ആരൊക്കെ വീണ്ടും 🙋🏼♂️🙋🏼♂️2024... ൽ തിരഞ്ഞു പിടിച്ചു കാണാൻ വന്നത്...??🎉🎉 ഒരിക്കലും മറക്കാൻ പറ്റില്ല വല്യേട്ടൻ സിനിമയും അതിലെ പാട്ടുകളും❤❤
@adithyanadithyan209611 ай бұрын
❤️
@Vishnu-1997-u5z11 ай бұрын
🤩🤩🤩
@sarunpsunny701911 ай бұрын
ഇക്കച്ചി മാജിക് ❤❤❤
@_Spader-Yt.10 ай бұрын
Bramayugathin shesham kanan vannatha😂
@adithyankichu960810 ай бұрын
😌🖐
@angrymanwithsillymoustasche2 жыл бұрын
സ്റ്റീരിയോയിലോ ബസിലോ കേൾക്കുമ്പോഴാണ് ഈ പാട്ടിന്റെ ഗാംഭീര്യം കൂടുന്നത് 👌🏻🔥
@Amor1999-d2q2 жыл бұрын
മോഹൻ സിതാരയുടെ റെക്കോർഡിങ് ക്വാളിറ്റി 🔥
@fahadfahi67302 жыл бұрын
എന്നെ പോലെ ഒരു സൗണ്ട് പ്രമിയാണ്
@aleelabid651811 ай бұрын
ബസിലും ഓട്ടോയിലും പാട്ടു കേൾക്കൽ വേറെ ഒരു vibe
@Thomasmullerthegoat10 ай бұрын
bass aanu vishayam
@aneeshah236710 ай бұрын
സത്യം 💖💖💖💖
@NikhilNiks2 жыл бұрын
കൈരളി ടിവിയുടെ ദേശീയ ഗാനം 🔥😁
@sanidevil11762 жыл бұрын
ദേശീയ സിനിമയും 😀😀😀
@pranavsabu15232 жыл бұрын
😂
@itsme19382 жыл бұрын
അത് "നീല വാനിന്നു കീഴിലായ് അലയാഴി തൻ തീരഭൂവിലായ് "🎶
@bijins14682 жыл бұрын
😁😅🤣😂😄
@apsapaps56032 жыл бұрын
സത്യം 🤣🤣🤣
@ABINSIBY902 жыл бұрын
വല്യേട്ടനിലും നരസിംഹത്തിലുമൊക്കെ കാണിക്കുന്ന നാട്ടിൻപുറങ്ങൾ എത്ര തവണ കണ്ടാലും മതിയാകില്ല. മമ്മൂക്കയുടെ പൗരുഷം ഒരു രക്ഷയുമില്ല..മലയാളസിനിമ ഉള്ളിടത്തോളം കാണും ഈ വല്യേട്ടനും കുഞ്ഞനിയന്മാരും.. പ്രൗഢിയുള്ള പാട്ട്. കൈരളിയുടെ സ്വന്തം വല്ല്യേയേട്ടൻ.. രാജകീയം..
ഓരോ സിനിമ ഗാനം കേൾക്കുമ്പോഴും അത് സംബന്ധിച്ചു എനിക്ക് മനസ്സിൽ വരുന്ന ഒരു രംഗം ഉണ്ട് .... ഇത് കേട്ടാൽ ഒരു തിരുവോണ ദിവസത്തെ ഊണും കഴിഞ്ഞു ഉച്ചക്ക് കൂട്ടുകാരന്റെ വീട്ടിൽ ഇരുന്നു വല്യേട്ടൻ ആദ്യമായി TV യിൽ കണ്ടത് ഓർമ്മ വരും 🥰 ഒരു മധുര ഓർമ്മ 😊
@jomonjose323010 ай бұрын
❤
@kamalprem5118 ай бұрын
❤
@jayachandranasokan1680 Жыл бұрын
പ്രൗഢഗംഭീരമായ തലയെടുപ്പ്..ഏറ്റവും തലയെടുപ്പുള്ള കൊമ്പനെപ്പോലെ മലയാളികളുടെ അഹങ്കാരം.. മമ്മൂക്ക.. 😍😍😍
