എന്തിന് ഈ വർണ്ണന|Randarkara meeran moulavi|Kanthapuram Usthad|Hakeem Azhari|AL SUROOR ISLMIC MEDIA

  Рет қаралды 13,637

AL SUROOR ISLAMIC MEDIA

AL SUROOR ISLAMIC MEDIA

Күн бұрын

Пікірлер: 189
@hamzasaquafi4388
@hamzasaquafi4388 18 күн бұрын
പ്രസംഗിച്ചത് അബൂബക്കർ സഖാഫി (കൗസർ എന്ന് ബഹു: CM വലിയുള്ളാഹി ഓമന പേരിട്ട ) സഖാഫി യാണ് രണ്ടാരക്കര മൗലവി എന്താണ് സത്യത്തിന് വിരുദ്ധമായി പറഞ്ഞത് പതിനായിരത്തിലധികം യതീമുകൾ പഠിച്ച് പുറത്തിറങ്ങിയിട്ടുണ്ട് സമാനമായി തന്നെ പണ്ഡിതന്മാരും പതിമടങ്ങ് ആത്മിയതയിൽ ഊന്നിയ ഭൗതിക മേഖലയിൽ ഉള്ളവരും ഉണ്ട്
@alavika7442
@alavika7442 10 күн бұрын
മീ രാൻ മൗലവിക്ക് കാന്തപുരത്തെ പറ്റി ഒരു ചുക്കും മനസ്സിലായിട്ടില്ല ... അത്രതന്നെ.😢
@abdulshukoorek6085
@abdulshukoorek6085 18 күн бұрын
പ്രസംഗിച്ചത് ഹാഫിള് കൗസർ സഖാഫിയാണ് സൂപ്പർ. വർണിച്ചാൽ എന്താ പ്രഷനം😮
@k.pmajeed2087
@k.pmajeed2087 18 күн бұрын
"കളവാണന്ന് തോന്നിയതുകൊണ്ട് കളവാണെന്ന് ഞാൻ പറയുന്നു"...😊!. ഇതാണോ താങ്കളുടെ തെളിവ്....!. തോന്നുന്നത് താങ്കൾക്ക് തെളിവായി ഉദ്ധരിക്കാൻ കഴിയുമോ?. താങ്കൾക്ക് കാന്തപുരത്തെ പറ്റി വേണ്ട രീതിയിൽ. അറിയില്ലെന്നാണ് സത്യം. കൗസർ സഖാഫി അദ്ദേഹമാണ് സംസാരിക്കുന്നത്. അദ്ദേഹത്തെപ്പറ്റി എനിക്ക് നല്ലോണം അറിയാം. സത്യസന്ധനായ ഒരു പണ്ഡിതനാണ് അദ്ദേഹം.
@Berlin-cj5ly
@Berlin-cj5ly 18 күн бұрын
ഞാൻ ഒരു സമസ്ത ന്റെ ആൾ ആണ് എങ്കിലും കാന്തപുരം ഉസ്താദ് നെ ബഹുമാനിക്കുന്നു കാരണം അദ്ദേഹം സമസ്ത ന്റെ കൂടെ ആൾ ആണ് ek ഉസ്താദ് ഉള്ള കാലത്ത് അദ്ദേഹം ജോൺ സെക്രട്ടറി ആയിരുന്നുഇന്നും അദ്ദേഹം ആ സമസ്ത ന്റെ വഴിയിൽ തന്നെ മുന്നോട്ട് പോവുന്നു അല്ലാതെ കുറെ panachakkum മറ്റും സമ്പത്ത് ഒന്നും അല്ല ഞാൻ നോക്കുന്നത് നിങ്ങൾ തെക്കൻ കേരളത്തിൽ കിടന്നു ഒരു ചുക്കും അറിയാതെ സം ശരിക്കരുത്
@aboothufail8802
@aboothufail8802 18 күн бұрын
പണച്ചാക്ക് തന്നെയാണ് കാന്തപുരത്തെ ഈ നിലയിൽ എത്തിച്ചത്.
@SamaSameepyamTalks
@SamaSameepyamTalks 18 күн бұрын
തണ്ടാർക്കര ഉസ്താദും മുഖവുരയിൽ പുകഴ്ത്തിയതും കുറച്ചു കൂടി പ്പോയി, പഠനർഹമായ ചർച്ചകൾക്കിടയിൽ ഇത്തരം ഊതി വീർപ്പിക്കപ്പെട്ട ബലൂണുകളെയെന്തിനു ചർച്ചക്കെടുക്കുന്നു.
@abdulvahabmusliar4385
@abdulvahabmusliar4385 17 күн бұрын
oru عباره vaichu معن vekkan polum vivaramillatha thanikk A p usthad ne kurich ninak lEnt arium
@Khalidkathirakottil
@Khalidkathirakottil 13 күн бұрын
നിന്റ മതം സമ്പത് മതം ആണല്ലോ അല്ലെ
@alavika7442
@alavika7442 10 күн бұрын
അതെയോ....🤪​@@aboothufail8802
@MuhammedShafiKC-t9k
@MuhammedShafiKC-t9k 18 күн бұрын
കാന്തപുരം പതിനായിരക്കണക്കിന് യതീംക്കളെ പോറ്റിടീട്ടുണ്ട് രണ്ടരകരക്ക് തെറ്റ് പറ്റിയതാണ് താങ്കൾക്ക് കാന്തപുരത്തേപറ്റി ഒന്നും അറിയില്ല മർകസിൽ ഒരേ സമയം ആയിരത്തിലധികം യതീം കുട്ടികൾ ഉള്ള സമയമുണ്ടായിരുന്നു ഇപ്പോൾ കുറവാണ് അത്ര തന്നെ ഇല്ല ഹോം കെയർ ആണ് മറഞ്ചാറ്റിയിലും അതിനടുത് പെൺകുട്ടികൾ ഉണ്ട് സകാഫി പറഞ്ഞതിൽ ഒരു തെറ്റുമില്ല
@Hash-w1u
@Hash-w1u 17 күн бұрын
👍👌
@HdhdDhdh-vf2rx
@HdhdDhdh-vf2rx 18 күн бұрын
പൊന്നു സാഹിബേ കാന്തപുരം ഉസ്താദ് 10000 കണക്കിന് മക്കളെ പോറ്റുന്നു എന്ന് പറഞ്ഞാൽ എങ്ങനെ കളവാകുന്നത് മർക്കസിൽ യത്തീംഖാന തുടങ്ങിയ മുതൽ ഇന്നേവരെ അവിടെ കുട്ടികൾ പഠിക്കുന്നു മർക്കസിൽ മാത്രമല്ല കേരളത്തിലും പുറത്തുമുള്ള മറ്റു സംസ്ഥാനങ്ങളിലും എ പി ഉസ്താദ് നേതൃത്വം നൽകുന്ന എത്രയെത്തീംഖാനകൾ ഉണ്ട് അതിനുപുറമേ പിതാവ് മരണപ്പെട്ട പിഞ്ചുമക്കൾക്ക് രണ്ടര വയസ്സ് മുതൽ അവരുടെ വീട്ടിലേക്ക് ഒരു നിശ്ചിത സംഖ്യ എത്തിച്ചു കൊടുക്കുന്നു ഈ കുട്ടികളുടെ എല്ലാം കണക്ക് താങ്കളുടെ കൈവശം ഉണ്ടോ എന്തിനാണ് ചരിത്രം അറിയാതെ താങ്കൾ വിമർശിക്കുന്നത്
@hameedkp62
@hameedkp62 18 күн бұрын
Ap യെ യത്തീം മക്കൾ പോറ്റുന്നു
@alisakhafi6257
@alisakhafi6257 18 күн бұрын
ഇയാൾ തലേകെട്ടുള്ള ഉസ്താദുമാരുടെ ശത്രുവാണ്
@hassanusthad7887
@hassanusthad7887 17 күн бұрын
ഇയാൾക്ക് തലേക്കെട്ട് വേണ്ടെങ്കിൽ വേണ്ട തലേക്കെട്ട് കെട്ടിയവരെ എന്തിനാ കുറ്റം പറയുന്നത് തലേക്കെട്ട് സുന്നികളുടെ ശി ആറാ ണ് റസൂലുള്ള ഇഷ്ടപ്പെട്ടതാണ്
@asainc8268
@asainc8268 16 күн бұрын
മർക്കസ്സിൽ വന്ന് പഠിക്കുന്ന യത്തീം കുട്ടികൾ മാത്രമല്ല കാന്തപുരം സംരക്ഷിക്കുന്ന യത്തീം മർക്കസ്സിൻ്റെ കീഴിൽ ഹോം കെയർ എന്ന ഒരു പദ്ധതി ഉണ്ട് ഇന്ത്യയിലൊട്ടുക്കുമുളള കുട്ടികൾ ആ പദ്ധതിയിൽ ഉണ്ട്
@Saharaindia969
@Saharaindia969 13 күн бұрын
ചാത്തപ്പനെന്ത് മഹ്ശറ ? രണ്ടാർ കരയ്ക്ക് എന്ത് എന്ത് മർകസ് എന്ത് യതീം ?
