പ്രിയമുള്ളവരേ , ഈ വിഡിയോ ചെയ്തിരിക്കുന്നത് എന്റെ പേര് മാറ്റിയത് നിങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്തി എല്ലാവരുടെയും സമ്മതം വാങ്ങാൻ വേണ്ടിയല്ല .. തുടർച്ചയായി പലരും ചോദിച്ചു വരുന്ന ഒരു ചോദ്യത്തിന് എന്റെ ഭാഗത്ത് നിന്നുള്ള ഉത്തരം മാത്രമാണ് ഈ വീഡിയോ .. എന്റെ തീരുമാനത്തോട് നിങ്ങൾക് യോജിക്കാനും , വിമർശിക്കാനും , "ബംഗാളി" എന്ന് വിളിച്ചു പരിഹസിക്കാനും പൂർണ്ണ സ്വാതന്ത്ര്യം ഉണ്ട് . ഇവിടെ ഏതെങ്കിലും വ്യക്തി പേര് മാറ്റിയതോ , മാറ്റാത്തതാ എന്റെ വിഷയമല്ല .. വീഡിയോയിൽ ചില ഉദാഹരണങ്ങൾ പറഞ്ഞു എന്ന് മാത്രം. ഞാൻ ഇങ്ങനെ എന്റെ പേരിൽ ചെറിയ മാറ്റം വരുത്തിയത് എന്റെ പൂർണ്ണ താല്പര്യത്തിനു വേണ്ടി മാത്രമാണ് . വേറെ ആരെങ്കിലും പേര് മാറ്റിയതോ മാറ്റാത്തതോ എന്റെ വിഷയമല്ല . ഞാൻ എപ്പോഴും എനിക്കിഷ്ടമുള്ളത് മറ്റുള്ളവർക്ക് കൂടി നന്മയാകുന്ന രീതിയിൽ ചെയ്യാൻ ശ്രമിക്കുന്നു .. എന്റെ പേരിൽ വരുത്തിയ മാറ്റം അത് എന്നെ മാത്രം ബാധിക്കുന്ന പ്രശ്നമാണ് .. ഗുണവും ദോഷവും പരിഹാസവും .. അഭിനന്ദവും എനിക്ക് മാത്രമാണ് .. ഈ വീഡിയോ പലരുടെയും ചോദ്യത്തിനുള്ള ഉത്തരം മാത്രമാണ് .. മറിച്ചു എന്റെ തീരുമാനത്തിന് മറ്റുള്ളവരെ കൂടി സമ്മതം കിട്ടാൻ വേണ്ടി അല്ല . മറ്റുള്ളവരുടെ അഭിപ്രായം ഞാൻ കേൾക്കാറുണ്ട് , നല്ലതിനെ സ്വീകരിക്കുകയും , മാറ്റങ്ങൾ വരുത്തുകയും ചെയ്യാറുണ്ട് .... തള്ളിക്കളയേണ്ട പരിഹാസങ്ങളും , വിമർശനങ്ങളും തള്ളിക്കളയാറുമുണ്ട് .. മറ്റുള്ളവർക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ നമുക്ക് ശെരിയെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്തു ജീവിക്കാൻ ആണ് ഞാൻ ഇഷ്ടപ്പെടുന്നത് . ആ വഴിയിൽ അഭിനന്ദനങ്ങളും പരിഹാസങ്ങളും എനിക്ക് ഒരു പോലെ ഊർജമാണ് . നിങ്ങളുടെ വലിയ പിന്തുണക്കു നന്ദി >>
@ajithaedappattu34296 жыл бұрын
Actually i like new name. ഒരു പഞ്ച് ഉണ്ട് 👍👍👍
@user-sw4yd9bj8y6 жыл бұрын
Yes, we can change our name only, can't change our parents name
@abhinsmathew18585 жыл бұрын
Sir എനിക്കും പേര് മാറ്റണം എന്നുണ്ട് ഹെല്പ് ചെയ്യാൻ പറ്റുമോ അതിന്റെ പ്രോസസ്സ് അറിയില്ല