@MeenuMeenu-j2n11 ай бұрын
Mohanlalum ind chettoyiiii🙄😜
@jayachandranasokan168011 ай бұрын
@@MeenuMeenu-j2nsure ..ലാലേട്ടൻ ഒരേഒരു രാജാവ് 🔥🦁
@jayachandranasokan168011 ай бұрын
@@MeenuMeenu-j2n ഒരേ ഒരു രാജാവ് 🦁🔥
@MeenuMeenu-j2n11 ай бұрын
@@jayachandranasokan1680 pinealla..... 🤩♥️
@irshadmuhammed727010 ай бұрын
Apo surrsh gopio@@MeenuMeenu-j2n
@Avengers_4711 ай бұрын
ഞാൻ 10 ൽ പഠിക്കുമ്പോ ഇറങ്ങിയ പടം.. ഓണം റിലീസ് ഹിറ്റുകളുടെ ചാകര ആയിരുന്നു...85..90 ജനിച്ച കുട്ടികളുടെ ഭാഗ്യകാലം നല്ല songs കേൾക്കാൻ പറ്റിയത്...ക്ലാസ്സിലെ ബാക്ക് ബെഞ്ചിൽ ഇരുന്നു പാട്ടു പുസ്തകം നോക്കി പാടിയ എത്ര പാട്ടുകൾ... Uff.. ഒരു vibe ആയിരുന്നു
@prajeeshpk1411Ай бұрын
85 ആണോ bro
@karishma68192 жыл бұрын
ഇതൊക്കെ പാടാൻ നമ്മുടെ MG അണ്ണൻ തന്നെ വേണം🥰✨🥰💞💞
@vivekvijayannv3761 Жыл бұрын
❤🙌🏼💯
@Srsss-p4h Жыл бұрын
Ath ❣️
@rajeeshmessi788 ай бұрын
വേറെ ലെവൽ ❤❤
@kamalprem5118 ай бұрын
😍👉🏼yes
@praveenphari81336 ай бұрын
Yss
@amal_b_akku2 жыл бұрын
1:00 🥰 ""അറയ്ക്കൽ മാധവനുണ്ണി ""🔥
@Amor1999-d2q2 жыл бұрын
Alpha male🔥🔥🔥
@SahidShazz-vd3it Жыл бұрын
ഗിന്നസ് റെക്കോർഡ് കൈരളി ടിവിയ്ക്ക് ലോകത്തിൽ ഏറ്റവും കൂടുതൽ തവണ സംപ്രേഷണം ചെയ്ത സിനിമ❤ കൈരളിയുടെ ദേശീയ ഗാനം❤ The Best Actor Mammootty ❤
@Sanoofer_Sanu2 жыл бұрын
എംജി അണ്ണന്റെ പ്രൗട ഗംഭീരമായ വോക്കൽ 🔥❤❤
@kamalprem5118 ай бұрын
Yes
@sreeragssu2 жыл бұрын
കൈരളി യുടെ എക്കാലത്തെയും തുറുപ്പുചീട്ട് *വല്യേട്ടൻ* 🔥😍 2000 ഓണം റിലീസ്.. ❤️ മോഹൻ സിതാര - ഗിരീഷ് പുത്തഞ്ചേരി കൂട്ടുകെട്ടിലെ evergreen ഹിറ്റ് പാട്ടുകൾ.. 🎶💕
@martinmathew74622 жыл бұрын
2 manik thdngiya padam theernath 8:30
@OhioMAN-bb7ru Жыл бұрын
@@martinmathew7462🤯
@vivek5204 Жыл бұрын
Ella onathinum
@imac912 Жыл бұрын
@@martinmathew7462 😀😀
@AkhilAIARTIST9 ай бұрын
@സത്യം ഒരു ദിവസം മൊത്തോം ഉണ്ടാരുന്നു പടം!
