ഇരുന്ന് എണ്ണിക്കോ... ബില്ലടക്കാൻ ചില്ലറ ചാക്കിലാക്കി കൊണ്ടുവന്ന് ഉപഭോക്താവ്...

  Рет қаралды 1,721,970

MediaoneTV Live

MediaoneTV Live

Күн бұрын

ഇരുന്ന് എണ്ണിക്കോ... ഇഷ്ടം പോലെ സമയമുണ്ട്... ദിവസം 20 തവണ കറണ്ട് പോകും... ബില്ലടക്കാൻ ചില്ലറ ചാക്കിലാക്കി കൊണ്ടുവന്ന് ഉപഭോക്താവ്...
ഒരു ദിവസം 20-തവണ വരെ വൈദ്യുതി മുടങ്ങിയാൽ ജനം എന്തുചെയ്യും...? പരാതി പറഞ്ഞിട്ടും ഫലമില്ല. ഒടുവിൽ കെ.എസ്‌.ഇ.ബി. ജീവനക്കാരെക്കൊണ്ട് നാണയമെണ്ണിച്ച് വാർഡംഗത്തിന്റെ പ്രതിഷേധം. കൊല്ലം പത്തനാപുരം തലവൂർ ഗ്രാമപ്പഞ്ചായത്തംഗം സി. രഞ്ജിത്താണ് വേറിട്ട പ്രതിഷേധം നടത്തിയത്. ചാക്കിൽകെട്ടി കൊണ്ടുവന്ന നാണയത്തുട്ടുകളിൽ വൈദ്യുതി ബിൽ അടച്ചായിരുന്നു പ്രതിഷേധം. #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 4 800
@amal__13
@amal__13 10 ай бұрын
"പിന്നെ ഞാൻ റോഡ് തടഞ്ഞ് ജനങ്ങളെ ബുദ്ധിമുട്ടിക്കണോ?" ജന പ്രതിനിധി എന്ന് പറഞാൽ ദേ ഇങ്ങനെ വേണം🔥🔥
@akhilkumar8034
@akhilkumar8034 10 ай бұрын
Athe
@akhilkumar8034
@akhilkumar8034 10 ай бұрын
❤❤❤
@sportsmediaofficial3063
@sportsmediaofficial3063 10 ай бұрын
Yes
@jayakumarchellappanachari8502
@jayakumarchellappanachari8502 10 ай бұрын
ഇയാൾ ജനപ്രതിനിധിയല്ല. ഇയാൾ ജനദ്രോഹിയാണ്. ആ പാവം സ്ത്രീജീവനക്കാരെ ദ്രോഹിച്ച ത് നല്ല കാര്യമല്ല. വിവരമുള്ളവർ ഇയാളുടെ പ്രവർത്തിയെ ന്യായീകരിക്കുകയില്ല. വൈദ്യുതിതടസ്സങ്ങൾക്ക് ഇങ്ങനെ ചെയ്താൽ പരിഹരിക്കാൻ കഴിയില്ല. ഇയാൾ മണ്ടൻ. ഇയാൾക്ക് ജനപ്രതിനിധിയാവാനുള്ള യോഗ്യതയില്ല.
@anusree12239
@anusree12239 10 ай бұрын
100℅
@jaseelabdulkader
@jaseelabdulkader 10 ай бұрын
വാങ്ങുന്ന ശമ്പളത്തിന് പണി എടുക്കട്ടെ. 👏🏽👏🏽 ജനങ്ങൾക്ക് പണി തന്നാൽ തിരിച്ചും കൊടുക്കണം. ഭരിക്കുന്നവരും ഉദ്യോഗസ്ഥരും ഇത് മനസ്സിലാക്കട്ടെ. 👍🏽
@Lesaj-lx9ml
@Lesaj-lx9ml 10 ай бұрын
നല്ല സുഖാ ഇവന്മാർക്കൊക്കെ .... 😅... കമ്മികളെ കുടുംബക്കാരിൽ മിനിമം ഒരാളെങ്കിലും സർക്കാർ ജോലിക്കാരായിരിക്കും
@sameekshakurup5872
@sameekshakurup5872 10 ай бұрын
Bharikkunnavare ithonnum baadhikkilla Udyogastharum ningale pole aa panchayatil jeevikkunnavar aayirikkum
@plant1qutbi677
@plant1qutbi677 10 ай бұрын
IVAN SANGHI MYRAN AAN 🙄🙄🙄
@Jvlog008
@Jvlog008 10 ай бұрын
​@@sameekshakurup5872sathyam.....
@jamaludheenvp9608
@jamaludheenvp9608 10 ай бұрын
ഭരിക്കുന്നവർക്ക് എങ്ങനെയാ ഇത് പ്രശ്നമാരുന്നത്.? ഉദ്യോഗസ്ഥർക്ക് മാത്രമല്ലേ?
@farishabinthfazil4047
@farishabinthfazil4047 10 ай бұрын
വാർഡ് മെമ്പറായാൽ. ജനങ്ങളെ സേവിക്കുന്ന അധികാരികൾ ആയാൽ ഇങ്ങനെ വേണം 🔥🔥🔥
@mjewelmathew
@mjewelmathew 10 ай бұрын
Kazhuverde Monte Patti show..
@kiranvava3592
@kiranvava3592 10 ай бұрын
​@@mjewelmathew enna nee poyi enni kodu vishamam anel..🥹 ingane venam 🙌❤️
@mjewelmathew
@mjewelmathew 10 ай бұрын
@@kiranvava3592 angane Patti showkum fan aayi... Bhiksahm dehi!!
@plant1qutbi677
@plant1qutbi677 10 ай бұрын
IVAN SANGHI MYRAN AAN 🙄🙄🙄
@Nandud4046
@Nandud4046 10 ай бұрын
​@@plant1qutbi677avan sangi myran aayal entha?
