HERO VIDAക്ക് 25,000 രൂപ കുറച്ചു.. FULL REVIEW.

  Рет қаралды 490,997

under the stars***

under the stars***

Күн бұрын

HERO VIDA CALICUT
CONTACT NO: 97787 95404
ഇത്രയും കുറഞ്ഞ റേഞ്ചോ? 😥 HERO VIDA V1 PRO, REAL RANGE TEST.
• ഇത്രയും കുറഞ്ഞ റേഞ്ചോ?...
Hero Vida Complete Test & Ride: HERO VIDA വാങ്ങിക്കണോ?... എന്റെ അഭിപ്രായം 😥
• HERO VIDA വാങ്ങിക്കണോ?...
__________________________________________________________________
Latest videos:
Ola Charger scam
• 130 കോടി രൂപ ഓല കസ്റ്റ...
Weekly star news latest EV updates:
• 785000 രൂപയ്ക്ക് MG CA...
2023 April all India electric two wheeler sales report:
• അങ്കത്തിന് ഇനി ബജാജ് ച...
KSEB ENGINEER about OLA. Should we buy OLA?
• കസ്റ്റമറായ KSEB ENGINE...
Tata Nano Electric for just Rs. 3,85,000
• TATA NANO ELECTRIC വെറ...
1 lakh KMS in hero electric optima and bought one Ola with optimas running profit.
Please check this family video:
• ഹീറോയിൽ 1 ലക്ഷം KM ഓടി...
_______________________________________________________________________
Under the stars other social media platforms:
Instagram: / under___the___stars
Facebook: / under-the-stars-102288...
My second channel:
/ @shyamvishnot2283
Under the stars contact No: Whatsapp: 6363560394
Please contact me for reviews
_________________________________________________________________
HERO VIDAക്ക് 25,000 രൂപ കുറച്ചു.. FULL REVIEW.

Пікірлер: 518
@advsuhailpa4443
@advsuhailpa4443 Жыл бұрын
നല്ല Sales girl ചെയ്യുന്ന ജോലിയോട് തികഞ്ഞ ആത്മാർത്ഥത ഉള്ള പെൺകുട്ടി. കമ്പനിക്ക് വേണ്ടി ഒരുപാട് തെറ്റായ വസ്തുതകൾ പങ്ക് വക്കുന്നതുമില്ല.
@ijjampulli
@ijjampulli Жыл бұрын
Hmmm hmm 😊
@kaleshgkvlogs3710
@kaleshgkvlogs3710 Жыл бұрын
Correct
@Sc-ht4qg
@Sc-ht4qg 11 ай бұрын
കറക്റ്റ്
@rejikumarpk9238
@rejikumarpk9238 10 ай бұрын
Is it correct
@manoharan7627
@manoharan7627 Жыл бұрын
EV വണ്ടികൾ ഉണ്ടാക്കി വച്ച് ഒന്നും വില്ക്കാൻ പറ്റാതെ വരുമ്പോൾ വണ്ടിയുടെ വില തനിയെ കുറയും ഇപ്പൊ വിൽക്കുന്നത് കൊള്ള ലാഭത്തിൽ ആണ്
@shafip
@shafip Жыл бұрын
200/cent agreed.
@ansilans2025
@ansilans2025 Жыл бұрын
നൂറു ശതമാനവും ഞാൻ യോജിക്കുന്നു
@AkshayKumar-F250
@AkshayKumar-F250 Жыл бұрын
Hero kke athinte aavashyam illa
@irshadirshadpp1716
@irshadirshadpp1716 Жыл бұрын
വില കൂടി
@dare2dream151
@dare2dream151 Жыл бұрын
Kaattirunno ippp kurayum😂😂
@nandupankajakshan8098
@nandupankajakshan8098 Жыл бұрын
ഇലക്ട്രിക് വണ്ടിയുടെ റിവ്യു മച്ചാൻ വേറെ ലെവൽ തന്നെ..... Keep it up..and always should stand with the common man's question
@shyamvishnot
@shyamvishnot Жыл бұрын
❤️🙏
@anay1723
@anay1723 Жыл бұрын
​@@shyamvishnot numper please
@00000......
@00000...... Жыл бұрын
​@@anay1723 ഒരെണ്ണം മേടിച്ച് പൊളിക്ക് 😻👍🏻⚡
@ashrafppSaaf
@ashrafppSaaf Жыл бұрын
ഇതിന്റെ വില പറയാമോ.. കണ്ണൂരിൽ എത്തിച്ചു തരുമോ? Please reply
@jithincg
@jithincg Жыл бұрын
ഈ വിഡിയോയിൽ ഒരു കാര്യം ഇഷ്ടമായി. ആ കുട്ടി പറഞ്ഞുതരുന്ന കാര്യങ്ങൾ കേട്ടു rply പറയുന്നത്...... ചില യൂട്യൂബ്ഴ്സിന്റെ സംസാരം കേട്ടാൽ ദേഷ്യം വരും ഇടയിൽകൂടെ 100 guys തേങ്ങ മാങ്ങാ എന്നൊക്കെ പറയും...പിന്നെ പറഞ്ഞുതരുന്ന ആളെ സംസാരിക്കാൻ സമ്മതിക്കില്ല.... എന്തായാലും ഇതു കൊള്ളാം 👌
@Eldhopmathew
@Eldhopmathew Жыл бұрын
ഒരു കുപ്പി വെള്ളം കൊണ്ടു വന്ന് ഒഴിച്ചപ്പോൾ തന്നെ വണ്ടിയുടെ എല്ലാ കാര്യത്തിലും തീരുമാനമായി
@nr-vu9dz
@nr-vu9dz Жыл бұрын
ആരോടും ഒരുവിദേയത്തം കാണിക്കാത്ത സ്വദന്ത്രമായി പ്രവർത്തിക്കുന്ന വ്ലോഗർ,👍👍👍👍
@UmmuHabeeba-g5g
@UmmuHabeeba-g5g Жыл бұрын
Bro you pointed that
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
ഈ കമ്പനിയുടെ പ്രോഡക്റ്റ് വാങ്ങാതിരിക്കുന്നതാണ് നല്ലത് കോളിറ്റി എന്നൊരു സാധനം ഇല്ല പണ്ട് ഹോണ്ടയുമായി ചേർന്ന സമയത്ത് വളരെ നല്ലത് ആയിരുന്നു nടോർക്ക് നല്ല രീതിയിൽ സെയിൽ വന്നതോടുകൂടി എല്ലാ കമ്പനികളും ആ മോഡൽ ഇറക്കി തുടങ്ങി ഇവരുടെ പ്രധാന പ്രശ്നം എന്താണെന്ന് വെച്ചാൽ ഹെഡ് അങ്ങനെയുള്ള സാധനങ്ങൾ അല്ലെങ്കിൽ സിലിണ്ടർ കിറ്റ് അടിച്ചു പോകുന്ന പരിപാടിയാണ് അതായത് എൻജിന് കോളിറ്റി ഇല്ല ഉപയോഗിക്കുന്നവർക്ക് ഞാൻ പറഞ്ഞത് മനസ്സിലാകും എന്ന് വിചാരിക്കുന്നു അതുകൊണ്ട് ഈ വീഡിയോ കൊണ്ട് ഒരു പ്രയോജനവുമില്ല..
