Tap to unmute

ഞാൻ കണ്ടിട്ടുള്ള ഏറ്റവും നല്ല വൈദീകൻ.. | Joseph Annamkutty Jose

  Рет қаралды 125,976

Joseph Annamkutty Jose

Joseph Annamkutty Jose

Күн бұрын

Пікірлер: 370
@noblemundamattammusicals
@noblemundamattammusicals 2 жыл бұрын
ജോസഫ് നിങ്ങൾ ഒരു വൈദികൻ ആയില്ലെങ്കിലും ഒത്തിരി വൈദികവിദ്യാർത്ഥികൾക്ക് താങ്കൾ വിളക്കാകുന്നുണ്ട്..... Thank you so much.
@jogeorge
@jogeorge 2 жыл бұрын
എല്ലാവരും പുരോഹിതരെ അടച്ചക്ഷേപിക്കുമ്പോൾ, യാഥാർഥ്യം തുറന്നുപറഞ്ഞതിന് നന്ദി ജോസഫ്.. Wonderful hearttouching message ♥️
@amplelist5554
@amplelist5554 2 жыл бұрын
ellarum illa
@anasanu6994
@anasanu6994 Жыл бұрын
Thett cheythavare parayunathil thett illlaa yenn thonunu
@melvinus1758
@melvinus1758 2 жыл бұрын
ജോസപ്പേ... സെമിനാരി സഹപാഠി എന്ന നിലയിൽ നിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി ... കണ്ണുകൾ നിറഞ്ഞു ഒപ്പം മനസും...പുത്തൻമാനായിൽ അച്ചൻ എന്നും അഭിമാനം ❤️
@minoycmathews785
@minoycmathews785 2 жыл бұрын
❤️
@dalysaviour6971
@dalysaviour6971 2 жыл бұрын
✨❤
@advjinikv3063
@advjinikv3063 2 жыл бұрын
🙏🙏🙏🙏
@valsathomas6867
@valsathomas6867 2 жыл бұрын
🎈🎈
@binnyignatious8618
@binnyignatious8618 2 жыл бұрын
🙏
@rollsautomotives4807
@rollsautomotives4807 Жыл бұрын
Contessa യേലും ബെൻസലും പോകുന്ന പളു പളുത്ത കുപ്പായം ഇട്ട അച്ഛന്മാരോടുള്ള ദേഷ്യം, ഇങ്ങനെയും നല്ല അച്ഛന്മാർ ഉണ്ട് എന്ന് അറിഞ്ഞതിൽ, ഇവിടെ തീർക്കുന്നു ♥️ നല്ല മനുഷ്യരെന്നും ഉണ്ടാവട്ടെ, ♥️
@fathimarushda2369
@fathimarushda2369 2 жыл бұрын
ജോ.. നിങ്ങളുടെ വാക്കുകൾക്ക് എന്തോ വല്ലാത്ത ഒരു കാന്തശക്തിയുണ്ട്.. ഹൃദയത്തിൽ കൊണ്ടെത്തിക്കാൻ കഴിയും വിധം❤🌿god bless you dear joppan❤
@metinmaryjose
@metinmaryjose 2 жыл бұрын
എന്നെ 8 th ൽ പഠിപ്പിച്ച Annamkutty teacher ന്റെയും 10th ൽ Tuition എടുത്ത K.D. Jose sir ന്റേയും മകൻ . So proud of you 👏👏🎉🥰🥰. Very good message 🙏🙏
@jobysmile
@jobysmile 2 жыл бұрын
ഈ വാക്കുകൾ കരയിപ്പിച്ചു !!! പുത്തൻമാനായിൽ അച്ചൻ ഒരാളല്ല.. മഹിമ നിറഞ്ഞ രഹസ്യജീവിതം നയിക്കുന്ന നൂറുകണക്കിന് വൈദികരുടെയും സന്യസ്ഥരുടെയും പ്രതിനിധിയാണ്...അവർക്കെല്ലാം കൂടിയുള്ള ഒരു പുഷ്പഹാരമാണ് ഈ വാക്കുകൾ... 'Be rootted in Christ.. But people oriented' നമ്മുടെ കഠിന കാലത്തെ പ്രകാശിപ്പിക്കുന്ന നുറങ്ങുചിരാതുകൾ തെളിക്കുന്നതിന്, ജോസഫേ ഒത്തിരി സ്നേഹം..🥰 താങ്കളെ പ്രതി ദൈവത്തിനു നന്ദി..🙏🙏
