എന്തിനാണ് ട്രംപിനെ ആക്രമിച്ചത് ? | ABC MALAYALAM NEWS | ABC TALKS | 14-07-2024

  Рет қаралды 66,757

ABC Malayalam News

ABC Malayalam News

Ай бұрын

റാലിക്കിടെ ട്രംപിന് നേരെ വധശ്രമം ഉണ്ടായി. അക്രമിയെ കൊന്നു
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #trump #election #american #uspresidentialelections2024
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 227
@iwindias152
@iwindias152 Ай бұрын
Trumb ജയിച്ചു കഴിഞ്ഞു ശേഷം സീൻ സ്‌ക്രീനിൽ കാണാം ❤❤❤❤
@drarunaj
@drarunaj Ай бұрын
Trump
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
​@@drarunaj പണ്ഡിതൻ വന്നോ ..
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
​@@drarunaj ആ ബി നീ തിരിച്ചിട്ടോ ട്ടാ.... നിന്റെ കീറൽ നിക്കുമല്ലോ..?😆
@AnimationAK164
@AnimationAK164 Ай бұрын
😊😢​@@drarunaj
@drarunaj
@drarunaj Ай бұрын
@@PAPPUMON-mn1us പണ്ഡിതൻ വന്നോ ? Question mark is important.
@ramachandrennair7362
@ramachandrennair7362 Ай бұрын
ട്രമ്പിനെ രക്ഷപ്പെടുത്തിയത് സാക്ഷാൽ ദൈവം തമ്പുരാൻ ഒന്ന് തന്നെ. ഈ ലോകത്തിനു ട്രമ്പ് അമേരിക്കൻ പ്രസിഡന്റ്‌ ആയി വരണം എന്നുള്ളത് നിയതിയുടെ തീരുമാനം. വെടികൊണ്ടിട്ടും എഴുനേറ്റുനിന്നു മുഷ്ടി ചുരുട്ടി പോരാടണം എന്ന് പറയാനുള്ള ആ ചങ്കൂറ്റം ഒന്ന് മാത്രം മതി ഒരു ട്രൂ അമേരിക്കൻ അദ്ദേഹത്തിനെ അടുത്ത പ്രസിഡന്റക്കാൻ. ദൈവത്തിന് നന്ദി.
@AshiqueAshi-hw5qr
@AshiqueAshi-hw5qr Ай бұрын
Simpson
@RavindranV-v4e
@RavindranV-v4e Ай бұрын
വളരെ വ്യക്തമായ വിവരണം ഇത്ര കൃത്യമായി മറ്റൊരു മാധ്യമപ്രവർത്തകനിൽനിന്നും പ്രതീക്ഷിക്കണ്ട
@chandranpillai2940
@chandranpillai2940 Ай бұрын
കാര്യങ്ങൾ എവിടെ വരെ എത്തിയിരിക്കുന്നു ഇതാണ് പ്രീണനങ്ങളുടെ എല്ലാം അനന്തരഫലം ഏതായാലും വിനാശകാലേ വിപരീത ബുദ്ധി
@muhammthemuhamn917
@muhammthemuhamn917 Ай бұрын
എടൊ ആരെയാണ് പ്രീണിപ്പിച്ചത് മോനെ, ഒന്ന് പറഞ്ഞേക്കുക
@jayaprakashg4893
@jayaprakashg4893 Ай бұрын
ഇതു പോലുള്ള വർത്തകൾ മലയാള മാധ്യമങ്ങളിൽ വന്നില്ല
@jijymjohn
@jijymjohn Ай бұрын
മലയാളി അല്ലാതെ ആരെങ്കിലും മലയാളി വാർത്ത ശ്രദ്ധിക്കുമോ. അവിടെ പിണറായി വിജയൻറെ ന്യൂസിനാണ് പ്രാധാന്യം
@thomasmathew3025
@thomasmathew3025 Ай бұрын
കണ്ണിൽ കൊള്ളേടത്തു പിരിയത് കൊണ്ട്. പോയി. ദൈവം ട്രൂമ്പ് നു ആരോഗ്യം കൊടുക്കട്ടെ