@rihanmon32025 жыл бұрын
Sir... Please mention ur mobile number
@rihanmon32025 жыл бұрын
@@abhinsmathew1858 same issue....please explain
@AshikAshik-tp9me5 жыл бұрын
എല്ലാരും ചോദിക്കും പേരിൽ ഒക്കെ എന്തിരിക്കുന്നു എന്ന്....പക്ഷെ പേരിൽ ഒക്കെ കാര്യം ഉണ്ട്... ഞാൻ ജീവിതത്തിൽ കുറെ നാണക്കേട് സഹിച്ചിട്ടുണ്ട്.... എന്റെ വീട്ടുകാർ എനിക്ക് itta പേര് ആഷിക് എന്നാരുന്നു..... എന്റെ നാക്കിനു ചെറിയ problem ഉണ്ടാരുന്നു... ആരു പേര് ചോദിച്ചാലും എനിക്ക് പറയാൻ ബുദ്ധിമുട്ട് ഉണ്ടാരുന്നു... കാരണം ഷ തിരിയില്ല nakkil... അങ്ങനെ എന്റെ വീട്ടിൽ വിളിക്കുന്ന പേര് കൊച്ചുമോൻ എന്നാരുന്നു ആര് ചോദിച്ചാലും ഞാൻ കൊച്ചുമോൻ എന്നാ പേര് പറയുന്നേ.... അങ്ങനെ സ്കൂളിൽ ആഷിക് മാറ്റി അത് കൊച്ചുമോൻ ആക്കി.... ഒരു 8 സ്റ്റാൻഡേർഡ് ആയപ്പോൾ ആണ് എന്റെ പേര് മോശം ആണെന്ന് ഞാൻ അറിയാൻ തുടങ്ങിയത്.... പേര് ഒന്നും മാറ്റാൻ പറ്റില്ല എന്നാരുന്നു ഞാൻ വിശ്വസിച്ചിരുന്നത്.... അങ്ങനെ plus one plus two ok aayi.... കൂട്ടുകാർ ഒക്കെ കളിയാക്കുമരുന്നു... ഞാൻ അതൊക്കെ കേൾക്കുമ്പോൾ ചിരിക്കും ആയിരുന്നു... മനസ്സിൽ വിഷമം ഉണ്ടായിട്ടു കൂടി......അങ്ങനെ ഞാൻ പേര് മാറ്റണം എന്നു തീരുമാനിച്ചു..... കുറെ അന്വേഷിച്ചു... ഒടുവിൽ guesetil പരസ്യം കൊടുത്താണ് വീണ്ടും ആഷിക് എന്നാക്കിയത്... ഇതിനു വേണ്ടി ഒത്തിരി കഷ്ടപ്പെട്ടു...... എല്ലാവർക്കും parayam peril ഒക്കെ എന്തിരിക്കുന്നു എന്ന്.... സ്വന്തമായി അനുഭവം വരണം എങ്കിലേ പഠിക്കു.....
@harisankarl62922 ай бұрын
Can you pls share the steps for that
@vinodthodeekalam97156 жыл бұрын
ഇതും ഒരു പ്രഫഷണലിസമാണ് ' താങ്കളെ സമ്മതിച്ചിരിക്കുന്ന 'you are the great Mottiveter
@junaidmusava6 жыл бұрын
"Great minds discuss ideas; average minds discuss events; small minds discuss people." Eleanor Roosevelt
@Mridula6134 ай бұрын
💯👏
@cbr650siyad42 жыл бұрын
എങ്ങനെയാണ് താങ്കൾ പേരുമാറ്റിയത് അതിന്റെ പ്രൊസീജിയർ പറഞ്ഞു തരുമോ പ്ലീസ്
@junaidmusava6 жыл бұрын
ഞാൻ എനിക്ക് ആവിശ്യം ഉണ്ട് എന്ന് തോന്നുന്ന വീഡിയോസ് ആര് ചെയ്താലും കാണും....