@princyjo4321
@princyjo4321 2 жыл бұрын
N. Paravoor കോട്ടെകാവ് പള്ളിയിൽ ഒരുപാട് അച്ചന്മാർ മാറി, മാറി വന്നു പോയിട്ടുണ്ട്.64 വയസായ ഞാനടക്കം എന്റെ പ്രായത്തിലുള്ള എടവകകാര് അച്ഛാ എന്ന് സ്നേഹത്തോടെ വിളിക്കുന്ന, അതിനു യോഗ്യത ഉള്ള ഒരേ ഒരു അച്ഛൻ കുര്യകോസ് പുത്തൻ പാനയിൽ അച്ഛൻ മാത്രമാണ്.. ഇനിയും ഒരുപാട് പറയാനുണ്ട് 👌🏻👌🏻👌🏻
@mollymani8895
@mollymani8895 2 жыл бұрын
ഇടവക correct
@mollymani8895
@mollymani8895 2 жыл бұрын
കുര്യാക്കോസ് correct
@rameshkannanamkulamramakri8414
@rameshkannanamkulamramakri8414 2 жыл бұрын
ആഡംബരം നിറഞ്ഞ ഈ ലോകത്ത് ഇങ്ങനെയും ചില വ്യത്യസ്ത കഥാപാത്രങ്ങൾ ഉണ്ടെന്നറിഞ്ഞതിൽ സന്തോഷിക്കുന്നു... അനുഭവ കഥകൾ തുടരട്ടെ 🙏
@jollyvargese7718
@jollyvargese7718 2 жыл бұрын
നല്ല വാക്കുകൾക്ക് നന്ദി ഇങ്ങനെയും വൈദികർ ഉണ്ടായിരുന്നു എന്നുള്ളത് ഇക്കാലത്തു അറിയുന്നണത് ഒത്തിരി നന്നായി ശാന്തമായ അവതരണം ❤ദൈവം അങ്ങയെ അനുഗൃഹിക്കട്ടെ🙏🌹❤️
@SherinMathew
@SherinMathew 2 жыл бұрын
ഞാൻ പാസ്റ്റർ മിനിസ്റ്ററിക്കു Ist ഇയർ തിയോളജി മംഗലപ്പുഴയിൽ നിന്നും എളവൂർ പള്ളിയിൽ പോയപ്പോൾ എന്റെ ആദ്യ ഇടവക വികാരി ആയിരുന്നു പുത്തൻമാനയിൽ അച്ചൻ . ജോസഫ്, നീ പറഞ്ഞതൊക്കെ അനുഭവിച്ചറിഞ്ഞതാണ്.
@sebinphotography3004
@sebinphotography3004 2 жыл бұрын
ആ നോട്ടിഫിക്കേഷൻ വരുമ്പോഴുള്ള സന്തോഷം...🥰
@jollybabu6852
@jollybabu6852 2 жыл бұрын
❤️❤️ ഹൃദയത്തിൻറെ ആഴങ്ങളിൽ സന്ദർശിക്കുന്ന വാക്കുകൾ ....❤️❤️ നമ്മൾ ദൈവമേ ദൈവമേ എന്ന് വിളിച്ച് നടക്കുന്നതിൽ അല്ല അർത്ഥം ...നമ്മുടെ ചുറ്റുമുള്ള സഹോദരങ്ങളുട.മുഖങ്ങളിൽ ദൈവത്തെകാണുമ്പോൾ അവർക്ക് കൈത്താങ്ങ് ആകുമ്പോൾ .നിത്യപുരോഹിതനായ യേശുവിനെപ്പോലെ മറ്റുള്ളവർക്കായിമുറിയ പെടുമ്പോഴാണ് .ഒരുപുരോഹിതനിൽഎളിമ എന്ന പുണ്യത്തെ കാണുന്നത്...❤️❤️🙏
@anulazar6195
@anulazar6195 2 жыл бұрын
Annam kutty, സംസാരിക്കുവാൻ അപാര കഴിവു ദൈവം തന്നിട്ടുണ്ട് , സിംപിൾ ആയി മനോഹരമായി ബഹു : അചനെ പറ്റി പറഞ്ഞത് വളരെ നന്നായിരിക്കുന്നു.ഇങ്ങിനെ ഉള്ള അച്ചന്മാരെ കണ്ട കാലം മറന്നു. Thank you for this relevant, timely talk🎉. Let me add that I bought your book mentioned in the talk a few years ago from a book stall inside the Cochin Airport and I started reading then and there and finished reading it the same day on another continent; it was so captivating! Congratulations!
