രെജിസ്റ്റർ ഓഫീസിസ് മൊത്തം ഹൈജാക് ചെയ്തു കാണും ഇവരുടെ ആളുകൾ ഒരു സിബിഐ അന്വേഷണം നടത്തിയാൽ മനസ്സിൽ ആകും
@akpakp3692 сағат бұрын
വക്കഫ് നിയമം മാറ്റുകയല്ലാതെ മറ്റൊരു പരിഹാരം ഇതിൽ സാധ്യമേയല്ല ; കേരള സർക്കാരിന് ഇക്കാര്യത്തിൽ ഒരു ചുക്കും ചെയ്യാനുമാവില്ല😮 സർക്കാർ എന്തു തീരുമാനിച്ചാലും വക്കഫ് നിയമം നിലനില്ക്കുന്ന കാലത്തോളം ഏത് മുസ്ലിമിനും വക്കഫ് ടിബ്യൂണലിൽ ഇത് ചോദ്യം ചെയ്യാനാവും. കേരള വക്കഫ് ബോർഡിൻ്റെ വെബ് സൈറ്റ് കാണുക, Scroll ചെയ്തു നോക്കൂ നിഷ്കളങ്കരേ, മിന്നി മാഞ്ഞു പോകുന്നതു കാണാം " Ones a Waqif always a Waqif"
@rajeshmadhavanrajesh833Күн бұрын
പാട്ടത്തിന് നൽകിയ ഭൂമി അടിച്ചുമാറ്റി വക്കഫ്ആക്കി അതാണ് കാരണം പാട്ട ഭൂമി തിരിച്ചു പിടിക്കണം. രവീന്ദ്രൻ പട്ടയം പോലെ ഇതും ഒരു തരികിട റജിസ്റ്റർ ചെയ്ത വസ്തു ആണ് .
@tijothomas2662Күн бұрын
Amendment waqaf act and support BJP❤❤❤
@mmathew451917 сағат бұрын
സ്വര്‍ഗത്തിലെ ഹൂറികളുടെ അടുത്തേക്ക് പോകാൻ ഇരിക്കുന്നവര്‍ എന്തിനാണ് ഈ ഭൂമിയില്‍ ഉള്ള സ്ഥലങ്ങള്‍ എല്ലാം പിടിച്ചെടുക്കുന്നത്?
@SayedMohammed-k4i14 сағат бұрын
ഇത് ഫറൂക്ക് കോളേജിൻ്റെ ഭൂമിയാണെന്നതിൽ സംശയമില്ലാ അതിനാൽ തന്നെ ഫറോക്ക് കോളേജ് കാരിൽ നിന്ന് വാങ്ങിയതിന് തെളിവുള്ളവരെ തൊടാൻ പറ്റില്ല. ബാക്കിയുള്ളവർ മിതമായ വില ഫറോക്ക് കോളേജിന് നൽകിക്കൊണ്ട് ഒരു ഒത്ത് തീർപ്പ് വ്യവസ്ഥ ഉണ്ടാക്കി സെറ്റിൽ ചെയ്യണം വഖഫിനെ ഒഴിവാക്കണം അതിന് വഖഫ് ബോർഡ് സ്വമേധയാ ഒഴിവാകണം അവരും കൂടി ഒത്ത് തീർപ്പിൽ ഭാഗവാക്കാകണം സർക്കാർ മുൻകൈ എടുക്കണം
@dr.siva071718 сағат бұрын
The Indian Easements act section 4 , 1882 ... 😂... the dominant ownership
@iqbalk66066 минут бұрын
ജോസഫ് ബെന്നി ക്കു അവിടെ വ്യഭിചാര ശാല യും മദ്യ ഷാപ്പും ഉണ്ടോ എന്ന് അന്യൂക്ഷിക്കണം