@vijilavijayan1215 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ❤️വരികൾ രക്ഷ ഇല്ല 🦋
@aravindg478 Жыл бұрын
Mohan sithara also❤
@dreamhunter- Жыл бұрын
Kollathano veed
@vijilavijayan1215 Жыл бұрын
@@dreamhunter- athello
@vijilavijayan1215 Жыл бұрын
@@aravindg478 പുള്ളി musician അല്ലെ.. . ഞാൻ ഉദേശിച്ചത് lyrics ആണ്
@sumeshchandran3290 Жыл бұрын
മോഹൻസിതരാ 👍👍❤❤❤🥰🥰.. ഞാൻ അന്നൊക്കെ വിദ്യാജിടെ ഫാൻ ആരുന്നു.. ഇപ്പോൾ ആണ് ഇങ്ങേരുടെ പാട്ടിന്റെ റേഞ്ച് മനസിലാക്കാണുന്നെ.. മോഹൻസിതരാ is amaising മോൺസ്റ്റർ in മലയാളം സോങ്‌സ് 🌹🌹.. Love you ❤❤❤😊
@kamalprem5118 ай бұрын
No doubt 😍👉🏼! Mohan Sitara Sir, ഏത് range ഉം പിടിക്കും
@azarudheensiraj44643 ай бұрын
Yes exactly.. Mohan sithara ❤❤❤
@aswathyrajkumar2 жыл бұрын
ഞാൻ ജനിച്ചപ്പോൾ ഇറങ്ങിയ പടമാണ് ഇത്.പാട്ടിന് വയസായിട്ടില്ല.പാട്ടിലെ ആൾക്കും 😁❤️
ഇങ്ങനെ ഒരു പാട്ട് ഇനി ഉണ്ടാവുമെന്ന് തോന്നുന്നില്ല എന്തൊരു freshness ആണ് കേൾക്കാൻ ❤
@aneeshah23678 ай бұрын
💖💝💝💖💝💝💝💝💖
@Amal-bz3ih6 ай бұрын
Mohan sitara 🔥🔥🔥🔥
@abeeshabi5869 Жыл бұрын
ഞാനൊരു ലാലേട്ടൻ ഫാനാണ് എന്നാൽ മമ്മൂക്കയുടെ ചിത്രത്തിലെ ഈ പാട്ട് എനിക്ക് വളരെ ഇഷ്ടമാണ് എന്റെ ശ്രീക്കുട്ടൻ പാടിയത് കൊണ്ട്
@jonsnow5080Ай бұрын
Onnu podave
@ramurmenon2 жыл бұрын
മലയാളത്തിലെ ഏറ്റവും മികച്ച ടൈറ്റിൽ ഗാനങ്ങളിൽ ഒന്ന് ❤❤❤
@vibe17766 ай бұрын
Title gaanam🤔...othiri othiri alle
@രാഹുൽവിഷ്ണു90S9 ай бұрын
ഈ പാട്ട് വിഷു സമയത്ത് കേൾക്കാൻ ഒരു പ്രത്യേക Vibe ആണ് 🎉🔥
@sruthyrajan973511 ай бұрын
എന്ത് രസം ആണ് ഇപ്പോളും ഈ പാട്ട് കേൾക്കുമ്പോ. അതിന്റെ കൂടെ മമ്മുക്കന്റെ ഗഭിര്യം ✨️✨️ ഒരു രക്ഷയും ഇല്ല
@kamalprem5118 ай бұрын
😍👌🏼 elegant
@salmansallu8742 жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം മമ്മൂക്ക ❤️ വല്ല്യേട്ടൻ 🔥
@RahulOtt-lj8cb11 ай бұрын
സ്റ്റാർ സിങ്ങർ ഷോ കണ്ടിട്ട് ഒർജിനൽ വേർഷൻ കാണാൻ വന്നവർ ഉണ്ടോ Mg Sreekumar ❤❣️
@jiajia401211 ай бұрын
Njan ind ❤️
@jiajia401211 ай бұрын
Sreerag balram❤️✨️🔥
@swethabibindas52829 ай бұрын
Njan
@shanumon9985 Жыл бұрын
ഇജ്ജാതി പൌരുഷം.. Mammookka... The definitely Male... 🔥
@kamalprem5118 ай бұрын
😍👌🏼
@harigovindhsreekumar950 Жыл бұрын
ആദ്യ ടേക്ക് തന്നെ പെർഫെക്ട് ആണെന്ന് സംഗീത സംവിധായകൻ മോഹൻ സിതാര പറഞ്ഞിട്ടും, തന്റെ മനസ്സിൽ അത് പെർഫെക്റ്റ് എന്ന് തോന്നിയത് വരെ റീടേക്ക് എടുത്ത് റീടേക്ക് എടുത്ത് ഒരു ഫുൾ ഡേ കൊണ്ട് എംജി അണ്ണൻ പാടി കൊടുമുടിയിൽ എത്തിച്ച പാട്ട്... ❤
Mammookede chila noottangal thanne annum innum goose bumps,, so blessed actor....
@rosebriji44332 жыл бұрын
03:08 എന്റെ പൊന്നോ🙏🙏👏👏👏👏രോമാഞ്ചം...
@ഹലമത്തിഹബീബുററ2 жыл бұрын
🤩🤩🤩🤩🤩flashback
@velayudhankvelayudhank35622 жыл бұрын
കൈരളി ടിവിയിൽ വന്നാൽ കണ്ട് പോകും ഈ valiyettene,നമ്മുടെ മമ്മൂക്ക അല്ലേ,,😍😍😍
@georgeabhijith35092 жыл бұрын
ഓണം+ വല്യേട്ടൻ +കൈരളി = നൊസ്റ്റു (ഈ ഓണത്തിനും ഉണ്ടായിരുന്നു കൈരളിയിൽ അടുത്ത ഓണത്തിനും പ്രതീക്ഷിക്കുന്നു ) With out വല്യേട്ടൻ ഓണം will be ശോകം.
