'എന്തിനാണ് KSEBയ്ക്ക് വാഴ്ത്തുപാട്ട് പാടുന്നത്,അത് അവരുടെ ജോലി അല്ലേ'; പ്രമോദ് പുഴങ്കര

  Рет қаралды 26,577

asianetnews

asianetnews

10 күн бұрын

'എന്തിനാണ് എല്ലാ ദിവസവും കെഎസ്ഇബിയ്ക്ക് വാഴ്ത്തുപാട്ട് പാടുന്നത്, അത് അവരുടെ ജോലി അല്ലേ'; പ്രമോദ് പുഴങ്കര
#KSEB #razak #thiruvambady #newshour #KSEB #Keralam #newsupdates

Пікірлер: 149
@addumaster1542
@addumaster1542 8 күн бұрын
പ്രമോദ് ജനങ്ങലക്ക് പറയാനുള്ളതാണ്താങ്കൾപറഞ്ഞത്
@Force5265
@Force5265 9 күн бұрын
സാദാരണക്കാരന് ഒരു വിലയും നാട്ടിൽ ഇല്ല.. ജോലി ചെയ്യുന്നതിന് കൂലിയും കിട്ടുന്നുണ്ട്.. അതിനെ ന്യായീകരിക്കുകയൊന്നും വേണ്ട
@pmdevadasan3721
@pmdevadasan3721 8 күн бұрын
ഒരുകോളേജ് പ്രിൻസിപ്പാലിന്റെ ചെവിക്കല്ല് തല്ലി പൊട്ടിച്ചിട്ട് ഒരാഴ്ചയായി എത്ര പേരെ അറസ്റ്റ് ചെയ്തു
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
ചെയ്യില്ല. പാർട്ടി പണം പവർ
@akbarmv8375
@akbarmv8375 8 күн бұрын
ശങ്കരൻ വക്കീലിന് രാത്രി യഥാർത്ഥ സ്വഭാവം പുറത്തു വരും അല്ലെ വക്കീലേ? 😡
@miniootty
@miniootty 9 күн бұрын
വക്കിലെ നിയമസഭ തല്ലി പെളിചവർക്കനടപടിയില്ലെ??
@sajithkumar6827
@sajithkumar6827 8 күн бұрын
ഇല്ല അത് പറ്റില്ല
@binadam5081
@binadam5081 8 күн бұрын
ചങ്കരൻ വക്കീലിന് വയറ് നിറഞ്ഞു 😆
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
ഉദ്യോഗസ്ഥ ലോബിയെ നിലക് നിർത്താൻ സർകാരിനായില്ലെങ്കിൽ ജനം നിയമം കയ്യിലെടുക്കുന്ന ഹാഹചര്യം വരും സർകാർ ജാഗ്രതൈ..!!
@santhoshkumar-en3sl
@santhoshkumar-en3sl 8 күн бұрын
ജയശങ്കർ കുഴൽ ഊത്തുനട ത്തുന്നത് ആർക്ക് വേണ്ടി???
@magdalinemarydcruz8818
@magdalinemarydcruz8818 8 күн бұрын
എന്താണ് ജയശങ്കർ എന്ന നിഷ്പക്ഷനായ വ്യക്തിക്ക് ഇന്ന് പറ്റിയത്?
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
ആരാ അയാൾ നിഷ്പക്ഷനാണെന്ന് പറഞ്ഞേ പക്കാ സംഘിയാ
@mohammadiqbal3148
@mohammadiqbal3148 8 күн бұрын
Pandathe changaran thenghumme thanne 😂😂
@RasheednanthothRasheedali
@RasheednanthothRasheedali 8 күн бұрын
ഇയാൾ നിഷ്പക്ഷനാണെന്ന് എങ്ങനെ ആണ് നിങ്ങൾക് മനസ്സിലായത്..... ഒന്നാന്തരം വർഗീയത... വളരെ വിദഗ്ധ മായി ഉള്ളിലൊളിപ്പിച്ച.. ആട്ടിൻതോലിട്ട ചെന്നായ ആണിയാൾ..... ഇങ്ങേരുടെ ഡിബേറ്റുകൾ സൂക്ഷ്‌മമായി നിരീക്ഷിച്ചാൽ മനസ്സിലാകും.... ഇയാളുടെ ചാനൽ ഒന്ന് കേട്ടുനോക്കൂ..... താങ്കൾക്ക് മനസ്സിലാകും....
@abdulsalampalliyali6467
@abdulsalampalliyali6467 8 күн бұрын
പുഴങ്കര സൂപ്പർ ഡിബേറ്റർ
@NjammanPocso
@NjammanPocso 3 күн бұрын
MuriPazham Mammadoli
@addumaster1542
@addumaster1542 8 күн бұрын
ജയശങ്കര താങ്കൾക്ക്ഇതെന്തുപറ്റി
@josephp3229
@josephp3229 7 күн бұрын
സാർ പറഞ്ഞത് ശരിയാണ്.
