Enthukondennariveela Kanna | Anadha Kannan | New Malayalam Krishna Devotional Video Song

  Рет қаралды 930,706

SOPANAM DEVOTIONAL

SOPANAM DEVOTIONAL

Күн бұрын

Watch Enthukondennariveela Kanna | Anadha Kannan | New Malayalam Krishna Devotional Video Song
Direction: Riyas Irinjalakkuda
Lyrics: P./S Nambeeshan
Music: Mohandas
Singer: Ganesh Sundaram
Editing: Ranjith Touc River
camera: Nithin Thalikkulam
🔻 REACH US ON 🔻
➡️ FACEBOOK : / millenniumaudiosofficial
➡️WEBSITE : www.millenniuma...
➡️TWITTER : / millenniumaudio

Пікірлер: 300
@sarathat36
@sarathat36 4 ай бұрын
2024 l kelkunnavar vanne
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 10 күн бұрын
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 10 күн бұрын
Unni❤
@KavyaAthul
@KavyaAthul 8 ай бұрын
കരമേകി അവിടുന്ന് ഭാരമേൽക്കും കൈവിടുംപോലെ നീ മാറിനിൽക്കും അറിയാതെ എല്ലാം കവർന്നുവക്കും അവസാനം ചിരിയോടെ ദാനമെകും 🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ajitha_tp5bz
@Ajitha_tp5bz Ай бұрын
പരിഭവം പറയുവാൻ വന്നു.... നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു.... 🥰
@vinodanwarrier392
@vinodanwarrier392 Жыл бұрын
എന്തുകൊണ്ടറിവീല കണ്ണാ നിന്‍ മുന്നിലെന്‍ കണ്ണ് നിറഞ്ഞു പോയി... ദുരിതങ്ങള്‍ ഓര്‍ത്തുള്ള കണ്ണുനീരും നിന്റെറ തിരുമുന്‍പില്‍ ചിരി തൂകി മാഞ്ഞു പോയി സുകൃതമേന്നോര്ത്ത് മറഞ്ഞു പോയി അവതാരമായിരം ആടുമ്പോഴും ഗുരുവായൂരില്‍ നീ ഉണ്ണിയല്ലേ നവ നവ ഭാവങ്ങള്‍ അണിയുമ്പോളും നവനീതം കവരുന്ന കണ്ണനല്ലേ പരിഭവം പറയുവാന്‍ വന്നു നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു.... (എന്തുകൊണ്ടറിവീല കണ്ണാ) കരമേകി അവിടുന്ന് ഭാരമേല്‍ക്കും കൈവിടും പോലെ നീ മാറി നില്ക്കും അറിയാതെ എല്ലാം കവര്ന്നു വയ്ക്കും അവസാനം ചിരിയോടെ ദാനമേകും പരിഭവം പറയുവാന്‍ വന്നു നിന്റെറ ചിരിയില്‍ ഞാനെല്ലാം മറന്നു (എന്തുകൊണ്ടറിവീല കണ്ണാ) കദനങ്ങള്‍ കളഭമായ്‌ മാറ്റി നിന്‍റെ തളിര്‍ മെയ്യില്‍ ചാര്‍ത്തുവാനെന്തു മോഹം മനതാരിലെരിയുന്ന സങ്കടങ്ങള്‍ വനമാലയാക്കുവാനാണ് ദാഹം പരിഭവം പറയുവാന്‍ വന്നു നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു..... (എന്തുകൊണ്ടറിവീല കണ്ണാ) ഹരിനാമ കീര്ത്തനം പാടിടുമ്പോള്‍ മിഴിനീര്‍ത്തി അരികിലായി വന്നിരിക്കും വരകവി പൂന്താനം പാടിടുമ്പോള്‍ എവിടെയാണെങ്കിലും കേട്ട് നില്‍ക്കും പരിഭവം പറയുവാന്‍ വന്നു നിന്‍റെ ചിരിയില്‍ ഞാനെല്ലാം മറന്നു..... (എന്തുകൊണ്ടറിവീല കണ്ണാ)
@nijilravaneeswaram8141
@nijilravaneeswaram8141 Жыл бұрын
@vaigacakash7232
@vaigacakash7232 9 ай бұрын
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 10 күн бұрын
@nirmalamohandas6797
@nirmalamohandas6797 6 күн бұрын
🌹🌹🌹
@rajeshkumarbhaskarapanicke5731
@rajeshkumarbhaskarapanicke5731 Жыл бұрын
ഒരിക്കലും നമുക്ക് പിടി തരാത്തത് , എത്ര ചർച്ച ചെയ്താലും പൂർണ്ണമാവാത്തത് :::: അതാണ് കൃഷ്ണൻ .... നമുക്ക് പിടി തരില്ല ... നമ്മെ ചേർത്ത് പിടിക്കും .....