@reshmasandeep1763
@reshmasandeep1763 10 ай бұрын
ഇദ്ദേഹത്തെ അക്ഷരം തെറ്റാതെ ജനപ്രതിനിധി എന്ന് വിളിക്കാം ❤ People's Representative ☺️👍🏻
@itsmeakhiltt
@itsmeakhiltt 18 күн бұрын
ഇവൻ എന്ത് കോപ്പ് ആണ് ചെയ്തത്.... ആർക്ക് എന്ത് ഉപകാരം.... 😄
@sujithmathewabraham9961
@sujithmathewabraham9961 13 күн бұрын
Nite pootil vecho
@shyjiryan4223
@shyjiryan4223 10 күн бұрын
ഈ ബുദ്ധി എനിക്ക് തോന്നിയില്ല
@A69VINCENZO
@A69VINCENZO 3 күн бұрын
@@sujithmathewabraham9961 athenthaaa myree ninte thalakkumm poor thannee allee thallayolii ninak vekkan pattillengil parayy ninte thallede poottil njn kondu vakam poori moneee
@muneerc721
@muneerc721 10 ай бұрын
വളരെ മാന്യമായ പ്രതിഷേധം. ❤❤❤ നിങ്ങള്‍ ഏത് പാർട്ടിയിലായാലും വേണ്ടില; നിങ്ങളെ തെരഞ്ഞെടുത്ത ജനങ്ങള്‍ക്ക് തെറ്റിയിട്ടില്ല❤ 😍
@sajnasajna6560
@sajnasajna6560 10 ай бұрын
പൊളിച്ചു 😂😂😂😂😂
@shermyrose8409
@shermyrose8409 10 ай бұрын
Truth
@aavanikrishna2895
@aavanikrishna2895 10 ай бұрын
Super ❤
@assainarbk8510
@assainarbk8510 10 ай бұрын
❤❤❤❤❤❤❤
@bindum7440
@bindum7440 10 ай бұрын
❤❤❤
@SalmaPk-y9n
@SalmaPk-y9n 10 ай бұрын
ചേട്ടനെ ഞാൻ വളരെയധികം ബഹുമാനിക്കുന്നു ഇങ്ങനെയായിരിക്കണം ഓരോ ജനപ്രതിനിധിയും
@shihabjasmine1222
@shihabjasmine1222 10 ай бұрын
👍
@showkanathmajeed2055
@showkanathmajeed2055 10 ай бұрын
Sathyam
@plant1qutbi677
@plant1qutbi677 10 ай бұрын
IVAN SANGHI MYRAN AAN 🙄🙄🙄
@footballfun5348
@footballfun5348 10 ай бұрын
​@@plant1qutbi677athine avn ninne kadicho
@ADCREATIONS2K
@ADCREATIONS2K 10 ай бұрын
😂😂 myru.. Barikkanavanmarkk pani kodukkand.. Pani eduth jeevikkunavarkk pani kodukkanna oro vangal
@noobie837
@noobie837 10 ай бұрын
"പിന്നെ ഞാൻ എന്താ വേണ്ടത്..!റോഡ് ബ്ലോക്ക്‌ ചെയ്തിട്ട് സാധാരണക്കാരെ ബുദ്ധിമുട്ടിക്കണോ...?"ചെറിയ കാര്യം അല്ല അദ്ദേഹം പറഞ്ഞത്... പ്രതിഷേധം, മാതൃകാപരം👏
@പക്ഷികളെഇഷ്ടപ്പെടുന്നവൻ
@പക്ഷികളെഇഷ്ടപ്പെടുന്നവൻ 10 ай бұрын
സേട്ടൻ ഒന്നു ഫേമസ് ആകുവോ എന്ന് നോക്കാൻ ചെയ്തതാ 😌
@mariammaabraham8436
@mariammaabraham8436 10 ай бұрын
​@@പക്ഷികളെഇഷ്ടപ്പെടുന്നവൻfamous ആയിക്കൊണ്ടിരിക്കുന്നത് നിൻ്റെ വിജയനും അവൻ്റെ government um ആണ്
@gentleberry185
@gentleberry185 10 ай бұрын
​@@പക്ഷികളെഇഷ്ടപ്പെടുന്നവൻകണ്ട അണ്ടനും അടകോടനും ആയവർ വായിൽ തോന്നിയത് mike inte front il കയറി നിന്ന് famous ആകുന്നു.. ഇടെയ്ക്ക് ഒക്കെ ബോധം ഉള്ള ഇവരെ പോലെ ഉള്ളവരും ആകട്ടെ..
@nila-mr4zq
@nila-mr4zq 10 ай бұрын
​@@പക്ഷികളെഇഷ്ടപ്പെടുന്നവൻChumma angu famous avattenne angane pathuke pathuke ellarum ithu pole angu prathikarichu thudangatte
@V4Gamer-qk2bo
@V4Gamer-qk2bo 10 ай бұрын
@@പക്ഷികളെഇഷ്ടപ്പെടുന്നവൻ നീ പോയി ചില്ലറ എണ്ണാൻ സഹായിക്കൂ.. അടുത്തത് MvD-ക്കാണ് നോക്കിക്കോ
@nambullyramachandran5411
@nambullyramachandran5411 10 ай бұрын
Excellent, ഇങ്ങനെയുള്ള നട്ടെല്ല് ഉള്ള പ്രതിനിധികൾ വേണം, ഇദ്ദേഹം MLA ആകട്ടെ ❤
@zhmk9306
@zhmk9306 10 ай бұрын
മാന്യമായ പ്രതിഷേധം ഈ മെമ്പർക്ക് ഒരു വോട്ട് അടുത്ത തവണയും... 🙏
@believeinbose4840
@believeinbose4840 10 ай бұрын
വലിയ ധാരണ ഇല്ലല്ലേ... Next ആ വാർഡിൽ വനിത ആയിരിക്കും
@exgamer9432
@exgamer9432 10 ай бұрын
Vottu kdutha janangal grate
@Priyaismy
@Priyaismy 10 ай бұрын
Theerchayayum❤
@user-r6d
@user-r6d 10 ай бұрын
​@@believeinbose4840അതിനു സ്വാതന്ത്രൻ ആയി നിന്നാൽ പൊരെ.. പാർട്ടിക്കാർക്കല്ലേ വനിതാ സംവരണം ഉള്ളൂ
@pierbiii
@pierbiii 10 ай бұрын
ജനങ്ങൾ സർക്കാരിന് പണി കൊടുത്ത് തുടങ്ങി🔥🔥🔥🔥
@ManjuManjutm-ox8gl
@ManjuManjutm-ox8gl 10 ай бұрын
👌👌👌😊😊
@mathewspm-tv6nn
@mathewspm-tv6nn 10 ай бұрын
സർക്കാർ ന് /ജീവനക്കാർക്ക് ഒരു ധാരണയുണ്ട് പൊതുജനം കഴുതകൾ...എന്നാൽ അവരാണ് കഴുതയേക്കാൾ മോശം കോവർ കഴുതകൾ (കോവരഴുത=കുതിര +കഴുത )കാരണം അവർ 4.75ലക്ഷം ചിന്തിക്കുമ്പോൾ 3.42കോടി ഇവർ ചിന്തിക്കും പണി തരും
@india200
@india200 10 ай бұрын
😂😂😂
@saree3431
@saree3431 10 ай бұрын
സർക്കാർ ജനങ്ങളുടെ ടൗസറടക്കം പിഴിഞ്ഞെടുക്കുന്നു സൂപ്പറാ സൂപ്പർ ❤
@Gshdhdheeyehejemrkrkrnrbrhrh
@Gshdhdheeyehejemrkrkrnrbrhrh 10 ай бұрын
Ethokke aana chetta pani....mandriye vazhiyil thadayu....
@sameeha7923
@sameeha7923 10 ай бұрын
ഇതൊക്കെ സഹിച്ചു മടുത്തു നാട് മുടിഞ്ഞു ഇനി എങ്കിലും ജനങ്ങൾ പ്രതികരിക്കണം 👍👍
@nabeelnabeel2493
@nabeelnabeel2493 10 ай бұрын
Ohi
@kannanloki
@kannanloki 10 ай бұрын
Kashtam
@SyamSyam-gu5uo
@SyamSyam-gu5uo 10 ай бұрын
ഏത് നാട്, അയാളുടെ അവിടെ ഡെയിലി 20 വട്ടം കറന്റ് പോകുന്നുന്നുണ്ട് നിങ്ങളുടെ അവിടെ പോകുന്നുണ്ടോ
@NirmalKumar-yj4uk
@NirmalKumar-yj4uk 10 ай бұрын
മെമ്പർ ചാണകസംഘിതന്നെ വിവരം ഇല്ലല്ലോ
@AniznAhmed
@AniznAhmed 10 ай бұрын
@ahammedirshad6239
@ahammedirshad6239 10 ай бұрын
ഇതുപോലൊരു നേതാവാണ് എല്ലാ നാടിനും ആവശ്യം. ബിഗ് salute man👍👍
@TheK-Outpost
@TheK-Outpost 10 ай бұрын
"ഞാൻ പിന്നെ റോഡിൽ ബാരിക്കേട് വെച്ച് നാട്ടുകാരെ ബുദ്ധിമുട്ടിക്കണോ " ഒരു underrated statement from member 🔥
@KERALADJRODSHO18
@KERALADJRODSHO18 10 ай бұрын
ചേട്ടന് വോട്ട് ചെയ്തവർ വിജയിച്ചു ആരുടേയും മൂഡ് താങ്ങാൻ പോയില്ലല്ലോ 😄😄😄
@mufeedakp3931
@mufeedakp3931 10 ай бұрын
പൊതു ജനങ്ങളെ ബുദ്ധിമുട്ടിക്കെണ്ടാ എന്ന തീരുമാനം വളരെ നന്നായി😊😊
@keralakeral4114
@keralakeral4114 10 ай бұрын
KSEB ജീവനക്കാരും മനുഷ്യരാണ്
@Andromeda_Bubble
@Andromeda_Bubble 10 ай бұрын
​@@keralakeral4114thirike customers.inodum manushyare pole perumaaruka....