@ahaanaayan7763 Жыл бұрын
😅
@krishnaprasads661311 ай бұрын
Ella dhivasam undalloo😂😂
@ReshmaRaju-s2i9 күн бұрын
2025ഇൽ ഈ പാട്ട് കാണുന്നവരുണ്ടോ ??😊😊
@iamriyadrajan4 ай бұрын
2024 തിരുവോണ ദിവസം ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ 😊
@GaneshKumar-bt2pe4 ай бұрын
Njn🙋🏻♂️
@MARCO-UNNI4 ай бұрын
Hi
@JT-le1vp4 ай бұрын
👍
@sanal78183 ай бұрын
2000 September 10 thiruvonam TVM Sreekumar 10 15 am release day show sweet memmories
@sreeshankar35393 ай бұрын
Najan
@njr9008Ай бұрын
റീ റിലീസ്നു മുന്നേ ആരൊക്കെ കാണാൻ വന്നു💛😍വെയ്റ്റിംഗ് nov 29
@cinephiletvmАй бұрын
❤
@lajcreation6292Ай бұрын
എന്നിട്ട് കണ്ടോ
@njr9008Ай бұрын
@@lajcreation6292 തൃശൂർ രാഗത്തിൽ 9.30 ഫസ്റ്റ് ഷോ തന്നെ കണ്ടു 😌🤌
@shyamannakutty4435 Жыл бұрын
ഇതിലെ പ്രകൃതിയുടെ മനോഹാരിത ലയിച്ചു പോകും.. കാണാൻ എന്താ ഭംഗി 👌👌
@Ashwathydas Жыл бұрын
എവെർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ.. 🙂🌹
@yadhunkm5995 Жыл бұрын
എന്താണെന്ന് അറിയില്ല എത്ര കേട്ടാലും മതിവരാത്ത പാട്ടുകളിൽ ഒന്ന് 🥰🥰🥰🥰
@viveksivan45042 жыл бұрын
അറക്കൽ മാധവനുണ്ണി ഫാൻസിൻ ഇവിടെ കൂടാം
@rajamani-qt9le9 ай бұрын
😂😅illa😂
@UshaUshakumari.l Жыл бұрын
അറക്കൽ മാധവനുണ്ണി ❤️❤️❤️ വല്യേട്ടൻ ആരാധകർ ഇങ്ങോട്ട് പോര് from goutham g krishna
@Nanda_Krishnan2 жыл бұрын
Magic of Mohan sithara ❤️ & Mammookka 😍
@aiswaryap2471 Жыл бұрын
MG❤
@kamalprem5118 ай бұрын
❤
@aswinkottiery Жыл бұрын
ഗിരീഷ് പുത്തഞ്ചേരി യുടെ വരികളിലും എംജി യുടെ വോയ്സ് ഇലും മമ്മൂക്കയുടെ സ്റ്റൈൽ ലും ആരും കാണാതെ പോയ ഷാജി കൈലാസ് ൻ്റെ ബ്രില്ലിൻ്റ് സീൻ കളും clear cut എഡിറ്റിംഗ് ഉം ഈ പാട്ടിൻ്റെ ഹൈലൈറ്റ് ആണ്.. 4:48 പ്രത്യേകിച്ച് ഈ സിംഗിൾ ഷോട്ട് ഒക്കെ❤
@kamalprem5118 ай бұрын
എല്ലാ shots ഉം richy rich
@vineethvinee62412 жыл бұрын
2000 ഓർമകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന പാട്ട്😍😍
@ABINSIBY902 жыл бұрын
2000ത്തിൽ റിലീസായ വല്യേട്ടൻ 2001 ലെ തിരുവോണത്തിന് ഉച്ചക്ക് കൈരളിയിൽ ആദ്യമായി ടെലികാസ്റ്റ് ചെയ്തു. അന്ന് 5 മണിക്കൂറോളമായിരുന്നു റണ്ണിംഗ് ടൈം. അത്രത്തോളമായിരുന്നു പരസ്യം എന്നാണ് കേട്ടറിവ്. കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
@vineethvinee62412 жыл бұрын
@@ABINSIBY90 കേട്ടറിവല്ല. ഞാൻ അന്ന് ഇരുന്ന് മൊത്തം കണ്ടിട്ടുണ്ട്🤣🤣. ഉച്ചക്ക് 1 മണിക്ക് തുടങ്ങിയിട്ട് രാത്രി 8 മണിക്ക് എങ്ങാനും ആണ് തീർന്നത്. ഞാൻ തിയറ്ററിൽ പോയി കണ്ടിട്ട് ഒരു മാസം ആകുമ്പോഴേക്കും ടിവിയിൽ എത്തി
@ABINSIBY902 жыл бұрын
@@vineethvinee6241 🔥🔥
@sreeragssu2 жыл бұрын
@@ABINSIBY90 അന്ന് കുറച്ചു വിവാദം ആയി അത്, കാരണം C ക്ലാസ്സ് തീയേറ്റർ il ഓടേണ്ട ടൈമിലാണ് പടം tv il വന്നത് അന്നൊക്കെ കുറഞ്ഞത് 2 വർഷം കഴിഞ്ഞേ ചാനലിൽ വരാറുള്ളൂ സിനിമ
@ABINSIBY902 жыл бұрын
@@sreeragssu അതേ അന്നൊക്കെ ഒരു സിനിമ റിലീസ് ചെയ്തു 2വർഷം കഴിഞ്ഞാണ് ചാനലിൽ വന്നിരുന്നത്. ഏകദേശം 2007 വരെ അങ്ങനെ തന്നെ ആയിരുന്നു..