@satharak3263 жыл бұрын
അങ്ങനെ നിങ്ങളെ പോലെ പേരും സുന്ദരം ആയി
@minirajan66234 жыл бұрын
Dear Sir, ഈ വിഡിയോ കണ്ടപ്പോൾ സാറിനോടുള്ള ബഹുമാനം കൂടി. സ്വന്തം കുടുംബ പേരിനെയും നമ്മുടെ 'O' വട്ടത്തിലുള്ള സ്ഥലനാമങ്ങൾ ലോകം മുഴുവൻ അറിയിക്കുക എന്നത് ഉദാത്തമായ മനസ്സ്.... Really appreciate you... അതൊടൊപ്പം ഇത്ര ഉയർന്നിട്ടും മലയാള ഭാഷതൻ മാധുര്യം സൂക്ഷിക്കുന്നുണ്ടല്ലോ എന്ന സന്തോഷം. അഭിനന്ദനങ്ങൾ🎉🌷
@raheebanondath58445 жыл бұрын
Hi Sir. Actually ur name captured my eyes to start watching ur vedios...a different name too! Like ur attitude👍 Most of the vedios r helpful too... Thank u sir..
@balakrishnanbalakrishnan44196 жыл бұрын
ഏതായാലും നല്ല പേരാണ് സർ, കസാക് ബെഞ്ചാലി
@bluewhalemedia16216 жыл бұрын
ശശി തരൂർ ഒക്കെ 'ശശി' എന്ന പേര് വച്ചു തന്നെ ഇന്റർനാഷണൽ ലെവലിൽ എത്തി... പേരിലല്ല കാര്യം പ്രവൃത്തിയിലാണ്
@HS-fq2kv5 жыл бұрын
പൊളിച്ചു
@AshikAshik-tp9me5 жыл бұрын
bluewhale media അതൊക്കെ പറയാൻ കൊള്ളാം... നിങ്ങടെ പേരെന്താ
@muhdrafnas83895 жыл бұрын
@@AshikAshik-tp9me valla ദാസപ്പൻ ennanganayrkkm
@MegaPremlal3 жыл бұрын
@@muhdrafnas8389 😂😂🤣🤣
@Upbeatmediabygautham252 жыл бұрын
⚡🔥
@അറിവിന്റെലോകം-വ6സ6 жыл бұрын
ഒരു സ്ഥാപനത്തിന്റെ വിജയത്തിലും ,ഒരു Product ന്റെ വിജയത്തിലുമൊക്കെ പേര് ഒരു നിർണായകഘടകമാണ്.. "മനുഷ്യമൂലധനം" എന്ന രീതിയിൽ ചിന്തിക്കുമ്പോൾ താങ്കളുടെ നിലപാട് ശരിയാണ്.. നമ്മുടെ കഴിവിൽ നമ്മൾ എത്രത്തോളം ആത്മസമർപ്പണവും, അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്യുന്നുവോ, നാളെ ലോകം നിങ്ങളെ അറിയപ്പെടും.. പേര് ഒരു തടസ്സമാവില്ല..
@directajith26 күн бұрын
Appol ningalude education certificates okke engane use cheyyum ?
@sisoncs406 жыл бұрын
Appreciate...great attempt...pure international touch.superub.keep post nice motivational videos...👍👍👍👍❤❤👍👍👍
Super ഞാൻ രാമനാട്ടുകര ഇൽ ആണ് എന്നിട്ടും ബെഞ്ചാലി എന്നെ സ്ഥലം ഞാൻ കേട്ടിട്ടില്ല. ഇപ്പൊ കേട്ടു. നല്ല പേര് ഒരിക്കിൽ കേട്ടാൽ പിന്നെ മറക്കില്ല
@ansiyaanu67134 жыл бұрын
Wow..... എത്ര നന്നായാണ് പേര് രൂപപ്പെടുത്തിയത്....
@jefriyac17716 жыл бұрын
Name change cheythath valare nannayi sir.. Casac benjali enna Peru kelkkumbol thanne kelvikkaranu vallatha oru positive energy charge cheyyappedum... super name
@theshminanoufal3766 жыл бұрын
All the best sir.....