@juliusjob1511
@juliusjob1511 2 жыл бұрын
"മോനേ ഇപ്രാവശ്യം നമ്മൾ മാർപാപ്പയ്ക്ക് എഴുത്താണ് എഴുതിയിരിക്കുന്നത്" പുത്തൻമാനായിലച്ചനെ കൊണ്ട് മാർപാപ്പയ്ക്ക് വരെ എഴുത്ത് എഴുതിച്ച പ്രിയപ്പെട്ട കൂട്ടുങ്കലിന് 😘😘😘
@dibinabraham4069
@dibinabraham4069 2 жыл бұрын
Really he has a personal concern for everyone!!! ഞങ്ങളുടെ കുര്യാക്കോസ് പുത്തൻമാനായിൽ അച്ചന് ❤️ 🌱
@sajithasalam5247
@sajithasalam5247 2 жыл бұрын
തന്നിൽ അർപ്പിതമായ ദൗത്യം എങ്ങനെ നിർവഹിക്കണം എന്ന് സമൂഹത്തിന് കാണിച്ചു കൊടുത്ത മഹദ് വ്യക്തികളിൽ ഒരാളായി ഈ പുരോഹിൻ്റെ പേരും കാലം തങ്കലിപികളിൽ എഴുതി വെക്കും. മോനേ ജോസഫേ ഈ വീഡിയോ ചെയ്തതിനു നിനക്ക് ഒരായിരം നന്ദി....
@elwinjames6234
@elwinjames6234 2 жыл бұрын
ഒരുപാട് ആളുകൾ കേൾക്കേണ്ട മൂല്യo ഉള്ള സന്ദേശം. പ്രേത്യേകിച്ചു വൈദ്ധീകരെ കുറ്റപ്പെടുത്തി ആഘോഷിക്കുന്നവർ. ഈ വാക്കുകൾ അനേകം ആളുകളുടെ ഹൃദയത്തിൽ ആഴം ആയി പതിച്ചു ചിന്തിക്കാൻ ഇടയാവട്ടെ 🙏🙏😀
@mollymani8895
@mollymani8895 2 жыл бұрын
വൈദികരെ
@elwinjames6234
@elwinjames6234 2 жыл бұрын
@@mollymani8895 തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി. മനഃപൂർവം തെറ്റിച്ചത് അല്ല. മംഗ്ലീഷ് ബോർഡിൽ ടൈപ് ചെയുമ്പോൾ ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്യാൻ ബുദ്ധിമുട്ട് വരുന്നു ഉണ്ട് അത് കൊണ്ടാണ് തെറ്റ് വന്നത് ക്ഷമിക്കണം
@fr.jaisonvadakkethala7215
@fr.jaisonvadakkethala7215 2 жыл бұрын
Dear Joseph... So Thought Provoking God Bless You
@joejosephjoyal
@joejosephjoyal 2 жыл бұрын
ചേട്ടായീടെ, buried thoughts ഇപ്പൊ വായിച്ചുകൊണ്ടിരിക്കുകയാണ്.The last Wave and Karla were the superb chapters among them..ദൈവത്തിന്റെ ചാരന്മാർ എന്റെ പതിനേഴാം പിറന്നാളിന് അമ്മ തന്ന സമ്മാനമാണ്.. ചേട്ടാ, May God bless you... ചേട്ടന് ഒരുപാട് പേരെ പ്രചോദിപ്പിക്കാൻ കഴിയട്ടെ.. 😊
@lissymathew7634
@lissymathew7634 2 жыл бұрын
It is really heart touching. By hearing this he is a living Saint. Pray for us too acho🙏.
@vakkachensrampickal3172
@vakkachensrampickal3172 9 күн бұрын
Super...... 🎉 God bless you 🙏
@linyouseph5594
@linyouseph5594 2 жыл бұрын
Fr. Kuriakose puthenmanayil ❣️ He's so simple and humble 🥰.. He was our Vicar a few years before.. ✨️✨️
@akshaymohan6976
@akshaymohan6976 2 жыл бұрын
ലോകത്തിന്റെ മോഹങ്ങളിൽ വീഴാതെ ജീവിക്കണം എന്ന യേശു പറഞ്ഞെ ✨️
@CRCMediaCRC
@CRCMediaCRC 2 жыл бұрын
ഇതുപോലെ ഒരു വൈദികനാണു എന്റെ ജീവിതത്തെ മാറ്റിമറിച്ചത്
@njan525
@njan525 2 жыл бұрын
I don’t know who is this father. But your words about him touched a lot. It’s my wish to rebirth as a male and to become a priest in Kerala who can sing the songs in the Holy Mass really well. I always tell that to my friends. May be a weird wish, but I respect all priests and their sacrifices 🙏🙏
@st.thomasforanechurchmatto6390
@st.thomasforanechurchmatto6390 2 жыл бұрын
Thank you
@renjurose8887
@renjurose8887 2 жыл бұрын
Fr. Kuriackose Puthenmanayil is a God father to me also, I am proud him as his simplicity, peaceful mind, kind and truthful life, he is always a loving father to me.God bless you father
@NonaTraders-co3sr
@NonaTraders-co3sr 6 ай бұрын
കണ്ണ് നിറഞ്ഞു ❤️🙏🙏🙏🙏🙏
@shthomas1969
@shthomas1969 2 жыл бұрын
This was the best talk you have given in my memory!!!