@RiyasRiyas-mk9ft
@RiyasRiyas-mk9ft 8 күн бұрын
പണി എടുക്കുന്നുണ്ടങ്കിൽ ശമ്പളം വാങ്ങുന്നില്ലേ ഓശാരത്തിനാണോ.. വെറുതെ അല്ല 8..നിലയിൽ പൊട്ടിയത്
@realwarrier574
@realwarrier574 8 күн бұрын
ജയശങ്കർ മതം നോക്കി ന്യായികരിക്കുന്നു എല്ലാ നിയമപ്രകാരം നടക്കട്ടെ കോടതി തിരിമാനിക്കട്ടെ ശരിയും തെറ്റും.ജനകീയ പോലീസ്,ഉദ്യോഗസ്ഥ ലോപിയോ കൈയൂക്ക് കാണിച്ചാൽ ഉണ്ടാവുന്ന പ്രശ്നം ആണിത് നിയമം വാഴട്ടെ
@abdulmuneer9617
@abdulmuneer9617 8 күн бұрын
രാജ വാഴ്ച്ചയുള്ള ഗൾഫ് രാജ്യങ്ങളിൽ പോലും 3 പ്രാവശ്യം മുന്നറിയിപ്പ് കൊടുത്തതിന് ശേഷമാണ് ഡിസ്കണക്ട് ചെയ്യുന്നത് നമുടെ നാട്ടിലെ ഒരു അവസ്ഥ 😉
@RR-tc1se
@RR-tc1se 8 күн бұрын
നമ്മുടെ നാട്ടിലും അങ്ങനെ ആണല്ലോ
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
അവടെ ജനം ഓഫീസ് കയ്യേറില്ല തട്ടം മറച്ചില്ലെങ്കിൽ പോലും വെടിവയ്ക്കുന്ന നാട്ഓഫീസിൽ ചെന്നു കേറി ആക്രമിക്കില്ല എന്നു വാക്കു കൊടുക്കില്ലെങ്കിൽ ഇനിയും ആക്രമിക്കും എന്നാണ് അർത്ഥം പണം'പവർ: മതം
@riyaskp9874
@riyaskp9874 9 күн бұрын
പാവങ്ങളുടെ ഫ്യൂസ് ഊരാൻ അല്ലാതെ വൻകിടക്കാരു ടെ ഫ്യൂസ് ഊരി കുടിശിക്ക പിരിക്കാൻ ധൈര്യം ഉണ്ടോ, ഒരുമാസം കഴിമ്പോൾ ക്കും പാവങ്ങളുടെ ഫ്യൂസ് ഊരനല്ലാതെ
@sherinkunjumon32
@sherinkunjumon32 8 күн бұрын
10 extra connection ഉള്ളവൻ്റെ ആണ് ഊരിയത്
@jainsgeorge3773
@jainsgeorge3773 8 күн бұрын
താങ്കളുടെ ബില്ല് എത്രയാ
@hyderalipullisseri4555
@hyderalipullisseri4555 7 күн бұрын
​@@sherinkunjumon32എന്തിന് വൈദ്യുതി കട്ട് ചെയ്തു.പണം അടച്ചിരുന്നു.ഓഫീസിൽ അക്രമം കാണിച്ചു എന്ന പരാതിയിലോ!?.പരാതി അന്വേഷിച്ചു തെളിയിക്കപ്പെടണം.എന്നാലും മറ്റൊരാളുടെ പേരിൽ ഉള്ള കണക്ഷൻ കട്ട് ചെയ്യാൻ എന്തധികാരം ?
@vinzutubeid
@vinzutubeid 7 күн бұрын
​@@hyderalipullisseri4555 Curry ozhikkunnathu seri aano? Iru koottarum thettu cheythu
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
ഇയാൾ പാവമാണോ? ഓഫീസ് കേറി ആക്രമിച്ചവൻ?