@ThomasJoseph-qq4ge
@ThomasJoseph-qq4ge Ай бұрын
ട്രംപ് ജയിച്ചു കഴിഞ്ഞു. ഇനി കാണാം മക്കളെ കളി എവിടെയെക്കെ കുടിയേറ്റം ഉണ്ടോ അവിടെയെക്കെ ഇതാണ് അവസ്ഥ സ്വാതന്ത്ര്യം കുടിപ്പോയതിൻ്റെ കുഴപ്പം
@user-se1dr6ss3e
@user-se1dr6ss3e Ай бұрын
Raja faranam aayirikkum manasil 😂😂😂
@Nasu1986
@Nasu1986 Ай бұрын
ഡ്രമ്പിനു വേണ്ടി പ്രാർത്ഥനയോടെ കോടികണക്കിന് ഭാരതീയർ.. 🌹ആരോഗ്യവാൻ ആയി അമേരിക്കൻ പ്രസിഡന്റ്‌ ആയി വാഴുന്നത് കാണാൻ കാത്തിരിക്കുന്നു 🌹
@keyaar3393
@keyaar3393 Ай бұрын
ബൈഡൻ്റെ സ്റ്റേജിൻ്റെ അടുത്ത് ഒരു പൊട്ടാസ് പൊട്ടിച്ചാൽ, ടിയാൻ വീഴും
@AbuHassan-z3i
@AbuHassan-z3i Ай бұрын
ദൈവത്തിന്റെ കൈ ട്രമ്പിനെ ഭയമുള്ളവരുടെ സ്വപ്നം തട്ടി തെറിപ്പിച്ചു. 😂
@muhammthemuhamn917
@muhammthemuhamn917 Ай бұрын
അമേരിക്കയിൽ നല്ല ഭീകരന്മാർ ഉണ്ട് എന്ന് ഇപ്പോൾ മനസ്സിലായി
@GIGIkumar-jg2xi
@GIGIkumar-jg2xi Ай бұрын
ഉണ്ടാവുമല്ലോ 😂
@babucv3200
@babucv3200 Ай бұрын
പണി ഇരന്നു വാങ്ങുന്നവർ
@maya_lokam_
@maya_lokam_ Ай бұрын
നെഞ്ചിലും വെടിയേറ്റിട്ടുണ്ട് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചത് കാരണം ശരീരത്തില്‍ തുളച്ച് കയറിയിട്ടില്ല
@josephmathews9908
@josephmathews9908 Ай бұрын
Wrong information
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
DP ഒറിജിനൽ ആണോ... 😝👻
@winit1186
@winit1186 Ай бұрын
​@@PAPPUMON-mn1usNo! Fake ആണ്..... ഈ ഫോട്ടോ കുറേ പേര് DP ആയി വച്ചിട്ടുണ്ട്
@hunder979
@hunder979 Ай бұрын
💩 💩💩💩
@joxavier4392
@joxavier4392 Ай бұрын
​@@josephmathews9908സത്യമാണോ എന്നറിയില്ല്യ... പക്ഷേ, Twitter ൽ ഒത്തിരി ഫോട്ടോസ് വരുന്നുണ്ട്...
@informationtruth9042
@informationtruth9042 Ай бұрын
ജിഹാദി... ട്രംപ് എല്ലാത്തിനെയും തീർക്കും
@CeativeCreative
@CeativeCreative Ай бұрын
നിനക്ക് നേരം വെളുത്തില്ല ജിഹാദ് തട്ടിപ്പ് ഒന്നും നടകില്ല മോനെ ......ട്രംബ് ന്നെ നീ നോക്കേണ്ട അത് ട്രംബ് നോക്കികൊളളും ........വയസന്റെ ഒരു കോമടി വാർത്ത
@aleykuttydotty6462
@aleykuttydotty6462 Ай бұрын
എല്ലാത്തിനും ഒരു അവസാനം ഉണ്ടാകണമല്ലോ.
@Slhdhn
@Slhdhn Ай бұрын
നമസ്തേ ജി.. ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.. തോമസ് മാത്യു ക്രുക് എന്ന 20 വയസ്സ് കാരനാണ്.. കാരണത്തെ കുറിച്ച് അന്വേഷിക്കുന്നു..