@jigj700
@jigj700 Жыл бұрын
😢😢😢😢😢😢Atheganey ninakriyam....ninodu paranjitano avan ellam chyunath bloody fool😊😊😊😊😊
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
​@@VijeeshP-lu1nu കറണ്ട് വണ്ടിയിൽ അവര് നല്ല പിള്ളേരാണെങ്കിലോ🤔 ചില കാര്യത്തിൽ പാഠം പ൦ിച്ചാൽ ചില൪ നന്നാകാറുണ്ട്
@VijeeshP-lu1nu
@VijeeshP-lu1nu Жыл бұрын
@@floccinaucinihilipilification0 ഒരിക്കലുമില്ല ഒരു കമ്പനിയുടെ തറവാട്ട് സ്വഭാവം അവിടെത്തന്നെ നിന്റെ ചെറ്റത്തരം നിന്നെ വിട്ടു പോകില്ല എന്ന് പറയുന്ന സിനിമ ഡയലോഗ് ഉദാഹരണം. ഞാൻ എന്തായാലും തർക്കിക്കുന്നില്ല താങ്കൾ വാങ്ങി ഉപയോഗിക്കു.. 👍😭
@nidhindribzz3199
@nidhindribzz3199 Жыл бұрын
Wow....the way she explained about the vehicle is superb.....👍 👍 👍
@cijoykjose
@cijoykjose Жыл бұрын
She has a full passion.. a real techy girl..
@anulalp3280
@anulalp3280 Жыл бұрын
വേറെ റിവ്യൂവിൽ ഉപഫോക്താവ് പറഞ്ഞു സീറ്റ് നടുക് ഭാഗത്ത് വെളളം ഇറങ്ങും എന്ന്.. ഇതു ഷോറൂം നടത്തുന്നവര് മറച്ചു വെക്കും.. റിവ്യൂ നനായി.. വെളളം ഒഴിച്ച് ടെസ്റ് ചെയ്തപോ അവർ ഞെട്ടി.. അടുത്ത പ്രാവശ്യം സീറ്റ് കുടെ ടെസ്റ് ചെയ്യണേ..
@khaleelpayota
@khaleelpayota Жыл бұрын
EV ക്ക് വില കുറയാടിത്തോളം ചിലവാകില്ല . 50000 രൂപക്ക് കിട്ടണം. എന്നാൽ പെട്രോൾ വണ്ടി വാങ്ങില്ല.
@nowfelmohamed2462
@nowfelmohamed2462 Жыл бұрын
കേരള വണ്ടി വരുന്നുണ്ട്
@sarathmenoth3009
@sarathmenoth3009 Жыл бұрын
നമസ്കാരം ശ്യാം, വണ്ടി എടുത്തു കഴിഞ്ഞു ഉള്ള സർവീസ് കോസ്റ്റും, സാധാരണയായി മാറാൻ ചാൻസ് ഉള്ള പാർട്സിന്റ കോസ്റ്റും പണിക്കൂലിയും ഉൾപെടുത്തിയാൽ നന്നായിരുന്നു, ഞാൻ ather ഉപഭോക്താവ് ആണ്, ഒരു ബ്രേക്ക്‌ ലിവർ മാറ്റാൻ അവർ വാങ്ങിയത് ഏകദേശം 700രൂപ ആണ്, അതെ പോലെ സർവീസ് സബ്സ്ക്രിപ്ഷൻ ആനുകൂല്യങ്ങൾ കുറച്ചതു വഴി നല്ല രീതിയിൽ ഓട്ടം ഉള്ള കസ്റ്റമേഴ്സിന് പെട്രോൾ ചിലവിൽ ഉള്ള ലാഭം വണ്ടിയുടെ പാർട്സ് മാറുമ്പോഴും സർവീസ് ചെയ്യുമ്പോഴും നഷ്ടപെടുന്ന അവസ്ഥ ആണ്,
@shyamvishnot
@shyamvishnot Жыл бұрын
ശ്രമിക്കാം ബ്രോ ❤️
@anandkrishna660
@anandkrishna660 Жыл бұрын
Hi bro. Parts കുറച്ച് costly ആണ്. ഉദാ. രണ്ട് battery വണ്ടിയിൽ ആണെങ്കിൽ ഒന്നിച്ച് charge ആവും. വീട്ടിൽ ഒന്നിച്ച് charge ചെയ്യാൻ ഉള്ള cable വാങ്ങാൻ 8500 രൂപ ആണ്. അതും സാധാരണ ഒരു cable. പരമാവധി 1500 രൂപയുടെ സാധനത്തിന് ആണ് 8500.
@KAVITHAKARAPPURAM
@KAVITHAKARAPPURAM Жыл бұрын
ചേച്ചി... അടിപൊളി വിശദീകരണം...❤
@sarath324
@sarath324 10 ай бұрын
ഇതിൽ vida യെക്കാളും star ആയത് ഐശ്വര്യ ആണ് .... Smart girl
@EvasCopyPaste
@EvasCopyPaste Жыл бұрын
എക്സിക്യൂട്ടീവ് നല്ല പോലെ പഠിച്ചിട്ടാ വന്നേക്കുന്നേ പക്ഷെ വെള്ളം ഒഴിച്ചത് 😂 ഇതാണ് നിങ്ങളെ ഞാൻ ഫോള്ളോ ചെയ്തത്
@shyamvishnot
@shyamvishnot Жыл бұрын
😊
@abdulgaffar6928
@abdulgaffar6928 Жыл бұрын
ചെയ്യുന്ന പ്രൊഡക്ടിനെ പറ്റി നല്ല അറിവുള്ള മോൾ
@venugopaln1978
@venugopaln1978 Жыл бұрын
The lady is an Ace!! Very confident in her product description!
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@ASARD2024
@ASARD2024 Жыл бұрын
30 ഓ 40 ഓ രൂപക്ക് ഒരു സെക്കന്റ് ഹാന്റ് വണ്ടി വാങ്ങുക ബാക്കി പണം ബാങ്കിൽ ഡെപ്പോസിറ്റ് ഇടുക പലിശയും കിട്ടും പെട്രോളും അടിക്കാം
@saftharhashim5076
@saftharhashim5076 Жыл бұрын
Battery warrenty -3 years Price - 162000 to 171000 Discount -25000
@sammasvlog3031
@sammasvlog3031 9 ай бұрын
ഹീറോയുടെ വാറന്റിയുള്ള ബാറ്ററി മാറാൻ തന്നെ മാസങ്ങൾ കാത്തു കിടക്കണം..
