ഈശോയെ എനിക്കും എൻ്റെ കുടുംബത്തിനും ഒരു ധ്യാനം കൂടുന്നതിനുവേണ്ടി അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ അതിനുള്ള എല്ലാ തടസ്സങ്ങളും മാറ്റിത്തരണമേ ഈശോയെ അനുഗ്രഹിക്കണമേ ആമ്മേൻ
@subramanianck53275 ай бұрын
അച്ചോ. അച്ചന്റെ ക്ലാസ് സൂപ്പർ സൂപ്പർ. പോട്ടാ ആശ്രമത്തിന്റെ ഗുണങ്ങൾ ധാരാളം പേർ അറിയാൻ ഇട വരട്ടെ അവിടുത്തെ ദൈവീക സാനിധ്യം അനുഭവിക്കാൻ ഭാഗ്യം ലഭിക്കട്ടെ. പോട്ടാ ആശ്രമത്തിൽ നിന്നും ഉയരുന്ന പ്രാർത്ഥനകൾ എല്ലാവരെയും അനുഗ്രഹിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു ആ പുണ്ണ്യ ഭൂമിയിൽ വരുന്നവർ എല്ലാവരും ദൈവത്തിന്റെ സാക്ഷി കളായി തീരട്ടെ. ഇത്ര നല്ല ക്ലാസ്സ് എടുത്തു തന്ന ഫ്രാൻസിസ് അച്ഛനെ ഈശോ സമൃദ്ധമായി അനുഗ്രഹിക്കട്ടെ. പ്രൈസ് ദി ലോർഡ്. ഹല്ലേലുയ
@Lalithateacher11116 күн бұрын
അച്ഛന്റെ message super. അറിവ്പകരുന്ന ഒരു? Message തന്നെ. 👍👍👍👍ആമേൻ 🙏🙏🙏
@sheeladevassy83075 ай бұрын
അച്ഛന്റെ ധ്യാനം എല്ലാം തന്നേ പരിശുദ്ധാത്മവിൻ്റെ touch ഉള്ളതാണ്❤❤
@rojasmgeorge5355 ай бұрын
പോട്ടയിൽ.. ഡിവൈനിൽ.. 👍🏻എത്രയോ തവണ വന്നു ധ്യാനം കൂടി.. ☺️കർത്താവേ അങ്ങേ സ്പർശം.. സ്നേഹം അനുഭവിച്ചു.. രോഗ ശാന്തി.. ആന്തരിക സൗഖ്യം.. 🙏🏻ഒക്കെ നേടി 🙏🏻
@rosammazachariah134 ай бұрын
😊😊❤❤❤❤❤❤
@rosammazachariah134 ай бұрын
Q❤❤😊😊q😊😊😊😊❤❤❤😊😊
@rosammazachariah134 ай бұрын
😊😊❤😊❤😊1❤❤❤❤❤111❤1❤
@lissygeorge9195 ай бұрын
കർത്താവേ എല്ലാ ക്യാൻസർ രോഗികൾക്കും സൗഖ്യം കെടുകണമേ .
@sujijohn44822 ай бұрын
ഞങ്ങളുടെ രണ്ടുമൂന്നു മക്കളെയും ഓർത്ത് ഞങ്ങൾ ദുഖിക്കുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ഞങ്ങളെ അനുഗ്രഹിക്കട്ടെ പ്രാർത്ഥിക്കുന്നു ഞങ്ങളെ അനുഗ്രഹിക്കേണമേ ആമീൻ ഹല്ലേലൂയാ 🙏🙏🙏
@RosyRonald-kf5wq28 күн бұрын
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥⭐🔥🔥🔥🔥🔥 ഈശോയെ........ ഈശോയെ.. 🙏🙏
@byjuss35775 ай бұрын
എല്ലാ ക്യാൻസർ രോഗികൾക്ക് സൗഖ്യം കൊടുക്കണം
@lillysebastian60225 ай бұрын
ഈശോയെ അങ്ങയുടെ തിരു രക്തത്താൽ കഴുകിവിശുദ്ധികരിച്ചു എൻ്റെ എല്ലാ ശാരീരിക പ്രശനങ്ങൾക്ക്. വിടുതൽ നൽകി എന്നെ പരിശുദ്ധാത്മാവിനാൽ നിരക്കേണമെ്
മാനസാന്തരം കൊടുത്തു എന്റെ അനുജൻ ടോജോനെ ഒരു പുതിയ സൃസ്റ്റിയക്കണമേ
@kunjumolgeorge38535 ай бұрын
Thank you God 🙏🙏🙏🙏🙏🙏
@Journey_with_josh5 ай бұрын
Praise the Lord 🙏 🙏 🙏
@lorencepm66825 ай бұрын
AMEN 🙏🙏🙏
@neenajose79785 ай бұрын
ഈശോയെ davidnte ഈ 23 നൂ ഉള്ള വൈവ എക്സാം ഫുൾ പാസാകാ നായി കാരുണ്യം choriyanname. Viva ചോത്യങ്ങൾ ചോതിക്കുന്ന എല്ലാ sir നേ യൂം അനുഗ്രഹിക്കണമേ. കരുണ ആയിരിക്കണ്ണമേ. അവരുടെ ഹൃദയം ഈശോയെ അങ്ങേ ഹൃദയം പോലെ കരുന്നയുള്ളതാകണ്ണമേ
Vincentian Priests are really n truly blessed by JESUS.....May ull be anointed more n more to save more souls..... .❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@alphonsavallisery28145 ай бұрын
Please Pary for me and my family father thankyou Jesus praise you Jesus ilove you lord for all your blessings amen 💗🙏
ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട് ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.
@lalyantony95795 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@sibichenvarghese60885 ай бұрын
Jesus help me to pass my all subjects exam especially maths