@MuhammadRafi-qg9zt
@MuhammadRafi-qg9zt Ай бұрын
@@Slhdhnjihadi😜😜👞👞👞👞
@asi-um6ce
@asi-um6ce Ай бұрын
ഇയാളെആദ്യം ആശുപത്റീകക്കൊണ്ട്പോ
@anyananyan7109
@anyananyan7109 Ай бұрын
എല്ലാ ക്രിസ്ത്യനികളും ഹിന്ദുക്കളും Trump ന് വേണ്ടി പ്രാർത്ഥിക്കുക
@GIGIkumar-jg2xi
@GIGIkumar-jg2xi Ай бұрын
ഹിന്ദുക്കൾ പ്രാർത്ഥിച്ചാൽ പ്രാർത്ഥന ഏൽക്കില്ലേ
@truthprevails5173
@truthprevails5173 Ай бұрын
​@@GIGIkumar-jg2xi Prarthichalum
@anyananyan7109
@anyananyan7109 Ай бұрын
@@GIGIkumar-jg2xi sorry
@AnnaDorai-ri1fq
@AnnaDorai-ri1fq Ай бұрын
Donald J. Trump Next US President
@jones7872
@jones7872 Ай бұрын
Supporting Trump ❤❤❤
@varghesethomas4791
@varghesethomas4791 Ай бұрын
അറേബ്യൻ പെനുൻസിലായുടെ കാര്യത്തിൽ തീരുമാനമായി. യിസ്രയേൽ- അമേരിക്ക കോംപോ സട്രിക്ക് ഉടൻ ആരംഭിക്കും
@user-bfqyowt
@user-bfqyowt Ай бұрын
ഇന്ത്യയുടെ സുഹൃത്തായ ട്രമ്പ് വരുന്നത് പിടിക്കാത്ത ചിലർ ഇതിന് പിന്നിൽ ഉണ്ട്. നസ്രാണി പപ്പു തിരിച്ചു വരുമെന്ന് സ്വപ്നം കാണുന്നവർ
@esnarayanan2499
@esnarayanan2499 Ай бұрын
പാപ്പാൻ നസ്രാണിശുദൂ ആണെന്നും പറയുന്നു......
@achuooszone8471
@achuooszone8471 Ай бұрын
നല്ല, കാര്യം പപ്പു ഇങ്ങനെ ആട NZArani ആകുന്നതു? സിയറിയിൽ നിന്ന് കേരളത്തിൽ പാർക്കുന്ന ജൂത പാരമ്പര്യം ഉള്ള സിറിയൻ ക്രിസ്തിയൻസ് ആണ് nazranikal എന്ന് വിളിക്കുന്നത്. അവർ വെറും 50 ലക്ഷം മാത്രം. പാർസി കൾ കഴിഞ്ഞാൽ ഇന്ത്യയിൽ ഉള്ള മറ്റൊരു സമ്പന്നർ ആയ കുട്ടർ കൂടെ ഇന്റർനാഷണൽ കമ്മ്യൂണിറ്റി ഉം.
@user-bfqyowt
@user-bfqyowt Ай бұрын
@@achuooszone8471 ഇറ്റലിയിലെ നസ്രാണികളുടെ പാരമ്പര്യമൊന്നും കേരളത്തിലെ കഥകൾക്ക് ഇല്ല.
@user-bfqyowt
@user-bfqyowt Ай бұрын
@@esnarayanan2499 പാരമ്പര്യത്തിൽ സുടു രക്തം ഉണ്ടെന്നും പാഴ്സി രക്തമുണ്ടെന്നും കേൾക്കുന്നു. ഏതായാലും ഇപ്പൊ പ്യൂർ കുരിശ് കൃഷിക്കാരുടെ രക്തമാണ്. അന്താരാഷ്ട്ര കുരിശുക്കളുടെ സപ്പോർട്ട് വെറുതെ അല്ല
@user-bfqyowt
@user-bfqyowt Ай бұрын
@@achuooszone8471 ഇറ്റലിയൻ നസ്രാണികളുടെ പാരമ്പര്യമൊന്നും കേരളത്തിലെ കഥകൾക്ക് ഇല്ല 😂
@balachandranm.b3888
@balachandranm.b3888 Ай бұрын
രണ്ട് പേർക്കും 🙏നമസ്തെ🙏
@messengersofdivinemercy
@messengersofdivinemercy Ай бұрын
😂
@rajeev.ppalakkote6149
@rajeev.ppalakkote6149 Ай бұрын
Trump ന് അനുകൂലമായി സഹതാപ തരംഗം ഉണ്ടാവുമോ 🤔🤔🤔🤔
@lohithakshanpk4296