@reality52408
@reality52408 Жыл бұрын
Hero motoർ cop നിർമാണനിലവാരം (Durability സ്റ്റാൻഡേർഡ്സ് ) വളരെ ലോലമാണ്.... ബ്രോയ്ലർ കോഴി പോലെ കണ്ടറിയാത്തവർ കൊണ്ടറിയും....എന്തായാലും TVS alle no 1 MALE (POWER കുറവാണെങ്കിലും) pinne... എല്ലാം ബ്രാൻഡ് ലോലം, മൃദുലം ആണ്... ETHER -സൈക്കിൾ പൊലൈ, OLA-യൂറോ മദാമ്മ മാഡം പൊലൈ(കുഴിയിൽ ചാടെല്ലേ ഫേസ് ഐഡി പോകും ), ബജാജ് -ആഴ്കർന്ന സുന്ദരി..പിന്നെ ചില YELLOW PUBG GIRLS 😅😅........ CHINEESE.....മോശം ബ്രാൻഡ് എല്ലാം നിർത്തിപ്പോകും .. നാട്ടിൽ കൊറേ ട്രോഫികൾ ആക്രിയിൽ കാണാം... വെയ്റ്റിംഗ്... 6 months kids
@reality52408
@reality52408 Жыл бұрын
എല്ലാം മായ ബസ് സ്റ്റേജ് 2 ഹൈബ്രിഡ് മൈലേജ് 65-80kmplഅല്ലേ ലാഭം....😊😊
@RowanYouTube
@RowanYouTube Жыл бұрын
അതെ hero വണ്ടി യുടെ body quality വളരേ കുറവാ.. ഒന്ന് screw അഴിച്ചിട്ടു തിരിച്ചു മുറുക്കിയാൽ തന്നെ പൊട്ടി പോകും plastic part.. Full clip പരുപാടി ആണ്..
@MhDwafi786
@MhDwafi786 Жыл бұрын
2 വർഷത്തെ മൺസൂൺ കഴിഞ്ഞാൽ അറിയാം ev സ്കൂട്ടർ ക്വാളിറ്റി
@uservyds
@uservyds Жыл бұрын
Tvs iqube 👌🏻super💕
@BlueRock_Kozhikode
@BlueRock_Kozhikode 8 ай бұрын
honda coming soon....വിശദമായി നോക്കിയാ ശേഷം....reviews നോക്കി വാങ്ങുക..ഏതായാലും
@jinugeorge4505
@jinugeorge4505 Жыл бұрын
കൊള്ളാം, നല്ല അറിവുള്ള പെൺകുട്ടി.... 👍👏👏
@shyamvishnot
@shyamvishnot Жыл бұрын
❤️👍
@shanvideoskL10
@shanvideoskL10 Жыл бұрын
With pillion 6 K peek power കണ്ടിട്ടു തീരുമാനിക്കാം...💁 Range പല വീഡിയോയും കണ്ടതിൽ തീരുമാനം ആയിട്ടുണ്ട് Less than 100 😀
@arjunashok8858
@arjunashok8858 Жыл бұрын
Recently ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ (ബംഗളുരു)എൻ്റെ കൂടെ ഒള്ള ഓഫീസർ vida v 1പ്രോ മെടിച്ചിരുന്ന് . ഞാനും ഈ ev സ്കൂട്ടർ എടുക്കാൻ തീരുമാനിച്ചിരുന്നു ബട് എൻ്റെ ഓഫീസർ നോട് യൂസർ റിവ്യൂ ചൊതിച്ചപ്പോൾ വണ്ടി അടിപൊളി ആണ് but കുറച്ച് പ്രോബ്ലം ഒണ്ട് ഇടക്ക് വണ്ടി തന്നെ ഓഫ് അയി പോകുക പിന്നെ ക്രൂസ് കൺട്രോൾ on ചെയിതൽ തന്നെ ഓഫ് അയി പോക്കുക്ക പിന്നെ sos തന്നെ on അയി കോൺടാക്ട് ഇല് ക്ക് തന്നെ മെസ്സേജ് ആൻഡ് ലോക്കേഷൻ share ചെയ്യുന്നു വലിയ പ്രോബ്ലം ആയിട്ട് തോന്നിയത് ഈ വണ്ടി ദേ ബിൽഡ് ക്വാളിറ്റി 170000 രൂപ കൊടുത്ത് ആണ് വണ്ടി ഓഫീസർ മെടിച്ചത് അതിൻ്റെ ബിൽഡ് ക്വാളിറ്റി വളരെ മോശം ആണ് പിന്നെ സ്വിച്ച് ക്വാളിറ്റി അടിപൊളി ആണ് ബട് വെള്ളം കേയറി സ്വിച്ച് സെറ്റ് 2 പ്രാവിശ്യം മാറി പിന്നെ ബാറ്ററി കമ്പാർട്ട്മെൻ്റ് ഇല് വെള്ളം കെയറും സർവീസ് സെൻ്റർ വളരെ മോശം ആണ് അതുകൊണ്ട് ഞാൻ ather ev സ്കൂട്ടർ എടുത്ത്
@kunjatta_isha
@kunjatta_isha Жыл бұрын
Ather engane und
@arjunashok8858
@arjunashok8858 Жыл бұрын
@@kunjatta_isha ather good option ആണ് ola ഞാൻ suggest ചെയ്യില്ല കാരണം കുറേപ്പേർ സർവീസ് സെൻ്റർ ആയിട്ട് അടി ആണ് കാരണം ഇപ്പോഴും സ്ക്രീൻ ആൻഡ് സോഫ്റ്റ്‌വെയർ bug ആണ്
@vikaspurushothaman2655
@vikaspurushothaman2655 Жыл бұрын
​@@arjunashok8858 but ippo ഉള്ളതിൽ ഓലയോട് compare cheyyan patiya onnum ഇല്ല അതാണ്.....bugs okke തീരെ ഇല്ല....ആദ്യം ഒക്കെ ഉണ്ടായിരുന്നു...പക്ഷേ അതൊക്കെ ഒരു problem aayi തോന്നിയിട്ടില്ല....പിന്നെ ലക്ഷക്കണക്കിന് വണ്ടികൾ ഇറങ്ങുമ്പോൾ ചെറിയ ശതമാനം വണ്ടികളിൽ ഉണ്ടാകുന്ന bugs okke ഉള്ളൂ.....ഞാൻ 2022 മാർച്ച് മുതൽ ഉപയോഗിക്കുന്നു...അത്രക്കും upayogapradam ആണ്..നിങൾ ഓല ഓടിച്ചിട്ട് മറ്റു വണ്ടികൾ ഒടിച്ചാലെ അത് മനസിലാകൂ....ather ആണ് കുറച്ചെങ്കിലും കട്ടക്ക് നിൽകുന്നത്...പവർ, torq സ്പീഡ് ,റേഞ്ച് ,features എല്ലാം സൂപ്പർ ...സിംഗിൾ ഫോർക്ക് സസ്പെൻഷൻ, സർവീസ് issues ഈ രണ്ടു kaaryangal മാത്രമാണ് negative
@handsomemathews
@handsomemathews Жыл бұрын
ശ്യാം ചറപറ ക്വസ്റ്റ്യൻസ് ചോദിക്കുന്നത് കൊണ്ട് ആ കുട്ടി നല്ലപോലെ പ്രിപ്പയർ ചെയ്താണ് വന്നിരിക്കുന്നത്. നല്ല പ്രസേൻറ്റേഷൻ രണ്ടുപേരുടെയും. Single battery Ah ane paranjathe, its actually 51.4 ×38 =1.9kw ×2= 3.9kw Ather fast charger works with vida, there are videos on the youtube which shows ather grid on vida works flawlessly. Ather pole software glitch kanan chance illa, I think its an updated hard and software combo. Nice video anyway👍👍