@kunheedubava6222
@kunheedubava6222 17 күн бұрын
ഒരു കാലത്ത് സ്വന്തം മക്കളെ മർകസ് യതീംഖാനയിലേക്ക് പറഞ്ഞയക്കാൻ പോലും കാശ് ഇല്ലാത്തതിന്റെ പേരിൽ അയല്പക്കത്ത് നിന്നും മറ്റുമൊക്കെ ഒപ്പിച്ച് മക്കളുടെ കീശയിൽ വെച്ച് നൽകിയിരുന്ന വിധവകളായ നൂറ്ക്കണക്കിന് ഉമ്മമാർ കഴിഞ്ഞ ദിവസം മർകസിന്റെ മുറ്റത്തേക്ക് വലിയ വലിയ കാറുകളിലൊക്കെയാണ് ഇതേ മക്കളുടെ കൂടെ കടന്ന് വന്നത്... അതും തങ്ങളുടെ മക്കൾക്ക് ഏറ്റവും നല്ല വസ്ത്രവും ഭക്ഷണവും വിദ്യാഭ്യാസവും നൽകി വളർത്തിയെടുത്ത "പൊന്നുപ്പയെ" കാണാൻ... ജീവിതത്തിൽ എവിടെയും എത്തുകയില്ല എന്ന് വിധിക്കപ്പെട്ടിരുന്ന ഇവരിലെ പലരും ഡോക്ടർമാരും എൻജീനിയർമാരും വലിയ കച്ചവടക്കാരും ആയിത്തീർന്നപ്പോൾ "പൊന്നുപ്പയുടെ" ക്ഷണം സ്വീകരിച്ച് ഉമ്മയോടൊപ്പം ഭാര്യമാരെയും മക്കളെയും കൂടെ കൂട്ടാൻ ഇവർ മറന്നില്ല.ആ മക്കൾക്കും ഉണ്ടാവുമല്ലോ തന്റെ ഉപ്പച്ചിയുടെ ബാല്യകാല വീടിനെയും അവിടെയുള്ള പിതാവിനെയും ഒന്ന് കാണാനുള്ള പൂതി.ഉസ്താദ് സദസ്സിലേക്ക് കടന്ന് വന്നപ്പോൾ തന്റെ ഉപ്പച്ചിയെ പോറ്റിയ.. പഠിപ്പിച്ച.. ഉപ്പ പറഞ്ഞുതന്ന ആ ഉസ്താദിനെ കാണുന്നതും മക്കളുടെ സന്തോഷം എത്രയായിരിക്കും.. ആയിരക്കണക്കിന് വരുന്ന തന്റെ മക്കളെ ഒന്ന്കൂടി മുന്നിൽ കണ്ടതും ഉസ്താദിന്റെ സന്തോഷം പ്രസംഗത്തിൽ ഉടനീളം ഉണ്ടായിരുന്നു.അവസാനം ഉസ്‍താദും സദസ്സും ഒന്നടങ്കം കരഞ്ഞ പ്രാർത്ഥനയോടെയാണ് പരിപാടി അവസാനിച്ചത്. നിങ്ങൾ നൽകുന്ന ഓരോ നാണയങ്ങളും ഞങ്ങളെ പോലോത്തവരെ കരകയറ്റാൻ വേണ്ടിയാണ് എന്ന് ഈ മക്കൾ തന്നെ പറയുമ്പോൾ വിശ്വാസികളെ സംബന്ധിച്ചിടത്തോളം എവിടെയും തെറ്റിദ്ധാരണകൾ ഇല്ല. ഉസ്താദിന്റെ തണൽ ഇനിയും ഒരുപാട് കാലം അല്ലാഹു നമുക്ക്‌ നീട്ടി നൽകട്ടെ... 🤲 Seyyidth bathool ✍🏼
@alisakhafi6257
@alisakhafi6257 18 күн бұрын
കാന്തപുരം ഉസ്താദിന് ആഖിറത്തിൽ ഗീബത്ത് പറഞ്ഞവരുടെ അമലിൻ്റെ കൂലി ഉണ്ടാവും
@അന്ത്രുമ്മാൻ
@അന്ത്രുമ്മാൻ 18 күн бұрын
🤣🤣🤣 കാത്തിരിക്കൂ. അത്‌ അർഹിക്കുന്നത് തന്നെയാണ്
@AbdulKadar-nl9wq
@AbdulKadar-nl9wq 18 күн бұрын
മൗലവീ ഹോം കെയർ പദ്ധതിയിൽ മാത്രം എത്ര കുട്ടികളുണ്ടെന്നു അറിയുമോ നിങ്ങള്ക്ക് കുശുമ്പ് ആണ് രണ്ടാർക്കാരെ തനിക്കു കൗസർ സഖഫിയെയും കാന്തപുരം ഉസ്താദിനെയും അറിയില്ല
@nisarkv9423
@nisarkv9423 17 күн бұрын
ഒരേ സമയം പൊറ്റി എന്നല്ല 10000 ലേറെ എത്തീമിനെ ഈ കാലയളവിൽ ചെയ്തു എന്നാണ് ഉസ്താദെ പറഞ്ഞതിൻ്റെ പൊരുൾ
@abdulgafoorbaqavi7288
@abdulgafoorbaqavi7288 17 күн бұрын
എത്ര വർഷമായി യതീഖാന ആംഭിച്ചിട്ട് ഒരു പക്ഷേ ശരിയായേക്കാം
@ismailkunjuj7578
@ismailkunjuj7578 18 күн бұрын
മനസിലുള്ള വിഷമം തീർക്കുന്നു '
@ismailbahrain5084
@ismailbahrain5084 15 күн бұрын
سوف يتجاوز العشرة آلاف. هذا ليس الغش. لكنها الحقيقة فقط.
