Пікірлер
@bilalislamicmedia7886
@bilalislamicmedia7886 7 минут бұрын
മുജാഹിദുകൾ പറ്റെ പിണങ്ങാതിയ്ക്കാനാണ് ഈ വിഷയവുമായി ബന്ധമില്ലെങ്കിലും ഖാസിമിയുടെ ഫോട്ടോ വെച്ചതും.. ഇടയിൽ നാല് ആക്ഷേപങ്ങൾ കൂട്ടിയതും..😄😄😄
@MuhammadBasheer-g8m
@MuhammadBasheer-g8m 17 минут бұрын
ഉസ്താദേ മുത്തേടം ഖാസിമി ഒന്നും ജനങ്ങൾ അംഗീകരിക്കില്ല അങ്ങേരുടെ മനോരോഗിയാണെന്ന്
@a774kader4
@a774kader4 21 минут бұрын
👍👍👍👍
@MuhammadBasheer-g8m
@MuhammadBasheer-g8m 26 минут бұрын
ഉസ്താദ് മുത്തേടം ഖാസിമിയെ ഒരു മനോരോഗിയായി കണ്ടാൽ മതി
@jaseemjm
@jaseemjm 36 минут бұрын
ചുഴലി തൗഹീദ് ആണ് പറഞ്ഞതും പറയുന്നതും കുബൂരി ശൈത്താന്മാർ എത്ര മൂത്രം ഒഴിച്ചാലും ശെരി തന്നെ അദ്ദേഹത്തിന് തന്നെ പൂർണ പിന്തുണ നിങ്ങൾ അല്ലാഹുവിനോട് മാത്രം വിളിച്ചു പ്രാർത്ഥിക്കുന്ന സമയം വരേക്കും
@ktabdulla9110
@ktabdulla9110 42 минут бұрын
ദീനി ബോധമില്ലാത്ത കമൻ്റുകൾ ശ്രദ്ധിക്കേണ്ടതില്ല മീരാൻ മൗലവി സൂപ്പർ!
@saifunneesa9785
@saifunneesa9785 53 минут бұрын
കുതുബിയ്യത്തിന് ചുഴലികാറ്റ് നല്ലതാണ്
@AbdulRazak-fu1oe
@AbdulRazak-fu1oe 54 минут бұрын
ചുഴലികാറ്റ് നാടിന് നാശം തന്നെ❗ പക്ഷേ ചുഴലി ഉസ്താദ് ദീനിന് ആശ്വാസമാണ്❗ തൗഹീദ് പറയാൻ ഇനിയൊരു പ്രവാചകൻ വരാനില്ല❗ രണ്ടാർകരയും, ജിഫ്രി തങ്ങളും കാന്തപുരവും തൗഹീദ് പറഞ്ഞ് തരുന്നുമില്ല❗ അപ്പോൾ പ്രവാചക ദൗത്യം നിർവഹിക്കുക മാത്രമാണ് ചുഴലി മൗലവി ചെയ്യുന്നത്❗ തന്നിൽ അല്ലാഹു ഏൽപിച്ച ദൗത്യം അദ്ദേഹം നിർവഹിക്കുകയാണ്❗ നിങ്ങൾ ആരും അത് ചെയ്യുന്നില്ലെന്ന് മാത്രമല്ല, ചെയ്യുന്നവരെ കുറ്റപ്പെടുത്തുകയുമാണ്❗ എന്തൊരു വിരോധാഭാസം❗ എന്താണ് ചുഴലി മൗലവി ചെയ്ത തെറ്റ്? നിങ്ങൾ പറയണം❗ E K/ AP സമസ്തക്കാർ സുന്നികളാണോ ? സുന്നത്തുമായി അവർക്ക് എന്തെങ്കിലും ബന്ധമുണ്ടോ? ഏത് സുന്നത്താണ് അവർ പിൻപറ്റുന്നത്? തിരുദൂതരുടെ സുന്നത്ത് പിൻപറ്റുന്നവരെയാണല്ലോ സുന്നികൾ എന്ന് വിളിക്കേണ്ടത്. സുന്നത്ത് നിഷേധികളെ സുന്നികൾ എന്ന് വിളിക്കാൻ പാടുണ്ടോ ? ഇല്ല❗ സുന്നത്തിന്റെ അടിത്തറയേതാണ്? അത് തൗഹീദാണെന്നും ഇസ്ലാമിൽ ഇടയാളന്മാർക്ക് സ്ഥാനമില്ലെന്നും ഈ ആയത്ത് നമ്മെ പഠിപ്പിക്കുന്നു. ഞാൻ എന്റെ രക്ഷിതാവിനോട് മാത്രമേ പ്രാർത്ഥിക്കുകയുള്ളൂ, അവനോട് യാതൊരു