Enthanu Rabbe | Thanalanu Uppa |New Music Video | Noufal Tkd

  Рет қаралды 33,574

Noufal f tkd

Noufal f tkd

Күн бұрын

Lyrics Music : SWADIQ PERUMUGAM
Singer : NOUFALTKD
Programming & Mix : IMAM MAJBOOR
Dop Cut : AFSAL HUSSAIN
Special Thanks : ANWARSHANU
ABOOTHAHIR
BILAL SHANU
NOUSHAD
AJAML
SONG NAMES
ENTHANU RABBE
THANALANU UPPA
BHOOMIYIL NJAN VANNA NAAL THOTT
#Noufaltkd #NoufaltkdNewSong #LatestMalayalamSong #CoverSongs #MusicAlbums #MalayalamAlbumSongs Albumsongs #MusicVideo #malayalammusicvideos #ThanalanuUppa #newsong

Пікірлер: 1 000
@noufalftkd2822
@noufalftkd2822 5 сағат бұрын
മക്കളെ നമ്മളെ ഇഷ്ടപ്പെടുന്നവർ എല്ലാവരും ഈ വീഡിയോ എല്ലാർക്കും ഒന്ന്‌ ഷേർ ആകണേ
@sabi.....4024
@sabi.....4024 5 сағат бұрын
Inshallah
@saidalavicp6501
@saidalavicp6501 5 сағат бұрын
Ok
@askarali477
@askarali477 4 сағат бұрын
സ്റ്റാറ്റസ് വെച്ചിരിക്കുന്നു സെന്റ്ചെയ്തിരിക്കുന്നു
@jafsaltirurjafsal
@jafsaltirurjafsal 4 сағат бұрын
😢😢😢😢
@sumayyasumi4123
@sumayyasumi4123 4 сағат бұрын
Njaanum
@ShahanaNijasVlogs
@ShahanaNijasVlogs 4 сағат бұрын
*മാഷല്ലാഹ്‌❤എല്ലാവരുടെയും സപ്പോർട് പ്രതീക്ഷിക്കുന്നു😍*
@saifunneesakanjirathingal9323
@saifunneesakanjirathingal9323 4 сағат бұрын
ഇന്ഷാ അള്ളാ 🤲🏾സുഖം ആണോ
@Thasni_bashi
@Thasni_bashi 2 сағат бұрын
@@ShahanaNijasVlogs inshaallh
@shahanasherin8707
@shahanasherin8707 4 сағат бұрын
അള്ളാഹു ഉപ്പക്കും നമ്മളിൽ നിന്ന് മരണപെട്ടു പോയ എല്ലാവർക്കും സ്വർഗം കൊടുക്കല്ലാഹ്... 🤲🤲
@fathimaziya5971
@fathimaziya5971 4 сағат бұрын
ഒരുപാട് സങ്കടായി ഈ സോങ് ഞങ്ങളെ ഉപ്പ ഞങ്ങളെ വിട്ടു പോയിട്ട് 60 വർഷായി നമ്മളെ മാതാപിതാക്കൾ ക്ക് സ്വർഗം കൊടുക്കണേ
@Afi.minnu-annu
@Afi.minnu-annu 2 сағат бұрын
ഉമ്മാന്റെ കാലിനടിയിലാണ് സ്വർഗ്ഗമെങ്കിൽ ആ സ്വർഗത്തിന്റെ വാതിൽ uppayaan🤲🏻അല്ലാഹ് ജീവിച്ചിരിക്കുന്ന മാതാ പിതാക്കൾക് ദീർഗായുസ്സും ആഫിയത്തും നൽകണേ മരിച്ച പോയ മാതാ പിതാക്കൾക് സ്വർഗം നൽകണേ അല്ലാഹ് 🤲🏻ആമീൻ
@shaanushaanu6252
@shaanushaanu6252 2 сағат бұрын
Ameen🤲🏻🤲🏻
@ishkerasool5015
@ishkerasool5015 3 сағат бұрын
പൊള്ളുന്ന വെയിലിൽ ജോലി ചെയ്ത് ഒരു കഷ്ടപ്പാടും അറിയിക്കാതെ പൊന്നു പോലെ വളർത്തി മക്കൾക്കു താങ്ങും തണലുമാകുന്നവരാണ് ഓരോ പിതാവും ❤മാതാവും.
