എന്തിനാണ് അവർ നിങ്ങളൂടെ life ൽ വന്നത്?? PURPOSE OF THIS PERSON IN YOUR LIFE ?

  Рет қаралды 56,398

Tarot Expedition love reading malayalam

Tarot Expedition love reading malayalam

Күн бұрын

Пікірлер: 344
@YamunatpYamuna-ei5db
@YamunatpYamuna-ei5db Жыл бұрын
മനോഹരം.. എത്ര ഭംഗിയായിട്ടാണമാഡംപറഞ്ഞത് ഞങ്ങൾ തമ്മിലുംഓരോ നിമിഷങളുംവളരെ ലളിമൊയ് പറഞ്ഞവസാനിപ്പിച്ച പ്പം വേദന തോന്നി. സത്യം 100% സത്യാ ട്ടോ പറഞ്ഞത്. എനിക്ക് ഒത്തിരി ഇഷ്ടായി. എല്ലാം ഇന്നല കഴിഞ്ഞപോലെ തോന്നി❤️🥰സത്യം മുൻപ് ആശ്വദിക്കാൻകഴിയാത്ത പ്രണയ:. o ഇന്ന് ആശ്വദിച്ചു പോകാൻ എനിക്കും കൊതിയുണ്ട്. തടസപ്പെട്ടു പോയ എത്രയോ നല്ല നാളുകൾഞങ്ങൾക്കിടയിൽ ഉണ്ട് , വേദനയുണ്ട് നല്ല രീതിയിൽ ഈ പ്രണയം ആശ്വദിക്കാൻ കഴിയാത്തതിൽ . ജീവന്റെ ജീവനായ് എപ്പഴും കൂടെഉണ്ടാവാൻ തോന്നുന്നു പക്ഷെ.. സാഹചര്യം അനുവദിക്കില്ല. തേർപട്ടിയുടെ ശല്യം, ഒന്നും കഴിയില്ല പക്ഷെ ഞങ്ങൾ പ്രണയിച്ച് അങ്ങനെയങ് പോട്ടെ എന്നാണ്കരുതിയത് മരണം വരെ .. ആശ്വദിച്ച് പ്രണയത്തെ ആശ്വദിച്ച് മരിക്കാ..😭😭 വേറെ മാർഗ്ഗമില്ല. യൂണിവേഴ്സ് നന്ദി.. മാഡം ഒത്തിരി നന്ദി.. ഒരിക്കൽ കൂടി പ്രണയതാഴ്വരയിൽഎത്തിച്ചപ്പം തനിച്ചിരുന്ന് കരിയാതെ കരഞ്ഞു പോയ്.. ആ നല്ല നിമിഷങ്ങൾ ഇന്നും എന്നും വേദനയാണ് , രണ്ടാളും ഇന്നും ആത്മാത്ഥമായ് പ്രണയിക്കുന്നു. ഒരിക്കലും ഒന്നാവാന് വില്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെ..😭😭❤️🙏 ഓം.. നമ:ശിവായ നമ🙏🙏
@nishamerin-sf9dm
@nishamerin-sf9dm 6 ай бұрын
1st റെഡിങ് ആണ് സത്യം ആണ് മം പറഞ്ഞത് 🌹🌹
@sreesailomshivakripa9843
@sreesailomshivakripa9843 2 жыл бұрын
ലൈഫിൽ വന്നത് ഇഞ്ച് ഇഞ്ച്ആയി കൊല്ലാൻ.... അല്ലാതെ എന്തിനാ സ്നേഹത്തിന്റെയും വിരഹത്തിന്റെയും പേരിൽ മനസിനെ പൊരിച്ചെടുക്കാൻ.... 😃
@sheebapattara6060
@sheebapattara6060 2 жыл бұрын
സത്യം
@chikkuzz9006
@chikkuzz9006 2 жыл бұрын
Sathiyam 👌👌 ജീവിക്കണോ മരിക്കണോ എന്നുള്ള അവസ്ഥയിൽ കൊണ്ട് കൊണ്ട് എത്തിക്കാൻ വന്നതാ
@SelvaRaj-lf1cb
@SelvaRaj-lf1cb 2 жыл бұрын
🙏ko🤔🤭😇🤭🌹💘👍🙏
@sreesailomshivakripa9843
@sreesailomshivakripa9843 2 жыл бұрын
@@SelvaRaj-lf1cb മനസ് ഒരു ഫുൾ ചിക്കൻ ഫ്രൈ പോലെ ആയി 😃😃😃😃
@sreesailomshivakripa9843
@sreesailomshivakripa9843 2 жыл бұрын
@@sheebapattara6060 🙂
@achuz6541
@achuz6541 2 жыл бұрын