@shyamvishnot
@shyamvishnot Жыл бұрын
Thanks for the info about charger bro. Will check that next time when I do a test ride ❤️💕🙏
@anandkrishna660
@anandkrishna660 Жыл бұрын
Software issues കുറെ ഉണ്ട് ബ്രോ. പലർക്കും വണ്ടി എടുക്കുമ്പോൾ limp mode എന്ന മോഡിലേക്ക് പോകുന്നുണ്ട്. പിന്നെ നമ്മൾ വണ്ടി proper ആയി lock ചെയ്ത് പോയാലും ഇടക്ക് സ്വന്തം theft alarm അടിക്കുന്നു. Navigation ഇട്ടാൽ ഫോൺ സ്ക്രീൻ lock ആയാൽ navigation off ആവും. App ൽ നിന്ന് software OTA update ചെയ്യാൻ പറ്റില്ല. App ചിലപ്പോൾ load ആവില്ല. അങ്ങനെ പല issues ഉണ്ട്. പരിഹരിക്കപ്പെടും എന്ന് കരുതുന്നു.
@handsomemathews
@handsomemathews Жыл бұрын
@@anandkrishna660 oh! ok. Ather software 5.5 rollout ayi, maps okke smooth ayi, nerathe orupad lag undarunnu..
@anandkrishna660
@anandkrishna660 Жыл бұрын
@@handsomemathews Vida custom built ആണെന്ന് തോന്നുന്നു. Ather android based അല്ലേ. Google map ഒന്നും vida യില് വരാൻ ഒരു സാധ്യതയും കാണുന്നില്ല. Turn by turn navigation മാത്രം. വളരെ basic UI ആണ്.
@diwanibedinds2129
@diwanibedinds2129 Жыл бұрын
പരുന്തിനെ പോലെയല്ല ബ്രോ... റോബോട്ടിനെ പോലെ... ❤️
@gopanambattugopan6173
@gopanambattugopan6173 Жыл бұрын
ഞാൻ 14 മാസമായി Pure കമ്പനിയുടെ E Pluto 7 G എന്ന Electric സ്കൂട്ടർ ഉപയോഗിക്കുന്നു. 100000 രുപ Additional Warranty ഉൾപ്പടെയായി. (Battrery 5 yearട, Motor 3 years) ഇപ്പോൾ 14000 KM ആയി, സ്ഥിരമായി രണ്ടു പേർ യാത്ര ചെയ്യുന്നു. അത്യാവശ്യം പവർ ഉണ്ട്. വലിയ മുതൽ മുടക്കില്ലാതെ ഉപയോഗിക്കാൻ പറ്റുന്ന വണ്ടിയായി എനിക്കു തോന്നി
@janardhanannair3930
@janardhanannair3930 Жыл бұрын
Chassis very poor quality
@thoufeeqahamad1459
@thoufeeqahamad1459 Жыл бұрын
Number tharooo
@ashrafkoroth5963
@ashrafkoroth5963 Жыл бұрын
സീറ്റിന്റെ കാര്യത്തിൽ തീരുമാനം ആയി മഴഎത്തും മുൻമ്പെ ഷെഡ്ഡിൽ എത്തണം
@anandkrishna660
@anandkrishna660 Жыл бұрын
Yes. വണ്ടി വീട്ടിൽ കഴുകിയാൽ പോലും വെള്ളം കയറുന്നുണ്ട്.
@RowanYouTube
@RowanYouTube Жыл бұрын
ആഹ്ഹ gap ഇൽ പാമ്പ് കേറി ഇരിക്കുമോ 🤔🤔
@bijin5131
@bijin5131 Жыл бұрын
5 മിനിറ്റിൽ ഫുൾ ചാർജ് 1000 കിലോമീറ്റർ range എതു വണ്ടി തരുന്നോ അന്നെ electric വണ്ടി വാങ്ങു ഇത് സത്യം സത്യം
@bibeeshvp981
@bibeeshvp981 Жыл бұрын
താൻ ജീവിതത്തിൽ ഇലക്ട്രിക് വണ്ടി വാങ്ങില്ല....... 😀😀😀😀
@bijin5131
@bijin5131 Жыл бұрын
@@bibeeshvp981 പരമാവധി 10 വർഷത്തിനുളളിൽ 1000 കിലോമീറ്റർ range 5 മിനിറ്റ് ൽ ഫുൾ ചാർജ് വണ്ടി വരും
@thoufeekoriens3987
@thoufeekoriens3987 Жыл бұрын
25000 പോലും ഈ വണ്ടി ഇറങ്ങുമ്പോൾ ഈ കമ്പനിക്ക് ആവുകയില്ല അതുപോലെയുള്ള സാധനങ്ങളെ ആ വണ്ടിയിൽ ഉള്ളൂ 25000 അല്ല അമ്പതിനായിരം രൂപ കുറച്ചാലും കമ്പനിക്കൊരു നഷ്ടവും ഉണ്ടാവുകയില്ല വണ്ടി മേടിക്കുന്നവർക്ക് മാത്രമേ നഷ്ടം ഉണ്ടാവുകയുള്ളൂ
@rajk3164
@rajk3164 Жыл бұрын
Yes, never buy electric scooter, the benefits from using a petrol scooter, the company takes from customer initially,too costly
@handsomemathews
@handsomemathews Жыл бұрын
Competition karanam akum bro vandi vila kurkkunnathe, Main source is lithium iron battery For example ather uses 14 serial 14 parallel arrangement to make 3.7kw means 14×14 =196 21700- 3.7 (5ah individual cells mostly 1C charge and 3 C discharge cells, if the batteries are rated highdrain capability then it will tend to cost more Normally high drain samsung 3.7 5ah cells cost more than 250 rupees Hence, imagine ather's 196 cells ×250 = 49000/- just for the cells alone. Also, Ip 67 rated stuffs like bms,BLDc motors, control units everything cost alot. there are batteries rated at 15,20,25 C those cost more than 800 rupees per piece ( uses in portable high power tools)
@renjisethu
@renjisethu Жыл бұрын
Ethrayum vilakoduthu vangimbol oru stand polum extra Paisa koduthu vanganam...