@anassabira5978
@anassabira5978 3 сағат бұрын
മാഷാ അല്ലഹ് സൂപ്പർ ഉപ്പ ഇല്ലാത്തവർക് ആണ് ഒരുപാട് വേദനകൾ ഉള്ളത് നാഥാ ഞങ്ങളെ ഉപ്പ മാർക്ക്‌ സ്വാർഗം നിൽക്കണേ അല്ലഹ്
@aminukutithara5
@aminukutithara5 3 сағат бұрын
വല്ലാത്ത feelingആയിപോയി കബർ വിശാലമാക്കി കൊടുക്കണേ നാഥാ എല്ലാവർക്കും 🤲🏻🤲🏻🤲🏻
@HabeebaAbdulla-i1v
@HabeebaAbdulla-i1v Сағат бұрын
Masha allah. ജീവിച്ചിരിക്കുന്നവർക്ക് ആഫിയത്തും മരിച്ചുപോയവർക്ക് മഹ്ഫിരത്തും നൽകട്ടെ. ആമീൻ
@SaifunneesaPoochi-fh8jp
@SaifunneesaPoochi-fh8jp 45 минут бұрын
മാഷാ അള്ളാ പാക്ക് സ്വർഗം നൽകണേ അള്ളാ വല്ലാതെ കണ്ണ് നിറഞ്ഞു പോയി
@febinafebi9039
@febinafebi9039 4 сағат бұрын
മരണപ്പെട്ടു പോയ എല്ലാ ഉപ്പമാർക്കും സ്വർഗം നൽകി അനുഗ്രഹിക്കണേ നാഥാ
@RasheedN-t3h
@RasheedN-t3h 4 сағат бұрын
Ameen
@Anshith_Anu
@Anshith_Anu 4 сағат бұрын
🤲🤲
@farsanajasmine3487
@farsanajasmine3487 4 сағат бұрын
ആമീൻ 🤲
@asmabiasmaibikm4914
@asmabiasmaibikm4914 4 сағат бұрын
Aameen
@thasninavas5854
@thasninavas5854 4 сағат бұрын
🤲🏻🤲🏻
@Aboothahirvlogs
@Aboothahirvlogs Күн бұрын
Waiting ❤❤❤
@Hiba-zz7gf
@Hiba-zz7gf 5 сағат бұрын
Waiting 7:00
@SalmathSalmath-v7s
@SalmathSalmath-v7s 2 сағат бұрын
സൂപ്പർ ഉപ്പാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ❤❤❤
@kpsyoutube1786
@kpsyoutube1786 Сағат бұрын
23 വർഷം മുന്നേ മരണപെട്ട എന്റെ ഉപ്പാനെ ഈ പാട്ട് കേട്ടപ്പോൾ ഒരു നിമിഷം ഓർത്തു കരഞ്ഞു പോയി നൗഫലെ........... 😭😭😭. അടിപൊളി ആയി പാടി 👍👍👍❤️❤️❤️
@KhairuIbru
@KhairuIbru 3 сағат бұрын
മരണപെട്ട എല്ലാം ഉപ്പമാർക്കും സ്വാർഗം നൽകിയി അനുഗ്രഹിക്കട്ടെ
@noushadkombath6994
@noushadkombath6994 3 сағат бұрын
Aameen🤲🏻🤲🏻
@arifashamon2028
@arifashamon2028 3 сағат бұрын
Aameen 😢
@safathasneem3047
@safathasneem3047 3 сағат бұрын
ആമീൻ 🤲🤲
@suhailanasar6167
@suhailanasar6167 3 сағат бұрын
Aameen
@ayrish886
@ayrish886 3 сағат бұрын
Aameen😢
@anwarshanu
@anwarshanu Күн бұрын
Waiting 😍😍this song
