നൂറ് വർഷത്തിന് മേൽ പഴക്കമുള്ള ക്രിസ്തീയ ഗാനം. രചയിതാവ് പി.വി തൊമ്മി ഉപദേശി കുന്നംകുളം. 38 ആം വയസിൽ കോളറ ബാധിതരെ ശുശ്രൂഷിക്കുന്നതിനിടെ 1919ൽ മരണപ്പെട്ടു
@abhishekboban6626 Жыл бұрын
@johnjacobcgnr Brothee, do you know the backstory of writing this song? If yes then please share.
@antonykallar111510 ай бұрын
❤❤❤❤❤❤❤❤❤❤
@antonykallar111510 ай бұрын
അതി മനോഹര ഗാനം
@samuelsimon87943 жыл бұрын
എന്തതിശയമേ ദൈവത്തിന്‍ സ്നേഹം എത്ര മനോഹരമേ-അതു ചിന്തയിലടങ്ങാ സിന്ധു സമാനമായ് സന്തതം കാണുന്നു ഞാന്‍ (എന്തതിശയമേ..) 1 ദൈവമേ നിന്‍ മഹാ സ്നേഹമതിന്‍ വിധം ആര്‍ക്കു ചിന്തിച്ചറിയാം-എനി- യ്ക്കാവതില്ലേയതിന്‍ ആഴമളന്നീടാന്‍ എത്ര ബഹുലമത് (എന്തതിശയമേ..) 2 ആയിരമായിരം നാവുകളാലതു വര്‍ണ്ണിപ്പതിന്നെളുതോ-പതി നായിരത്തിങ്കലൊരംശം ചൊല്ലീടുവാന്‍ പാരിലസാദ്ധ്യമഹോ (എന്തതിശയമേ..) 3 മോദമെഴും തിരു മാര്‍വ്വിലുല്ലാസമായ് സന്തതം ചേര്‍ന്നിരുന്ന-ഏക ജാതനാമേശുവെ പാതകര്‍ക്കായ് തന്ന സ്നേഹമതിശയമേ (എന്തതിശയമേ..) 4 പാപത്താല്‍ നിന്നെ ഞാന്‍ കോപിപ്പിച്ചുള്ളൊരു കാലത്തിലും ദയവായ്-സ്നേഹ വാപിയേ നീയെന്നെ സ്നേഹിച്ചതോര്‍ത്തെന്നില്‍ ആശ്ചര്യമേറിടുന്നു (എന്തതിശയമേ..) 5 ജീവിതത്തില്‍ പല വീഴ്ചകള്‍ വന്നിട്ടും ഒട്ടും നിഷേധിക്കാതെ-എന്നെ കേവലം സ്നേഹിച്ചു പാലിച്ചീടും തവ സ്നേഹമതുല്യമഹോ (എന്തതിശയമേ..)
@kamalajoseph91153 күн бұрын
I am from Tamilnadu but this songs touch my heart❤❤❤
@syamashaiju47484 жыл бұрын
എല്ലാ ക്രിസ്ത്യൻ വിഭാഗത്തിൽ ഉള്ളവരും ഈ പാട്ടു പാടുന്നു.deliverent song
@syamashaiju47484 жыл бұрын
@ClassTube LeTv ofcourse... It has more power than 1000 suns... God is love
@johnpb69622 жыл бұрын
🎭🎭5🎉🧧
@selvakumar-dc2ny3 жыл бұрын
தேன் இனிமையிலும் இயேசு வின் நாமம் திவ்ய மதுரம் ஆமே.. god bless u
@sinusarena91512 жыл бұрын
👌👍👍👍
@marykurian3948 Жыл бұрын
Mm mm qalLwop Nuppp
@gracevalleypcjinfo9600 Жыл бұрын
Yes.. u r right
@babujohnybabujohny14378 ай бұрын
vanakam
@babujohnybabujohny14378 ай бұрын
v
@sajeelatt41374 жыл бұрын
എന്റെ യേശുവേ....... എന്റെ മാതാവേ...... ഈ ലോകം മുഴുവനും കാത്തുകെള്ളണെ കൊറോണ എന്ന മാരക രോഗത്തെ ഈ ലോകത്ത് നിന്നും തുടച്ചു നീക്കണമേAMEN
@ansammateacher49544 жыл бұрын
Q