@Chandran421
@Chandran421 8 күн бұрын
പ്രമോദ് പറഞ്ഞത് വളരെ ശരി. മിക്ക സ്ഥാപനങ്ങളിലും അതു ബാങ്ക്, സപ്ലൈഓഫീസ്, വില്ലേജ് ഓഫീസ്, ആശുപത്രി, പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി എന്തിനു പോലീസിസ്റ്റേഷൻ വരെ ജനാരോഷത്തിന് ഇരയാകാറുണ്ട്. ഒറ്റ ഉദാഹരണം. ബാങ്കിൽ ലോൺ കിട്ടാതെ വരുമ്പോൾ ജീവനക്കാർക്ക് നേരെ തെറി പറഞ്ഞു പോകുന്ന നാട്ടുകാരെ കാണാനോ കേൾക്കാനോ ഒരു പ്രയാസവുമില്ലാത്ത നാടാണ്.അടുത്ത ദിവസം തെറി പറഞ്ഞു പോയ ആളുടെഅച്ഛൻ അദേഹത്തിന്റെ അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കാൻ ബാങ്കിൽ വരുമ്പോൾ നിങ്ങൾക്കു പൈസ തരില്ല. നിങ്ങളുടെ മകൻ ഞങ്ങളെ തെറി പറഞ്ഞു അല്ല അടിച്ചു എന്നുപറഞ്ഞു അദ്ദേഹത്തെ പറഞ്ഞു വിടാൻ കഴിയുമോ?
@anasaj7668
@anasaj7668 8 күн бұрын
സർകാർ ഉദ്യോഗസ്ഥർക്ക് മാസ മാസം സാലറി കറക്ട് അയിത് കിട്ടും മറ്റുള്ളവരുടെ കാര്യം അങ്ങനല്ല....
@magdalinemarydcruz8818
@magdalinemarydcruz8818 8 күн бұрын
ബിജൂപ്രഭക്കറിന്റെ IAS കേരളത്തിൽ കിട്ടിയാതല്ലേ, IAS പരീക്ഷ എന്ന കടമ്പ കടന്നു കിട്ടിയതല്ലല്ലോ?
@r.a.mr.a.m2266
@r.a.mr.a.m2266 8 күн бұрын
പുഴങ്കര ❤️❤️❤️❤️👍👍👍
@flywithmeshihab
@flywithmeshihab 8 күн бұрын
ഇങ്ങനെ ഒരു മന്ത്രി ഉണ്ട് അരിഞ്ഞത് ഇപ്പോഴാണ്
@bhagathmohan7888
@bhagathmohan7888 8 күн бұрын
KSEB തെമ്മാടിത്തരം കാണിക്കുന്നതിൽ ഒട്ടും പിന്നിലല്ല...🤬 എൻ്റെ വീട്ടിൽ ഈ പണി കാണിച്ചാൽ... ഞാൻ ഓഫീസ് ഉപരോധിച്ചു സമരം ചെയ്യില്ല... ഓഫീസ് എൻ്റെ കൂടി ടാക്സ് കൊടുത്തിട്ട് ഉണ്ടാക്കിയതാണ്...😌 പക്ഷേ ഓഫീസിൽ ഉള്ള ഒരു പിതൃശുന്യാരും വീട്ടിൽ നേരെ നടന്നുപോകില്ല...100%
@ramkumarsreevilas6402
@ramkumarsreevilas6402 8 күн бұрын
ചാർജ്‌ അടച്ചാൽ ഒരു കുഴപ്പവും സംഭവിക്കില്ല...
@Than_os
@Than_os 8 күн бұрын
KZbinr ക്ക് maximum ശിക്ഷ കൊടുത്ത കോടതിക്ക് ഇതുപോലെ സ്വയം കോടതി കളിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് maximum ശിക്ഷ കൊടുക്കാൻ നട്ടെല്ല് ഉണ്ടോ.. നിയമം സർക്കാർ ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും ബാധകം അല്ലെ
@VinodanNarayanan-ou8yc
@VinodanNarayanan-ou8yc 8 күн бұрын
പാർട്ടി ചെയർമാൻ സ്ഥാനമാനങ്ങൾ പാർട്ടി യെയും കുറച്ചു പ്രവർത്തകരെയും സംരക്ഷിക്കാനുള്ള സ്ഥാനമായിട്ട് അധ:പതിച്ചു സാധാരണക്കാരന് രക്ഷയില്ല
@jcglobal2012
@jcglobal2012 9 күн бұрын
Jayasankar? Consititution? 😢 Remark So bad..
@r.a.mr.a.m2266
@r.a.mr.a.m2266 8 күн бұрын
പ്രേമോത്... ❤️❤️❤️👍👍👍
@ikigai3887
@ikigai3887 8 күн бұрын
പുഴങ്കര പാഴിനെയൊക്കെ എന്തിനാ ചർച്ചകളിൽ വിളിക്കുന്നത്?? ഇതുപോലെയൊരു നുണയാൻ.
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Nenta ammuda poorel ano kmme tayole poondhe poore mona
@joyaugustine2690
@joyaugustine2690 8 күн бұрын
പത്താം ക്ലാസ്സ് പാസ്സാകാത്ത KSEB ഉദ്യോഗസ്ഥരിൽ നിന്ന് ഇതിൽ കൂടുതലും പ്രതീക്ഷിക്കേണ്ടതില്ല.