@aarsha104 Жыл бұрын
Good afternoon sir.🙏
@rehanavarghese58826 жыл бұрын
Super name ,All the best
@bachurahi83205 жыл бұрын
salam benjali . it's great
@faiziienterprises62256 жыл бұрын
ബെഞ്ചലിക്കരാ. നുമ്മന്റെ കൊടിഞ്ഞി ബെഞ്ചാലി. പൊളിച്ചു ബ്രോ ഞാൻ ഫൈസൽ അനങ്ങാടി. വള്ളിക്കുന്ന്. എനിക്കും ആദ്യം ദേഷ്യം തോന്നിയിരുന്നു
@rejeesht.p22224 жыл бұрын
Cassac banjali super any👌👌👌
@anilandrews61606 жыл бұрын
Go ahead with your beautiful name best wishes
@crkcrk84656 жыл бұрын
ദുരൂഹത നീകിയതിന് അഭിവാദ്യങ്ങൾ
@SoniyaShika-i7fАй бұрын
Sir eanikku name mattam vendiyanu Njan eavidanu ithinte aavishathinayi pokendath akshayayil poyal mathiyo
@sahirasahira84653 жыл бұрын
Nigale per an nigale vidyo kanan ...enik power ayath.....
@thousandwords69574 жыл бұрын
Njan kodinjiyil an,nighal evide
@savelikeaprowithleah51576 жыл бұрын
Nice name! You should have the Personal freedom to change your name! When I became US citizen 17 years ago I changed my first name , so my friends and co workers can call my name easily...
@directajith26 күн бұрын
What a ur current and previous name
@waytosuccess1902 жыл бұрын
Hi sir ur brand name is so attachable and ur a international motivation speaker so u need different name to exist in ur field. ur motivation vedios so inspiring me and i also focus ur tips to change my lyf style.Thank u so much sir for ur valuable vedios
@jssgroup59874 жыл бұрын
You are good my brother
@arunleelababu19576 жыл бұрын
Hai സാർ, ഒരുപാട് നാളത്തെ ആയിരുന്നു casac benjali എന്നുള്ള പേര് പിന്നിലുള്ള രഹസ്യം എന്താണെന്ന് ഇപ്പോഴാണ് പേരിനു പിന്നിലുള്ള മാജിക്ക് എന്താണെന്ന് പിടികിട്ടിയത്
@favazmuhammadbasheer83066 жыл бұрын
Hi Salam bhai, Ningalude videos sthiramaayi watch cheyunna oral aayirunnu, but ee puthiya peritu pgm cheyyan thudangiyapol entho ningalude video kanan pettennu oru maduppu thonniyirunnu.. but ee video kandu , engineyanu ningal ningalude peru maatiyathu ennu manasilaki kazhinjapol aa maduppu maariyirikunnu.. any way casac benjali is a good name..
@bepositive55746 жыл бұрын
God blessed you. Super name, when it pronounce there is Punch in your name and I like your explanation that proves how much you are considering the audience. Thank you man
@AJILDASANANDHU6 жыл бұрын
Sooper concept chettayi
@flowers55786 жыл бұрын
Super aim sir.... Really good and acceptable.....
@Mariyaclins2 жыл бұрын
Sir how you change the name?
@febaraji81924 жыл бұрын
Enthokke procedures follow cheidhu e name matan ? Educational certificates ellam matan patuo?easy aano adho difficulty aano ?
@mudrakanniyath11902 жыл бұрын
I Love you ഇപ്പോൾ യാഥാർത്ഥ്യം ബോധ്യമായി.. സന്തോഷം
@roshanpproshan65802 жыл бұрын
Name change cheyyunathinte procedure enthokke onnu step step ayi parayamo
അടിപൊളി... എനിക്ക് അപ്പൊയേ തോന്നിയിരുന്നു... ഞാൻ അവിടെയുള്ള "നാഷണൽ സ്കൂളിലാണ്" പഠിച്ചത്... any way all the best bro 👍👍❤
@hassansabirsabu61803 жыл бұрын
Good name❤❤
@user-sw4yd9bj8y6 жыл бұрын
Name change aakiyal international aagumo sir, angine aanengil Dr. Abdul Kalam world muzhuvan ariyapedunna aalanu, adeham Peru change chaithillallo? But we have to respect our parents, their choice name.. If it changed insulting them know, It can't accept.