@akhilp095
@akhilp095 Жыл бұрын
Batteryക്ക് വില കൂടുതൽ ആണ്.
@Ak-oz4sq
@Ak-oz4sq Жыл бұрын
സഹോ നിങ്ങൾ വാങ്ങുന്ന പച്ചക്കറികൾ പോലും 10'20' ഉള്ളു എന്നാൽ കയ്യിൽ എത്തുമ്പോളോ ഡ്രെസ്സിനു എത്ര രൂപ ഉണ്ട് അറിയോ 🙏🏻മണ്ടത്തരം പറയല്ല
@unnipk3130
@unnipk3130 Жыл бұрын
ഓല ഉപഭോക്താക്കളെ പറ്റിച്ചത് വകയിൽ എത്രയോ കോടി തിരിച്ചു കൊടുക്കാൻ വിധിയായിരിക്കുന്നു 'എന്നത് എല്ലാ കമ്പനികളും ഓർത്താൽ നന്ന്
@firoskhanedappatta2185
@firoskhanedappatta2185 Жыл бұрын
വെള്ളം നനഞ്ഞാൽ മൊബൈൽ സ്ക്രീൻ പോലും കുറച്ച് abnormal ആയിട്ടേ വർക്കാകൂ... കുറച്ച് ഡിജിറ്റൽ knowledge ഉണ്ടായിട്ട് വീഡിയോ ചെയ്യുക.. സംസാരത്തിൽ കുറച്ച് റെസ്‌പെക്ട് keep ചെയ്യുക...ആ പെൺകൊച്ച് നല്ല മാന്യമായി അറിവോടെ ആണ് സംസാരിക്കുന്നത്... But നിനക്ക് അത്‌ ഇല്ല... നന്നായിട്ട് വാ എന്നിട്ട് subscribe ചെയ്യാം... ആവശ്യമുള്ള സാധനങ്ങൾ വണ്ടിയിൽ ഇല്ലെങ്കിൽ തവിട് കുറച്ച് വാങ്ങിയാലും മതി
@luthfi1580
@luthfi1580 Жыл бұрын
സിസ്റ്റങ്ങൾ ഒക്കെ അടിപൊളി ആണ്, പക്ഷെ ഇതിനൊക്കെ തകരാർ വരുമ്പോ നല്ല ഒരു എമൗണ്ട് കാണേണ്ടി വരാം,
@GdotZzz
@GdotZzz 8 ай бұрын
പ്രമോഷന് വേണ്ടി വന്നു പക്ഷേ അണ്ണാക്കിൽ കൊടുത്ത് വിട്ടു
@MUHAMMEDBASHEER
@MUHAMMEDBASHEER Жыл бұрын
ടെസ്റ്റ് ഡ്രൈവ് ചെയ്തു, പെർഫോമൻസ് ഒ കെ, പക്ഷെ ബിൽഡ് ക്വാളിറ്റി വളരെ പരിതാപകരമാണ്, ചൈനാ ടോയ്സിന്റെ ക്വാളിറ്റി മാത്രമാണ് പ്ലാസ്റ്റിക് ബോഡി പാർട്ടുകൾക്കുള്ളത്.
@adhitechsmore5935
@adhitechsmore5935 Жыл бұрын
കേട്ടടൊത്തോളം vandiyk kore additional accessories undalley😶
@4wheelcaraccessories366
@4wheelcaraccessories366 Жыл бұрын
ചുരം പോലെ continues ആയിട്ട് ഒന്ന് പത്തോ ഇരുപതോ കിലോമീറ്റർ ഇറക്കം വരുന്ന സ്ഥലങ്ങളിൽ വാഹനം എങ്ങനെ നിയന്ത്രിക്കും ? ഇത്രയും ദൂരം ബ്രേക്ക് പിടിച്ച് ഇറക്കിയാൽ ഡ്രം, ഡിസ്‌ക്ക് അല്ലെങ്കിൽ ലൈനർ ചൂടാവും ? പരിഹാരം?
@samhq6666
@samhq6666 Жыл бұрын
ബാറ്ററി പൊട്ടിത്തെറിച്ച് തീപിടിച്ച് ചത്താൽ ഇൻഷൂർ കിട്ടുമോ കുടുംബത്തിന് നഷ്ടപരിഹാരം കിട്ടുമോ ?
@shyamvishnot
@shyamvishnot Жыл бұрын
പെട്രോൾ വണ്ടികൾ കത്തി മരണപ്പെട്ടവർക്ക് കിട്ടാറില്ലേ ബ്രോ ? അതേപോലെ തന്നെ .. അങ്ങിനെ ഒന്നും ആർക്കും സംഭവിക്കാതിരിക്കട്ടെ 🙏
@shajijoseph7425
@shajijoseph7425 Жыл бұрын
Vellam ozhichathu polichu😂😂 Good video.
@HamsaVp-d4y
@HamsaVp-d4y 6 ай бұрын
ബാക്ക് വീലിന്റെ ഡിസ്ക് മുറിഞ്ഞു ഒരാൾ മരിച്ചു വിട ദുർബലം വാങ്ങു്ന്നവർ ശ്രദ്ധിക്കുക
@jyothish7378
@jyothish7378 Жыл бұрын
നടേശാ.....കൊല്ലണ്ടാ.....🤣
@MS-zn9zf
@MS-zn9zf Жыл бұрын
ജനങ്ങളെ പറ്റിക്കാൻ എന്തെല്ലാം ടെക്നിക്കുകൾ ആണ് കാണുന്നത്
@anu.wwilfred5442
@anu.wwilfred5442 Жыл бұрын
So it is clear ,they don't have a clear picture (features) about this vehicle .( direct connected PMSM motor ) no belt driven ! thanks
@akvinod5496
@akvinod5496 6 ай бұрын
ഈ വണ്ടി വീൽ ഡ്രം പൊട്ടി ഒരാൾ മരിച്ചു, ഡ്രം കംപ്ലയിന്റ് ആന്നെന്നു പറയുന്നുണ്ട്
@royaugustine4086
@royaugustine4086 6 ай бұрын
Thllipoli vandi wheel potti allu marichu. Thondyadu bypassil
@LooKBacK-lc5ej
@LooKBacK-lc5ej Жыл бұрын
Swing arm ill aythkond movement kooduthal onadum. Motor safe 🤣🤣🤣🤣🤣. Swing arm ill ulla motor wheelinopppam move aakum. So no upper hand in security. Pnne gears use aaki torque okke increase aakittundenkil good.
