എന്റെ കണ്ണാ കണ്ണടച്ച് കേട്ടിരുന്നു. അറിയാതെ കണ്ണ് നിറയാ🙏🏿
@VijayaPillai-jd6jy Жыл бұрын
Very beautiful song. Etra kettalum mathivarulla. Om nammo Bhagavade Vasudevaya Om Nammo Narayanaya.
@vijayakumarramakrishnan5944 Жыл бұрын
ബക്തിയിൽ മുഴുകി ലയിച്ചു സ്നാനം ചെയ്ത പ്രദീതി.
@anoopbabu56134 ай бұрын
ഈ ഗാനം കേൾക്കാൻ തുടങ്ങുന്നു അന്ന് മുതൽ ഏൻ്റെ നല്ലകാലം വരുന്നു...കണ്ണാ.. വീണ്ടും വീണ്ടും സംഭവിക്കുന്നു..ഈ പാട്ട് കേൾക്കുമ്പോൾ എൻ്റെ മനസ്സിന് ഒരു ആശ്വാസം എന്റെ എല്ലാ വിഷമങ്ങളും പോകും അത് ഭഗവാന്റെ അനുഗ്രഹം ആണ് .....ആത്മാവിലെപ്പോഴും അഴകൊടെ കാണണം അവിടുത്തെ രൂപത്തെ ധ്യാനിക്കണം.. അകലെയാണെങ്കിലും അരികിലാണെങ്കിലും അകതാരിൽ കാവലായി നിന്നിടെണം ***
@DivyaDivya-el8mz9 ай бұрын
ഈ ഗാനം കേൾക്കുമ്പോൾ മനസ്സിന് എന്തൊരു സമാധാനം
@lekharohini97142 жыл бұрын
എത്രകേട്ടാലും മതിവരില്ല ഈ പാട്ട് 🙏🙏🙏
@snehapraveen5346 Жыл бұрын
yes
@Prameela-w9t5 ай бұрын
എൻ്റെ ഗുരുവായൂരപ്പാ എന്നും തുണയായി ഉണ്ടാവണേ ❤🙏
@mohananmohanan958310 ай бұрын
എന്റെ എല്ലാം എന്റെ ശ്രീ കൃഷ്ണ ഭഗവാൻ ഓം നമോ ഭഗവതേ വാസുദേവായ
@vasumathy.l2 жыл бұрын
എനിക്ക് ഇഷ്ടമായ കൃഷ്ണാഭക്തിഗാനങ്ങളിൽ ഒരെണ്ണം.
@baburaj80778 ай бұрын
Ennum angaudey thuna undakaney krishna
@anuzzzworld7815 Жыл бұрын
Ee song കേട്ട കണ്ണു niraju ഒഴുകാൻ thudagum.. ആരും തുണയില്ലാത്തവർക്ക് നീ തുണ അകണേ കണ്ണാ.. 🙏🏻🙏🏻🙏🏻
@aswathymalu79433 жыл бұрын
രാവിലെ കേൾക്കാൻ ഒരു പ്രത്ത്യേക രസമാ 😍😍😍
@AnuAnu-iv2ss Жыл бұрын
നാരായണ
@gopalanummalathummalath9227 Жыл бұрын
അങ്ങയുടെ കൃപാകടാക്ഷം എപ്പോഴും എന്നിൽ ചൊരിയണമേ 🙏🙏🙏🙏🙏
@manikandan-ws7gt6 ай бұрын
ഓം നമോ നാരായണ ഹരേ വാസുദേവായ നമഃ 🙏🙏🙏🙏🙏🙏 കാത്തോളണേ ശ്രീ ഗുരുവായൂരപ്പാ 🙏🙏🙏🙏🙏🙏
@sivanisunilkumar6992 Жыл бұрын
ഹരേ രാമ ഹരേ ഹരേ രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@sivadasankvputhucodu4708 Жыл бұрын
കൃഷ്ണാ ഗുരുവായൂരപ്പാ... 🙏🙏🙏🙏🙏.. ഓം നമോ നാരായണായ ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏
@deepukm1739 Жыл бұрын
സൂപ്പർ song.. എനിക്ക് ഇഷ്ടപെട്ട ഭക്തിഗാനം..