@hashimpk6269
@hashimpk6269 13 күн бұрын
ഏത് ഉസ്താദ് ആയാലും ചെയ്യുന്ന പ്രവർത്തനങ്ങളെ വർണ്ണിക്കുന്നതിൽ ഒരു തെറ്റുമില്ല മനുഷ്യന്റെ നന്മകൾ പറയുക എന്നുള്ളത് ഇസ്ലാമിന്റെ ഗുണങ്ങളിൽ പെട്ടതാണ് പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ലോകം മുഴുവനും അറിയപ്പെടുന്ന ഒരു പണ്ഡിതന്റെ ഗുണങ്ങൾ പറയുന്നതിൽ ഒരു തെറ്റുമില്ല
@muhammedkuttymp5605
@muhammedkuttymp5605 14 күн бұрын
12കര മീറാൻ മൗലവി ഇത് ഇന്നലെയും ഇന്നും തുടങ്ങിയതല്ല കുറേകാലമായി ഈ സേവനങ്ങൾ കാന്തപുരംഉസ്താദ് തുടങ്ങിയിട്ട് അതിനാൽ അമിതമായി അദ്ദേഹം പറഞ്ഞിട്ടില്ല
@soopibendichal962
@soopibendichal962 19 күн бұрын
👍👍👍👍👌👌👌👌
@k.pmajeed2087
@k.pmajeed2087 18 күн бұрын
കളവാണന്ന് തോന്നിയതുകൊണ്ട് കളവാണെന്ന് ഞാൻ പറയുന്നു"...😊!. ഇതാണോ താങ്കളുടെ തെളിവ്....!. തോന്നുന്നത് താങ്കൾക്ക് തെളിവായി ഉദ്ധരിക്കാൻ കഴിയുമോ?.
@k.pmajeed2087
@k.pmajeed2087 18 күн бұрын
കളവാണന്ന് തോന്നിയതുകൊണ്ട് കളവാണെന്ന് ഞാൻ പറയുന്നു"...😊!. ഇതാണോ താങ്കളുടെ തെളിവ്....!. തോന്നുന്നത് താങ്കൾക്ക് തെളിവായി ഉദ്ധരിക്കാൻ കഴിയുമോ?.
@HdhdDhdh-vf2rx
@HdhdDhdh-vf2rx 18 күн бұрын
ഈ വിമർശനം കണ്ടു ചാടി ഇറങ്ങിയ കുറെ മനുഷ്യ കോലങ്ങളെ കണ്ടു അവർക്ക് അല്ലാഹു ബുദ്ധി നൽകട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു ബുദ്ധിയില്ലെങ്കിൽ പലതും മനുഷ്യൻ പറയുമല്ലോ എഴുതുമല്ലോ അത് കാര്യമാക്കേണ്ടതില്ല
@abdulshukoorek6085
@abdulshukoorek6085 18 күн бұрын
വേറേ ഒന്നും കിട്ടാത്തത് കൊണ്ട്. തിരഞ്ഞ് old കിട്ടിയത് കൊണ്ട് ഇറങ്ങിയതാ പാവം😅
@moideenpa3335
@moideenpa3335 14 күн бұрын
Your certificet is not necessary for kandapuram usthad. From where u get this cap ya himar
@aboobacker2370
@aboobacker2370 16 күн бұрын
മീറാൻ ക്കാക്ക മൂന്ന് അത്തിപ്പഴം തലെ ദിവസം രാത്രി വെള്ളത്തിലിട്ട് വെച്ച് രാവിലെ അത് ഞ വിണ്ടി പിഴിഞ് വെറും വയറ്റിൽ ആ പഴം കഴിക്കുകയും വെള്ളം കുടിക്കുകയും ചെയ്ത് നോക്കൂ മൂലകുരുവിന് അല്പം ആശ്വാസം ആവും അപ്പോൾ നിങ്ങൾ ഇങ്ങനെ മുക്കി ഞര ങ്ങേണ്ട ആവശ്യം ഇല്ല സുഖമായ ശോധന കിട്ടും കൂടിയ പ്രശർ കുറയുകയും കുറഞ് പ്രശർ നോർമ്മലാ വുകയും ചെയ്യും എന്നാൽ ok
@safiyabalussery2253
@safiyabalussery2253 19 күн бұрын
രഥയാത്രയാണോ താങ്കൾ ഉദ്ദേശിച്ചത്😊
@AhmedAyamu-u4g
@AhmedAyamu-u4g 12 күн бұрын
താങ്കൾ വെറും അസൂയക്കാരൻ ആയ വായാടി....
@kelatsaidalavi6445
@kelatsaidalavi6445 17 күн бұрын
എല്ലാരും കിത്താബെഴുതുന്നുണ്ട് എന്ന പച്ചക്കള്ളം ഇയാൾ എന്തിനാ പറയുന്നത് മനസിലുള്ള അസൂയ്യ തുളുമ്പുന്നത് മാത്രമാണ് മനസ്സുകൾ അല്ലാഹു നന്നാക്കിത്തരട്ടെ
@Ayok.a-d4s
@Ayok.a-d4s 18 күн бұрын
മരിച്ചതിനുശേഷം ഔലിയാക്കാൻ
@Muhammedkunhithayyil
@Muhammedkunhithayyil 18 күн бұрын
Kandapuram fobia ഇത്രത്തോളം ഉണ്ടോ
@BreezBreez-i9x
@BreezBreez-i9x 17 күн бұрын
Markazile rajister parishodichal pattayiravum erupathinayiravum athilum meleyum aavam
@muhammedameen2443
@muhammedameen2443 13 күн бұрын
മൗലവി, മർകസ് ആരംഭിച്ചു 47 വർഷം കഴിയുന്നു ആദ്യം ആരംഭിച്ചത് യതീം ഖാന ആണ്, ചിന്തിക്കാൻ പോലും താങ്കൾക് ആവുന്നില്ലെങ്കിൽ ഇതിനെ മറ്റൊന്നന്ന് വിളിക്കേണ്ടത്
@Khalidkathirakottil
@Khalidkathirakottil 13 күн бұрын
കളവിൽ നിന്ന് തനെയാണ് കാന്തപുരം എന്ന് അബു ബക്കർ മൊയിലര് ഉണ്ടായത് അബു ബക്കർ മരിച്ചാൽ പടച്ചോൻ എതിൻ മക്കളെ ഉണ്ടാകുന്നത് നിർത്തും
@muhammedameen2443
@muhammedameen2443 13 күн бұрын
ഞാൻ ഇ മൗലവിയുടെ നാട്ടുകാരനാണ്. ഇദ്ദേഹം മാനസിക നില തെറ്റി പലതും വിളിച്ചു പറയുന്നതാണെന്ന് മനസ്സിലാക്കുന്നു. കാന്തപുരം ഉസ്താദിനെ കുറിച്ചു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ കുറിച് ഒന്നുമറിയാത്ത ഇയാൾ അത് വിവരിച്ചു പ്രസംഗിച്ച പതിറ്റാണ്ടുകളായി മർക്കസിലെ മുദരിസും ഉസ്താദിന്റെ ശിഷ്യനുമായ ഹാഫിൾ കൗസർ സഖാഫി ഉസ്താദിന്റെ പ്രസംഗം കെട്ട് തനിക്ക് തോന്നിയ മണ്ടത്തരങ്ങൾ യൂട്യൂബിൽ വന്നു വിളമ്പുന്നത് കാണുമ്പോ അത്ഭുതമൊന്നുമില്ല, ഇദ്ദേഹത്തിൽ നിന്ന് ഇത്രയൊക്കെ പ്രതീക്ഷിക്കുന്നുള്ളൂ. കമന്റ് ബോക്സ് നോക്കിയാൽ അറിയാം ഇദ്ദേഹത്തിന്റെ നിലവാരം എന്താണെന്ന് ഉള്ളത്.