@keralakeral4114
@keralakeral4114 10 ай бұрын
@@Andromeda_Bubble ഇപ്പോൾ മാന്യമായാണ് അവർ പെരുമാറുന്നത് പ്രവൃത്തിക്കുന്നത് .സർക്കാറിനോടുള്ള നീരസം ksebതൊഴിലാളികളോട് എന്തിനാണ് എടുക്കുന്നത്
@jabirali3809
@jabirali3809 10 ай бұрын
​@@keralakeral4114സർക്കാരുകളെ ഇങ്ങനെ ഒക്കെ ആക്കുന്നതും ഉദ്യോഗസ്ഥ അസോസിയേഷനുകളും മാഫിയകളും ആണ്
@thakkuduvava1395
@thakkuduvava1395 10 ай бұрын
​@@keralakeral4114inghott undenkilee anghottum indaaku😂😂
@rayaansvlogs
@rayaansvlogs 10 ай бұрын
ഇതാണ് യഥാർത്ഥ ജന പ്രതിനിധി ജനങ്ങളെ തിരിച്ചറിയുന്നവർ അവരുടെ ബുദ്ധിമിട്ടുകൾ മനസ്സിലാക്കുന്നവൻ 👌👍
@sheenasunil6697
@sheenasunil6697 10 ай бұрын
മെമ്പർ സർ, നിങ്ങളാണ് ജനപ്രതിനിധി. ഇനിയും മുൻപോട്ട് 👍🏻
@Iam.Nk.
@Iam.Nk. 10 ай бұрын
അതിന്റെ എടേൽകൂടി പ്ലാസ്റ്റിക് ഉപയോഗിക്കാമോ മെമ്പറെ എന്ന്.. അതിനും സൗമ്യതയോടെ മാന്യമായി മറുപടികൊടുത്ത മെമ്പർ ചേട്ടൻ ❤️🔥
@fazilaziz8627
@fazilaziz8627 10 ай бұрын
Athe Avante oru question
@vinuvc
@vinuvc 10 ай бұрын
പ്ലാസ്റ്റിക്കിനെ കുറിച്ച് ചോദിച്ചപ്പോൾ അണ്ണാക്കിൽ പിരി വെട്ടിച്ച് കൊടുത്ത മെമ്പർ പൊളി 😂😂😂
@seenathmajeed8942
@seenathmajeed8942 10 ай бұрын
💥💥
@leenamanu3946
@leenamanu3946 10 ай бұрын
അതെ 😂😂
@thiruselvam-ix8pk
@thiruselvam-ix8pk 10 ай бұрын
😂😂😂
@maneeshdevms9488
@maneeshdevms9488 10 ай бұрын
🤣🤣
@Keerthuzz-mz8tg
@Keerthuzz-mz8tg 10 ай бұрын
😅😅😅
@shijilybabu3630
@shijilybabu3630 10 ай бұрын
Mass... ചില്ലറയായിട്ട് മാത്രമല്ല അദ്ദേഹo പാസ്റ്റിക് കവറ് വരെ കൊണ്ടു നടക്കുന്നതിൽ ചോദ്യം ചോദിച്ച ആൾക്കും കൊടുത്തു കൃത്യമായ മറുപടി...🤝💯 ജനപ്രതിനിധി എന്ന് പഠിച്ചു വളർന്ന ഞങൾക്ക് അതിന്റെ അർത്ഥം നിങ്ങളിൽ നിന്ന് മനസ്സിലാക്കി സാർ🙏🖤
@arjunparakkadan8572
@arjunparakkadan8572 10 ай бұрын
പ്ലാസ്റ്റിക്കിനെ കുറിച് ചോയ്ച്ചപ്പോൾ അണ്ണാക്കിൽ കൊട്ത്ത് 😂😂😂 മെമ്പർ പൊളി 🙌
@butterfly-tm9qs
@butterfly-tm9qs 10 ай бұрын
സത്യം😂😂 അതും കൂടി നടന്നു😅
@HumbledSlave
@HumbledSlave 10 ай бұрын
ലെ മറ്റേ ചേട്ടൻ: വേണ്ടായിരുന്നു. ഞാനും മിച്ചർ വാങ്ങുന്നുണ്ട് 😂
@mamediamkd4789
@mamediamkd4789 10 ай бұрын
✌️✌️തികച്ചും ആരും ചിന്തിക്കാത്ത ജനങ്ങളെ ഒട്ടും പ്രയാസപ്പെടുത്താതെ വേറിട്ടൊരു പ്രതിഷേധം തെന്റെ വാർഡിലെ ജനങ്ങൾ അനുഭവിക്കുന്ന പ്രയാസങ്ങൾ മനസിലാക്കുന്ന താങ്കൾക്ക് ഒരു big salute 👍👍
@TheSpidyfire
@TheSpidyfire 10 ай бұрын
ലോകത്തു എവിടേയും ദിവസം 21 തവണ കറന്റ്‌ പോകില്ല 😂 ഫേമസ് ആകാൻ ഉള്ള ഉടായിപ്പ്.. ക്യാഷ് ഇരിക്കുന്നവർ ആണ് കറന്റ് കട്ട്‌ ചെയുന്നത് എന്ന പുതിയ അറിവ് കൂടി തന്നു. 🤣
@SkrSkr-cb8oe
@SkrSkr-cb8oe 10 ай бұрын
​@@TheSpidyfireഅവരുടെ മുന്നിൽ നിന്നാണ് അത് പറഞ്ഞത് കേട്ടില്ലെ അവർ ഒന്നും പറഞ്ഞില്ലല്ലോ? കുടുബത്തിൽ ആർക്കെങ്കിലും പാർട്ടിയുടെ പേരിൽ തൂപ്പു പണി കിട്ടിക്കാണും😅😅😅😅
@akhilaneeshp83
@akhilaneeshp83 10 ай бұрын
@@SkrSkr-cb8oe ath sathyam✌🤣
@neethumary3117
@neethumary3117 10 ай бұрын
😅
@akhilaneeshp83
@akhilaneeshp83 10 ай бұрын
@@neethumary3117 bie d bye entha kuttiyuda pere
@Sajithphysio2024
@Sajithphysio2024 10 ай бұрын
ഇദ്ദേഹം ഏത് പാർട്ടി ആണെങ്കിലും വലിയൊരു സല്യൂട്ട്.
@shamnashamnu-ps8yt
@shamnashamnu-ps8yt 10 ай бұрын
18ന്റെ പണികൊടുത്തിട്ട് ചേട്ടന്റെ എളിമായുള്ള സംസാരം ആരും കാണാതെ പോവരുത് 😂😂😂
@jitheshpulikkal
@jitheshpulikkal 10 ай бұрын
Bill adakkkan vannathanu 😂
@ffstories.