@lohithakshanpk4296 Ай бұрын
ഉദയസൂര്യനെ അസ്തമിപ്പിക്കാൻ ആർക്കും കഴിയുകയില്ല
@govindram6557-gw1ry
@govindram6557-gw1ry Ай бұрын
ബൈഡൻ തോറ്റിരിക്കുന്നു😮
@27secondsmallucomedy7
@27secondsmallucomedy7 Ай бұрын
തേങ്ങ ഉടക്ക് സാമി 🙏😂
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
പപ്പു ഗണ്ടി യെ ശ്രദ്ധിക്കുക
@vishnuprasad725
@vishnuprasad725 Ай бұрын
എല്ലാ ബഹുമാനവും നില നിർത്തി പറയട്ടെ.... അന്ധർ ആനയെ കാണാൻ പോയ പോലെയുണ്ട് നിങ്ങളുടെ വിലയിരുത്തൽ ...ദയവായി കാര്യങ്ങൾ പഠിച്ചു അവതരിപ്പിക്കുക😢
@salimvmsalimvm2844
@salimvmsalimvm2844 Ай бұрын
ഇയ്യാൾ സംഭവസ്ഥലത് നിന്ന് നേരിൽ കണ്ടിരുന്നു കേട്ടോ...ഹോ..ഭയങ്കരം.... ഇതിന്റെപേരിൽ പിണറായി ഉടൻ രാജീവക്കേണ്ടിവരുമോ സേട്ടാ .😢😮
@vsankar1786
@vsankar1786 Ай бұрын
ഈ സംഭവത്തിനു പിന്നിൽ നുഴഞ്ഞുകയറ്റക്കാരായ ജിഹാദികൾ ആവാനാണ് സാദ്ധ്യത. നമ്മുടെ രാജ്യത്തും അധികം വൈകാതെ ഇത്തരം ഭീകരത നടമാടും... ജാഗ്രത...!
@johnsonpeter1353
@johnsonpeter1353 Ай бұрын
രാമചന്രൻ സർ, ഒന്നുകൂടി prepare ആയി സംസാരിക്കുക. ലാഗിങ്ങ് ഒഴിവാക്കുക
@ktleena7564
@ktleena7564 Ай бұрын
അതേ എന്ത് അവതരണം ഇത്
@ktleena7564
@ktleena7564 Ай бұрын
അതേ എന്ത് അവതരണം ഇത്.
@sat34998
@sat34998 Ай бұрын
Ithu pullikarante shaili Anu .. Use 2 x speed.
@Dr.AshwinAbraham
@Dr.AshwinAbraham Ай бұрын
Pinne pulli script padichu naale Kairali tvil anchor screen testinu pokan povalle ee prayathil 😂😂😂venel ketitu pode
@hariharansankaran9012
@hariharansankaran9012 Ай бұрын
Listen Sri Ramachandran at 1.5 speed or 1.25 speed. Then it is better.
@jomjohny
@jomjohny Ай бұрын
ഇതൊക്കെ ഞങ്ങൾ കണ്ടു ചേട്ടാ
@subeerify
@subeerify Ай бұрын
അവാർഡ് സിനിമയിലെ ആളുകൾ സംസാരിക്കുന്നത് പോലെ സംസാരിക്കാതെ ചുരുക്കി പറയു...
@airu4192
@airu4192 Ай бұрын
Ath entha speed ill ittu kandude
@LOKACHITHRA
@LOKACHITHRA Ай бұрын
ഇത്ര കൃത്യമായ ഒരു വിശകലനം ആദ്യം. ഇതൊന്നും ലോകത്തിന് അറിയില്ലായിരുന്നു. രാമേട്ടൻ ഉള്ളത് കൊണ്ട് രക്ഷ.
@Sinayasanjana
@Sinayasanjana Ай бұрын
🎉🎉🙏
@moideenkunhi7696
@moideenkunhi7696 Ай бұрын
ഹോ കഷ്ട്ടം ഒരു വിലയിരുത്തൽ
@mohammedashrafabdulkader3774
@mohammedashrafabdulkader3774 Ай бұрын
Last butler KFC കഴിച്ചു പിരിഞ്ഞു
@anoopalex7375
@anoopalex7375 Ай бұрын
എന്തായാലും വെടി വച്ചവനെ sniper team തീർത്തു...