@ashique25506 жыл бұрын
Correct ann
@Dhannyareghu6 жыл бұрын
ഇതിലൊക്കെ ഇത്ര ആശങ്കപ്പെടേണ്ട കാര്യമുണ്ടോ സുഹൃത്തേ. എല്ലാവരും അവരവരുടെ ഇഷ്ടത്തിനല്ലേ ജീവിക്കുന്നത്.. ഇതുകൊണ്ട് ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാകുന്ന കാര്യമൊന്നുമല്ലല്ലോ ... ഇഷ്ടം പോലെ പ്രശസ്തർ പേരു മാറ്റിയിട്ടുണ്ട് അന്വേഷിച്ചാൽ മനസ്സിലാകും. ഉദാഹരണത്തിന് സിനിമ നടൻ മമ്മൂട്ടി ... ഒരുപാട് നവോത്ഥാന നായകർ - വിവേകാനന്ദ സ്വാമി (യഥാർത്ഥ നാമം - നരേന്ദ്രനാഥ ദത്ത ) ചട്ടമ്പിസ്വാമികൾ, വാഗ്ഭടാനന്ദൻ...etc.മദർ തെരേസ (യഥാർത്ഥ പേര്: ആഗ്നസ് ഗോംഗ്സ് ബൊയാക്സ്യു).... ഇതിലൊന്നും ഒരു വിമർശനം തോന്നുന്നില്ല.. അതുകൊണ്ടു പറഞ്ഞൂന്നേയുള്ളു.
@user-sw4yd9bj8y6 жыл бұрын
Peru change chaiythathu kondu entha benefit
@nbcreations4464 Жыл бұрын
@@user-sw4yd9bj8ythank sassi, karuppan ennokke name aayirunnel aryaam enthaa kaaryam nne
@traderstech77096 жыл бұрын
Nice name sir.💐 💐 💐 💐 all the best
@sudheermuhammed60714 жыл бұрын
I ❤ My Dear ...❤ 🌹
@bijuputhanveetil93124 жыл бұрын
👍👍👍👍👍👍👍👍👍
@ansiyaayoob6 жыл бұрын
Ipozhanu clear aayathu.. Ohk tnk u sir..
@Muhammadali-cn5py6 жыл бұрын
CASAC kidilan Benjali കൂടി അറിയപ്പെട്ടു ആരോ ഒരു ദിവസം ബംഗാളി എന്ന് കളിയാക്കി കമൻറ് ഇട്ടിരുന്നു അന്ന് ഞാൻ ചിരിച്ചിരുന്നു
@chithrakarankaruvachalil42566 жыл бұрын
You are right sir
@trinjelstrinjels37305 жыл бұрын
എനിക്ക് താങ്കളുടെ വീഡിയോസ് ഇഷ്ട്ടമാ നിങ്ങൾ പൊളിക്ക് bro super name
@sajulmikthadmikthad1514 Жыл бұрын
👍👍
@MegaPremlal3 жыл бұрын
Good 👍
@tanup11436 жыл бұрын
Ayyo Evide anno? njn tirur anntto. Perr adipoli
@AbbasThirunavaya4 жыл бұрын
💯👏🏻👏🏻 great
@saifudheen13523 жыл бұрын
Name pwlich kelkan thanne oru ⚡️⚡️
@ckl5532 жыл бұрын
Nice
@lineeshlini28324 жыл бұрын
ഞാനും ചോദിക്കണം എന്ന് കരുതിയിരുന്നു ഇപ്പോൾ ക്ലിയറായി
@sherlyambilz71045 жыл бұрын
Super👍
@shameerkaliyadan88296 жыл бұрын
അതാണ് സംഭവം ഇപ്പോൾ സ്‌നേഹം തോന്നുന്നു പേരിനോട് - ആദ്യം ഒരു VIP അഹങ്കാര അസൂയ പേര് പോലെ തോന്നി-- ഞാൻ തിരൂർ കാരത്തൂർ
@vysakhsunilkumar6 жыл бұрын
great😍✌️
@abstalks70946 жыл бұрын
Chemmad aanalle veed?
@Ami71666 жыл бұрын
So actually you are still Salam but as you're profession Name is Casac... It's all fine... Representation Convenienceന അതാ നല്ലത്... ഈ അരിപ്രാജ്ഞി പോലുള്ള nickname വീഴുന്നതിനേക്കാൾ നല്ലത് self naming ..