@ffstories. 10 ай бұрын
😅
@sukeshsuku508
@sukeshsuku508 10 ай бұрын
😂😂😂😂😂😂
@navasmusthafa6258
@navasmusthafa6258 10 ай бұрын
ഇങ്ങനെയാവണം ഓരോ ജനപ്രതിനിതികൾ
@sweetysistersworld1691
@sweetysistersworld1691 10 ай бұрын
നല്ലൊരു മധുര പ്രതികാരം... സാധാരണക്കാരെ ബുദ്ധിമുട്ടിക്കാതെ പണി തന്നവർക്ക് പണി തിരിച്ചു കൊടുക്കുന്ന നല്ല എട്ടിന്റെ പണി.... അടിപൊളി ആയി വാർഡ് മെമ്പറെ 👍🏻
@nidhink.c930
@nidhink.c930 10 ай бұрын
വ്യക്തത നിറഞ്ഞ സംസാരം 👍🏻😊
@sreejarajan1247
@sreejarajan1247 10 ай бұрын
സത്യം
@beasty8312
@beasty8312 10 ай бұрын
🙏🏻ബഹുമാനം മാത്രം... ആദ്യമായാണ് ഒരു ശരിയായ ജനപ്രതിനിധിയെ കാണുന്നത്....ഒരു പാട് സന്തോഷം തോന്നി🎉.
@khadeejau421
@khadeejau421 10 ай бұрын
പ്ലാസിക് ഉപയോഗത്തിന് കൊടുത്ത മറുപടി പൊളിച്ചു💥💥👍
@ashitirurkerala4600
@ashitirurkerala4600 10 ай бұрын
Alla pinne...😂 Avan membare onne lock aakkan nokkiyathaane.adapadalam moonji poyi😂😂
@roshan2023sb
@roshan2023sb 10 ай бұрын
അത് പൊളിച്ചു ..മിച്ചറിന്‍റെ കവ൪...അവിടെം നടന്നു ഒരു പ്രതിഷേധം ..കണ്ട മള്‍ട്ടി നാഷണല്‍ കമ്പനികള്‍ മുഴുവന്‍ പ്ലാസ്റ്റിക് പാക്കറ്റിലാണ് വിതരണം ചെയ്യുന്നത് ..അതിനു കുഴപ്പമില്ല ...അതിട്ടുകൊണ്ട് പോകുന്ന ക്യാരി ബാഗിന് നിരോധനം
@ashitirurkerala4600
@ashitirurkerala4600 10 ай бұрын
@@roshan2023sb correct👍👍
@maneeshdevms9488
@maneeshdevms9488 10 ай бұрын
​@@roshan2023sb💯
@KunhiMohamed-u7e
@KunhiMohamed-u7e 10 ай бұрын
അടിക്കടി കറന്റ് ചാർജ് കുട്ടുന്ന അധികാരികൾക്ക് ഒരു പണി കൊടുക്കണം -
@planttalksmalayalam5595
@planttalksmalayalam5595 10 ай бұрын
അടിപൊളി
@sreejitha7981
@sreejitha7981 10 ай бұрын
Adikkadi adi charge vardhichino, ikkollam ethra pravishyam ethra vechu kooti
@shamalmavicheri
@shamalmavicheri 10 ай бұрын
​@@joypu6684ഇത് ഒരു പ്രതിഷേധം അത്രയേ ഉള്ളൂ
@minivinod7264
@minivinod7264 10 ай бұрын
​@@joypu6684ഇതുപോലെ പലരും ചെയ്താലോ? അടുത്ത മാസം ഞാനും ഇതുപോലെ ചില്ലറ കൊണ്ടു പോയി ബില്ലടക്കും 😊
@nejmabasheer5746
@nejmabasheer5746 10 ай бұрын
ഇത് കൊണ്ട് പണി കിട്ടിയത് അവിടത്തെ സ്റ്റാഫിന് മാത്രം. ജനങ്ങൾക് ഇട്ട് പണിയുന്നവർക് ഒരു പ്രശ്നവും ഇല്ല
@meenakshis7360
@meenakshis7360 10 ай бұрын
ഇതുപോലെ ഉള്ള പണികൾ വീണ്ടും കൊടുക്കും എന്ന് പ്രതീക്ഷിക്കുന്നു 😍 ഞങ്ങൾ ഇവിടെ വെള്ളം പോലും എടുക്കാറില്ല എന്നിട്ടും ഞങ്ങളുടെ വീട്ടിൽ വരുന്ന വെള്ളത്തിന്റെയും കറണ്ടിന്റെയും ബില്ല് ഞങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണ്
@reshmasandeep1763
@reshmasandeep1763 10 ай бұрын
അയ്യോ സത്യം. Water connection ഉണ്ടെന്നല്ലാതെ ഞങ്ങൾ വെള്ളം എടുക്കാറില്ല... അല്ല അതിനു എടുക്കാൻ അതിൽ വെള്ളം വേണ്ടേ... ഒരു സമയത്ത് പോലും വെള്ളം വരില്ല.. അഥവാ വന്നാൽ 2 മണി രാത്രിക്ക് വല്ലതും വരും... Aa നേരത്ത് ആരാ വെള്ളം പിടിക്കാൻ പോകുന്നത്... So വെള്ളം കിട്ടാറില്ലന്ന് സാരം.. എന്നിട്ട് വരുന്ന bill കണ്ടാൽ കണ്ണ് തള്ളും 🥲
@a_s_h_i_kv_l_o_g1356
@a_s_h_i_kv_l_o_g1356 10 ай бұрын
ഹരിത കർമ്മസേനയെയും ചേട്ടൻ മറന്നില്ല thankyou
@nithinraj9389
@nithinraj9389 10 ай бұрын
കരിത കുർമ ചെന
@annmarymazhuppel4148
@annmarymazhuppel4148 10 ай бұрын
​@@nithinraj9389🤭😆😆😂😂😂
@rajithaknd
@rajithaknd 10 ай бұрын
​@@nithinraj938920000 മുതൽ ആണ് മാസവരുമാനം. അത്ര കൊച്ചാക്കണ്ട
@rathisunil513
@rathisunil513 10 ай бұрын
ഇങ്ങനെയാവണം ഓരോ വാർഡിലും മെമ്പർ നാട്ടുകാരുടെ ആവശ്യം കണ്ടറിഞ്ഞ് ചെയ്യുന്നവർ 🥰
@danishphilip4250
@danishphilip4250 10 ай бұрын
ചേട്ടൻ സിഎം ആകാനുള്ള സാധ്യത കൂടി... 👍👍👍👍👍
@finisher6837
@finisher6837 10 ай бұрын
Enthinum CM parayunne paripadi pakkuatha kuravaan
@Premkumar-tx6gx
@Premkumar-tx6gx 10 ай бұрын
@@finisher6837Yes 😂
@LET.DARKNESS.PREVAIL
@LET.DARKNESS.PREVAIL 10 ай бұрын
അപ്പൊ മൂന്ന് ചക്കാണെങ്കിൽ പിഎം ആവോ പൊക്കി പൊക്കി ബഹിരകാശത്ത് എത്തി
@akilan09
@akilan09 10 ай бұрын
@@finisher6837 pinarayi vijayanu cm akamenkil ethu oolaykum akam. Ipo AA kaserayku oke atrem nilavarame ullu.
