എന്തിനാണ് നിങ്ങൾ എന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്‌തത്‌? | Joseph Annamkutty Jose

  Рет қаралды 124,759

Mirchi Malayalam

Mirchi Malayalam

Күн бұрын

ഒരു കലിപ്പ് ഫോൺ കോൾ |എന്തിനാണ് നിങ്ങൾ എന്നെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്‌തത്‌? | ‪@JosephAnnamkuttyJose‬
#JosephAnnamkuttyJose #motivational #prankcall

Пікірлер: 213
@dreamcatcher1520
@dreamcatcher1520 3 жыл бұрын
എന്തോ ഇഷ്ടം ആണ് ചേട്ടന്റെ സംസാരം....!😊🤩👌
@anujesus261
@anujesus261 3 жыл бұрын
ജോസഫിൻ്റെ പുതിയ പുസ്തകത്തിനായി കാത്തിരിക്കുന്നു ഏറ്റവും മനോഹരമായി പൂർത്തിയാക്കാൻ സാധിക്കട്ടെ
@BettysEmbroidey
@BettysEmbroidey 3 жыл бұрын
❤️❤️❤️
@baijumouna5628
@baijumouna5628 3 жыл бұрын
' G: ''g+ mmmmmm/ . Nn;mmmmmmmmmm
@shibinasif3491
@shibinasif3491 3 жыл бұрын
ഈ NO Accept ചെയ്യുന്നതിനേക്കാൾ പ്രയാസമാണ്, ഒരാളോട് No പറയുക എന്നത്...
@sujithniranjana4739
@sujithniranjana4739 3 жыл бұрын
ഒരുപാട് തവണ നിങ്ങളെന്നെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്... ഞാനെവിടെ നിന്നൊക്കെയോ കേൾക്കാൻ കൊതിച്ച, എന്നാൽ എനിക്കറിയുന്ന ചില ലളിതമായ കാര്യങ്ങൾ വളരെ ഗ്രാഹ്യമായ രീതിയിൽ മനസിലേക്ക് എത്തിച്ചു തരുന്ന നിങ്ങളുടെ വാക്കുകളോട് കഴിവിനോട് ഇഷ്ടമാണ് ബഹുമാനമാണ് പിന്നെന്തൊക്കെയോ ആണ്..
@sujeeshmaranchi8525
@sujeeshmaranchi8525 3 жыл бұрын
ആ ഒരു "നോ " യെ എങ്ങനെ accept ചെയ്യണം എന്നു ചിന്തിച്ചു നിൽക്കുമ്പോളാണ് ഈ ഒരു വീഡിയോ കാണാനിടയായത് Tx bro ithu kettathu muthal ntho accept cheyyanulla mind undayennu thonunnu
@varshitha1993
@varshitha1993 3 жыл бұрын
ചിലപ്പോഴൊക്കെ ഈ "No" എന്ന വാക്കിനു ജീവിതത്തിൽ വലിയ value ഉണ്ടാകുന്ന സമയങ്ങൾ ഉണ്ട്.....
@angeleena5773
@angeleena5773 3 жыл бұрын
No accept cheyyan പറ്റും, പക്ഷെ ഒരാളോട് no എന്ന് പറയാനാ പ്രയാസം പ്രത്യേകിച്ച് നമ്മൾ കാരണം മറ്റുള്ളവർ പ്രയാസപ്പെടരുത് എന്ന് വിചാരിക്കുന്നവർക്ക്‌.