@tijothomas82894 жыл бұрын
ഞാൻ e song ഒത്തിരി തവണ കേട്ടു സൂപ്പർ. കേട്ടോ ആലാപനം സൂപ്പർ ഇനിയും ഇതു പോലെ സോങ് വേണം ഗോഡ് ബ്ലെസ് യു ശാലോംആൻഡ് ക്യാൻഡ്‌ലെസ് ബാൻഡ് കോട്ടയം
@manojvarghese53083 жыл бұрын
Let's prayer for me
@imshine1193 жыл бұрын
@@manojvarghese5308 q
@samuelkalloor87364 жыл бұрын
ഈ അതിശയകരമായ സ്നേഹത്താൽ വീണ്ടെടുക്കപ്പെട്ടവർ എത്ര പേരുണ്ട് ഈ കൂട്ടത്തിൽ. സിനിമയെ വെല്ലുന്ന പെർഫോമൻസ്. സത്യം മനസ്സിലാക്കാൻ ശ്രമിക്കുക. 🙏🙏🙏🙏🙏
@letthelightlead43402 жыл бұрын
truth👍
@sulekhaak28034 жыл бұрын
ഈ ഗാനം, വരികൾ വല്ലാത്ത ഒരു സംഭവം തന്നെ. മനസ്സിൽ ചൂട് ഉള്ളപ്പോൾ തണുപ്പ് വരാൻ ഇത് ആസ്വദിച്ചു നോക്കി... 🤞🤞🙂🙂
@sonytj2574 жыл бұрын
തണുപ്പ് കിട്ടിയോ കുഞ്ഞേ
@alexmgeorge236811 ай бұрын
🎉
@ambilivg20813 жыл бұрын
എത്രയും മധുര്യമുള്ള ദൈവിക ഗാനങ്ങൾ കെട്ടിട്ടുപോലും മനുഷ്യനിൽ യാതൊരു മാറ്റവും എല്ലാത്തത്തിൽ വളരെ ഖേദിക്കുന്നു.
@love-vh9oz3 жыл бұрын
Kottayam band ....ഒരുപാട് സന്തോഷം തോന്നി.....പണ്ട് കാലത്ത് കൊന്തകഴിഞ്ഞ് വീട്ടിൽ ഒരുമിച്ചിരുന്ന് പാടിയ പാട്ട്....പിന്നെ convention പോയാൽ ഉണ്ടാകുന്ന ഫീൽ........thank s to all
@shajitk214 жыл бұрын
നല്ല ബാൻഡ് പഴയ ഗാനങ്ങൾ കേൾക്കാൻ നല്ല സുഖം നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@vijeshkuriakose66924 жыл бұрын
പള്ളിയിൽ ആരാധന മദ്ധ്യേ സ്തോത്രശുശ്രുഷയ്ക്ക് ആലപിക്കുന്ന മനോഹര ഗീതം ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും.... ഇ വരികൾ ദൈവം തമ്പുരാന്റെ മഹത്വ മേരിയെ സ്നേഹത്ത വെളിപ്പെടുത്തന്നു
@vijayphilip776 күн бұрын
Amen 🙏🏽 2025 ലും പാട്ട് കേട്ട് ധ്യാനിക്കുന്നു
@Anne-yb1jr4 жыл бұрын
Thaen inimayilum yesuvin naamam divya madhuramaamae, Adhai thediye naadi odiye varuveer Dhinamum nee manamae... Tamil version Beautifully rendered. God bless
@ishak26773 жыл бұрын
എന്തതിശയമേ ദൈവത്തിൻ സ്നേഹം എത്ര മനോഹരമേ !👍👍👍❤️❤️❤️🙏🙏🙏
@kgbnair6377 Жыл бұрын
F
@gamingwithsam97811 ай бұрын
தேன் இனி மயிலும் இயேசு நாமம் திவ்விய மதுரமாமே In Tamil Praise the lord 🙏
@achuooszone8471 Жыл бұрын
എന്റെ മക്കൾ എത്ര സുന്ദരൻ മാർ ❤ എല്ലാവരും കർത്താവെ ബ്ലെസ് c
@GaneshGanesh-lm7jz2 жыл бұрын
I m Hindu..I like this song..