ഇടയാളനേയും ഞാൻ പങ്ക് ചേർക്കുകയില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച (🔥 ജിന്ന് :20🔥) റസൂലിന്റെ സുന്നത്തിന്റെ അടിത്തറ തൗഹീദാണെന്ന് ഈ വചനം നമ്മെ പഠിപ്പിക്കുകയല്ലേ ? സുന്നത്തിന്റെ അടിത്തറയായ തൗഹീദിനെ നിഷേധിച്ച്, ഇടയാളരെ അല്ലാഹുവിൽ പങ്ക് ചേർത്ത് ശിർകെന്ന വൻ പാപം ചെയ്യുന്ന സമസ്തക്കാർ സുന്നികൾ അല്ലെന്ന് തീർച്ചയാണ്❗ ഇവർ തൗഹീദിന്റെ ഇസ്ലാം മതത്തിലുമല്ല, മറിച്ച് ശിർകിന്റെ സമസ്ത മതത്തിലുമാണ്❗ തൗഹീദില്ലാത്ത ഇവരെ ഇമാമാക്കി നിസ്കരിച്ചാൽ അത് അല്ലാഹു സ്വീകരിക്കുകയില്ല❗ അല്ലാഹുവിൽ പങ്ക് ചേർത്ത് ലാ ഇലാഹ ഇല്ലള്ളാ പറയുന്നതിൽ അർത്ഥമില്ല❗ അപ്പോൾ ചുഴലി മൗലവി പറഞ്ഞത് 100% സത്യമാണ്❗ സത്യത്തിന്റെ മുഖം വികൃതമാണല്ലോ❗ എങ്കിലും ഒരു ദീനീ പ്രബോധകൻ സത്യം മാത്രമേ പറയാൻ പാടുള്ളൂ❗ അത് തന്നെയാണ് ചുഴലിയും ചെയ്തത്❗ അല്ലാഹുവിനെ മാത്രമേ പള്ളികളിൽ വെച്ച് വിളിക്കാവു,ആരാധിക്കാവൂ❗ പ്രാർത്ഥന കേൾക്കാത്ത. ഉത്തരം തരാത്ത ജാറം ഖബറാളികളെ (🔥 ഫാത്വിർ : 14🔥) എന്തിനാണ് ഇവർ വിളിച്ച് പ്രാർത്ഥിക്കുന്നത് ? അന്ധകാരത്തിൽ 1000 തവണ വിളിച്ചാൽ, വിളി കേട്ട് മുഹയദ്ദീൻ ശൈഖ് സദസിൽഹാളിറാകുമെന്നും ഇവരുടെ പ്രാർത്ഥനക്ക് ഉത്തരം തരുമെന്നും വിശ്വസിക്കുമ്പോൾ ഇവർ ഈ ആയത്തിൽ അവിശ്വസിക്കുകയും നിഷേധിക്കുകയുമല്ലേ ? അതോടെ പള്ളികൾ അമ്പലം പോലെയാവുകയും ഇമാം പൂജാരിയുടെ റോളിലേക്ക് വരുകയും ചെയ്യുകയാണ്❗ കുറ്റം ചെയ്യുന്നതിൽ ഇവർക്ക് മടിയില്ല❗ അത് തുറന്ന് പറഞ്ഞാൽ കോപവും❗ ഇതെന്ത് കഥ ❗ബല്ലാത്ത ജാതി❗ ചുഴലി ഉസ്താറ് പറഞ്ഞത് ഖുർആനിക സത്യം മാത്രമാണ്❗ അല്ലാഹു സ്വാലിഹായ അമലായി സ്വീകരിച്ച് ഉത്തമ പ്രതിഫലം നൽകട്ടേ, ആമീൻ
@ayaanmuhammed4571
@ayaanmuhammed4571 43 минут бұрын
ആമീൻ
@shoukathalivp8822
@shoukathalivp8822 Сағат бұрын
ചുഴലി മുജാഹിദ് പ്രസ്ഥാനത്തിന് ഭാരം
@jamaludheenbavu7544
@jamaludheenbavu7544 Сағат бұрын
മീറാൻ മൗലവികണക്കിന് കൊടുത്തു
@AmeerHamza-he2lu
@AmeerHamza-he2lu Сағат бұрын
തൗഹീ ദിൽ ഉറച്ചാലേ അല്ലാഹു ഈ ഉമ്മത്തിനോട് ഇടപെടുകയുള്ളൂ.. അല്ലാണ്ട് ബഹു ദൈവം വിശ്വസിച്ചു കൊണ്ട് ഖുർ ആനെയും ഹദീസിനെ സമീപിച്ചാൽ അല്ലാഹു ഈ ഉമ്മത്തിനെ പരീക്ഷിക്കുക തന്നെ ചെയ്യും. നാഥൻ തൗഹീദി ൽ ഉറപ്പിക്കാൻ അനുഗ്രഹിക്കട്ടെ .
