No video

എന്തിനാണ് ഇവന്മാരെ പേടിക്കുന്നത് 😡

  Рет қаралды 2,035

Smrithy

Smrithy

Күн бұрын

#reactionvideo #trending #malayalamtrending #viral #viralvideos #smrithysn #latest #latestnews #explanation

Пікірлер: 33
@shanijaffer9332
@shanijaffer9332 Ай бұрын
സ്മൃതിയുടെ നല്ല ഒരു മനസ്സാണ്.... ഈ ലോകത്തിലെ ഏറ്റവും അപൂർവമായ ഒരു സാധനം.... അതുകൊണ്ടാണ് ഇതൊക്കെ കാണുന്നത്... 🙏.. ഭയങ്കര ഇഷ്ട്ടം ആണ് ഇപ്പോൾ 💞😂
@Vaijayanthi-tu3hk
@Vaijayanthi-tu3hk Ай бұрын
ഇങ്ങനെ യുള്ള അറിവും ധൈര്യവും പറഞ്ഞു കൊടുക്കുന്നുന്നത് 🙏നല്ല കാര്യമാണ് 🙏🙏sukshikuka ❤🥰
@shamsudeenshamsudeen.t4034
@shamsudeenshamsudeen.t4034 Ай бұрын
ധീര നിലപാട്, അഭിനന്ദനങ്ങൾ
@ramachandranp1146
@ramachandranp1146 Ай бұрын
ആരാണെങ്കിലും സ്ത്രീയായാലും പുരുഷൻ ആയാലും തുടക്കത്തിൽ തന്നെ block ചെയ്താൽ പ്രശ്നം വരില്ല എന്നാണ് എനിക്ക് തോന്നുന്നത്.. പണത്തിന് വേണ്ടി ചിലർ അങ്ങനെ ഒക്കെ ചെയ്യും.. നാട്ടിൽ ആയാലും ഗൾഫിൽ ആയാലും👍
@anandhuIndomitable
@anandhuIndomitable Ай бұрын
സ്മൃതി ഒരു ശക്തയായ ഒരു പെൺകുട്ടിയാണ്. സ്മൃതിയോട് എനിക്ക് ഹിമാലത്തോളം സ്നേഹവും ഒപ്പം ബഹുമാനവും തോന്നുന്നു. നന്നായി മുന്നോട്ട് പോകു.. കൂടെ ഉണ്ട് NB ഇതൊക്കെ കണ്ടു വിരോധംകാണിക്കുന്ന ആളുകൾ ഉണ്ടാകും. God bless you ❤🥰❤🥰❤🥰❤🥰❤
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be Ай бұрын
മോളെ ഇതിലൊന്നും പോയ്‌ ഇടപെടേണ്ട സഹോദര സ്നേഹം കൊണ്ട് പറയുവാ ഇവരെ ഒന്നും വിശ്വസിക്കാൻ പറ്റില്ല
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
നല്ല രസം നിങ്ങളുടെ സംസാരം കേൾക്കാൻ..😊
@rajeshpk2990
@rajeshpk2990 28 күн бұрын
❤❤❤ധൈര്യം കൊടുക്കുക.... സ ധൈര്യം മുമ്പോട്ടു പോവുക.... 👍👍👍👍
@ashailaj8771
@ashailaj8771 Ай бұрын
ഭർത്താവിന്ജോലിയുണ്ട് ഭാര്യയ്ക്ക് ജോലിയുണ്ട് ഒരു കുടുംബം ജീവിക്കാൻ ഇത് പോരെ പിന്നെ നടന്നത് എന്ന് സംഭവിക്കുന്നത്
@Ziya..R
@Ziya..R Ай бұрын
2000 ദിർഹം അയച്ചു കൊടുത്തത് തെറ്റ് ചെയ്തത് കൊണ്ട് ആയിരികില്ലേ.. തെറ്റ് ചെയ്യാതെ എന്തിന് 2000 ദിർഹം അയച്ചു കൊടുത്തത്.. തെറ്റ് ചെയതെ ആരെയും പേടിക്കേണ്ട.. തെറ്റ് ചെയ്തത് കൊണ്ട് അവൾ 2000 ദിർഹം അയച്ചു ഇത് ആയിരിക്കും
@Adv.VishnuMenon
@Adv.VishnuMenon Ай бұрын
💓💓💓
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
ഈ വീഡിയോ കണ്ടു ശ്വാസം മുട്ടുന്ന ഞാൻ. ഉണ്ട് കംപ്ലയിന്റ് ഉണ്ട് തന്നെ 🙏🏻പേര് സ്മൃതി. 🙏🏻
@ramachandranp1146
@ramachandranp1146 Ай бұрын
UNKNOWN NUMBER ഇൽ നിന്നും ഫോണോ വീഡിയോവോ വന്നാൽ ബ്ലോക്ക്‌ ചെയ്യാൻ പറ്റും.. സ്ത്രീകൾ ഒരിക്കലും ഒരക്ഷരം REPLY ചെയ്യരുത്👍