@farsanajasmine3487
@farsanajasmine3487 4 сағат бұрын
10 മാസം ചുമന്നതിന്റെയും 2വർഷം മുലയൂട്ടിയതിന്റെയും കണക്ക് ഉമ്മമാര് കളിയിലെങ്കിലും പറഞ്ഞാൽ പോലും വളർത്തി വലുതാക്കിയതിന്റെയും പഠിപ്പിച്ച് ഒരുനിലയിൽ എത്തിച്ചതിന്റെയും കണക്കുകൾ നിരത്താത്ത സ്നേഹമാണ് ഉപ്പ... മക്കൾ സങ്കടപ്പെടാതിരിക്കാൻ സ്വയം വേദനിക്കുന്നവരാണ് ഉപ്പമാര്... പടച്ചോനേ ആ ഉപ്പാനെക്കുറിച്ചുള്ള പാട്ട് ഒരുപാട് നൊമ്പരപ്പെടുത്തുന്നു..😢 ജീവിച്ചിരിക്കുന്ന ഉപ്പാർക്ക് ദീർഘായുസ്സ് കൊടുക്കണേ റബ്ബേ.. മരണപ്പെട്ടുപോയ ആ ഉപ്പാന്റെ തെറ്റ് കുറ്റങ്ങൾ പൊറുത്തുകൊടുത്ത് ഖബർ ജീവിതം സന്തോഷത്തിലാക്കണേ allah 🤲
@sulfathsulu9340
@sulfathsulu9340 4 сағат бұрын
❤❤❤❤
@earnmoney8302
@earnmoney8302 4 сағат бұрын
ആമീൻ
@salammukk3275
@salammukk3275 4 сағат бұрын
Aameen
@fathimanidhanidha7060
@fathimanidhanidha7060 3 сағат бұрын
Aameen
@sivapriya7433
@sivapriya7433 3 сағат бұрын
ആമീൻ
@seenathsh3920
@seenathsh3920 3 сағат бұрын
ഇക്കാ എന്റെ ഉമ്മയാണ് ഞങ്ങളെ വിട്ടിട് പോയത് 😭ആ സങ്കടം എങ്ങനെ നികത്താൻ ആകും 😢നാഥൻ മരിച്ചുപോയ എല്ലാ ഉപ്പമാർക്കും ഉമ്മമാർക്കും സ്വർഗ്ഗീയ ജീവിതം നൽകി അനുഗ്രഹിക്കട്ടെ 😭🤲
@MonuMon-e3u
@MonuMon-e3u Сағат бұрын
മാഷാഅള്ളാഹ് വളരെ അതികം സങ്കടപിടിച്ചു. നമ്മളിൽ നിന്നും മൺ മറഞ്ഞു പോയ എല്ലാവർക്കും സ്വർഗം നൽകണേ അള്ളാഹ് 🤲🤲🤲
@sivapriya7433
@sivapriya7433 4 сағат бұрын
Masha allah ikka ഉപ്പാന്റെ സോങ് കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയ ഫീലുള്ള ഒരു സോങ് ആണ് ഈ സോങ് ഒരുപാട് എനിക്കിഷ്ടപ്പെട്ടു.... 😥😥😥 ഉപ്പാന്റെ കബർ ജീവിതം അല്ലാഹു സ്വർഗ്ഗ പൂന്തോട്ടം ആക്കട്ടെ ആമീൻ ... 😥😥
@MohdBinfas-yo7lw
@MohdBinfas-yo7lw 4 сағат бұрын
ഒന്നും പറയാനില്ല അറിയാതെ കണ്ണ് നിറഞ്ഞു പോയി പാട്ട് സൂപ്പർ 👍🏻😢😢😢
@ShahilShazil
@ShahilShazil Күн бұрын
ഹായ് ഈ പാട്ടിന്റെ കുറച്ചുഭാഗങ്ങൾ നൗഫലെ നീ പാടുമ്പോൾ കേട്ടിട്ടുണ്ട് ഒരുപാട് ഇഷ്ടായി മുഴുവൻ കേൾക്കാനായി കാത്തിരിക്കാണ്. ഉപ്പാന്റെ കബർ ജീവിതം അല്ലാഹു സ്വർഗ്ഗപ്പൂന്തോപ്പാക്കട്ടെ... ഉമ്മാനെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട് ഉമ്മാനോട് എന്റെ സലാം പറയണം അസ്സലാമു അലൈക്കും
