സൗജന്യ ഫിസിക്കൽ ട്രെയിനിങ് ആഗ്രഹിക്കുന്നവർക്ക് ഹായ് അധികൃതരുമായി ബന്ധപ്പെടാവുന്നതാണ്. Mb. 9400001104 , 8592857977 സ്ഥലം : ചവറ, കൊല്ലം ഹോസ്റ്റൽ, ഭക്ഷണ സൗകര്യങ്ങൾ ലഭ്യമാണ്.
@achuloveponnu40462 жыл бұрын
Hai sir I am Ayyappan
@achuloveponnu40462 жыл бұрын
Njann Wayanad ann
@achuloveponnu40462 жыл бұрын
Ethayalu enik athre dhura onnu veran pattulla but oru chorhya chodichotte sair
@gaurinandanamd75642 жыл бұрын
@@achuloveponnu4046 najn wayanad
@nidhinca15232 жыл бұрын
Thrissur psycal training ind9
@farzanaf99883 жыл бұрын
Sir പോലെ മനസ് ഉള്ളവർ ആണ് ഇന്ന് ഈ സമൂഹത്തിൽ ആവിശ്യം 🥰🥰🥰
@shantyrajan39633 жыл бұрын
1
@MithunmM-wz7zu2 жыл бұрын
Sir
@Remi___2392 жыл бұрын
😁
@Jkn18222 жыл бұрын
Nina kaanan beautiful analo😉
@farzanaf99882 жыл бұрын
😂
@sanilvayaluveedan38643 жыл бұрын
എൻ്റെ സ്വന്തം നജീബ് ഇക്ക... ഇദ്ദേഹത്തിൻ്റെ കൂടെ ഉള്ള ഓരോ നിമിഷവും പോസിറ്റീവ് എനർജി ആണ്❤️ ഇക്കാ ഉയിർ,💯🎉🎉❤️
@abhilashanilkumar71762 жыл бұрын
Chavara location evida
@binibaby55662 жыл бұрын
@@abhilashanilkumar7176 panmana
@sivinsajicheriyan79373 жыл бұрын
കഴിഞ്ഞ പോലീസ് ഫിസിക്കലിൽ ഉദാസീനത കാട്ടിയതു കൊണ്ടു മാത്രം 100 മീറ്റർ ഓട്ടം നഷ്ടപ്പെട്ടതിന്റെ വേദന ഇന്നും മാറിയിട്ടില്ല ... ഹൈജംപ് ,ലോംഗ് ജപ് ,ഷോട്ട്പുട്ട് ,ചിന്നിംഗ് ഇത് നാലും കിട്ടിയതാണ് ... ഈ സാർ പറയുന്നത് ശരിയായ കാര്യമാണ് ... 100 മീറ്റർ സിംപിളായി കാണാതെ ഗൗരവമായി കണ്ടാൽ ഉറപ്പായും കിട്ടും . സർ ,പറയുന്ന കാര്യങ്ങൾ കേട്ടാൽ മതി❤️
@halphysicaltralningacademy69993 жыл бұрын
തീർച്ചയായും 100 കിട്ടും. വിളിക്കാമൊ
@SanthoshNelson0093 жыл бұрын
@@halphysicaltralningacademy6999 Sir Fireman physical cheyth padikanam enn und 🥺 onnum Ariyilla.😢. Prelims pass ayi ipozhe physical nokano ato mains kazhinj nokiya matiyo ? Sir evde Ann training kodukune 😢.Specs vachit und Ath Laser cheyta psc uniform post accept cheyo ?
@hariprasad61833 жыл бұрын
@@SanthoshNelson009 district and mark?