@aparnak0022 жыл бұрын
I'm a huge lalettan fan. But these are the moments that make u believe in mammootty
@niyasniya1995 ай бұрын
നെഞ്ച് വിരിച്ച് ഒരു വരവ് ഉണ്ട് മലയാള സിനിമയിൽ ഇങ്ങേരെ പോലെ തലയെടുപ്പുള്ള വേറെ ആരും ഇല്ല റിയൽ "വല്യേട്ടൻ"🔥🔥🔥🔥🔥🔥
@--monster--10582 жыл бұрын
എല്ലാവരുടെയും വല്യേട്ടൻ മമ്മൂക്ക 🔥🥰
@vishnusankar30942 жыл бұрын
5:20 enth look anu, Ee oru shot matre ullu black dressil. Screen presence🥰🤗❤🔥
@ahaanaayan7763 Жыл бұрын
Yes...❤❤.. Enthoru look
@jordi7079 ай бұрын
4:33 😮🔥
@nithinmonroji7756 Жыл бұрын
മലയാള സിനിമയുടെ വല്യേട്ടൻ ❤️❤️🔥🔥🔥
@raghikrishna760010 ай бұрын
അടി പൊളി സാനം 🎉🎉🎉🎉🎉 മമ്മൂകയുടെ ലുക്ക് ഓ സീൻ ❤❤❤❤
@sajithk.shivan80637 ай бұрын
ഇപ്പോഴത്തെ പിള്ളേർക്ക് അറിയോ ഇതിന്റെ ഒരു വൈബ് അല്ലെ 🤸🏽🫶🏽.... Ooo ആ കാലത്ത് വല്യേട്ടൻ ഉണ്ടാക്കിയ ഛരിത്രം ആരും ഉണ്ടാക്കിട്ടില്ല 💚ഇന്നും favrt 2024💓
@PrajeeshtkVavaАй бұрын
ഒരു... മോഹൻസിതരാ, ഗിരീഷ് പുത്തഞ്ചേരി,, എംജി അണ്ണൻ മാജിക് സോങ് 💥💥💥💥❤️❤️❤️
@ashwanaa3946 Жыл бұрын
ഈ ഫിലിം and ദ്രുവം മൂവി.. മമ്മൂക്ക ഒരു രാജാകിയ ലുക്ക് ആണ്
ഞാൻ ശാരംഗ്. മമ്മൂട്ടി സാറിന്റെ എനിക്കേറ്റവുമിഷ്ടപ്പെട്ട ചിത്രമാണ് "വല്യേട്ടൻ". ഇന്ന് രാത്രി പത്തേ പത്തിന് (10:10) കൈരളി ചാനലിൽ "വല്യേട്ടൻ" ഉണ്ട്. ഞാൻ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ജനുവരി പന്ത്രണ്ട് 2025 ഞായറാഴ്ച. ഇന്നാണ് ഞാനിവിടെ ലൈക്ക് കൊടുത്തത്.