@shailanasar3824
@shailanasar3824 6 сағат бұрын
Aameen 🤲
@AbbasAchu-s9q
@AbbasAchu-s9q 4 сағат бұрын
Mashaallah അടിപൊളി സോങ് ഒരുപാട് ഇഷ്ടം ആയി 😭😭😭😭
@fousiyapk7981
@fousiyapk7981 2 сағат бұрын
നൗഫൽ നീ അനുഭവിക്കുന്ന അതേ വേതന അനുഭവിക്കുന്ന ഒരാളാണ് ഞാനും ... എൻ്റെ പ്രിയപ്പെട്ട ഉപ്പ മരണപ്പെട്ടിട്ട് 8 മാസമാകുന്നു ... ഒട്ടും നിനച്ചിരിക്കാതെ ഒരു ദിവസം എൻ്റെ ഉപ്പ പോയീ 😭😭
@JamshiJamshi-iw1yu
@JamshiJamshi-iw1yu 3 сағат бұрын
Masha allah🤲വെയിറ്റിങ് ആയിരുന്നു പാട്ടിനു സങ്കടം തോന്നുന്നു
@famin6964
@famin6964 Сағат бұрын
പാട്ട് പൊളിച്ചു ഉപ്പ നെ ഓ ർ ത്തപോയി 😢എന്റെ ഉപ്പ നെ യുംഓ ർ ത്തക ര നു 😭😭കബർ വി ശ ലമാ ക്കി കൊടുക്കട്ടെ
@rashinouf4468
@rashinouf4468 2 сағат бұрын
സൂപ്പർ 👍🏻 മാതാപിതാക്കൾക്ക് ദിർഗായുസ് നൽകാണേ allah🤲🤲
@shahidhaskitchenvlogs8523
@shahidhaskitchenvlogs8523 3 сағат бұрын
സൂപ്പർ സൂപ്പർ കരച്ചിൽ വരുകയാണ് നൗഫലേ, കേട്ടാലും കേട്ടാലും മതിയാവില്ല👌👌👌👌👌👌👌👌👌👌👌
@nusrathnusi9680
@nusrathnusi9680 55 минут бұрын
പാട്ടൊക്കെ സൂപ്പർ ആയിട്ടുണ്ട് കണ്ടപ്പൊ മനസ്സിൽ ഭയകര സങ്കടം
@HaseenaAnwar-jv4gm
@HaseenaAnwar-jv4gm 3 сағат бұрын
ഉപ്പ ഇല്ലാത്തവർക്ക് സഹിക്കാൻ പറ്റാത്ത ഫീലിംഗ് സോങ് 🥹🥹
@suharakaliate9687
@suharakaliate9687 4 сағат бұрын
പാട്ട് കേട്ടപ്പോൾഒരുപാട് സങ്കടമായിഎനിക്ക് ഉപ്പയില്ലഅതുകൊണ്ടായിരിക്കുംമരിച്ചവർക്ക് റബ്ബ് സ്വർഗ്ഗം കൊടുക്കട്ടെഅതിനുവേണ്ടിദുആ ചെയ്യാംആമീൻ
@alimongammongam91
@alimongammongam91 3 сағат бұрын
പാട്ട് സൂപ്പർ ആയിനൗഫലെ👍 ഒന്നും പറയാൻ ഇല്ല👍
@nihlathannu9335
@nihlathannu9335 3 сағат бұрын
ഒരു രക്ഷയും ഇല്ല നല്ല വോയിസ്‌ പാട്ട് സൂപ്പർ
@RafiyaVariyil
@RafiyaVariyil 2 сағат бұрын
സൂപ്പർ 👍 നമ്മുടെ മാതാപിതാക്കൾക് ആഫിയതുള്ള ദീർഘായുസ്സ് നൽകണേ അല്ലാഹ് 🤲😰
@sakeenamustafa5303
@sakeenamustafa5303 2 сағат бұрын
Aameen 🤲
@mushthaqzaibaavlog3415
@mushthaqzaibaavlog3415 2 сағат бұрын