@اَبُوحاَمِدْموَّلْ
@اَبُوحاَمِدْموَّلْ 18 күн бұрын
ആരെന്ത് പറഞ്ഞാലും അതിന് അള്ളാ കാണുനുണ്ടല്ലേ
@MoosaP-b7q
@MoosaP-b7q 13 күн бұрын
ഈ തൊപ്പിക്കാരന് എപിയോട് ഉള്ള ദേഷ്യം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല എന്താണ് കാരണം എന്നുള്ളത് അദ്ദേഹത്തിന് തന്നെ അറിയുകയുള്ളൂ 10000 കണക്കിന് യത്തീം കുട്ടികൾ എന്ന് പറഞ്ഞത് അബദ്ധമായി പോലും അദ്ദേഹം മുട്ടുകുത്തി നടക്കുന്ന കാലത്ത് എ പി എത്തീംഖാന നടത്തുന്നു എന്റെ ഓർമ്മ ശരിയാണെങ്കിൽ 48 വർഷത്തിന്റെ അടുത്തായി മർകസ് മാത്രമല്ല അവിടത്തെ ഉത്തരവാദിത്തത്തിൽ നടക്കുന്ന യത്തീംഖാനകൾ അതുപോലെ പള്ളിയുടെ കാര്യം നോക്കൂ ഈ മലപ്പുറം ജില്ലയിൽ തന്നെ എത്രയോ പള്ളികളുണ്ട് എ പി ഉസ്താദ് സ്വന്തം ഉണ്ടാക്കിയതും പ്രേരണ കൊണ്ട് ഉണ്ടായതും അങ്ങിനെ സഖാഫി പറഞ്ഞ എല്ലാം സത്യമാണ്
@mohammedashraf6199
@mohammedashraf6199 18 күн бұрын
എന്ത് കൊണ്ടാണ് കാന്തപുരത്തെ മഹാനാക്കിയ പേരോടിനെ ഈ യാത്രയിൽ നായകനക്കാത്തത്
@swalahudheen7680
@swalahudheen7680 18 күн бұрын
ഉസ്താദിന്റെ ശിഷ്യൻ ആണ് ട്ടോ പേരോട് ഉസ്താദ് ❤
@abdulsalim913
@abdulsalim913 18 күн бұрын
സംഘടനാ സംവിധാനം പഠിച്ചിട്ട് വിമർശിക്ക് .
@mohammedashraf6199
@mohammedashraf6199 18 күн бұрын
@@abdulsalim913 ഹകീമിന് സമുദായത്തിന്റെ നേതൃത്വം ഏറ്റെടുക്കാൻ യോഗ്യത യില്ല കാരണം ജനനം മുതൽ തിന്നത് മുഴുവനും ഹറാം കലർന്ന ഭക്ഷണമാണ്
@mohammedashraf6199
@mohammedashraf6199 17 күн бұрын
@@abdulsalim913 കാന്തപുരം പോയാൽ തീർന്നു നിങ്ങളുടെ അഹങ്കാരം പിന്നെ യുദ്ധമാണ് സഖാഫി മാരും സഅ ദി മാരും തമ്മിൽ പിന്നെ മറ്റും
@asnaachnoos4481
@asnaachnoos4481 16 күн бұрын
Usthade paranjath paranju parayunnathinumunpu onnu poayi anvashikkaamaayirunni ennittu parayaamaayirunnu .vaikiyittilla onnupoakoo enthellaam thoanyavaasangal paranjavarum aa munnil ethiyaal punchirichkond varavelkkum thaankal usthadine onnum paranjillallo samshayam kondalle aa samshayam theerthittu veedeo idoo ❤❤❤
@salihkt4298
@salihkt4298 18 күн бұрын
🎉😂❤
@SulaimanKK-p2c
@SulaimanKK-p2c 18 күн бұрын
മൗലവി സാഹിബെ ഈ ബഹുമാനപെട്ടു പോയ സഗാഫിമാരെ മനുഷ്യരാക്കാൻ എന്ത് ചെയ്യും ഇത് കേട്ടു തക്ബീർ ചെല്ലാൻ കുറേ ജാമൂസുകളും ഖലീൽ ജിബ്രാന്റെ Swapnadakane😮 പ്രദർശിപ്പിക്കുന്നു
@ashrafvadanappally9007
@ashrafvadanappally9007 18 күн бұрын
മൗലവി അയാൾ ആ വാഴ്ത്തി പുകഴ്ത്തൽ ഇഷ്ടപ്പെടുന്നു അയാൾ ഇരിക്കുന്ന സ്റ്റേജിൽ വെച്ച് തന്നെ അതിര് കവിഞ്ഞ പുകഴ്ത്തൽ കേട്ട് ഗമയിൽ ഇരിക്കുക എന്നെല്ലാതെ ഒരിക്കൽ പോലും അയാൾ തിരുത്തിയിട്ടില്ല
@musthafapulickal4051
@musthafapulickal4051 18 күн бұрын
Athirethra?