@swaraj_kuttan Жыл бұрын
മോഹൻ സിതാര സാറിന്റെ മാജിക് കമ്പൊസിഷൻ 👌👌👌
@kamalprem5118 ай бұрын
Heavy
@ABINSIBY902 жыл бұрын
2000ത്തിൽ റിലീസായ വല്യേട്ടൻ 2001 ലെ തിരുവോണത്തിന് ഉച്ചക്ക് കൈരളിയിൽ ആദ്യമായി ടെലികാസ്റ്റ് ചെയ്തു. അന്ന് 5 മണിക്കൂറോളമായിരുന്നു റണ്ണിംഗ് ടൈം. അത്രത്തോളമായിരുന്നു പരസ്യം എന്നാണ് കേട്ടറിവ്. കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
@georgeabhijith35092 жыл бұрын
അതെ... ഞാനും അന്ന് കണ്ടിട്ടുണ്ട്. അന്നൊക്കെ ഒരു സിനിമ ഇറങ്ങി നാല് കൊല്ലം കഴിയും ടി വിയിൽ വരാൻ. വല്യേട്ടൻ വന്നപ്പോഴൊക്കെ വല്ലാത്ത ഷോക്ക് ആയിരിന്നു. അതിന്റെ അടുത്ത കൊല്ലത്തെ ഓണത്തിന് vazhunnor ഏഷ്യാനെറ്റ് ഇൽ വന്നതും ഓർക്കുന്നു. അതും ഇതുപോലെ പരസ്യമായിരിന്നു.
@sajithsalim40402 жыл бұрын
@@georgeabhijith3509 abhijith oru bismayam 🌸🌸
@sreekanthvadassery82882 жыл бұрын
ഞാൻ അന്ന് അതു കണ്ടത് ഓർക്കുന്നു..
@ABINSIBY902 жыл бұрын
@@georgeabhijith3509 💗
@ABINSIBY902 жыл бұрын
@@sreekanthvadassery8288 കൈരളിയുടെ സ്വന്തം വല്യേട്ടൻ 🔥
@sajinjs2 жыл бұрын
അങ്ങനെ ഒരു നീണ്ട ഇടവേളക്ക് ശേഷം copyright കോപ്പ് എല്ലാം നീക്കി ഈ song വീണ്ടും Matinee Now ൽ..😌 Thank you 🥰
@ashindasvs84842 жыл бұрын
Now in 8k🥰🥰🥰
@safwansadik2 жыл бұрын
@@ashindasvs8484 Ultimate comeback!
@Coconut-n5c Жыл бұрын
ഇതു പോലെ copyright കാരണം മുങ്ങിക്കിടക്കുന്ന സിനിമയാണ് Cid മൂസ.... അതും മാറ്റിനി നൗ പൊക്കിയെങ്കിൽ.... 4 K യിൽ കാണായിരുന്നു...
@nandhunandhu138710 ай бұрын
privet bus ernn kelkkkanom wow poli vibe❤,,💜🍃
@lijolijo8772 Жыл бұрын
മമ്മൂക്ക ഇത് പോലെ ഒരണ്ണം കൂടി വേണം 🔥
@pradeep772011 күн бұрын
Anyone in 2025 January 🤗🤗
@MumthasMunthas-kz5qp10 күн бұрын
Inde❤
@vivekkd4138 Жыл бұрын
Sidhikkade perfo... 👌🏻👌🏻 epozhum oru padi munnil thanne
@ARDcreations463332 жыл бұрын
മാറ്റേറും മിന്നും പൊന്നും ചാർത്തിമച്ചിലുള്ള ഭഗവതി മൂവന്തിച്ചാന്തണിഞ്ഞു വരമേകുന്നുഇനിയമ്മ പാടുമൊരറിയൊരു താരാട്ടിൻ പാട്ടുകേട്ടു മിഴി പൂട്ടുന്നു ഒരു കൊന്ന പൂത്തതും നേരത്തെ വിഷു വന്നുപോയതും കണ്ടില്ലപകൽ ചാഞ്ഞു വീണതും പാടത്തെ പുഴ വറ്റി നിന്നതും കണ്ടില്ലഒരു വർഷ രാത്രിയിൽ നാമേതോ വനയാത്ര പോകുമെന്നോർത്തില്ലമിഴിവാർത്തു നിന്ന മഴമാത്രമന്നു നെറുകിൽ തലോടി അലിവോടെ മാഞ്ഞുപോയോ 💖💖🔥🔥🔥
@varunkarunagappally420Ай бұрын
മോഹൻ സിതാരയുടെ ഏറ്റവും ഹിറ്റയ സോങ്...പക്ഷെ അങ്ങേരെ പിന്നെ ആരും തിരിഞ്ഞു നോക്കി ഇല്ല...ഷാജി കൈലാസ് അടക്കം
@MalaparambaMonkeyАй бұрын
സ്വപ്നകൂട്, സ്നേഹിതൻ പോലത്തെ പടങ്ങളിൽ മികച്ച ഗാനങ്ങളുണ്ട്🎉
@__-wl6be Жыл бұрын
"Ellam ormakal mathramayi"-hits different 🙌💯
