ പുതിയ പേരിൽ വേറെ സ്ഥലത്ത് പുതിയ കട തുടങ്ങും
@JJkmn487
@JJkmn487 Жыл бұрын
10 വർഷം മോട്ടോർ + ബാറ്ററി ഗ്യാരന്റി തന്നാൽ എടുക്കാം
@ashokanpadmanabhan1840
@ashokanpadmanabhan1840 2 жыл бұрын
Top model onroad price actually how much ? Can you say ?
@nazalmuhammad6196
@nazalmuhammad6196 2 жыл бұрын
2 lakh
@vincentjose6934
@vincentjose6934 2 жыл бұрын
Available at Way anad
@shafeekhn6208
@shafeekhn6208 2 жыл бұрын
👍👍♥️ Malappuram available aano,?
@varuna7515
@varuna7515 2 жыл бұрын
Mm
@shijudaniel3785
@shijudaniel3785 2 жыл бұрын
എന്റെ സുഹൃത്തേ ആരുംതന്നെ ഈ വണ്ടി വാങ്ങരുത് ഇത് പ് കളി പിരാണ് പ്രസ്ഥാനമാണ് ഞാൻ ഒരെണ്ണം വാങ്ങി ഒരു വർഷം കഴിയുന്നതിനു മുമ്പ് തന്നെ ബാറ്ററി പോയി ഇനി ബാറ്ററി വേണമെങ്കിൽ 18,000 വേണം എന്നാണ് ഏജൻസി പറയുന്നത്
@hithesh.p6449
@hithesh.p6449 2 жыл бұрын
Warranty 3 years elle for battery ?
@thephoenix8301
@thephoenix8301 2 жыл бұрын
ദീപസ്തംഭം മഹാശ്ചര്യം look ....!!!
@entecar
@entecar 2 жыл бұрын
Ha ha 😂 thank you bro 🥰
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 12 МЛН
Mom had to stand up for the whole family!❤️😍😁
00:39
ഒറ്റ ചാർജിങ്ങ് 280 KM  Single charging 280 KM
22:47
MOTORICA AUTO MOTIVE
Рет қаралды 23 М.
KOZHIKKODE SHOP CLOSE
12:27
Travel King
Рет қаралды 262 М.
HERO VIDAക്ക് 25,000 രൂപ കുറച്ചു.. FULL REVIEW.
15:05
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 7 МЛН