@Sarath_Subrahmanian
@Sarath_Subrahmanian Жыл бұрын
Bro aalu kollam... Vellam kondu vannu thakarthu.... Good review....
@joshykmjoshykm3523
@joshykmjoshykm3523 Жыл бұрын
പെൺകുട്ടി നല്ല ഭംഗിയായി പറഞ്ഞ് കൊടുക്കുന്നുണ്ട്🎉
@dracopesgaming6050
@dracopesgaming6050 6 ай бұрын
Navigation undo??
@spulber___
@spulber___ Жыл бұрын
Good ❤🎉❤ Shyam etta
@shyamvishnot
@shyamvishnot Жыл бұрын
❤️❤️❤️
@percypercy1855
@percypercy1855 Жыл бұрын
ബജാജ് ചേതക്കിൻ്റെ മോട്ടോർ പോലെയാണോ വിഡയും?അതൊ Tvട iQube പോലെയൊ?
@shyamvishnot
@shyamvishnot Жыл бұрын
chetak പോലെ side mounted motor ആണ്
@albinthomaskuttipurath3137
@albinthomaskuttipurath3137 Жыл бұрын
25000 കുറച്ചു കഴിഞ്ഞിട്ട് 165000അപ്പൊ അത് കുറയ്ക്കുന്നതിന് മുൻപ് എത്ര രൂപ ആയിരുന്നു
@mp7692
@mp7692 Жыл бұрын
🤣🤣
@shyam11601
@shyam11601 9 ай бұрын
പക്കാ ബോർ ഡിസൈൻ.... നമക്ക് വ്ലോഗ് ഒന്നുമില്ല... ഉള്ളതങ്ങു പറയും... ഇത് കേരളത്തിൽ മൊത്തത്തിൽ എത്ര എണ്ണം വിൽക്കും എന്ന് കൂടി വീഡിയോ ചെയ്യണം ബ്രോ
@shyamvishnot
@shyamvishnot 8 ай бұрын
ഇന്നൊരു വീഡിയോ ഉണ്ട് .. എടുത്തു പെട്ടവർ ആണ്
@sibinvarghese7937
@sibinvarghese7937 Жыл бұрын
ചേട്ടായീ ലിഥിയം ബാറ്ററികൾ നമുക്ക് ബൈക്ക് കമ്പനികളിൽ നിന്നല്ലാതെ വാങ്ങാൻ എങ്ങനെയാണ് പറ്റുക
@umeshtu1286
@umeshtu1286 Жыл бұрын
Mumbaiyil company orupadundu avide poyi vangikkam pakshe evide ethilkkunnathe menakedane
@കേരളം-ജ7ഝ
@കേരളം-ജ7ഝ Жыл бұрын
ഒരു കാര്യം കറക്ടായിട്ട് പറയുന്നില്ല ഒരു സംശയം ചോദിച്ചു കംപ്ലീറ്റ് ആൻസർ തരാതെ അടുത്ത വിഷയം
@nistharabdulshukurtk1069
@nistharabdulshukurtk1069 Жыл бұрын
ThanX bro Ev vehicle vs under the stars
@user-ix9ee5wd9e
@user-ix9ee5wd9e Жыл бұрын
Pora ather is the best njaan oru ola user ente mistake around cheyaruth go for ola or TVS electric
@CyberSnake.
@CyberSnake. Жыл бұрын
TVS edukandaa enn aano parayunne? Why?
@mtfsopnam6807
@mtfsopnam6807 Жыл бұрын
വില കുറവാണ്, നഷ്ട്ടം മാവും, ഒരു, 2' ലക്ഷം ആക്കുക, എന്നിട്ട്, കമ്പനി, ആളുകൾ, ഓടിക്കുക,
@vimalkumarv
@vimalkumarv 11 ай бұрын
Product നെക്കുറിച്ച് നല്ല അറിവുള്ള sales girl.
@shyamvishnot
@shyamvishnot 11 ай бұрын
❤️
@abhinands878
@abhinands878 Жыл бұрын
Vellam kori ozhichath polichu....😂
@monsteryt2266
@monsteryt2266 Жыл бұрын
😂
@PN_Neril
@PN_Neril Жыл бұрын
Vida , വിട പറയാതിരുന്നാൽ മതിയായിരുന്നു
@shemeervs7182
@shemeervs7182 Жыл бұрын
കുട്ടിക്ക് മലയാളം അറിയാം 👍👍👍
@jayathilakkn6868
@jayathilakkn6868 Жыл бұрын
ചാർജറിന്റെ വില - ഒന്നും പറഞ്ഞില്ല. ചാർജറിന് തുക അടക്കണോ? താൻ ചോദിച്ച ചോദ്യത്തിന് മറുപടി ലഭിച്ചില്ലെങ്കിലും U ട്യൂബർക്ക് നഷ്ടമൊന്നുമില്ല !!
@shyamvishnot
@shyamvishnot Жыл бұрын
ചാർജറിന്റെ വില അടക്കം ആണ് on road price ബ്രോ , പിന്നെ ഞാൻ എല്ലാവർക്കും ഉത്തരം കൊടുക്കാൻ ശ്രമിക്കാറുണ്ട്. വിട്ടുപോയിട്ടുണ്ടെങ്കിൽ അത് മനപൂർവം അല്ല
@KL01AutoGarage
@KL01AutoGarage Жыл бұрын
Ethipo evide thirinjaalum seat unlock only kallanmaarkku praanthakum😂😂😂😂😂
@Anu-ew1fn
@Anu-ew1fn Жыл бұрын
ഇതിനെ സർവീസിനും കോഴിക്കോട് തന്നെ കൊണ്ടു പോകേണ്ടി വരുമോ.. അതേപോലെ മഴക്കാലത്ത് വെള്ളക്കെട്ട് ഉള്ള സ്ഥലത്ത് ടയറിനെ മുകളിൽ വരെ വെള്ളം ഉള്ളപ്പോൾ ഓടിച്ചു കൊണ്ട് പോകാമോ
@jithincg
@jithincg Жыл бұрын
Side cover തുറന്നപ്പോ Batman പോലെ ആയി
@sures.3623
@sures.3623 Жыл бұрын
വില അല്പം കൂടി കൂട്ടിയാൽ നല്ലതാണ്.