@saidalavim639
@saidalavim639 8 күн бұрын
ഈ ചെയർമാന് എങ്ങനെയാണ് IAS ലഭിച്ചത് എന്നറിയില്ല ... വകതിരിവില്ലാത്ത ഒരു lAS കാരൻ .....!
@pappanganga8230
@pappanganga8230 8 күн бұрын
Conferred ayirikkum 😂
@akshaymanikandan423
@akshaymanikandan423 8 күн бұрын
​@@pappanganga8230 കോൺഗ്രസ്‌ നേതാവ് തച്ചടി പ്രഭാകരന്റെ മോൻ അല്ലെ 😂
@Muhammadsuhail369
@Muhammadsuhail369 8 күн бұрын
IAS aaayittannu chairmen aaakunnthu
@Ginsonthekkel
@Ginsonthekkel 8 күн бұрын
കാക്കമാരുടെ പ്രശ്നം വരുമ്പോൾ എല്ലാർവരക്കും നല്ല ആവേശം
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
പണം പവർ മതം ഇത്രയും മതി.'ജനത്തിനുന്യായം വേണ്ട
@ashrafkgn6313
@ashrafkgn6313 8 күн бұрын
Pramod ❤❤❤❤
@basheermarva8828
@basheermarva8828 8 күн бұрын
പ്രമോദ് പുഴങ്കര കറക്റ്റ് വെയിലും മഴയും നോക്കാതെ പണിയെടുക്കാൻ തന്നെ KSEB സംവിധാനം
@Nation89902
@Nation89902 8 күн бұрын
കെ എസ് ഇ ബിയിലെ സംഘടനകളെ അടുത്തറിയാവുന്ന ഒരു വ്യക്തിയായത് കൊണ്ട് ജയശങ്കർ പറഞ്ഞതിനോട് 💯 ശതമാനം വിയൊജിക്കുന്നു.....😡😡😡
@somanvv1614
@somanvv1614 8 күн бұрын
Mr. Jayasanker you are utterly mistaken.
@naadiyafaarisashiq8c5d4a7
@naadiyafaarisashiq8c5d4a7 8 күн бұрын
ADV. Pramod SUPER, you are right
@haribabuk5063
@haribabuk5063 8 күн бұрын
അവർ നന്നായി ജോലി ചെയ്യട്ടെ, അതിനെന്തിനാ വാഴ്ത്തുപാട്ട്
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
വാഴ്ത്തുപാട്ടല്ല പണിയെടുക്കാൻ വയ്ക്കാൻ കയ്യും കാലും തല്ലിയൊടിക്കുന്ന ജനക്കൂട്ടത്തെ എന്തു ചെയ്യും. പോലീസ് ശക്തന്മാരുടെ കൂട്ടത്തിലാണ്
@user-sy8yv5tk5n
@user-sy8yv5tk5n 9 күн бұрын
Exactly 👍
@rameesnk
@rameesnk 8 күн бұрын
പ്രമോദ് സർ 💪💪💪💪💪
@chakkocp8486
@chakkocp8486 8 күн бұрын
ഒരു മാസത്തെ ബില്ല് അടച്ചില്ലെങ്കിൽ ഫ്യൂസ് ഊരുന്നതിനു ഒരു മാന ദന്ധം വേണം. മൂന്ന് മാസത്തെ ബില്ലിന് സമമായ തുക അവരുടെ പക്കൽ ഉണ്ട്. അത് കൊണ്ട് ഫ്യൂസ് കട്ട്‌ ചെയ്യുന്നതിന് മാന ദന്ധം ഉണ്ടാകുന്നതിനു ഇത് ഒരു കാരണം ആവട്ടെ
@vysakvnair4491
@vysakvnair4491 8 күн бұрын
ഇങ്ങേര് പൊളി
@Razak-zl2ck
@Razak-zl2ck 8 күн бұрын
👍👍👍
@user-qf3ry2tw3z
@user-qf3ry2tw3z 8 күн бұрын
Good speach
@Lakshmi-lq3bj
@Lakshmi-lq3bj 8 күн бұрын
മക്കൾ ചെതത് മാത്രമല്ല എന്നെ ഉപദ്രവിച്ചു എന്ന് പറഞ്ഞ് അവർ കേസ് കൊടുത്തിട്ടുണ്ട് അപ്പോൾ ആ വീട്ടിൽ എങ്ങിനെ പോകും. ഇവർ തമ്മിലും തർക്കമുണ്ട്.