@amana9271
@amana9271 3 жыл бұрын
💯💯
@leonaugustin7213
@leonaugustin7213 3 жыл бұрын
👍
@manojt9143
@manojt9143 3 жыл бұрын
Athe
@angeleena5773
@angeleena5773 3 жыл бұрын
@MUHAMMED FARSIN നമ്മുടെ ജീവിതത്തെ മോശമായി ബാധിക്കും എന്നുറപ്പുള്ള കാര്യങ്ങളോട് no പറയുന്നതിൽ പ്രശ്നമില്ല.മറ്റുള്ളവർക്ക് നമ്മൾ no പറയുന്നത് മൂലം സങ്കടം ഉണ്ടാവും എന്ന് തോന്നുന്ന ചില കാര്യങ്ങളിൽ no പറയാതിരിക്കുന്നതാ ഉചിതം. നമ്മുടെ ഈ ചെറിയ ജീവിതത്തിൽ നമ്മൾ no പറയാത്തത് മൂലം ഒരാൾക്ക് സന്തോഷം ഉണ്ടാകുന്നെങ്കിൽ അതല്ലേ നല്ലത്.
@prasanna5401
@prasanna5401 3 жыл бұрын
No പറയേണ്ട ഇടത്തു no തന്നെ പറയണം
@merinjosey5857
@merinjosey5857 3 жыл бұрын
കുറച്ചു കഷ്ടപ്പെട്ടാണെങ്കിലും ജീവിതത്തിലുണ്ടാകുന്ന No കളെ നേരിടാൻ പഠിക്കണം,,,,
@priyakpradeep6985
@priyakpradeep6985 3 жыл бұрын
എനിക്ക് ഇങ്ങനെ ഉള്ള വീഡിയോ ഒന്നും ഇഷ്ടം അല്ലായിരുന്നു.. പക്ഷെ ഇതിൽ പറഞ്ഞ ഒരു കാര്യം എന്റെ അനുഭവത്തിൽ ശെരിയാണ്.. നോ പറയാനും നോ പറയുന്നതിനെ അംഗീകരിക്കാനും കഴിഞ്ഞാൽ തീരാവുന്ന കുറെ ഏറെ പ്രശ്നം ഒഴിവാക്കാൻ കഴിയുന്ന സാഹചര്യം ജീവിതത്തിൽ നിന്നും ഒഴിവാക്കാം ✨️👍u r right ✨️
@julisekar9269
@julisekar9269 3 жыл бұрын
Ur sound is amazing.☺️☺️
@jijojosevjijo3515
@jijojosevjijo3515 3 жыл бұрын
മനുഷ്യൻ ആയാൽ No എന്ന വാക്കുകൾ വലിയ വില നൽകണം ....... അത് മനുഷ്യൻ ജീവിതം മാറ്റിമറക്കാൻ സാതിക്കുന്ന വാക്കുകൾ ആണ്..........🤨🤨🤨🤨🤨🤨
@anyakedutech6884
@anyakedutech6884 3 жыл бұрын
Accept no....... What a simple and powerfull saying🤗
@deejasiju1831
@deejasiju1831 3 жыл бұрын
സ്നേഹമാണെങ്കിലും അംഗീകാരമാണെങ്കിലും വെറുപ്പാണെങ്കിലും ചോദിച്ചു വാങ്ങാതിരിക്കുക നമ്മെ തേടിവരുന്നതിനെ അർത്ഥമുള്ളു.... well said joppa... no എന്ന വാക്ക് പലപ്പോഴും ഉൾകൊള്ളാൻ ശ്രമിക്കാറില്ല... സ്വന്തം കാര്യം... കുറച്ചു ദിവസം കാണാതിരുന്നപ്പോൾ എന്തായിരിക്കും എന്ന് വിചാരിച്ചു ഇപ്പോ ജോപ്പൻ തന്നെ പറഞ്ഞു പുതിയ ബുക്കിന്റെ പണിപ്പുരയിൽ ആണെന്ന്.... നന്നായി വരട്ടെ... no... നന്നായി വരും ഉറപ്പ്... കട്ട waiting ആണ്...
@gowridnair8975
@gowridnair8975 3 жыл бұрын
3rd book❤❤...waiting..
@aparna5313
@aparna5313 3 жыл бұрын
Waiting for your 3rd book.
@radhikaramachandran5529
@radhikaramachandran5529 3 жыл бұрын
After along time....😍jopan chettaaa....video waiting ayirunnu🤗...video polichu♥️....