@anishb9216
@anishb9216 Ай бұрын
I missed the news. Thanks for your video. Muslim men cannot tolerate muslim women doing tiktok
@bijudaniel3272
@bijudaniel3272 Ай бұрын
🙋🙋🙋🌿🌿🌿🌿🌷🌷🌷👍👍😁
@kpfdreamvlog1839
@kpfdreamvlog1839 Ай бұрын
ഈ താത്തയുടെ ലൈവ് ഞാനും കണ്ടിരുന്നു........ ബിസിനസ് സംബന്ധമായ കാര്യങ്ങളെല്ല... പറയുന്നത്....... സ്വന്തം ഭർത്താവ് ഉണ്ടായിട്ടും... അന്യ പുരുഷനുമായി പഞ്ചാര അടിക്ക് ഒരു കുറവുമില്ല...... ഇതല്ല ഇതിൻ്റെ വലുത് നടക്കും....... കിട്ടും കിട്ടും എന്ന് തോന്നിയാൽ പിന്നെ എന്താ ചെയ്യുക
@abuziyad6332
@abuziyad6332 Ай бұрын
Hai mam
@SurprisedOrcas-xk5qk
@SurprisedOrcas-xk5qk Ай бұрын
👍
@ajeesh183
@ajeesh183 Ай бұрын
😊
@user-jj9vd8ft4d
@user-jj9vd8ft4d Ай бұрын
❤❤❤
@Padhaniswanam
@Padhaniswanam Ай бұрын
👍🤝🏻
@jinsjinsmon
@jinsjinsmon Ай бұрын
😍❤😍❤
@rigman4k319
@rigman4k319 Ай бұрын
🎉🎉🎉🎉🎉
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
യുട്യൂബിൽ നിന്ന് പൈസ കിട്ടി തുടങ്ങി കുറച്ച് days👍🏻ആയില്ലേ 🙏🏻താൻ പറയുന്നത് ഈ വീഡിയോ മനസ്സിൽ ആകുന്നില്ലേ 🙏🏻എന്ന സ്പീഡ 🙏🏻ശ്വാസ മുട്ട് വരുക ആണെങ്കിൽ അസ്‌തലിൻ ഫോർട്ട്‌ നല്ലതാ 🙏🏻😄
@user-dk5cb4bh6j
@user-dk5cb4bh6j Ай бұрын
ഇത് എല്ലാം ഒരു വിഷയം ആണോ സ്മൃതി. 2 മിനിറ്റ് 19 സെക്കന്റ്‌. ഞാൻ ലീവ് ചെയ്യുന്നു. സെൻസഷൻ ആയ വിഷയം ഇന്നത്തെ എന്താ 🙏🏻ഓപ്പൺ ആയി പറഞ്ഞ ശീലം നു paraya??? സോറി 🙏🏻
@SulaimanSainu-g7m
@SulaimanSainu-g7m Ай бұрын
സ്മൃതീ ഈ ദുനിയാ ഇങ്ങനാണ്,നമ്മൾ ഇതിലൊന്നും തല വച്ച് വെറുതെ നാണം കെടണ്ടാ,നമ്മെപ്പോലെ നിഷ്കളങ്കമായ മനസ്സുള്ളവർക്ക് ഇവിടെ ജീവിക്കാൻ പറ്റില്ല, അത് കൊണ്ട് നമുക്കു ഒളിച്ചോടി വല്ല കാട്ടിലോ മലയിലോ പോയി ജീവിക്കാം 😊 ബരില്ലേ നിങ്ങൾ എന്റെ കൂടെ,,, എന്റെ പ്രണയം ഏറ്റുവാങ്ങില്ലേ...
@thefanofhighflyers5173
@thefanofhighflyers5173 Ай бұрын
വർഗ്ഗം അതല്ലേ...
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
ജസ്ന സലിമിനെക്കുറിച്ച് വീഡിയോ ചെയ്യാമോ?😊
@mariyammaliyakkal9719
@mariyammaliyakkal9719 Ай бұрын
വേണ്ടേ...
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
@@mariyammaliyakkal9719 😃😅
@MKkb-os4jp
@MKkb-os4jp Ай бұрын
😢😢😢
Uppum Mulakum│Flowers│EP# 545
19:09
Flowers Comedy
Рет қаралды 25 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 47 МЛН
Whoa
01:00
Justin Flom
Рет қаралды 53 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 97 МЛН