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
റീഡിംഗിന് വരുന്നവൻ അവൻറെ പണി മാത്രം ചെയ്യുക വീട്ടിലെ മറ്റ് കാര്യങ്ങളിൽ ഇടപെടാൻ ശ്രമിച്ചാൽ അടി ഉറപ്പാ ഏത് കോപ്പിലെ ആളായാലും
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
@@ajnjathan അല്ല ഇത് കേരള നാടാണ് സംസ്കാരമുളളവരുടെ നാടാണ് എന്തേ
@jay-tp5ui
@jay-tp5ui 7 күн бұрын
Keralathil oru private electricity company varanam
@abdulvahid8017
@abdulvahid8017 8 күн бұрын
❤❤❤❤❤❤
@Ashikty123
@Ashikty123 7 күн бұрын
👍🏼👍🏼👍🏼
@sidheeqkangaroobags7647
@sidheeqkangaroobags7647 7 күн бұрын
Well said
@agni7283
@agni7283 8 күн бұрын
👏👏
@sujanpillai860
@sujanpillai860 8 күн бұрын
കറന്റ് ബിൽ അടയ്ക്കാത്തതിനാൽ കറന്റ് കട്ട് ചെയ്യാൻ പോയതിന് തലവഴി മാലിന്യജലം വീഴ്ത്തപ്പെട്ട ഗതികെട്ട ഉദ്യോഗസ്ഥനൊപ്പം. ആര് അക്രമിയെ ന്യായീകരിച്ചാലും താങ്കൾ നേരിട്ട അപമാനത്തിൽ പങ്ക് ചേരുന്നു. ആ അപമാനം താങ്കളുടെ മാത്രം നേർക്കല്ല, ആ ജോലി ചെയ്തില്ലായിരുന്നെങ്കിൽ മെമ്മോ അടക്കം നേരിടേണ്ട നിയമസംവിധാനത്തിനു നേർക്ക് കൂടിയാണ്. 🙁
@hyderalipullisseri4555
@hyderalipullisseri4555 7 күн бұрын
കറൻ്റ് കട്ട് ചെയ്യാൻ എത്തുമ്പോഴേക്കും പലരും ബില്ല് അടച്ചിട്ടുണ്ടാകും.ഓൺലൈനായി 2 മിനിറ്റ് കൊണ്ട് അടക്കാം.ഇവിടെയും അതാണ് സംഭവിച്ചത്. ഓഫീസിൽ ഫോൺ ചെയ്ത് ഇത് ഉറപ്പാക്കാനും 2 മിനിറ്റ് മതി.ചെറിയ ഒരു പ്രശ്നത്തെ വലുതാക്കി വീട്ടുകാരൻ്റെ മകനുമായി കൊമ്പ് കോർക്കേണ്ട ജോലി ഉദ്യോഗസ്ഥര്ക്ക് ഒഴിവാക്കാമായിരുന്നു.നമുക്ക് ആണ് ഇത്തരം ഒരവസ്ഥ വന്നത് എങ്കിൽ കെഎസ്ഇബി യേ ന്യായീകരിക്കുമോ?
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
അതിവിടത്തെ 'ജയശങ്കറേയു കൂട്ടരേയും തല്ലാൻ ധൈര്യമില്ലാതെ തെറിവിളിച്ചു നടക്കുന്നവർക്കറിയില്ല
@farhanmaloofn4907
@farhanmaloofn4907 7 күн бұрын
Pramood❤❤❤❤❤
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
ഇവർക്കതു പറഞ്ഞാലറിയില്ല. ന്യായീകരിക്കൽ കഷ്ടം. എന്തും എതിർക്കും 'കാലം കണക്കുതീർക്കും
@athulrk6305
@athulrk6305 8 күн бұрын
Democrazy😂
@georgevarughese3724
@georgevarughese3724 7 күн бұрын
Pramod is right
@ashokkumarar8061
@ashokkumarar8061 8 күн бұрын
hatsoff🎉🎉🎉🎉
@CastleOfWolfenstien
@CastleOfWolfenstien 7 күн бұрын
കെ എസ് ഇ ബി യില് ജോലിക്കിടെ മരിക്കുന്നത് എത്ര പേരാണെന്ന് ഫേസ് ബുക്ക് നോക്കിയാൽ അറിയാം.. അവരും രാഷ്ട്ര സേവനം നടത്തി അല്ലേ ജീവൻ വെടിയുന്നത്.. ഒരു പട്ടാളക്കാരൻ മരിക്കുമ്പോൾ നമ്മൾ വിഷമിക്കില്ലേ.. എന്നാൽ മഴയത്തും വെയിലത്തും ജീവൻ വെടിഞ്ഞു ജോലി ചെയ്യുന്നവർക്ക് തെറി വിളി മാത്രം ബാക്കി..ജോലിയാണ് ശമ്പളം തരുന്നില്ലേ ...ബാക്കി ഉള്ളവരും ശമ്പളം വാങ്ങുന്നുണ്ട്.. കോവിഡ് വന്നപ്പോൾ ഭൂരിഭാഗം ജീവനക്കാരും വീട്ടിലിരുന്ന് ശമ്പളം വാങ്ങി.. റയിൽവേ ഉൾപ്പടെ നിർത്തിയിട്ടു .. പോലീസ് നെയും ഹെൽത്ത് നേയും പോലെ തന്നെ 24x7 സേവനം തന്നതാണ് കെഎസ്ഇബി യും.. എന്നാൽ മറ്റുള്ളവർക്ക് വാഴ്‌ത്ത് പാട്ടു പാടിയത് ജനം കണ്ടതാണ്.. വൈദ്യുതി യെ പോലെ വൈദ്യുതി ജീവനക്കാരും കാണാൻ കഴിയാത്തത് ആയി...