@musammilkpk6945
@musammilkpk6945 10 ай бұрын
@@akilan09athupole Modikk PM aavamenkilum…..✌🏼
@DS-ip2dm
@DS-ip2dm 10 ай бұрын
പ്ലാസ്റ്റിക്കിനെ കുറിച്ച് ചോദിച്ചപ്പോഴുള്ള മറുപടി കലക്കി.മിടുക്കൻ👏👏
@vivid38
@vivid38 10 ай бұрын
താങ്കൾ കൊടുത്ത പണി എനിക്ക് വളരെ ഇഷ്ടപ്പെട്ടു. കാരണം അവർക്ക് യാതൊരു യുക്തിയും പറയാൻ ഒരു ന്യായവും ഇല്ലാത്ത പണിയായിപ്പോയി വെരി ഗുഡ് വളരെ നല്ലത്.
@shinevarghese5718
@shinevarghese5718 10 ай бұрын
enthe nannayi
@vivid38
@vivid38 10 ай бұрын
​@@shinevarghese5718എന്റെ അഭിപ്രായത്തോട് യോജിക്കുന്ന ഈ 319 പേരും മണ്ടന്മാർ അല്ല സഹോദരാ
@raghishiju2341
@raghishiju2341 10 ай бұрын
പൊളിച്ചു... ഏത് പാർട്ടിക്കാരൻ ആയാലും ഇത് കലക്കി... ഇങ്ങനെ വേണം പണികൊടുക്കാൻ... 👏👏👏
@saleenasiddik9678
@saleenasiddik9678 10 ай бұрын
ചേട്ടൻ കലക്കി 🥰നമ്മൾക്ക് പണിതരുമ്പോൾ നമ്മൾ തിരിച്ചും പണി കൊടുക്കുക, ഒരു ദിവസം എത്ര പ്രാവശ്യമാണ് കറന്റ്‌ പോകുന്നതിനു ഒരു കണക്കുമില്ല, കറന്റ്‌ ബില്ല് കൊടുന്നതല്ലാതെ ഒരു കുറവുമില്ല 🔥
@sreejaanil6210
@sreejaanil6210 10 ай бұрын
ജനങ്ങൾ പ്രതികരിച്ചു തുടങ്ങുക. കുറെ നാളായി നമ്മൾ മണ്ടന്മാരായി തുടരുകയല്ലേ. Big salute bro👏👏👏👏
@aswathialan3527
@aswathialan3527 Ай бұрын
Adipoli .😊
@സ്വന്തംചാച്ച
@സ്വന്തംചാച്ച 10 ай бұрын
നൂറ് ശതമാനവും യോജിക്കുന്നു.അഭിനന്ദനങ്ങൾ മെമ്പറിന്.ഒരു സർക്കാർ ജോലി കിട്ടിക്കഴിഞ്ഞാൽ ആ ഭാഗ്യം ലഭിക്കാത്ത മറ്റുള്ളവരെയെല്ലാം വെറും പുഴുവായി കരുതുന്ന ഭൂരിഭാഗം നികുതി തീനി കീടങ്ങൾക്കും സമർപ്പിക്കുന്നു, ഈ കാഴ്ച
@shameerahmed6139
@shameerahmed6139 10 ай бұрын
തിരഞ്ഞെടുത്ത ജനങ്ങൾക്ക് തെറ്റിയില്ല ...ഒരു ലോഡ് ബിഗ് സല്യൂട്ട് അർഹിക്കുന്ന യഥാർത്ത മെമ്പർ 🥰🥰🥰
@nani.c5086
@nani.c5086 10 ай бұрын
പൊന്നു ചേട്ടാ സൂപ്പർ, ഇത് ചെറുത്, ഇത് കൊണ്ട് പഠിച്ചില്ലെങ്കിൽ, വാഡിലെ മുഴുവൻ ആളുകളുടെയും പൈസ ഇങ്ങനെ ഒരുമിച്ച് അടക്കണം
@avp6708
@avp6708 10 ай бұрын
വകുപ്പ് ഇല്ലല്ലോ. 1000 രൂപയിൽ കൂടുതൽ ചില്ലറ വാങ്ങാൻ നിയമമില്ല. ഇത് ആ ഉദ്യോഗസ്ഥക്ക് അറിയാത്തത് കൊണ്ട് ഇങ്ങനെ സംഭവിച്ചു 😀
@miracle8744
@miracle8744 10 ай бұрын
@@avp67081000 രൂപയുടെ മുകളിൽ ആണേൽ നോട്ട് മാത്രേ പറ്റൂ?
@miracle8744
@miracle8744 10 ай бұрын
@@avp6708 2500 രൂപ ആണേൽ ചില്ലറ മാത്രം കൊടുത്താൽ പറ്റില്ലേ
@hy-up5gv
@hy-up5gv 10 ай бұрын
അതിന് ഒരാളുടെ ബില്ലല്ലല്ലോ​@@avp67083:28
@sanojravindran9633
@sanojravindran9633 10 ай бұрын
​@@avp6708ഓരോ ബില്ല് ആയി ഓരോ കുടുംബം വന്നാൽ എന്ത് ചെയ്യും അടച്ചല്ലേ പറ്റൂ
@nanda7820
@nanda7820 10 ай бұрын
ആ പ്ലാസ്റ്റിക്കിന്‌ കൊടുത്ത മറുപടി പൊളിച്ചു നന്നായ് സർ ഇതുപോലെ പണി കൊടുക്കണം ജനങ്ങൾ
@sarjikv550
@sarjikv550 10 ай бұрын
അഭിമാനം തോന്നിയ പ്രധിഷേധം..❤️ ഈ മെമ്പർക്ക്.. ഒരു കുതിരപവൻ അല്ല..ഹൃദയം കൊണ്ട് ഒരായിരം പൊൻപണം.. 🥰😍😍❤️👏🏼👏🏼👏🏼👏🏼👏🏼
@ssarny3930
@ssarny3930 10 ай бұрын
Ath vivaramillathath kond😂
@Dilshanasherin-vh5qc
@Dilshanasherin-vh5qc 10 ай бұрын
ജനങ്ങൾ ഇതുപോലെ തന്നെ ഇവരെയൊക്കെ ബുദ്ധി മുട്ടികണം പരാതി ഇല്ല ബിൽ അടകാൻ വന്നു എന്ന് മാത്രം😂 ഇത് പോലെ അവർക് കോട്ടം തട്ടാത്ത വിധത്തിൽ ആണല്ലോ നമ്മളെ ബുദ്ധി മുട്ടികുന്നത് " Proud of you sir"👍
@habeebkattakada4555
@habeebkattakada4555 10 ай бұрын
സൂപ്പർ ഇങ്ങനെ വേണം പണികൊടുക്കാൻ
@nimielias3397
@nimielias3397 10 ай бұрын
ഇങ്ങനെയും മാന്യമായി predhikarikkunna ആൾകാർ ഉണ്ടല്ലോ.. അസഭ്യ വാക്കുകളോ തെറിയോ അടിയോ പിടിയോ ഒന്നും ഇല്ലാതെ... അടിപൊളി 👍
@achuraveendran990
@achuraveendran990 10 ай бұрын
അണ്ണൻ പൊളിച്ചു ഇനിയും അങ്ങനെ തന്നെ വേണം എല്ലാവരും അങ്ങനെ കൊണ്ടു പോയി ബില്ല് അടക്കാൻ പോകണം
@sreedevip2143
@sreedevip2143 10 ай бұрын
Really appreciate your performance. ഒരുപൗരനെങ്കിലും പ്രതി തിച്ചല്ലോ hatts off ഡിയർ🎉🤝
@vishnukumarkr3499
@vishnukumarkr3499 10 ай бұрын
And what did he achieve from this??? Cheap publicity stunt... E coin enni theerina vare baaki ulavar noki nilkendi varum..... . Iyal ithu chomanu kond avide ith kond oru chukum sambhabikan pokunila ... 2 diwasom kazhiyumbol adutha viral video varumbol ithum pokum...