@jamaludheenbavu7544
@jamaludheenbavu7544 Сағат бұрын
ബഹുദൈവ വിശ്വാശം ഉണ്ടായാൽ തന്നെ ശിർക്
@abdulsalam1522
@abdulsalam1522 Сағат бұрын
Mulavi samudayathinu oru prasmavum illa. Nigale polethe mulavimaranu presmam. Samuthayathiende prasnam thiramengil salafekaleum vahabekaleyum pericjuveduka
@HamsaSaqafi-od7vp
@HamsaSaqafi-od7vp Сағат бұрын
താങ്കൾക്ക് വഹാബികളുടെ ആശയങ്ങൾ അറിയില്ലേ? എന്റെ സമുദായം 73 കക്ഷിയാവും അതിൽ 72 നരകത്തിലാണ്. എന്ന് നബിസല്ലല്ലാഹു അലൈഹി വസല്ലമ പഠിപ്പിച്ചിട്ടുണ്ട്. പിന്നെ താങ്കൾ അവരെ എല്ലാവരെയും ഒന്നാക്കാൻ മെനക്കെട്ടാൽ നടക്കുമോ മൗലവി
@MuhammedRahmani-yv7co
@MuhammedRahmani-yv7co Сағат бұрын
സുന്നികല്ല . തബ്ലീഗ് കാരാസഘടപ്പിച്ചിരുന്നത്. മഞ്ചേരി ഒരു കാലത്ത് നോമ്പ് കാലത്ത് 5 ദിവസം ചിലപ്പോൾ 10 ദിവസം ഉണ്ടാവാറുണ്ട്.
@abunoorani
@abunoorani Сағат бұрын
കാസിമി ഇബ്നു അബ്ദുൽ വഹാബിനെ കുറിച്ച് പറഞ്ഞത് ശരി തന്നെയാണല്ലോ അതു പറഞ്ഞതിന് നിങ്ങൾ എന്തിനാ അദ്ദേഹത്തെ എതിർക്കുന്നത്.? അതുകാരണം സുന്നികൾക്ക് വഹാബികളോട് വിരോധം ഉണ്ടാകുമെന്ന നിങ്ങൾ പറയുന്നത് അതിനെന്താ അവരോടു വിരോധം ഉണ്ടാവണമല്ലോ...
@ChekkuttyVc
@ChekkuttyVc Сағат бұрын
താങ്കൾ ഏത് വിഭാഗക്കാരനാണ് അത് ഒന്ന് വ്യക്തമാക്കുമോ?
@SHAMEERHamza-qs8xt
@SHAMEERHamza-qs8xt Сағат бұрын
മൂത്തത് മൂത്തേടം.😇 മ>ന സി കനിലതകരാറിൽ🤣🫢😇
@Adu2939
@Adu2939 Сағат бұрын
ഇങ്ങള് പറഞ്ഞാൽ എങ്ങനെ ശെരിയാകും... അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നവരാണ് മുസ്ലിമീങ്ങൾ... നിങ്ങളുടെ മതത്തെ പറഞ്ഞപ്പോൾ തറയിൽ കാലുകുത്താതെ ഉറഞ്ഞു തുള്ളീട്ടു കാര്യമില്ല...