അറിയാൻ ആഗ്രഹിച്ച ഉത്തരം അത്രക്ക് struggling situation anu😔
@jaminijacob1633
@jaminijacob1633 Жыл бұрын
സത്യം 😂😂😂ആദ്യം അടി ആയിരുന്നു.... പിന്നീട് ഉണ്ടായ സ്നേഹം അത് പറയാൻ പറ്റാത്തതായിരുന്നു 👍🏻
@rajasreebiju7926
@rajasreebiju7926 7 ай бұрын
എല്ലാ readingsum വളരെ ശരി ആണ്.... സൂപ്പർ ❤❤❤
@vinuprajithavinu8805
@vinuprajithavinu8805 2 жыл бұрын
First pile സത്യം 🥰first ഭയങ്കര ശത്രുനെ പോലെയായിരുന്നു, ഇപ്പോൾ married ആകാൻ പോകുന്നു ❤💞പക്ഷെ എല്ലാം share ചെയ്യും ന്ന് പറഞ്ഞത് എല്ലാം പറയില്ല കാരണം എല്ലാം കേട്ട് കഴിഞ്ഞ് ഒടക്കുമ്പോൾ അതും പറഞ്ഞു വഴക്ക് ഉണ്ടാക്കുന്ന ഞാൻ 🤣
@mebilfreddy7384
@mebilfreddy7384 2 жыл бұрын
1st pile ആണ് എടുത്തത് സത്യമാണ് ആദ്യം കണ്ടപ്പോൾ ഞങ്ങൾ ഭയങ്കര ഫൈറ്റിംഗ് ആയിരുന്നു 😂 പക്ഷെ ഇപ്പോൾ പിരിയാൻ വയ്യാതെ ആയി 😘
@888------
@888------ 2 жыл бұрын
അതൊക്കെ അധികം കാലം പോകില്ല😜 സിസേറിയൻ ചെയ്തില്ല എങ്കിൽ😜
@mohandasraman9305
@mohandasraman9305 2 жыл бұрын
Q
@girijadevin4870
@girijadevin4870 2 жыл бұрын
ശരിയാണ് ആദ്യം വഴക്കിലാണ് തുടങ്ങുന്നത്❤️❤️
@pravithatp2461
@pravithatp2461 2 жыл бұрын
1st pile sathyamanu ippo samsarichu kure nalayi പ്രശ്നം ആയിരുന്നു കുറെ കാലമായി കേൾക്കാൻ ആഗ്രഹിച്ചതായിരുന്നു ഞാൻ എന്നെ ഒരുപാട് ഇഷ്ട്ടാണ് എനിക്ക് ജീവനാണ് നീ ഇല്ലാതെ പറ്റില്ലാന്ന് ആൾക്ക് വേണ്ടി ഒരു പാട് കരഞ്ഞിരുന്നു ഞാൻ ഇപ്പൊ ഇങ്ങനെയൊക്കെ പറഞ്ഞപ്പോൾ ഹാപ്പിയാണ് മരണം വരെ ജീവിക്കാൻ ഈ ഒരു വാക്ക് മതി എനിക്ക് thank u ചേച്ചി thank u
@remanid3356
@remanid3356 2 жыл бұрын
എനിക്ക് പറഞ്ഞതെല്ലാം സത്യം ആണ് കാത്തിരിക്കും ഞാൻ ഈ ജന്മം മുഴുവൻ
@seemabalan9271
@seemabalan9271 2 жыл бұрын
1st pil ഇൽ പറഞ്ഞ ഓരോ വാക്കും സത്യമാണ് ശരിക്കും അതിശയം തോന്നി ട്ടോ ഒത്തിരി ഇഷ്ടമായി thank you very much
@aswathypillai6488
@aswathypillai6488 2 жыл бұрын
Sathyam orupad santhosham thonni sneham abhinayikkuna e kalathu kollum kolayum nadakkuna e kalathu engane true love bagyam anu ennum eswaranod orupad nandhi parayunu ellavarudeyum snehathinu kavalayi nilkkaname universe thankyou universe 🙏 thankyou angles thankyou god
@jisharaghavan4887
@jisharaghavan4887 2 жыл бұрын
Thanks maam.. pile no 1 വളരെ correct ആണ് മാഡം..