@aarocks328
@aarocks328 10 ай бұрын
വളരെ മാന്യമായി പ്രതിഷേധിച്ചു മെമ്പറുടെ രാഷ്ട്രിയം നോക്കാതെ അഭിനന്ദനങ്ങൾ
@unaiskareemvlogs
@unaiskareemvlogs 10 ай бұрын
നീയാണ് മുത്തേ നമ്മുടെ മുത്ത്... ഇതുപോലെ എല്ലാവരും പണി കൊടുക്കുക..
@sajinsajin6647
@sajinsajin6647 10 ай бұрын
നേരിട്ട് കണ്ടു അഭിനന്ദിക്കാൻ നല്ല ആഗ്രഹം ഉണ്ട് ചേട്ടാ 😍😍
@dreamhuntertrtr3911
@dreamhuntertrtr3911 10 ай бұрын
ഇത് ഒരു നല്ല തുടക്കം ആകട്ടെ. ഇതുപോലെ, mvd, പോലീസ്, എല്ലാ ഇടത്തും ഇതുപോലെയുള്ള രീതിയിൽ fine അടക്കുക
@arshalshabeeb007
@arshalshabeeb007 10 ай бұрын
പോലീസ് ന് എൻ്റെ സുഹുർത്ത് കൊടുത്തിരുന്നു..ഫുൾ ചില്ലറ 😅😅😅
@V4Gamer-qk2bo
@V4Gamer-qk2bo 10 ай бұрын
ഞാൻ 4, piggy bank vangi vekkan pokua coin collect cheyan
@saidareekadan2292
@saidareekadan2292 10 ай бұрын
👍👍👍👍
@magicdragon31
@magicdragon31 10 ай бұрын
You can't pay more than 1000 rupees as coins The coins issued by Government of India under Section 6 of The Coinage Act, 2011, shall be legal tender in payment or on account provided that a coin has not been defaced and has not lost weight so as to be less than such weight as may be prescribed in its case. Coin of any denomination not lower than one rupee shall be legal tender for any sum not exceeding one thousand rupees. Fifty paise (half rupee) coin shall be legal tender for any sum not exceeding
@drjeethu25
@drjeethu25 10 ай бұрын
Ingane cheythal chilappol kerala sarkar coin nirodhikkanum sadhyatha undu
@FANTASYViDeOs2030
@FANTASYViDeOs2030 10 ай бұрын
02:01 നമ്മൾക്ക് ആരാണോ പണി തരുന്നത് അവർക്ക് പണി കൊടുക്കും 😂😂😂😂👌🏻👌🏻👌🏻👌🏻
@khadeejau421
@khadeejau421 10 ай бұрын
😁👍👍👍
@usmanpulikkal
@usmanpulikkal 10 ай бұрын
നമ്മക്ക് ആരും പണി തരു ന്നി ല്ല 😜😜😜
@Avuzz
@Avuzz 10 ай бұрын
ചേട്ടൻ പൊളിച്ചു 👍🏻🔥🔥
@shibuchristafer.vchristafe7366
@shibuchristafer.vchristafe7366 10 ай бұрын
എന്റെ പൊന്നോ നിങ്ങളാണ് നേതാവ്.... You are so great man 🙏🙏
@Swapnasuresh123
@Swapnasuresh123 10 ай бұрын
നല്ല ഒരു മറുപടി 😌.....എല്ലാ മെമ്പർമാരും ഇങ്ങനെ ജനങ്ങളെ മനസ്സിലാക്കി അവർക്ക് വേണ്ടി പ്രവർത്തിച്ചാൽ എല്ലാം പണ്ടേ ശെരിയായേനെ
@muhamedriyas3762
@muhamedriyas3762 10 ай бұрын
ഉത്തമ മാതൃക. നേതാക്കൾ കണ്ടു പഠിക്കട്ടെ ❤🥰
@nidhinlalvl9026
@nidhinlalvl9026 10 ай бұрын
ഇങ്ങനുള്ള മെമ്പർ മാരുണ്ടെങ്കിൽ കേരളം എന്നെ നന്നായേനെ 👏🏻👏🏻🤝
@JohnsonSiby-b4p
@JohnsonSiby-b4p 10 ай бұрын
നല്ല രീതിയിൽ ഉള്ള പ്രതിഷേധം. എല്ലാവിധ അഭിനന്ദനങ്ങൾ അറിയിക്കുന്നു 👏👏👏
@athulas8716
@athulas8716 10 ай бұрын
ഇടക്ക് അണ്ണാക്കിൽ അടി വാങ്ങാൻ മാത്രം വന്ന ഒരു സാറിനെ ആരും കാണാതെ പോകരുത് 🙏 മെമ്പർ ചുമ്മാ 🔥
@reshmaaneesh9084
@reshmaaneesh9084 10 ай бұрын
😂🔥
@Cpmathew03
@Cpmathew03 10 ай бұрын
😂
@moosalive-e9d
@moosalive-e9d 10 ай бұрын
😂😂
@prasanna7406
@prasanna7406 10 ай бұрын
സർ എന്നുവിളിക്കേണ്ട ആവശ്യമുണ്ടോ. ?
@india200
@india200 10 ай бұрын
😂
@abdulmajeedmuthuvall
@abdulmajeedmuthuvall 10 ай бұрын
ഈ മെമ്പർക്ക് അടുത്ത ഇലക്ഷനിൽ ജയിക്കാൻ ഈ ഒരു പ്രധിഷേധം മാത്രം മതി all the best
@niju1011
@niju1011 10 ай бұрын
എല്ലാവരും അതേ പോലെ വേതിസ്തമയ സമരരീതി കൊണ്ട് വരട്ടെ ജനങ്ങളേ ബുദ്ധിമുട്ടിച്ച് സമരങ്ങൾ ഒഴിവാകട്ടെ
@abinamohan9809
@abinamohan9809 10 ай бұрын
Very proud ❤ മധുര പ്രതികാരം
@colleen1677
@colleen1677 10 ай бұрын
നന്ദിയുണ്ട് മെംബറേ....ഞാൻ ഈ അടുത്ത് രണ്ടുതവണ ബിൽ അടയ്ക്കാൻ പോയപ്പൊ 5 രൂപ ചില്ലറ ഇല്ലാത്തതിന് എന്നെ 10 കട കയറി ഇറങ്ങേണ്ടി വന്നു...ഇപ്പൊ ഇവർ ഇരുന്ന് ചില്ലറ എണ്ണുന്നത് കണ്ടപ്പൊ എന്തെന്നില്ലാത്ത സന്തോഷം.....😂😂😂😂😂
@ssarny3930
@ssarny3930 10 ай бұрын
Ee chechiyo?
@mkdmanaf9329
@mkdmanaf9329 5 сағат бұрын
അങ്ങനെയുള്ളവർക്ക് ഇത് പോലെ ചില്ലറ കൊടുത്തിട്ട്. പണി കൊടുക്കുക. ബിൽ 2000 ആണേൽ അത്രയും ചില്ലറ കൊടുത്താൽ മതി. പിന്നെ താങ്കളെ കാണുമ്പോൾ തന്നെ അവർ ചില്ലറ തരും.