@pmsdragonfruit
@pmsdragonfruit Сағат бұрын
ചുഴലി പറഞ്ഞത് സുന്നികളെ തുടർന്ന് നമസ്കരിക്കാൻ പാടില്ല എന്നല്ല. ഖുതുബിയ്യത്ത് നടത്തുന്നവരെ തുടരാൻ പാടില്ല എന്നാണ്. ഇവിടെ സുന്നി എന്നതല്ല പ്രശ്നം. ഖുതുബിയ്യത്താണ് പ്രശ്നം. മീരൻ മൗലവി നിങ്ങൾക്ക് ഖുബിയ്യത്ത് എന്താണെന്ന് ഒന്ന് വിശദീകരിക്കാമോ?... ഖുതുബിയ്യത്തിനു മുമ്പുള്ള 12 റക് അത്ത് നമസ്കാരം എവിടുന്നു കിട്ടി. ഖുതുബിയ്യത്തി നിടയിൽ വിളക്ക് അണക്കുന്നത് എന്തിന്? 1000 പ്രാവശ്യം ഇരുട്ടത്ത് മുഹ്‌യുദ്ധീൻ ശൈഖിനെ വിളിച്ചാൽ ശൈഖ് ഹാജറായി വിളിക്കുന്നവന്റെ ആഗ്രഹം സഫലീകരിച്ചു കൊടുക്കും എന്ന വിശ്വാസം ശിർക്കല്ലേ... സദസ്സിൽ അരിപൊടി വിത്തരുന്നത് ശൈഖിന്റെ കൾ പാടുകൾ കാണാനല്ലേ.. അല്ലാഹുവിനു പുറമെ സൃഷ്ഠി കളോട് പ്രാർത്ഥിക്കുന്നവന് അല്ലാഹുവിന്റെ സഹായം കിട്ടില്ല.
@AbdullaC-mb3dc
@AbdullaC-mb3dc 2 сағат бұрын
സത്യം പറയുന്നത് ഭൂരിപക്ഷം ഇഷ്ടപ്പെടുകയില്ല ജാറം പൂജകളും കൊടികുത്ത് നേർച് കളും നടത്തുന്ന മുസ്ലി യാക്കളെ എന്താണ് പറയുക
@k.p.abdulbasheer1371
@k.p.abdulbasheer1371 2 сағат бұрын
kzbin.info/www/bejne/nZWckH5-mJWXarssi=6w3dKd72oicZp_tE...... ഇതൊന്ന് ഫുള്ള് കേട്ടാൽ കുറച്ചു കൂടി മനസ്സിൽ aakum
@user-mf8py8un6c
@user-mf8py8un6c 2 сағат бұрын
ചുഴലിക്കാറ്റ് അല്ലാഹുവിൽ നിന്നല്ലേ പിന്നെങ്ങനെ അത് നാശമാവുന്ന
@SmilingBakedBuns-jp9qj
@SmilingBakedBuns-jp9qj 2 сағат бұрын
അയാളും. താനും. മോഷം തന്നെ
@pmsdragonfruit
@pmsdragonfruit 2 сағат бұрын
അല്ലാഹുവിനോട് മാത്രം പ്രാർത്ഥിക്കുന്നവൻ വഹാബി. അല്ലാഹുവിന് പുറമെ സൃഷ്ഠികളോട് പ്രാർത്ഥിക്കുന്നവൻ സുന്നി.