@vrmohanan2532
@vrmohanan2532 Ай бұрын
Namaskaram 🙏
@Nasu1986
@Nasu1986 Ай бұрын
ഈ ഭാഗത്തു എവിടെയോ ആണ് kt ജലീലിന്റെ മകൻ ഉള്ളത്.. അവനെ ആദ്യം പൊക്കുക 🌹
@sureshmc2698
@sureshmc2698 Ай бұрын
Matter simple ,Donald Trump going to next US President post for once again 🎉, Donald Trump Ziy❤
@melboybappa2327
@melboybappa2327 Ай бұрын
👍👍👍
@mohankumar-ce3nl
@mohankumar-ce3nl Ай бұрын
SUPERB
@LOKACHITHRA
@LOKACHITHRA Ай бұрын
രാമേട്ടാ ...കുറച്ച് കഞ്ഞി എടുക്കട്ടെ?
@chitranpv7405
@chitranpv7405 Ай бұрын
G soras anti Trump anti Modig
@2567025
@2567025 Ай бұрын
Ramachandran sire.. Ningal vivarichu kazhiyimpozhekkum nale neram velukkum. Ithu TG vivarichanenghil nammal aa samvhavam live kanda pole thonum. TGde dialigue thanne vedi und pole alle..
@globler2000
@globler2000 Ай бұрын
Thrilling story explained remember old Malayalam award movie 😂
@lionsap
@lionsap Ай бұрын
ഇങ്ങനെയെങ്കീൽ കേരളത്തിന്റെ കാര്യത്തിൽ എന്താകുമോ??കിണ്ടിബോംബോ മറ്റോ??🔥🚀💩
@rajajjchiramel7565
@rajajjchiramel7565 Ай бұрын
Good afternoon Sirs
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
Ok...
@goku_warrior
@goku_warrior Ай бұрын
അമേരിക്കയിൽ ഏറ്റവും കൂടുതൽ വെടിയേറ്റ് ഉള്ളത് റിപ്പബ്ലിക്കൻ പാർട്ടിയിൽ പെട്ടവർക്കാണ്
@ismailadoor5680
@ismailadoor5680 Ай бұрын
അങ്ങനെയെങ്കിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ബുള്ളറ്റ് പ്രൂഫ് വലയമിട്ടാലോ.😊
@jijymjohn
@jijymjohn Ай бұрын
JFK Democrat അയിരുന്നു
@narayanansankara9703
@narayanansankara9703 Ай бұрын
This every thing we have seen inCNNi news
@Ceeveesdays
@Ceeveesdays Ай бұрын
ഒരു പക്ഷേ ആ വീട്ടിയുണ്ട ട്രമ്പിന്റെ തലക്ക് ആണ് കൊണ്ടിരുന്നതെങ്കിലും അദ്ദേഹം മരണപ്പെട്ടനെ.
@sharfassharfas5018
@sharfassharfas5018 Ай бұрын
കേരളത്തിൽ ആണെങ്കിൽ പിണറായി രാജി വെക്കണം 😂😂
@moideensara1873
@moideensara1873 Ай бұрын
എന്തോന്നാടെ പുഫൂ
@dilshanadillu1223
@dilshanadillu1223 Ай бұрын
അല്ല 11 സംസ്ഥാനത്തിൽ ഉപദെറേജഡിപ്പിൽ തോറ്റു അതിന് ചർച്ചയൊന്നും ഇല്ലേ. ഞാൻ നിങ്ങളുടെ സ്റ്റിരം പ്രേക്ഷകനാണ്.
@ranjith534
@ranjith534 Ай бұрын
ഈ കൂടെ ഇരിക്കുന്ന പുള്ളിക്ക് ശമ്പളം ഒന്നും കൊടുക്കുന്നില്ലേ?? ഇത്ര മണ്ടൻ ആയ പത്രക്കാരൻ ..സുനി
@rajeshor8009
@rajeshor8009 Ай бұрын
@sudarsanangurukripa7370
@sudarsanangurukripa7370 Ай бұрын
🇮🇳
@radhakrishnank1972
@radhakrishnank1972 Ай бұрын
സർ, സെക്യൂരിറ്റി സിസ്റ്റം കണ്ടു പിടിച്ചവർക്ക് ഇത്തരം പരീക്ഷണങ്ങൾ പുതുമ അല്ലല്ലോ . ഇതിന് മുമ്പും അന്നത്തെ പ്രസിഡൻ്റിന് ചെരുപ്പേറ് കൊണ്ടിട്ടില്ലേ?