@prabhathkumarkumar8148
@prabhathkumarkumar8148 2 жыл бұрын
Acurate പ്രെഡിക്ഷൻ 100% After 37 yrs we met again. Thanks madam. താങ്ക് god..
@anaswaram8781
@anaswaram8781 2 жыл бұрын
ആണോ... എന്ത് രസായിരിക്കും ല്ലേ.... കാലങ്ങൾക്കിപ്പുറം 🙈🙈🙈🙈
@vyghavineesh6547
@vyghavineesh6547 2 жыл бұрын
Pile no 100%correct Thanku dear Thanks universe
@twinklek.v8543
@twinklek.v8543 2 жыл бұрын
First pile.. Fully resonated 👍.
@sreeshavk9214
@sreeshavk9214 2 жыл бұрын
1st👍👌.....100......110% കറക്റ്റ് 👍👍 tnk u universe 🙏🙏🙏🙏🙏
@vishnubhadran4220
@vishnubhadran4220 Жыл бұрын
Pile 1 ❤️ resonated with me.
@siddharthshaji1931
@siddharthshaji1931 2 жыл бұрын
He came to my life ❤❤❤❤for releasing my past traumas.... Correct dear 🌹🌹🌹🌹..
@vijayanchanganacherry3148
@vijayanchanganacherry3148 2 жыл бұрын
Pile No - 1 പറയുന്നതെല്ലാം വളരെ സത്യമാണു് സത്യമാണ്
@subhadrakumari5718
@subhadrakumari5718 8 ай бұрын
സത്യം 11:15
@induvijukumar713
@induvijukumar713 2 жыл бұрын
1st pile super🥰.. പറഞ്ഞത് എല്ലാം സത്യം 🥰🥰. Thank you universe 🙏 Thank you sister 🙏🥰
@sanuliban4145
@sanuliban4145 Жыл бұрын
ഗുഡ് ❤❤👍🏻
@divyasreeputhukkudi9655
@divyasreeputhukkudi9655 2 жыл бұрын
Pile 1 thank you ma'am 💟 Thank you universe ❣️
@neethuunnimol4502
@neethuunnimol4502 2 жыл бұрын
First aanu selected. Ellam correct aanu. 👍❤
@hamnabadush521
@hamnabadush521 2 жыл бұрын
😍1കാർഡ് അടിപൊളി reading 🙏
@rajasreebiju7926
@rajasreebiju7926 7 ай бұрын
എല്ലാ readings ഉം വളരെ കറക്റ്റ് ആണ് 🙏🙏🙏🙏🙏🙏
@Babu-ol6el
@Babu-ol6el 2 жыл бұрын
pile 1👍🏻Thank you universe 🙏🏻
@anitham-se9gu
@anitham-se9gu Жыл бұрын
Adyam fight aarnu molle.. Vallare correct.. Thank u thank u universe
@blessysusan2109
@blessysusan2109 2 жыл бұрын
Ist pile good prediction. Very true. Thank you universe 🙏🙏
@sibirobin625
@sibirobin625 2 жыл бұрын
Ente ponnu chechi oru book vaayicha pole thonnunnu...randuperum randu countryilaanu... Past relationship... Njan details onnum parayunnilla.. Awsome reading..
@bindurajyamuna6582
@bindurajyamuna6582 9 ай бұрын
❤ 🙏❤️🙏🌹🙏👍👍💯✨️💯✨️💯✨️1കാർഡ് ആണ് എക്കിലും 2കാർഡും കറക്റ്റ് ആണ്,ഒന്നും പഠിച്ചു തീർന്നിട് ഇല്ല ഇപ്പോഴും പഠിച്ചുകൊട് രിക്കുന്നു അതാസത്യം ❤❤🙏🙏😍😍👍👍
@likhithavs8950
@likhithavs8950 2 жыл бұрын
Pile2:100% resonated, thanku universe 🥰🥰
@abhiramia569
@abhiramia569 2 жыл бұрын
1st pile💯❤️🥺 thank you universe ❤️ thank you sis❤️❤️❤️
@sethu9238
@sethu9238 Жыл бұрын
Pile no 2 resonete mam thankyou mam thankyou univers ♥️♥️♥️♥️♥️🙏🙏🙏🙏
@krishnapriya3881
@krishnapriya3881 2 жыл бұрын
Second one.. Enganeyaa ingane correct aakunnath 😳😳.. 100% true aanu..