കബർ വിശാലമാക്കി കൊടുക്കട്ടെ സ്വർഗ്ഗീയ പൂന്തോപ്പാക്കട്ടെ ഉമ്മാക്കും മക്കൾക്കും ക്ഷമ കൊടുക്കട്ടെ കൊടുക്കട്ടെ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻 ആമീൻ യാ റബ്ബൽ ആലമീൻ🤲🏻🤲🏻
@minnuzvlogs654
@minnuzvlogs654 4 сағат бұрын
മാഷല്ലാഹ് ❤ ഒന്നും പറയാനില്ല നൗഫൽക. കണ്ണ് നിറയിപ്പിച്ചു 😢😢😢
@safiyabeevikvk
@safiyabeevikvk 2 сағат бұрын
അടിപൊളി ഞാൻ ട്ടിവിയിൽ ഒന്ന് കണ്ടു ഇപ്പൊ ഫോണിൽ കണ്ടു ഒരുപാട് ഇഷ്ടായി കണ്ണ് നനഞ്ഞു ഉപ്പാനെ ഓർത്തു 😪🥰🥰🥰
@shafnuzworldshafnuzzworld253
@shafnuzworldshafnuzzworld253 Сағат бұрын
😢feel aayitto .allah namalde jeevichirikkunna mathapithakkalkk aayusum aarogyavum nalkkate
@nashwanaseer8747
@nashwanaseer8747 2 сағат бұрын
Super. Hert tuching song. കരഞ്ഞു പോയി
@hasnairshad6525
@hasnairshad6525 2 сағат бұрын
ഹൃദയ സ്പർശി... ശരിക്കും സങ്കടമായി 😭😭😭
@shamilasherin3139
@shamilasherin3139 4 сағат бұрын
Good acting. അല്ലാഹു ഉപ്പാക് സ്വർഗം നൽകി അനുഗ്രഹിക്കട്ടെ🤲❤
@sabi.....4024
@sabi.....4024 4 сағат бұрын
എന്നെ പോലെ ആരൊക്കെ കണ്ണ് നിറഞ് 😭😭 വല്ലാതെ ഫീൽ നൗഫു
@Mumthaaaeeeeyyy
@Mumthaaaeeeeyyy 4 сағат бұрын
😢😢😢😢
@shareefasubair7197
@shareefasubair7197 4 сағат бұрын
ഈ സോങ് കേട്ടു ഒപ്പ്ൾ എന്റെ uppna ഓർത്തു പോയി എന്റെ uppa ങ്ങൾ വീട്ട് പോയി th 3years ayi ഒരു പാട് ഇഷ്ടം ആയി സോങ് കേട്ടോ ഇപ്പോൾ nada നമുടെ ഉപ്പമാരെയും കബർ vllahamakth🤲🤲🤲🤲
@NusaibaBashiK
@NusaibaBashiK 3 сағат бұрын
Mashallah 😥orupaad feel cheyyunnu ☹️ uppande kabar vishaalamakki kodukkatte 🤲🏻🤲🏻
@MohamedShafi-q9z
@MohamedShafi-q9z 3 сағат бұрын
Enikkum ഉപ്പയില്ല 😢8varsham കഴിഞ്ഞു അല്ലാഹുവിന്റെ വിളിക്ക് ഉത്തരം നൽകിട്ട്...😢😭സ്വർഗം നൽകി അനുഗ്രഹിക്കണേ allah... 🤲🏻
@abdullasajeer749
@abdullasajeer749 Сағат бұрын
നൗഫൽ ഉപ്പാടെ സോങ് സൂപ്പർ ആയിട്ടുണ്ട് ഞാൻ നൗഫലിന്റെ ഉപ്പാക്ക് വേണ്ടിദുആരക്കാം🤲🤲🤲
@rishana4381
@rishana4381 4 сағат бұрын
Waiting ആയിരുന്നു. വളരെ ഇഷ്ടപ്പെട്ടു.❤❤❤❤ഉമ്മാനെ miss ചെയ്യുന്നുണ്ട് ❤️. 🤲🤲🤲🤲🤲എന്നും ഉണ്ടാവും.