@bglr2783
@bglr2783 2 жыл бұрын
This talk brought tears to my eyes. What a beautiful life the acchan led. God bless him.. we all lead such a vain life seeking after luxury. Luxury is of the world and as a Christian the bible says we cannot love God and love the world at the same.
@pereirajaisalsr8065
@pereirajaisalsr8065 15 күн бұрын
Heart touching.... ❤
@rosjose4887
@rosjose4887 2 жыл бұрын
Very true words... We know him ..as you said , he is one of the best priest we have ever seen 🙏
@ജയ്റാണികൊട്ടാരത്തിൽ
@ജയ്റാണികൊട്ടാരത്തിൽ 2 жыл бұрын
പാട്ട് കേട്ട് നടന്നപ്പോൾ ആണ് നോട്ടിഫിക്കേഷൻ സൗണ്ട് വന്ന.. പിന്നെ അതു നിർത്തി ഇതു കേട്ടു.. പ്ലസ് ടു കഴിഞ്ഞു അച്ഛന്മാരുമായുള്ള ആത്മബദ്ധം എങ്ങോട്ടാ നഷ്ടമായി.. കാരണം പഠനം പുറത്തു.. ജോലികൾ പുറത്തു... പിന്നെ 2005 ഇൽ ആദ്യകുർബാന തന്ന ജോളി അച്ഛൻ ആണ് എനിയ്ക്ക് ഏറെ പ്രിയപ്പെട്ട അച്ഛൻ. കുട്ടികാലത്തു എന്റെ തോളിൽ കയ്യിട്ടു എന്റെ പ്രശ്നങ്ങൾ കേട്ടു ദൈവവചനം എന്റെ കാതിൽ ഓതി എനിയ്ക്ക് ആശ്വാസം തന്ന അച്ഛൻ 🤍🤍 മൂന്നാലു മാസം മുന്നേ അച്ഛന് 2050ഇൽ ലോകം അവസാനിക്കും എന്ന് ഞാൻ ഒരു മെസ്സേജ് ഇട്ടു.. അതിനു ശേഷം അച്ഛനെ കണ്ടിട്ടേ ഇല്ല 😄😄 പിന്നെ വലുതായപ്പോ വിട്ടു മാറാത്ത പ്രശ്നങ്ങൾ കൂടി.. അപ്പൊ സഹായം ആയതു ഫാദർ ജിൻസ് അച്ഛന്റെ പ്രസംഗങ്ങൾ ആണ്.. എന്നെ ഇങ്ങനെ ഇപ്പൊ പിടിച്ചു നിർത്തുന്നത് അച്ഛന്റെ ഓരോ ദിവസത്തിന്റെയും വാക്കുകൾ ആണ്.. ഇപ്പൊ മൊബൈലിൽ കുത്തി നടന്നു വണ്ടി കയറിയ തവള പോലെ ആയേനെ 😆😆😆...
@45savli
@45savli 2 жыл бұрын
ഇവിടെ അച്ചൻ ആണ് വേണ്ടത് അച്ഛൻ അല്ല.
@rajeethomas5372
@rajeethomas5372 2 жыл бұрын
A soul touching talk❤️ God bless the priest and you too🙏
@jathinjacob9331
@jathinjacob9331 2 жыл бұрын
Beautiful Joseph bro! Thank you so much for sharing! God bless
@angelmary625
@angelmary625 2 жыл бұрын
You reminded me of my dearest guru Rev.Dr. Fr.Joseph Vattakalam,a true follower of Jesus. 🙏🙏🙏
@pokesp5520
@pokesp5520 2 жыл бұрын
You are narration pierced into the heart 💖
@marykuttythomas5231
@marykuttythomas5231 2 жыл бұрын
Such an inspiring video .. Ennalum Chakkare Nee Entha Achan akanjathu??? Love from USA.
@seleenapaul7674
@seleenapaul7674 2 жыл бұрын
Very rare. People speaking something good about people specially about a priest. God bless you. We need people like you to live a true sanyasi life.
@paulijoseph604
@paulijoseph604 2 жыл бұрын
Congratulations brother. U have seen good in others nd you said it well. Really priests are very good. Some times some places there may be otherwise. So let us pray for priests
@alexpullossery516
@alexpullossery516 2 жыл бұрын
ഒരു വിദ്യാർത്ഥിക്ക് ഇതിൽ കൂടുതൽ എന്താണ് ചെയ്യാൻ പറ്റുക ദൈവം അനുഗ്രഹിക്കട്ടെ
@anuthomasmathew2849
@anuthomasmathew2849 2 жыл бұрын
Really heart touching message..greatly appreciated for ur gratitude
@kochumolsherin2262
@kochumolsherin2262 2 жыл бұрын
I couldn't see the full video without tears .