@bindhushibulal63783 жыл бұрын
Super. പഴയ പാട്ടുകൾ മനോഹരമായി നിങ്ങൾ പാടുന്നു. God bless you whole team 👍👍❤️
@manojk97933 жыл бұрын
Nmyrh
@jeslingeorge20743 жыл бұрын
78
@sasidharanbhaskaran8652 жыл бұрын
@@jeslingeorge2074 God bless👼🙏❤ you
@sujantsa10 ай бұрын
നിങ്ങളുടെ എല്ലാ പാട്ടുകളും മനോഹരമാണ് ഗോഡ് ബ്ലെസ് യൂ ഓൾ❤❤
@samzechariah55143 жыл бұрын
വളരെ ആർജവത്തോടെ പാടി പ്രീയരെ നിങ്ങൾ. Glad to see you all in heavenly happy. Hallelujah 🙌
@alexmgeorge236810 ай бұрын
🇲🇿
@johnson25964 жыл бұрын
വളരെ നന്നായിട്ടുണ്ട് എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
@risonthrikkukaran56664 жыл бұрын
ജീവനുള്ള പാട്ടുകൾ ശാലോ മിൽ വന്നു ഈ മാറ്റം ആവശ്യം തന്നെ
@ഞാൻകണ്ടകാഴ്ചകൾ3 жыл бұрын
മൊട്ട ചേട്ടൻ സൂപ്പർ
@sachinbeatmaker3 жыл бұрын
Thank you 😊
@dr.lalthompson46702 жыл бұрын
മായുനില്ലൊരിക്കലും ഈ ഗാനങ്ങൾ. ആയിരം നാവുകൾ ഇനിയും പാടട്ടെ, പതിനായിരങ്ങൾ ഇനിയും കേൾക്കട്ടെ. Kudos to the entire team. 🙏🏻🙏🏻🙏🏻
@Sinitv-s3m8 ай бұрын
നിങ്ങളിൽ ഒരുവൻ ഞാൻ ആയിരുന്നുവാങ്കിൽ എന്ന് ആഗ്രഹിച്ചുപിക്കുന്നു 🥰amen
@jancysanthosh38002 жыл бұрын
നല്ല പാട്ടാണ്എല്ലാവരും നന്നായി പാടുന്നുണ്ട്നിങ്ങളുടെ പാട്ടുകൾ എപ്പോഴുംകേൾക്കാറുണ്ട്വളരെഇഷ്ടപ്പെട്ടുദൈവം അനുഗ്രഹിക്കട്ടെ
@fernandolopesamorim42704 жыл бұрын
Toda Honra e Toda Glória sejam dadas a Ti SENHOR DEUS PAI e Ao SENHOR JESUS CRISTO!!! Aleluia! 📖✝️🕊️Amém. Paz ♥️ Shalom. 🇮🇳🇧🇷
@bobygeorge56674 жыл бұрын
Super 👍👍
@fernandolopesamorim42703 жыл бұрын
A Graça do SENHOR JESUS CRISTO, O Amor de DEUS e a Comunhão do ESPÍRITO SANTO Sejam com todos vós. 2 Coríntios 13:14. Aleluia! 📖✝️🕊️ Amém. Shalom ♥️ Paz. 🇧🇷🇮🇳
Thankyou for sharing lyrics..god bless you and your family
@syrianmathew3 жыл бұрын
Pls send me lyrics of seeyon yatharil
@samueljohn36694 жыл бұрын
ജീവിതത്തിൽ പല വീഴ്ചകൾ വന്നിട്ടും.........❤❤❤❤
@shafeerpk34174 жыл бұрын
Ee song kettathil eatom ishtam idhinodaan
@liyajose84394 жыл бұрын
ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ
@shiku400able6 ай бұрын
ഈഗാനം, എൻറെ ഓർമ്മ ശരിയാണെങ്കിൽ വർഷങ്ങൾക്കുമുമ്പ് ഞാൻ കീഴില്ലം സെൻതോമസ്സ്ഹൈസ്കൂളിൽപഠിച്ചിരുന്നസമയംപാർത്ഥനയിൽകേട്ടിരുന്നതാണ്.അന്ന്ഈഗാനംഎഴുതിയിരുന്നത് ടി.പിഇയ്യാക്കൂഎന്നകുന്നംകുളംഎന്നഗാനരചയിതാവാണന്നാണ്.ഇത്ശരിയാകണമെന്നില്ലാ.