@sparkviral51050
@sparkviral51050 Ай бұрын
"എന്തിനാണ് ട്രംപിനെ ആക്രമിച്ചത് ? | ABC MALAYALAM NEWS | ABC TALKS | 14-05-2024" .....രാമചന്ദ്രൻ സാർ ഈ സംഭവത്തെ കുറിച്ച് 14 -05 -2024 -ൽ തന്നെ വിവരിച്ചിരുന്നു !
@rajdea
@rajdea Ай бұрын
🙏🙏🙏👍👍👍👍
@kirankevin3657
@kirankevin3657 Ай бұрын
Watching at 2X speed.
@ktleena7564
@ktleena7564 Ай бұрын
😂
@ktleena7564
@ktleena7564 Ай бұрын
😂
@ktleena7564
@ktleena7564 Ай бұрын
😁
@mikkuhoneychannel9483
@mikkuhoneychannel9483 Ай бұрын
ഹമാസ് തീവ വാദികൾ ആകാനാണ് സാധ്യത
@Slhdhn
@Slhdhn Ай бұрын
നമസ്തേ ജി.. ആളെ തിരിച്ചറിഞ്ഞിട്ടുണ്ട്.. തോമസ് മാത്യു ക്രുക് എന്ന 20 വയസ്സ് കാരനാണ്.. കാരണത്തെ കുറിച്ച് അന്വേഷിക്കുന്നു..
@RAJASEKHARANB-li1sv
@RAJASEKHARANB-li1sv Ай бұрын
If this kind of thing happened in India the whole world would be questioning our security system. So if it happened in US it can happen anywhere.
@vijaykalarickal8431
@vijaykalarickal8431 Ай бұрын
Kashtaayi
@kainadys
@kainadys Ай бұрын
Avane kollaathe pidichirunnu engil aarokke aanu athinte pinnil ennu manassilakkamayirunnu.
@moideenkunhi7696
@moideenkunhi7696 Ай бұрын
ടൈം waistkalle സാറെ
@cyrilarakkal1759
@cyrilarakkal1759 Ай бұрын
Abc news ഇത് May മാസം അല്ല. July ആണുടാ മണ്ടാ.
@prasadmr8180
@prasadmr8180 Ай бұрын
TG എവിടെ
@Ceeveesdays
@Ceeveesdays Ай бұрын
മൂന്നൂറ്‌ വാര എത്ര മീറ്റർ ആണ്.
@anilkumarsathyapal1048
@anilkumarsathyapal1048 Ай бұрын
ലോക പോലീസിന്റെ സുരക്ഷ !😮
@sureshnair7732
@sureshnair7732 Ай бұрын
രാമചന്ദ്രൻ ചേട്ടൻ ഇത്ര സ്ലോ ആണോ
@hunder979
@hunder979 Ай бұрын
5:03 റൂഫ് തന്നെയാ m😅
@Solenomads
@Solenomads Ай бұрын
Jihadikalude kashtkaalam just started in America 😂😂😂
@sreehariv1263
@sreehariv1263 Ай бұрын
Athoo Jihadi, aanu. Wait he will be the President and problems solved..
@paula.i1690
@paula.i1690 Ай бұрын
കേരളത്തിലെപ്പോലെ സഹതാപ തരംഗമുണ്ടാക്കാനുള്ള പരിപാടി. അമേരിക്കൻ ജനാധിപത്യത്തെക്കുറിച്ചുള്ള ആശങ്ക ഇന്ത്യ ഉടനെ അറിയിക്കണം.
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
Yes...
@radhasethumadhavan4456
@radhasethumadhavan4456 Ай бұрын
So boring,how he talks
@Aliraghavan
@Aliraghavan Ай бұрын
എന്തിനോ ആയിക്കോട്ടെ അത് അവരുമായി ബന്ധപ്പെട്ട പ്രശ്നമല്ലേ നമ്മൾ എന്തിനാണ് അതിൽ തടയിടാൻ പോകുന്നത് 😂
@chellapanpb4953
@chellapanpb4953 Ай бұрын
അങ്ങിനെയെങ്കിൽ താങ്കളെന്തിനു തലയിട്ടു.