@ami-ew4pi
@ami-ew4pi 10 ай бұрын
വേറിട്ട പ്രതിഷേധം 🥰 ഇങ്ങോട്ട് പണി കൊടുക്കുമ്പോൾ അങ്ങോട്ടും കൊടുക്കണം 👍
@ssarny3930
@ssarny3930 10 ай бұрын
Athe aa bill adakkunna chechi aanallo keralathile power cut theerumanich nadappaakkunnath..kashttam
@KARTHIKAMolu
@KARTHIKAMolu 10 ай бұрын
കംപ്ലൈൻ്റ് എന്നോട് പറയാൻ പാടില്ല😂😂എന്നാ ഇന്നാ പിടിച്ചോ😂😂😂❤❤❤
@maraheemelamkulam
@maraheemelamkulam 10 ай бұрын
കാണുമ്പോ തന്നെ ഒരുപാട് ഇഷ്ടം ആയി.. Thank you bro ❤️
@sirajelayi9040
@sirajelayi9040 10 ай бұрын
അടി പൊളി ❤❤❤😂😂😂ഓരോ മേഘലയിൽ ഇത് പോലുള്ള പ്രതിഷേതം വേണം
@sujith3684
@sujith3684 10 ай бұрын
പണി തന്നാൽ തിരിച്ച് കൊടുക്കുന്നതിൽ തെറ്റില്ല. അതിനിടയിൽ പ്ലാസ്‌റ്റിക്കിന്റെ കാര്യം ചോദിച്ച് തേഞ്ഞ വേറൊരുത്തൻ😂
@shintot6496
@shintot6496 10 ай бұрын
പുലിയെ പോലെ വന്നു. എലിയെ പോലെ പോയി
@musafirbybirth
@musafirbybirth 10 ай бұрын
😂
@muhammadmeethalayil3194
@muhammadmeethalayil3194 10 ай бұрын
അടുത്ത തവണ തുണി സഞ്ചി കൊണ്ട് വരുന്നതായിരിക്കും 😅
@anjuprayan8276
@anjuprayan8276 10 ай бұрын
Pakshe chettan athu munkooti kandu... superb... etu tanne anu vendtu
@Sujith-sukumaran
@Sujith-sukumaran 10 ай бұрын
Member poli aanello😂😂
@vidhya..1234
@vidhya..1234 10 ай бұрын
മെമ്പറെ 👍👍👍 🔥🔥🔥പാർട്ടി ഏതായാലും നിങ്ങൾ ചെയ്തത് വളരെ നല്ല കാര്യം 🙏🏼🙏🏼🙏🏼🙏🏼
@Sinto.Jaison.
@Sinto.Jaison. 10 ай бұрын
നല്ല കാര്യം സുഹൃത്തേ 🤝
@muhammadyoonus8278
@muhammadyoonus8278 10 ай бұрын
Bro, താങ്കളുടെ ഈ സമര മുറക്ക്,,,, ആയിരമായിരം അഭിവാദ്യങ്ങൾ 🤝🤝🤝👍
@mrraregamer1157
@mrraregamer1157 10 ай бұрын
ഇതാണ് എതർഥ ജനപ്രിയൻ ❤
@nakodadts162
@nakodadts162 10 ай бұрын
ചേട്ടൻ കൊടുത്ത പണി കലക്കി 👍🏻👍🏻
@BxCretions
@BxCretions 10 ай бұрын
മഹാൻ ഇങ്ങനെ ഉള്ള ഭരണകാരികൾ വരട്ടെ ഇയാൾക്ക് ഭരണം കിട്ടിയാൽ പടച്ചോനെ നമ്മളൊക്കെ രക്ഷപെട്ടു തങ്കപ്പെട്ട മനുഷ്യൻ ബിഗ് salut sr 🥰🥰🥰🥰👍🏻👍🏻👍🏻👍🏻❤❤❤❤ മധുരമായ predikaram 🥰
@chithrabiju9292
@chithrabiju9292 10 ай бұрын
correct......നമ്മൾക്ക് ആരാണോ പണി തരുന്നത് അവർക്കിട്ട് തിരിച്ചൊരു പണി....NOTE THE POINT ❤❤❤❤😅😅😅😅😂😂😂😂
@mpm7840
@mpm7840 10 ай бұрын
Big Salute To Member.....!! You Are Representing A Big Part Of Common People Who Are Facing Lot Of Issues. Day By Day Because Of These Type Of **" OFFICERS. "**
@lijorachelgeorge5016
@lijorachelgeorge5016 10 ай бұрын
Who told you they are officers 🙄 one thing is correct. He's representing the majority, that is, the foolish malayalis 😂 N these staff's duty is bill collection not power supply. In a company, everything is not on the shoulders of one person. First understand some basic practices and try to apply common sense. For that u need education and a job 😂🤦‍♀️
@SunilKumar-yj1yo
@SunilKumar-yj1yo 10 ай бұрын
പൊളിച്ചു ചേട്ടാ... നിങ്ങളെയൊക്കെയാണ് ജനങ്ങൾക്ക് ആവശ്യം.....😂❤❤
@manojk3459
@manojk3459 10 ай бұрын
നിങ്ങൾ ഒരു മാർഗം ആണ് അഭിനന്ദനങ്ങൾ ❤❤❤
@bindukannan8273
@bindukannan8273 10 ай бұрын
ചേട്ടൻ പൊളിച്ചു ❤️👌👌👌👌
@geethadevivasan2850
@geethadevivasan2850 10 ай бұрын
ജനങ്ങൾക്ക്‌ സ്‌ഥിരം പണി കൊടുക്കുന്നവർ അല്ലെ സർക്കാരും KSEB യും,,😏😏
@mahimathampi
@mahimathampi 10 ай бұрын
Water authority
@mhdnishadmhdnishad4228
@mhdnishadmhdnishad4228 10 ай бұрын
എല്ലാ സർക്കാർ വകുപ്പിനും ഇനി പൊതുജനം പണി കൊടുക്കണം 👍🏼👍🏼😀😀😀😀😀
@Sandra-xz9ys
@Sandra-xz9ys 10 ай бұрын
അത് ന്യായം 🙌😂😅💯💯
@ssblock5075
@ssblock5075 10 ай бұрын
💯👍🏻
@SouthSide410
@SouthSide410 10 ай бұрын
അതാണ് അവന്മാരെ കഴപ്പ് അങ്ങ് തീർക്കണം
@sujithmathewabraham9961
@sujithmathewabraham9961 10 ай бұрын
Ennitu moonchi thettan afhyem nee koduthu kanikku ennittu thalamdi thazhe comment suport olikaleyum kootiko😂
@SouthSide410
@SouthSide410 10 ай бұрын
@@sujithmathewabraham9961 കുറെ അടിമ വാണങ്ങൾ
@badhshakm1580
@badhshakm1580 Ай бұрын
ചേട്ടൻ വളരെ കഷ്ട്ടപെട്ടു ഒരു പണി ആയി വന്നതാണ് അത് തനിക്കു തന്നെ തിരിച്ചു കിട്ടി പ്ലാസ്റ്റിക് 😂
@kiranfrancis7397
@kiranfrancis7397 Ай бұрын
Onum kitiyillla....full kandile....😊
@saifudheenkassim
@saifudheenkassim 10 ай бұрын