@sharun_crz5898
@sharun_crz5898 2 жыл бұрын
1st pile she is my soul thanks ❤️❤️
@aiggyabin1945
@aiggyabin1945 2 ай бұрын
Correct 💯 1 st pile
@rejini5178
@rejini5178 2 жыл бұрын
Yes we had minor misunderstandings at the beginning, didn't have a big crush or anything then it turned to frwnship and turned to love. Finally there's a 3rd party
@binduvarghese9110
@binduvarghese9110 2 жыл бұрын
1st ആണ്... പറഞ്ഞത് സത്യം ആണ്..
@mebilfreddy7384
@mebilfreddy7384 2 жыл бұрын
ശെരിയാണ് ചേട്ടായിയുടെ ഫ്രണ്ട്സിനൊക്കെ വലിയ ജെലസി ആണ് ഞങ്ങളെപ്പോലെ ആരെയും എങ്ങും കണ്ടിട്ടില്ല എന്ന് പറയും
@suryaalex2189
@suryaalex2189 2 жыл бұрын
First pile resonate aanu...accurate aanu tysm universe❤❤❤ty mam❤
@roshniramroshni7971
@roshniramroshni7971 Жыл бұрын
Pile 1... 100% 👍👍
@bindubindu598
@bindubindu598 2 жыл бұрын
Thank you mem Orupad santhosham first pail paranjathellam corect anu 🙏🙏
@Roshakbits
@Roshakbits 2 жыл бұрын
സെക്കന്റ്‌..100% Correct
@bineeshindian
@bineeshindian 2 жыл бұрын
Thank you Sister ... Pile 2 really resonated 🙏 Thank you universe...
@arungeorge5617
@arungeorge5617 2 жыл бұрын
എന്റെ ജീവിതത്തിൽ വന്നു ഇപ്പോൾ വലിയ ഒരു വേദന തന്നിട്ട് പിരിഞ്ഞിരിക്കുന്നു...😭 ആ പഴയ സ്‌നേഹം കിട്ടാൻ ഞാൻ ഇപ്പോൾ കൊതിക്കുന്നു എന്താണ് വഴി പറഞ്ഞു തരാമോ...🙏 എല്ലാവരും വിടാൻ പറയുന്നു എനിക്കു പറ്റുന്നില്ല പ്ലസ് എന്നെ ഒന്ന് ഹെല്പ് ചെയ്യണം...🙏🙏😭😭😭
@sharikasajeev222
@sharikasajeev222 Жыл бұрын
Same😭🫂
@sruthis3dcreations796
@sruthis3dcreations796 Жыл бұрын
പഴയ സ്നേഹം തിരിച്ചു കിട്ടാൻ വിധിയുണ്ടെങ്കിൽ വീണ്ടും അവർ വരും. But ഇപ്പോൾ സ്വയം സ്നേഹിക്കൂ ..... കൂടുതൽ happy ആവാൻ ശ്രമിക്കൂ
@muhammedrashid3300
@muhammedrashid3300 Жыл бұрын
Vit kalayu
@sajeevkumar8243
@sajeevkumar8243 5 ай бұрын
പ്രാർത്ഥിക്കു തിരിച്ചു വരും
@sajeevkumar8243
@sajeevkumar8243 5 ай бұрын
കറന്റ്‌ ഫീലിംഗ് എന്നും വേണം ❤❤❤
@swethamary2282
@swethamary2282 2 жыл бұрын
Mindeettu 15 days aayi. Adhehathe kurichu onnum ariyan kazhiyunnilla. I think we are twin flames. Karanam.chettane kaanumbo enne kaanunnapole und.. Same character.. Same inner quality same... Enthina ingane vedanippichu kollunnathu... 😭😭😭😭
@sheejasheeja856
@sheejasheeja856 2 жыл бұрын
Thank you ❤️❤️🙏🏻1st pile ❤️💞💞🌹
@SharmilaSharmi-p7r
@SharmilaSharmi-p7r Ай бұрын
Etellaam enikku karakttaanu uunivers❤❤❤❤enikku santhooshamaa u tonnunnatu uuniveers ,thhankyuuuuuu uunivers❤❤❤❤❤thaankyuuu cheecheeeeee❤❤❤❤❤
@jobingorge2162
@jobingorge2162 2 жыл бұрын
എന്നും ഇടിയും ബഹളവും ആരുന്നു...... ഒരിക്കലും കണ്ടിട്ടില്ല..... കാണുകയും ഇല്ല ന്നു പറഞ്ഞിരുന്നു...... ഉള്ളം കയ്യിൽ കൊണ്ട് നടന്നു..... അവസാനം..... ഒന്നും പറയാതെ പോയി.......