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
ലീവിനുവന്നപട്ടാളക്കാരൻ്റെ കൈ പോലീസ്ചതച്ചതല്ലേ കഴിഞ്ഞ കൊല്ലം. പ്രതിഷേധിക്കാൻ ചെന്ന വിമുക്തഭടന്മാരേയും വിരട്ടി മാധ്യമങ്ങൾക്ക് ഒരാഴ്ച ന്യൂസ് ജനം മറന്നു😢
@CastleOfWolfenstien
@CastleOfWolfenstien 7 күн бұрын
@@arithottamneelakandan4364 പണവും പവറും രാഷ്ട്രീയ സ്വാധീനവും ഉള്ളവൻ രാജാവായി കഴിയുന്നു.. അല്ലാത്തവർക്ക് എന്ത് സംഭവിച്ചാലും ഇവിടെ ഒന്നും ഇല്ല... ഓഫീസിൽ കയറി പൊതുമുതൽ നശിപ്പിച്ച് ഉദ്യോഗസ്ഥരെ ഇടിച്ചവൻ ഇപ്പൊൾ വാദി ആയി..
@shabiralisha7391
@shabiralisha7391 8 күн бұрын
Good speech
@iqbalthottimmal754
@iqbalthottimmal754 8 күн бұрын
Well done
@crb974
@crb974 8 күн бұрын
കമ്മികളല്ലേ...എത്രയൊക്കെ എന്താണെന്ന് പറഞ്ഞാലും അത്രയോക്കെയെ വിവരവും ബോധവും ഉള്ളൂ....
@user-uv8jy1is1t
@user-uv8jy1is1t 7 күн бұрын
Adv you are expert all under the sun. Are your family members WORKING KSEB?
@vazhayilnaushad9870
@vazhayilnaushad9870 8 күн бұрын
jayashanger paranhathu CPM leaderangil asianet oru masam charcha cheyyum
@user-pf7fn3gw8l
@user-pf7fn3gw8l 8 күн бұрын
ജയശങ്കരൻ്റെ യോഗിയുടെ നിയമം ഇത് കേരളത്തിൽ നടക്കില്ല..ജയഗങ്കർ UP ക്ക് വിട്ടോ....
@mathewkutty9420
@mathewkutty9420 7 күн бұрын
This time Jayasankar not correct
@sandu4045
@sandu4045 9 күн бұрын
Mukyamanthri rajivekkanam
@josephp3229
@josephp3229 7 күн бұрын
പ്രമോദ് എന്താണ് പറയുന്നത്...ചാർജ് അടക്കുന്നില്ല..നടപടി ഫ്യൂസ് ഊരും എന്നത് തന്നെ.. അത് പ്രമോദിൻ്റെ വീട്ടിൽ ആയാലും..അതോ ചാർജ് അടക്കണ്ട എന്നാണോ ...ഒന്ന്....
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
പ്രമോദിൻ്റെ ഊരില്ല.പവറുണ്ടല്ലോ. ഊരിയാൽ KSEB പൊളിക്കാൻ ആൾക്കൂട്ടമുണ്ടാക്കും.
@Akagami-g1g
@Akagami-g1g 8 күн бұрын
യോഗിയെയും ഇതിൽ പിടിച്ച് ഇട്ടോ 😂😂😂
@raseenarazak4670
@raseenarazak4670 8 күн бұрын
I was mr jayasanker but not now
@mohammadiqbal3148
@mohammadiqbal3148 8 күн бұрын
Sankaran lokatholvi 😂
@Sajeeth-ko6go
@Sajeeth-ko6go 8 күн бұрын
Vakkeelinte thalaku nellikkathalam vakkanam
@akbarmv8375
@akbarmv8375 8 күн бұрын
ശങ്കരാ മനസ്സിലായോ ഇദ്ദേഹം പറഞ്ഞത്?