@jamaludheenbavu7544
@jamaludheenbavu7544 Сағат бұрын
ദൈവങ്ങളോട് ചോദിക്കുമ്പോൾ 'പ്രാർഥന 'അള്ളാഹു അല്ലാത്ത ' ഏത് ദൈവത്തെ 'പ്രാർതിക്കണം' എന്ന് ഇല്ല ശിർകിന് കരുതിയാൽ തന്നെ ശിർക്
@pmsdragonfruit
@pmsdragonfruit Сағат бұрын
@@jamaludheenbavu7544 ഗൈബിയായ നിലക്ക് സഹായം പ്രതീക്ഷിച്ചു നടത്തുന്ന എല്ലാ തേട്ടവും ഇബാദത്താണ്. ആരാധനയാണ്. അല്ലാഹു കൊടുത്ത കഴിവുകൊണ്ട് ലാത്ത എന്ന വലിയ്യ് ഗൈബിയായ നിലക്ക് സഹായിക്കും എന്ന വിശ്വാസത്തോടെ മക്കക്കാർ ലാത്തയോട് തേടിയപ്പോൾ ശിർക്കായി. അവർ മുശരിക്കായി. അല്ലാഹു കൊടുത്ത കഴിവുകൊണ്ട് മുഹ്‌യുദ്ധീൻ ശൈഖ് എന്നവലിയ്യ് ഗൈബിയായ നിലക്ക് സഹായിക്കും എന്ന വിശ്വാസത്തോടെ ഖുതുബിയ്യത്തിലൂടെ തേടിയാലും ശിർക്ക്. ലാത്ത വലിയ്യാണെന്നു ഫത് ഹുൽബാരിയിൽ ഉണ്ടങ്കിൽ ലാത്തയോടും തേടമെന്ന് ഒരു മുസ്‌ലിയാർ പ്രസംഗിക്കുന്നത് കേട്ടു. ഇനി എന്തൊക്കെ കാണാനും കേൾക്കാനും ഇരിക്കുന്നു. പടച്ചവന്റെ അദാബി നെ സൂക്ഷിക്കുക.
@rasakperingattil427
@rasakperingattil427 2 сағат бұрын
700കൊല്ലംമുമ്പ് മരണപ്പെട്ട്പോയ ഒരാളെ 1000 വട്ടം വിളിക്കുകയും ആ വിളി അദ്ദേഹം അറിഞ്ഞ് വിളിച്ച ആളുടെ ആഗ്രഹം സഫലീകരിക്കാൻ അദ്ദേഹത്തിന് കഴിവുണ്ടെന്നും വിശ്യസിക്കുന്നവൻ കാഫിർ തന്നെയാണ് ചുഴലി പറഞ്ഞപ്പോൾ അൽപം കൂടി പോയി എന്ന് മാത്രം മുജാഹിദുകൾ കാഫിറാണെന്ന് മടവൂരുൾപ്പെടെയുള്ള സമസ്തയിലെ ഒരു പാട് പാതിരിമാർ പറഞ്ഞിട്ടുണ്ട് ഇപ്പോഴും പറഞ്ഞ് കൊണ്ടിരിക്കുകയും ചെയ്യുന്നുഅപ്പോ ഇതൊന്നും വലിയ കാര്യമാക്കണ്ട
@abdullahm2145
@abdullahm2145 2 сағат бұрын
Immathiri Moulavimaranu Namukku vendathu
@AbdulJaleel-ry8si
@AbdulJaleel-ry8si 2 сағат бұрын
കുമ്പരി കളും മായാ വി കഥയും പറഞ്ഞ് ഇസ്ലാമിനെ വിക്രിദമാക്കുന്ന വർക്ക് ചുഴലി കാറ്റ് തന്നെ അടി ക്കണ്ടത് വരും
@alavika7442
@alavika7442 3 сағат бұрын
വഹാബികളുമായി ഒരു യോജിപ്പും വേണ്ട😅
@fathimashanzabintabdulsala5866
@fathimashanzabintabdulsala5866 3 сағат бұрын
അല്ലഹു വിനു മാത്രം കൊടുക്കേണ്ട ibadath അള്ളാഹു അല്ലാത്ത ആർക്കും കൊടിത്താലും അത് ശിർക് തന്നെ ആണ്. അതിനു നിങ്ങൾ എന്തു പേരിട്ടു വിളിച്ചാലും ശരി
@jamaludheenbavu7544
@jamaludheenbavu7544 Сағат бұрын
അള്ളാഹുവിന് തുല്യ' പ്രതിയോഗിയോഗിയോ സ് താപിച്ചാൽ
@ayaanmuhammed4571
@ayaanmuhammed4571 3 сағат бұрын
ചുഴലി പറയുന്നത് പഠനവിധേയമാക്കേണ്ടതുണ്ടു് വെറുതെ തൊള്ള ബഡായി പറഞ്ഞ് ആഖിറം നഷടപെടുത്തണ്ട
@user-im9gx9qz7m
@user-im9gx9qz7m 3 сағат бұрын