@komalavallyp7245
@komalavallyp7245 14 күн бұрын
Ente🙏kannaguruvayoorappa🙏eppozhumentekoote🙏undakane🙏kanna🙏namikkunnu🙏🙏🙏
@abvknam1416
@abvknam1416 7 ай бұрын
രാധേകൃഷ്ണ ഹരേ കൃഷ്ണ ഗുരുവായൂരപ്പാ നാരായണ🙏🙏🙏🙏❤❤❤
@LakshmiLalgudi
@LakshmiLalgudi Ай бұрын
Paribavam pariyuvan vañnu. Nin chiriyil ellam marandu krishna!!
@vinodmswamy4581
@vinodmswamy4581 Жыл бұрын
രാഘവൻ സർ ന്റെ മുഖത്തുള്ള ഭക്തി അത് എടുത്തു പറയാതെ വയ്യ നല്ലൊരു അഭിനേതാവാണദ്ദേഹം 🙏🙏🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
@sreelalgopikagireesh2147
@sreelalgopikagireesh2147 3 жыл бұрын
ഇതിൽ 8-)o മത്തെ സെക്കൻഡിൽ എന്റെ അച്ഛ ഉണ്ട്❤(പിന്നിൽ നിന്ന് ആദ്യം തൊഴുന്നത് 🥰)❤🥰... ഓം നമോ ഭഗവതെ വാസുദേവായ....🙏🙏🙏
@mahalekshmims8734
@mahalekshmims8734 3 жыл бұрын
Kandu🙏
@Nilav71122
@Nilav71122 2 жыл бұрын
🥰🥰🥰
@dipindas8183
@dipindas8183 2 жыл бұрын
😁👍
@sindhurajeev1882
@sindhurajeev1882 2 жыл бұрын
😇🤣M
@sreelalgopikagireesh2147
@sreelalgopikagireesh2147 2 жыл бұрын
@@mahalekshmims8734 😊
@sreekumarsreelakam9222
@sreekumarsreelakam9222 2 жыл бұрын
രാഘവൻ ചേട്ടൻ ഭക്തിയിൽ ലയിച്ച് പാടിഅഭിനയിച്ചു കൃഷ്ണനെ നേരിൽ കണ്ടപോലെ
@rethnammamv5087
@rethnammamv5087 2 жыл бұрын
Sarikum unnikkannanil poornamayun leychanu padunnathhu ..ee mahanadane inganeyum kanan pattiyallo ...bhagiyum...unnikkannante ella anugrahavum undakum.....njan angayude oru valiya aaradhikayanu...
@rajeeshknr9366
@rajeeshknr9366 Жыл бұрын
ഓരോ വരികളും എത്ര മനോഹരം... എന്തുകൊണ്ടറിയില്ല കണ്ണാ ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറഞ്ഞുപോയി......എത്ര മനോഹരം really heart touching.... മികച്ച അഭിനയം എല്ലാം കൊണ്ടും സൂപ്പർ. പരിഭവം പറയുവാൻ വന്നു നിൻ്റെ ചിരിയിൽ ഞാൻ എല്ലാം മറന്ന്. എല്ലാം കാണുന്നവൻ അറിയുന്നവൻ നമ്മുടെ കണ്ണൻ.
@valsalabhasi7481
@valsalabhasi7481 4 ай бұрын
ഈ പാട്ട് കേൾക്കുമ്പോൾ എന്റെ സങ്കടമെല്ലാം മറന്നുപോയി. എന്റെ ഗുരുവായൂരപ്പാ നാരായണാ.