@SanthoshNelson0093 жыл бұрын
@@hariprasad6183 District kollam .12th Prelims police,fire force & excise officer clear cheytu .Mains exam nadanit illa ath Feb ann
@voyager34452 жыл бұрын
@@SanthoshNelson009 valiyam central school,edapallykotta
@adarshthanikkal3 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു... ഒരുപാട് നന്ദി സർ ❤️❤️
@vijayeshdnair95893 жыл бұрын
Najeeb Sir💕
@shahalka25923 жыл бұрын
🔥
@sudhijin38413 жыл бұрын
കഴിഞ്ഞ പ്രാവിശ്യം ഓടിയെടുത്തതാ ✌️✌️✌️✌️ഈ പ്രാവിശ്യം നേടിയെടുക്കും ✌️✌️✌️
@vipinotp64652 жыл бұрын
Naav kurakya pravarthi koottaa
@KidilamAkash3 жыл бұрын
കൊള്ളാം ആദ്യം എങ്ങനെ എങ്കിലും ലിസ്റ്റിൽ കേറി pattiyitt ഞങ്ങൾ അങ്ങ് വരും
@kl23karunagappally1233 жыл бұрын
ചവറ ക്കാരുടെ അഭിമാനം ഞങ്ങളുടെ നജീബ്സാർ 😘😘
@abhilashanilkumar71762 жыл бұрын
Chavara location evida
@Ms-dj9pn2 жыл бұрын
Chavara avida ...I am from Trivandrum
@ajmishihab9408 Жыл бұрын
@@abhilashanilkumar7176 edappallycotta
@mangalasheri84162 жыл бұрын
Football ⚽️ 🏸 cricket 🏏 volleyball 🏐 ithokke kalikkunnond gunamundavum so simple powerful 💥
@reshmasajith4087 Жыл бұрын
Thank u sir. ഒരു സ്പോർട്സ് background ഇല്ലാത്തവർക്ക് നന്നായി മനസിലാവുന്ന അവതരണം. 🥰
@poornimaskumar34403 жыл бұрын
this is a great opportunity for the students like us 🙏hats off you sir 🙂
@sarathsr70002 жыл бұрын
Njagalude swyandham najeeb sir.......🥰🥰🥰.....
@shajivarghese64083 жыл бұрын
Very valuable information. You are great. Your efforts are commendable. Congrats 👍👍👍👍👍👍
@dawoodgaming56672 жыл бұрын
Sir ... നന്ദി പറയുന്നു ആരും ഇങ്ങനെ വ്യക്തമായി പറഞ്ഞു തന്നിട്ടില്ല 💝
@anvarnazar75592 жыл бұрын
Njagade sir❤
@psc20082 жыл бұрын
എനിക്ക് 6 ന് ആണ് ടെസ്റ്റ്... ഇത് കേക്കുമ്പോൾ തന്നെ വയറ്റിനൊരു കൊളുത്തിപിടിത്തം 😭😭
@nandhuzanuz75343 жыл бұрын
ഗുരുനാഥൻ നജീബ് സാർ 💯
@shanasshanushanu53322 жыл бұрын
Sir 100m oodunnathinu vendi ulla exercise um stretching exercise um koode ulla oru vdo cheythal nannayirikkum
@sundarhariharan36013 жыл бұрын
Orupadu thanks Entri team
@arunslearningclasses89143 жыл бұрын
Informative.... തുടരുക.... 👍🏻
@abhijithjs243 жыл бұрын
Thanks 🙏 for sharing valueable informations to us.
@AslamHaris103 жыл бұрын
Najeeb sir uyire 🔥🔥🔥
@abhimanyus33202 жыл бұрын
Ithinakkal clarityil paranju manasilakki tharan kazhiyilla..thank you sir for the effort🙏🏽
@drrsrajeev13 жыл бұрын
വളരെ നന്നായിട്ടുണ്ട്
@Nidhaaahfthm Жыл бұрын
SPC physical test പാസാക്കാനുള്ള എല്ലാ കാര്യങ്ങളും ഉൾകൊള്ളിച്ച കൊണ്ട് ഒരു വീഡിയോ വേണം
@aainasworld20543 жыл бұрын
Waiting......... 💝
@jincylijo17092 жыл бұрын
Nalla motivation thank you sir
@mangalasheri84162 жыл бұрын
Great work ❤️
@Abhi-bs3eh3 жыл бұрын
Najeeb sir🔥❤️
@abc-ws1no3 жыл бұрын
Najeeb sir ❤️
@gallyboy70263 жыл бұрын
Super sir.....Expected more
@sandeepsreenivas9383 жыл бұрын
Thank you sir 🤩
@shahidcs78012 жыл бұрын
while Running inhale and exhale Breathing clear cheyyan tips ?