കാലങ്ങളായി മുജാഹിദിനെ കാഫർ ആക്കുന്ന സമസ്തക്കാർ സ്വന്തമായി കാഫർ ആയപ്പോൾ ചുഴലിയുടെ മേക്കാട് കയറുകയാണ് അത് വേണ്ട
@user-im9gx9qz7m
@user-im9gx9qz7m 3 сағат бұрын
കൊല്ലങ്ങളായി മുജാഹിദിനെ കാഫിർ ആക്കിയ നിങ്ങൾ ചുഴലി ൻറെമേക്കാട് കേറണ്ട സമസ്തക്കാർ കാഫിർ തന്നെ ഇങ്ങോട് ആക്കിയാൽ അങ്ങോടും ആക്കും
@yemveeh786
@yemveeh786 3 сағат бұрын
കാക്കണം ഞങ്ങളെ മടവൂരെ നോക്കണം ഞമ്മളെ ഷൈഖോരെ,ഉങ്കളെ തുണയല്ലാത്തൊരു തണലും ഞങ്ങളിലില്ലാ പൂങ്കവരെ.... ഇങ്ങനെ പാടുകയും കൊച്ചു കുട്ടികളെ കൊണ്ട് ഇത് പാടിക്കുകയും ചെയ്യുന്നവർ പള്ളിയിലെ മുസ്ലിയാരോ,അമ്പലത്തിലെ പൂജാരിയോ ❓അല്ലാഹു വയനാട് ആവർത്തിക്കാതിരിക്കട്ടെ 🤲
@jamaludheenbavu7544
@jamaludheenbavu7544 Сағат бұрын
ശിർക് എന്താ തിരിയാത്ത 'കുറെ പൊട്ടൻ മാർ
@ahmadabbas6969
@ahmadabbas6969 3 сағат бұрын
ചുഴലി തബ്ലീഗ് വഴി വഹാബിസത്തിലേക്ക്
@ahmadabbas6969
@ahmadabbas6969 3 сағат бұрын
പിന്നെ അറിയില്ലെങ്കിൽ പറയാതിരുന്നാൽ പോരെ
@rafeekerath2982
@rafeekerath2982 3 сағат бұрын
ഇന്ന് കേരളത്തിൽ പ്രചരിപ്പിക്കുന്ന സലഫിസം ജൂത സാമ്രാജ്യത്വമാണ് മുജാഹിദും സലഫിസം രണ്ടാണ് സലഫിസം ഖവാരിജ് ചിന്താധാരയാണ് ഇന്ന് കേരളത്തിലെ ഒരുപാട് സലഫി പണ്ഡിതന്മാർ തീവ്രത രീതിയിൽ മതപ്രബോധനം നടത്തുന്നുണ്ട് ഇവരെ ലക്ഷ്യം കേരളത്തിലെ ഉള്ള ബ്രൗസർ സമൂഹത്തിൽ ഭിന്നിപ്പും കുഴപ്പങ്ങളും കലാപങ്ങളും സംഘപരിവാറും പോലുള്ള സംഘടന വളർത്താനാണ് ഇന്ന് കാണുന്ന സലഫിസം ഉപകരിക്കുന്നത് കേരളത്തിൽ നവോത്ഥാനം നടത്തിയ പണ്ഡിതന്മാർക്ക് സലഫി സലഫിസം എന്ന ഈ സാമ്രാജ്യത്തെ ജൂത പേരുകൾ അറിയില്ല 80 കൾക്ക് ശേഷം മുസ്‌ലിം രാജ്യങ്ങളിൽ കലാപങ്ങളും ഭിന്നിപ്പും അക്രമങ്ങളും ഉണ്ടാക്കാൻ ലോകത്ത് 80 കൾക്ക് ശേഷം പഠിച്ചു വിട്ടതാണ് ഇന്ന് കാണുന്ന തീവ്ര സലഫിസം തീവ്ര സലഫിസം ഇല്ലാതാക്കാൻ മുജാഹിദു വിവരമുള്ള പണ്ഡിതന്മാർ മുമ്പോട്ടു വരണം
@saithalaviacharath8732
@saithalaviacharath8732 3 сағат бұрын
ഓരോ സംഘടനയിലും ഇങ്ങനെ ഓരോന്ന് ഉണ്ടാകും. ഖാസിമിക്ക് ഭ്രാന്തും ചുഴലിക്ക് ചുഴലിദീനവും .അതായതു് അപ സ്മാരം
@shamirbavabarath9877
@shamirbavabarath9877 3 сағат бұрын
അയാൾ ചരനാണ്
@pookoyappp6955
@pookoyappp6955 4 сағат бұрын
ചുഴലി വലിയനാശം വിതക്കും.😢
@MoanedkuttyKannadan-cl4ig
@MoanedkuttyKannadan-cl4ig 4 сағат бұрын
ചുഴലി പറയുന്നതിന്ന് മുമ്പ്.... Ap പറഞ്ഞത് കേട്ടില്ലേ? മുജാഹിദും ജമാഅത്തും മുസ്ലിം ഗളല്ല എന്ന്....? പിന്നെ കാസിമി പറഞത് കേട്ടില്ലേ....?...എല്ലാം തള്ളണം.അവരെല്ലാം മാപ്പ് പറഞ്ഞ് തിരിച്ച് പറയണം .