@reejavidyasagar61626 жыл бұрын
Very power full name👍👍👍👍👍👍
@lijeshck76286 жыл бұрын
👌👌👍👍👍
@abdulrahimap5 жыл бұрын
Im also
@Namosthuthe17 күн бұрын
Pronology പ്രകാരം പേര് മാറ്റിയതാണെന്നു കരുതി.negative energy ഉണ്ടോ ഇല്ലയോ എന്ന് നോക്കായിരുന്നു..
@anto--19956 жыл бұрын
Peru enganeya mattunnath?
@SajuNayanam2 жыл бұрын
എന്റെ പേര് ജനന സർട്ടിഫിക്കറ്റ് SSLC ബുക്ക് ഇവയിൽ SAJUDEEN .S എന്നാണ് അത് SAJU.N എന്ന് തിരുത്താൻ പറ്റുമോ ( DEE ) യും ഇനീഷ്യൽലും (S) കുറവ് ചെയ്യണം
@Ansal--Va2 жыл бұрын
ഗസറ്റ് വിഞാപനം വഴി മാറാൻ കഴിയും
@abishek52744 жыл бұрын
𝙚𝙣𝙜𝙖𝙣𝙖𝙮𝙖 𝙢𝙖𝙩𝙞𝙮𝙚....
@badusha58845 жыл бұрын
പേരിൽ എന്ത് കാര്യം പ്രവൃർത്തിയിലാണ് കാര്യം. Casac banjali
@sreenath33663 жыл бұрын
👍👍🤝 പേര് മാറ്റുന്നതിനുള്ള നടപടികൾ എന്തൊക്കെ??
@anscreations21796 жыл бұрын
Casac bengali oru energetic Name ann
@njrandannemarieupdates60166 жыл бұрын
Enikku oru peru kandathi paranju tharooo please ente ippoyathe peru Muhammad mahir bin jafer aanu.
@achuachu85666 жыл бұрын
Andhupatty e perinu, andhanu meaning
@Salman-dc2gc6 жыл бұрын
Nalla Peru Alley pinnentha kuyappam
@lukmanulhakkim1926 жыл бұрын
Mattuppetty mammed meir
@njrandannemarieupdates60166 жыл бұрын
@@achuachu8566 Velicham
@achuachu85666 жыл бұрын
@@njrandannemarieupdates6016,👍 pinendhina vere peru
@ashkershabi96015 жыл бұрын
Supr bro👍
@Hummingbird1676 жыл бұрын
Good thinking ✌
@shahulkt53964 жыл бұрын
Sir name change cheythappol degree certificatil engane maatti
@Ansal--Va2 жыл бұрын
1987 ലെ കേരള സർക്കാരിന്റെ സർക്കുലർ പ്രകാരം വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളിൽ പേര് മാറ്റം സാധ്യമല്ല. പക്ഷെ വിദേശത്തു പോകുമ്പോൾ അത് വലിയ ബുദ്ധിമുട്ട് ആയത് കൊണ്ട് പലരും കേരള ഹൈകോടതിയെ സമീപിച്ചു. ഇപ്പോൾ നമ്മുടെ എല്ലാ രേഖകളിലും പേര് മാറ്റം സാദിക്കും
ഞാൻ കുറെ കാലമായി വിചാരിക്കുന്നു ca സലാമും cesac benjali യും ഒരേ ലൂക്കും ഒരേ സൗണ്ടും ആണെന്ന് but ഞാൻ വിചാരിച്ചത് രണ്ടും രണ്ടാളാണെന്നായിരുന്നു But CA salam ആണ് better
@jabir1335 жыл бұрын
😀
@fayaskhanoachira27785 жыл бұрын
U r great super name
@Hummingbird1676 жыл бұрын
Weak il 2 videos enghillum upload chey ikka
@yoonusap50546 жыл бұрын
PeRiL oru kaRiyavum eLLa work iLanu kaRyam....good
@paruparu7666 жыл бұрын
Good casac benjali
@semisemi88265 жыл бұрын
Sir ee vidio kure munbe edendathaayirunnu...... yennaal orupaadu paraamarshaghal ozhivakamaayirunu....