ഈ പാട്ടിന്റെ ഒഴുക്ക് , ഭക്തിഭാവം , നിഷ്കളങ്കത, ഏകാഗ്രത, മാധുര്യം ...... ഏതോ അഭൗമ ലോകത്തിലേക്ക് നയിക്കുന്നു! അടിപൊളി ഗായത്രി
@pramilkumar231110 ай бұрын
ഹൃദയം കവിയുന്ന ഭക്തി! മനസ്സുനിറയുന്ന മധുരം!! വശ്യമായ പുഞ്ചിതൂകി ഭഗവാൻ ദർശനം നല്കിയ പോലെ......!!!
@bichukichu31702 жыл бұрын
Ente veedinaduthulla ambalathil uchak 12 mani samayangalil e Patt edum... Ente ponno aa samayathu veroru lokathu ethikum e Patt ❤️❤️
@nithinnellikkal750811 ай бұрын
😢😢😢😢😢😢
@vidyak79948 ай бұрын
12 manikoo
@rakeshpk95524 ай бұрын
ഉച്ചക്ക് 12 മണിക്ക് ലെ 👍🏻
@indudevaky9423 Жыл бұрын
കണ്ണന്റെ ഈ പാട്ട് ഹൃദയം മുഴുവൻ വല്ലാത്ത വികാരങ്ങൾ ഉണ്ടാക്കുന്നു എപ്പോഴും... എന്നാലും വീണ്ടും വീണ്ടും കേൾക്കാൻ അടങ്ങാത്ത കൊതിയും ❤️❤️❤️❤️❤️❤️😪😪😪😪🙏🙏🙏🙏🙏
@ambilyudhayan35462 жыл бұрын
കേട്ടിരിക്കുമ്പോൾ മനസ്സിനെന്തു സുഖമാണ് 🥰🥰
@rajarajakaimal7019 ай бұрын
അതി അതി സുന്ദരം. ഗായിക ഗായത്രിയെ എത്ര പുകഴ്തതിയാലും അധികം ആവുകയില്ല.
@Aparna_Remesan2 жыл бұрын
വരികൾ എത്ര മനോഹരമാണ്.😍😍😍
@arunkumaru.k62935 ай бұрын
😊
@dilnivasd-kl9qi3 ай бұрын
Shibu chakravarthy alle ezhuthukaran adheham ezhuthiya pattukal ellam sooper lle👌🙏🙏🙏🥰♥️♥️
@sunilsunilct42627 ай бұрын
ഷിബുചക്രവർത്തി, ആരും അത്ര പുകഴ്ത്തിപറയുന്നില്ല. ഒരു ഫങ്ഷനും കാണുന്നുമില്ല, നല്ലൊരു എഴുത്തുകാരൻ,
@sreekumarrsreekumarr43077 ай бұрын
Shibu chakraworthy one million salute to you for this amazing lyrics 🩷🙏🙏🙏
@anoopsubi-er5tx5 ай бұрын
ഔസ്‌പെച്ഛന്റെ സംഗീതത്തിൽ ഗായത്രിക്ക് സ്റ്റേറ്റ് അവാർഡ് നേടികൊടുത്ത ഗാനം ❤
@akhilknairofficial2 жыл бұрын
രാഗഭാവം തുളുമ്പുന്ന നല്ലൊരു സൃഷ്ടി ❤❤😍😍😍😍😍👌👌👌
@madhusoodanavarier7922 Жыл бұрын
മനസ്സ് തനിയേ മറ്റൊരു ലോകത്തേക്ക് പോകുന്നു. അലിഞ്ഞില്ലാതാകുന്നു. ശ്രുതിമധുരം
@premaraoa523110 ай бұрын
Gayathri Madam. Super singing.
@anandms88762 жыл бұрын
Gayathri super singer nice voice
@nkjoseph24108 ай бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒരു പാട്ട്.