@-harshhjr
@-harshhjr Жыл бұрын
2023ഇൽ ഇത്‌ കാണുന്നവർ ഉണ്ടോ എന്റെ കണ്ണ് അറിയാതെ നിറഞ്ഞു പോയി
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 ай бұрын
Hivasanthaan❤kunnihian❤
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 ай бұрын
Rehivasanthakdvasantha😂😂
@VasanthaKrishnan-cs7fl
@VasanthaKrishnan-cs7fl 5 ай бұрын
Avasanthak❤😂🎉🎉
@sannuschannel8662
@sannuschannel8662 Жыл бұрын
എനിക്ക് ഇഷ്ടം ഉള്ള പാട്ട് ആണ്. കണ്ണണ്ടേ എല്ലാപാട്ട് ഇഷ്ടം ആണ് എന്നാലും ഈ പാട്ട് ഭയങ്കര ഇഷ്ടം ആണ് 👌👌👌👌🙏🏻🙏🏻🙏🏻🙏🏻❤️❣️🌹🌿🌷🥭🍌🍍
@venuvenukopal7836
@venuvenukopal7836 3 жыл бұрын
പരിഭവം പറയുവാൻ വന്നൂ..... നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു .... 🙏🙏🙏🙏
@yadhu1038
@yadhu1038 2 жыл бұрын
ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏 ഓം നമോ നാരായണായ 🙏
@shalajayantpm
@shalajayantpm 2 жыл бұрын
അവതാരമായിരമാടുമ്പോഴും... ഗുരുവായൂരിൽ നീ ഉണ്ണിയല്ലേ.... എന്റെ ഉള്ളിലും നീ ഉണ്ണി തന്നെ കണ്ണാ.. എന്റെ.. പൊന്നുണ്ണിക്കണ്ണൻ... ഇതിലെ ഓരോ വാക്കും. വരികളും.. ഓരോന്നും നമുക്കുപറയാനുള്ളതാണെന്നെ.. Feel ചെയ്യുന്നു.. ഹൃദയത്തിൽ ആഴ്ന്നിറങ്ങുന്നതായി... 🙏🙏🕉️❤💜
@santhakumari224
@santhakumari224 Жыл бұрын
Ente kannaGuruvayurappa ente manasalinju povunnu
@babysantha3912
@babysantha3912 5 ай бұрын
Bhagavanae krishna ഗുരുവായൂരപ്പാ...darsana സൗഭാഗ്യം tharanae...
@ramachandranch7942
@ramachandranch7942 Жыл бұрын
ആനന്ദ ലങ്കാര വാസുദേവാ കൃഷ്ണ ആതങ്കമെല്ലാമ കറ്റിടേണേ!!!°
@jishasuresh7506
@jishasuresh7506 Жыл бұрын
Paribhavam parayan vannuuu....💕 Ninte chiriyil njn ellam marannu......💕 Sathyam aa nadayil nilkkumbol paribhvam marnnu kankulirke kandu ninn povar und njn....💕
@remasundaran8299
@remasundaran8299 11 ай бұрын
ഹൃദയസ്പർശമായ ഗാനം😍 മനസു നിറഞ്ഞു കണ്ണും നിറഞ്ഞു 🙏
@gopalakrishnancherukat8578
@gopalakrishnancherukat8578 3 жыл бұрын
വളരെ ഹൃദയസ്പർശമായ ഗാനം എന്നെ വല്ലാതെ ആകർഷിച്ച ഗാനം കണ്ണനെ ആർക്ക് ഓർമ്മിക്കാതിരിക്കാൻ പറ്റും എല്ലാവരും ഹൃദയത്തിൽ വെച്ചു പൂജിയ്ക്കയല്ലേ വല്ലാത്തൊരാശ്വസം ആണ്❤️❤️❤️❤️❤️👍🙏🏻🙏🏻🙏🏻
@dilipkumardathu9400
@dilipkumardathu9400 3 жыл бұрын
🙏🌹
@sarithababu7673
@sarithababu7673 3 жыл бұрын
🥰
@vyshnavik5026
@vyshnavik5026 2 жыл бұрын
പരിഭവം പറയുവാൻ വന്നു...... നിന്റെ ചിരിയിൽ ഞാൻ എല്ലാം മറന്നു.....
@smithareghunadh7792
@smithareghunadh7792 2 жыл бұрын
I'll
@sheelajayan3421
@sheelajayan3421 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി കണ്ണാ
@bindunair-n1o
@bindunair-n1o Ай бұрын
Hare Krishna 🙏🙏🙏💕💕💕
@im.krish.