@vinodav4594
@vinodav4594 6 күн бұрын
Jayashankarnu. Free avum
@kerali8537
@kerali8537 8 күн бұрын
Chankaran air il😂😂
@ashrafkgn6313
@ashrafkgn6313 8 күн бұрын
Yellaverum mazayathum beilathum paniyeduthenne Bill ketunneth
@jussayclt1777
@jussayclt1777 8 күн бұрын
എന്തു തന്നെയാലും KSEB ക്കാർക്ക് നേരെയുള്ള ആക്രമണങ്ങൾ തടയേണ്ടതുണ്ട് 👍👍
@NishadNichu-pr1qn
@NishadNichu-pr1qn 8 күн бұрын
ആദ്യം അവരുടെ സ്വഭാവം നന്നാവണം
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
റീഡിംഗിന് വരുന്നവൻ അത് മാത്രം ചെയ്ത് പോകുക വീട്ട് കാരുടെ മറ്റ് കാര്യത്തിൽ ഇടപെട്ടാൽ ആരും ഇഷ്ഠപ്പെടില്ല ചിലപ്പോ തല്ല് കിട്ടും സ്വാഭാവീകം
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
സത്യം ഒരു ഓഫീസിലും ജനക്കൂട്ടവും കുട്ടിക്കൂട്ടവും ആക്രമിക്കരുത്. കോളേജ്കൾ ശാന്തമാവണം.
@alphonsamariathomas494
@alphonsamariathomas494 7 күн бұрын
kseb ഫ്രീ അയിട്ടാണോ ഈ പണി ചെയ്യുന്നത്
@pavithranc9254
@pavithranc9254 8 күн бұрын
ആക്രാമത്തെ ന്യായിരിക്കുന്ന ........
@prabhas7362
@prabhas7362 8 күн бұрын
എൻറെ ബുദ്ധിജീവി !!! ഇവിടുത്തെ നിയമം അനുസരിച്ച് ആണോ ആ പിള്ളേര് കെഎസ്ഇബി ഓഫീസ് അക്രമിച്ചത്
@standwithtruth9387
@standwithtruth9387 8 күн бұрын
ഞാൻ KSEB യിൽ Apprentice ആയിരുന്ന സമയത്ത് കരന്റ സ്ഥിരമായി പോകുന്നത് കൊണ്ട് office ൽ വന്ന് ഭഹളം വെച്ചവരിൽ ഗൾഫ് കാരെ മാത്രം നോക്കി കേസ് കൊടുത്ത് പാഠം പടിപ്പിച്ച ടീമാ ഇവന്മാർ തന്നെ മനപ്പൂർവ്വം കമ്പ്യൂട്ടർ തല്ലിപ്പൊളിച്ച് ഇത് ചോദ്യം ചെയ്ത എന്നോട് ഓവർസിയർ ചോതിച്ചു നിനക്ക് ഇവിടെ ജോലി ചെയ്യണോ അതോ പോണോ എന്ന്
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Nenta ammuda poorel ano kmme tayole poondhe poore mona keralm
@musthafapadikkal6961
@musthafapadikkal6961 8 күн бұрын
അല്ല അതുകൊണ്ട് അതിനെ മറ്റൊരു അനീതി കൊണ്ടാണോ നേരിടേണ്ടത്?? Kseb യെ ന്യായീകരിക്കുന്നവർ ഒന്നോർക്കുക അവർ സങ്കടിത ശക്തിയാണ് നമ്മൾ വോയ്സ് ഇല്ലാത്തവരും
@hyderalipullisseri4555
@hyderalipullisseri4555 7 күн бұрын
ഇന്നാട്ടിൽ ആദ്യമാണോ ഒരു സര്ക്കാര് ഓഫീസിൽ ഒരാളുടെ പ്രതിഷേധം !? നിയമപ്രകാരം കേസെടുത്ത് ശിക്ഷിക്കാൻ അധികാരം കോടതിക്ക് മാത്രം.😂
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
അങ്ങനെ ചോദിക്കു
@user-fn7kx2wb9v
@user-fn7kx2wb9v 8 күн бұрын
ലേസംഉള്ളൂപ്പ് ആ കൂ
@Danielchacko08
@Danielchacko08 8 күн бұрын
Ippolathe gov മുസ്ലിം samoodayathe pazhe upadravikkunna പരുപാടി തുടങ്ങിയിട്ടുണ്ട്
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
8am classum gostteum kseb tayole poondhe poore mkkl
@shibirajan960
@shibirajan960 8 күн бұрын
Ivan verum kuzhallothukaran.... You are absolutely wrong at all times....