@vijeeshvarghese2150
@vijeeshvarghese2150 2 жыл бұрын
എനിക്കുമുണ്ടാരുന്നൂ അങ്ങനെ ഒരു Rector അച്ചൻ.......miss those days......💕
@ligibinu2546
@ligibinu2546 2 жыл бұрын
Thought provoking sharing...thank u God bless u ..Looking forward for new videos
@shinims1551
@shinims1551 2 жыл бұрын
Great testimony dear. brother in Christ. God bless you
@SDR-eq4sk
@SDR-eq4sk 2 жыл бұрын
Depression adich pandaram adangi irikumbol ntho relief pole thankalude video notification vannu🥰
@gracemani369
@gracemani369 2 жыл бұрын
How soothing to hear you❤🙏
@anicekurian5256
@anicekurian5256 2 жыл бұрын
Peaceful and tranquilizing, nature of you and the pious father ✨✨🙏💖
@mercyantony4828
@mercyantony4828 2 жыл бұрын
God bless the loving great Father
@kamalratheesh5826
@kamalratheesh5826 Жыл бұрын
God bless you sir 🙏 Enikk thonnunnu ningal jeevithathil kanunna yella valiya ,cheriya aalukaleyum avarude vakkukalum orupad respect cheyyunnu pinne nalla readingum athanu thangale ethra nalla oru person aakkiyath ,i think am i correct 🙏🥰All the best sir 👍
@renjuvarghese7867
@renjuvarghese7867 2 жыл бұрын
അച്ചന്മാരുടെ വാർഷിക ധ്യാനം ഈ ബ്രോ നയിക്കട്ടെ
@abdulsathar7205
@abdulsathar7205 2 жыл бұрын
A good life experience sharing Joseph
@priyamvadapk6193
@priyamvadapk6193 Жыл бұрын
❤such a pure soul❤
@shobhacsn7015
@shobhacsn7015 2 жыл бұрын
100 ശതമാനവും സത്യം... എന്റെ വികാരി ആയിരുന്നു...
@jacobcc9514
@jacobcc9514 2 жыл бұрын
ഓ! എന്റെ ദൈവമേ, യേശുവേ, അങ്ങ് നിഷ്ക്കളങ്കരായ ഈ റോമൻ കത്തോലിക്കരെ കൈവിട്ടുകളഞ്ഞത് എന്തിനാ കർത്താവേ ! അതുകൊണ്ടല്ലേ : ഈ പാവങ്ങൾ പ്രതിമകളും ചുമന്ന് അതിനകത്ത് ഇരിക്കുന്നയാളോട് ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ എന്നു ആവർത്തിച്ച് ആവർത്തിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ട് വെടിയും പടക്കവുമായി നടക്കുന്നത്. അതുകൊണ്ടല്ലേ കർത്താവേ : അങ്ങ് സകലത്തിനും മതിയായവനായി കൂടെയുണ്ട് , ഞാൻ നിന്റെ ഹൃദയത്തിൽ വസിക്കാം നിന്റെ ഏതു പ്രയാസ സമയത്തും എന്നെ ഒന്നു വിളിച്ചാൽ മതി ഞാൻ നിന്നെ സഹായിക്കാം ഞാൻ നിനക്കു വേണ്ടിയല്ലേ കുരിശ്ശിൽ മരിച്ചത്, ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെല്ലാം പറഞ്ഞിട്ടും. അതൊന്നും വിശ്വസിക്കാതെ, നീ അങ്ങോട്ടുമാറി നിൽക്ക് ഞങ്ങൾ നിന്റെ അമ്മയോടും നിന്റെ സ്നേഹിതന്മാരിൽ ചിലരോടുമെല്ലാം ഞങ്ങൾക്കുവേണ്ടി നിന്നോടു പ്രാർത്ഥിക്കണമേ എന്നു പ്രാർത്ഥിച്ചോളാം എന്ന് പറഞ്ഞുകൊണ്ട് നടക്കുന്നത്! അതുകൊണ്ടല്ലേ കർത്താവേ : യാതൊന്നിന്റെയും പ്രതിമകൾ നിർമ്മിക്കുകയോ അവക്കു മുമ്പിൽ പ്രണമിക്കുകയൊ ആരാധിക്കുകയൊ ചെയ്യരുത് എന്നു കർശനമായി വിലക്കിയിരിക്കുന്ന രണ്ടാം പ്രമാണം