@hanefhaneef2719
@hanefhaneef2719 18 күн бұрын
കളവ് പറഞ്ഞു ആരെയും പുകഴ്ത്തതരുത്... തെറ്റ് തെറ്റ് തന്നെയാണ്............ കമന്റിൽ ആ മഹാനായ പണ്ഡിതനെ കുറിച്ച് പരിഹാസവും ഇകഴ്ത്തുന്നതും കണ്ടു.... പ്രിയ സുഹൃത്തുക്കളെ 87,88,വയസ് പ്രായമുള്ള ലോകം അറിയുന്ന പണ്ഡിതനാണ്. 89 കാലഘട്ടത്തിൽ ചേളാരി വിഭാഗവും ലീഗും മറ്റുള്ള എല്ലാ അമാന്തര വിഭാഗവും സംയുക്തമായി കാന്തപുരത്തെ പല നിലക്കും തളർത്താണ് നോക്കി പക്ഷെ നടന്നില്ല എന്ന് മാത്രമല്ല കേരളത്തിലും,, ഇന്ത്യ രാജ്യത്തും,, അറബ് ലോകത്തും ആർക്കും അവഗണിക്കാൻ പറ്റാത്ത എല്ലാവരും ബഹുമാനത്തോടെ കാണുന്ന വലിയ പണ്ഡിതനാണ് കാന്തപുരം.............. അദ്ദേഹത്തിന്റെ പ്രസ്ഥാനം വളർന്നു പന്തലിച്ചു മഹാ പ്രസ്ഥാനമായിക്കഴിഞ്ഞു. ഫിത്ന പറഞ്ഞവരെ , അസൂയ വെച്ച് നടക്കുന്നവരെ നഷ്ടം നഷ്ടം നിങ്ങൾക് മാത്രം നിങ്ങൾക്ക്. നിങ്ങൾ എന്ത് ചിത്ത പറഞ്ഞാലും പറഞ്ഞ നിങ്ങൾക് മാത്രമാണ് നഷ്ടം...... ഇനിയെങ്കിലും നന്നായിക്കൂടെ......... ഈ ചേളാരി വിഭാഗത്തിന്റ ഇന്നത്തെ കോലാഹലം എല്ലാവർക്കും അറിയാമല്ലോ....... പണ്ട് കണ്ണിയത്ത് ഉസ്താദ് ദുഹാ ചെയ്തുരിന്നു പോൽ മുഖം കെടാൻ.. ഇപ്പോൾ ആരുടെ മുഖമാണ് കെട്ടത്.......
@swalahudheen7680
@swalahudheen7680 18 күн бұрын
✅❤
@divya2883
@divya2883 14 күн бұрын
രണ്ടാർക്കരയിൽ യത്തീഖാന , കോളേജ് നടത്തി പറ്റിക്കുന്ന ഇയാൾക്ക് എന്തും പറയാം
@tmabacker
@tmabacker 17 күн бұрын
ഉസ്താദെ നിങ്ങളോട് യോജിക്കുന്നു.സി.എം.മടവൂരിനെ, കാന്തപുരത്തെ, ഇവരെയെല്ലാം പരിധിവിട്ട് പാടി പുകഴ്ത്തുന്നത് ഈ പ്രാസംഗികൻമാരുടെ വയറ്റ്പിഴപ്പിനാണ്.
@abdulgafoorvk6300
@abdulgafoorvk6300 18 күн бұрын
കാന്തപുരം ദുനിയാവിനു വേണ്ടി കുറെ ഉണ്ടാക്കി വെച്ചിട്ടുണ്ട്. എന്നാൽ ആകിറത്തിൽ അദ്ദേഹത്തിന്റെ കാര്യം വളരെ ദയനീയമാണ്!
@SaidalaviSaidu-i2o
@SaidalaviSaidu-i2o 18 күн бұрын
അദ്ദേഹം മഹാബികൾ പറയുന്നത് പോലെ ചന്തി അടക്കമുള്ള അവയവം ഉണ്ടെന്ന് പറയുന്നില്ല അതാണോ അയാർ ചെയ്ത തെറ്റ്
@AbdulKareem-t4u
@AbdulKareem-t4u 18 күн бұрын
Hallow
@HamsaUP-cd8qr
@HamsaUP-cd8qr 18 күн бұрын
@@abdulgafoorvk6300 യെതീംമക്കളെ. മുതല്തിന്നത്. പ്രവാചകന്റെപേരിൽ.കള്ളംപറഞ്ഞത് മഹല്ല്കളിൽ. ഭിന്നപ്പ്ഉണ്ടാക്കിയത്. ഇതൊക്കെശരിയായിരുന്നോ
@abdulkhaderashiq3798
@abdulkhaderashiq3798 18 күн бұрын
തങ്ങളുടെ ആഖിറം ഉറപ്പിച്ചത് പോലെ തോന്നുന്നു. അൽഹംദുലില്ലാഹ്
@SideekThayyil-mc3zy
@SideekThayyil-mc3zy 18 күн бұрын
തന്റെ മനസ്സ് കാപട്യം നിറഞ്ഞതാണ്.
@jeevanjan4086
@jeevanjan4086 18 күн бұрын
കളവ് പറയൽ ഈ പുരോഹിത വർഗ്ഗത്തിന് ജായിസ് അനുവദനീയം ആണ്...
@AbdulAzeez-g6i
@AbdulAzeez-g6i 18 күн бұрын
യത്തിം മിനെ സംരക്ഷിക്കൽ വളരെ നല്ലത്. യത്തീമിൻ്റെ പേരിൽ ഞമ്മളെ പോക്കറ്റ് വീർത്താൽ വളരെ മോശവും
@abduraheem6605
@abduraheem6605 16 күн бұрын
മിരാൻ കിണറ്റിലെ തവള പോലെ ആകരുത് കേരളത്തിന് പുറത്ത് യാത്ര ചെയ്യുക എന്നാൽ മനസിലാകും
@abdulrahmanchalil7738
@abdulrahmanchalil7738 18 күн бұрын
ആ മുസ്‌ല്യാർ പറഞ്ഞിട്ടുണ്ടെങ്കിൽ അദ്ദേഹത്തിന് ബോധ്യമുണ്ടാകും രണ്ടാർകര ചില്ല് കൂട്ടിലിരുന്ന് ചൊറിയുന്നതെന്തിന് ഉസ്താദ് കേരളത്തിൽ മാത്രമല്ല. മറ്റു സംസ്ഥാനങ്ങളിലും യതീമിനെ പോറ്റുന്നുണ്ട്.
@musthafasharja5280
@musthafasharja5280 15 күн бұрын
താങ്കൾ പറയുന്നത് അസൂയയിൽനിന്നും ഉത്ഭവിക്കുന്നതാണ്
@aboobackerkp1668
@aboobackerkp1668 18 күн бұрын
ഇങ്ങിനെ കഷ്ടപ്പെട്ട് പറയാൻ മാത്രം എന്താണ് ഇവിടെ ഉണ്ടായത് എന്ന് മനസ്സിലാകുന്നില്ല കുളിപ്പിച്ച് കുട്ടി ഇല്ലാതാക്കാൻ നോക്കുന്നു
@abdulsalim913
@abdulsalim913 18 күн бұрын
കുട്ടി ഇല്ലാത്തവർ കുളിപ്പിച്ച് കിട്ടാൻ കൊതിക്കുന്നു
@alisakhafi6257
@alisakhafi6257 18 күн бұрын
ഈ പ്രായമായിട്ടു o ഇയാൾക്ക്AP ഉസ്താദിനെ അറിയാൻ കഴിഞ്ഞില്ലല്ലോ
@HasainarBahsani9895
@HasainarBahsani9895 18 күн бұрын
Asooya
@aboothufail8802
@aboothufail8802 18 күн бұрын
അറിയേണ്ടവർക്കൊക്കെ നന്നായി അറിയാം.