@vanajashine11 ай бұрын
എന്റെ കണ്ണാ നീ തന്നെ തുണ🙏🏻🙏🏻🙏🏻🙏🏻
@bineeshka12753 жыл бұрын
ഇനി എന്നാ കണ്ണാ നിൻ തിരുമുമ്പിൽ ഒന്ന് വരാൻ കഴിയ 😔🙏🙏
@shilparavichandran60152 жыл бұрын
എൻ്റെ കണ്ണൻ്റെ മുന്നിൽ, ശ്രീ ഗുരുവായൂർ നടയിൽ ഒരിക്കൽ എങ്കിലും e pattu enikk പാടണം
@Anushaveluthirithody9 ай бұрын
എന്റെ കണ്ണാ എല്ലാവരെയും കാക്കണേ 🙏🙏🙏അവിടുത്തെ അനുഗ്രഹം എന്നും ഉണ്ടാവണെ 🙏🙏🙏🙏🙏
@PravinaShah-u9n11 ай бұрын
Om namo bhagavade vasudevaya❤Ente Guruvayoorappa kathu rakhsikane❤😂😂namaste Narayanaya ❤🙏🙏🙏🙏🙏🙏🙏
@vijayanmullappally17133 жыл бұрын
കരുണാമയനെ ഗുരുവായൂരപ്പാ കാത്ത് കൊള്ളേണമേ 🙏🙏🙏
@saneeshkeralakp3612 жыл бұрын
എത്ര കേട്ടാലും മതിവരില്ല
@pts97913 жыл бұрын
ഓം നമോ ഭഗവതേ വാസുദേവായ ഓം നമോ നാരായണായ
@bijukc1507 ай бұрын
എന്റെ കൃഷ്ണാ 🙏🙏🙏 അഖിലഗുരോ നമസ്തേ 🙏🙏🙏
@shameena1236 Жыл бұрын
Krishna Guruvayurappa kai vidalle kaatholaneee🙏🙏🙏
@sujithshreej86302 ай бұрын
ഹരേ കൃഷ്ണ ❤️😍🙏 ഹരേ ഗുരുവായൂരപ്പാ ❤️😍🙏
@vidhyasubramanian5907 Жыл бұрын
A Wonderful song which has been sung so wonderfully.. thanks.. Jai Sri Krishna 😊🙏
@rathiradhakrishnan71242 жыл бұрын
എന്റെ എല്ലാമാണ് ഈ ഭക്തിഗാനം . 🙏🙏🙏
@sruthikasantha8183 Жыл бұрын
എന്താന്നറിയില്ല ഈ പാട്ട് കേട്ടാൽ മനസ്സിലുള്ള സങ്കടം മുഴുവനും തീരും മനസ്സിൽ നല്ലൊരു ആത്മവിശ്വാസം
@saraswathytc92695 ай бұрын
കൃഷ്ണാ ഭഗവാനെ എന്റെ മകൾക്കും ഭർത്താവിനും സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാനുള്ള ഭാഗ്യം കൊടുക്കണ്ടേ ❤❤❤❤❤❤
@subhakrishnakumar-310 Жыл бұрын
Sankadam Ellaaammarakkum e garam kettal.......❤❤❤❤
@ft.leo334 ай бұрын
Hare Krishna Guruvayurappa,🙏🏻
@tdkeditz7331 Жыл бұрын
Ente Krishna Ente Guruvayoorappa ❤ ♥ ❤❤❤ Om Nammo Bhagavade Vasudevaya 🙏
@shivaprasad4101 Жыл бұрын
എന്റെ പ്രാത്ഥന മാത്രം കേൾക്കുന്നില്ല ഗുരുവായൂരപ്പൻ 😞
@janaki-wn4lq8 ай бұрын
ഗുരുവായൂരപ്പൻ കേൾക്കും . കണ്ണടച്ച് ഭഗവാന്റെ രൂപം മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിക്കു .സാധിക്കും മെങ്കിൽ here കൃഷ്ണ മഹാ മന്ത്ര 108 rimes ചൊല്ലു. മാറ്റം അനുഭവിച്ചു അറിയൂ. ഞാൻ ഉറപ്പു തരുന്നു .
@lovingbrothers5435 ай бұрын
ഭഗവാൻ ആരെയും കൈവിടില്ല, കർമത്തിനനുസരിച്ചു ഫലം തരും, തീർച്ച, സങ്കടപ്പെടാതെ
@SarikagNair3 жыл бұрын
ഓം നമോ നാരായണായ 🙏🙏🙏...ഇന്ന് ഗുരുവായൂർ ഏകാദശി. ഈ പാട്ട് കേൾക്കുമ്പോൾ ശരിക്കും ഗുരുവായൂർ എത്തിയത് പോലെ തോന്നുന്നു. ഹരേ കൃഷ്ണ 🙏🙏🙏🙏
@Rizha931 Жыл бұрын
😂😊യ😂ട്😂ട്
@Rizha931 Жыл бұрын
ഗോഗിറ്റ്റ്റ്റ്റ് 🎉😊yy ടൈ ഗ്
@Rizha931 Жыл бұрын
ട്ട്ട്ട്ട്ടി
@VinodKumar-l7n3x Жыл бұрын
ഞാൻ ഏറ്റവും കൂടുതൽ കേട്ട കൃഷ്ണ ഭക്തിഗാനം
@sreedaharisankar19493 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏hare Krishna 🙏🏻
@sureshkumar.5670 Жыл бұрын
യുക്തി വാദി യെപോലും ഭക്തനാകുന്ന ഗാനം 👌👌👌👌👌👌👍
@jeyaramj37354 жыл бұрын
I'm watching this album regularly, very nice album about Sriman Narayanan, Jeyaram.J@TamilNadu...