@user-bs2xe8yu3n
@user-bs2xe8yu3n 8 күн бұрын
THEMMADITHARAM KATTAN CONGRESS UM MOSAM ALLA. ORU MANKOOTAVUM THENKOOTAVUM😮😅😊
@moviecutzz572
@moviecutzz572 8 күн бұрын
എന്റെ വീട്ടിൽ ഒക്ക തീയതി ആവുന്നെന്റെ മുമ്പേ ഉപ്പ കൊണ്ട് പോയി ബില്ല് അടക്കും ഇനി അടക്കുന്നില്ല മാധ്യമങ്ങൾ കൂടെ ഉണ്ട് ഫ്യൂസ് ഊരിയാൽ നേരെ ആക്രമിച്ചാൽ എല്ലാവരും കൂടെ ഉണ്ടാകും അതാണ് ഇവരൊക്കെ കൊടുക്കുന്ന സന്ദേശം
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
സത്യം!
@user-bs2xe8yu3n
@user-bs2xe8yu3n 8 күн бұрын
JAYASANKAR SIR IS CORRECT. BIG SALUTE. ENTHAYALUM AAJMALLANU ORU CASH AWARD KITTUM. 😮😅😊😢
@letheeshraveendranath6971
@letheeshraveendranath6971 8 күн бұрын
അക്രമം ചെയ്യാലേ , അതിന് ആർക്കും പ്രശ്നമില്ല,advocate പറഞ്ഞതാണ് ശരി
@user-em3wm4ut5p
@user-em3wm4ut5p 8 күн бұрын
വെറുതേ ഒരാളുന ഒരാളെ അക്രമിക്കോ
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
സത്യം
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
​@use വെറുതേ യാണോ? ബിൽ അടച്ചില്ല ചോദ്യം ചെയ്തു. കലക്കവെള്ളമൊഴിച്ചു ഇനിയും ഒഴിക്കും എന്ന ഭാവത്തിൽ ആളെ കൂട്ടി.r-em3wm4ut5p
@vkvk300
@vkvk300 8 күн бұрын
ദൈവം മനുഷ്യനെ സൃഷ്ട്ടിച്ചു മനുഷ്യനെ പരിപാലിക്കേണ്ട കടമയും ദൈവത്തിന്റേതാണ് എന്നിട്ടും ദൈവത്തിനു സോത്രം ചൊല്ലുന്നത് പോലെ
@anathiest1307
@anathiest1307 7 күн бұрын
നിനക്കൊകെ ഇവിടെയിരുന്ന് എന്തും പറയാം, അനുഭവിച്ചവനെ അതിന്റെ വേദന അറിയൂ
@user-um7kv2bp3x
@user-um7kv2bp3x 7 күн бұрын
😂😂😂 ഒറ്റക്കാരണമേ ഉള്ളൂ മാപ്രകൾക്കും 'ന്യായീകര തൊഴിലാളിക്കും പ്രതികൾ പ്രത്യേകത മാത്രം തെറ്റ് ചെയ്താൽ പോലും ന്യായീകരിക്കും KSEB തൊഴിലാളികൾ 2 ദിവസം സമരം ചെയ്താൽ സൂക്കേട് തീരും
@sharkgamr
@sharkgamr 8 күн бұрын
പ്രിയ പ്രമോദ് സാർ, താങ്കളോട് പുച്ഛം തോന്നുന്നു, പണത്തിന്റെ നെഗളിപ്പിൽ ഗുണ്ടായിസം കളിച്ച ഒരാളെ വെള്ള പൂശാൻ ശ്രമിക്കരുത്
@user-zy3iv2zr7d
@user-zy3iv2zr7d 8 күн бұрын
Annu kmme tayole
@seemakannankara8897
@seemakannankara8897 8 күн бұрын
പിന്നല്ല പണം കൂടി പോയത് കൊണ്ടാണ് ബില്ല് അടയ്ക്കാഞ്ഞത്
@musthafapadikkal6961
@musthafapadikkal6961 8 күн бұрын
ആക്രമിയെയോ അക്രമത്തെയോ അല്ല പ്രമോദ് പറഞ്ഞത് അതിന് ശേഷം kseb നടത്തിയ നിയമവിയദ്ധ പ്രവർത്തനത്തെയാണ് എന്നുപോലും മനസ്സിലാക്കാൻ കഴിവില്ല താങ്കൾക്ക് 😂😂
@hyderalipullisseri4555
@hyderalipullisseri4555 7 күн бұрын
​@@musthafapadikkal6961Crct bro🎉
@arithottamneelakandan4364
@arithottamneelakandan4364 7 күн бұрын
സത്യം
@MohamedHaris-jq7uf
@MohamedHaris-jq7uf 7 күн бұрын
Pramod ❤❤❤❤
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 123 МЛН
ഒരു മണി  വാർത്ത | 1 PM News | July 16, 2024
34:04
Smart Sigma Kid #funny #sigma #comedy
00:25
CRAZY GREAPA
Рет қаралды 25 МЛН