@vivekradhakrishnanVicky Жыл бұрын
Mammooka mass!!! From a diehard lalettan fan🤘🤘🤘🤘🤘
@യോദ്ധാവ്-ഖ6ഝ2 жыл бұрын
💖💖💖Gireesh Puthenchery 💖💖💖
@Rohitianforlife_45Ай бұрын
ഈ പാട്ടും ഇക്കയോടുള്ള ഇഷ്ടവും...ഒരിക്കലും കുറയില്ല💗😘 ഇക്ക fan ❤
@sreeragkmohan1232 жыл бұрын
Mg annan🔥 Mohan sithara🔥
@kamalprem5118 ай бұрын
Elegant
@rsreelakshmynair643310 күн бұрын
എന്താ lyrics... എന്താ paaattt MG❤❤
@shibumuttom1938 Жыл бұрын
മലയാളത്തിൻ്റെ മികച്ച ടൈറ്റിൽ ഗാനം
@Trading_FantazyАй бұрын
02:06 To 02:47 Mohan sithara magic.. Wow.. Superbb..❤❤
@TalksbyRenjithKrishnan Жыл бұрын
ചരണം പോകുന്ന പോക്ക്, goosebumps
@deepakm.n7625 Жыл бұрын
ആരഭി രാഗം... 🎶❤✍️
@vlogs-hk7ux Жыл бұрын
എങ്ങോട്ട് 😂😂🤣🤣
@kamalprem5118 ай бұрын
അമ്മാതിരി range 👌🏼
@kamalprem5118 ай бұрын
@@vlogs-hk7ux കൊല്ലം വഴി യുഗോസ്ലാവിയ വരെ 🙂
@unnik.j.20613 ай бұрын
MG Annan❤
@shyamannakutty4435 Жыл бұрын
എല്ലാം ഓർമ്മകൾ മാത്രമായ് എല്ലാം നേർത്ത വിങ്ങലായ് Repeated anybody here 👍
@ats276411 ай бұрын
എന്ത് ടെൻഷൻ വന്നാലും ഇ പാട്ടു അങ്ങോട്ട് ഇടും, എന്തോ വല്ലാതെ oru ഫീൽ ❤️❤️❤️❤️❤️❤️👍👍
@PesAnonymous Жыл бұрын
ഓണം ആയപ്പോൾ എല്ലാവരും വന്നു ആല്ലേ...😊😂 എല്ലാവർക്കും അഡ്വാൻസ് ഓണം ആശംസകൾ... 🏵️
@MR_TDPA10 ай бұрын
എം ജി ഒരു സംഭവം ആണ് 🔥❤️
@rahulchandranr3024 Жыл бұрын
അറയ്ക്കൽ മാധവനുണ്ണി എന്നാ അവന്റെ പേര് 🔥🔥🔥🔥
@stmarrysbineeshwilsan41275 ай бұрын
അല്ല ഇന്ദുചൂടൻ എന്നാ അവന്റെ പേര് 😍😜
@masstalkies2 жыл бұрын
ഏറ്റവും കൂടുതൽ ടെലിവിഷൻ പ്രീമിയർ കളിച്ച ഇന്ത്യയിലെ ഏക സിനിമ...10000+ shows ഇത് വരെ വല്യേട്ടൻ കളിച്ചു കഴിഞ്ഞു 🔥🔥🔥🔥
@Ajithzone2 жыл бұрын
Only in Kairali😂
@masstalkies2 жыл бұрын
@@Ajithzone why are you laughing man.. Including Kairali.. Okay..
@Ajithzone2 жыл бұрын
@@masstalkies what u mean, any other channel?!
@masstalkies2 жыл бұрын
@@Ajithzone കൈരളിയിൽ ആണ് ഏറ്റവും കൂടുതൽ... മാത്രമല്ല മറ്റു ചാനൽകളിലും ഈ സിനിമ പ്രദർശനം നടത്തിട്ടുണ്ട്... Top റെക്കോർഡ് on കൈരളി..
@Ajithzone2 жыл бұрын
@@masstalkies So what?! വേറെ എങ്ങും ആരും കാണാത്തതുകൊണ്ട്
@dinumohan868911 ай бұрын
Ikka's swag, Mg's voice🎉
@lijolijo8772 Жыл бұрын
രാവിലെ കേൾക്കാൻ പറ്റിയ പാട്ട് ❤️
@nanduttyvindalu10 ай бұрын
ഇങ്ങനെയൊക്ക പാടാൻ എംജി സർ 👍👍👍😍😍😍
@MansoorShanif11 ай бұрын
Mamookka ചുമ്മാ വന്ന് നിന്നാൽ മതി രോമാഞ്ചം 🔥🔥🔥
@AneeshKabeer-i8j4 ай бұрын
മമ്മൂക്ക ❤️തലെടുപ്പ് 🔥
@vs68929 ай бұрын
ശാരംഗ് എന്ന ഞാൻ മാർച്ച് ഇരുപത്തിയേഴ് 2024 ബുധനാഴ്ച്ച ഈ പാട്ടിനിവിടെ ലൈക്ക് കൊടുത്തിട്ടുണ്ട്.