@Dragon_lilly222 ай бұрын
എന്തൊരു സുന്ദരി ആണ് ഈ നടി.. ഈ നടി അല്ലെ serial ഒക്കേ ഉണ്ടായിരുന്നെ... കടമാറ്റത്തെ serial ലെ യക്ഷി ഒക്കേ 🤔.. ഞൻ കുഞ്ഞിലേ serial ലു ഒക്കെ കണ്ടിട്ടുണ്ട്... അപ്പോഴേ ഓർത്തിട്ടുണ്ട് എന്തൊരു സുന്ദരി ആണ് എന്ന് 😊
@saraswathyammap8537 Жыл бұрын
കേട്ടുകൊണ്ടിരുന്നപ്പോൾ ശരീരം രോമാഞ്ചം കൊള്ളുന്നു
@ABINSIBY902 жыл бұрын
2004 ലെ ഒരു നൊസ്റ്റാൾജിക് മൂവി സസ്നേഹം സുമിത്ര..
@reshmar597510 ай бұрын
എന്റെ കൃഷ്ണാ🙏🙏🙏🙏
@adhithyanofficial32022 жыл бұрын
Super melodious song I love it every time I play this song only
@indirasasidharan83862 жыл бұрын
So sweet and devotional
@Harekrishna176711 ай бұрын
Om namo bhagavathe vasudevaya ❤❤❤🙏🙏🙏
@akhilchenkikunnu82162 жыл бұрын
Supr song
@Reshma-s7t7 ай бұрын
😭🙏🙏🙏 എന്നും നീയെ തുണ❤
@latharaj.p5028 Жыл бұрын
Super❤
@clashofclansdreamleague3177 Жыл бұрын
Heart touching song
@snehalechulechu12442 жыл бұрын
Nice 🥰🥰
@RajasekharanMK-rp9zz Жыл бұрын
Super song.😄
@lkzt5543 Жыл бұрын
song um movie um❣️
@lathafrancis15182 жыл бұрын
ghayatri my sweet nd adorable everytime. really am ur fan .
@SumaNarayanan-eo1xx Жыл бұрын
🙏🏼ഹരേ കൃഷ്ണ
@lathamoorthy70272 жыл бұрын
Rendered very well, touching my soul. 🙏🙏👍👍👌👌
@clashofclansdreamleague3177 Жыл бұрын
Nice song 😊
@PramodKumar-ut6pl6 ай бұрын
ഈ പാട്ടിന്റെ നല്ല ക്ലാരിറ്റിയുള്ള ട്രാക്ക് കിട്ടാൻ വഴിയുണ്ടോ....???
@clintcharles40512 жыл бұрын
സുരേഷ് ഗോപി & ശ്രീരഞ്ജിനി മേനോൻ
@rejithpkd17232 жыл бұрын
Renjini krishnan aanu
@clintcharles40512 жыл бұрын
@@rejithpkd1723 അതേ എങ്ങനെ മനസ്സിലായി ?
@Harikrishnan-19917 ай бұрын
യമുനാകല്യാണി രാഗം 👌
@sathyav159211 ай бұрын
🙏🙏🌹🌹👌👌👌🌹🌹🙏🙏
@user-jt6og8yi2 жыл бұрын
Vishu Aanallo Ente Kanna...💛💛💛
@SWADISH27 Жыл бұрын
❤️❤️❤️❤️
@kunju39112 жыл бұрын
Narayanaaaaa 😘🙏😭🙏
@SaliSanthosh3 ай бұрын
👌👌👌
@printojoseph78654 ай бұрын
ഹോ❤❤❤❤❤
@itsmegopikavasudev4 ай бұрын
സിനിമ വെല്യ കൊണം അല്ലേലും ഈ പാട്ട് എൻ്റെ ponno vere ഒരു വൈബ് അണ്
@vipi1222 Жыл бұрын
Nice
@RajasekharanMK-rp9zz Жыл бұрын
🙏🙏
@seemakurup64412 жыл бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@sabithaBinu8872 жыл бұрын
👏👏👍🏻👍🏻
@indurkrishnan95112 жыл бұрын
Anude Krishna......katholane.....