@SamaSameepyamTalks
@SamaSameepyamTalks 13 күн бұрын
അഞ്ചാം വയസ്സ് മുതൽ ssf ന്ടെ പേരിൽ ആവേശം കൊണ്ട്കൊണ്ടോട്ടിയിൽ മദ്രസ്സയിൽ(താക്കിയക്കൽ) ആദ്യാപകനായിരിക്കെ കോട്ടപ്പുറം സംവാദത്തിൽ ദൃ ക് സാക്ഷിയായും ശ്രോദ്ധാവ് ആയും ഉണ്ടായിരുന്നു അന്ന് മുതലാണ് വഹാബി സത്തിലേക്ക് ചരിച്ചു തുടങ്ങിയത്, അതുകൊണ്ട് സംവാദങ്ങൾ എന്നുംഉപകാരപ്രതമാണ്. ഷിയാക്കളോടും ബാറെല്വികളാടും സമസ്തക്കാരോടും സംവാദത്തിനിറങ്ങുമ്പോൾ നല്ല ക്ഷമയും തവക്കുലും വേണമെന്ന് മാത്രം.
@SamaSameepyamTalks
@SamaSameepyamTalks 13 күн бұрын
അഞ്ചാം വയസ്സിൽ എന്നത് അഞ്ചാം ക്ലാസ്സ് മുതൽ എന്ന് തിരുത്തി വായിക്കുമല്ലോ?
@hasainarnm5144
@hasainarnm5144 16 күн бұрын
Asooya
@muhammedabduljaleel835
@muhammedabduljaleel835 18 күн бұрын
രണ്ടാർക്കര ഉസ്താദിനു തെറ്റ് പറ്റി, saqafi 1000 കണക്കിന് എന്നാണ് പറഞ്ഞത്. കേരളത്തിൽ മാത്രം അല്ല മൊത്തം 2000 ഓളം പള്ളി എടുക്കുകയോ, എടുക്കാൻ സഹായിക്കുകയോ ചെയ്തിട്ടുണ്ട്
@AhammedkuttyAhsani
@AhammedkuttyAhsani 12 күн бұрын
അസൂയkke മrunnilla.
@BilalKochi-c2r
@BilalKochi-c2r 18 күн бұрын
ഒന്നും വേണ്ട മൂന്നും വേണ്ട കിഡ്നി കറാമത്ത്,,,, വീൽചെയർ വേണ്ട എന്ന് പറയാനുള്ള കറാമത്ത് ഇല്ല
@musthafapulickal4051
@musthafapulickal4051 18 күн бұрын
Asooya!
@mohammedashraf6199
@mohammedashraf6199 18 күн бұрын
സ്വന്തം വരുമാനത്തിൽ നിന്ന് ഒരു പൂച്ചക്ക് ഒരു മീൻ വാങ്ങി കൊടുത്ത ചരിത്രമുണ്ടോ കാന്തപുരത്തിനു ആരുടെയോ വിയർപ്പിൽ ഉണ്ടായ കാശിൽ പാവങ്ങളെ നോക്കുമ്പോൾ തന്നെ ആ പാവപ്പെട്ട കുടുംബത്തിന്റെ ആഗ്രഹ പ്രകാരമാണോ ആ കുട്ടിയെ വളർത്തുന്നത് തനിക്കു തോന്നിയ രീതിയിൽ വളർത്തി അവസാനം കുടുംബത്തിന് ഗുണനില്ലാതെ ജീവിക്കുന്നവരാണ് കൂടുതലും
@musthafapulickal4051
@musthafapulickal4051 18 күн бұрын
Mujthahid!
@abdulsalim913
@abdulsalim913 18 күн бұрын
സ്വന്തം കുടുംബത്തിന്റെ ഗതി പറയല്ലെ
@WAHABPP-r4m
@WAHABPP-r4m 17 күн бұрын
അസൂയക്കും കുശുപ്നും മരുന്നില്ല???
@SubairPv-xx7wf
@SubairPv-xx7wf 17 күн бұрын
🌹നിങ്ങൾക് തെറ്റി. നിങ്ങൾ കാന്തപുരം ഉസ്താദ് നെ കുറിച്ച് ഒന്നും മനസ്സിലാക്കി യിട്ടില്ല. നിങ്ങൾ കാന്തപുരം ഉസ്താദ് നെ കുറിച്ച് പഠിക്ക ണം. ആ ഉസ്താദ് പറഞ്ഞത് ശരിയാണ്. അത് കളവ് ആണ് എന്ന് നിങ്ങൾ എങ്ങനെ യാണ് പറയുക...
@subaires2750
@subaires2750 13 күн бұрын
ഇവർ ഓതി പഠിച്ചത് മനപ്പാഠമാക്കിയതുമായ പാള കിതാബുകളും സ്വപ്ന സന്ദേശങ്ങളും അല്ലേ ഇവർക്ക് പറയാൻ കഴിയൂ അല്ലാതെ സത്യമായത് വല്ലതും ഇവർക്ക് അറിയുമോ
@ummerummerpp2058
@ummerummerpp2058 14 күн бұрын
നീ കാന്തപുരത്തെ ഇകയ് ത്താനാണോ പുകഴ്ത്താൻ ആണോ ശ്രമിക്കുന്നത് എന്ന് കേൾക്കുന്നവർക്ക് അറിയാം.. തനിക്കാക്കി വടക്കാക്കുക എന്ന നിന്റെ ഈ കാപട്യം എല്ലാവർക്കും അറിയാം.. ആ ഉസ്താദ് പറഞ്ഞത് പതിനായിരക്കണക്കിലെത്തിമുകളെ വളർത്തിയ കാന്തപുരം ഉസ്താദ് എന്നാണ്.. അതിനർത്ഥം ഇപ്പോൾ മർക്കസിൽ ഉള്ള യത്തീമുകളും ഇപ്പോൾ കഫാലത്തിൽ കാന്തപുരം പോറ്റുന്ന എത്തീമുകളും മാത്രമല്ല ആ ഉസ്താദ് ഉദ്ദേശിച്ചത്
@AhammedkuttyAhsani
@AhammedkuttyAhsani 12 күн бұрын
അസൂയ Asoyakum marinella yen the chennai
@AhammedkuttyAhsani
@AhammedkuttyAhsani 12 күн бұрын
അസൂയ.