@abdullack4577
@abdullack4577 4 сағат бұрын
Ayal paranchthu thanne kufriyath alle? Iyalkkum matullavarkkum ee adhikarm...aru koduthu mampurangalum kammunisathinodu charari nilkkukapolumcheyyaruth enna parancha Mampuram thangale .....????????.?..
@zeenathahmadkutty5462
@zeenathahmadkutty5462 4 сағат бұрын
കേരളത്തിൽ വഖ്ഫ് സ്ഥലം ഏക്കറ് കണക്ക് കൃസ്ത്യാനികൾക്കു നൽകി
@hasanhassan7360
@hasanhassan7360 4 сағат бұрын
പറ്റിയ പേര് ചുയലി
@rasakperingattil427
@rasakperingattil427 2 сағат бұрын
നിന്നെ ഒക്കെ ഉസ്താതു മാർ ഇപ്പോഴും മടവൂരിൻ്റെ മയ്യത്ത് വിറ്റ് തിന്നല്ലെ ജീവിക്കുന്നത് അയാള് എത്രയോ വട്ടം പറഞ്ഞിട്ടുണ്ട് മുജാഹിദുകൾ കാഫിറാണെന്ന്
@user-im9gx9qz7m
@user-im9gx9qz7m 4 сағат бұрын
മൗലവി എല്ലാവരും ഒന്നിച്ച് യോജിക്കണം എങ്കിൽ സമസ്തക്കാർ അല്ലാഹുവിനോട് വിളിച്ചു പ്രാർത്ഥിക്കേണ്ടത് ഉണ്ട് സമസ്തക്കാർ കണ്ട അണ്ട നെയിം ആഡം കോട നെയിം വിളിച്ചു പ്രാർത്ഥിക്കുകയാണ് പിന്നെയെങ്ങനെയാണ് അവരെ കൂടെ നിർത്തുക അതുകൊണ്ട് അവരെ ഒഴിവാക്കി
@hamzakodakkattil7720
@hamzakodakkattil7720 4 сағат бұрын
കുഴലി യുടെ വാചകങ്ങൾ വളരെ വിഷമുള്ളതാണ് പള്ളിയെഅമ്പലമെന്നും ഇമാമിനെ സ്വാമി എന്നും പറയുന്ന വിളിക്കുന്നത് അയാളുടെ വികൃത മനസ്സാണ് കാണിക്കുന്നത് പിന്നെ കാഫിറാക്കുന്ന കാര്യത്തിൽ രണ്ട് കൂട്ടരും സമമം മന്ത് കൊഇങ്ങോട്ട് പറയണ്ട പാനിയെ കുറിച്ച് അങ്ങോട്ടും പറയണ്ട സ്വർഗവും നരകവും തീരുമാനിക്കുന്നത് അല്ലാഹുവാണ്
@AbdulRazak-fu1oe
@AbdulRazak-fu1oe 52 минут бұрын
ചുഴലി സത്യം മാത്രമാണ് പറഞ്ഞത്❗ സത്യത്തിന്റെ മുഖം വിക്യതമത്രേ❗
@hamzakodakkattil7720
@hamzakodakkattil7720 7 минут бұрын