@im.krish. 2 жыл бұрын
എന്തുകൊണ്ടറിവീല കണ്ണാ നിന്നെ ഒരുപാട് സ്നേഹിച്ചു പോയി 🙏🙏🙏🙏🙏🙏🙏❤️
@sajisnair9354
@sajisnair9354 Жыл бұрын
😂
@radhapraveen2410
@radhapraveen2410 2 жыл бұрын
അറിയാതെ എല്ലാം കവർന്നുവയ്ക്കും 🥰അവസാനം ചരിയോടെ ദാനമേകും 💯സത്യം കണ്ണാ ഹരേ ഹരേ 🙏🥰🙏
@CraftswithSobha
@CraftswithSobha 2 жыл бұрын
എന്തുകൊണ്ടറിവീല്ല കണ്ണാ നിൻ മുൻപിൽ എന്റെ കണ്ണു നിറഞ്ഞു 🙏🙏🙏🙏
@shibups7523
@shibups7523 3 ай бұрын
ഓം നമോ നാരായണായ
@prajularajesh9663
@prajularajesh9663 Ай бұрын
🙏 ഗുരുവായൂരപ്പാ
@mgrnair4261
@mgrnair4261 2 жыл бұрын
നിന്നെ ഞാൻ തന്നെ ആണ് എന്ന് അറിഞ്ഞപ്പോൾ ഉണ്ടാകുന്ന ആനന്ദകണ്ണീർ 🙏🙏 ഓ 🙏ഭഗവാനെ,മനുഷ്യജന്മം സഫലമായി എന്നല്ലാതെ എന്ത് പറയാൻ 💕🙏🙏❤️
@Jimshasanoop
@Jimshasanoop 2 жыл бұрын
🙏 kannaaa....🙏🙏🙏.. ഈ പാട്ട് എപ്പോ കേട്ടാലും എന്റെ കണ്ണ് നനയും 🧡
@sajeeshsajeesh9506
@sajeeshsajeesh9506 Жыл бұрын
Ayin
@rathik.p7223
@rathik.p7223 Жыл бұрын
True😊
@ananthavallycrc2297
@ananthavallycrc2297 Жыл бұрын
എന്തുകൊണ്ടറിവീല കണ്ണാ ഈ പാട്ടു കേൾക്കുമ്പോൾ ഞാൻ കരഞ്ഞു പോകുന്നു, കാത്തു രക്ഷിക്കണേ കണ്ണാ, ന്റെ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@navaneethgovind3453
@navaneethgovind3453 2 жыл бұрын
നവ നവ ഭാവങ്ങൾ അണിയുമ്പോഴും നവനീതം കവരുന്ന കണ്ണനല്ലേ💞😘🥰
@sajisnair9354
@sajisnair9354 Жыл бұрын
😋
@Sashidaran-vk9kz
@Sashidaran-vk9kz 11 ай бұрын
Atha. Kanee. Niragu😭😭atha. Vidii. Chapthi. Chaythu😭😭anikoru. Vidii. Udavana. Dayvamma🙏🙏🙏
@nishacs359
@nishacs359 3 жыл бұрын
Enikkum ennelum guruvayoorappane kandu thozhan sadhikkane..
@oplegendff9951
@oplegendff9951 8 ай бұрын
🙏❤️
@vishnuvichu4341
@vishnuvichu4341 2 жыл бұрын
ഭഗവാൻ ഇല്ലാതെ എന്തോന്ന് ആണ് ഈ ഭൂമി ❤️❤️ഭഗവാൻനാരായണൻ അല്ലെ സർവ്വവും
@komalavallyp7245
@komalavallyp7245 5 ай бұрын
Hare🙏krishna🙏vasudeva🙏namosthuthe🙏
@arunksasi3276
@arunksasi3276 2 жыл бұрын
ഈ പാട്ടിനെ പറ്റി ഒന്നും പറയാനില്ല അത്രയ്ക്കും സൂപ്പറാണ് കണ്ണൻ എല്ലാവരും നേരിട്ട് കാണാം
@soccerkrush703
@soccerkrush703 3 жыл бұрын
kanna ente hridyathil alayai ee pattu nirayunnu,,kannukal nirayunnu . Hare krishna ..