@kunheedubava6222
@kunheedubava6222 17 күн бұрын
എൻ്റെ രണ്ട് മക്കളെ 14 വർഷം വീതം പഠിപ്പിച്ച് ഖുർആൻ ഹിഫ്ളും സഖാഫി ബിരുദവും PG യും എടുത്ത് ഗൾഫിലും നാട്ടിലും ജോലി വാങ്ങിക്കൊടുത്തത് മഹാനായ കാന്തപുരം ഉസ്താദാണ് , ഇതിന് ഫീസായി ഒരു പൈസയും ഞാൻ കൊടുത്തിട്ടില്ല ഇതുപോലെ ലക്ഷക്കണക്കിന് പാവങ്ങളാണ് ആമഹാനെക്കൊണ്ട് മാന്യമായി ജോലി ചൈത് ദുനിയാവും ആഖിറവും രക്ഷപ്പെടുന്ന രീതിയിൽ ജീവിച്ച് പോകുന്നത്
@muhammedameen2443
@muhammedameen2443 13 күн бұрын
രണ്ടാർകര വിട്ട് ഒന്ന് പുറത്തു പോകണം താങ്കൾ, മർകസ് സന്ദർശിക്കൂ...അപ്പൊ അറിയാം ഉസ്താദിന്റെ പ്രവർത്തന ബാഹുല്യം
@abdulnissar5850
@abdulnissar5850 18 күн бұрын
അസൂയക്കും കഷണ്ടിക്കും മരുന്നില്ല😂😂😂 പ്രസംഗ ശൈലിയിൽ വർണ്ണന അല്പം കൂടി പോയെങ്കിലും സമൂഹത്തിന് കാന്തപുരം ചെയ്ത സംഭാവനകൾ പറയാൻ മാത്രം ഉണ്ട് വിമർശിക്കുന്നവർ സമൂഹത്തിനുവേണ്ടി എന്ത് ചെയ്തു എന്ന് സ്വന്തത്തോട് ചോദിച്ചാൽ നന്നായിരിക്കും
@SaidalaviSaidu-i2o
@SaidalaviSaidu-i2o 18 күн бұрын
നിങ്ങൾ അനിൽ മുഹമ്മതിൻ്റെ ശിഷ്യനല്ലേ
@hameedumair8974
@hameedumair8974 16 күн бұрын
AP ഉസ്താതിന്ന് വയസ്സ് എത്രയായി മൗലവി എത്ര കാലമായി എത്തീം മക്കളെ ഉസ്താത് പോറ്റാൻ തുടങ്ങീട്ട് താങ്കൾക് ഉസ്താദ്നെ പറ്റി എന്തറിയാം പള്ളികൾ ദാരാളം ഉസ്താദ് നിർമിച്ചിട്ടുണ്ട് അതിന്റെ കണക്കും ബുക്കും ഒക്കെ അവർക്കല്ലേ അറിയൂ അവർ പറഞ്ഞോട്ടെ അങ്ങേക്ക് എന്തായാലും ഇത് പോലെ ഒന്നിനും സാധിച്ചിട്ടില്ലല്ലോ
@makkarmm165
@makkarmm165 18 күн бұрын
നാട്ടുകാരുടെ പൈസയല്ലേ യത്തീം പിള്ളേരെ പോറ്റുന്നത്..
@Smarty78
@Smarty78 13 күн бұрын
Ennal neeyum naattukaarude paisa kondu 10 etheemine enkilum onnu nokku muthe... Dialogue adikkan enikkum ninakkum pattum... 😂😂
@makkarmm165
@makkarmm165 13 күн бұрын
@Smarty78 നടത്തുന്നവർക്ക് സഹായം ചെയ്യുന്നുണ്ട്......എത്രയോ യതീം ഖാനകൾ നടന്നു പോകുന്നു... ഇതിനൊക്കെ സഹായിക്കാൻ റെഡി ആയി നിൽക്കുന്ന ഒരുപാട് പേർ ഉണ്ട്... ചിലരോട് ചോദിക്കണം, ചിലർ അല്ലാതെ തരും.... ഇപ്പോൾ ഇതിന്റെയൊക്കെ വിശ്വാസം നഷ്ടപ്പെടുത്തി കളഞ്ഞു.....
@muhammediqbal-c3z
@muhammediqbal-c3z 18 күн бұрын
ഉള്ളത് തന്നെ യാണ്.പതിനായ്രകണ ക്കിന് ശംരക്ഷിക്കുന്നുണ്ട് .ആതിയമായി അവിടെ പോയി നോക്കിയിട്ട് പോരെ ഈ കള്ളത്തരം വീഡിയോ യായി പൂത്തു വിടാൻ.2500 ൽ പരം പള്ളി ഉസ്താദ് ഉണ്ടാക്കിയിട്ടുണ്ട്.പലനാടുകളിലെ സ്ഥാപനങ്ങളിലെ യത്തീം മക്കളെയും മക്കളുടെ സൊന്തം വീട്ടിൽ നിറുതിയും ചിലവ് നടത്തി വരുന്നു .ആത്യമായി നിങ്ങൽ Ap ഉസ്താദിനെ പറ്റി പഠിക്കാൻ ശ്രമിക്കൂ. എന്നിട്ടു വീഡിയോ ഉണ്ടാക്കൂ
@AbdulAzeez-c8r
@AbdulAzeez-c8r 17 күн бұрын
ഹലോ തൊപ്പി വച്ച ആളെ നിങ്ങൾക്ക് ഒരു കാര്യം കളവാണെന്ന് തോന്നിയാൽ അത് കളവാണെന്ന് പ്രഖ്യാപിക്കുന്നത് ശരിയല്ല ഇതാണോ നാൽപത് വർഷം നിങ്ങൾ ചെയ്തത് ആതലയിൽ കെട്ടിയതാടി വച്ച നിങ്ങൾ പറഞ്ഞആളുണ്ടല്ലോഅത് പറയാൻഅർഹതപ്പെട്ട ങ്ങ ള് തന്നെയാണ് അത് അവിടുത്തെ പ്രയപ്പെട്ട ശിഷ്യനാണ്അയാൾക്കള്ള അറിവ് നിങ്ങൾക്ക് കിട്ടണമെങ്കിൽ ഒരു നാൽപത് വർഷം കൂടി വേണ്ടി വരും പതിനായിരം യതീമുകളെ വളർത്തിയതും ആയിരം പള്ളികൾ ഇണ്ടാക്കിയതും എല്ലാ വരക്കുംഅറിയുന്ന സത്യമാണെന്നിരിക്കെ എന്തെങ്കിലും വിളിച്ച് കുവുന്നത് ഒഴിവാക്കുക
@suhailap7484
@suhailap7484 16 күн бұрын
Markaz ന്റെ ഹോം കയർ പദ്ധതി യെ കുറച്ചു ഒന്ന് പഠിക്കുക
@SHAJMOHD
@SHAJMOHD 10 күн бұрын
Vaayil thonniyath parayalle moulavee....😂. Sathyam anweshich ariyooo.... MARKAZ il onn vann documents verify cheyyooo... Ennitt ee prasangichathinu maapp parayoo
@abdurasheed2769
@abdurasheed2769 18 күн бұрын
മദ്ഹ് പറയാൻ അധികാരികമായി അർഹതയുള്ള സഖാഫിയാ പറഞ്ഞത്
@JafarHafiz-s6z
@JafarHafiz-s6z 13 күн бұрын
ഇയാൾക്ക് എന്തിന്റെ സൂക്കേടാ
@ashrafchengala3346
@ashrafchengala3346 12 күн бұрын
Kanthapuram ustadinekurichu parayan ningalkkariyilla sahibe....
@ismailbahrain5084
@ismailbahrain5084 15 күн бұрын
أنت الذي أخطأت الفهم. ما قاله صحيح. يجب أن تفهم الحقيقة.