@spark541869 ай бұрын
😂
@abhilashpk78002 жыл бұрын
Mohan Sithara Sir.......🔥🔥🔥
@HarisMuhammad-vf6rp11 ай бұрын
ചുമ്മാ മീശയും പിരിച്ച് നിൽക്കുന്ന ആ അരിക്കൊമ്പന്റെ മുഖത്തോട്ടാണ് എല്ലാവരുടെയും നോട്ടം🥰"മമ്മുക്ക ഈ സിനിമയിൽ എന്ത് നല്ല സുന്ദരാനാണ്..😉🥰💖
@പാർവതി-ഫ5ഴ11 ай бұрын
സത്യം അറക്കൽ മാധവനുണ്ണി 😍😍😍❤❤❤
@aneeshvnair41402 жыл бұрын
വല്യേട്ടൻ 2000 ഓണം റിലീസ് 2001 ഓണത്തിന് കൈരളി ടീവിയിൽ വന്നു 11 മണിക്കൂർ കൊണ്ടാണ് പടം തീർന്നത്😌😌
@vvr35552 жыл бұрын
Innathe kaalath 11 daysil padam ott yil....athokke oru kaalam😌
@sanoopsanu7312 жыл бұрын
Yes broii
@PrasanthParavoor10 ай бұрын
അന്ന് ഈ പടത്തിനിടയിൽ ദിലീപിന്റെയും സലിം കുമാറിന്റെയും അരമണിക്കൂർ പ്രോഗ്രാം കൂടി ടെലികാസ്റ്റ് ചെയ്ത് കൈരളി ടിവി മാതൃകയായി 🥰🥰🥰
@sethulakshmi70075 ай бұрын
ഓണം വരാറായി. വല്യേട്ടൻ coming 😍🎉
@bharathskumar3351 Жыл бұрын
മലയാളിയുടെ സ്വകാര്യ അഹങ്കാരം മമ്മൂട്ടി
@vinayachandrankc9884 Жыл бұрын
ഗിരീഷ് പുത്തഞ്ചേരി ✨️
@kamalprem5118 ай бұрын
The legend 😍
@evansgambitevansgambit165 Жыл бұрын
എംജി❤👌
@Aryastk222 ай бұрын
ശരിയാണ് എല്ലാ ഓർമ്മകൾ മാത്രമായീ ഏതോ നേർത്ത വിങ്ങലായി 😢😢😢
@sreegithgm31847 ай бұрын
Mohan സിതാര Type ചെയ്തു വന്നതാ.... എന്റെ പൊന്ന് സാറേ ഇത്ര വ്യത്യസ്തമായ കുറെ ഗാനങ്ങൾ കേട്ടു.... 🌹❤️🙏
@screwboygamer201012 күн бұрын
2025 assemble👀
@achuakhil819911 күн бұрын
❤
@abdulrasikt77392 жыл бұрын
അറക്കൽ മാധവനുണ്ണി ♥️🔥♥️
@vishnupillai300 Жыл бұрын
E classil Mundum uduth mass and class aayi vannirangan Mammukkaku mathre pattu..Mwone...❤❤❤
@SubramanianM-xv2nj7 ай бұрын
Mg സാർ ഒരു രക്ഷയുമില്ല അസാധ്യം ഇങ്ങേർക്ക് തന്നെ യെ ഈ പാട്ട് പാടാൻ കഴിയു ❤❤❤
@darkman36885 ай бұрын
Enthe mone camera man and editer 😮 2:57
@dv_whizz4 ай бұрын
കൈരളി ഇല്ലാതെ valyattan ഇല്ല.valyattan ഇല്ലാതെ കൈരളിയും ❤
@likeit2022 Жыл бұрын
Best Picturization of a Song by Shaji Kailasji
@manumothirappillil39658 ай бұрын
ഈ ലുക്കിൽ mammuukka ബുള്ളറ്റ് ഓടിക്കുന്ന ഒരു seen കൂടി വേണമായിരുന്നു ❤️
@Vinodvinu-zf4bx7 ай бұрын
Nice movie.. Ikka pora
@KuttuByju7 ай бұрын
അപ്പോൾ നസ്രാണി കഥാപത്രം ആകും. ഇതല്ലേ കിടു. ശെരിക്കും ഓണം വിഷു. ഇതൊക്കെ. മനസിലേക്ക് പഞ്ചു ചെയിതു തരുന്ന ഫില്ലിം