@jibinkurian34 жыл бұрын
I hearing this song daily daily it will give an energy for our daily works HAIL MARY HAIL JESU💖💖💖💖💖💖💖
அருமையான பாடல்💃🏻💃🏻💃🏻💃🏻🕺🕺🕺🕺🕺🕺🕺God bless you all.......
@paulsonm.s.maliyekkelsebas22854 жыл бұрын
Vov !! I hear daily morning while work out, I get more inspiration physically and spiritually. Thanks to the Band !!
@manatwork459011 ай бұрын
Amen.Praise Jesus Who is The King of kings and The Lord of lords.
@godfreymartis61412 жыл бұрын
Even though I don't understand, I liked it. Simultaneously, you write the meaning in English, so that more and more people will come to know what it is. I hope you will hear my cry/prayer. God bless you.
@perapras4 жыл бұрын
A beautiful old song sung by a beautiful, energetic new generation....spreading Jesus Love to new heights! Congratulations !!!
@blessyvarughese34444 жыл бұрын
Amen. E song njaan divasam oru 10 vattamenkilum kellkum super song. 🙏🙏🙏🙏🙏
@dennyjose1254 жыл бұрын
Beautiful God bless you all ലോക രക്ഷക്കായി ലോക കരുണ ക്ക് ആയി പ്രാർത്ഥിക്കാം
നല്ല ബൻഡ്. പാട്ടിന്റെ അർത്ഥം മനസിലാക്കിപാടുക . ഈപാട്ടു പാടി കഴിഞ്ഞ് ദൈവത്തേ സ്തുതിച്ച സന്തോഷം പാടിയവർക്കും കേട്ടവർക്കും ലഭിച്ചുവോ? ഇല്ലെങ്കിൽ മേലിൽ അങ്ങനെ വേണം. പ്രീയരേ, ലോകം താമസിയാതെ ഐക്യതയിലും, സ്നേഹത്തിലും, സാഹോദര്യത്തിലുമെത്തും (ബാബേൽ ഗോപുരം). ഇതാണ് യാഥാർത്ഥ ദൈവരാജ്യം എന്ന് യഹൂദരുൾപ്പെടെ നാമെല്ലാവരും പറയും. സമാധാനവും, സന്തോഷവും, സ്നേഹവും സർവ്വലോകത്തിലും നിറയും. ഇതാണ് "എതിർ ക്രിസ്തു". ക്രിസ്തു നമ്മേ സ്നേഹിച്ച് ജിവൻ നൽകിയത് നമ്മുടെ ഓരോരുത്തരുടെയും പാപാ മോചനത്തിനായിട്ടാണ്, താങ്കൾ ഏതു തിരഞ്ഞെടുക്കും ? എതിർ ക്രിസ്തുവിന്റെ ലോകമോ, അതൊ നിത്യരാജാവും, സമാധാന പ്രഭുവും, വീരനാം ദൈവവുമായ ക്രിസ്തുവിനെയോ? എതിർ ക്രിസ്തു (ലോകസമാധാനം) വിനു മുൻപായി ഈശ്വരൻ / കർത്താവ് തന്റെ പ്രീയരേ തന്നോടൊപ്പം ചേർക്കും. കർത്താവിനേ ജീവിതത്തിൽ രക്ഷകനായി വാഴിയ്ക്കു. ദൈവരാജ്യത്തിൽ ജീവിയ്ക്കു. കർത്താവിന്റെ നാമം വിളിച്ച പേക്ഷിയ്ക്കുന്ന ഏവനും, ഏവനും, ഏവനും, ഏവനും രക്ഷിയ്ക്കപെടും/ മോക്ഷത്തിലെത്തും /ജന് ഹത്തിലെത്തും. ഇത് പരമസത്യം, ദൈവത്തിന്റെ നീതി, ദൈവത്തിന്റെ രക്ഷ. നിങ്ങളുംടെ മതം, ജാതി, നാട്, നടപ്പ് ഒക്കെ നല്ലതുതന്നേ. ഹൃദയത്തിലേക്ക് യേശു നാഥനേ രക്ഷകനായി, കർത്താവായി സ്നേഹത്തോടെ വാഴിയ്ക്കുക. അവന്റെ ഉപദേശത്തിൽ നടക്കുക. അവനേ (ദൈവത്തേ) സ്നേഹിയ്ക്കുക, മനുഷ്യനേ സ്നേഹിക്കുക. കർത്താവിനേ സ്നേഹിയ്ക്കാത്തവനേവനും ശപിയ്ക്കപ്പെട്ടവൻ.