@MuhammedShafiKC-t9k
@MuhammedShafiKC-t9k 18 күн бұрын
പള്ളിയും ഉണ്ട് മീറാൻ മൗലവീ അറിയാത്ത കാര്യങ്ങൾ പറയരുത്
@Muhammedkunhithayyil
@Muhammedkunhithayyil 18 күн бұрын
لاتغتبن أحدا فضلا عن العلماء
@mansooralikk8082
@mansooralikk8082 18 күн бұрын
അനേകായിരം എന്നാണ് പറഞ്ഞത് പതിനായിരം എന്നല്ല
@SHAJMOHD
@SHAJMOHD 10 күн бұрын
Deepa sthambham mahaashcharyam ...😂😂😂😂
@ismailkunjuj7578
@ismailkunjuj7578 18 күн бұрын
ഫിത്ന മൗലവി യാ ണ് നിങ്ങൾ
@abushaheenck6379
@abushaheenck6379 18 күн бұрын
സുഖല്ലേ മീരാൻ കാക്കാ
@MuhammedK-o2e
@MuhammedK-o2e 16 күн бұрын
നീ കിതാബ് എത്ര എഴുതി എല്ലവരും കിതാബ് എഴുതുമോ മണ്ടാ
@siddiqueck-fh4qx
@siddiqueck-fh4qx 18 күн бұрын
കാക്ക ക്ക്‌ എന്താ പ്രശ്നം
@ummerummerpp2058
@ummerummerpp2058 14 күн бұрын
അല്ലാഹുവിനെ അല്ലാതെ പൂജിക്കാം ൻ പാടില്ലെടോ
@AboobackerKP-d5o
@AboobackerKP-d5o 18 күн бұрын
എടൊ നീ കിണററിലെ തവളയാണ് കിണറ്റിലെ തവള പുറം ലോകം കാണാത്തതുകൊണ്ട് ഇത് തന്നെയാണ് വലിയ ലോകം എന്ന് കരുതും കാന്തപുരത്തെ റബ്ബ് ഉയർത്തിയതാണ് അതിൽ അസൂയ പെട്ടിട്ട് കാര്യമില്ല
@abdulgafoorbaqavi7288
@abdulgafoorbaqavi7288 17 күн бұрын
പറയുന്നത് മുഴുവനും കള്ളമാണോ എങ്കിൽ ഈ പറഞ്ഞതും കളവല്ലേ?
@BreezBreez-i9x
@BreezBreez-i9x 17 күн бұрын
Markazinte purathum ap usthade nadathunna yatheem khanakal und
@BasheerKoduvally-g7s
@BasheerKoduvally-g7s 12 күн бұрын
Ee manya dehathinu enthanu vendath
@khalidnrpura1748
@khalidnrpura1748 18 күн бұрын
അസൂയപ്പെട്ടിട്ട് ഒരു കാര്യവുമില്ല മുസ്ലിയാർ
@hasainarnm5144
@hasainarnm5144 16 күн бұрын
Kelavan kidann urangunnu
@siddiqmp3895
@siddiqmp3895 18 күн бұрын
Iyyal keram vitt poyitilla enndh urappayi
@mahamoodkk5427
@mahamoodkk5427 18 күн бұрын
Ninakk vere pani ille
@usmansaadi1003
@usmansaadi1003 18 күн бұрын
അസൂയ
@MuhammedAli-uy7vh
@MuhammedAli-uy7vh 17 күн бұрын
Asooyakum,,,marunilla
@اَبُوحاَمِدْموَّلْ
@اَبُوحاَمِدْموَّلْ 18 күн бұрын
നിങ്ങൾക്കെന്ത ബോബാർ
@ismayilpt1278
@ismayilpt1278 18 күн бұрын
രണ്ടാക്കര മീരാൻ മൗലവി താങ്കൾ ഈ അഹ്ലുന്നത്തിവൽ ജമാഅത്തിനെ പിളർത്താനാണൊ? ഈ വീഡിയോ എന്ന് സംശയിക്കുന്നു താങ്കളുടെ സംസാര ശൈലി അങ്ങനെയാണ് പറഞ്ഞു തരുന്നത്
@ismailkunjuj7578
@ismailkunjuj7578 18 күн бұрын
അസൂയ !
@ismailkunjuj7578
@ismailkunjuj7578 18 күн бұрын
രണ്ടാർക്കരക്കസൂയ !
@ismayilrm5043
@ismayilrm5043 18 күн бұрын
ഇപ്പോൾ തന്നെ ഇല്ലാ കഥ പറഞാൽ അല്ലേ താജ് മഹലിൽ ഷാജഹാന് ശവകുടിരം പണിത പൊലെ നോളെജ് സിറ്റിയിൽ ജാറം മാആദനിയിൽ ജാറം സിറാജുൽ ഹുദയിൽ ജാറം മർക്കസിൽ ജാറം ഇങ്ങിനെ പല സ്ഥലത്തും ജാറ വിവ സായങ്ങൾ കേരളത്തിൽ വരും പൈ ചിലവ് ഇല്ലാത്ത കേരളത്തിൽ വ്യവാസായം ഒരര സ്റ്റേജിൽ കാന്തപുരം ഇരിക്കുമ്പോൾ പകര ഇതി നെക്കാൾ പറഞ്ഞിട്ട് ഉണ്ട്
@YousafPallur
@YousafPallur 18 күн бұрын
നിന്നെ ഉണ്ടാക്കിയ വനെ പോലെ ഒന്നിനും കൊള്ളാത്ത ഒരാൾ ആണോ പണ്ഡിതന്മാർ എന്ന് വിചാരിച്ചോ വിവരദോസി
@abdulsalim913
@abdulsalim913 18 күн бұрын
പ്രവചന സിംഹം ഹാജർ
@ismayilrm5043
@ismayilrm5043 18 күн бұрын
കാത്തിര് ഇന്ന് കാണാം
@abdurahman1262
@abdurahman1262 18 күн бұрын
Asooya.anu..alle
@mohamedmsthafam2091
@mohamedmsthafam2091 19 күн бұрын
സ്വയം പ്രഖ്യാപിത ഗ്രാൻഡ് മുഫ്തി
@abdurahimmoulavi2306
@abdurahimmoulavi2306 18 күн бұрын
Grand. Mufth?????
@HamsaUP-cd8qr
@HamsaUP-cd8qr 18 күн бұрын
ഗ്രാൻഡ്മുക്കി.
@HasainarBahsani9895
@HasainarBahsani9895 18 күн бұрын
Asooya
@makkarmm165
@makkarmm165 18 күн бұрын
@@HasainarBahsani9895 സ്വന്തമായി ഒരു പദവി..... ആരും കൊടുത്തത് അല്ല.... നബിക്ക് പ്രത്യേകിച്ച് ഒരു പദവി ഇല്ലായിരുന്നു.... വഹ്യ് ജനങ്ങളെ അറിയിക്കുക എന്ന ജോലി മാത്രം.......ജനത്തെ നേർ വഴിക്ക് നടത്തുക എന്ന ജോലി.......
@HamsaUP-cd8qr
@HamsaUP-cd8qr 18 күн бұрын
@@mohamedmsthafam2091 എന്ത്കണ്ടിട്ടാടാ. അസ്സൂയപ്പെടേണ്ടത്.
@dolokannada7109
@dolokannada7109 18 күн бұрын
Pakhaya
$1 vs $500,000 Plane Ticket!
12:20
MrBeast
Рет қаралды 122 МЛН