ഇത്രയും ക്രൂരത ആരും കാട്ടരുത് അവൻമാരെ വെറുതെ വിടരുത്
@AkhileshC-d8c9 сағат бұрын
എന്താണ് ആളുകളോട് മനുഷ്യന്മാരെ കുരുത്ത കാട്ടുന്നത് മനുഷ്യന്മാർ മനുഷ്യന്മാരെ തിരിച്ചറിയാത്ത ലോകമായി നമ്മുടെ കേരളം ഇവന്മാരൊക്കെ നിയമത്തിന്റെ മുന്നിൽ കൊണ്ടുവരുക
@thepvs48825 сағат бұрын
ഹർഷിദും സംഘവും സമാധാനമതം,
@nerevaanerepooo52110 сағат бұрын
ആ ആളുകൾ ഭരിക്കുന്ന പാർട്ടിയുടെ ആൾ ആണങ്കിൽ കിട്ടാൻ കുറച്ചു ബുദ്ധിമുട്ട് ആണ്. ഇനി കിട്ടിയാൽ രണ്ട് ദിവസം കഴിഞ്ഞു പുറത്ത് വിടും.. ഇവിടെ അങ്ങനെയാണ്
@sajithVK8 сағат бұрын
കയ്യാമം വെക്കണം തുറങ്കലിൽ അടക്കണം ????? അത് തീരുമാനിക്കേണ്ടത് കോടതിയും പോലീസും അല്ലെ ??? അത് മീഡിയ അന്നോ തീരുമാനിക്കുന്നത് ........അവിടെ കുഴപ്പം ഉണ്ടെങ്കിൽ പോലീസ് ഐസ് മിട്ടായി കഴിച്ചു കൊണ്ടിരിക്കുകയാണോ ????
@memories648511 сағат бұрын
പ്രിയങ്ക ഗാന്ധി ഇതൊക്കെ കാണുന്നുണ്ടോ???😢😢😢
@saithalavi176210 сағат бұрын
അങ്ങ് ഉത്തരേ ധിയിതിൽ നടത്തായെന്നാത്താങ്കൾ പ്പറയുന്നത് ഇൻ ഞ്യരാജ്യത്ത് എവടെയും ഉണ്ടാകാൻ പ്പാടില്ലാ ത്തക്കതായ ഷിഷകൊടു ക്കണം ഇനി യെവിടെയും പ്പാടില്ലാ
@RajeshKumar-oe3lv6 сағат бұрын
വയനാട് up യിൽ ആണെന്ന് തിരുത്തി വായിക്കുക
@VijilaVk-r8j4 сағат бұрын
ഫോൺ ഓൺ ചെയ്തില്ലങ്കിൽ പ്രതിയെ പിടിക്കാൻ പറ്റില്ല😂😂
@Heisenberg26310 сағат бұрын
☪️ancer of the world 💯
@RajeshKumar-oe3lv6 сағат бұрын
പ്രതികൾ ഇപ്പോൾ ഗൾഫിൽ എത്തിക്കാണും
@miniprakash39836 сағат бұрын
മധുവിനെ മലയാളികൾ മറന്നൊ മോഷ്ടാവെന്ന് മുദ്രകുത്തി തല്ലിക്കൊന്ന ആ പാവത്തിൻ്റെ വയറ്റിൽ ഒരു തുണ്ടു പഴുമാണുണ്ടായിരുന്നത്. ഇപ്പോൾ ഈ പാവത്തിനും😢 കഷ്ടം കേരളം എങ്ങോട്ട്
@surendrankk836311 сағат бұрын
അവനൊക്കെ ഇപ്പോൾ സൗദിയിൽ പോയി നിസ്കരിക്കുന്നുണ്ടാകും. അല്ലെങ്കിൽ ഏതെങ്കിലും പശ്ചിമ ഏഷ്യയിലെ അറബ് രാജ്യത്ത് എത്തിയിട്ടുണ്ടാകും.കേരള ന്യൂനപക്ഷ ക്രിമിനലുകളുടെ ഒളിത്താവളം അവിടമാണ്.ഈ വർഗ്ഗക്കാർ എല്ലാം തന്നെ സ്വവർഗ്ഗത്തെ എന്നും സംരക്ഷിച്ചു പോന്ന ചരിത്രമാണുള്ളത്. അവറ്റകളെ രക്ഷിക്കാൻ ഇവർ ഒറ്റക്കെട്ടായിരിക്കും. അതും ഞമ്മൻ്റെ യാകുമ്പോൾ 'പിന്നെ ഇവരെ രക്ഷിക്കാനുള്ള ഭൗതിക സാഹചര്യം കേരളത്തിൽ അവർ ഒരുക്കിയിട്ടുണ്ട്. സാമ്പത്തികമായി, രാഷ്ട്രീയമായി, സാമുദായികമായി അവർ സുരക്ഷിതരാണ്. ഇത് വർഗീയമായി പറയുന്നതല്ല. ഇനി ഇത് വർഗീയ തായി കാണുന്നുണ്ടെങ്കിൽ അത് മനുഷ്യനോടുള്ളവർഗ്ഗീയതയാണ്.
@spread_the-love11 сағат бұрын
ആഹാ നി അവിടേം വരെ എത്തിച്ചോ.. 😂
@skn172710 сағат бұрын
എത്തിക്കാൻ ഒന്നുമില്ല സുഡാപ്പികൾ ലോകം മുഴുവൻ ചെയ്യുന്ന പരിപാടിയല്ലേ സുടുവിന് നോവും ല്ലേ @@spread_the-love
@RoyalCkd-nn4ex8 сағат бұрын
എന്തു മണ്ടനാണെടോ താൻ ? ഏത് രാജ്യത്ത് പോയാലും തിരിച്ചു കൊണ്ടുവരാൻ ഇന്ന് കഴിയും.അതെങ്കിലും മനസ്സിലാക്കുക.തൻറെ വർഗീയത മറുപടി അർഹിക്കുന്നില്ല. ഈ ക്രൂരത ചെയ്ത ക്രിമിനൽസും ഒരു സമുദായത്തെ വെറുപ്പിൻറെ പേരിൽ തെരുവിൽ വലിച്ചിഴക്കാൻ ശ്രമിക്കുന്ന നീയും ഒരേ നാണയത്തിൻറെ വശങ്ങൾ മാത്രമാണ്.