കിട്ടാത്ത നീതിക്ക് വേണ്ടി കാത്തിരിക്കാതെ സ്വയം നടപ്പിലാക്കുക അതിനോളം ചാരുതാർത്ഥ്യം ഒരു കോടതിക്കും നൽകാൻ സാധിക്കില്ല
@nishraghav10 сағат бұрын
💯
@vijayammagopidas46537 сағат бұрын
എന്തൊരു കഷ്ട്ടം എന്റെ ദൈവമേ പാവം കുഞ്ഞ് 😢😢😢😢😢😢😢
@anilakshay689519 сағат бұрын
കോടതിയും പോലീസും പരമകഷ്ട്ടം
@JMJ69113 сағат бұрын
പാവം അമ്മയും അപ്പനും...😢😢😢 എന്തൊരു കോപ്പിലെ നാടാണ് നമ്മുടെ... കഷ്ടം
@JoyalJohny-l7s19 сағат бұрын
Dont Trust Anyone....😮
@priyag19016 сағат бұрын
അർജുൻ അവൻ്റെ വീട്ടുകാരുടെ ദാരുണ അന്ത്യം കാണാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു...
@Vazakkaduvlog35 минут бұрын
ഇന്നും നോവായി ആ കുഞ്ഞ്
@PrasadPrasad-fk4tm3 сағат бұрын
❤❤❤
@praveenasreelas38554 сағат бұрын
എന്തൊരു കഷ്ടം ആണ് 😢😢ഒരുനാൾ പിടിക്കപ്പെടും ആ അച്ഛന്റെയും അമ്മയുടെ യും കണ്ണുനീർ അവന്റെ ജീവൻ തന്നെ എരിച്ചു കളയും
@obyragukumar715611 сағат бұрын
അർജുൻ ആണ്
@rejoycj32198 сағат бұрын
Remember krishnapriyas case
@anupamapc457719 сағат бұрын
Enthinu vere oruthane... Vittil kayatti പുനരിച്ചത്. പെണ്ണ് കുട്ടി ആണ് ഉള്ളത് എന്ന് ഉള്ള ബോധം വേണം. അച്ഛനെ പോലും വിശ്വാസം ഇല്ലാത്ത ഈ കാലത്ത്.... നീങ്ങടെ കയ്യിലും 100/80 %കുറ്റം ഉണ്ട് 😡
@a1221feb15 сағат бұрын
ലയം വീടുകൾ ആണ്..ഒരു മുറി അപ്പുറം അടുത്ത വീട്.....പിന്നെ ബന്ധുക്കൾ പോലെ ആണ്... അച്ഛനും അമ്മയും ജോലിക്ക് പോകുന്നവർ...... ശെരിയാണ് ആരെയും വിശ്വസിക്കാൻ കഴിയില്ല..
@@ardradominic3027 ശെരിയാണ്... പക്ഷെ നിങ്ങൾ നിങ്ങളുടെ കസിൻനെ വീട്ടിൽ കയറ്റില്ലേ, തൊട്ടടുത്തുള്ള വീട്ടിൽ താമസിക്കുന്ന കസിനെ സംശയിക്കുമോ? സാധാരണ ഇല്ല... ഇത്തരം സംഭവങ്ങൾ കേട്ടിട്ടുമുണ്ട്.. പക്ഷെ നമ്മടെ പിള്ളേർ അങ്ങനെ ചെയ്യില്ല എന്നല്ലേ പൊതുവെ
@Jamshiyas25296 сағат бұрын
പുറത്തിറങ്ങിയാൽ തക്കം കിട്ടിയാൽ തീർത്തേക്കണം അവനെ , ബാക്കി വരുന്നിടത്ത് വച്ച് കാണാം