@Aliraghavan
@Aliraghavan Ай бұрын
ക്യാപ്‌ഷൻ കണ്ട് തലയിട്ടതാണ്
@babucv3200
@babucv3200 Ай бұрын
താനാരാണെന്ന് തനിക്കറിയില്ലെങ്കിൽ എന്നോട് ചോദിക്ക് താനാരാണെന്ന്അപ്പോൾ ഞാൻ പറയാം താനാരാണെന്ന് ഞാൻതാനാണെന്ന്
@sunishpk6514
@sunishpk6514 Ай бұрын
രാമാ നീ പോയിരുന്നെങ്കില്‍ നന്നായിരിക്കും....പക്ഷേ സനാതനധര്‍മം 😅😮😢
@menmevlogs
@menmevlogs Ай бұрын
So boring speech
@shafeeqshafee4436
@shafeeqshafee4436 Ай бұрын
Annane chevi kelkunnilla
@SP-sn8qg
@SP-sn8qg Ай бұрын
OBAMA AND SOROS
@ShabaRanks-tg8qv
@ShabaRanks-tg8qv Ай бұрын
Sniper won't hear a sound on the channel so it wasn't a snoper raffle.please research before talking rubbish.
@subbishkumar2850
@subbishkumar2850 Ай бұрын
Kollavunnore vilichu dansarippokkebde,chumma mukkim mooleem
@sukumarimenon7663
@sukumarimenon7663 Ай бұрын
Enthu kondu Action edukunnilla Evalkethirae?
@chmkutty5171
@chmkutty5171 Ай бұрын
Oh
@roymustang3247
@roymustang3247 Ай бұрын
Epstein വിഷയത്തിൽ Trump ന് മൊത്തത്തിൽ ക്ഷീണം വരുന്നതായി ഒരു ട്രെൻഡ് സോഷ്യൽ മീഡിയ യിൽ ഉണ്ടായിരുന്നു , എനിക്ക് ഈ അറ്റാക്ക് staged ആയിട്ടാണ് തോന്നുന്നത് .
@SathaaSathaa
@SathaaSathaa Ай бұрын
നല്ല ഉന്നം ഇല്ലാത്ത വനായ ത് കൊണ്ട് ട്രമ്പ് രക്ഷപ്പെട്ടു... ഷാർപ് ഷൂട്ടർ ആണെങ്കിൽ ഗതി മാറിയേനെ....
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 Ай бұрын
തോമസ് മാത്യുസ് ക്രൂക്സ് എന്നൊരുത്തനാണെന്ന് പറയുന്നു. ഉടനെ അയാളെ എഫ്ബിഐ വെടി വെച്ച് കൊന്നു എന്നും പറയുന്നു. അപ്പോൾ എഫ്ബിഐ അവിടെ ഉണ്ടായിരുന്നു. അതായത് അത് നടക്കുമെന്ന് അവർക്കറിയാമിയിരുന്നോ. അയാളെ കൊന്നതോടെ പിന്നിലുള്ളവർ ആരാണെന്ന് ഒരിക്കലും പുറത്ത് വരില്ല. അമേരിക്കയെ പോലെ ഒരു രാജ്യത്തിൽ ഇത്രയും അരാജകത്വമോ. ഇന്ത്യയുടെ നാലിലൊന്ന് ജനസംഖ്യ പോലുമില്ലല്ലോ. എന്നിട്ട് ഇന്ത്യയെ ഉപദേശിക്കും. ട്രമ്പ് ജയിക്കും എന്നായപ്പോൾ ഇവിടുത്തെ ഇണ്ടി സഖ്യത്തിനെ പോലെ ഭ്രാന്തായി പോയതായിരിക്കും.
@archanamanoj8493
@archanamanoj8493 Ай бұрын
Absolutely..Biden''s plan
@ksvenkitasubrahmanian9224
@ksvenkitasubrahmanian9224 Ай бұрын
@@archanamanoj8493 ഇവിടുത്തെ ജി-ഹാദികളുടെ സന്തോഷം കണ്ടില്ലേ. ഇവരുടെ മനസ്സ് എത്രമാത്രം വിഷം നിറഞ്ഞതാണ്. ഇവർ ഭൂരിപക്ഷമായാൽ നമ്മുടെ അവസ്ഥ എന്തായിരിക്കും. ഇവർക്ക് കൂട്ടായി കടുത്ത ഹിന്ദു വിരുദ്ധ കോൺഗ്രസ്സും അവരുടെ ഇണ്ടി സഖ്യവും.