@muhammadaflahtk1946
@muhammadaflahtk1946 3 сағат бұрын
എൻ്റെ ഉപ്പയും മരിച്ചു പോയി സ്വർഗ്ഗം നൽകണേ നാഥാ🤲😢
@SeyyadAli-l3m
@SeyyadAli-l3m 4 сағат бұрын
എന്റെ വാപ്പയും മരിച്ചുപോയി ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി 🤲💞
@ummayummonum2.032
@ummayummonum2.032 Күн бұрын
❤❤😊
@AlfiyaAlfiyamuneer
@AlfiyaAlfiyamuneer 3 сағат бұрын
Noufal ikkaaa id vare njan oru comment polum ittililla igade vedio yik onnum but ipo e patt kettit parayadirikan vayya mashahh allahh sppr song 👍🏻
@ArifaRashidVlog
@ArifaRashidVlog 3 сағат бұрын
ഞാൻ ഒരു പാട് കരഞ്ഞു ഈ song കേട്ടപ്പോൾ 😢എന്റെ ഉമ്മയും ഉപ്പയും ഇല്ല 😢😭അവരുടെ കബറിടം വിശാലമാക്കണേ ആമീൻ 🤲🤲🤲😢😢😢😭😭😭😭😭😭😭
@shaijaabbas8749
@shaijaabbas8749 4 сағат бұрын
ഉപ്പാനെ സ്നേഹിക്കുന്ന മക്കളുടെ കണ്ണിൽ ന്ന്‌ ഒരു തുള്ളി കണ്ണീരു വരും ഈ പാട്ട് കേട്ടാൽ. എത്ര കേട്ടിട്ടും മതിയാവുന്നില്ല
@NajiyaHarshad
@NajiyaHarshad 2 сағат бұрын
Nammalil ninne maranappettupooya ellaa uppamaarkkum swarggam nalki anugrahikkanee allahh 🤲🏻🤲🏻
@naseemaanas3271
@naseemaanas3271 2 сағат бұрын
Song super ഈ song കേട്ടപ്പോൾ തന്നെ സങ്കടം ആയി
@shadiljinn2766
@shadiljinn2766 4 сағат бұрын
എന്റെ ഉപ്പനെയും ഓർത്തുപോയി എന്റെ ഉപ്പയും ഇന്ന് ജീവിച്ചിരിപ്പില്ല പാട്ട് കേട്ട് കണ്ണ് നിറഞ്ഞു
@RaheenaShameer-nv4wc
@RaheenaShameer-nv4wc 3 сағат бұрын
മാഷാ അള്ളാ പാട്ട് സൂപ്പർ പാടുന്നുണ്ട് ❤❤❤
@shamnahr2462
@shamnahr2462 Сағат бұрын
Maranapetta ella mathapithakaljum sorgam nalkane allha🤲🏻🤲🏻😭
@mebumebu1685
@mebumebu1685 3 сағат бұрын
Mashalla super parayaathirikkan veyya❤️❤️❤️
@aminukutithara5
@aminukutithara5 3 сағат бұрын
ഉപ്പാന്റെ വേർപാട് വല്ലാത്തതാണ് അനുഭവിച്ചവർക് അത് മനസിലാവും 😢😢😢😅
@MumthasshajuShaju
@MumthasshajuShaju 4 сағат бұрын
നൗഫൽക്കാ സൂപ്പർ 😔😔😔ഓരോ വരിയും പൊളിയാണ് ❤️‍🔥❤️‍🔥
@raseedak3992
@raseedak3992 2 сағат бұрын
മാഷാ അള്ളാഹ് അടിപൊളി സോങ് കേട്ടപ്പോൾ സങ്കടം ആയി എന്റെ ഉപ്പ മരിച്ചിട്ട് 2വർഷം ആയി നഷ്ടപ്പെട്ടവർക്കേ അതിന്റ വില അറിയുള്ളു
@SameeraRafeeque-gu6vk
@SameeraRafeeque-gu6vk 2 сағат бұрын
Mashallah ❤ 6 വർഷം ആയി എന്റെ പോയിട്ട് ഇന്നും ഒരു വേദനയാണ്😢
@DuperMediia
@DuperMediia Сағат бұрын
നാളെ എന്റെ ഉപ്പാന്റെ ആണ്ടു ആണ് 24 വർഷം aayi എല്ലാവരും dhuha ചെയ്യാന്നെ
@fardeen38
@fardeen38 2 сағат бұрын
നൗഫൽ ഈ പാട്ട് കേട്ടു വല്ലാതെ കരഞ്ഞുപോയിമോനെ എനിക്കെന്റെ ഉപ്പാനെ ഓർത്തു കരഞ്ഞുപോയി
@shamil_vp4263
@shamil_vp4263 5 сағат бұрын