ഗുരുവായൂരപ്പന്റെ നടയിൽ വരണ0 കണ്ണാ എന്നെ കൊണ്ടു പോവോ 🙏🙏🙏🙏🙏🙏🙏🙏🙏🤝🤝🙏🙏🙏🙏🙏🙏
@harshaarunima341710 ай бұрын
Ante kanna❤❤❤❤❤
@AliAshraf-r5e11 ай бұрын
All hindu brothers Love ❤ u ❤❤❤ Hindu culture my heart 💓
@rajithats13132 жыл бұрын
എന്റെ ഗുരുവായൂരപ്പ🙏🙏🙏🙏
@mahitrajendra13064 жыл бұрын
I feel the presence and Blessings of Shri Krishna in this temple only 100/ even though i had visited many Vishnu temples
@theemperor3303 жыл бұрын
Because it is buloka vaikunta mean vaikuntam in earth
@ambili6154 Жыл бұрын
എന്റെ ദുഃഖങ്ങൾ എല്ലാം മാറ്റി തരണേ എന്റെ കണ്ണാ😢🙏
@anumol554 жыл бұрын
കണ്ണാ....😍😍💓💓🌹
@sajishsajish70743 жыл бұрын
😣😣
@sajishsajish70743 жыл бұрын
🙏🙏🙏🙏
@balachandranm.b3888 Жыл бұрын
🙏ഹരേ കൃഷ്ണാ🙏
@vidhyasubramanian59078 ай бұрын
Namaste bhaiyaa, this song is so so so superb.. it's all because you are singing with such a great devotion and your body language too is too good.. prayers to Lord Krishna that this sweet song has to become world famous and people throughout the universe can get benefitted with more devotion towards Lord Krishna.. adipoli.. 👌👌🙏🙏
@ajayendrans31643 жыл бұрын
കണ്ണാ കാർമുകിൽ വർണാ.🙏🙏🙏🙏🌹🌹🌹
@kamalanarayanan85896 ай бұрын
Bhagavane krishna Guruvayoorappa 🙏🏼🙏🏼🙏🏼
@vishnunair51684 жыл бұрын
കൃഷ്ണ ......ഗുരുവായൂരപ്പാ
@bindujabindu95043 күн бұрын
ന്റെ കണ്ണാ 🙏🙏❤❤
@Parvathi.A.S4 жыл бұрын
ഓം നമോ നാരായണ 🙏
@kvpworldofmusicandgames70142 жыл бұрын
Krishna Guruvayurappa...
@sreelathamanoj70002 жыл бұрын
So soothing to mind and my worries are getting resolved Krishna
@jayaprakashjayaprakashjp42963 жыл бұрын
ഹരേ കൃഷ്ണ...ഹരേ കൃഷ്ണ..കൃഷ്ണ.. കൃഷ്ണ ഹരേ..ഹരേ..
@girishsanghavi64774 жыл бұрын
Ini ingane oru dharsanam sadhyamakane bhagavane. Krishna guruvayooraopa.🌷🌷🙏 🙏 🙏🌷
@sasikumarm13057 ай бұрын
Guruvayoorappan every time me guess the song..❤❤❤ Om namo narayana namah🙏🙏🙏💙💙💙💙
@radhakrishnan12839 ай бұрын
👌 👌 👌
@proYTgamer913Ай бұрын
ഗുരുവായൂരപ്പാ തുണയ്കണേ
@remyav.14412 жыл бұрын
ഓം നമോ നാരായണായ നമഃ. എനിക്ക് ഗുരുവായൂർ അമ്പലത്തിൽ വരണം എന്ന് ആഗ്രഹമുണ്ട്. പക്ഷേ സാധിക്കുന്നില്ല. രമ്യ വി ബിജെപി.
@mohananmohanan95838 ай бұрын
എന്റെ കണ്ണാ കാത്തു കൊള്ളണമേ
@sampreethmk83452 жыл бұрын
Katholane kanna 🙏guruvayoorappa🙏🙏🌹🌹🌹
@anjanaanagha29934 жыл бұрын
Guruvayoorappaa
@indiraprabhakaran16153 жыл бұрын
0
@anjanaanagha29933 жыл бұрын
@@indiraprabhakaran1615 0?
@ajayv.r17752 жыл бұрын
This song is a song I will never forget. When the time comes to find out the name of the girl wearing the red blouse and skirt while singing this song, those who put posts in the comment box should not forget this.