@lilajoseph75934 жыл бұрын
All singers sing always with beautiful smile
@ashajoshi26243 ай бұрын
30 ൽ കേൾക്കുന്നവരുണ്ടോ ♥️
@JacobCheriyan-t2z8 ай бұрын
God bless you, and your family
@sureshbadde42604 жыл бұрын
Energetic performance what a way to worship god all of them were in happious mood
@k.j.antony79434 жыл бұрын
Stanza കൾക്കിടയിൽ ഗിറ്റാറിന് പകരം സാക്സോഫോൺ ഉപയോഗിച്ചാൽ ശ്രവണ മാധുര്യം വർദ്ധിക്കും എന്നെനിക്കു തോന്നുന്നു.
@abrahampoovathummoottil5483 Жыл бұрын
Thalathinotholla attam മനോഹരം. വെരി നൈസ്
@lizziejohny87304 жыл бұрын
Awesome 👍 There is no comparison to God's love No one can love us as our Lord
@rijeeshks1848 Жыл бұрын
യേശുവേ ഞാനങ്ങയിൽ ആശ്രയിക്കുന്നു
@Kanagaraj-j8nАй бұрын
Jesus song is super 👍🏻😊 I love u Jesus 💕😍
@sunilsandeep88624 жыл бұрын
Amen Amen... Suprb FaNtAbUlOuS song Cheta..... Chaeche ellame God bless your team.....
@ancyancy6252 жыл бұрын
സൂപ്പർ 👍🙏🙏👍
@Mr.Pradeep9582 ай бұрын
I am from madhya pradesh . I like so much this song because you all guys good singers 🎉🎉🎉😊
@asimon46114 жыл бұрын
Old is gold... With spirit they are singing... Fantastic... God bless you all.... 🙏🙏
@babuvarghese6624 жыл бұрын
Awesome songs. May God bless you everyone. Wish you all a very Happy New Year 2021 . Thank you everyone !
@EthambyMatthew-gv1peАй бұрын
Beautiful song nice worship glory to God
@babycheriyan89574 ай бұрын
Beautiful Song 🙏
@newfilms73004 жыл бұрын
മനോഹമായിട്ടുണ്ട്
@babuabraham18543 жыл бұрын
chullanmmar ,,chullathk ,,motta kollam
@benoykurian46824 жыл бұрын
Well- done... you all have a good voice . SMILING AND SINGING THE SONG BRINGS HAPPINESS TO LIFE. GOD BLESS YOU ALL.. WILL KEEP EACH AND EVERYONE IN MY PRAYER. THANKS ONCE AGAIN
Very nice old song .... background music also very clear...god bless you
@philipkizhakeparampil97814 жыл бұрын
God Bless You All.....Well very good and beautifully sung....Its one of oldest best hymns sung in all the Marthoma Churches.....Philip Kizhakeparampil Fort Worth Texas USA....
@godwinthomas10834 жыл бұрын
Power Packed Singing .. Congrats Team .May God bless everyone