@sruthiabhilash4028
@sruthiabhilash4028 2 жыл бұрын
Sec pile curect chechy ,,,enganeya engane curect aayi 🥰🥰🥰🥰😘😘😘😘😘😘
@aswathypillai6488
@aswathypillai6488 2 жыл бұрын
1st pile sathyamanu enne orupad snehikkununund njanum enne kettan vendi kashtapedukayanu sneham prekadippikkan ariyilla but ipol joli Karanam adhikam samsarikkan kazhiyunilla but njangal thammil sakthamaya bandhamanu 100%careing anu thankyou universe 🙏 ennum njangalde koode sahayamayi undavaname ellavareyum anugrahikkaname
@remyasuremyasu9361
@remyasuremyasu9361 2 жыл бұрын
എന്റെ മ്മോ സൂപ്പർ 👌👏👏👏
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 3 ай бұрын
Thank you ❤🙏 supporting
@wanderlust4378
@wanderlust4378 Жыл бұрын
U r too motivating and resonated the first card. As u said, if we are meant to be with sure it will.
@divyasoman3823
@divyasoman3823 2 жыл бұрын
2nd pile is correct 💯
@biyababy4936
@biyababy4936 2 жыл бұрын
Entina nammal avarude life chennath angane oru video cheyyumo .
@Ezhuthumpaattum
@Ezhuthumpaattum 2 жыл бұрын
1 st pile....ente chechiii...enne karayipichu kalanjallo...ingane sathyam parayan engane patunu...👌👌👌
@TheHeaven2070
@TheHeaven2070 2 жыл бұрын
1 pile sheriyannn Njan orkkunnu adhyam thanne vazhakkayirunnu Eppo ente jivana ❤️ But alkk engane enn ariella Ariyan pattunilla
@jayasreesree8715
@jayasreesree8715 8 ай бұрын
Thanks to universe🙏🙏 swadheenichu kezhppeduthi chavitti arachu.
@gsvdvdbdbvdgdgdhdhd7787
@gsvdvdbdbvdgdgdhdhd7787 2 жыл бұрын
Thank you universe 🙏🙏🙏 Thank you mam ❤️❤️❤️
@estermathew
@estermathew Жыл бұрын
Dear mam your reading is absolutely correct according to my on going situation, only some few matters are not resonated.
@shimnakannan
@shimnakannan 6 ай бұрын
Ithil parajethellam eante jeevithamann Thank you universe ❤❤❤❤❤
@prabhaprabha8754
@prabhaprabha8754 2 жыл бұрын
Valare sathyam🙏👍 Super 👌👌❤❤
@SuniAldhiyan
@SuniAldhiyan 9 ай бұрын
Chechi njan oru girl aa luv cheythathum girl Naya njankal set ayila but njankada relation Kand yallarum jealous adichitond athrak positive attitude ayirunu avala 3 yrs ayi epo vitil pidichu no contact aaa but frnd help kudi edak vilikum epo hurt cheytha samsarikune yathu konda njankal set avatha plz ethin vendi one side lovers vendi oru video cheyo Plzzz
@vineethavineetha1816
@vineethavineetha1816 2 жыл бұрын
Thank you mam. Second pile
@reshmakashi8905
@reshmakashi8905 2 жыл бұрын
Pile 1 correct adhyam kandappo fight ayirunnu mam paranha sathyam
@karthiksunil6872
@karthiksunil6872 2 жыл бұрын
Awesome reading🙏🙏👍👍
@geethapradeep716
@geethapradeep716 2 жыл бұрын
Thank you so much dear 💖
@jineshcpjinu742
@jineshcpjinu742 2 жыл бұрын
First pile valare currect ayirunnu 🙏🙏🙏🙏
@x1pranks51
@x1pranks51 2 жыл бұрын
വളരെ ശരിയാണ് 1
@HopefulTrolleyCar-ot6ue
@HopefulTrolleyCar-ot6ue 4 ай бұрын
Thank you univarsal 🙏🙏
@vidhyasreevu9747
@vidhyasreevu9747 2 жыл бұрын