@ARRaj-c5c
@ARRaj-c5c Жыл бұрын
Krishna Guruvaayoorappa
@savithrikrishnankutty5445
@savithrikrishnankutty5445 9 ай бұрын
Harekrishna ente Krishna
@sushamakrishnan3313
@sushamakrishnan3313 5 ай бұрын
ൻ്റെ കണ്ണാ🙏🌹♥️♥️🙏🙏🙏
@manjupradeep8272
@manjupradeep8272 Жыл бұрын
മനസ്സിൽ ആഴ്നിറങ്ങിപ്പോയ പാട്ട്.വല്ലാതെ ഫീൽ ചെയ്യുന്നു. ഓം നമോ നാരായണ നമോ നമഃ. 🙏🙏
@sreerag2489
@sreerag2489 Жыл бұрын
Eante krishna guruvayurappa lokamembadum kathu rakshikkename bhagavane🙏🙏🙏
@anithavinod2195
@anithavinod2195 3 жыл бұрын
മതിയാക്കു കേളികൾ ഗോപബാല.... 🙏🙏🙏🙏🙏🙏
@cartoonbeast854
@cartoonbeast854 2 жыл бұрын
❤❤❤❤❤❤❤
@lathajk4485
@lathajk4485 Жыл бұрын
🙏🙏🙏
@narainp1596
@narainp1596 3 жыл бұрын
ഭഗവാനെ കൃഷ്ണ കാത്തു കൊള്ളണമേ ഗുരുവായൂരപ്പാ കണ്ണാ 🙏ഓം നമോ നാരായണായ 🙏🙏🙏
@unnikrishnannair8670
@unnikrishnannair8670 2 жыл бұрын
നല്ല ഗാനവും . നല്ല. തെളിഞ്ഞ ഫോടോവും. കണ്ടതിൽ വളരെ .സന്തോഷം തന്നെ.എന്ന് ഉണ്ണികൃഷ്ണൻ നായർ P രാമന്തളി പ യ്യ ന്നുർ കണ്ണൂർ കേരള
@sarithsujithafgh4608
@sarithsujithafgh4608 Жыл бұрын
എനിക്ക് ഇഷ്ടം അ യി
@sreeshnamk1674
@sreeshnamk1674 2 жыл бұрын
ഗുരുവായൂര്‍ ഏകാദശി ആശംസകൾ നേരുന്നു .
@kamalanair1952
@kamalanair1952 4 ай бұрын
My close friend send this touching song she is no more Both are ❤🙏
@souravsreedhar5310
@souravsreedhar5310 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏🌹🌹🌹🕉️🕉️❤️❤️❤️ എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒരു കൃഷ്ണ ഭക്തിഗാനം ❤️❤️❤️🙏🙏🙏🙏🙏🌹🌹🌹💐💐💐💐
@adhithyavishnu6181
@adhithyavishnu6181 Жыл бұрын
❤കൃഷ്ണാ ഗുരുവായൂരപ്പാ..🙏
@dhanyasreejith3186
@dhanyasreejith3186 Жыл бұрын
ഗുരുവായൂരപ്പാ കാത്തു രക്ഷിക്കണം
@Parvathy-6419
@Parvathy-6419 4 жыл бұрын
പൂന്താനവും അല്ല കണ്ണാ മേൽപ്പൂത്തരല്ല ഞാൻ പാടാനറിയില്ല നിൻ അവതാരം എഴുതാനും പ്രണവങ്ങളും അറിയില്ലല്ലോ പൂജാവിധിയറിയില്ലല്ലോ പ്രണമിക്കാം പാവം ഞാൻ ഈ തിരുനടയിൽ കണ്ണാ... ഇൗ സോങ്ങ് ഏതു ആൽബം ആണ്?
@mythilipangat4601
@mythilipangat4601 3 жыл бұрын
എന്തുകൊണ്ടറിവീല കണ്ണാ നല്ലത് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പാട്ടാണ്
@remyagopinadh9679
@remyagopinadh9679 3 жыл бұрын
Radhamadhavam
@anjuprajosh
@anjuprajosh 2 жыл бұрын
Engane Kanan varum kanna / va va kusruthi kanna / sopanam devotional
@anjuprajosh
@anjuprajosh 2 жыл бұрын
kzbin.info/www/bejne/eXLNeKuFfa1resk
@msanamikakrishna
@msanamikakrishna 3 жыл бұрын
Manathaarileriyunna sankadangal vanamalayakkuvaananu Moham... ente kanna...krishna ente guruvayoorappa.........