@@AbdulRazak-fu1oeഅല്ലാഹുവിൻ്റെ ഭവനത്തിൽ ഒരാൾ എന്തെങ്കിലും വേണ്ടാത്തത് ചെയ്താൽ ചെയ്തവനാണ് തെറ്റ് കാരൻ പള്ളിയല്ല. പ്രബോധനത്തിന്റെഭാഷ പ്രകോപിക്കുന്നത്ആവരുത് മറ്റ് മതസ്ഥരുടെ ആരാധാനാ മൂർത്തികളെപോലും അവർ കേൾക്കും വിതം പരിഹസിക്കര ത് എന്നാണ് ശരിയായ വിശ്വാസം
@muhammedkunju8498
@muhammedkunju8498 4 сағат бұрын
സുന്നത്ത് വേറെ സമസ്ത വേറെ
@mubeenashihab9756
@mubeenashihab9756 5 сағат бұрын
👍
@shihabwandoor4799
@shihabwandoor4799 6 сағат бұрын
എന്തിനാണ് വഹാബികൾ ആശയ ദരിദ്രനായ പാവം അനസിനെ കൊണ്ട് പരിപാടി സംഘടിപ്പിച്ചത്.? ഒരു സമൂഹത്തെ മൊത്തം കാഫിറാക്കുകയും പളളികളെല്ലാം അമ്പലമാണെന്ന് പറഞ്ഞ നികൃഷ്ട വ്യക്തിയെ ന്യായീകരിക്കാനാണോ.. സത്യത്തിൽ വഹാബികൾ പരസ്പരം ശിർക്കും കുഫ്റും ആരോപിച്ച് നടക്കുന്നത് അവരുടെ നിത്യ തൊഴിലാണ്. ഉളളാൾ തങ്ങളുടെ കഫറ പ്രയോഗത്തിന്റെ വിശദീകരണം അദ്ദേഹവും അനുയായികളും നൽകിയതാണ്. ആ പ്രയോത്തെ തുടർന്നുണ്ടായ വിവാദം അനസ് മൗലവി ചർച്ചയാക്കി സമയം ഒപ്പിക്കുകയായിരുന്നു. എന്നാൽ സുന്നി കൾ ആരും തന്നെ ഈ നിമിഷം വരെ മുജാഹിദുകളെയോ മറ്റു ബിദഈ കക്ഷികളെയോ കാഫിറുകളാണെന്ന് അടച്ചാക്ഷേപിക്കുകയോ പള്ളികൾ അമ്പലമാണെന്ന് പറയുകയോ ചെയ്തിട്ടില്ല. വാസ്തവത്തിൽ ചുഴലി പറഞ്ഞതിനെ ന്യായീകരിച്ച് ചുഴലിയെ അംഗീകരിക്കുകയാണ് വഹാബികൾ ചെയ്തത്. മുസ്ലിംകൾക്കെതിരെ ശിർക്കും കുഫ്റും ആരോപിച്ചാലുളള ശറഈ കാഴ്ച്ചപ്പാട് സുന്നി പണ്ഡിതർ കാണാഞ്ഞിട്ടല്ല.അതവരുടെ സൂക്ഷ്മതയാണ്.ഇത്തരം ചുഴലിമാരുടെ മണ്ടത്തരങ്ങൾ താങ്ങി നടക്കുന്ന വഹാബികൾ സത്യം മനസ്സിലാക്കുക.
@vktzahra
@vktzahra 20 сағат бұрын
അല്ലാഹു നിങ്ങൾക്ക് ദീർഘായുസ്സും ആരോഗ്യവും തന്നു ഗ്രഹിക്കട്ടേ.
@kmabdulla3604
@kmabdulla3604 2 күн бұрын
സമസ്ത ഇനി ആദ്യമായി ചെയ്യേണ്ടത് സമസ്ത പള്ളിയിൽ നടത്തികൊണ്ടിരിക്കുന്ന അണ്ണാച്ചി സദഖത്തുള്ള ഉണ്ടാക്കിയ മുസ്ലിം സമുദായത്തിന്റെ ശാഫമായ ഖുതുബിയത്ത് സമസ്ത നിരോധിക്കുക....