@theawkwardcurrypot9556
@theawkwardcurrypot9556 Ай бұрын
ഈ കിളവന് യാതൊരു ബോധവും ഇല്ല
@ranjith534
@ranjith534 Ай бұрын
Sick എന്ന് വെച്ചാൽ രോഗതുരം എന്നല്ല, ഭ്രാന്തമായ എന്ന അർഥത്തിൽ ആണ് പറയുന്നത്
@sumanbabud3047
@sumanbabud3047 Ай бұрын
മൂത്ത പ്രാന്ത് രോഗം തന്നെ
@jjakajj7125
@jjakajj7125 Ай бұрын
Sadasil undarunna maricga matte aal aarunu real target engilo???😂😂😂
@gorgekurian3430
@gorgekurian3430 Ай бұрын
എന്ത്
@ashokancp2282
@ashokancp2282 Ай бұрын
ഒരു വരഎത്ര ദൂരം?
@sundarlokesan3465
@sundarlokesan3465 Ай бұрын
ഒരു വാരം എന്നത് ഒരു യാർഡ് ആണ് 29" (29 ഇഞ്ച് )
@ChandranOtp-bh6hx
@ChandranOtp-bh6hx Ай бұрын
പപ്പൂ എന്താണാവോ പറയുക
@RajanRajanmadhavanpillai
@RajanRajanmadhavanpillai Ай бұрын
നീചൻ ഗണ്ടി അവനെ സൂക്ഷിക്കുക
@anesnida6495
@anesnida6495 Ай бұрын
രണ്ടു പോരുo ഹർത്താൽ ആചരിക്കും
@jpj777
@jpj777 Ай бұрын
മുറിയണ്ടി spotted
@sajinsaleem7170
@sajinsaleem7170 Ай бұрын
Musl8gal anenn parayada parata sankikle
@Abd-i4b
@Abd-i4b Ай бұрын
കണ്ടാൽ ഒറിജിനൽ ആണെന്നെ തോന്നു
@PAPPUMON-mn1us
@PAPPUMON-mn1us Ай бұрын
ഭീകരൻ...
@premkumarnayak1162
@premkumarnayak1162 Ай бұрын
Worldwide Atankvadiyaam actual kiske against hai saheb? Worldwide first economic power ko khatam karke UN ko bhii shakti hiin banaane keliye? Ya koi particular caste hii worldwide satta jamaane keliye?
@Abd-i4b
@Abd-i4b Ай бұрын
ലെ ജി എനിക്ക് ചെരുപ്പെറല്ലേ കിട്ടിയുള്ളൂ 🤣🤣🤣
@drarunaj
@drarunaj Ай бұрын
Rahul ji ക്ക് എപ്പോഴാ ചെരുപ്പ് ഏർ കിട്ടിയത്...?
@thomasputhazhathu8899
@thomasputhazhathu8899 Ай бұрын
അമേരിക്കൻ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പ് അവിടെ നിൽക്കട്ടെ. ഇവിടെ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കിട്ടിയ വമ്പൻ പരാജയത്തെ കുറിച്ച് സംസാരിക്കുക.
@Abd-i4b
@Abd-i4b Ай бұрын
ചെവി പൊത്തിപിടിചിട്ടും ആ കയ്യിൽ ഒരു തുള്ളി ചോര പോലും പറ്റാത്ത കൈ 😄😄😄
@sanalchandran2122
@sanalchandran2122 Ай бұрын
Ooo shuddu
@anesnida6495
@anesnida6495 Ай бұрын
രാഹുൽ ഗാന്ധി ജാഗ്രതൈ
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 36 МЛН
Smart Sigma Kid #funny #sigma #comedy
00:40
CRAZY GREAPA
Рет қаралды 37 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 1,7 МЛН
Little brothers couldn't stay calm when they noticed a bin lorry #shorts
00:32
Fabiosa Best Lifehacks
Рет қаралды 18 МЛН
DYFI ഞെട്ടിച്ചു! | ABC MALAYALAM NEWS |
12:13
ABC Malayalam News
Рет қаралды 8 М.
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 36 МЛН