@lekhaanil9900
@lekhaanil9900 2 жыл бұрын
എന്റെ കണ്ണാ... ❤🙏🙏 ഗുരുവായൂരപ്പാ ശരണം ❤🙏🙏
@mayasubash4466
@mayasubash4466 2 жыл бұрын
ഭഗവാന്റെ മുമ്പിൽ ചെല്ലുമ്പോൾ നമ്മുടെ സങ്കടം മായുന്ന പോലെ ഒന്നും ചോദിക്കാൻ തോന്നില്ല സന്തോഷം കൊണ്ടുള്ള കണ്ണുനീർ മാത്രം
@VasudevancvVasu-wi9yl
@VasudevancvVasu-wi9yl Жыл бұрын
My Lord Krishna Guruvayoorappa🎉
@smithashaju5886
@smithashaju5886 3 ай бұрын
Great 🎉❤❤❤❤
@ramachandraniyar2493
@ramachandraniyar2493 2 жыл бұрын
Tke Singer is singing with his Soul/Jivatma and not with his body. That is why he is shining. Hare Krishna Guruvayurappa Saranam
@subanasyam2077
@subanasyam2077 2 жыл бұрын
Sangadam varumbo kaanaarulla paatt.... Avide poyi tozhutennu tonum....
@bijukc150
@bijukc150 2 жыл бұрын
🙏🏼🙏🏼🙏🏼കൃഷ്ണ ഗുരുവായൂരപ്പാ 🙏🏼🙏🏼🙏🏼
@lasitham7675
@lasitham7675 2 жыл бұрын
കേട്ടാലും കേട്ടാലും മതി വരില്ല 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️
@sumanaraveendranathan3961
@sumanaraveendranathan3961 2 жыл бұрын
atreKetalumMathiyavillya
@omanakuttappan5888
@omanakuttappan5888 Жыл бұрын
Eante kanna eallaverayum kathukollanam.🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️🙏🙏
@sajithsajith2958
@sajithsajith2958 Жыл бұрын
സങ്കടങ്ങൾ ഒരുപാട് പറയാനുണ്ടാവും എവിടെ ആ. തിരുമുന്നിൽ എത്തിക്കഴിഞ്ഞാൽ അതൊക്കെ മറക്കും പിന്നെ ഒരു സെക്കൻ്റ് എങ്കിൽ അത് ആ ശ്യമാള കോമള വർണനെ ഒരു നോക്കു കാണാൻ ആയിരിക്കും പിന്നെ എല്ലാം അപ്പോ പിന്നെ സങ്കടം പറയാൻ ഒക്കെ എവിടെ നേരം പിന്നെ ഒന്നുണ്ട് എല്ലാം അറിയുന്ന ആ ഭഗവാനോട് എന്തു പറയാൻ ...
@sandeepsanu656
@sandeepsanu656 2 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@mohananmohanan9583
@mohananmohanan9583 7 ай бұрын
കണ്ണു നിറഞ്ഞു പോയി
@jishnukkjishnukk8769
@jishnukkjishnukk8769 2 жыл бұрын
എനിക്ക് ഇഷ്ടമുള്ള കണ്ണന്റെ പാട്ടുകളിൽ ഒന്ന്
@ADMEDIA-r4u
@ADMEDIA-r4u 2 жыл бұрын
ഇദ്ദേഹത്തിന്റെ മകൻ കാൻസർ വന്നു മരിച്ചു.നല്ലൊരു നടൻ ആയിരുന്നു.ജിഷ്ണു😥😥😥
@sasisasi8660
@sasisasi8660 Жыл бұрын
Antha. Amma. Chinimayil. Kadithudee. Pavam😢🥺😔
@chandranair8412
@chandranair8412 2 жыл бұрын
കണ്ണാ കണ്ണാ എല്ലാം നീ അറിയുന്നു കണ്ണാ.
@viperachu1042
@viperachu1042 2 жыл бұрын
പരിഭവം പറയുവാൻ വന്നു... നിന്റെ ചിരിയിൽഞാൻ എല്ലാം മറന്നു...😘😘❤❤❤😍😍😍
@anier8349
@anier8349 Жыл бұрын
Krishna guruvayo orappa.......