@ambikak26362 жыл бұрын
Sir my brother CPO main listil ind 2022 le but physical vallathe pedi oonu kittoole kittoolennu .aa tension karanam entha cheyyande engana thudanganamnnu ariyathe irikkuva 😑
@den124662 жыл бұрын
😹😹
@hashim75093 жыл бұрын
കിടിലം 💙
@sajirmanalumpara28503 жыл бұрын
Sir great
@Keynoter2.24 Жыл бұрын
Sir... Spike nalla brands ethoke anu
@anandhuleo87223 жыл бұрын
Najeeb sir♥️🥰
@vimal88023 жыл бұрын
Very useful tips ☺☺☺
@rjvlogs72413 жыл бұрын
Sir poliyaaa 😘😘😘😘
@hackingtechy28769 ай бұрын
Sir creatine eduthal kuzhappam undo
@binutangapan40203 жыл бұрын
Age 42 physical nokkunnund
@Sreishere3 жыл бұрын
Thank you ❤️
@teaandtravelvlogs80372 жыл бұрын
Listile ellavareyum jolikk edukkunna paripadi oke psc avasanipicha matta... Cut offinekkal 5 mark kooduthal ollavar ithavana physical nokunnathakum nallath.. Baki oke chumma poyi attend cheyyam enne ollu.. Kap 4 ithavana listil olla 85% aalukalkkum kittan chance ond.. Baki oke kandariyanam
സർ ക്ലാസ് വളരെ ഇഷ്ടപ്പെട്ടു. ഒരു സംശയം .. നമ്മുടെ അടുത്തുള്ളവർ ഇടിക്കാൻ സാധ്യത ഉണ്ടെന്ന് പറഞ്ഞല്ലോ, അങ്ങനെ ഒരാൾ നമ്മുടെ മേലെ ഇടിച്ച് നമ്മൾ വീണാൽ നമ്മളെ പുറത്താക്കുമോ ?? നമ്മുടേതല്ലാത്ത കാരണം കൊണ്ടല്ലേ നമ്മൾ വീണത്.
@halphysicaltralningacademy69993 жыл бұрын
അതെ. നമ്മൾ വീണാൽ നാം തന്നെ സഹിക്കണം.അവർ ഹെൽപ്പ് ചെയ്തിട്ടില്ല.
@justmove29033 жыл бұрын
@@halphysicaltralningacademy6999 sir. chavara aano place..sir ne evde ninnanu kaanuka. 1-3_date inu ullil angot varamen vijarikanu🙏
@voyager34452 жыл бұрын
@@justmove2903 5am valiyam central school,edapallykotta
@halphysicaltralningacademy69992 жыл бұрын
എങ്ങനെ വീണാലും നമ്മൾ സഹിക്കണം
@Psclifeday3 жыл бұрын
Najeeb sir 😍❤️🔥
@sandeepchandran7072 жыл бұрын
Spike ethellam prathalathilanu use cheyyan pattuka? Please reply 👍
പച്ചവെള്ളം പോലും കുടിക്കാതെ വെളുപ്പിന് 3 മുതൽ വൈകീട്ട് 3 വരെ ആർമി സെലക്ഷൻ ഗ്രൗണ്ടിൽ നിൽക്കുന്ന നമ്മളോടോ...😅
@sureshk2183 жыл бұрын
Poda
@vishak62823 жыл бұрын
തള്ളുമ്പോ മയത്തിൽ ഒക്കെ തള്ളേടെ 😄😄
@reverbr7332 жыл бұрын
@@vishak6282 😹
@sarathvs89262 жыл бұрын
Poli class.
@adarshmahesh.97702 күн бұрын
Sir location. Evide annu chavarayil ?
@adarsha.l39763 жыл бұрын
Tku sir ♥️♥️♥️
@athul33183 жыл бұрын
Najeeb sir🙏
@THEDReamER3472 жыл бұрын
Sir cricket ball throw kk enth cheynm..pls reply. Very tough and no improvement after practising for a month.
@satheeshchandhran12253 жыл бұрын
witing🤜🤛
@meenu90813 жыл бұрын
Najeeb sir🔥🔥🔥
@anjuzaavi28473 жыл бұрын
❤Entri❤
@adarshd36453 жыл бұрын
Supper 👍👍👍
@kaviprasadkaviprasad14693 жыл бұрын
Sir examillathe physical mathram noki police l edukuanengil onu nokayirunu
@akshaykottarath99863 жыл бұрын
Thanku sir
@flareup60013 жыл бұрын
🌟🌟🌟Hey,,Physical training ellarm thudangio... ipo thenne Start cheyyano 🌟🌟🌟🌟
@vijeshvi25273 жыл бұрын
Psc beat Forrest officer, civil exice officer general category age limit ariyamo pls reply
@dhaneeshkumar60382 жыл бұрын
Beat general 19-30
@kurumbinikodan38333 жыл бұрын
Good👌🔥👍
@ragamchannel39703 жыл бұрын
Chest width koodan yenth cheyyum sir?