@shajan682
@shajan682 11 ай бұрын
മഴപെയ്താൽ ടച്ച് സ്ക്രീനിന്റെ കാര്യത്തിൽ ഒരു തീരുമാനമായി
@VinodKumar-wm8cc
@VinodKumar-wm8cc Жыл бұрын
Pandathe Bajaj chetak 20 varsham vareyokke odiya charithramundu,ippozhulla scooty kal ellam muttayude puramthodupolullavayaanu plastic use and throw🙄🙄🙄🙄
@bonythomas618
@bonythomas618 Жыл бұрын
we can use ather grid for fast charging right
@shyamvishnot
@shyamvishnot Жыл бұрын
അത് ചോദിയ്ക്കാൻ വിട്ടു പോയി ബ്രോ .. test റൈഡ് ചെയ്യുമ്പോൾ അപ്ഡേറ്റ് ചെയ്യാം 👍
@saiju.rrasheed1089
@saiju.rrasheed1089 Жыл бұрын
Sensarum punnakkumonnum vendathavarkulla,yathra cheyyanam ,iniyethra km oodum,kayattam valikkum,nalla company services,ottathil pada pada adikkathathum,vellathil irangiya kuzhappamillathathumaya family yathrayku,60 km speed sancharikkunna above 100 km milage kittunna randu disk breake ulla,oru reputed companyude,Lp4 battery(kathipovatha vandi),95% loan venam, vandi etha chetta ..........oru personal helpayi karuthiyal mathy,expect your personal replay
@peruvanamtalks
@peruvanamtalks Жыл бұрын
Great reporting and review
@shyamvishnot
@shyamvishnot Жыл бұрын
❤️❤️
@anoopmohan4998
@anoopmohan4998 Жыл бұрын
Ha ha 🤣 love you man.... Dedication level....hats off bro..nere vaa nere poo...pavam kochu vellam oZhichitt tuch screen work ayillel...
@surendrannairk7273
@surendrannairk7273 Жыл бұрын
ഇത്രയും തുക കൊടുത്തു വാങ്ങിയിട്ടു ഒരു ഗ്യാസ് സിലിണ്ടർ വച്ച് കൊണ്ടുപോകാൻ സ്ഥലമില്ലാത്ത വിട!
@flyingmychildren
@flyingmychildren Жыл бұрын
എന്തിന് സ്കൂട്ടർ ന് hazard light, അത് ഇട്ടിട്ടാണ് എല്ലാരും പോകുന്നത്
@handsomemathews
@handsomemathews Жыл бұрын
Actually hazard light ittal vandi odikkane padilla, nattil chilar staright ahead pokan hazard upayogikkunnu, chila piller hazard illatha scooterl/bikil blinker vache moolichu pokunnu. Entha cheyka 🙄
@rx100r15
@rx100r15 Жыл бұрын
ഒക്കെ പറഞ്ഞു പെർഫോമെൻസ് പറഞ്ഞില്ല... ഓടുന്ന വണ്ടിയെ പറ്റി പറയുമ്പോൾ പവ്വർ , പെർഫോമെൻസ് പറയണം
@shyamvishnot
@shyamvishnot Жыл бұрын
Test ride ചെയ്തിട്ടില്ല ബ്രോ. Test ride ചെയ്തു നോക്കി മറ്റൊരു വിഡിയോയിൽ അധികം വൈകാതെ അതെ കുറിച്ച് പറയാമെന്ന് വീഡിയോയുടെ അവസാനഭാഗത്ത് പറയുന്നുണ്ട്. അല്ലെങ്കിൽ എല്ലാം കൂടെ വീഡിയോ length ഒരുപാട് കൂടുന്നതുകൊണ്ടാണ്
@jayarajanmathew2711
@jayarajanmathew2711 Жыл бұрын
38ah ബാറ്ററിയിൽ 104 KM മാക്സിമം ഇറക്കംഇറങ്ങുകയാണേൽ കൂടുതൽ ഓടും കയറ്റം കയറിയാൽ 80 km വരേ കിട്ടിയേക്കാം
@X4u748
@X4u748 Жыл бұрын
ഈ സ്ക്രീൻ ഒക്കെ എത്രനാൾ പ്രവർത്തിക്കും മഴയൊക്കെ നനഞ്ഞു കഴിഞ്ഞാൽ പിന്നെ ഒന്നും നോക്കേണ്ട😂😂
@floccinaucinihilipilification0
@floccinaucinihilipilification0 Жыл бұрын
6:40 കാലില്ലാത്ത Android കുഞ്ഞപ്പ൯😅
@alwinmi811
@alwinmi811 Жыл бұрын
Water test pwolichu.
@mubikollam
@mubikollam Жыл бұрын
കള്ള് കച്ചവടക്കാർക്ക് പറ്റും 😂😂😂ഫ്രണ്ടിൽ എലിക്ക് കൂടുവെക്കാൻ അടിപൊളി 😂😂
@JollyJohn-gl4my
@JollyJohn-gl4my Жыл бұрын
😅😅😅😅😅😅😅
@pvijayan8970
@pvijayan8970 Жыл бұрын
വില ഇത്രയും കൂടുതലോ... വേണ്ട.. "വിട"... ..
@Balu_p.r
@Balu_p.r Жыл бұрын
വില കേട്ടപ്പോൾ തന്നെ ഉണ്ടായിരുന്ന ഇമ്പ്രെഷൻ പോയി 🥲....എന്നാലും നഷ്ടം അല്ല 🙂.. തലൈവ റേഞ്ച് ടെസ്റ്റ്‌ മുഗ്യം ☺️☺️
@shyamvishnot
@shyamvishnot Жыл бұрын
sure bro 👍
@anandkrishna660
@anandkrishna660 Жыл бұрын
4 മാസം ആയി ഉപയോഗിക്കുന്നു. Range 95+ കിട്ടുന്നുണ്ട്. Traffic കുറവാണെങ്കിൽ 110+ കിട്ടും. Maximum 114 കിട്ടീട്ടുണ്ട്.
@destinationguides9562
@destinationguides9562 Жыл бұрын
​@@anandkrishna660 60km/h ഓടിച്ചാൽ range എത്ര കിട്ടും
@anandkrishna660
@anandkrishna660 Жыл бұрын
@@destinationguides9562 60 eco mode ൽ കിട്ടില്ല. 50 വരെ പോകൂ. Ride mode ൽ 65 വരെ പോകും. അതിൽ ഏകദേശം 85 kms ഒക്കെ കിട്ടും.
@rahulvs4052
@rahulvs4052 Жыл бұрын
​@@shyamvishnot extra battery വേറെ വാങ്ങാൻ ഉള്ള option ഉണ്ടോ ബ്രോ?