ബഹു.Constantine ചക്രവർത്തിയുടെ കാലം മുതൽ വെട്ടിമാറ്റിയിട്ട് മോഹിക്കരുത് എന്ന പത്താം പ്രമാണം മുറിച്ചു രണ്ടാക്കിയിട്ട് പത്തുതികച്ചുകൊണ്ട് ഈ തട്ടിപ്പ് ആരും അറിയാതിരിക്കാൻ ബൈബിൾ വായിക്കുന്നതും കയ്യിൽ കൊണ്ടു നടക്കുന്നതും വീട്ടിൽ സൂക്ഷിക്കുന്നതും നിരോധിച്ചുകൊണ്ട് മഹറോൻ എന്ന കഠിന ശിക്ഷ കൊണ്ടു മുദ്രയിട്ടിരുന്നത്. അതുകൊണ്ടല്ലേ കർത്താവേ : ഞങ്ങളുടെ മാതാപിതാക്കന്മാർ ദൈവവചനം വായിക്കുവാനോ യേശുവേ സ്തോത്രം, ഹലേലുയ്യാ എന്നൊക്കെ ഇന്നത്തേതു പോലെ ഒന്നു പറയുവാനൊ അവസരം ലഭിക്കാതെ മരണ നേരത്തു പോലും രണ്ടാം പ്രമാണം ലംഘിച്ചുകൊണ്ട് ചാവ ദോഷത്തിൽ മരണമടയുവാൻ ഇടയായത്. ഇന്നത്തെ കത്തോലിക്കാ ബൈബിൾ പണ്ഡിതന്മാർ അവരോട് എന്ത് ആശ്വാസം പറയും. അതുകൊണ്ടല്ലേ : ഇന്ന് ബൈബിൾ തുറന്നു കിട്ടിയിട്ടും ഗ്രഹിക്കുവാൻ കഴിയാതെ , അപ്പ പ്രവ. 2:38 അനുസരിക്കാതെ ക്രിസ്ത്യനിയാകുവാൻ കഴിയുകയില്ല എന്ന വെളിച്ചം ലഭിക്കാതെ അതെല്ലാം ആളെ പിടിക്കുവാനുള്ള പെന്തോകളുടെ തന്ത്രമാണെന്നു പറഞ്ഞ് തറവാടി ക്രിസ്ത്യാനികൾ എന്നഭിമാനിച്ചു കൊണ്ട് നിത്യനാശത്തിനായി ജീവിക്കുന്നത്! ഇന്നത്തെ കത്തോലിക്കരുടെ ചെറുപ്പകാലത്തും അവരുടെ മാതാപിതാക്കളുടെ കാലത്ത് തലമുറ തലമുറയായും പെന്തോകളെ ഓടിച്ചു വിട്ടു കൊണ്ടിരുന്നിട്ട് ഇന്നിപ്പോൾ പെന്തോകളെ കോപ്പിയടിച്ച് ഗംഭീര പ്രസംഗങ്ങളും യേശുവേ സ്തോത്രവും ഹല്ലേലൂയ്യായും ഒക്കെ ആയി നിൽക്കുന്നതുപോലെ നാളെ അപ്പ.പ്രവ.2:38 അനുസരിക്കണം എന്ന വെളിച്ചം ലഭിച്ചാൽ അതിനു മുൻപ് മരിച്ചു പോകുന്നവരെ എങ്ങനെ ആശ്വസിപ്പിക്കും!! റോമൻ മതം വിഴുങ്ങിക്കളഞ്ഞതിനാൽ അതിനകത്ത് ആത്മിക അടിമത്തിൽ കിടന്നു വിലപിക്കുന്ന അപ്പൊസ്തലിക സഭ, ഒരു പുറപ്പാടിനായി നിലവിളിക്കുമ്പോൾ പുറപ്പാട് ഇന്നും സാദ്ധ്യമാണെന്നും എന്നാൽ പഴയതുപോലെ ഒരു മോശെയുടെ നേതൃത്വത്തിൽ കൂട്ടമായിട്ടല്ല, ഒറ്റക്കൊറ്റക്ക് അ.പ്രവ. 2:38 അനുസരിച്ചു കൊണ്ട് യേശുവിനോടു ചേരാം എന്നും പരിശുദധാത്മാവ് നിരന്തരം ഉപദേശിച്ചു കൊണ്ടിരുന്നിട്ടും അത് പെന്തോകൾക്ക് കീഴ്പെടലാകും എന്ന ദുരഭിമാനം മൂലം അതിലും ഭേദം അടിമത്തം തന്നെയാണെന്നു നിശ്ചയിക്കുന്ന റോമൻ കത്തോലിക്കർക്ക് മന:പൂർവ്വമായി അൽപം വെളിച്ചം നൽകരുതോ കർത്താവേ. മുൻപു കാലത്ത് പ്രാർത്ഥന എന്നു പറഞ്ഞാൽ സ്വർഗ്ഗസ്ഥനായ പിതാവേ.... + നന്മ നിറഞ്ഞ ....... + പിതാവിനും പുത്രനും ..... മാത്രമായിരുന്നിടത്തു നിന്ന് ഇന്ന് പെന്തോകളെ കോപ്പിയടിച്ചിട്ടാണെങ്കിലുംപ്രാർത്ഥനയും ആരാധനയുടെ ഭാവങ്ങളുമൊക്കെ ഉണ്ടെങ്കിലും ആത്മാവിലും സത്യത്തിലും ഉള്ള ആരാധനയിലേക്കു പ്രവേശിക്കുവാൻ കഴിയാതെ തടസ്സമായി അ.പ്രവ: 2:38 നിൽക്കുന്നല്ലൊ കർത്താവേ ! ഞങ്ങൾ അവർക്കു വേണ്ടി പ്രാർത്ഥിക്കുന്നു. മടുത്തു പോകാതെ ഫലം ലഭിക്കുവോളം പ്രാർത്ഥിക്കണമെന്ന് ലൂക്കൊ. 18:1-8 ൽ അങ്ങ് ഉപദേശിച്ചിട്ടുണ്ടല്ലൊ കർത്താവേ . അങ്ങേക്കു ദയതോന്നി പ്രതിമകളാലും ദുരഭിമാനത്താലും ബന്ധിക്കപ്പെട്ടുകിടക്കുന്നവരുടെ ഹൃദയം തുറന്ന് പുറപ്പാടിനുളള ധൈര്യം പകരണമേയെന്നും പ്രാർത്ഥിക്കുന്നു. അനുഗ്രഹിക്കേണമേ