@lincyvarghese5204
@lincyvarghese5204 3 жыл бұрын
Accept "No" Gracefully...👌 Joseph Kutty You are really a Master in Catching the Souls of Audience... May the Good God Guide you..👏
@subinrajls
@subinrajls 3 жыл бұрын
No പറയാൻ നമുക്ക് പറ്റും പക്ഷെ, no എന്നു കേൾക്കുമ്പോ ഞാൻ ഉൾപ്പെടെ പലർക്കും അത് പെട്ടന്ന് accept ചെയ്യാൻ പറ്റുന്നില്ല അതാ പ്രശ്നം
@librarylurkers5296
@librarylurkers5296 3 жыл бұрын
Something's this no should be a new beginning bro
@subinrajls
@subinrajls 3 жыл бұрын
@@librarylurkers5296 ശരി ആയിരിക്കാം പക്ഷെ😑😑
@sujeeshmaranchi8525
@sujeeshmaranchi8525 3 жыл бұрын
Exactly
@manojt9143
@manojt9143 3 жыл бұрын
Same
@shananasrin4094
@shananasrin4094 3 жыл бұрын
By saying" no "miracle will happening in our life
@emptyplanet
@emptyplanet 3 жыл бұрын
അതികം ആയി മറ്റുളവരിൽ പ്രതീക്ഷ പുലർത്തുനവർ NO പറയാതെ പോകുന്നത് എന്നു ഞാൻ കരുതുന്നു. ചിലപ്പോൾ അവരുടെ പ്രതീക്ഷകയൊതു നമ്മൾ വളർന്നില്ല എങ്കിൽ തീർച്ചയായും NO കേൾക്കാൻ ഇടയാകും അപ്പോഴാകും ചിലക് പലതും നഷ്ടപ്പെട്ടിട്ടുണ്ടാകും മറ്റുചിലക് നേട്ടങ്ങളും , ഇതിൽ നാശപ്പെട്ടവർ തിരിച്ചു വന്നിട്ടുള്ളത് വളരെ അപൂർവ്വം ആണ് . ഇതൊക്കെ ഞാൻ ഇതിന് ഇവിടെ പറയുന്നു , 🎃🎃🎃🎃🎃🎃🎃
@vishnukaladharnair5163
@vishnukaladharnair5163 3 жыл бұрын
The art of saying NO.... Kidilam book aan 👍
@dc527
@dc527 2 жыл бұрын
Auther??
@sarahjose7932
@sarahjose7932 3 жыл бұрын
This message makes my day.thanku joseph
@ajmalkhans5780
@ajmalkhans5780 2 жыл бұрын
ഇ വീഡിയോ എനിക്ക് ഒരുപാട് ഉപകാരപ്പെട്ടു ഞാൻ ഇപ്പൊ അങ്ങനത്തൊരു അവസ്ഥയില
@soudasakib9315
@soudasakib9315 3 жыл бұрын
കേട്ടോണ്ടിരിക്കാൻ എന്തു രസാണ് ഈവാക്കുകൾ.... 👌👌👌👌👌
@Apzworld-22
@Apzworld-22 3 жыл бұрын
waiting foh ur next book😍
@benshybenshy2968
@benshybenshy2968 3 жыл бұрын
ഒത്തിരി ഒത്തിരി ഇഷ്ടമാണ് നിങ്ങളെ
@prakashanusha2704
@prakashanusha2704 3 жыл бұрын
Chettante voice❤
@raindrops9845
@raindrops9845 3 жыл бұрын
മനോഹരമായ അവതരണം എന്നത്തേയും പോലെ 👍
@harikrishnanam4275
@harikrishnanam4275 3 жыл бұрын
Korach aayitto josepetta kanditt 😍😁
@riyasbavattichalil6432
@riyasbavattichalil6432 3 жыл бұрын
That's absolutely true💯
@Sh20234
@Sh20234 3 жыл бұрын
No parayunnath pole No accept cheyanum pattanam👍❤️
@ajmilathajmi3085
@ajmilathajmi3085 3 жыл бұрын
Absolutely right jo...... absolutely right .... I'm agree with you in 100%...