എനിക്ക് കേട്ടപ്പോൾ സകടം ആയി എന്റെ ഉപ്പ ഇപ്പോളൊന്നും മരിക്കാതെ ഇരിക്കട്ടെ സഹിക്കാൻ കഴിയുന്നല്ല കമന്റ് വായിക്കണേ
@shamil_vp4263
@shamil_vp4263 4 сағат бұрын
മാഷാ അല്ല
@nidhaneha9650
@nidhaneha9650 4 сағат бұрын
സൂപ്പർ 👍🏻🤲🏻 സങ്കടം സഹിക്കാൻ വയ്യ 😰😰😰😰
@sinank5879
@sinank5879 4 сағат бұрын
എന്റെ ഉപ്പ മരിച്ചിട്ട് 10വർഷം ആയി ഈ song കേട്ടപ്പോൾ എനിക്ക് സങ്കടം ആയി 😢😢
@abubhakkar7616
@abubhakkar7616 4 сағат бұрын
അൽഹംദുലില്ലാഹ് 🤲🤲🤲മാഷാ അള്ളാ 👍😢എല്ലാം ഹൈറാകട്ടെ 🌹🌹🌹ഒരു പാട് ഇഷ്ടം ആയി
@Haamidyaseen
@Haamidyaseen 2 сағат бұрын
എന്റെ ഉപ്പ മരിച്ചിട്ട് 8മാസം ആയി. പാട്ടിന്റെ ആദ്യ വരി കേട്ടപ്പഴേ ഞാൻ കരഞ്ഞു തുടങ്ങി പാട്ട് കഴിഞ്ഞും ഞാൻ കരയുകയായിരുന്നു 😔
@Rasal.k-hq8ue
@Rasal.k-hq8ue 4 сағат бұрын
ഒന്നും പറയാനില്ല. ഹെർട്ട് ടച്ചിംങ്❤
@ShofithaYahiya
@ShofithaYahiya 3 сағат бұрын
എനിക്കും ഉപ്പ ഇല്ല കബർ വിശാല ആക്കി കൊടുക്കട്ടെ
@SuneeraNahas
@SuneeraNahas 2 сағат бұрын
ഈ പാട്ട് കേട്ടിട്ട് വല്ലാത്ത വേദനയാണ്
@malappuramkitchenbymulla9167
@malappuramkitchenbymulla9167 4 сағат бұрын
എന്റെ ഉപ്പയും കൂടെഇല്ല 🤲🏻🤲🏻
@ajmalhabeeb1757
@ajmalhabeeb1757 4 сағат бұрын
നൗഫലെ ഒന്നും പറയാനില്ല പാട്ട് കേട്ടപ്പോൾ വല്ലാതെ വിശമം തോന്നി അള്ളാഹു ആ 'ഖിറം വിശാലമാക്കി കൊടുകട്ടെ ആമീൻ
@dinunufip9282
@dinunufip9282 4 сағат бұрын
ആമീൻ
@farsanajasmine3487
@farsanajasmine3487 4 сағат бұрын
ആമീൻ 🤲
@AsooraAsoora-qy5nq
@AsooraAsoora-qy5nq 4 сағат бұрын
എന്റെ ഉപ്പയും മരിച്ചു പോയി 😭😭😭
@jaisonnadukani1267
@jaisonnadukani1267 3 сағат бұрын
Noufal നല്ല feeling ഉണ്ടായിരുന്നു പാട്ടിന്. പാട്ടിൻ്റെ ഓരോ വരിയും wow സൂപ്പർ
@Shahi-d2p
@Shahi-d2p 3 сағат бұрын
നൗഫൽക്കാ.. ഇതിന്റെ female വേർഷൻ പാടാൻ എനിക്കൊരു അവസരം തരോ 😢😢 Bcz i miss my ppaa lot .. 😓😓 ഞാൻ പഠിച്ചു ജോലി നേടിയത്.. എന്റെ കല്യാണം,, എന്റെ മോളെ.. അങ്ങനെ ജീവിധത്തിലെ ഒരു സന്തോഷ നിമിഷവും കാണാൻ നിൽക്കാതെ എന്റെ ഉപ്പ എന്നെ വിട്ട് പോയി 😢😢
@yusairavp1407
@yusairavp1407 3 сағат бұрын
😢
@farsanajasmine3487
@farsanajasmine3487 3 сағат бұрын
Well Born studio യിൽ അന്വേഷിക്കൂ അവര് ഒരവസരം തരും.. Insha Allah
@AjuVaji
@AjuVaji 2 сағат бұрын
നൗഫൽകാ ഈ പാട്ട് കേട്ടപ്പോൾ വല്ലാത്ത സങ്കടം ആയി 😔 എന്റെ ഉപ്പ നമ്മളെ വിട്ട് പോയിട്ട് ഒരു വർഷം ആകാൻ ആയി
@anweranwer6637
@anweranwer6637 2 сағат бұрын
😭uppante kabaridam swargapoonthop akikodukatte
@shailanasar3824
@shailanasar3824 2 сағат бұрын
Aameen 🤲
@Sadhiya-ed1lv
@Sadhiya-ed1lv 4 сағат бұрын
Mashalllah nalla arthammulla song.