@gracythuruthayil7375
@gracythuruthayil7375 2 жыл бұрын
Dear brother, I am proud of you.God bless you abundantly. 👌👌👌🙏🙏🙏🙏
@geethajoseph5428
@geethajoseph5428 2 жыл бұрын
Joseph this is great👍 Nice talk.
@ancyk.joseph2554
@ancyk.joseph2554 2 жыл бұрын
Very inspiring. God bless this priest.
@jackkiz
@jackkiz 2 жыл бұрын
Joseph Thank u so much ❤ കുര്യാക്കോസ് അച്ചൻ ..
@diyajohn6095
@diyajohn6095 2 жыл бұрын
Best talk👌🥰
@poornimamk9592
@poornimamk9592 2 жыл бұрын
Chettan chettande vedio idunnath nirtharuthu toooo. Chettande sound kelkkumbho ende manasinu oru aswasam anu paragh ariyikkan pattatha oru sandhosham🥺❤️‍🩹God bless you dear
@tommyjose4758
@tommyjose4758 2 жыл бұрын
Of course... Seminary staff... Especially Rector, spiritual fathers.... Miraculous people 🌹🌹🌹🌹
@honeycthomas
@honeycthomas 2 жыл бұрын
തികച്ചും വ്യക്തിപരമായ അഭിപ്രായം.
@salomimanuvel
@salomimanuvel 2 жыл бұрын
Eere chirippikkunnathum chinthippikkunnathumayirunnu ee dedication👍👍oru kadha pole parayunna thankalde praaveenyathe appreciate cheyyunnu joppa🤗👏👏
@sanialc8735
@sanialc8735 2 жыл бұрын
Cardinals Ratzinger (maranam adanja Benedict Marpapa)ithopole aayirunnu Cardinals ayirunnapol: 1 kudayum,2 Dress um ,kurachu books um oru cheriya pettiyil. Nothing else
@vista537
@vista537 2 жыл бұрын
Bishop Murickan?
@sanialc8735
@sanialc8735 2 жыл бұрын
No, Ratzinger ( Pinne Pope Benedict xi aayi)
@ayshaabdulla6308
@ayshaabdulla6308 2 жыл бұрын
It's really heart touching story😭😭😭😭😭😭
@reshmijob8125
@reshmijob8125 2 жыл бұрын
I heard this four times touching God bless you joe
@jerinjaimy9829
@jerinjaimy9829 2 жыл бұрын
You express and spread love..Shyjan alaattaaa saajan chettan 🥰
@lifologymalayalam
@lifologymalayalam 2 жыл бұрын
God is great....സതൃങ്ങള്‍,,,super...
@fintojmanjaly5305
@fintojmanjaly5305 2 жыл бұрын
Fr. Jaison Koonamplakkal ..... njan kandittullathil ettavum simple ayittulla priest... njan ith oru counter point aayi paranjath alla .... njan pullikarane onn parijayapeduthiyath aanu.... pullikaranum njangallude rector aayirunnu... ippol adheham Thrissur Mary Matha seminary rector..... Thanks Joseph ... mattoru nalla priest ne parijayapeduthi thannathinu........
@tweetytoes8636
@tweetytoes8636 2 жыл бұрын
It feels so good to listen to you😊
@ushaabraham2391
@ushaabraham2391 2 жыл бұрын
Yes,Joseph there are many priests like this whom nobody knows. God bless the priest.