@NonaTraders-co3sr
@NonaTraders-co3sr Ай бұрын
Accept ചയ്താൽ എത്ര സുന്ദരം
@libinjoseph3204
@libinjoseph3204 3 жыл бұрын
നമ്മളെ വേദനിപ്പിക്കുന്നത് അയാൾ പറഞ്ഞ NO അല്ലാ...NO കേൾക്കുന്നതുവരെയുള്ള നമ്മളുടെ expectation ആണ്
@albyjoseph673
@albyjoseph673 2 жыл бұрын
In my life I was respecting person Joppa. No is not rejection it is a right direction of our life.it is helpfull our future life💞
@shreyakuttan6727
@shreyakuttan6727 3 жыл бұрын
Chettaa oru hai tharoo Iam ur big fan💜💕💓 Chetta u are alwayz spcl for mee Chettan oru angel ahn Big salute to joseph sir💜💓👏👏👏
@sultandfc7171
@sultandfc7171 3 жыл бұрын
Nothing Expect , Appreciate Everything ~ Buddha
@user-ce4dc7sv6j
@user-ce4dc7sv6j 3 жыл бұрын
നമ്മളെ ഒന്നും ചീത്ത പറയാൻ പോലും ഒരു പെങ്കൊച്ചില്ലല്ലോ 😁
@vishnuts5812
@vishnuts5812 3 жыл бұрын
Comment itt set akkn nokkunae😹
@nijijohnson7524
@nijijohnson7524 3 жыл бұрын
Athinulla quality undakiyedukan sramikuka... 👍✌️
@nadan461
@nadan461 2 жыл бұрын
Chettan poliya ❤🥰
@dieudonneo7162
@dieudonneo7162 3 жыл бұрын
Wonderful message ..👍🏻👍🏻
@vaishnam7781
@vaishnam7781 3 жыл бұрын
പുതിയ പുസ്തകത്തിനു കട്ട വെയ്റ്റിംഗ് 💪
@rahanamuhammed6045
@rahanamuhammed6045 3 жыл бұрын
👍thankuuuu
@keerthana9966
@keerthana9966 3 жыл бұрын
True 💯 ...These words were what I wanted to hear from someone 💕 It contains everything ...so thank u bro 💕 feelings soooo happy💕
@priyadarsiniss6659
@priyadarsiniss6659 3 жыл бұрын
No പറയേണ്ടിടത്തു പറയാത്തവർ മറ്റുള്ളവർക് ഒരു പ്രതീക്ഷ ആണ് കൊടുക്കുന്നത്.... നമ്മൾ ചെയുന്ന ഏറ്റവും വലിയ തെറ്റ്....... ഒരാൾ നമുക്ക് തരുന്ന പ്രതീക്ഷയ്ക്കു ഒരുപാടു മാറ്റം നമ്മിൽ ഉണ്ടാകാൻ പറ്റും.... അതുകൊണ്ട് ആണ് അതു നഷ്ടപെടുമ്പോൾ പലരും തകർന്നു പോകുന്നത്....
@nencyfrancis2417
@nencyfrancis2417 3 жыл бұрын
After a long time hearing this voice.
@nandakishorkasargod6351
@nandakishorkasargod6351 3 жыл бұрын
Waiting bro..
@jithadeepu7275
@jithadeepu7275 3 жыл бұрын
Joseph paranjat valare satyamaya karyam....accept cheyyan ellarkkum madiyullaaa karyanu NO. atupole pidichu vangan akatha onnanu love and respect...atu manasinte ullil ninnu vannale genuine akullooo... Valare nannayi present cheytu....👍
@adornjojothomman
@adornjojothomman 3 жыл бұрын
Annamkutty chetto correct aanu innu NO parayan madikkuna oru thalamura aanu valarnu varunathu Graceful acceptance ellarkum sadikumairunu enkil adipoli annu but stressful um annu😂
@new10nelson
@new10nelson 3 жыл бұрын
His voice is so cute😍
@christyfebi786
@christyfebi786 3 жыл бұрын
Beautiful...