@Seenathmuneer
@Seenathmuneer 3 сағат бұрын
വല്ലാത്ത സങ്കടം ആയിപോയി നൗഫലെ 😭😭🤲🏻🤲🏻
@SahadIsmail
@SahadIsmail 3 сағат бұрын
മാഷാ അല്ലാഹ് സൂപ്പർ പാട്ട് നല്ലഫീലാണ് പാട്ടിന്
@noufeenaj9779
@noufeenaj9779 2 сағат бұрын
Masha allha super kettitt സങ്കടം ആയി poyi
@afrina_afrivlogs3905
@afrina_afrivlogs3905 2 сағат бұрын
Masha allah🥹❤️🤲🏻 ഈ പാട്ട് കേൾക്കുമ്പോൾ എന്റെ ഉപ്പാനെ വല്ലാണ്ട് മിസ്സ് ചെയ്യുന്നുണ്ട് 😭💔
@raheenas6508
@raheenas6508 5 сағат бұрын
കാത്തിരിക്കുന്നു
@shahanasha2021
@shahanasha2021 2 сағат бұрын
നന്നായിട്ടുണ്ട് 😢😢😢മനസിനെ വളരെ അധികം touch aayi
@amanhassan2801
@amanhassan2801 3 сағат бұрын
Super പാട്ട് കേട്ടിട്ട് സങ്കടം വന്നു😢
@yousufali.p3000
@yousufali.p3000 Сағат бұрын
Masha allah ❤️❤️ Song super 😭😭kettappol sangadamaayi 🤲🏻🤲🏻
@raseenarasee751
@raseenarasee751 2 сағат бұрын
സുപ്പർ ആയി കണ്ണ് നിറഞ്ഞു നൗഫലെ😥😥😥 എന്റെ ഉപ്പ നെ ഒർമ്മ വന്നു
@shahanazshalih5305
@shahanazshalih5305 4 сағат бұрын
Ma shaa Allah Aameen Aameen yaa rabbal aalameen
@NobiyaBiya
@NobiyaBiya 5 сағат бұрын
നൗഫൽക്ക suppar❤❤❤കണ്ടപ്പോ നിങ്ങളെ ഉപ്പാനെ ഓർത്തു സങ്കടപെട്ടു 😢😢
@SharbiyanareekadanSharbiyan
@SharbiyanareekadanSharbiyan 4 сағат бұрын
മാഷാ അള്ളാഹ് സൂപ്പർ 👍👍
@khadeejakv
@khadeejakv 4 сағат бұрын
Allahu uppak swargam nalkatte
@seyidsadiq499
@seyidsadiq499 4 сағат бұрын
Masha allaah adi poli song😭
@ExcitedCentaur-ni2yn
@ExcitedCentaur-ni2yn 3 сағат бұрын
Masha Allah Noufalka Enik uppayum ummayum illa Avarude kabar vishalamaakikodukane allah
@sinibiju3910
@sinibiju3910 3 сағат бұрын
പറയാൻ വാക്കുകൾ ഇല്ല നൗഫലെ 😥😥😥😥😥🙏🙏🙏
@user-nz9hw5ny4d
@user-nz9hw5ny4d 2 сағат бұрын
Masha Allah. Kettappo vallathoru sangadayippoyi😢
@shailanasar3824
@shailanasar3824 6 сағат бұрын
In sha Allah
@SajithaShareef-ov2rt
@SajithaShareef-ov2rt 3 сағат бұрын
Masha Allah adipoli 😢😢😢
Star Magic Powered By Dhyan Sreenivasan | Onam Edition 2024 | Part C
1:05:35
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 52 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 64 МЛН