@raghavanchaithanya95426 ай бұрын
Entheneekannasooparayi
@aiswaryanair62222 жыл бұрын
💛💛💛💛
@SajiSNairNair-tu9dk6 ай бұрын
👉 ഭഗവത്സാമ്രാജ്യത്തിലേക്ക് 🛕🏃♀️🏃
@SajiSNairNair-tu9dk4 ай бұрын
😮🙆👉universe from 🕵️😂😊
@sajinair8702 жыл бұрын
😭 പരീക്ഷണം 🤟👆🏼😋
@SajiSNairNair-tu9dk6 ай бұрын
😫😭😋👉kannasaji 🤔
@sreejagopalan93792 жыл бұрын
🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹💞💞💞💞💞💞
@Ranju-u6d2 жыл бұрын
❤️❤️❤️
@sasikumarkayamkulam97209 ай бұрын
വിഷു പക്ഷി 💓💓💓💓 കൃഷ്ണ 💓💓💓🙏🙏🙏🙏
@നീലി-12 жыл бұрын
Lord krishna, 😍😍😍😘😘😘
@senthamaraikannan.r80162 жыл бұрын
Wow...nice song
@nithinnellikkal63482 жыл бұрын
😭😭😭😭😭😭😭😭😭😭😭
@chrisryaanmalliyakkal87002 жыл бұрын
Nice song
@rejithpkd17232 жыл бұрын
Muzic Zone ..... രഞ്ജിനി കൃഷ്ണൻ ആണ് നടിയുടെ പേര്
@vkthings88202 жыл бұрын
😍🥰
@rehnaabdulkader05052 жыл бұрын
😢💔
@sudharanideepthi27502 жыл бұрын
കേൾകക്കുമ്പോൾ നല്ല സുഖം തോനുന്നു
@rejithareju49808 ай бұрын
2024
@rkparambuveettil46032 жыл бұрын
എന്തേ നീ കണ്ണാ എന്തേ നീ കണ്ണാ എനിക്കെന്തേ തന്നില്ല കൃഷ്ണ തുളസികതിരായീ ജന്മം എന്തേ നീ കൃഷ്ണാ..കൃഷ്ണാ.... എന്തേ നീ കൃഷ്ണാ..എന്നെ നീ കണ്ടില്ല ഇങ്ങു കഴിയുന്നു പാവമീ ഗോപിക കര്‍പ്പൂരമായ് ഞാന്‍ എരിഞ്ഞു തീര്‍ന്നോളാം ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം കര്‍പ്പൂരമായിട്ടെരിഞ്ഞു ഞാന്‍ തീര്‍ന്നോളാം ഇഷ്ട ദൈവത്തിന്‍ സുഗന്ധമായ് തീരാം പുഷ്പമായ് മണ്ണില്‍ പിറന്നാല്‍ നിന്‍ പൂജയ്ക്ക് പൊട്ടിച്ച മന്ദാരപുഷ്പമായ് മാറീടാം മഞ്ഞള്‍ത്തുകിലാണെനിക്കു പുലരി തന്‍ സ്വര്‍ണ്ണത്തകിടും ഈ സന്ധ്യാപ്രകാശവും പാടും കുയിലിന്റെ പാട്ടില്‍ ഞാന്‍ കേട്ടതും ഓടക്കുഴലിന്റെ നാദമാണല്ലോ പുഷ്പാഞ്ജലിക്കായ് ഇറുത്തു ചെത്തിയും ചെമ്പകപ്പൂക്കളും കണ്ണാ പുഷ്പങ്ങളെല്ലാം വിരിയുമീ ലോകത്തിന്‍ ഉദ്യാനപാലകന്‍ നീയെന്നറിയാതെ എന്തേ നീ കണ്ണാ.... കൃഷ്ണാ..കൃഷ്ണാ....