@chinnachinthakal
@chinnachinthakal 3 жыл бұрын
Great message 🔥👍
@nayananayanz5346
@nayananayanz5346 3 жыл бұрын
Great truth...
@sayipriya2609
@sayipriya2609 3 жыл бұрын
Etn .poli aanu
@aksamariamjohn1921
@aksamariamjohn1921 3 жыл бұрын
4:30🙌🏻💯🔥
@linsintemazha
@linsintemazha 2 жыл бұрын
പള്ളീലച്ചൻ്റെ സംസാരം പോലെയാണ് ..
@p1r9n9c1
@p1r9n9c1 3 жыл бұрын
എന്നോടും no പറഞ്ഞിട്ടുണ്ട് ഞാനും no പറഞ്ഞിട്ടുണ്ട്. രണ്ടും ബുദ്ധിമുട്ടാണ്!
@josnafrancis2728
@josnafrancis2728 Жыл бұрын
Joppan voice👌🏻👌🏻
@life_unpredictable3290
@life_unpredictable3290 3 жыл бұрын
Wow🤩🤩🤩 waiting🔥🔥🔥
@mohammedansaf5877
@mohammedansaf5877 3 жыл бұрын
Vilicha aalde per *beena* ennano? Lip syncing nokki paranjathatto🙏🏻
@Rizw_an
@Rizw_an 3 жыл бұрын
സത്യമാണ് ജോസഫ് ... 'Yes' and 'No' സൂക്ഷിച്ചുപയോഗിക്കേണ്ട രണ്ട് വാക്കുകൾ ആണ്.
@darknight10-11
@darknight10-11 3 жыл бұрын
True words ✌
@manh385
@manh385 3 жыл бұрын
Great Great Great info
@dwarakanights2717
@dwarakanights2717 3 жыл бұрын
Ok Done. Good👍👍
@athiramalu8037
@athiramalu8037 3 жыл бұрын
Thanku josephetta❤️🙏
@sheelusabuarackamannil4119
@sheelusabuarackamannil4119 3 жыл бұрын
No parayendidathu no' parayan kazhiyuka ennathu valiya karyam aanu. Pakshe athu sadikkuka ennathu athilum valiya karyavum
@sinivlogzz
@sinivlogzz 5 ай бұрын
Good intentions
@Karthika20s01
@Karthika20s01 3 жыл бұрын
Great words😊
@fathimashibilait3
@fathimashibilait3 3 жыл бұрын
No parnja accept cheythilel ntha cheyya😤
@nikso2197
@nikso2197 3 жыл бұрын
Accept " No" .. aa no inte purakil oru reason ondakum.. athu oru pakshe nammalde enthengilum mistake aayirikkum .. appol aa reason arinjal nammalku nammale correct cheyyanum , bhaviyil aa mistake repeat cheyyathirikkanum saadhikkille? Appol aa no inte reason anveshikkunnathil thettondo ?
@sherlymathew70
@sherlymathew70 3 жыл бұрын
Super thoughts🥰
@muhsinamohamedali9368
@muhsinamohamedali9368 3 жыл бұрын
4:30 it's true chetta.... 🙌👏
@VILLAGEVINTAGELIFES
@VILLAGEVINTAGELIFES 3 жыл бұрын
Ethoru vlogil ivnde veetl chenapol privacy agrahiknd paranjit videol vanilla ntho covering samsaram kond
@sreelakshmicr9942
@sreelakshmicr9942 3 жыл бұрын
🥰🥰🥰🥰🥰
@karthis6318
@karthis6318 3 жыл бұрын
your voice cute
@drisyav.t4636
@drisyav.t4636 3 жыл бұрын
Really....... I like you
@neena3168
@neena3168 3 жыл бұрын
Entye vannilla enn vicharichirikkuvarnnu.😍
@cRr07
@cRr07 Жыл бұрын
No എന്ന് പറഞ്ഞാൽ No തന്നെ.