@devudevu2416
@devudevu2416 2 жыл бұрын
Endhukondarivilla... Kanna nin munnilen kannu niranjupoyi.. 🥰 .......🙏🏻
@sandhyanairv6796
@sandhyanairv6796 2 жыл бұрын
Ethukelkumpol manasinu anthoru ashwasamanu.hare krishna
@sumeshmohan1294
@sumeshmohan1294 2 жыл бұрын
ഹരേ കൃഷ്ണ🙏🙏
@remyaramlal1150
@remyaramlal1150 2 жыл бұрын
ഹരേ കൃഷ്ണ ponnunni കണ്ണാ ഗുരുവായൂരപ്പാ ശരണം 🙏🙏🙏
@sudheeshkacheriparambu7904
@sudheeshkacheriparambu7904 Жыл бұрын
ഹരേ കൃഷ്ണ 🙏 ഇഷ്ട ഗാനം 🙏❤️👍
@padminienglish8052
@padminienglish8052 Жыл бұрын
Njan daily kelkkum. Appol thonum kannan ante .munnil nilkkunnu annu
@vineshkuttan1385
@vineshkuttan1385 Жыл бұрын
കണ്ണാ 🥰
@muraliom3764
@muraliom3764 4 ай бұрын
👏👏👏👍🙏
@mohammedfarookhmohammedfar1551
@mohammedfarookhmohammedfar1551 3 жыл бұрын
സൂപ്പർ... ഫീലിംഗ് 👍👍👍👍💕
@rethnammamv5087
@rethnammamv5087 2 жыл бұрын
Jushuvine enikku valiya ishtamairunnu ...ennum njan aa kuttiye orkum nerittu kandittillamenkilum ..nalla sundaramaya oru unniyairunnu....
@swapna469
@swapna469 Жыл бұрын
Ente kannaaaaa
@ranjuullas9966
@ranjuullas9966 11 ай бұрын
🙏🙏🙏
@abhilashvishwalvr3569
@abhilashvishwalvr3569 3 жыл бұрын
സൂപ്പർ, അടിപൊളി
@sheelaraghu6834
@sheelaraghu6834 Жыл бұрын
super 🙏🏻🙏🏻🙏🏻
@rajeevrajeev8426
@rajeevrajeev8426 4 жыл бұрын
എത്ര മനോഹരം
@ushad7926
@ushad7926 3 жыл бұрын
എന്റെ കൃഷ്ണ 🙏🏻🙏🏻
@komalavallyp7245
@komalavallyp7245 6 ай бұрын
🙏kannante🙏munpil🙏 Vannu🌹thozhan🙏kazhiyunnathu🙏punniam🙏kanna🙏vasudeva🙏namikkunnu🙏🙏qq🙏
@akshiyhh
@akshiyhh 10 ай бұрын
Beautiful song
@vishnumayakv3882
@vishnumayakv3882 2 жыл бұрын
എന്റെ കണ്ണാ ❤️
@sreyasvlog3413
@sreyasvlog3413 Жыл бұрын
Pattu kettu njan avasanam karanju poyi bagavane
@GHhh-i8c
@GHhh-i8c 11 ай бұрын
@karthyayankarthyayani1594
@karthyayankarthyayani1594 2 жыл бұрын
നന്നായിട്ടുണ്ട്
@jithujithu6382
@jithujithu6382 3 жыл бұрын
All that I want to tell my beloved Kannan!!!!
@deepamahesh2218
@deepamahesh2218 Жыл бұрын
Njanum kandu
@gopalakrishnanpg3325
@gopalakrishnanpg3325 2 жыл бұрын
Hare Krishna Hare Rama
@dhanalekshmiri2173
@dhanalekshmiri2173 3 жыл бұрын
Krishnaa😘😘😘
@mohananpillai4902
@mohananpillai4902 Жыл бұрын
ഹരി ഓം🌹🙏🌹
@sumangalanair135
@sumangalanair135 2 жыл бұрын
Wow beautiful and heart touch ing 👌👌🙏🙏🙏🙏🙏🙏🙏
@dineeb1989
@dineeb1989 Жыл бұрын
👌👌👌
Guruvaayurappa nin sannidhaanam - Aalilakanna album
8:21
Arun Kumar
Рет қаралды 2,9 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 22 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН
Engane Kanan Varum Kanna | Va Va Kusrithikanna | Malayalam Devotioal Songs
6:08
SOPANAM DEVOTIONAL
Рет қаралды 3,1 МЛН
Oru Neramenkilum Kanathe Vayyente l Kannanam Unni Vol 2 l K S Chithra
6:14