@UpdateYou
@UpdateYou Жыл бұрын
പല ഇലക്ട്രിക് വണ്ടികൾക്കും ബാറ്ററി വാറണ്ടി 3 വർഷമെന്ന് പറയുന്നുണ്ട്. വാറണ്ടി പിരിയഡിൽ ബാറ്ററി മാറ്റിയാൽ മാറ്റുന്ന ബാറ്ററിക്കും 3 വർഷം വാറണ്ടി കിട്ടുമോ
@myvoice3844
@myvoice3844 Жыл бұрын
😂😂😂... Best question
@reality52408
@reality52408 Жыл бұрын
Battery warrenty ellam depresiation കഴിഞു 😢😢😢kittumo30%എങ്കിലും പറയു വാങ്ങിയവർ terms
@UpdateYou
@UpdateYou Жыл бұрын
@@myvoice3844 സ്കൂട്ടറിൻ്റെ വിലയുടെ കൂടുതൽ ഭാഗവും ബാറ്ററിക്ക് അല്ലെ. അതാ ചോദിച്ചത്
@sibubabu007
@sibubabu007 Жыл бұрын
No never
@user34202
@user34202 Жыл бұрын
​@@UpdateYou ttiytfiri4fj0
@saiju.rrasheed1089
@saiju.rrasheed1089 Жыл бұрын
Good review🎉
@shyamvishnot
@shyamvishnot Жыл бұрын
❤️❤️
@Technoservices123
@Technoservices123 Ай бұрын
ഇപ്പോഴത്തെ വില വിവരങ്ങൾ കൂടി വ്യക്തമായി പറയുക എവിടെയാണ് കെട്ടാൻ സാധ്യതയുള്ളതെങ്കിൽ😊😊
@AbdulKhaderKaara
@AbdulKhaderKaara Жыл бұрын
ആരെയും ഭയപ്പെടാത്ത - ആരെയും കൂസാത്ത നന്മ നിറഞ്ഞ KZbinr
@shyamvishnot
@shyamvishnot Жыл бұрын
❤️❤️❤️
@eldhovarghese4738
@eldhovarghese4738 Жыл бұрын
ഫ്രണ്ട് ടയർ ഉൾഭാഗം ഗുഹപോലെ ഇരിക്കുകയാണ് സീറ്റ് ഒന്നും പോര ഡിസൈൻ പെർഫെക്ഷൻ പോര
@hareeshpr5195
@hareeshpr5195 4 ай бұрын
ബിൽഡ് കോളിറ്റി വളരെ കുറവാണെന്ന്.പറയുന്നുണ്ട്. ഓട്ടത്തിൽ ഒടിഞ്ഞു പോകുമോ എന്നത് സംശയം 😂😂😂
@ammadcm2931
@ammadcm2931 2 ай бұрын
ഈ വണ്ടി ഇൻഷുറും എല്ലാം ചേർത്ത് ഒരു ലക്ഷത്തി പതിനെട്ടായിരം ഒരു ഹിന്ദി ലേഡി വീഡിയോ ചെയ്തത് കണ്ടതാണ്
@hassainarhassinar8798
@hassainarhassinar8798 11 ай бұрын
താഴെ ചവിട്ടുന്നിടത്ത് ബാറ്ററിയും ലോക്കും വെച്ചാൽ വെള്ളം കയറി ലോക്കും തുരുമ്പിലും ബാറ്ററിയിൽ വെള്ളവും കയറും മണ്ണും പൊടിയും വെളളവും എല്ലാ വില്ലനാകും
@pamaran916
@pamaran916 Жыл бұрын
പരുന്ത് അല്ല പെൻഗ്വിൻ
@RowanYouTube
@RowanYouTube Жыл бұрын
പൊൻ മാൻ ആണ്‌ 🙄
@user-m_d.b65
@user-m_d.b65 5 ай бұрын
ബാറ്ററി ചൂടായി തീ പിടിച്ചാൽ ആസ്ഥാനമായിരിക്കുമല്ലെ ആദ്യമെ പൊള്ളത് :
@shoukathalibadushamon.shou2216
@shoukathalibadushamon.shou2216 Жыл бұрын
165 കിലോമീറ്റർ പറഞ്ഞിട്ടുണ്ടെങ്കിൽ 80 കിലോമീറ്റർ പോകാൻ പറ്റും കാരണം തിരിച്ചു വരണ്ടേ അത് ഇവർ പറയത്തില്ല
@dipinmkdipinmk3227
@dipinmkdipinmk3227 Жыл бұрын
ഇങ്ങനെ ആവണം staff 👌👌
@mp7692
@mp7692 Жыл бұрын
thallipoli vandi 100 km range kittum athinu 1.60 laksham kodukkanam. vere orupadu vandikal ithil kuranja vilayil labhyamane
@sumeshps1683
@sumeshps1683 6 ай бұрын
ഹീറോ യുടെ വണ്ടി അതും ഇലക്ട്രിക്ക് ഒരു വലിയകുട്ട കൂടി വാങ്ങണം ചുമന്നോണ്ട് നടക്കേണി വരും
@vishnupillai300
@vishnupillai300 Жыл бұрын
Hero udane thanne ellayidathu show rooms open aakan sadhyatha und..Karanam avark already dealerships ellayidathum ullathkond..
@p166hqL
@p166hqL 5 ай бұрын
സ്കൂട്ടറിനെ കുറിച്ച് വ്യക്തമായി അറിയാവുന്ന നല്ല sales executive , super 👍👍👍
@user-m_d.b65
@user-m_d.b65 5 ай бұрын
രണ്ടു വണ്ടി ആവശ്യമില്ലങ്കിൽ , 89000/- ന് . വില അത്ര കുറവ് എന്ന് പറയാൻ മേല
@ridwan42836
@ridwan42836 Жыл бұрын
Over engineered High cost Unwanted storage Personally Don't like the design
@muhammadshafime4576
@muhammadshafime4576 9 ай бұрын
കേരളത്തിലെ റോഡുകളിലൂടെ രണ്ടു വർഷം ഓടി ക്കാം. മഴക്കാലവും. കുണ്ടും കുഴികളും ഹാൻ്ഡിൽ ബാറിൽ പിടിപ്പിച്ചിരിക്കുന്ന ഇലക്ട്രോണിക് ബോർഡിലുള്ള മോഡുകൾ മുഴുവൻ തകരാറിലാകും.ഇത് മസിലാകണമെങ്കിൽ ഓല പർവീസ് സ്റ്റേഷൻ്റെ മുൻപിൽ കെട്ടികിടക്കുന്ന വണ്ടികൾ കണ്ടാൽ മതി
@shersharajputh8660
@shersharajputh8660 Жыл бұрын
Great innovation by hero...nalla different vehicle❤
@rishadar
@rishadar Жыл бұрын
Hero Ather ല് share ഉണ്ട് same tech use cheyyune
@shersharajputh8660
@shersharajputh8660 Жыл бұрын
@@rishadar practical usage aanu udeshiche..
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Please Help This Poor Boy 🙏
00:40
Alan Chikin Chow
Рет қаралды 23 МЛН