@anandhumanoj4584
@anandhumanoj4584 3 жыл бұрын
Njan oru mail ayachitund chettan reply tharum ennu prethikshikunu
@philipphilip5472
@philipphilip5472 3 жыл бұрын
very well said.. as always
@__pathus__vlog___1401
@__pathus__vlog___1401 Жыл бұрын
Aniyaaaa....
@akash__cs
@akash__cs 3 жыл бұрын
💯❤👍🏻
@mgA757
@mgA757 3 жыл бұрын
I anyhow feel nervous to say NO to others, as I'm always apprehensive about what the other person would think. I had done my level best to help them, even that would cause me trouble. This has caused many problems as I face trouble to go and ask the same thing someone else. In this case, I'd think that helping me with that would turn out to be a burden for them, or what they'd think and so on. I'm an introvert and like many, I'm also a people-pleaser.
@nandhana385
@nandhana385 3 жыл бұрын
🤜🤛
@aryalakshmi67
@aryalakshmi67 3 жыл бұрын
Me too
@krishnapriyah.p6860
@krishnapriyah.p6860 3 жыл бұрын
Same
@nanditanair1992
@nanditanair1992 3 жыл бұрын
🔥👏
@mubeenant1473
@mubeenant1473 Жыл бұрын
Sathyan chetan aparan...
@akkrhere
@akkrhere 3 жыл бұрын
TRUE 💯
@sibyjose9541
@sibyjose9541 3 жыл бұрын
3rd book nokki erikkuva 🥰🥰🥰🥰🥰
@ajith_ajith
@ajith_ajith 3 жыл бұрын
ചുമ്മ അങ്ങ് കേട്ടിരിന്നു പോവും......🙂
@mohamadsadiqmtr4779
@mohamadsadiqmtr4779 3 жыл бұрын
Dare to say NO
@sharikas5373
@sharikas5373 3 жыл бұрын
Voice✌️
@christypaul2274
@christypaul2274 Жыл бұрын
💖
@saneeshssathyan436
@saneeshssathyan436 2 жыл бұрын
Sir...ആദ്യം ആയിട്ട് വായന തുടങ്ങാൻ പറ്റിയ ബുക്ക്‌ ഏതാണ് ?...വളരെ sad aya ഒരു അവസ്ഥയിലാണ് ....so read cheyanan enn und
@muppz8063
@muppz8063 2 жыл бұрын
ജീവിതമെന്ന അത്ഭുതം. ബെന്യാമിന്റെ ആട് ജീവിതം അങ്ങനെ ഒരുപാട് undd❤️
@sreethukrishna573
@sreethukrishna573 3 жыл бұрын
Eager to read ur next book
@aswathya9135
@aswathya9135 3 жыл бұрын
Sir I have a doubt. Oral nammalotu no paranjal acceptu cheyyan but oral nammalotu no ennum yes ennum parayathirunnalo ath entukontanu. Anyway thankyou sir you are our inspiration
@Spykakkad
@Spykakkad 3 жыл бұрын
Thank u
@kv7988
@kv7988 3 жыл бұрын
2nd👼
@shaheelanasrin984
@shaheelanasrin984 3 жыл бұрын
Joppan🤩
@devapriyapillai4870
@devapriyapillai4870 3 жыл бұрын
1rst 🥰
@devikapt69
@devikapt69 3 жыл бұрын
JOPPAN 🥰🥰😘
@Sh20234
@Sh20234 3 жыл бұрын
1st view🤙
@preesapeter9264
@preesapeter9264 3 жыл бұрын
Exactly 🥰🥰
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 70 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4 МЛН
അപവാദം | Joseph Annamkutty Jose
6:43
Mirchi Malayalam
Рет қаралды 55 М.
Самое неинтересное видео
00:32
Miracle
Рет қаралды 2,6 МЛН