Pile 1 exactly correct reading
@sanusanuu8881
@sanusanuu8881 2 жыл бұрын
1st pile. 100%correct. Tqq mam
@rahulraj5492
@rahulraj5492 2 жыл бұрын
1 pile enikke correct aarnnu🙏♥️
@Podimol777
@Podimol777 Ай бұрын
Chechi angel numbers kanunnath edhukonda please reply chechi
@amrutham2326
@amrutham2326 2 жыл бұрын
First pile 😍adyam kandappo karuthiyilla jeevithathil ethrayadhikam attract cheyyumennu
@ashikaammu719
@ashikaammu719 2 жыл бұрын
Most of the things are resonating for me😍😍😍❤️❤️❤️❤️
@krishnapriyakichoos2476
@krishnapriyakichoos2476 2 жыл бұрын
Pile:2💯💯സത്യം
@shinysebastian4538
@shinysebastian4538 Жыл бұрын
Njan msg chaithal replyilla 3 weeks aayi contactilla. Vere aarengilum. Indo ente frnd aani athu. Avane thitichu kittumo
@aruni.p5472
@aruni.p5472 2 жыл бұрын
1st spr chechi tnq
@pavithrankumaran6740
@pavithrankumaran6740 2 жыл бұрын
1st pile thank you mam thank you god
@sajisfc5114
@sajisfc5114 2 жыл бұрын
Pile 2 thank you universe thank you mam
@Jiluabraham78
@Jiluabraham78 2 жыл бұрын
Pile 1 👍👍👍👍 crct aanu I miss him
@Dream-tv9hg
@Dream-tv9hg 2 жыл бұрын
ശരിയാണ് ആണ് എഞ്ചിനാണ് വന്നത് എന്ന് ആണ് ഇനി ക്ക് അറിയണം
@anujak-tr5x
@anujak-tr5x 3 ай бұрын
Tq cheechi..... 💝💝💝💝
@remyaks5520
@remyaks5520 2 жыл бұрын
Ente ponno enthu reading aan its crt crt crt👍🏻
@kavyakallu1572
@kavyakallu1572 2 жыл бұрын
yes first pile orupadi correct annu
@anusreevelayudhan1367
@anusreevelayudhan1367 2 жыл бұрын
Pile 1 tnku universe🙏🙏🙏
@smileygirl8356
@smileygirl8356 2 жыл бұрын
Thank you universe🙏🙏🙏🙏
@jyothikajayan1929
@jyothikajayan1929 2 жыл бұрын
First pile🥰❤️
@shahidashahi7568
@shahidashahi7568 2 жыл бұрын
1 pile correct 😍❤️
@vinithatk3970
@vinithatk3970 Жыл бұрын
Yes first fight ആയിരുന്നു... ഇപ്പോൾ ditach
@MahithaKadavathupurayil
@MahithaKadavathupurayil 10 ай бұрын
Athe vayyekilude yannu thudakkam pinne 3partti......mathiyayi eniku
@sunilsunilr249
@sunilsunilr249 2 жыл бұрын
100% സത്യമാണ്1
@indirak8897
@indirak8897 2 жыл бұрын
2nd card, Thanks universe 🙏 Thanks angels 🙏 Thanks Madam 🙏❤️
@GHOSTBOY.kz7
@GHOSTBOY.kz7 Жыл бұрын
Thank you so much 💕💕💕💕💕💕💕💕💕💕💕💕💕💕💕💕
@psrajan6702
@psrajan6702 5 ай бұрын
Thank you Univers
@reshmakashi8905
@reshmakashi8905 2 жыл бұрын
Snehikunna vekthi chathikumo illayonne parayumo
@jishaidicula9729
@jishaidicula9729 2 жыл бұрын
Aadhyam adi aarunn ank kandu koodarunn pinne aduppam Vann epo agalaan pattathae aayi twin flame um aan ☺️☺️☺️💯
@Jayasreemohan342
@Jayasreemohan342 2 жыл бұрын
Yes correct 💯first file
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 1,2 МЛН
WHY THEY ARE SO MUCH ADDICTED TO YOU🥵🥵🥵#tarotcardreading #malayalam #truelove #love
36:52
Tarot Expedition love reading malayalam
Рет қаралды 48 М.
🥰 സ്നേഹമോ 🤔 കാമമോ 🥹 കണ്ടറിയാം 💯
21:40
𝗠𝗶𝘀𝗵𝗮𝗻𝗶 111 𝗧𝗮𝗿𝗼𝘁 🧚 മിഷാനി 111 ടാരറ്റ്
Рет қаралды 37 М.
Одну кружечку 😂❤️
00:12
Денис Кукояка
Рет қаралды 1,2 МЛН