@muhammedaslam71173 жыл бұрын
+2 level exam മലയാളത്തിൽ എഴുതാന് pachooo pls replay
@swathiprasanth49963 жыл бұрын
Sir ottathil first second angane undo? Atho correct time nu odi ethiyal mathiyo
@halphysicaltralningacademy69993 жыл бұрын
14 സെക്കൻ്റിനുള്ളിൽ Finish ചെയ്യണം.അത്രയെയുള്ളു. അതാണല്ലൊ Test എന്ന് പറയുന്നത്. ഇത് മൽസരമല്ല.
@yesvlogs30773 жыл бұрын
🥰Najeeb si🥰 👌👌👌👌👌👌
@vaishakhane36133 жыл бұрын
ജീവിച്ചിരുപ്പുണ്ടോ 🤔🤔
@vishnuprasad26852 жыл бұрын
Sir 😘
@midhunmidhun25713 жыл бұрын
🙌🏻🙌🏻🙌🏻
@allukannanVlogs3 жыл бұрын
🔥💙
@abhinandp58833 жыл бұрын
nj work out cheynd daily but aake ulla oru tension njn correct 168 cm ollu sir obc aan cpo physicall kitumon ulla oru doubt aan😓
@Cr-hr2ul3 жыл бұрын
168 alle vendu?
@muhammednaseem42503 жыл бұрын
കഴിഞ്ഞ cpo ലിസ്റ്റില് ഞാൻ supply ലിസ്റ്റില് ആയിരുന്നു...168cm height ഞാൻ ഉണ്ടോ എന്ന് എനിക്ക് doubt ആയിരുന്നു..168 ഇൽ കൂടുതൽ ഏതായാലും ഇല്ല.... പുറത്ത് ആക്കപ്പെടുമോ എന്ന സംശയം കാരണം ഞാൻ അധികം practice ചെയ്തില്ല....just ഒരു മാസം practice ചെയ്തു.....ഞാൻ measurement ഉം pass ആയി....physical test ഉം pass ആയി....supply list ayath കൊണ്ട് ജോലി കിട്ടീല....പറഞ്ഞു വന്നത് height ഉണ്ടോ ഇല്ലയോ എന്ന സംശയം കാരണം practice ചെയ്യാതിരിക്കരുത്💪💪
@surajkrishna1003 жыл бұрын
Workout cheyyunundel ധാരാളം pullups eduku.. Pull up bar il hang cheyth nikku. Daily hang cheyunna time kooti kooti kondu varu.. Result undavum. Sure.
@abhinandp58833 жыл бұрын
@@muhammednaseem4250 thank you
@abhinandp58833 жыл бұрын
@@surajkrishna100 thank u
@agneljothomas4354 Жыл бұрын
100 meter 16.5 ....17 secs il aan nilavil finish aavunnath... 14 lekk ethikkan pattuo 1 maasam paractise cheythal??
@jayanthivijayan19302 жыл бұрын
Sir psc padikkunund. Physical training cheyunund pakshe weight chest kurava Chest illengil fail aaville Fail ayal veendim psc ezhuthano. Plsreply sir
@SyamKumar-yn1nk3 жыл бұрын
Haii ❤️❤️
@Arunkumar-gc4kf3 жыл бұрын
Najeeb sir 🙏
@dinudinumon87633 жыл бұрын
Psc exam attant cheyan covid vacsine cheyano??
@sujathakumary89172 жыл бұрын
പേരൂർക്കടക്കടുത്തു ഏതെങ്കിലും ട്രെയിനിങ് സെന്റർ ഉണ്ടോ.
@al-ameenaj80933 жыл бұрын
Well said ❤👍
@mousiyajaleel11053 жыл бұрын
Entri🔥
@ananthusuresh12123 жыл бұрын
💥💥
@Xav19983 жыл бұрын
🔥🔥
@lachurocks43743 жыл бұрын
Sir place evida.. Avide Vannu practice cheyiyan pattumo ?