@vincysince7269
@vincysince7269 2 жыл бұрын
God bless you Father, Thank you joseph bro.
@lijinantony5846
@lijinantony5846 Жыл бұрын
Thank you🙏
@abhisheklazar2538
@abhisheklazar2538 2 жыл бұрын
Super i like it❤️😍
@nidhinmathewpanavelil9427
@nidhinmathewpanavelil9427 Жыл бұрын
പൊളി മനുഷ്യൻ.. വിശുദ്ധി ജീവിക്കുന്ന ജന്മം
@ramsheedp6956
@ramsheedp6956 2 жыл бұрын
എന്തോ.. ഈ വീഡിയോ കണ്ടതിനു ശേഷം കുറച്ച് സമയം ഞാൻ നിശബ്ദ്ധനായി ഇരുന്നു പോയി 🙇🏻‍♂️
@nishatl3580
@nishatl3580 Жыл бұрын
Lots of love ❤❤❤❤❤❤🙏🙏🙏🙏🙏🙏
@tessygeorge3293
@tessygeorge3293 2 жыл бұрын
Enikariyaam achane... I see him as a living saint :)
@keerthanatp22
@keerthanatp22 2 жыл бұрын
❤ Enik Ee video Othiri Ishttayi
@auguspaul5005
@auguspaul5005 2 жыл бұрын
Inspiring!
@josemangalamkunnel1689
@josemangalamkunnel1689 2 жыл бұрын
Very good sharing... 👍
@maggymathews1520
@maggymathews1520 2 жыл бұрын
Saint of luxury: Saint francis assissi. I also thought the same. This video is your great tribute to your favourite mentor.
@jobinjose3952
@jobinjose3952 2 жыл бұрын
ജോപ്പൻ ബുക്ക്‌ വായിച്ചു... ഹൃദയം നുറുങ്ങി... ചിലടുത്തു കണ്ണുകൾ നനഞു... തിരിച്ചു അറിവ്... എല്ലാം ഞാൻ ഞാൻ അറിഞ്ഞു... Tku.. ❤love yu... May be this year we meet
@joyceepj7609
@joyceepj7609 2 жыл бұрын
Its true. God bless him abundantly🙏🏻
@theOnlyAppleOfHisEyes
@theOnlyAppleOfHisEyes 2 жыл бұрын
കണ്ണു നിറഞ്ഞു പോയി.. മനസ്സും.🙏😢🙏
@marykuttyjohn9496
@marykuttyjohn9496 2 жыл бұрын
Fr. Pray for my family. Niec message for others
@Tra_Vlogger
@Tra_Vlogger 2 жыл бұрын
Elavoor St Mary’s Church! Njangadeyum favourite vicar aayirnu ! Miss him !
@aswathy2563
@aswathy2563 2 жыл бұрын
God bless you Brother ❤️❤️❤️❤️
@reethammasimon1657
@reethammasimon1657 2 жыл бұрын
Heart touching and informative
@GoodLordILoveYou
@GoodLordILoveYou 2 жыл бұрын
Much needed video especially when many innocent priests are crucified.
@philominajames7432
@philominajames7432 2 жыл бұрын
Very inspiring 🎉
@peacocki8692
@peacocki8692 2 жыл бұрын
Manassum kannum orupole niranju..so touching
@goodwinsolly20C
@goodwinsolly20C 2 жыл бұрын
ഹ്യദയത്തിൽ നിന്നുള്ള വാക്കുകൾ😍.
@alangeorge1644
@alangeorge1644 2 жыл бұрын
Thanku you for a beautiful vedio ☺️
@moncykrishnan7634
@moncykrishnan7634 28 күн бұрын
ദൈവം നിങ്ങളിലൂടെ സംസാരിക്കുന്നു
@DRJOJUJOHNINVEST_INSIDE
@DRJOJUJOHNINVEST_INSIDE 2 жыл бұрын
Simply superb. Like a poem. Where is this priest now? Place...If god permits i would like to meet him.. Dr Joju John
@adarshsebastiancrm1888
@adarshsebastiancrm1888 2 жыл бұрын
God lovs you❤🙏
@benvarghese8688
@benvarghese8688 2 жыл бұрын
God bless u jose
@anujoseph6084
@anujoseph6084 2 жыл бұрын
Good sharing✨
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН
Don’t Choose The Wrong Box 😱
00:41
Topper Guild
Рет қаралды 62 МЛН
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Happiness is Your Choice | Joseph Annamkutty Jose | Lakshmi Parvathy
46:14
joseph annamkutty jose
32:08
E Creation
Рет қаралды 15 М.
So Cute 🥰 who is better?
00:15
dednahype
Рет қаралды 19 МЛН