ഇതാണ് ജനകീയ പ്രതിഷേധം..🙏🏻 ഒന്നും പറയാൻ പറ്റാതെ അണ്ണാക്കിൽ ഇടി വെട്ടി ഇരിക്കേണ്ടി വന്നു. 🥶 അടുത്ത മാസം ഈ ചേട്ടൻ 450 കുടുംബങ്ങളുടെ ബില്ല് അടക്കാൻ ലോറിയും വിളിച്ചു വരുമെന്ന് 💯 ഉറപ്പാണ്.. ചേച്ചിമാർ ലീവിന് പോകുന്നതായിരിക്കും നല്ലത് 😂. ഇല്ലെങ്കിൽ cashier ൽ ഇരിക്കുന്നവർ 1 മാസം രാപകൽ ഇരുന്നും, നിന്നും, കിടന്നും, എണ്ണി നോക്കേണ്ടി വരും 😜
@Anoopve159
@Anoopve159 10 ай бұрын
Joli nirthi pokunnathaayirikkum kurachude nallathu
@shijum1328
@shijum1328 10 ай бұрын
Coin receive cheyan limit und athu kazhinjullad edukenda karyamilla, 1 rupee and athunu mukalil ullad 1000 rupees num 50 paise verum 10 roopakum matram accept chaythal mathi, athinu mukalil ulla oru thukakum arem force cheyan pattilla, RBI circular on coin legal tender ennu google cheythal mathi, aa staff nu atu ariyatahd kondanu
@tejijoy8984
@tejijoy8984 10 ай бұрын
​@@shijum1328അതു ശരിയായിരിക്കു൦,but ഇത് ഒരു നല്ല രീതിയിൽ ഉള്ള പ്രതിഷേധം ആണ്.ബലപ്രയോഗം ഇല്ല,തെറിവിളി ഇല്ല,അവർക്കു കാര്യം മനസ്സിലാകുകയു൦ ചെയ്തു,സർക്കാർ സർവീസിൽ ഉള്ള ഭൂവിഭാഗത്തിന്റെയു൦ ധാർഷ്ട്യം കണ്ടാൽ ഉണ്ടല്ലോ😮Actually they are Public Servants,but ഇവിടെ പൊതുജനം ഇവരുടെ ഒക്കെയും കാലു പിടിക്കേണ്ട അവസ്ഥയാണ്
@HarmonyHomes-yq6ec
@HarmonyHomes-yq6ec 10 ай бұрын
@shijum1328 ith oralude payment alla chetta 😂. 7 consumers nte payment aanu. Member niyamam ellam padichitta vannekkunne 🤗
@sash523
@sash523 10 ай бұрын
കലക്കി! ഇതാണ് പ്രതിഷേധം! Very obediently said. 🙏
@ansarts8809
@ansarts8809 10 ай бұрын
ഒരായിരം അഭിനന്ദനങ്ങൾ 👏🏻
@sajidamohammed711
@sajidamohammed711 10 ай бұрын
എല്ലാ മാസവും റീഡിങ്ങ് എടുക്കേണ്ടതാണ്. കർണാടകയിലൊക്കെ . അങ്ങനെയാണ്. വളരെ നല്ല പ്രധിഷേധം.
@padmakumar8565
@padmakumar8565 10 ай бұрын
കേരളത്തിൽ എല്ലായിടത്തും ഇത് തന്നെ ചൈയ്യണം. KSEB നാട്ടുകാരോട് ചെയ്യുന്നത് പോലെ തന്നെ തിരിച്ചു കൊടുക്കണം. ഇത് പ്രൈവറ്റ് ആക്കുകയാണെങ്കിൽ വളരെ നന്നായിരിക്കും.
@kalinillavu5632
@kalinillavu5632 10 ай бұрын
പ്രൈവറ് ആക്കി നോക്ക് അപ്പോൾ നീ ഒക്കെ വിവരം അറിയും
@anusree652
@anusree652 10 ай бұрын
Kseb ഗവണ്മെന്റ് സെക്ടർ ആയിട്ട് ഇങ്ങനെ അപ്പോൾ പിന്നെ പ്രൈവറ്റ് ആക്കിയാൽ സാധാരണക്കാരായ ജനങ്ങൾക്ക് ജീവിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല.
@akshathi.a5401
@akshathi.a5401 10 ай бұрын
അതെ പ്രൈവറ്റ് ആക്കുമ്പോൾ അറിയാം കാര്യം.
@aadimidhun
@aadimidhun 10 ай бұрын
അതിനിടയിൽ ഫ്ലാസ്റ്റിക്കും കൊണ്ട് ഉണ്ടാക്കാൻ വന്ന ഷേട്ടനും കൊടുത്തു അണ്ണാക്കിൽ 😅😅
@ansilcrpf213
@ansilcrpf213 10 ай бұрын
പോലീസിനുള്ള പെറ്റി ഇത് പോലെ.. കൊടുക്കണം
@Ajeesdan
@Ajeesdan 10 ай бұрын
കൂമ്പിടിച്ചു വാട്ടും അവർ😂
@mumthasmumthas1480
@mumthasmumthas1480 10 ай бұрын
😂😂😂😂
@afiachu821
@afiachu821 10 ай бұрын
😁
@nishpakshan2848
@nishpakshan2848 10 ай бұрын
Helmet nupakaram chaty thalel kamazhthi yayhracheyyaanavar parayum.
@JayanthTk
@JayanthTk 10 ай бұрын
Njan pand koduthurunnu Appo ente fine Ozhivakki thannu, but ee idea njan veendum eduthapol enne Pacha theri vilichu 😢
@vipinvarghese3717
@vipinvarghese3717 10 ай бұрын
ചേട്ടൻ സൂപ്പറാ❤❤❤ അടിപൊളി😊😊😊
@afraudful
@afraudful 10 ай бұрын
Carry bag നെപ്പറ്റി പറഞ്ഞ സാറിൻറെ അണ്ണാക്കിൽ അടിച്ചു കൊടുത്തു😂😂😂
@muhammedminnathullahp6308
@muhammedminnathullahp6308 10 ай бұрын
ഒത്തില്ല😂😂😂😂😂
@AmeenSuhail-xn7tg
@AmeenSuhail-xn7tg 10 ай бұрын
2:33 അതിന്റെ ഇടയിലൂടെ ഹരിത കർമ്മ സേനയെ ഒന്ന് താങ്ങിയത് എനിക്കിഷ്ടമായി😂😂😂😂
@abysebastian2019
@abysebastian2019 10 ай бұрын
സൂപ്പർ ❤❤❤
@ambikajijo508
@ambikajijo508 10 ай бұрын
നല്ല പ്രതികരണം 👌👌
@jafarkurikkalakath4105
@jafarkurikkalakath4105 10 ай бұрын
ഇത് പോലെ എല്ലാവരും ചെയ്ത് കൊടുക്കണം ബില്ല് വാങ്ങിക്കാൻ ഇരിക്കുന്നവരുടെ അഹങ്കാരത്തിനും ഒരു ചെറിയ പണി
@FathimaRifa-nt7uv
@FathimaRifa-nt7uv 10 ай бұрын
Crt😂
@HarisHasanath
@HarisHasanath 10 ай бұрын
വളരെ മാന്യമായ പ്രതികാരം ചെട്ടാ 👍🏻👍🏻👍🏻👍🏻
@SharanyaSubash-qw2fl
@SharanyaSubash-qw2fl 10 ай бұрын
അത് കലക്കി 😄😄😄കൊടുക്കാനുള്ളത് സർക്കാരിന്റെ അണ്ണാക്കിൽ കൊടുത്തു 😄👍👍ചേട്ടോ 🙏🙏
@aneeshtanur9649
@aneeshtanur9649 Ай бұрын
ഇതിലിപ്പോ ആയ പാവങ്ങളെ ഇരുത്തി എണ്ണിച്ചതുകൊണ്ട കേരള gvt cheyyunna ചെറ്റത്തരം ഇല്ലാതാകുമോ
How To Get Married:   #short
00:22
Jin and Hattie
Рет қаралды 26 МЛН